Connection words in English| Sanam Noufal Spoken English| 9387161514

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 119

  • @SanamNoufal
    @SanamNoufal  ปีที่แล้ว

    ഇനി ഇംഗ്ലീഷ് പഠനം വേറിട്ട രീതിയിൽ ആകാം...
    കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളുടെ വിവരങ്ങൾ അറിയുവാൻ താഴെക്കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യുക
    Wa.me/919387161514

  • @shahulvk246
    @shahulvk246 ปีที่แล้ว +26

    എന്നത്തേയും പോലെ ഇന്നും മിസ്സിന്റെ വെറൈറ്റി ടോപിക് കലക്കി. ഇങ്ങനെ ഒക്കെ വാക്കുകൾ പഠിപ്പിക്കുന്ന മറ്റു യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല. ഇനിയും ഞങ്ങളെ പഠിപ്പിച്ചു മിടുക്കന്മാർ ആക്കാൻ ഉണ്ട്. മിസ്സിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. മിസ്സിന്റെ ഇതു പോലെയുള്ള വിലപ്പെട്ട ക്ലാസ്സിനായി കാത്തിരിക്കുന്നു...

    • @ushakumarim6364
      @ushakumarim6364 ปีที่แล้ว

      ടീച്ചറുടെ ടീച്ചിംഗ് രീതി വളരെ വളരെ പ്രശംസനീയമാണ്. അഭിനന്ദനങ്ങൾ.

  • @vinayantk997
    @vinayantk997 ปีที่แล้ว +17

    ഇന്നു പഠിപ്പിച്ച കുറെ വാക്കുകളുടെ അർത്ഥം അറിയുമായിരുന്നില്ല ... പഠിപ്പിച്ചു തന്നതിന് പാവങ്ങളുടെ ടീച്ചർക്ക് വളരെ വളരെ എൻ്റെ ഹൃദയം നിറഞ്ഞ നന്ദി .🙏..നമസ്ക്കാരം 👍👍👍🙏🙏🙏🌹

    • @rosilychacko2582
      @rosilychacko2582 ปีที่แล้ว

      I like you teacher, your teaching stile is very interesting, I shared to others

  • @ahammedkabeer3514
    @ahammedkabeer3514 ปีที่แล้ว +15

    ഇങ്ങനെ നല്ലത് പോലെ class എടുക്കാൻ അറിയുന്ന oru teacher പഠിച്ച സ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ.. ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു..😔 God bless you miss... എന്നും നല്ലത് മാത്രം വരട്ടെ നിങ്ങൾക്ക് 😍😊😊🙏🏻🙏🏻

  • @fidhafathima1593
    @fidhafathima1593 ปีที่แล้ว +5

    ഇനിയും ഇതുപോലെത്തെ വാക്കുകളൊക്കെ പ്രതീക്ഷിക്കുന്നു അതായത് കൂടുതൽ കൂടുതൽ ഞങ്ങൾ സംസാരത്തിൽ പ്രയോഗിക്കുന്ന വാക്കുകൾ സൊ താങ്ക്യൂ സൊ മച്ച്

  • @thresiammasebastian9472
    @thresiammasebastian9472 ปีที่แล้ว +1

    Excellent class,epozha class ellam kelkunnathu,first video muthal kelkunnundu.oru video ten times enkilum epol kettituundu.12 videos epol kettu. 👍👍👍👍👍

  • @noufalkk5555
    @noufalkk5555 ปีที่แล้ว

    എന്നും രാവിലെ maminte ക്ലാസ്സ്‌ കേട്ടില്ലങ്കിൽ എന്തോ ഒരു അസ്വസ്ഥത ആണ് ഇംഗ്ലീഷ് എനിക്കും സംസാരിക്കാം എന്ന് കോൺഫിഡന്റ് കിട്ടിയത് maminte ക്ലാസ്സ്‌ എടുക്കുന്ന രീതിയും ആ സംസാര രീതിയും ആണ്, എനിക്ക് ഉറപ്പാ mamainte ക്ലാസ്സ്‌ എന്നും കേട്ടാൽ after one year i can speak fluently i sure, Thanks a lot mam also thanks for god.

  • @Unnikrishnan-u6g
    @Unnikrishnan-u6g 3 หลายเดือนก่อน

    Teacher avatharanam nallapole manassilavum

  • @nisarnisartp7146
    @nisarnisartp7146 ปีที่แล้ว +1

    Thank you for giving knowledge may you live long

  • @radhakrishnan7737
    @radhakrishnan7737 ปีที่แล้ว

    Mom ur a. Great
    So I always remember
    For uu. Thank

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 ปีที่แล้ว

    Ma'am last പറഞ്ഞത് ശെരിയാ പഠിച്ചു കഴിയുമ്പോൾ തോന്നും spoken english പഠിച്ചിട്ട് ഇപ്പോൾ ഒരു sentense കണ്ടാൽ മനസിലാകും ഇതു ആണ് എന്ന് english movies കണ്ടാലും ഇതാണ് അതിന്റെ malayalam എന്ന് 👍🥰

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว +1

    👍

  • @e.k.chackoe.k.chacko6933
    @e.k.chackoe.k.chacko6933 ปีที่แล้ว

    Teacher, very good useful information thank u

  • @SIGMA-1738
    @SIGMA-1738 ปีที่แล้ว +3

    ഹാഫിയത്തോട് കൂടി അല്ലാഹു ധീർഗായ്‌സ് തരട്ടെ

  • @josephgeorge9589
    @josephgeorge9589 ปีที่แล้ว +1

    Any way, in my opinion,. On the other hands , that's why. . because..so but . Very interesting class thank u mam you are a winner and most powerful communicator congratulations

  • @fouziya8598
    @fouziya8598 ปีที่แล้ว +3

    Super classes and my favourate motivater. Really proud of u... സനം mam...🥰🥳🥳🥳🥳💯🤝🫂

  • @roselady9248
    @roselady9248 ปีที่แล้ว +1

    Your class is very helpfull for me so thank youuuuuu❤️❤️❤️

  • @bijubiju7954
    @bijubiju7954 ปีที่แล้ว

    "GOD BLESS U"From my heart thanks thanks thanks.

  • @user-nw1tm9yl9x
    @user-nw1tm9yl9x ปีที่แล้ว +1

    Chechi nalla inspiration tharunund.. Thank you so much. 🙏🙏🙏

  • @sruthyg3936
    @sruthyg3936 ปีที่แล้ว

    Mattullavarude manassu manassilakki arivu paranju kodukkunna vare aksharam thettathe guru (Teacher) ennu vilikkam.🙏

  • @mohamedanver2510
    @mohamedanver2510 ปีที่แล้ว +2

    മാഡം, ബസ്സിൽ കയറാനും ഇറങ്ങാനും ഉപയോഗിക്കേണ്ട വാക്കുകൾ പറഞ്ഞുതരാമോ?

  • @muhammedthameem2732
    @muhammedthameem2732 ปีที่แล้ว

    👍👍👍👍

  • @tintumohan9887
    @tintumohan9887 10 หลายเดือนก่อน +1

  • @Hasjafi
    @Hasjafi ปีที่แล้ว

    Informative

  • @laraknrlaraknr8670
    @laraknrlaraknr8670 ปีที่แล้ว

    Your class was very helpful to me thank you mam

  • @suseelagauri5211
    @suseelagauri5211 ปีที่แล้ว +4

    Ma'am ഈ ക്ലാസും valare പ്രയോജനം ആണ്. English സംസാരിക്കുന്നതിനിടയിൽ " you know" ennu ഇടയ്ക്ക് പ്രയോഗിക്കുന്നത് എത് സാഹചര്യത്തിൽ ആണെന്ന് കൂടി പറയാമോ?

    • @SimplishEnglishlyKavisree
      @SimplishEnglishlyKavisree ปีที่แล้ว +1

      You know is used as a filler in between words - ശരിയല്ലേ, അല്ലേ, മനസ്സിലായില്ലേ.. മലയാളത്തിൽ വാക്കുകളുടെ ഇടയിൽ ഉപയോഗിക്കുന്നതു പോലെ.

    • @suseelagauri5211
      @suseelagauri5211 ปีที่แล้ว

      ​@@SimplishEnglishlyKavisree Thank you.

    • @gilbertfrancis3545
      @gilbertfrancis3545 ปีที่แล้ว

      You know is wrong but Do you know?

  • @malavikaanilkumar9711
    @malavikaanilkumar9711 ปีที่แล้ว +1

    Excellent class 👍🏻 so i ❤️ you mam😘😘

  • @renutampi9844
    @renutampi9844 ปีที่แล้ว +1

    God bless you

  • @sameerdileepdileep6395
    @sameerdileepdileep6395 ปีที่แล้ว

    Masha allah

  • @maginmathew5523
    @maginmathew5523 ปีที่แล้ว +1

    Tnq mam

  • @Hasjafi
    @Hasjafi ปีที่แล้ว +1

    It's very useful ma'am 👍🏻

  • @knownfacts7004
    @knownfacts7004 ปีที่แล้ว +1

    Good 👍
    Nice class
    Good explanation

  • @malaikaamooz2994
    @malaikaamooz2994 ปีที่แล้ว +1

    Thank u so much ma'am

  • @moideenshap6617
    @moideenshap6617 ปีที่แล้ว +1

    Good presentation

  • @jayasabu6265
    @jayasabu6265 10 วันที่ผ่านมา

    ഇതു പോലുള്ള വാക്കുകൾ കുറച്ചു കൂടി പറഞ്ഞു തരാമോ ടീച്ചർ?

  • @jadeerashaji
    @jadeerashaji ปีที่แล้ว

    It's a very effective

  • @rajeshkr4286
    @rajeshkr4286 ปีที่แล้ว +2

    Mis vere level💥💥💥

  • @samasthaaas1129
    @samasthaaas1129 ปีที่แล้ว +1

    Helpful video

  • @aneeshnk1382
    @aneeshnk1382 ปีที่แล้ว

    Teacher, this class is super.

  • @babuaugustin9988
    @babuaugustin9988 ปีที่แล้ว +1

    Good speach 👍👍❤️❤️

  • @Unnikrishnan-u6g
    @Unnikrishnan-u6g 3 หลายเดือนก่อน

    Njan enna ithokke padich theerkkika, teacher namaste

  • @selvigulati286
    @selvigulati286 ปีที่แล้ว +1

    Excellent class ❤❤

  • @dinny1407
    @dinny1407 ปีที่แล้ว

    ❤ very good class

  • @arshiyabanu322
    @arshiyabanu322 ปีที่แล้ว

    Ma'am I from Karnataka... I don't know Malayalam but I can understand....
    Enikk ningale class join awaan pattuwo
    Fee details parayuwo

  • @xtreem99
    @xtreem99 ปีที่แล้ว +1

    It's a good class👏👏

  • @Shanir-it6ol
    @Shanir-it6ol ปีที่แล้ว +1

    'On the hand' പകരം on the contrary ഉപയോഗിക്കമോ?????

  • @renutampi9844
    @renutampi9844 ปีที่แล้ว

    Thank you so much ❤️

  • @azadillath5830
    @azadillath5830 ปีที่แล้ว +1

    പെട്ടെന്ന് കാലം പോകുകയാണെങ്കിൽ പിന്നെ ഇതുകൊണ്ട് എന്ത് കാര്യം.
    ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിലല്ലേ ഇതുകൊണ്ട് കാര്യമുള്ളൂ..
    😄😄

  • @subis7837
    @subis7837 ปีที่แล้ว

    Very useful mam

  • @pushpamohan9030
    @pushpamohan9030 ปีที่แล้ว

    Madam somebody anybody nobody somebody edhinte meaning parachutharumo

  • @SIGMA-1738
    @SIGMA-1738 ปีที่แล้ว

    ഒരുപാട് ഇഷ്ടമാണ്

  • @unnikrishnank.s4175
    @unnikrishnank.s4175 ปีที่แล้ว +1

    good class

  • @Meera78412
    @Meera78412 ปีที่แล้ว +1

    "എന്റെ ഓ൪മ്മ ശരിയാണെങ്കില്" ഇത് എങ്ങനെ പറയും miss

  • @fidushiri2729
    @fidushiri2729 ปีที่แล้ว

    ❤❤❤❤

  • @turkıyexlover
    @turkıyexlover ปีที่แล้ว

    💕💕💕💕💕

  • @linshadlinu6645
    @linshadlinu6645 ปีที่แล้ว

    Hali ethooo Englishil ennan padipichu tharumo. Najn enne bankil poyi check fil Chan pattunil 15 500 rupa word akki ezhuthan ariyula

  • @shimifrancis6198
    @shimifrancis6198 ปีที่แล้ว

    ♥️♥️♥️♥️

  • @moideenshafiim5670
    @moideenshafiim5670 ปีที่แล้ว +1

    Excellent class 👍👍👍

  • @MyPurushu
    @MyPurushu ปีที่แล้ว

    Thank you

  • @marypeter9110
    @marypeter9110 ปีที่แล้ว

    ഇന്നത്തെ class ഒത്തിരി ഉപകാര പെട്ടു 🙏🙏🙏thanks 😄😄😄

  • @SudhaSudha-og3nc
    @SudhaSudha-og3nc ปีที่แล้ว

    Teacher, class super

  • @raphael.c.graphael4468
    @raphael.c.graphael4468 ปีที่แล้ว

    Thank you ❤️

  • @user-nw1tm9yl9x
    @user-nw1tm9yl9x ปีที่แล้ว

    Chechi english medium aano patiche.

  • @shibukr6434
    @shibukr6434 ปีที่แล้ว

    👍👍👍

  • @nisarnisartp7146
    @nisarnisartp7146 ปีที่แล้ว

    Easy യായിട്ടു climb യാം പറ്റും എന്നാണ് video തീരാറായപ്പോൾ പറഞ്ഞത് climb കൊണ്ട് ഉദ്ദേശിക്കുന്നത് കയറിപ്പോകാം പറ്റും എന്നെല്ലേ this is my doubt thak you giving knowledge

  • @shaikhashaikha3192
    @shaikhashaikha3192 ปีที่แล้ว +1

    ഇതും പറയും അത് മാത്രമല്ല എന്നും പറയും

  • @naushadtp
    @naushadtp ปีที่แล้ว

    Super 👌

  • @saraswthysaraswthy124
    @saraswthysaraswthy124 ปีที่แล้ว

    നല്ല ക്ലാസ്സ്‌ 🌹🌹🌹

  • @aju967
    @aju967 ปีที่แล้ว

    Good session

  • @beenasibi5971
    @beenasibi5971 ปีที่แล้ว

    Excellent class!!!!!!

  • @famousfoodhunt
    @famousfoodhunt ปีที่แล้ว +1

    Mam, what's the meaning of devoted?

  • @liyasworld2770
    @liyasworld2770 ปีที่แล้ว

    👍😍

  • @sreelakshmi5981
    @sreelakshmi5981 ปีที่แล้ว

    Mam, കുട്ടികൾക്ക് വേണ്ടി online class ഉണ്ടോ

    • @SanamNoufal
      @SanamNoufal  ปีที่แล้ว

      Yes.. We have kids batch

  • @habeebh3358
    @habeebh3358 ปีที่แล้ว

    👍❤

  • @asmapk918
    @asmapk918 ปีที่แล้ว

    Good

  • @siddiquesiddi2794
    @siddiquesiddi2794 ปีที่แล้ว

    What is the meaning of Ethiks

  • @shefinmuhammed3127
    @shefinmuhammed3127 ปีที่แล้ว +1

    Sup

  • @rajirv3774
    @rajirv3774 ปีที่แล้ว

    Next batch spoken english epozha

    • @SanamNoufal
      @SanamNoufal  ปีที่แล้ว

      January 25

    • @SanamNoufal
      @SanamNoufal  ปีที่แล้ว

      For more details contact 9387161514

  • @jevithapv3405
    @jevithapv3405 ปีที่แล้ว

    Haiiii mam love youuuu

  • @thresiammasebastian9472
    @thresiammasebastian9472 ปีที่แล้ว

    Missnu 🙏🙏🙏

  • @aparnathomas4893
    @aparnathomas4893 ปีที่แล้ว

    Mam new admission start ayoo?

  • @sanithajayaprakash9857
    @sanithajayaprakash9857 ปีที่แล้ว

    Super class ♥️♥️♥️♥️🙏🙏🙏🙏

  • @khalidcpulakkal251
    @khalidcpulakkal251 ปีที่แล้ว

    വെരി wel

  • @backarktnilamboor9460
    @backarktnilamboor9460 ปีที่แล้ว

    Hi സനം

  • @faxedits1598
    @faxedits1598 ปีที่แล้ว

    Very useful Ma'm🤲🏻

  • @SudhaSudha-og3nc
    @SudhaSudha-og3nc ปีที่แล้ว

    S sentence could be made these words

  • @zakasi6474
    @zakasi6474 ปีที่แล้ว

    Don't go there in my opinion
    But I will go

  • @pushpamohan9030
    @pushpamohan9030 ปีที่แล้ว

    Please

  • @santhoshkrishnan8105
    @santhoshkrishnan8105 ปีที่แล้ว +1

    ക്യാമറ 🤔

  • @anwarrasheed4374
    @anwarrasheed4374 ปีที่แล้ว

    Koyiz

  • @minnanajeebmamoc4251
    @minnanajeebmamoc4251 ปีที่แล้ว

    That's why so പോരെ

  • @jishasubhishmadathra3585
    @jishasubhishmadathra3585 ปีที่แล้ว

    Thank you madam.. 🙏🙏🙏

  • @ramshidabasheer6987
    @ramshidabasheer6987 ปีที่แล้ว +1

    ❤️❤️

  • @midhlajp2935
    @midhlajp2935 ปีที่แล้ว

    👍👍👍👍

  • @sheejasaneesh7587
    @sheejasaneesh7587 ปีที่แล้ว

    💕💕

  • @kadeejamumthazkadeeja3029
    @kadeejamumthazkadeeja3029 ปีที่แล้ว

    ❤️

  • @shibukr6434
    @shibukr6434 ปีที่แล้ว

    👍👍👍

  • @Sukesh-zl5te
    @Sukesh-zl5te ปีที่แล้ว

    Good

  • @greeshmaramesh2603
    @greeshmaramesh2603 ปีที่แล้ว

    Good