മുഖത്ത് നിറഞ്ഞ ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആവില്ല.. ഉപ്പയും ഉമ്മയും മക്കളും തമ്മിലുള്ള ഈ ഒരു ബോണ്ട് എന്നും നിലനിൽക്കട്ടെ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ.... 🤲കുറഞ്ഞ സമയം കൊണ്ട് ഇതുവരെ അറിയാത്ത ഒരാളെ എത്രമാത്രം സന്തോഷിപ്പിക്കാം എന്നതിന് ഒരു മാതൃക തന്നെയായിരുന്നു ഈ vlog.. അവസാനം ഡ്രൈവർ പറഞ്ഞ വാക്കുകൾ ഇതിന് അടിവരയിടുന്നു..👏👏👏
തുടക്കമുതൽ അവസാനം വരെ ചെറുപുഞ്ചിരിയിൽ ഈ വീഡിയോ കണ്ടവരുണ്ടോ gyz 👍🏻 അവസാനം ആ ചേട്ടൻപറഞ്ഞത് കേട്ടോ വീടിനേക്കാൾ ഇഷ്ടപെട്ടത് ഈ മക്കളെയാ ❤❤☺️so proud of you ma boy☺️☺️
ഹനാൻ കാ ഇങ്ങളെ വ്ലോഗും സ്റ്റോറി ഒക്കെ ഭയങ്കര പോസിറ്റീവും കോമഡിയും ആൺ. ഇങ്ങളെ ഫാമിലി ബോണ്ട് കാണാൻ തന്നെ ഒരു രസാ മാഷാ അല്ലാഹ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെന്നു പ്രാർത്ഥിക്കുന്നു.. ❤
ഭയങ്കര depression ആയിരുന്നു bro ഇന്നാണ് ഒന്ന് ചിരിച്ചു മനസിന് ഒരു സന്തോഷവും. ഞാൻ എന്റെ ജോലി സ്ഥലത്ത് ഒറ്റക്കാണേ വീട്ടിൽ പോയി അമ്മേനേം അച്ഛനേം അനിയനെ കാണാൻ തോന്നുന്നു. വിളിച്ചു സംസാരിച്ചു. കുറെ ആയി വിളിച്ചിട്ട് അവർക്കും സന്തോഷായി ❤
the way hanan treats that man!!!🥺💖💖💖💖💖ithrem adipoli celebrityna njn ithvare kanditlla...u deserve every happiness in this world..may ur all dreams come true ❤❤❤
Insta story കണ്ടിട്ട് നല്ല excitement ഉണ്ടായിരുന്നു.8000 കൊടുത്തതിനു നല്ല ഇണ്ട്.ഇത് ചിരിക്കാൻ കൊറേ ഉണ്ടല്ലോ 😂😂. അത്പോലെ മനോജേട്ടൻ പറഞ്ഞത് തന്നെയാ പറയാൻ ഉള്ളെ. നല്ല കുടുംബം, ❤️❤️
Masha allah 😍 നല്ല ഉമ്മയും മക്കളും 😂ചെടിയോടുള്ള ഉമ്മയുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് എൻറെ ഉമ്മാനെ തന്നെ തോനുന്നു 😍ഇങ്ങനത്തെ കളി തന്നെയാണ് എന്റെ ഉമ്മക്കും ചെടിയോട്
പേരെകകത് വാഴ കണ്ട ഉപ്പച്ചി 😇....അടിപൊളി റിയാക്ഷൻ.... സത്യം പറഞ്ഞാൽ വാഴനൊക്കെ പറഞ്ഞു ട്രോളായ്മായിരുന്നു but ഇങ്ങനെത്തെ മക്കളെ കാണുമ്പോ തമാശക് പോലും പറയാൻ തോന്നുന്നില്ല.... 😍
such a family as in laws is a dream for every girl🥺💖mashaa allahh💖💖💖hananta storym vlog ellam kand family and friends nta okka fans aayi🥰🥰no show off..this is the bestest vlog i have ever seen💖💖💖keep going 💖
11:30 hanane ariyoolaaannoo....ente manshyaa ingale thappi njan ethra privaadiyaan ariyoo nokki nadakkunnee....okke miss aayiii One day I will meet you ❤️🥺
ഇൻസ്റ്റയിൽ സ്റ്റോറി കണ്ടു വരാണ് 😁ഇന്റെ ഉമ്മനെയും ഞാൻ ഓർക്കുന്നു 🤭പക്ഷെ 8000 രൂപക്ക് ഒന്നും ആൾ വാങ്ങൂല എങ്കിലും എവിടെ പോയി വന്നാലും ഒരു ചെടി എങ്കിലും ഇണ്ടാകും കയ്യിൽ 😌 അടിപൊളി ആണ് ട്ടോ വീഡിയോസ് 👍👍
Wonderful fam ❤️... today was a bad day for me, but this vlog made me laugh.
Thankyou 🥹♥️
💯🥹
Me too
Adipoli ikkaka...😂 Must watch for fun with ummi❤. Pinne sound kurava chilla sthalathe😅
💯💯😒
മുഖത്ത് നിറഞ്ഞ ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആവില്ല.. ഉപ്പയും ഉമ്മയും മക്കളും തമ്മിലുള്ള ഈ ഒരു ബോണ്ട് എന്നും നിലനിൽക്കട്ടെ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ.... 🤲കുറഞ്ഞ സമയം കൊണ്ട് ഇതുവരെ അറിയാത്ത ഒരാളെ എത്രമാത്രം സന്തോഷിപ്പിക്കാം എന്നതിന് ഒരു മാതൃക തന്നെയായിരുന്നു ഈ vlog.. അവസാനം ഡ്രൈവർ പറഞ്ഞ വാക്കുകൾ ഇതിന് അടിവരയിടുന്നു..👏👏👏
അതിൽ ഒരാൾ ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും ചിന്തിച്ചിട്ടുണ്ടാവും ചിലരെങ്കിലും ❤കുടുംബം കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് 🫶
സത്യം 😁😍
Aa driver പരിചയപ്പെട്ടത് ഭയങ്കര ഫണ്ണി ആയി. കൂടാതെ എവിടെയാ hanan നെ കാണുന്നത് ഇൻസ്റ്റാഗ്രാമിൽ ആണെന്ന് പറഞ്ഞു കൊടുക്കുന്ന ഉമ്മ നുസ്രത്.. അടിപൊളി
വീടിനെക്കാളും നല്ലത് ഈ മക്കൾ തന്നെയാണ് 🔥🔥🔥🔥.. That word😘
ഈ മക്കളുടെ സ്നേഹവും പെരുമാറ്റവും എല്ലാറ്റിനും ക്രെഡിറ്റ് ഉമ്മക് തന്നെയാണ് അങ്ങനെ മക്കളെ സ്നേഹിക്കുന്നു അതുപോലെ തിരിച്ചും കിട്ടും അതിലേറെ good ❤
15:30 ആ ചേട്ടന്റെ ആ താടിക്കുള്ള തലോടൽ . അതിലുണ്ട് ഒരു നല്ല മനസ്സിന്റെ അടയാളം ❤
nusrathbeevi fans😂😂😂😂
Hi
ദിവസം ഇങ്ങനത്തെ ഓരോ vlog ഇട്ടാൽ ഏത് വലിയ bad moments ഇലും വലിയ ഒരു സന്തോഷം കണ്ടെത്താൻ ആവും ഇന്ന് ഒരുപാട് ചിരിപ്പിച്ച ഒരു video ❤️
Currect
നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം പടച്ചോൻ എന്നും നില നിർത്തി തരട്ടെ. ..ആമീൻ 🤲🥰✨🔥
തുടക്കമുതൽ അവസാനം വരെ ചെറുപുഞ്ചിരിയിൽ ഈ വീഡിയോ കണ്ടവരുണ്ടോ gyz 👍🏻
അവസാനം ആ ചേട്ടൻപറഞ്ഞത് കേട്ടോ വീടിനേക്കാൾ ഇഷ്ടപെട്ടത് ഈ മക്കളെയാ ❤❤☺️so proud of you ma boy☺️☺️
എല്ലാവരും ഒരേ സ്വരത്തിൽ :- "ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു!"🥲😂❤️
വീട്ടിൽ കുത്തിയിരുന്ന അനൂന് vlog ചെയ്യാൻ വേണ്ടി 8000 രൂപ കൊടുത്ത് ചെടി വാങ്ങിച്ച ഇമ്മച്ചിയാണ് ന്റെ hero ❤️🥰 all kerala nusrathbeevi fans 🥳
ഹനാൻ കാ ഇങ്ങളെ വ്ലോഗും സ്റ്റോറി ഒക്കെ ഭയങ്കര പോസിറ്റീവും കോമഡിയും ആൺ. ഇങ്ങളെ ഫാമിലി ബോണ്ട് കാണാൻ തന്നെ ഒരു രസാ മാഷാ അല്ലാഹ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെന്നു പ്രാർത്ഥിക്കുന്നു.. ❤
ഉമ്മമാർ ഏറ്റവും ഇഷ്ടം ചെടിയാണ്🤗 നമ്മളെ നോക്കുന്നതിനേക്കാൾ ചെടിയെയാണ് നോക്കുക 😂🤣🥰
ഇൻസ്റ്റയിൽ story കാണാറുണ്ട്. ചിരിച്ചു ചിരിച്ചു ഒരു വഴിയായി... Happy family എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
ചെറുപുഞ്ചിരിയോടെ കണ്ട് തീർത്തു.... മാഷാഅല്ലാഹ് എപ്പോഴും ഇരിക്കട്ടെ ഈ സന്തോഷം
Aa വന്ന ആളുടെ മനസും നിറച്ചു.. ❤️❤️❤️കൂടെ കാണുന്ന ഞങ്ങളുടെയും ❣️
ഭയങ്കര depression ആയിരുന്നു bro ഇന്നാണ് ഒന്ന് ചിരിച്ചു മനസിന് ഒരു സന്തോഷവും. ഞാൻ എന്റെ ജോലി സ്ഥലത്ത് ഒറ്റക്കാണേ വീട്ടിൽ പോയി അമ്മേനേം അച്ഛനേം അനിയനെ കാണാൻ തോന്നുന്നു. വിളിച്ചു സംസാരിച്ചു. കുറെ ആയി വിളിച്ചിട്ട് അവർക്കും സന്തോഷായി ❤
ആ ചേട്ടന് പാട്ട് പാടി കൊടുക്കാൻ കാണിച്ച മനുഷ്യൻ 😘
Yaaah മോനെ....20 minutes full happy ❤❤❤ അവസാനം ഓട്ടോ ഡ്രൈവർ പറഞ്ഞ വാക്ക് വീടിനെക്കാൾ ഉസാർ ഇങ്ങളാണ് എന്ന് മനസ്സ് നറഞ്ഞു മൂപ്പരെ....
ആരാധകരുടെ കാത്തിരിപ്പിനോടുവിൽ ചെടി എത്തിയിരിക്കുന്നു സുഹൃത്തുക്കളെ 🎉... ❤️
the way hanan treats that man!!!🥺💖💖💖💖💖ithrem adipoli celebrityna njn ithvare kanditlla...u deserve every happiness in this world..may ur all dreams come true ❤❤❤
നിങ്ങടെ എളിമയാണ് നിങ്ങളെ ഉയരങ്ങളിൽ എത്തിച്ചത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ🌝🖤
മൂന്നു വഴക്കൾക്ക് ശേഷം നാലാമതൊരു വാഴ വാങ്ങിയ നുസ്രത്ത ആണ് ഇന്നത്തെ ഹീറോ 😂
ലെ ഉപ്പച്ചി : മൂന്നു വാഴ ഉണ്ടാകുമ്പോ പിന്നെ എന്ദിന പിന്നെ വേറെ ഒരു വാഴ.... 🫣
ആ ഗുഡ്സ് ഒടിച് വന്ന ചേട്ടൻക്ക് ഇതിനും നല്ല ഓട്ടം വേറെ കിട്ടീട്ടുണ്ടാവില്ല... 🤍
19:39 vandikaranz dialogue 💥🔥
പറഞ്ഞത് സത്യം alle🤗❤️
മക്കളും ഉമ്മയും അതേപോലെ തന്നെ ഉപ്പയും ഒരേ വൈബ് നിൽക്കുന്ന ഒരു ഫാമിലി❤❤
U r so lucky to have a family like this 💗🥺
അല്ലാഹ് ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഉമ്മ പൊളി മക്കളും 👌👌👌 ഡ്രൈവർ അതിലും 👌👌👌വീണ്ടും വീണ്ടും ഉമ്മാന്റെ സംസാരം കേട്ടു നല്ല രസം 🤣🤣🤣
Insta story കണ്ടിട്ട് നല്ല excitement ഉണ്ടായിരുന്നു.8000 കൊടുത്തതിനു നല്ല ഇണ്ട്.ഇത് ചിരിക്കാൻ കൊറേ ഉണ്ടല്ലോ 😂😂. അത്പോലെ മനോജേട്ടൻ പറഞ്ഞത് തന്നെയാ പറയാൻ ഉള്ളെ. നല്ല കുടുംബം, ❤️❤️
Her patience in-between chalippu dailogue and comments.
Bravo to Real mother.
The way you respects and treats everyone 🥺❤️
💯❤️
Only a real mother can ...sahikka ble
Poli vibes. ഇവരെ കൂട്ടത്തിൽ നിന്നാൽ എല്ലാ tension പമ്പ കടക്കും🥰🥰
ഉമ്മ അതിലും പൊളി.
Bsc Botany ക്ക് പഠിക്കുന്ന ഞാൻ പോലും ഇത്ര ചെടി കണ്ടില്ല 🥲😅
ഈ വീഡിയോ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു ഉമ്മയും മക്കളും ചെടിയെ സ്നേഹിക്കുന്ന ഉമ്മയും മക്കളും എത്ര മക്കളാ
അവാർഡ് നെ പറ്റി Driver പറഞ്ഞപ്പോ ഹനാന്റ മുഖഭാവം😂😀😛 നല്ല ഉഷാറായിട്ടുണ്ട് പാട്ടും ....
സ്റ്റീലിന്റ Sound ഉണ്ടാക്കൽ👍👍 Food നു ക്ഷണിക്കൽ നല്ല ഉഷാറുണ്ടല്ലോ
അബതിനായിരം കൊടുത്ത് ps- 5 മേടിച്ചതിൽ കുഴപ്പം ഇല്ല. പാവം ഉമ്മ കുറച്ച് ചെടി മേടിച്ചതിൽ ആണ് കുഴപ്പം. #ഉമ്മകൊപ്പം
പണ്ട് കുഞ്ഞാക്കന്റെ ഒക്കെ വീഡിയോസ് കണ്ടൊരു feel എവിടെയോ വന്നു 😂
എന്തു നല്ല മക്കളാ നിങ്ങൾ. നിങ്ങടെ ഉമ്മിച്ചിക്കാണ് ഫുൾ ക്രെഡിറ്റ് ❤
Masha Allah.. "vittinnekall rasam ithan, niglle makkall"! So true 💯💯💯 Always soo proud of you for the way you are! 🥹♥️
തൊടക്കം മുതൽ അവസാനം വരെ ഇക്കെന്താവോ ചിരി നിർത്താൻ വയ്യ 😂❤
ഒരു തിക്കും തിരക്കും ഇല്ലാണ്ട് ലൈവ് ആയി പാട്ട് പാടിയദ് കാണാൻ ഭാഗ്യം ഇണ്ട് ആ ഇക്കാക്ക് 😍❤️
ഞാൻ ഈ വിഡിയോ കണ്ടത് ചിരിച്ചു കൊണ്ട് മാത്രം മനസിന് ഒരു സുഖം മാഷാ അല്ലാഹു നല്ല മക്കളും ഉമ്മയും ഉപ്പയും 🥰🥰🥰🥰💕💕💕💕
നാലാമത്തെ വാഴ വാങ്ങി ഉമ്മ മാതൃക ആയ ഉമ്മ
😂ഇതിപ്പോ nan vijarchittlou
എനിക്കും ഉണ്ട് ഇങ്ങനെ ഒരുമ്മ ❤️😍 പിന്നെ ഞങ്ങൾ 3 brothersum... Instem youtubum ഒന്നും ഇല്ലന്നെ ഒള്ളു... അൽഹംദുലില്ലാഹ് പൊളി ആണ് 😍
Masha Allah ❤
You made his day....ah ikka vandi edth poovmbho mugath knda happiness undalo....that relief face😊❤️
Mashaaallah🥰🥰🥰 എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...... ആ ഉമ്മാനെ കാണാൻ നല്ല ആഗ്രഹം ഉണ്ട്..... Love u ummachi.... ❤️
ഹാനാന്റെ സ്നേഹമും സംസാരോരം ഒക്കെ കാണാൻ നല്ല നല്ല രസം ആണ് ഇനിയും കുറെ വ്ലോഗ് പ്രതിഷേക്കുന്നു 😁💗💗💗
Mooppar poovanavumbo parnja aa dialoge…makkalenyaan ith❤ athil orupaaad ind…ithil kooduthal verenth venam oru ummakkum uppaakkum😍😍❤
ഒരു വെറൈറ്റി വ്ലോഗ്. ഒരുപാട് ഇഷ്ടായി. ചെടികളെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് ഞാനും. ഒരുപാട് ഉയരട്ടെ. ഷെയർ ചെയ്യുന്നു. ഓക്കേ
8,000 ത്തിന് 80,000 ന്റെ Vlog Haanan kka❤️🔥
ഹനാൻ ഉള്ളത് ഉമ്മ ഇടയിൽ കൊടുത്തു ഓന്റെ കാര്യം ചോദിച്ചപ്പോൾ 8000 പോയാൽ കുഴപ്പമില്ല സൂപ്പർ❤❤
വെള്ളത്തിന്റെ സൗണ്ട് ഉണ്ടാകുന്ന steeeeel ആണെന്റെ hero❤️🔥😁
Atheee atheee 😂
ലെ ഉമ്മ : 8000 ആയെന്ന് ആരോടും പറയരുത് 😂
ലെ മക്കൾ : ഏയ്.... നട്ടാരും വീട്ടാരും മാത്രാ അറിഞ്ഞിട്ടുള്ളു 🤣🤣🚶
umma pwolichikknnnn😌🫶🏻 enthayitu veedu bhangi akkan imma indallo🌝immare aattitude ishtayavr like😌
Masha allah 😍 നല്ല ഉമ്മയും മക്കളും 😂ചെടിയോടുള്ള ഉമ്മയുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് എൻറെ ഉമ്മാനെ തന്നെ തോനുന്നു 😍ഇങ്ങനത്തെ കളി തന്നെയാണ് എന്റെ ഉമ്മക്കും ചെടിയോട്
അന്റെ ഉമ്മാന്റെ സന്തോഷത്തിന്റെ കാരണം ഇയ്യാൻ aryumbbo മാഷല്ലാഹ് 🤍❤️
പേരെകകത് വാഴ കണ്ട ഉപ്പച്ചി 😇....അടിപൊളി റിയാക്ഷൻ.... സത്യം പറഞ്ഞാൽ വാഴനൊക്കെ പറഞ്ഞു ട്രോളായ്മായിരുന്നു but ഇങ്ങനെത്തെ മക്കളെ കാണുമ്പോ തമാശക് പോലും പറയാൻ തോന്നുന്നില്ല.... 😍
3:10 ടാറും വണ്ടി 😂
Ummaa 💕
such a family as in laws is a dream for every girl🥺💖mashaa allahh💖💖💖hananta storym vlog ellam kand family and friends nta okka fans aayi🥰🥰no show off..this is the bestest vlog i have ever seen💖💖💖keep going 💖
18:56 ഉപ്പാന്റെ ആ നോട്ടം ലെ ഉപ്പ
ഇനീപ്പോ ഈ വാതിൽ കട്ടിള ന്റെ എടേലും കൂടി സ്ഥലം ഒള്ളു പടച്ചോനെ ചട്ടി വെക്കാൻ 😂❤
Adipoli.. പാട്ടിനേക്കാളും ഇനിപ്പോ വ്ലോഗ്ഗർ aavuo..... ഏതായാലും ഉമ്മ അടിപൊളി...... ഒരുപാട് ചിരിച്ചു 😂😂❤
വരാൻ പോകുന്ന മൂന്ന് മരുമകളുടെ ഭാഗ്യം 🥲❤️
😂
Ijjenne aan povnadh
💯⚡️
🤣🤣🤣🤣
Ath vare ullu ithokke😢
as a plant lover, this made my day😁❤
അയാൾ ലാസ്റ്റ് പറഞ്ഞത് ആണ് പൊളി വീഡിനെക്കാൾ പൊളി നിങ്ങൾ മക്കൾ ആണെന്ന് മാഷാ അല്ലാഹ് 😍
ആകെ മൊത്തത്തിൽ ഒരു positive vibe 😊😄
Le kaka: oru trip kitty free aay live paat kettum💕🔥🔥nice fam 👏masha allah ❤
അവസാനം അങ്ങേര് പറഞ്ഞ ആ വാക്ക് എനിക്കിഷ്ട്ടായി 19:39
Mashaallha എന്നും നിലനിൽക്കട്ടെ ഈ സന്തോഷം.....❤😍
ഇങ്ങനെ ഓരോ വ്ലോഗ് ഇട്ടാമതി കണ്ടിരിക്കാൻ സൂപ്പറാ ❤️
20 min poyathe arinilla set vibe ❤️ Daily video upload cheyii😊❤️
നിങ്ങൾ പൊളി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു
Aa goods driver ingane oru teaminte aduth aadhiyayittanennu thonunnu 😍❤️❤️❤️
ഇമ്മ ചോദിച്ചത് ശെരി അല്ലേ😂 oru branded flip flop nu okke ethra പൈസ eriyanam 😂 ഇമ്മ പാവം ❤️ 17:47 ഉപ്പയുടെ എൻട്രി ആൻഡ് confusion കലക്കി 😂
Aadyaayitt aan oru vlog complete ishtathode erunnu kaanunnath❤️u guyz are just awesome 🥺❤️
Mashaallah ഒരുപാട് ഇഷ്ടമായി ഫാമിലിയെ ദീര്ഗായുസും സന്തോഷം നിറഞ്ഞ ജീവിതമാകട്ടെ ഇന്നലെ നോക്കിരിക്കുന്നതാ ചെടിവണ്ടി ഇപ്പൊ കണ്ടു എല്ലാം സൂപ്പർ 🤝❤
Mashaallah ivarde sandhosham allah ennum Nila nirthi kodukkatte njammalkanne idh kanumbo vallatha sandhoshaan😍
ഓട്ടോ ചേട്ടന്റെ വാക്കുകൾ ഒരുപാട് ഇഷ്ടമായി. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ സ്ഥലം എവിടെയാണ്.
Pavam ummaa❤❤😅soo happy family ❤
ചെടി കണ്ടിട്ട് കൊതി യാവുന്നു.. സൂപ്പർ വീഡിയോ good ഫാമിലി
10:52 epic🤣
11:30 hanane ariyoolaaannoo....ente manshyaa ingale thappi njan ethra privaadiyaan ariyoo nokki nadakkunnee....okke miss aayiii
One day I will meet you ❤️🥺
ലെ: വണ്ടി കാരൻ
അങ്ങനെ ഞാനും famous ആയി 😂😂😂😂
Hanante song kelkknathilere ishtam familyyude kuude spent cheyyunnath kaaananan❤
ഇൻസ്റ്റയിൽ സ്റ്റോറി കണ്ടു വരാണ് 😁ഇന്റെ ഉമ്മനെയും ഞാൻ ഓർക്കുന്നു 🤭പക്ഷെ 8000 രൂപക്ക് ഒന്നും ആൾ വാങ്ങൂല എങ്കിലും എവിടെ പോയി വന്നാലും ഒരു ചെടി എങ്കിലും ഇണ്ടാകും കയ്യിൽ 😌 അടിപൊളി ആണ് ട്ടോ വീഡിയോസ് 👍👍
Ahh ummanee enikk tharooo 🥰🥰
This umma is a gem♥️🤩
Mashaallah! ❤
Ingl family mothathil pwoliiyaa.. Full on full vibe.. 😻😊🥂
GETTING A FAMILY LIKE THIS >>>>💗🥺
Veetil vernnne ellarkum “freee show at home” athannn immle offer ❤😂 15:43
ഏട്ടൻ്റെ കമൻ്റ എനിക്ക് ഭയങ്കര ഇഷ്ട്ടായി
ഇനിയുള്ള വ്ലോജുകളിൽ ഉമ്മാനെ കൂടുതൽ ഉൾപ്പെടുത്തണം😂
Umma chumma🔥
ഉപ്പച്ചി ലാസ്റ്റ് ഒക്കെ കണ്ട് പുഞ്ചിരിച്ചപ്പോ ഉമ്മാക്ക് സമദാനായി ❤😂ഉമ്മ വേഗം വെള്ളം കുടിച്ചു 😊😂❤ hanaanka family adipoly❤
ആ ചേട്ടൻ പറഞ്ഞ പോലെ വീടിനേക്കാൾ രസം അവിടെ ഉള്ള നിങ്ങളാ🔥❤️
ഒരു ലൈക് അല്ലെ തരാൻ പറ്റു അത്രേ അടിപൊളി ആയിരുന്നു പാട്ടും മ്യൂസിക് കും 👍🏻👍🏻👍🏻
ഞങ്ങളെ സാറിനെ കണ്ടപ്പോ കിട്ടിയ സന്തോഷം 😍😍😍😍
Nalla aanmakkal ❤ ummayum may Allah bless your family 😊
Ithupole thug ummane kittanum venam oru yogham😂😍😍🤩