നമ്മുടെ പ്രോഡക്റ്റ് ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാണ് 0097430951790 ഈ നമ്പറിൽ watsap ചെയ്ത് നിങ്ങള്ക്ക് ഓർഡർ ചെയ്യാം Our product is available now in India please contact 0097430951790 by watsap for your booking പ്രിയപ്പെട്ടവരെ മാർക്കറ്റിൽ ഒരുപാട് ഡ്യൂപ്ലിക്കേറ്റ് ഉള്ള ഒരു പ്രോഡക്റ്റ് ആണിത് അതുകൊണ്ടു ഒറിജിനൽ തന്നെ വാങ്ങാൻ ശ്രമിക്കുക ചിലയാളുകൾ വിലകുറച്ചു ഒറിജിനൽ എന്ന വ്യാജേന ഡ്യൂപ്ലിക്കേറ്റ് വിൽക്കുന്നുണ്ട് സൂക്ഷിക്കുക
ഒരു തട്ടിപ്പും ഇല്ല .ബോട്ടിൽ തീർന്നാൽ വീണ്ടും വീണ്ടും വാങ്ങിക്കണം അത്രയേ ഉള്ളൂ. നിങ്ങളുടെ മുടി വളർന്നില്ല എന്കിൽ കുറ്റം പറയരുത് .നിങ്ങളുടെ മൊട്ട ശരിയാകാകത്തത് കൊണ്ട് ആണ് മുടി വളരാത്തത് .ഇങ്ങനെ ആണ്
ലോകത്തുള്ള ഒരെണ്ണയും തേച്ചത് കൊണ്ട് മുടിവളരില്ല.. എണ്ണ മുടിക്ക് മൊയ്‌സ്റ്റുറെയ്‌സ് വേണ്ടിയാണ്. അല്ലതെ മുടി വളരനല്ല.. മുടി കൊഴിച്ചാൽ ഉണ്ടെകിൽ ആദ്യം നമ്മുടെ ഭക്ഷണ രീതിയും ഉറക്കവും ശരിയാക്കുക,വിറ്റാമിൻ പ്രോടീൻ അടങ്ങിയ ഭക്ഷണ കഴിക്കുക, തൈറോയ്ഡ് ചെക്ക് ചെയുക,(തൈറോയ്‌ഡ് ഉണ്ടെകിൽഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുക,) എന്നിട്ടും മുടി കൊഴിച്ചാൽ കുറവില്ലെങ്കിൽ PRP ട്രീറ്റ് മെന്റ് എടുക്കുക.. പിന്നെ മുടികൊഴിയില്ല 👍👍എണ്ണയും കുണ്ണയും പുറകെ പോയി സമയം കളയരുത് പൈസ തീരും... അനുഭവം ആണ് പറയുന്നത്.. PRP എന്താണെന്നും ട്രാൻസ്‌പ്ലാന്റ് എന്താണെന്നും നന്നായി പഠിച്ചിട്ടാണ് ഞാൻ ട്രീറ്റ് മെന്റ് എടുത്തത്... പോകുന്ന മുടിയിയെ പിടിച്ചു നിർത്താൻ PRP ആണ് നല്ലത്.. പല സ്ഥാപനങ്ങളിലയും PRP ക്ക് പല റേറ്റ് ആണ്..
ലാഡൻ മാരുടെ എണ്ണയും ധാത്രി പോലെ ഉള്ള എണ്ണ അല്ല ഈ ലോഷൻ അതു ആദിയം മനസിൽ ആകുക ഉപയോഗിക്കുന്നവരോട് ചോദിച്ച മതി പറഞ്ഞു തരും Dht കൊണ്ട് പോകുന്ന മുടി പിടിച്ചു നിർത്താൻ ഈ ലോഷൻ ഇൽ Dht ബ്ലോക്ർ ഉണ്ട് എത്ര കാച്ചിയ എണ്ണ യിൽ ഉണ്ട് ഇത്? കാരണം അറിഞ്ഞു ട്രീറ്റ് മെന്റ് ചെയുക അല്ലാതെ പനി കു വയറിളക്കൽ ലു ഉള്ള മരുന്ന് കഴിച്ചിട്ടു കാര്യം ഉണ്ടോ?
Hello All, Don’t buy Neo Hair Lotion. 100% sure this is typical fraud…. They do not even have any company address or any office details…. This is only a social media run product based in Gulf…. Probably a business run by Indian…because they know indians are easy to be fooled…. Why not sell this in western countries if the product is genuine?? Because in west , their agencies will conduct testing and checking….. A company which doesn’t have any office address means, they are run underground to avoid any Cases against them…. This is Minoxidil with some finasteride tablets diluted in it… They say it is thailand company….but the company owner is an Indian named Nitin Jain……
മുടി വന്നാൽ ഒറിജിനൽ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ്. മുടിക്ക് എന്തെങ്കിലും മാറ്റം വേണമെങ്കിൽ അതിനുള്ള കാരണം കണ്ടുപിടിക്കണം. അല്ലാതെ ഏതെങ്കിലും എണ്ണ തലയുടെ മുകളിൽ തേച്ചിട്ടു കാര്യമില്ല.
@@TravelToEat follicles നശിച്ച സ്ഥലത്ത് എങ്ങനെ മുടി വരും എന്നും കൂടി പറയണം അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. കൊച്ചിയിൽ hair ക്ലിനികിൽ നിന്നും കിട്ടിയ അറിവ് ആണ് .
എന്റെ കമ്പനിയിൽ(കുവൈത്ത് ഇൽ) ഉള്ള കുറെ workers ഇതു ഉപയോഗിച്ചു വരുന്നത് കണ്ടു നല്ല തിളങ്ങുന്ന കാഷണ്ടിക്കാർ ഉപയോഗിച്ചപ്പോൾ ആദ്യം ചർമ്മം കറുത്തു വരുന്നതായി കണ്ടു പിന്നെ വളരെ നേർത്ത മുടി അതും തിങ്ങി നിറഞ്ഞു അല്ല അങ്ങിങ് ആയി വരുന്നത് കണ്ടു പക്ഷെ വലിയ മെച്ചം ഒന്നും ആർക്കും ഇല്ല
@@TravelToEat 🧐Bro ee reply ennodano? Enkil give me your number… I can prove that 💪🏼Ningal videoyil paranjath original allenn njn paranjilla… pakshe ee rate valare kooduthalanu.... UAE yilulla ningade frndsinod choich nokk..
ഞാൻ 2 മാസമായിട്ടു ഉപയോഗിക്കുന്നുണ്ട് ഒരു ബോട്ടിൽ രണ്ടു നേരം ഉപയോഗിച്ചാലും ഒന്നര മാസം ഉപയോഗിക്കാൻ പറ്റും ഇത് ഉപയോഗിക്കുമ്പോൾ മുടി ഫുൾ ട്രിം ചെയ്തു പറ്റ വെട്ടിയതിനു ശേഷം ഇത് അപ്ലൈ ചെയ്യുക എന്നിട്ടു derma ഹെയർ roller ഉപയോഗിച്ച് മസ്സാജ് ചെയ്യുക നല്ല മാറ്റം ഉണ്ടാകും രണ്ടു മാസം കൊണ്ടുതന്നെ. പിന്നെ ഇതിനോടൊപ്പം ഏതേലും ഒരു biotin വിറ്റാമിൻ ടാബ്ലറ്റ് കൂടി കഴിക്കുകയാണെങ്കിൽ വളരെ മാറ്റം ഉണ്ടാകും.
Hello All, Don’t buy Neo Hair Lotion. 100% sure this is typical fraud…. They do not even have any company address or any office details…. This is only a social media run product based in Gulf…. Probably a business run by Indian…because they know indians are easy to be fooled…. Why not sell this in western countries if the product is genuine?? Because in west , their agencies will conduct testing and checking….. A company which doesn’t have any office address means, they are run underground to avoid any Cases against them…. This is Minoxidil with some finasteride tablets diluted in it… They say it is thailand company….but the company owner is an Indian named Nitin Jain……
വെറുതെ പൈസ കളയരുത്. കഷണ്ടി ആയാൽ അവിടെ നിങ്ങൾക്ക് hair follicles ഇല്ല. ഇനി പരിഹാരം hair transplant മാത്രം ആണ്. PRP പോലുള്ള ചികിത്സ കൾ എല്ലാം മുടി thin ആയി പോയി ഉള്ളു കുറഞ്ഞ അവസ്ഥയിൽ അത് thick ആയി വളർത്താൻ സഹായിക്കുന്നത് ആണ്. മുഴുവൻ കഷണ്ടി ആയാൽ അതൊന്നും കാര്യമില്ല. ട്രാൻസ്പ്ലാന്റ മാത്രം ആണ് വഴി
ഞാനും Neo Hair Lotion വാങ്ങിച്ചു രണ്ട് വോട്ടൽ ഉപയോഗിച്ച് അതിന്റെ വീഡിയോ ഞാൻ ഞാൻ ചെയ്തിട്ടുണ്ട് നല്ല റിസൽട്ട് ഉണ്ടായാൽ വീണ്ടും വീഡിയോ ചെയ്യുന്നത് ആണ് മാറ്റം വന്നു തുടങ്ങിട്ടുണ്ട് എന്റെ വീഡിയോ കാണണെ
Peace be upon you, my brother. I use this spray every day. I have 15 days. My hair always falls out a lot from the first, and I have a lot of dandruff, what should I do, brother?🤔😞😞😞
Njn manasilakkiyat made thailandum. Bangkok കും. 2um original എന്നാണ്.. Paradise company dubai company allay? Avar distribute cheyyunnat anu Thailand. Bangkok varunnat neo company uday thannay allay? Bangkok il arabi undakilla. Paradise company distribution cheyyunna made Thailand il Arab undakum. (paradise company mildest) 2 um original allay. Thailand ilum Bangkok ilum copy varunnund.
💕 വീഡിയോ അടിപൊളി ആയിട്ടുണ്ട്, Neo hair lotion അതും സൂപ്പർ.. But UAE യിൽ ഇരുന്ന് വീഡിയോ കണ്ട ഞാൻ.. 😂😂 ഇ സലൂൺ എവിടെയാണ് എന്ന് ചിന്തിക്കുക ആയിരുന്നു.. 😂.. Salaam bhai is there any option for me to buy from Dubai.. 😊 കുറെ ഓൺലൈൻ സൈറ്റിൽ ഇത് കണ്ടിട്ട് ഉണ്ട്, പക്ഷേ ഒന്നും വിശ്വസിക്കാൻ വയ്യ..
Hello I am writing to you because I bought neo hair lotion 4 times but warn they were all fake. Please please help me to get the original. I live in Germany. Can gladly send money to you first for transportation and for your fee. Would like to have 4x bottles.please help me please
Njan vangi ubhayogikunund 1 week aavunollu but idhu ubhayogikumbo ulla mudiyum kozhinj povva njan uae il aan green welthnte siteilnu order cheidhu vangiyadhan
Hair shedding anu normal akum Paradise product atrayum effect um alla orginal lum alla ബാങ്ങൊക്ക് വേർഷൻ ഉള്ള പാക്കിങ് ഒർജിനൽ അവിടെ കിട്ടും എങ്കിൽ മേടിക്കുക Paradise മീനൊക്സിഡിൽ മിക്സിങ് ആണ്.....2022 4 ആം മാസം തൊട്ട് 11ആം മാസം വരെ paradise പ്രോഡക്റ്റ് എഫക്ട് ഇല്ല ഉള്ള മുടി കുടി പോയ ആളുകൾ ആണ് കൂടുതൽ....
നമ്മുടെ പ്രോഡക്റ്റ് ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാണ് 0097430951790 ഈ നമ്പറിൽ watsap ചെയ്ത് നിങ്ങള്ക്ക് ഓർഡർ ചെയ്യാം
Our product is available now in India please contact 0097430951790 by watsap for your booking
പ്രിയപ്പെട്ടവരെ മാർക്കറ്റിൽ ഒരുപാട് ഡ്യൂപ്ലിക്കേറ്റ് ഉള്ള ഒരു പ്രോഡക്റ്റ് ആണിത് അതുകൊണ്ടു ഒറിജിനൽ തന്നെ വാങ്ങാൻ ശ്രമിക്കുക ചിലയാളുകൾ വിലകുറച്ചു ഒറിജിനൽ എന്ന വ്യാജേന ഡ്യൂപ്ലിക്കേറ്റ് വിൽക്കുന്നുണ്ട് സൂക്ഷിക്കുക
നാട്ടിലെ No ഉണ്ടോ
ഈ ഫോൺ നമ്പർ 11 അക്കമുണ്ടല്ലോ... നമ്പർ തെറ്റല്ലേ?
@@amj4822 no it’s included with international code
Naatil engane kittum
@@jithinsanketham please WhatsApp me 0097431644377
Kuwaithil trending anu....ഞങ്ങടെ ഒന്നിച്ചു ജോലി ചെയ്യുന്ന വർക്ക് 20 പേർക് 100% മുടി വന്നു
Ath site il ninnu anu bro vangiyath?? Athra kd anu?
Amazon il, noon kittum
Masha Allah
അത് minoxidile use ചെയ്താലും വരും നിർത്തി കഴിയുമ്പോൾ പോകാതെ ഇരുന്നാൽ മതി
ഒരു തട്ടിപ്പും ഇല്ല .ബോട്ടിൽ തീർന്നാൽ വീണ്ടും വീണ്ടും വാങ്ങിക്കണം അത്രയേ ഉള്ളൂ. നിങ്ങളുടെ മുടി വളർന്നില്ല എന്കിൽ കുറ്റം പറയരുത് .നിങ്ങളുടെ മൊട്ട ശരിയാകാകത്തത് കൊണ്ട് ആണ് മുടി വളരാത്തത് .ഇങ്ങനെ ആണ്
99% ആളുകളുടെയും മുടി വന്നിട്ടുണ്ട്.. Bro...
Im using this product and its really amazing, its work for me and im happy that my bald hair coming to real hair.. thanks to this product salute..
Stop use after re fall hire ❓️
After completing five or six bottles please use traditional hair oils every day
@@TravelToEat dont want life long use ❓️neo ❓️
ഇയാൾക്ക് മുടി ഉണ്ടല്ലോ
Bro baby shamboo daily use seiyano
ലോകത്തുള്ള ഒരെണ്ണയും തേച്ചത് കൊണ്ട് മുടിവളരില്ല.. എണ്ണ മുടിക്ക് മൊയ്‌സ്റ്റുറെയ്‌സ് വേണ്ടിയാണ്. അല്ലതെ മുടി വളരനല്ല.. മുടി കൊഴിച്ചാൽ ഉണ്ടെകിൽ ആദ്യം നമ്മുടെ ഭക്ഷണ രീതിയും ഉറക്കവും ശരിയാക്കുക,വിറ്റാമിൻ പ്രോടീൻ അടങ്ങിയ ഭക്ഷണ കഴിക്കുക, തൈറോയ്ഡ് ചെക്ക് ചെയുക,(തൈറോയ്‌ഡ് ഉണ്ടെകിൽഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുക,) എന്നിട്ടും മുടി കൊഴിച്ചാൽ കുറവില്ലെങ്കിൽ PRP ട്രീറ്റ് മെന്റ് എടുക്കുക.. പിന്നെ മുടികൊഴിയില്ല 👍👍എണ്ണയും കുണ്ണയും പുറകെ പോയി സമയം കളയരുത് പൈസ തീരും... അനുഭവം ആണ് പറയുന്നത്.. PRP എന്താണെന്നും ട്രാൻസ്‌പ്ലാന്റ് എന്താണെന്നും നന്നായി പഠിച്ചിട്ടാണ് ഞാൻ ട്രീറ്റ് മെന്റ് എടുത്തത്... പോകുന്ന മുടിയിയെ പിടിച്ചു നിർത്താൻ PRP ആണ് നല്ലത്.. പല സ്ഥാപനങ്ങളിലയും PRP ക്ക് പല റേറ്റ് ആണ്..
ലാഡൻ മാരുടെ എണ്ണയും ധാത്രി പോലെ ഉള്ള എണ്ണ അല്ല ഈ ലോഷൻ അതു ആദിയം മനസിൽ ആകുക ഉപയോഗിക്കുന്നവരോട് ചോദിച്ച മതി പറഞ്ഞു തരും
Dht കൊണ്ട് പോകുന്ന മുടി പിടിച്ചു നിർത്താൻ ഈ ലോഷൻ ഇൽ Dht ബ്ലോക്ർ ഉണ്ട്
എത്ര കാച്ചിയ എണ്ണ യിൽ ഉണ്ട് ഇത്?
കാരണം അറിഞ്ഞു ട്രീറ്റ് മെന്റ് ചെയുക അല്ലാതെ പനി കു
വയറിളക്കൽ ലു ഉള്ള മരുന്ന് കഴിച്ചിട്ടു കാര്യം ഉണ്ടോ?
Oru ulli eduthitt tholiyokke kalanj, adhine orupaad cherudhalladhe cut chaidh mixiyil adichit adhinte neeru mathram eduthit adhil half table spoon coconut oil mix chaidh thalayil apply chaiyuka cherudhayit massage chaidhit our half hour kazhinjit poi kulikyuka ,
Weekly 3 times okke chaidhaal madhi , 2 months thanne mudiyokke nannai thazhach valarum,
Ate ulli ? Valiyathano cheruthano ?
രണ്ടു മാസം മുൻപ് കഷണ്ടി ആയി കണ്ട ഒരാളാണ് എന്നോട് ഇതിനെ പറ്റി പറഞ്ഞത് ഇപ്പോൾ അദ്ദേഹത്തിന് നല്ല രീതിയിൽ മുടി vannu
🥰🥰🥰🥰
ഉള്ളതാണോ?
Sathayamanooo
ശരിയാണ്
സത്യം ആണ്
Upayogichal mudi valarunnund 👍🏼 Pakshe nirthiyal pazhaya pole aavum.
Epo use cheyunundo
Good morning, how are you Can I use the roller every week, morning and evening? Thank you
ഞാൻ രണ്ടു മാസമായി ഉപയോഗിക്കുന്നു എനിക്ക് നല്ലൊരു റിസൾട്ട് ആണ് തരുന്നത് ഞാൻ ഹാപ്പി👍
Derma roler online link ayach tharumo?
Nirthathy erunnal mathi ... Nirthunavrkk veendum kozhiyunnd enn parayunnu
നിന്റെ nomber ഒന്ന് വിട്
🙄
Hello All,
Don’t buy Neo Hair Lotion.
100% sure this is typical fraud….
They do not even have any company address or any office details….
This is only a social media run product based in Gulf….
Probably a business run by Indian…because they know indians are easy to be fooled….
Why not sell this in western countries if the product is genuine?? Because in west , their agencies will conduct testing and checking…..
A company which doesn’t have any office address means, they are run underground to avoid any Cases against them….
This is Minoxidil with some finasteride tablets diluted in it…
They say it is thailand company….but the company owner is an Indian named Nitin Jain……
അസൂയക്കും വരുന്നുണ്ട് എല്ലാം അല്ലാഹു കാരണംഎന്ന അർത്ഥത്തിലുള്ളما شاءاالله
الل
എന്ന വാക്ക് ഉച്ചരിച്ചാൽ മതി
Nirthiyal double irattiyil mudi kozhiyunnud. Ippo PRP treatment edukenda avastha aayi thank u neo 😤😤😤😤
എന്റെ 2 ഫ്രണ്ട്സ് ഉപയോഗിക്കുന്നുണ്ട് നല്ല റിസൾട്ട് ആണ് കിട്ടിയത് 4 ബോട്ടിൽ ആൾറെഡി ഉപയോഗിച്ച് മുടി വരുന്നുണ്ട് നല്ലപോലെ
Evidenn vangiyath price?
എന്റ കൂടെ പണി എടുക്കുന്ന ഒരു up കാരന് ഇത് തേച്ചതിനു ശേഷം മുടി ഉണ്ടായി
Eppol ayaludea mudi nila nilkunodo
Mudiyillatha aline vechu cheyyu... Mudiyulla aalinte mudiveti chaithu kaanichal sherikkum result yengane manasilakkananu...ee kanikkunna lalinu ethonnum chaithillenkilum... Orazhcha kazhiyumpol mudi valarum
ഈ വീഡിയോ ഉപയോഗിക്കേണ്ട രീതി കാണിക്കാൻ മാത്രമാണ് ഈ ലിങ്കിൽ പോയാൽ result കാണാം th-cam.com/video/vGS2MbrRc80/w-d-xo.html
🙏🙏🙏മക്കളെ..... വാങ്ങരുത് പച്ച കള്ളം 👌 ഓരോരുത്തരും 5 ബോട്ടൽ വാങ്ങിച്ചാൽ 😜അവർ ഹാപ്പി സല്ലാമെ ആ.. ക്യാഷ് കടിക്കല്ലേ........ 🙏🙏🙏🙏
To be franc ഇതു യൂസ് ആക്കി മുടി വന്നു ബട്ട് നിർത്തിയപ്പോൾ ഭയങ്കരമായി മുടി കൊഴിഞ്ഞു !! dont use guys
Neo Hair Lotion ഉപയോഗിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥകണ്ടോ ? ഇനി ഒരാൾക്കും ഇങ്ങിനെ ഒരു ഗതി വരുത്തരുതേ 😭
th-cam.com/video/vGS2MbrRc80/w-d-xo.html
Pakshe pack pottikathe engane ariyan pattum orginal ano dupe ano ennu. Plz replay
കേരളത്തിൽ എവിടെയാണ് ഒറിജിനൽ കിട്ടുന്നത്? അത് പറയു
മുടി വന്നാൽ ഒറിജിനൽ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ്. മുടിക്ക് എന്തെങ്കിലും മാറ്റം വേണമെങ്കിൽ അതിനുള്ള കാരണം കണ്ടുപിടിക്കണം. അല്ലാതെ ഏതെങ്കിലും എണ്ണ തലയുടെ മുകളിൽ തേച്ചിട്ടു കാര്യമില്ല.
ഭയങ്കരം
@Ebin T sure aahno bro
@@TravelToEat follicles നശിച്ച സ്ഥലത്ത് എങ്ങനെ മുടി വരും എന്നും കൂടി പറയണം അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. കൊച്ചിയിൽ hair ക്ലിനികിൽ നിന്നും കിട്ടിയ അറിവ് ആണ് .
I tried for 3 months ZERO result and I understood it is a FAKE/SCAM
എന്റെ കമ്പനിയിൽ(കുവൈത്ത് ഇൽ) ഉള്ള കുറെ workers ഇതു ഉപയോഗിച്ചു വരുന്നത് കണ്ടു നല്ല തിളങ്ങുന്ന കാഷണ്ടിക്കാർ ഉപയോഗിച്ചപ്പോൾ ആദ്യം ചർമ്മം കറുത്തു വരുന്നതായി കണ്ടു പിന്നെ വളരെ നേർത്ത മുടി അതും തിങ്ങി നിറഞ്ഞു അല്ല അങ്ങിങ് ആയി വരുന്നത് കണ്ടു പക്ഷെ വലിയ മെച്ചം ഒന്നും ആർക്കും ഇല്ല
Thanks 🙏
Follicles നശിച്ച സ്ഥലത്ത് മുടി വരില്ല . തല പൊട്ടി സ്റ്റിച് ഇട്ട സ്ഥലത്ത് എന്ത് കൊണ്ട് മുടി വരുന്നില്ല
Thanks
Use manmatters hair gummies and hair lotion...Good result for me...
Details
Which lotion
hair gummies result undo etra month use cheyth
Hlw manmatters hair gummies ethra month use cheythu
ZERO result I tried for 3 months ...It is a SCAM
Hello brother.How are you?I am mostafa.these neo haire lotion us.evry day baby shampoo us.please tell me
എനിക്ക് തൈറോയിഡ് ഒണ്ട്..tablet കഴിക്കുന്നുണ്ട്..ഞാൻ ഇത് ഉപയോഗിച്ചു.എനിക്ക് നല്ല റിസൾട്ട് ആണ്
Girls ne use cheyamo mudi kilikan
Just use only derma roller twice in a month , no need any lotions
really bro? only derma roller is enough?
th-cam.com/video/AEPF7PFV8GM/w-d-xo.html.
Please see this video helpful ( derma roller)
?
Weekly how many time use?
Yes
Dermaroller illel kuzhapamundo,and girls inu midi vettathe scalp use cheyan pattumo
തീർച്ചയായും
th-cam.com/video/AEPF7PFV8GM/w-d-xo.html.
Please see this video helpful ( derma roller)
190 റിയാലോ 😮😮ഇവിടെ ദുബായിൽ 125-130 ദിർഹം ഉള്ളൂ ...ഒറിജിനൽ ന്
Nattil 2500 ollu original
ഒറിജിനൽ ആവില്ല എന്ന് മാത്രം
@@TravelToEat 🧐Bro ee reply ennodano? Enkil give me your number… I can prove that 💪🏼Ningal videoyil paranjath original allenn njn paranjilla… pakshe ee rate valare kooduthalanu.... UAE yilulla ningade frndsinod choich nokk..
No Dubai aa vilaye ullu enikkariyaan naatil price paranjavanodaanu paranjathu
@@TravelToEat ❤️
Derma roller upayogichit lotion spray chyuka.lotion spray chythit veendum roller upayogikno
No
Minoxidil use cheyunork athe nirthy eth use Cheyan patto
Ooh cheyyam
Bro,
Mudi short akakiaytahinu shesham Derma Roll use cheythal mathiyo....Thala mudi motham kalayandallo alle...
Please watch our new video you will get all details
Roller and oil 155 sr in dammam Saudi..
I don't know it's original or fake...
every dealer telling my product is original..
But how can we believe...?
Original athr rate ollu..my friendnu nalla result ind..he bought Neo hair lotion for 135qr and dermaroller for 20qr..total 155qr from lulu..
@@shijasponnani6778 lulu vil available aano
I am buying it for 130 dirhams - from abudhabi, uae.
These guys r taking maximum profit
ചില ബോക്‌സിൽ ഹോളോഗ്രാം കാണുന്നുണ്ട്. ചിലതിൽ കാണുന്നില്ല.. എന്താണ് വ്യത്യാസം?
Hologram illathathu duplicate
Roller adakkam Indian rupee ethra?
Hi.
In Dubai where will get?
And how can I know is it orgenal.
And how much for this.
Do you want to wash your hair with shampoo every day?
Yes
th-cam.com/video/AEPF7PFV8GM/w-d-xo.html.
Please see this video helpful ( derma roller)
Uae evida kittum
ഉപയോഗം നിർത്തിയാൽ വീണ്ടും കൊയ്യുമോ?
യെസ്
Ithu upyogichatinu shesham enna teachu kulikunathil kuyapamundo. Ples reply
ഇത് ഉപയോഗം നിറുത്തുന്നത് വരെ മറ്റൊരു എണ്ണയും മരുന്നും മുടിയിൽ ഉപയോഗിക്കരുത്
125+20=145ന് ഫാർമസിയിൽ നിന്ന് ഞാൻ വാങ്ങി (Ras al khaimah)
ബോട്ടിൽന് etraya aayi
3000 in kerala,
ഞാൻ 2 മാസമായിട്ടു ഉപയോഗിക്കുന്നുണ്ട് ഒരു ബോട്ടിൽ രണ്ടു നേരം ഉപയോഗിച്ചാലും ഒന്നര മാസം ഉപയോഗിക്കാൻ പറ്റും ഇത് ഉപയോഗിക്കുമ്പോൾ മുടി ഫുൾ ട്രിം ചെയ്തു പറ്റ വെട്ടിയതിനു ശേഷം ഇത് അപ്ലൈ ചെയ്യുക എന്നിട്ടു derma ഹെയർ roller ഉപയോഗിച്ച് മസ്സാജ് ചെയ്യുക നല്ല മാറ്റം ഉണ്ടാകും രണ്ടു മാസം കൊണ്ടുതന്നെ.
പിന്നെ ഇതിനോടൊപ്പം ഏതേലും ഒരു biotin വിറ്റാമിൻ ടാബ്ലറ്റ് കൂടി കഴിക്കുകയാണെങ്കിൽ വളരെ മാറ്റം ഉണ്ടാകും.
Noon online സൈറ്റിൽ original 115 Saudi riyal only
ഞാൻ രണ്ടു കുപ്പി വാങ്ങി 150+30 ഡെലിവറി +20 റൂലർ
Noon onlinil ippol 105 sr ulloo
Hello All,
Don’t buy Neo Hair Lotion.
100% sure this is typical fraud….
They do not even have any company address or any office details….
This is only a social media run product based in Gulf….
Probably a business run by Indian…because they know indians are easy to be fooled….
Why not sell this in western countries if the product is genuine?? Because in west , their agencies will conduct testing and checking…..
A company which doesn’t have any office address means, they are run underground to avoid any Cases against them….
This is Minoxidil with some finasteride tablets diluted in it…
They say it is thailand company….but the company owner is an Indian named Nitin Jain……
@@thansiljaleel4478 yes
ഒറിജിനലും ഡ്യൂപ്ലിക്കേറ്റും എങ്ങനെ തിരിയും
Alopecia annu 4 kollam ayyii full poyii oru mudi polum illa iny kanikan doctors illa ith njn cheyyan puuvannu padachone ink ithil ye varaneee ....
വെറുതെ പൈസ കളയരുത്. കഷണ്ടി ആയാൽ അവിടെ നിങ്ങൾക്ക് hair follicles ഇല്ല. ഇനി പരിഹാരം hair transplant മാത്രം ആണ്.
PRP പോലുള്ള ചികിത്സ കൾ എല്ലാം മുടി thin ആയി പോയി ഉള്ളു കുറഞ്ഞ അവസ്ഥയിൽ അത് thick ആയി വളർത്താൻ സഹായിക്കുന്നത് ആണ്. മുഴുവൻ കഷണ്ടി ആയാൽ അതൊന്നും കാര്യമില്ല. ട്രാൻസ്പ്ലാന്റ മാത്രം ആണ് വഴി
Mudipoyaalum hairfollicles kurachokke ndaavum, varaan chance nd
Ekm ഒരു ആയുർവേദ ഹോസ്പിറ്റലിൽ ഉണ്ട് നല്ല ട്രീറ്റ് മെന്റ് ആണ്
ഞാനും Neo Hair Lotion വാങ്ങിച്ചു രണ്ട് വോട്ടൽ ഉപയോഗിച്ച് അതിന്റെ വീഡിയോ ഞാൻ ഞാൻ ചെയ്തിട്ടുണ്ട് നല്ല റിസൽട്ട് ഉണ്ടായാൽ വീണ്ടും വീഡിയോ ചെയ്യുന്നത് ആണ് മാറ്റം വന്നു തുടങ്ങിട്ടുണ്ട് എന്റെ വീഡിയോ കാണണെ
Bro channel name
UAE യിൽ ഇത് 125 dirham including courier delivery charge.with roller 140 dirham.
Give yuor no UAE
evidenn kitum original venam hlp cheyyumo
Please watsap me +97431644377
@@TravelToEat ഞാൻ വടകരയാണ് ഇത് കിട്ടാൻ എന്താണ് ഒരു വഴി
Yes
ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്.. ഇത് ഉപയോഗിച്ചാൽ മാത്രം പോരാ, മുടി വരും. പക്ഷെ വളർച്ചയും, നിലനിൽപ്പും വേറെയും കുറച്ചു കാര്യങ്ങളെ ആശ്രയിച്ചാണ്.
Nthu kariyam
തമ്പുരാനറിയാം... രണ്ട് മാസത്തിൽ അധികം ഉപയോഗിച്ച്... ഒരു ഉപകാരം ഉണ്ടായില്ല...250 aed poyi...
എനിക്ക് മുടി നല്ല പോലെ വന്നു
elllaarum Nalla abhiprayam aann
MAY BEE DUPLICATE
😕
വരും എന്ന് ഉറപ്പ് inddo
Thadium meesayukum patumo ithu pls rply me
താരന്‍ പോവുമെന്ന് വെറുതെ തള്ളണ്ട , മുടി വരുന്നുണ്ട് അത് സത്യമാണ് .
Broo evidannu medich
@@vishnuprakash2282 lulu il und,
Really
Kaka ഒറിജിനലും ടൂപ്പും എങ്ങനെയാ തിരിച്ചറിയാ???
Ethu njn 3 botil use akkiyatha ennit valiya mattamonnum nik thonnilla
Evida sthalam,
നിങ്ങളെ മുടി നല്ല രസം ഉണ്ട് . പടച്ചോൻ നില നിർത്തട്ടെ 😍
എവിടെ യാണ്
ഈ സെയിം സാധനം ഞാൻ amazonil നിന്ന് വാങ്ങി.വിത്തൗട്ട് ധർമ്മ റോളർ 2000 രൂപ. നിങ്ങൾ പറഞ്ഞ എല്ലാ അടയാളവും ഇതിലും ഉണ്ട് ഇനി ഉപയോഗിച്ച് നോക്കട്ടെ
If original you will get result
ചുമ്മാതെ പൈസ കൊണ്ട് കളയാം ഇത് ഉപയോഗിച്ചാൽ മുടിവരില്ല അഥവാ ഉപയോഗിച്ചാൽ നിര്ത്തുമ്പോൾ ഉള്ളതുംകൂടി പോയി കിട്ടും അനുഭവം ഗുരു
നിന്റെ മനസ്സ് ഇങ്ങിനെ ആണേൽ പിന്നെ എങ്ങിനെയാ മുടി വര മുടി വന്നു നില നിന്ന് പോവുന്ന ഒരുപാട് പേരുണ്ട്
ഇത് കുവൈറ്റിലും ആളുകൾ ഉപയോഗിക്കുന്നുണ്ട് എൻെറ അടുത്ത റൂഭിൽ ഉപയോഗിക്കുന ഒരു തമിഴ്‌നാട് സ്വദേശിയുണ്ട്.മുടി കഷണ്ടിയിൽ ഉണ്ടാകാൻ തുടങ്ങി
Made etha
വന്നതെല്ലാം കൊഴിഞ്ഞു പോകുന്നു...... വേസ്റ്റാണ്
നാട്ടിൽ കിട്ടാൻ ആരെങ്കിലും ഉണ്ടോ കോൺടാക്ട് ചെയ്യാൻ
1 മാസത്തിനുള്ളിൽ
+97477048664 watsaap me
Please contact
+971 56 806 1177 for Original made in Thailand product. Also available in Kerala✌️
Hi sir,How much cost and where can I get this product address please.
Available in UAE original 💯 contact me
155qr in lulu hyper market for lotion and derma roller
@@shijasponnani6778 Thanks Brother I got this product in Flipcart Made in Thailand original 2800 Rupees.
Please make it sure original
@@TravelToEat Yes Bro it come from Dubai paradise,I check everything.
Mudi ullu kozinju pokunnavrk upayogikamo. Dht hair loss ann enna dctr parja
Peace be upon you, my brother. I use this spray every day. I have 15 days. My hair always falls out a lot from the first, and I have a lot of dandruff, what should I do, brother?🤔😞😞😞
Please WhatsApp me bro we have treatment methods don’t worry +97431644377
ZERO result I tried for 3 months ...It is a SCAM
🤔🤭🤭
@@tomm4792 പോടാ മൈരേ
Dubhaii lu kittan ntha cheya broo..??
Shop location
Please watsap 31644377
നല്ലതാണ് എന്ന് തോന്നുന്നു എങ്കിൽ നോക്കാം..ഇതിന്റെ റിസൾട്ട് എങ്ങനെ ഇണ്ട്... ഒന്ന് പറയു
160 Aed ku ഞാൻ വാങ്ങിയത്, നാട്ടിൽ 3,000 രൂപക്കും അവൈലബിൾ ആണ് 😍
Bro evidennanu vangichathu? Njan abu dhabiyil anu ullathu
Bro result ണ്ടോ plz rply..... എത്ര മാസം use ചെയ്യണം ഇത്?????
@@vishnuantony9029 undu bro proper aayi use cheyanam
@@haseebmhs ഇത് online മാത്രമാണോ വാങ്ങാൻ പറ്റുള്ളൂ???? നാട്ടിൽ മെഡിക്കൽ ഷോപ്പ് കൊറേ നോക്കി കിട്ടിയില്ല... Online ആണേൽ അതും കൂടെ പറയോ plz
Odar plz
ഇന്ന് കഷണ്ടി ഒരു ഫാഷൻ ആണ്, ആർക്കും പുറത്തിറങ്ങാൻ മടി ഇല്ല 😏😏
അതൊക്കെ വെറുതെ നെഗറ്റീവ് പറയാൻ മലയാളി മിടുക്കന്മാർ ആണ് കഷണ്ടി അന്നും ഇന്നും പ്രോബ്ലം ആണ്
Well said bro
@@sathianmenon4395 നിങ്ങൾക് കഷണ്ടി ആണ് ലെ 🤭🤭🤭
അസൂയ ആണ്
@@adarshadarsh9608 ആർക് 🤔🤔🤔
എന്റെ ഒരു കൂട്ടുകാരൻ ഇത് മൂന്ന് മാസം ഉപയോഗിച്ച് ഒർജിനൽ ആണ് ഉപയോഗിച്ചത്,ഒരു മാറ്റവും ഇല്ലാ,ഞാൻ കണ്ടതാണ്..
ഒരുപക്ഷെ ശരിയായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ടാവില്ല ഇനി ഉപയോഗിച്ചെങ്കിൽ 1 മാസം ഉപയോഗിച്ചു മുടി വന്നില്ല എങ്കിൽ പിന്നെ ഉപയോഗിക്കാതിരിക്കാമായിരുന്നു
@@TravelToEat th-cam.com/video/AEPF7PFV8GM/w-d-xo.html
ഇത് അത്യാവശ്യം മുടി ഉള്ള ആളാണല്ലോ
അതെ അത് വിഡിയോയിൽ തന്നെ പറയുന്നുണ്ട്
Chetto..oru 10 allenkio 20riyal extra medichal pore. 190 Riyaloo... 139alle ullu rolerum cherth🙏🏻🙏🏻🙏🏻
Avide poyi vaangikku athilum kuravu kittunna sthalvum undu
@@TravelToEat vaangichu bro..
Im using very good
How many Month U feel Change
@@wiilkahargeysajecel8748 25days
@@burjman1116 When I stop my Hair fall again
ബഹ്‌റൈനിൽ ഉണ്ടോ... പ്ലീസ് അറിയിക്കണേ
Almost 2 months now no improvement skin
Getting darkened
Mattam onnum ille
Assuyante marunn onn kandpidikamo?,, heee
UAE യിൽ noon.. Amazon കിട്ടും originel made in thailand
Nallathano use cheythittudo ?
@@jiluvineeth7501 nallath aanu.. oru Nepali frirendum ,ente wife nte achanum mudi kilichath neril kandu.. pinne tiktokil kure pere kandatund..
@@jiluvineeth7501 ys bro ഞാൻ use ചെയുന്നുണ്ട്...good റിസൾട്ട്
@@ratheeshkunnamkulam 👍🏻 bro alla sis anu.😊
@@jiluvineeth7501 സോറി ട്ടാ... നല്ല റിസൾട്ട് ആണ്... വാങ്ങുച്ചൊള്ളു made in thailand.... നിങ്ങൾ നാട്ടിൽ ആണോ
Wear is your place. I am ouder now
kerala &qatar
Can you prove the hair growth scientifically??
ഞാൻ വേടിച്ചു പക്ഷെ എനിക്ക് വന്നില്ല
വന്നു ഭായ്. സാധനം സൂപ്പർ ആണ്. ഒറിജിനൽ വാങ്ങണം.
വാങ്ങി ട്രൈ ചെയ്യൂ scientifically എങ്ങിനെ prove ചെയ്യും?
ഇത്രയും ആളുകൾ good resul പറയുന്നു
I tried for 3 months ZERO result and I understood it is a FAKE/SCAM
ഇതെവിടുന്നണ് വാങ്ങാൻ കഴിയുക... Online ആണോ... ഒറിജിനൽ എവിടെ കിട്ടും???
ഞാൻ സൗദിയിലാണ് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ എന്തെങ്കിലുമുണ്ടോ
ഞാൻ ഇന്ന് വാങ്ങിയേയുള്ളു, ഉപയോഗിച്ച് തുടങ്ങണം,, ഒരു doubt,, ഉപയോഗം നിർത്തിയാൽ ഉള്ള മുടിയും കൂടി പോകും എന്ന് പലരും പറയുന്നു,, എന്താണ് വാസ്തവം?
I tried for 3 months ZERO result and I understood it is a FAKE/SCAM
@@tomm4792 but i am using 3rd bottle now,,, got amazing result..
Thadiyil thekkamo
Neo hair lotion available in two made one is made in Bangkok, another one made in Thailand which one is original? please let me know
Thailand
Njn manasilakkiyat made thailandum. Bangkok കും. 2um original എന്നാണ്.. Paradise company dubai company allay? Avar distribute cheyyunnat anu Thailand. Bangkok varunnat neo company uday thannay allay? Bangkok il arabi undakilla. Paradise company distribution cheyyunna made Thailand il Arab undakum. (paradise company mildest) 2 um original allay. Thailand ilum Bangkok ilum copy varunnund.
Njan use cheyyan thudangiyit 3mont kayinju nalla result anu
Made Thailand
@@TravelToEat I brought made in Bangkok 🙄🙄🙄
Omanil evide kittum
How can I bought this product in Kerala?
Next month
Please search in Google
But my be duplicate
Netti kerunnath maaro??
ദുബായിയിൽ ഈ product 140 ദിർഹംസിന് കിട്ടുന്നുണ്ട് 2 ൽ കൂടുതൽ വാങ്ങിയാൽ 120 ദിർഹംസിനും കിട്ടും
Hy
125 only
Evide, original aano
125 njan vangittund ❤️👍
ഞാൻ വാങ്ങിയത് jeddah. 180. Riyal + roler
Evideya edu Bahrain aaano
120+20=140-SR
ഞാൻ ഒരു ബോട്ടൽ ഉപയോഗിച്ച്. മുടി വരുന്നുണ്ട്. രണ്ടാമത് - നാട്ടിൽ നിന്നും വാങ്ങി-വ Nestഠയിൽഒറിജിനൽകിട്ടും. വിലഗൾ ഫി ലും ഇവിടെയും Same ആണ് -
Muwaila nesto , sharjah
Saudiyil available undo
yes lulu noon amazon 145 only orginal
ഏതാണ് ഒർജിനൽ Colorഏതാണ്.
റോളർ അടക്കം ഒർജിനൽ ഇതില്‍ പറഞ്ഞ അടയാളങ്ങള്‍ ഉള്ള സാധനം ആമസോണിൽ 125 ദിർഹം 10 ദിർഹം ഡെലിവറി ചാർജും
190 ഒരുപാട് വില ആയില്ലേ.?
Buy original from greenwealth
അതേന്ന് ... 190 ഒന്നുമില്ല 125-130 AED ഉള്ളൂ ... ദേരയിലുണ്ട് ഒറിജിനൽ അവരുടെ ഷോപ്പ് ..green wealth ന്റെ
@@bash4tech ദേരയിൽ എവിടെയാ
@@manimanimanimani1970 baniyas road.. near bank of baroda… green wealthinte websitil keriyalum address kittum bro..
Hello please help me to get this. I live in Germany how can I order this ?please help me
Please make payment and send me your address
Please watsap me 00919544509009
Would like to buy 4 pieces. what would cost in euro currency
💕 വീഡിയോ അടിപൊളി ആയിട്ടുണ്ട്, Neo hair lotion അതും സൂപ്പർ.. But UAE യിൽ ഇരുന്ന് വീഡിയോ കണ്ട ഞാൻ.. 😂😂 ഇ സലൂൺ എവിടെയാണ് എന്ന് ചിന്തിക്കുക ആയിരുന്നു.. 😂.. Salaam bhai is there any option for me to buy from Dubai.. 😊 കുറെ ഓൺലൈൻ സൈറ്റിൽ ഇത് കണ്ടിട്ട് ഉണ്ട്, പക്ഷേ ഒന്നും വിശ്വസിക്കാൻ വയ്യ..
Ethe വെറുതെ യാണ്
Dubai അന്നെഷിക്കു ഒറിജിനൽ തന്നെ വാങ്ങാൻ ശ്രമിക്കു
ഇയാൾ fake ആണ് പാവം ആരോ പറ്റിച്ചിട്ടുണ്ട് അതാവും
@@TravelToEat paradise international general trading
Noonil original enikku kitty 130+10 dhs
Bhai kuwait li available ano 😮
😂 125+ (10 dirhams delivery charge )
How to give that medicine bro
I am in Dubai investment park second , can you tell me to get one piece
Amazon IL ninnano bro
Hello
I am writing to you because I bought neo hair lotion 4 times but warn they were all fake. Please please help me to get the original. I live in Germany. Can gladly send money to you first for transportation and for your fee. Would like to have 4x bottles.please help me please
Please contact me +97431644377
Hair roots undengil result undakum. Allathe follicles full covered aayal pinne enth apply cheytitum karyamila
Noo broo...ente unclinu kashandiyil mudi vannuu
Njan vangi ubhayogikunund 1 week aavunollu but idhu ubhayogikumbo ulla mudiyum kozhinj povva njan uae il aan green welthnte siteilnu order cheidhu vangiyadhan
Hair shedding anu normal akum
Paradise product atrayum effect um alla orginal lum alla
ബാങ്ങൊക്ക് വേർഷൻ ഉള്ള പാക്കിങ് ഒർജിനൽ അവിടെ കിട്ടും എങ്കിൽ മേടിക്കുക
Paradise മീനൊക്സിഡിൽ മിക്സിങ് ആണ്.....2022 4 ആം മാസം തൊട്ട് 11ആം മാസം വരെ paradise പ്രോഡക്റ്റ് എഫക്ട് ഇല്ല ഉള്ള മുടി കുടി പോയ ആളുകൾ ആണ് കൂടുതൽ....
Front Area യില്‍ verunilla bro 6 month Aavunnu use Aaki തുടങ്ങിയിട്ട്
Video യിൽ കാണുന്നപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു വരും
You are number plz?
nalla result indoo nalla length aayitt mudi valarunundoo
നിങ്ങൾ വിഡിയോയിലുള്ള നമ്പറിൽ വിളിക്കു നിങ്ങളുടെ പണം നഷ്ടമാവില്ല
@@TravelToEat numbers pls
Nesto highper marketil available aan
Location?
Nesto price kooduthalaanu... Lulu is bttr