1. Chain sound: If you dont maintain with proper lubing, especially in rainy season it'll happen. 2. Crash Guard: It's not disadvantage. It's supposed to take the impact and bend /break when it merged in heavy dirt/other accidents. It's designed to be that way. If it dont break, chasis stability can be affected in a bad way. 3. Yes, coin sound is a known issue, especially in heavy climbs.
ഏറ്റവും വലിയ വേസ്റ്റ് സൈലൻസർ ഷെല്ല് പോകുന്നതാണ് 😂 നമ്മുടെ വണ്ടിയുടെ സൈലൻസർ 8000 വാറണ്ടിയിൽ മാറ്റണം. എന്ത് സേഫ്റ്റി എന്ന് പറഞ്ഞാലും ഈ ക്രഷ് കാർഡ് എന്തിനാണ് മുട്ടയുടെ തോടിന് ഇതിലും ബലം ഉണ്ട് 😂
എനിക്ക് പറയാനുള്ളത് ബുള്ളറ്റിന്റെ സ്പെയർപാർട്ട് സുകളുടെ വിലയെ പറ്റിയാണ്. നീയന്ത്രണമില്ലാത്ത വിലയാണ് സ്പെയർ പാർട്‌സുകൾക്ക് വാങ്ങുന്നത്. സാദാരണയായി 10 രൂപ ക്കിട്ടേണ്ട സൈഡ് സ്റ്റാന്റ് ബോൾട്ട് കഴിഞ്ഞ ദിവസം വാങ്ങിയപ്പോൾ 50 രൂപയാണ് ഈടാക്കിയത്. കൊള്ളലാഭമാണ് പാർട്ട്സ് കളിൽ ഈ ടാക്കുന്നത്.
Enik Tapet sound kuduthal anne broo...vandi 6000km ayapolea vandiyude total sound mari.....service kanichapol ...avarude dialogue....."it's a common issue"😇😇😇
ഞാൻ കഴിഞ്ഞ ദിവസം ഫയർ ബോൾഎടുത്തു 60 കിലോ മീറ്റർ ഓടിച്ചപ്പോൾ തന്നെ നല്ല നടുവേദന എടുത്തു എന്റെ സുഹൃത്ത് രണ്ട് കിലോമീറ്റർ ഓടിച്ചിട്ട് തിരികെ എന്റെ കൈയ്യിൽ തന്നിട്ട് അവനും ഇതേ അനുഭവം പറഞ്ഞു ഞാൻ ഷോറൂമിൽ പോയി ടെസ്റ്റ് ട്രൈവ് നടത്തിയത് സൂപ്പർനോവയാണ് അത് എല്ലാ രീതിയിലും കംഫോർട്ട് ആയിരുന്നു ഞാനും പല രീതിയിലും മാറി മാറി ഇരുന്ന് നോക്കി കുറച്ച് കംഫർട്ട ആയി തോന്നിയത് കുറച്ച് പുറകിലോട്ട് മാറിയിരുന്നു വണ്ടിയോടിച്ചപ്പോൾ ആണ് പക്ഷേ അത് എന്റെ ഹൈറ്റിന് അത് റൈഡിങ്ങിൽ അത്ര സേഫ് അല്ല ...... കല്ല് കടിച്ച അവസ്ഥയായി സീറ്റ് മാറി നോക്കിയാൽ എന്തങ്കിലും പ്രയോജനമുണ്ടോ .... വണ്ടി ഇഷ്ടപ്പെട്ടു മറ്റൊന്നിനെപ്പറ്റിയും വിലയിരുത്താൻ സമയം ആയിട്ടില്ല ...
ബ്രദർ airfly chrome leg guard strong അല്ലേ? ഞാൻ ഒരു pure Stellar black ബുക്ക് ചെയ്തിട്ടുണ്ട്. ബ്ലാക്ക് ലെഗ് ഗാർഡ് എടുക്കണോ , ക്രോം എടുക്കണോ എന്ന് സംശയമുണ്ടായിരുന്നു. ബ്ലാക് ലെഗ് ഗാർഡിന്റെ അവസ്ഥ ഇതാണെങ്കിൽ ക്രോം എടുക്കാം അല്ലേ? ക്രോം വണ്ടിയോട് മാച്ച് ആകുമോ ? ദയവായി ഒരു മറുപടി തരുമോ ?
Bro valare valare disappointed anu vandidey quality il karanam 1 month munne oru accident undai accident ennuparayan illa oru payyan bike kondu vannu edichu ntemeteoril avante vandidey mudguard potti nte meteor front motham damage total oru 10k ayi panithu kazinjappo 2.08 lac koduth vangiya vandi cheriya oru idiyil anu front motham bendayi poye. Vandiyil front fork fork pipe bend ayi,t stemp bend ayi, brake disk bend ayi, handle bendayi ithellam matti pinne axilum bend ayi satharna oru bajaj nte 150cc bike edichappozhanu ingane valiya edi onnum allairunnu ketto yenikk onnum pattila vandi marinju veenathu polum illa ashichu yedutha vandi anu nalla vishamam und 😢
Bro seating position ne patti onn parayuo nalla seen aan naduvedhana. Njn ippol handle maatyaalo enna thought I'll aan. Crash guard issue enikkum und just oru thattalinu bend aayi kaalinnu thattunnund. Paint quality shokam aan.
ചാർജർ എന്റെ ബൈക്കിൽ പോസിറ്റീവ് ആണ്. ഞാൻ tvm ന് പോകുമ്പോൾ ഉണ്ടായിരുന്ന കുഴപ്പം ഫോൺ ചാർജ് നഷ്ടപ്പെടുമായിരുന്നു ഇപ്പോൾ മീറ്റയർ നന്നായി ചാർജ് ആകുന്നുണ്ട് ക്രാഷ് ഗാർഡ് വളരെ മോശം. ജൂലൈ 6ന് servic ന് കയറ്റി. ഇന്ന് ഓഗസ്റ്റ് ഒന്ന് parts കിട്ടാത്തതിനാൽ ഇന്ന് വരെ bike service ചെയ്തു കിട്ടിയിട്ടില്ല. പുതിയ ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർ TVS സീപ്പിലിൻ ഇറങ്ങുന്നത് വരെ കാത്തിരിക്കുക. അതു കണ്ടിട്ട് മതി.
@@AshshshhNananansnsnsതാങ്ങിയിട്ട് കാര്യമില്ല എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ ഒരുപാട് പ്രോബ്ലംസ് ഉണ്ട് സൈലൻസർ ഷേൽ പോകുന്നു. പെട്രോൾ ഫ്ലോട് കമ്പ്ലൈന്റ്. 8000 കിലോമീറ്റർ ആയ വണ്ടിയുടെ കാര്യമാണ് പറയുന്നത് 😂 സൈലൻസറിന്റെ ഉൾഭാഗം തുരുമ്പിക്കുന്നത് എന്തുകൊണ്ടാണ് ഉപയോഗിക്കുന്ന പാർട്സ് വളരെ മോശം 😂 കാണുമ്പോൾ പറഞ്ഞിട്ട് കാര്യമില്ല ബൈക്കുകളെ മോശമാണ് കമ്പനി വെറുതെ തരുന്ന പോലെയാണ് അല്ലെങ്കിൽ ഒരു വർഷമാണ് ഉദ്ദേശിക്കുന്നത് 😂? ? പൊളിച്ചു ഓടിച്ചു എന്നൊന്നും പറയേണ്ട സൂക്ഷിച്ചാണ് ഉപയോഗിച്ചത് 80 കയറാറുമില്ല തണ്ടർ ബേർഡ് ഉണ്ട് 2016 അതിന് നാല്പതിനായിരം കിലോമീറ്റർ ഇതിന് പതിനായിരത്തിനുള്ളിൽ വന്നു 😂 കമ്പനി കോളിറ്റി കൂട്ടി എന്നൊക്കെ പറയുന്നു 😂😂
1. Chain sound: If you dont maintain with proper lubing, especially in rainy season it'll happen.
2. Crash Guard: It's not disadvantage. It's supposed to take the impact and bend /break when it merged in heavy dirt/other accidents. It's designed to be that way. If it dont break, chasis stability can be affected in a bad way.
3. Yes, coin sound is a known issue, especially in heavy climbs.
2. Yes bro but what if the guard breaks even if the vehicle just tilts without any accident?
Its a feature 😆
ഏറ്റവും വലിയ വേസ്റ്റ് സൈലൻസർ ഷെല്ല് പോകുന്നതാണ് 😂
നമ്മുടെ വണ്ടിയുടെ സൈലൻസർ 8000 വാറണ്ടിയിൽ മാറ്റണം. എന്ത് സേഫ്റ്റി എന്ന് പറഞ്ഞാലും ഈ ക്രഷ് കാർഡ് എന്തിനാണ്
മുട്ടയുടെ തോടിന് ഇതിലും ബലം ഉണ്ട് 😂
Crash guard odinju kalil thattunnathu puthiya feature ano?😂 kollam nalla nyayikaranam.
Hydrolic oil use cheythal chain sound adhikam varilla ..
എനിക്ക് പറയാനുള്ളത് ബുള്ളറ്റിന്റെ സ്പെയർപാർട്ട് സുകളുടെ വിലയെ പറ്റിയാണ്. നീയന്ത്രണമില്ലാത്ത വിലയാണ് സ്പെയർ പാർട്‌സുകൾക്ക് വാങ്ങുന്നത്. സാദാരണയായി 10 രൂപ ക്കിട്ടേണ്ട സൈഡ് സ്റ്റാന്റ് ബോൾട്ട് കഴിഞ്ഞ ദിവസം വാങ്ങിയപ്പോൾ 50 രൂപയാണ് ഈടാക്കിയത്. കൊള്ളലാഭമാണ് പാർട്ട്സ് കളിൽ ഈ ടാക്കുന്നത്.
Yes. But chilathokke rate kuravayum thonniyitund. Compare to gixer😌
Nice presentation. Ellam clearayitt parayunund
Bro ningale review pakka🔥
Bro u hav a great presentation skill. All d best for channel👍
Thank you bro❤❤❤❤
Video adipolya 👍👍ellam paranjuthanu 👍👍👍
Enik Tapet sound kuduthal anne broo...vandi 6000km ayapolea vandiyude total sound mari.....service kanichapol ...avarude dialogue....."it's a common issue"😇😇😇
Enik 500km ayapothanne tapet sound vannu.
Which bike you like the most, Gixxer or Meteor?
Efi sound varunnundo bro. Njan service centre il kanichappo athu normal aayittu varunnathanna paranje. Pinne chain 7000 km il maattendi vannu. Tappet sound onnu adjust cheythatha ippo nalla reethiyil veendum aayittund
Fuel injunction sound normal anu. But chain nallonam maintain cheyth poyal problem akillayirunnu enn thonnunnu
Very genuin review and explained in detail, thnks for sharing, keep going.,..
Genuine
review
Vandi pollution kondu poyappol.. Puthiya updation ( Lamda) varunund for bs6 vehicles enn parayannu.... Ividey aduthulla pollution agents ath kond onnum cheyyunilla.... Bro de pollution renewe cheytho?
Njn renew cheythilla bro😌
Good review ,clearly explained the details
Bro ah coin sound enik und avar inspect cheyth ippo und over heat akbol okke.... Njn head matty vacharunn ath warrenty il
Same opinion Royal Enfield crash guard quality illa...njn change Cheyan povan.. bandidos crash guard oke nalathu
Bandidos 2400 rs ulla model ano bro?
@@NISHADHUBathe bro wadder burn crash guard
Winshield etrayi bro??amazon vazhi edkunnathano atho showroomil ninnu vangunnathano nallath??
Ente meteor 2 week ayitollu eduthitt 500km First service kayijapothanne tapet noise thudngi😣. Gear downng cjadan bhayankara titanu
ഞാൻ കഴിഞ്ഞ ദിവസം ഫയർ ബോൾഎടുത്തു 60 കിലോ മീറ്റർ ഓടിച്ചപ്പോൾ തന്നെ നല്ല നടുവേദന എടുത്തു എന്റെ സുഹൃത്ത് രണ്ട് കിലോമീറ്റർ ഓടിച്ചിട്ട് തിരികെ എന്റെ കൈയ്യിൽ തന്നിട്ട് അവനും ഇതേ അനുഭവം പറഞ്ഞു ഞാൻ ഷോറൂമിൽ പോയി ടെസ്റ്റ് ട്രൈവ് നടത്തിയത് സൂപ്പർനോവയാണ് അത് എല്ലാ രീതിയിലും കംഫോർട്ട് ആയിരുന്നു ഞാനും പല രീതിയിലും മാറി മാറി ഇരുന്ന് നോക്കി കുറച്ച് കംഫർട്ട ആയി തോന്നിയത് കുറച്ച് പുറകിലോട്ട് മാറിയിരുന്നു വണ്ടിയോടിച്ചപ്പോൾ ആണ്
പക്ഷേ അത് എന്റെ ഹൈറ്റിന് അത് റൈഡിങ്ങിൽ അത്ര സേഫ് അല്ല ...... കല്ല് കടിച്ച അവസ്ഥയായി സീറ്റ് മാറി നോക്കിയാൽ എന്തങ്കിലും പ്രയോജനമുണ്ടോ ....
വണ്ടി ഇഷ്ടപ്പെട്ടു മറ്റൊന്നിനെപ്പറ്റിയും വിലയിരുത്താൻ സമയം ആയിട്ടില്ല ...
Bro fireball and stellar handle position different anu athanu a mattam.
Bro pwoliyaaan ttta, vdios ellam kndirunn povum 😊🤝
Thanks bro🥰❤
@@NISHADHUB bro meteor book cheithitt 5 months aayi Idh vere dlvry cheithitt illaa 🤕🤕
Kittiyo bro
Very genuine review... Also very useful for the needers
Vidio Ara record chyeythAth adipoliyayittund👌🏽
Can you provide link for any group for classic reborn?
1st service Rs. 1950/-
2nd Rs. 550/- ayi
Review nannayittund, nannayi explain cheythu
Well explained🤩
Thank you 🙂
Useful information and well explained
Bro Keep it up... Excellent 👍🏾
❤❤❤
ബ്രദർ airfly chrome leg guard strong അല്ലേ? ഞാൻ ഒരു pure Stellar black ബുക്ക് ചെയ്തിട്ടുണ്ട്. ബ്ലാക്ക് ലെഗ് ഗാർഡ് എടുക്കണോ , ക്രോം എടുക്കണോ എന്ന് സംശയമുണ്ടായിരുന്നു. ബ്ലാക് ലെഗ് ഗാർഡിന്റെ അവസ്ഥ ഇതാണെങ്കിൽ ക്രോം എടുക്കാം അല്ലേ? ക്രോം വണ്ടിയോട് മാച്ച് ആകുമോ ? ദയവായി ഒരു മറുപടി തരുമോ ?
Bro same problem enikkum undaytund rand sidilum ullil iragi nilkkuna oru rad undakki ital mathi ende meteoril njan cheythathan
Thanks bro❤
company service quality engane und....palarum mosham ennanu parayunnath
Ath oro service spot polirikkum bro. Njn kattakada enna sthalath koduthu in TVM , moshm ayrunnu . But nedumangad koduthu. Valiya prb illayrunnu
@@NISHADHUB where is ur place
@@devan2786 Trivandrum. Ur?
@@NISHADHUB tvm...kattakada
Vandi odikkumbo oru moolal sound unde athe mammal chevi tank il vechaa sherikkun kelkkaan.enthaanu prblm
Ath fuel injunction sound ayirikkum bro. Furl pump noice normal anu
Athu fuel injection sound ane bro ella vandikum unde off aavum sound poovum
@@shahinhashi2211 ty for ur valuable information
Chain problem enikkum undayittund.. but service kazhinjappo ok akkithannu
Bro valare valare disappointed anu vandidey quality il karanam 1 month munne oru accident undai accident ennuparayan illa oru payyan bike kondu vannu edichu ntemeteoril avante vandidey mudguard potti nte meteor front motham damage total oru 10k ayi panithu kazinjappo 2.08 lac koduth vangiya vandi cheriya oru idiyil anu front motham bendayi poye.
Vandiyil front fork fork pipe bend ayi,t stemp bend ayi, brake disk bend ayi, handle bendayi ithellam matti pinne axilum bend ayi satharna oru bajaj nte 150cc bike edichappozhanu ingane valiya edi onnum allairunnu ketto yenikk onnum pattila vandi marinju veenathu polum illa ashichu yedutha vandi anu nalla vishamam und 😢
Vandi mattu karyathil poliyanu. But Parts quality shokam anu☹️
@@NISHADHUB athe bro
Gud review... Well explained.. Tks for sharing
Bro seating position ne patti onn parayuo nalla seen aan naduvedhana.
Njn ippol handle maatyaalo enna thought I'll aan.
Crash guard issue enikkum und just oru thattalinu bend aayi kaalinnu thattunnund.
Paint quality shokam aan.
Kurach backilote irunal mathi no problem.front il athigam keyari irikathirunal mathi
Bike inte weight support chytha karanm avanm crashguard valayan karanm
Can you please tell colour change problem undo
ഇതുവരെ ഇല്ല
Bro engine oli fully cintheatic ano atho semi cintheatic o ?
Semi synthetic an RE use cheyanth
Bro 80kmph nu mele povumbol enik left footpeg il nalla vibration und.. pakshe right il illa. Bro ku ingane oru experience undayruno?
Enike low km poovumpol ee problem 2 footpeg il unde high poovumpol illa
Super..beautiful presentation
Well explained video. Nice presentation too
Nalla reethiyil avatharipichu. Thanks sharing
Nice review man👏
Thank uuu😍
Fireball dual channel abs ano
Ethite all verient um dual channal abs ane..
Bro,ente vandim firball anu.bro parnja pole chaininn nallom sound varunund.athe pole thanne crash guardum ithe avstha thaneya entem.😄
Tappet sound undo??
Useful video and well explained
ചാർജർ എന്റെ ബൈക്കിൽ പോസിറ്റീവ് ആണ്. ഞാൻ tvm ന് പോകുമ്പോൾ ഉണ്ടായിരുന്ന കുഴപ്പം ഫോൺ ചാർജ് നഷ്ടപ്പെടുമായിരുന്നു
ഇപ്പോൾ മീറ്റയർ നന്നായി ചാർജ് ആകുന്നുണ്ട് ക്രാഷ് ഗാർഡ് വളരെ മോശം. ജൂലൈ 6ന് servic ന് കയറ്റി. ഇന്ന് ഓഗസ്റ്റ് ഒന്ന് parts കിട്ടാത്തതിനാൽ ഇന്ന് വരെ bike service ചെയ്തു കിട്ടിയിട്ടില്ല.
പുതിയ ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർ TVS സീപ്പിലിൻ ഇറങ്ങുന്നത് വരെ കാത്തിരിക്കുക. അതു കണ്ടിട്ട് മതി.
Well presented , keep going . It was good review.
Good review well explained
Very genuine review... well presented
Very good review thanks for sharing
well explained in detail... genuine review
Well explained.. Nannaittundu
Honest review.... good
good video...well explained
Ippol irangunna bullet 10 paisakk illa.... Eppozhum maintance...
Aliya Anna kopa eee paryana engan oru video edubo oru detail study nadttittu para chumma kona kona negitive parayaduu ....
Sathyam bro... Chummaa vayill thonniyatha paranjekkanee..
Njan paranjathil entha sheriyallathath enn koodi parayavo?
very good video,,,clearly explained the details
thanks
Haii bro 3rd service sheesham milage etra undu...??
35-40
Review polich
bro inn meteor book cheythu...but still confused.which is better meteor or new classic 350? plzz rply soon
Go for it bro.no problems so far
Bro vandi enganind?njan innu book cheyyum
ഇങ്ങനെ എല്ലാ വണ്ടികൾക്കും ഓരോ പോരായ്മകൾ ഒരേ vlogar മാർ കൊണ്ടുവരും.... പിന്നെ ഏത് വണ്ടി എടുക്കണം നിങ്ങൾ തന്നെ പറ 🤦🏻♂️
Problems illathe vandi enn mathramalla onnum kittilla bro. Comparatively problem kuranjath nokki edukkan ithokke allathe entha vazhi!!
well presented ...so useful video
Well explained
Super presentation
Rusting issue ille ippo ??
I year didn't even completed 5k KM 😂😂
Useful information thanks for sharing
Very good presentation. Nice viseo
Meteor 350 ന് എത് കമ്പനി ആയൽ ആണ് നല്ലത്????
സുസുകി 😂
Very good video 👌👌thanks for sharing
Njan 232000 ne October il book cheytha meteor stellar ne epozha delivery kittiye ..adum 253000 ne..21000 rupa kootty..😂😂😂
21000 അവരുടെ കണക്കിൽ വലിയൊരു തുക അല്ല 😄
Engine tappet noise ippolum undo?
Ath service cheyumbo adjust cheyendi varunund
@@NISHADHUB long stroke engine aayathond athu varum...atha chodhikkan karanam..njan ithedukkano hiness edukkano enna confusion aanu
Royal Enfield good video Thanks for sharing
നല്ലൊരു വീഡിയോ
❤
Bro സൂപ്പർ നോവയിൽ കാണുന്ന പൊലെ വലിയ വിൻ ഷീൽഡ് ഇതിനു വെക്കാൻ പറ്റുമോ
Yes bro
@@NISHADHUB പുറകിൽ ഇരിക്കുന്നവർക്ക് സുഖം ക്ലാസിക് ആണോ അതോ meteor ആണോ നല്ലതു ബ്രോ
@@rur5617 Meteor bro
Sir oru english translate chaiyid tharoo
Very good presentation. Nice sharing
SUPER REVIEW ❤️❤️
❤❤❤
Adipoli talking. Good presentation
❤❤❤🥰🥰
ചുരുക്കം പറഞ്ഞാൽ മേടിക്കണ്ട. കയ്യിൽ ഇരിക്കുന്ന പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ മേടിക്കുന്നതിനു തുല്യം thank you bro..
Then which bike are u taking, 😂, every bikes have own problems
@@AshshshhNananansnsnsതാങ്ങിയിട്ട് കാര്യമില്ല എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ ഒരുപാട് പ്രോബ്ലംസ് ഉണ്ട്
സൈലൻസർ ഷേൽ പോകുന്നു.
പെട്രോൾ ഫ്ലോട് കമ്പ്ലൈന്റ്.
8000 കിലോമീറ്റർ ആയ വണ്ടിയുടെ കാര്യമാണ്
പറയുന്നത് 😂
സൈലൻസറിന്റെ ഉൾഭാഗം തുരുമ്പിക്കുന്നത് എന്തുകൊണ്ടാണ് ഉപയോഗിക്കുന്ന പാർട്സ് വളരെ മോശം 😂
കാണുമ്പോൾ പറഞ്ഞിട്ട് കാര്യമില്ല ബൈക്കുകളെ മോശമാണ് കമ്പനി വെറുതെ തരുന്ന പോലെയാണ് അല്ലെങ്കിൽ ഒരു വർഷമാണ് ഉദ്ദേശിക്കുന്നത് 😂?
? പൊളിച്ചു ഓടിച്ചു എന്നൊന്നും പറയേണ്ട സൂക്ഷിച്ചാണ് ഉപയോഗിച്ചത് 80 കയറാറുമില്ല
തണ്ടർ ബേർഡ് ഉണ്ട് 2016 അതിന് നാല്പതിനായിരം കിലോമീറ്റർ ഇതിന് പതിനായിരത്തിനുള്ളിൽ വന്നു 😂
കമ്പനി കോളിറ്റി കൂട്ടി എന്നൊക്കെ പറയുന്നു 😂😂
Reach kittan vandi engan onnum parayallaa🌚🌚
Engane🤔
well presented..detail aayi explain cheyde thanu.thanks for sharing
really good review nice sharing
Bro can you suggest some WhatsApp group of meteor
Meteorites. Google it
Thanks bro
Google nokki... Kittiyilla.. Ethelum admin WhatsApp number tharamo?
WELL EXPLAINED NICE VIDEO
Please test ride yezdi roadster....and compare both.
No kicker is a disadvantage.
Lokathe eethe bike aado 100 per perfect aayitt ullath
Crash guard 1600.purathuninnu kitty
Chain nte karyam paranjath sari aanu....
Nice review . Issues illatha RE bike undavilla bro. But comparatively meteor kollaam.
Yes bro. Thanks❤
Well explained vedio nice sharing
Thanks for liking
Useful video
Thanks for sharing
good bro
ആ ഒരു സാധനത്തിന് എന്തായാലും ആ ഒരു ക്വാളിറ്റി ഇല്ലാത്തതു മോശമായിപ്പോയി
Chain pakaram belt drive akan pattille
Yes.18 k anenn thonnunnu bandidos
👍👍👍👌