പഴയ പാട്ട് പുതുതായി പുതുക്കിയപ്പോൾ ഇത് വേറെ ലെവലാണ്...👌🏻💯 | Kasim Kamil Saqafi New Song | അടിപൊളി

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 212

  • @MuhammadKhasim-dl5ls
    @MuhammadKhasim-dl5ls 8 หลายเดือนก่อน +5

    സൂപ്പർ ആണ്
    ഇടക്ക് മാപ്പിള song വന്നപ്പോ പൊളി ❤❤❤❤

  • @SuhailCa-w2p
    @SuhailCa-w2p 3 หลายเดือนก่อน +2

    ന്നല്ല ആവേശം കൊള്ളിച്ച മദ്ഹ് songs 👍🏻👌🏻🥰❤️അടിപൊളി സൂപ്പർ

  • @APoorakam-ce1qq
    @APoorakam-ce1qq 9 หลายเดือนก่อน +12

    ഡോ കോയ കാപ്പാട്
    താഹ തങ്ങൾ
    ഫാദിലി ഗൂഡല്ലൂർ
    സമദ് അമാനി
    മദ്ഹ് / ബുർദ വേദികൾ ആത്മീയ വേദികളാക്കി മാറ്റാനാകും ഇവരെ കണ്ടു പഠിച്ചാൽ.
    ഈ കാസിം മുസ്‌ലിയാരുടെ പാട്ടുകൾ പലപ്പോഴും വല്ലാതെ അരോചകമാകുന്നുണ്ട്.
    മാ മദീന?
    എന്താണ് ഇത് കൊണ്ട് ഉദ്ദേശിച്ചത്?
    സാധാരണക്കാരിൽ തെറ്റായ ശീലങ്ങൾ നിസാര വത്കരിക്കപ്പെടാൻ ഇത്തരം വേദികൾ കാരണമാകും.
    വേദിയൊരുക്കും മുമ്പ് പാട്ടുകാരെ പഠിക്കണം ഇക്കാലത്ത്.

  • @AfeeNadeera
    @AfeeNadeera วันที่ผ่านมา

    ആസിഫ്റ്റാ ആ മുട്ടാണ് പൊള്ളി 💥💥💥💯🥁🥁🇵🇰

  • @Nishadakd401
    @Nishadakd401 9 หลายเดือนก่อน +55

    സത്യം പറയട്ടെ ഒരു പാട് മദ്ഹുകൾ കേൾക്കാറുണ്ട് പക്ഷെ ഇത് എന്താ അങ്ങോട്ട്‌ ദഹിക്കുന്നില്ല

    • @mediatoday7258
      @mediatoday7258 8 หลายเดือนก่อน +9

      മനസ്സ് നന്നാക്കിയാൽ മതി

    • @mom-of-three-princes
      @mom-of-three-princes 8 หลายเดือนก่อน

      @@mediatoday7258 മനസ്സിനല്ല കുഴപ്പം സുഹൃത്തേ.. ഇത് കുറച്ചു ഓവർ ആണ്..

    • @mom-of-three-princes
      @mom-of-three-princes 8 หลายเดือนก่อน +2

      സത്യം

    • @muhammedshamil1612
      @muhammedshamil1612 7 หลายเดือนก่อน +6

      അയമോദക സത്ത് കുടിച്ച ദഹിച്ചോളും ട്ടൊ വാങ്ങാൻ പൈസ ഇല്ലെങ്കിൽ കടം പറഞ്ഞ മതി പൈസ ഉണ്ടാവുമ്പോ കൊടുത്തോ 😛😛😛

    • @rizathooba6223
      @rizathooba6223 7 หลายเดือนก่อน +4

      7up കുടിച്ചാമതി ദഹിക്കാൻ 😝

  • @mom-of-three-princes
    @mom-of-three-princes 9 หลายเดือนก่อน +33

    അല്ലാഹ് ഒരുപാട് ഇഷ്ടാണ് പാട്ടൊക്കെ. എന്റെ ഒരു ചെറിയ അഭിപ്രായത്തിൽ ഈ തിന്നാ തരികിടയും തിന്തിമി തിന്തിമിയും ഒക്കെ ഒന്ന് ഒഴിവാക്കിക്കൂടെ. എന്തോ ഒരു.. ന്നാ കേൾക്കാതെ പൊയ്ക്കൂടേ ന്ന് ചോദിക്കുന്നവരോട്.. അഭിപ്രായം പറയാൻ ഉള്ളതാണല്ലോ കമെന്റ് ബോക്സ്‌. നെഗറ്റീവ് അല്ല. അഭിപ്രായം മാത്രം

    • @jameelasulthan7047
      @jameelasulthan7047 9 หลายเดือนก่อน +2

      എനിക്കും ഇതേ അഭിപ്രായമാണ്

    • @freshmalluskater1942
      @freshmalluskater1942 9 หลายเดือนก่อน +2

      Ath ragangal anu bro eth pattinteyum base thinna tharikida ennum sarigqma ennum okkeya athillathe pattukal undavoola 😊

    • @Muhammedul-khair-786
      @Muhammedul-khair-786 9 หลายเดือนก่อน +2

      ന്നാലും ഇതൊക്കെ അമിതമാണ്.......

    • @mom-of-three-princes
      @mom-of-three-princes 9 หลายเดือนก่อน +3

      @@freshmalluskater1942 ആര് പറഞ്ഞു, എത്രയോ മാദിഹീങ്ങൾ ഉണ്ട് ഇതൊന്നും ഇല്ലാതെ തന്നെ പാടുന്നവർ. അതൊക്കെ കേൾക്കുമ്പോൾ എന്ത് ഫീലാ.. ഇത് എന്തോ എനിക്ക് പൊരുത്തപ്പെടാൻ പറ്റണില്ലാ..

    • @mom-of-three-princes
      @mom-of-three-princes 9 หลายเดือนก่อน +1

      @@Muhammedul-khair-786 സത്യം

  • @nisamudheennisam-dt9ss
    @nisamudheennisam-dt9ss 9 หลายเดือนก่อน +48

    ഇവൻ മുത്ത് നബിയുടെ മദ്ഹിൻ്റ വില കളയും, ത്വാഹാ തങ്ങളെ പൊലെ പാടിയാൽ എത്ര സുന്ദരം, തനിക്ക് അമ്പലത്തിൽ പോയി പാടുന്നതാണ് നല്ലത്

    • @lukumanlukuman8407
      @lukumanlukuman8407 9 หลายเดือนก่อน

      Athe

    • @irshadichu1470
      @irshadichu1470 9 หลายเดือนก่อน

      SJS
      Meadia uplod cheitha video
      Ennit ivar thanne vimarshanathin likum adikkunnu...
      Ithhine vittu cashum undakunnu...
      Padu jahileengal

    • @sidheeq-aman6537
      @sidheeq-aman6537 8 หลายเดือนก่อน +1

      Thwaha thangal paadiyapole padanam ennullathu athano pattinte islaminte manadandam.... Thawaha thangal adi poliyanu arkkum samshayamilla.... Athu kond ..

    • @mediatoday7258
      @mediatoday7258 8 หลายเดือนก่อน +1

      Ohh മുഫ്തി വന്നല്ലോ

    • @Shuaib-Kuttiady
      @Shuaib-Kuttiady 8 หลายเดือนก่อน

      ചിരിപ്പിക്കല്ല മുത്ത് മണിയേ ....

  • @meemtips5248
    @meemtips5248 9 หลายเดือนก่อน +3

    വിമർശനം കേൾക്കേണ്ടി വന്ന പ്രാഗ്രാം

  • @zainulabid9513
    @zainulabid9513 9 หลายเดือนก่อน +18

    ഞാനും ഒരു മുസ്‌ലിയാർ ആണ്. But ഇങ്ങനെ ഉള്ള അനാവശ്യ ഗാനം നിർത്താണം

    • @TalibulIlm-bm7re
      @TalibulIlm-bm7re 8 หลายเดือนก่อน +2

      ദഫ് മുട്ട് കഷ്ടം😢

    • @mediatoday7258
      @mediatoday7258 8 หลายเดือนก่อน +2

      എന്നാ മൊയ്‌ലായിരു പറ ഇതിൽ ഹറാം ഉണ്ടോ? ഇത് ഹറാമാണോ? മറുപടി പറഞ്ഞിട്ടു ബാക്കി തള്ളാം

    • @muhammedmisthah1466
      @muhammedmisthah1466 8 หลายเดือนก่อน +4

      Muth Nabi thanne paranjitund..haraamum halaalum തിരിച്ചറിയാത്ത കാലം വരും എന്ന്

    • @muhammedmisthah1466
      @muhammedmisthah1466 8 หลายเดือนก่อน

      Inganeyullorokke aa madhhinde Vila കളയുന്നു

    • @azeem2974
      @azeem2974 16 วันที่ผ่านมา

      എന്താവശ്യമാണ് പാടിയത്

  • @myvlog4947
    @myvlog4947 9 หลายเดือนก่อน +3

    09:00 13:43 14:00 21:00 25:30dj

  • @KunjappuM-b4o
    @KunjappuM-b4o 2 หลายเดือนก่อน

    Masha allah❤❤❤

  • @mohammedrafi5235
    @mohammedrafi5235 9 หลายเดือนก่อน +8

    ആ മുട്ടാണ് പൊളിച്ചത്,👌👌👌

  • @Callyart-q8p
    @Callyart-q8p 8 หลายเดือนก่อน +2

    Masha Allah beautiful ❤️❤️ song 👌🥰

  • @AfeeNadeera
    @AfeeNadeera วันที่ผ่านมา

    👏👏👏👏👏👏👏🎉🎉🎉👌 🙂❤️❤️

  • @SuhailCa-w2p
    @SuhailCa-w2p 3 หลายเดือนก่อน

    മാഷാ അള്ളാഹ് സൂപ്പർ 👍🏻🥰🥰

  • @SuhailCa-w2p
    @SuhailCa-w2p 3 หลายเดือนก่อน

    ഖാസിം ഉസ്താദ് 👍🏻👌🏻🥰❤️

  • @SuhailCa-w2p
    @SuhailCa-w2p 3 หลายเดือนก่อน

    ന്നല്ല ആവേശം 💪🏻💪🏻💪🏻👍🏻👍🏻👍🏻👌🏻👌🏻👌🏻🥰❤️

  • @thajudheenlatheefineelagir4258
    @thajudheenlatheefineelagir4258 2 หลายเดือนก่อน

    ❤️‍🩹👍👍👍👍👍 മാഷാ അള്ളാഹ്

  • @AbdurahimanKp-r8w
    @AbdurahimanKp-r8w หลายเดือนก่อน

    Al hamdulillah

  • @HafsaHafs-dg2xo
    @HafsaHafs-dg2xo 9 หลายเดือนก่อน +3

    Ma Sha Allah

  • @pravasipravasi7833
    @pravasipravasi7833 8 หลายเดือนก่อน +4

    ഇതൊക്കെ എന്ത്... ക്ഷമിക്കണം എന്റെ ഹബീബെ 😰😰 മദീനയുടെ രാജ കുമാരനെ ക്ഷമിക്കണേ 😰😰

  • @SuhailCa-w2p
    @SuhailCa-w2p 3 หลายเดือนก่อน +2

    പഴയ പാട്ടുകൾ ആരോപണങ്ങൾ ഉണ്ടാകും ന്നിർത്തരുത് ഉഷാറാക്കുക കേൾക്കാൻ ന്നല്ല ഇമ്പ മുണ്ട്, മനസ്സിൽ തട്ടുന്നുണ്ട്,

  • @vncmedia8031
    @vncmedia8031 5 หลายเดือนก่อน +1

    The beautiful song 🎉🎉🎉🎉❤❤❤

  • @asbathasli8041
    @asbathasli8041 9 หลายเดือนก่อน +19

    Ma sha Allah my fav singer

  • @Munasir-s5m
    @Munasir-s5m 9 หลายเดือนก่อน +9

    മദ്ഹ് ഗാനത്തിന്റെ പേരിൽ നടക്കുന്നത് ഗാനമേള യാണോ എന്തൊക്കെയാണ് അളളാ ആ ഉസ്താദുമാരാണ് പാടുന്നത് 😮😮😢

    • @sidheeq-aman6537
      @sidheeq-aman6537 8 หลายเดือนก่อน +3

      Gana mela parnja entha idheham manassilakkiyittullathu.. Athinod enthinanu tharathamyapeduthunnathu..... Allahuvine pukazthipaduka angane muth nabinte madhu thudangi mahanmare madhu idokke madhil pedum.... Ithil enthanu thettu......

    • @thasnimol2944
      @thasnimol2944 7 หลายเดือนก่อน

      Toon matiyitollu

    • @thasnimol2944
      @thasnimol2944 7 หลายเดือนก่อน

      Speed kooti pinne itil musiko ubakaranagalo uboyokichittila only duff pinnendha😢

    • @jiyasmi9432
      @jiyasmi9432 3 หลายเดือนก่อน

      Artham manassilakiyitt samsarikktto

  • @shibushalu2608
    @shibushalu2608 8 หลายเดือนก่อน +11

    ഇതിന് നെഗറ്റീവ് കമൻ്റ് ഇടുന്നോരൊക്കെ ഇന്ന് സ്വുബഹി നിസ്കരിച്ചിട്ടിണ്ടാകും എന്നു കരുതുന്നു..
    ഈ മദ്ഹുകൾ കേട്ടിട്ട് ഈമാൻ ഇളകിയവരേ.. ഇതിൽ തെറ്റായത് എന്ത്???
    പാട്ടിലെ അർഥമോ?
    പാട്ടിൻ്റെ താളമോ?
    ദഫ് മുട്ടാണോ?
    ഇതിൽ ആരെയെങ്കിലും ഇകഴ്ത്തിയോ?
    ഒരുത്തൻ DJ ആണ് എന്നൊക്കെ പറയുന്നു.. അപ്പൊ ദഫ് മുട്ടാണ് പ്രശ്നം.. Dj യെ വെല്ലുന്ന രീതിയിൽ ഭംഗിയായി പാട്ടുകളും മദ്ഹുകളും പാടി എന്ന് പോസിറ്റീവ് ആയി എടുത്താൽ തീർന്നില്ലേ പ്രശ്നം.?
    ഇതു കൊണ്ട് ആരും വഴിതെറ്റുന്നതായി കണ്ടില്ല...

    • @mujeebrtk7387
      @mujeebrtk7387 8 หลายเดือนก่อน

      ചിന്തിക്കുന്നവർക്ക് ദ്രഷ്ട്ടാന്തമുണ്ട്

    • @shibushalu2608
      @shibushalu2608 8 หลายเดือนก่อน

      @@mujeebrtk7387 Exactly

    • @ASFA527
      @ASFA527 7 หลายเดือนก่อน

      സുബഹി നിസ്കരിച്ച ഒരാളെയെങ്കിലും കണ്ടല്ലോ .. പിന്നെ അല്ലാഹുവും റസൂലും ഇതെല്ലാം പോസിറ്റീവായി എടുക്കുമായിരിക്കുംല്ലേ

  • @NitazKn
    @NitazKn 5 หลายเดือนก่อน +1

    Duff beadyda❤❤

  • @SumayyaSumayya-dn6ls
    @SumayyaSumayya-dn6ls 8 หลายเดือนก่อน +4

    Masha allah super song ❤️❤️

  • @AshrafThirithimmal
    @AshrafThirithimmal 2 หลายเดือนก่อน

    ❤❤❤🎉

  • @ayanmashallaayan5144
    @ayanmashallaayan5144 4 หลายเดือนก่อน +1

    ayan❤😊

  • @NappiNafees
    @NappiNafees 3 หลายเดือนก่อน

    Mashallah

  • @MuhammedShahan-hx1wu
    @MuhammedShahan-hx1wu 9 หลายเดือนก่อน +3

    തിജ്ജ് 💥

  • @rizathooba6223
    @rizathooba6223 7 หลายเดือนก่อน

    അടിപൊളി, daf ✋

  • @riyasfaliliofficial4224
    @riyasfaliliofficial4224 9 หลายเดือนก่อน +3

    Talyva പൊളി ❤️

  • @Salman-n6f
    @Salman-n6f 7 หลายเดือนก่อน +2

    നല്ല പാട്ട് ❤ ആരും ആക്ഷേപിക്കരുത് Tamil Urdu malayalam Arabi mixed ആണ് നീങ്ങൾക്ക് അറുത്തം അറിയാത്തതുകൊണ്ടാവാം 😊😊❤❤

  • @Finu340
    @Finu340 9 หลายเดือนก่อน +1

    MA SHA ALLAH BEAUTIFUL❤❤

  • @ibrahimibru2615
    @ibrahimibru2615 9 หลายเดือนก่อน +5

    Mashallah oru rakshayummilla
    Allah madhiheengalkk aafiyathulla deerkayus nalkatte

    • @mfkmfk5549
      @mfkmfk5549 9 หลายเดือนก่อน +1

      ഇതിന് madhu എന്ന് പറയില്ല

  • @mueenmv4573
    @mueenmv4573 8 หลายเดือนก่อน +1

    കൊട്ട്.. കൊട്ട് 😅....

  • @SwafwanAk
    @SwafwanAk 9 หลายเดือนก่อน +1

    ❤️‍🔥❤️‍🔥❤️‍🔥

  • @UmmulaliUmmulali
    @UmmulaliUmmulali 7 หลายเดือนก่อน

    അടി പൊളി
    മുട്ട് ❤

  • @muhammedsinankalpallykp7063
    @muhammedsinankalpallykp7063 8 หลายเดือนก่อน +2

    ദീനീ സ്നേഹികളെ ഒരു രൂപപോലും മദ്ഹ് എന്ന പേരിൽ ഈ പരിപാടികൾക്ക് കൊടുക്കരുത്. മുത്ത് നബി ഇവരുടെ തുള്ളലിന് ഒരു പൊരുത്തവും നൽകാൻ പോകുന്നില്ല. മഹാന്മാർ പഠിപ്പിച്ച മദ്ഹ് ഇങ്ങന അല്ല. ഇത് ഡിജെ ടീം.. യോജിക്കുന്നവർക്ക് ലൈക്കാം.

  • @SainabaSainu-zt5rl
    @SainabaSainu-zt5rl 8 หลายเดือนก่อน

    മാഷാ Allaj🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰t👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤❤❤

  • @farahanmuhammad4608
    @farahanmuhammad4608 8 หลายเดือนก่อน +2

    Ith eppo endaa vallam kaliyo😅😅

  • @HakamulHaadhi
    @HakamulHaadhi 9 หลายเดือนก่อน

    എത്താപ്പോ ഇത്😮😮

  • @SUMIESART
    @SUMIESART 9 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻

  • @sadisadisadi6634
    @sadisadisadi6634 9 หลายเดือนก่อน +12

    ഇത് എന്താണ്. മദ്ഹ് അല്ല. ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല. 😔

  • @thajudheenak5061
    @thajudheenak5061 4 หลายเดือนก่อน

    ഇവന്ന് വട്ടാകുന്നു

  • @SameeraC-if3vk
    @SameeraC-if3vk 8 หลายเดือนก่อน

    Bedida 😮😮😮😮😮

  • @muneerv5717
    @muneerv5717 9 หลายเดือนก่อน +1

    ❤❤❤❤😍😍😍😍😍😍

  • @myvlog4947
    @myvlog4947 9 หลายเดือนก่อน +9

    07:05 dj....started... Ground പുറത്തു ഡാൻസ് ഉണ്ടോ 🤷🏻‍♂️

  • @UmmulaliUmmulali
    @UmmulaliUmmulali 7 หลายเดือนก่อน

    സൂപ്പർ

  • @shamsiptl
    @shamsiptl 9 หลายเดือนก่อน +8

    മുത്ത്നബിയുടെ ജീവിതം അദബ് ആയിരുന്നല്ലോ. എല്ലാത്തിലും മിതത്വം വേണമെന്നതാണ് അവിടുത്തെ അധ്യാപനവും.
    ഏറ്റവും കൂടുതൽ ആ അദബ് നമ്മൾ കൊണ്ട് വരേണ്ടത് മുത്ത് നബിയുടെ വിഷയത്തിലാണെന്നത് പറയാതെ തന്നെ നമുക്ക് എല്ലാവർക്കും അറിയാമല്ലോ.
    തങ്ങളെ കുറിച്ച് പാടുന്ന മദ്ഹിലും മദ്ഹിന്റെ വേദികളിലും വ്യക്തിയിലും വരികളിലും പ്രയോഗങ്ങളിലും ആ അദബും ഹുറുമതും സൂക്ഷ്മതയും വേണമെന്നതാണ് ആകെ തുക.
    ഇന്ന് അതെല്ലാം നഷ്ടപ്പെടുന്നുണ്ട് എന്നതാണ് സത്യം.
    “സ്വർഗമാണ് ഖൈറെന്നറിയാം..“
    എന്ന പാട്ട് ഒരിക്കൽ ബുഖാരി ക്ലാസിൽ ശൈഖുനാ സുൽത്താനുൽ ഉലമക്ക് മുമ്പിൽ പാടിയപ്പോൾ അങ്ങനെ പാടരുത് എന്ന് ഉസ്താദ് ഉണർത്തുകയും അത്‌ തെറ്റിദ്ധാരണ വരുത്തും എന്ന് പറയുകയും ചെയ്തിരുന്നു.
    വരികളിൽ പോലും നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന അദബിനെ പോലും പലപ്പോഴും ഉസ്താദ് ഉണർത്തിയിട്ടുണ്ടെങ്കിൽ..!
    ബാക്കി നമുക്ക് ചിന്തിച്ച് മനസ്സിലാക്കാവുന്നതേയുള്ളു.
    സിനിമ പാട്ടുകളുടെ ട്യൂൺ, ട്യൂൺ എന്ന നിലക്ക് പ്രശ്നമായി നമ്മൾ കണ്ടില്ലെങ്കിലും അത്‌ വന്ന ഇടം നോക്കി അത്‌ മദ്ഹിലേക്ക് ചേർക്കുന്നത് ഹുറുമത്ത് നഷ്ടപ്പെടുത്തുന്നത് പോലെയാണെന്നും മനസിലാക്കാം.
    ഹറാമോ ഹലാലോ എന്നതല്ല..
    ഹലാൽ ആണെങ്കിൽ തന്നെ എല്ലാം ചെയ്യാനുള്ളതുമല്ല.
    (اتقوا مواضع التهم)
    തെറ്റിദ്ധാരണക്കുള്ള സ്ഥലങ്ങളിൽ നിന്ന് നിങ്ങൾ വിട്ട് നിൽക്കണം എന്നതും മുത്ത് നബിയുടെ കൽപനയാണ്.
    Copy
    Facebook comment boxil ninn copy cheythathaan.

    • @MuhammedKm-iq4yw
      @MuhammedKm-iq4yw 8 หลายเดือนก่อน

      haloo തിരിച്ചു mesg അയക്കുമോ

  • @rayyankalikkavu
    @rayyankalikkavu 9 หลายเดือนก่อน

    ❤❤❤❤❤

  • @suhailtk313vavoor4
    @suhailtk313vavoor4 9 หลายเดือนก่อน +5

    Kooprayangal ozivakkiyal adipoliyakum

  • @nooremadheena
    @nooremadheena 8 หลายเดือนก่อน +1

    ഇത് ബുർദ മജ്‌ലിസ് തന്നെ ആണോ

  • @SuhailCa-w2p
    @SuhailCa-w2p 3 หลายเดือนก่อน

    ഖാസിം ഉസ്താദ് നമ്പർ ഉണ്ടെങ്കിൽ അറിയിക്കിം

  • @ShafeeqVp-hh7mj
    @ShafeeqVp-hh7mj 8 หลายเดือนก่อน

    ഗാനമേള കൊള്ളാലോ എത്ര ട്റൂപ് 😅

  • @x7perfectyt
    @x7perfectyt 9 หลายเดือนก่อน +17

    യോജിക്കുന്നില്ല... 🙌🏻

  • @Junaisvgd
    @Junaisvgd 9 หลายเดือนก่อน +1

  • @abdulsalamabdulsalam7070
    @abdulsalamabdulsalam7070 9 หลายเดือนก่อน +3

    മുട്ടാണ് പൊളി

  • @RazakFasal
    @RazakFasal หลายเดือนก่อน

    മദ്ഹ് ഗാനങ്ങൾ എന്ന പേരിൽ ഇങ്ങനെ അവതരിപ്പിക്കുന്നത് നന്നല്ല.

  • @أَلْوَانْ-ص6غ
    @أَلْوَانْ-ص6غ 8 หลายเดือนก่อน +1

    യഥാർത്ഥ സമസ്ത അന്നും ഇന്നും കിതാബിൽ മുഴുകിയപ്പോൾ...കാന്തപുരം ടീം അന്നും ഇന്നും പാട്ടും കൂത്താട്ടവുമായി നടക്കാൻ തുടങ്ങിയപ്പോൾ സമസ്തയുടെ ഉസ്താദുമാർ പയൻജന്മാരാണ് ബൈത് അറിയാത്തവരാണ് എന്ന് പറഞ്ഞു കളിയാക്കിയവർ ഈ കാണുന്ന കോലം കെട്ടിയത് കൊണ്ടാണ് പരിതി വിടും എന്നത് കൊണ്ടാണ് നമ്മുടെ ഉസ്താദുമാർ അതിന്റെ പിന്നാലെ പോവാഞ്ഞത്.

    • @MuhammadShabeel-zc2bl
      @MuhammadShabeel-zc2bl 8 หลายเดือนก่อน +7

      കാന്തപുരം ഉസ്താദിനെ കുറ്റം പറയാൻ ഒന്നും നിങ്ങൾ വളർന്നിട്ടില്ല. ഞങ്ങൾ ഒരിക്കലും ഏതു ടീമിലെ ആയാലും ഉസ്താദുമാരെ കുറ്റം പറയൂല. അത് ഞങ്ങളെ നേതൃത്വത്തിന്റെ പവറാ.
      നിങ്ങൾ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ മനസ്സിലാകും നിങ്ങൾ എത്രമാത്രം നിങ്ങളുടെ കിതാബിൽ മുഴുകിയിരുന്ന ഉസ്താദുമാരുടെ പാഠം ഉൾക്കൊണ്ടു എന്നുള്ളത്

    • @MuhammadShabeel-zc2bl
      @MuhammadShabeel-zc2bl 8 หลายเดือนก่อน +6

      പിന്നെ നബിയുടെ മദ്ഹ് എത്ര മാത്രം മനോഹരമാക്കാൻ കഴിയുമോ അത്രയും മനോഹരമാക്കാം. നിയ്യത്ത് നന്നായാൽ മതി. ഇനി അതിരു വിട്ട വല്ലതും ആണെങ്കിൽ നിങ്ങൾ നല്ല ഒരു മാദിഹുറസൂൽ ആയിരുന്നു വെങ്കില് പറഞ്ഞു മനസിലാക്കുക യായിരുന്നു ചെയ്യുക. അല്ലാതെ ഒരു പ്രസ്ഥാനത്തെ ഒന്നടങ്കം ആക്ഷേപിക്കുകയെല്ല

    • @Epitome_of_Excellence
      @Epitome_of_Excellence 8 หลายเดือนก่อน +5

      കിതാബിൽ മുഴുകുന്നവർ ഏത് സംഘടനയിൽ ആയാലും കിതാബിൽ മുഴുകും...
      അതിൽ ഒന്നും സംഘടന കലർത്താത്തേടോ

  • @SmilingBrownBear-ud1qp
    @SmilingBrownBear-ud1qp 9 หลายเดือนก่อน +1

    ഫസ്റ്റ് പാടി എന്തു പാട്ട് എന്തു പാട്ട്

  • @ABOOBACKERKAYAMKULAM
    @ABOOBACKERKAYAMKULAM วันที่ผ่านมา

    Onnum parayanda adipoli

  • @muhammedmusthafa8358
    @muhammedmusthafa8358 9 หลายเดือนก่อน +11

    എന്തുവാടെ സ്വദിഖ്‌ ഫലിലി ഉസ്താദിന്റെയും ത്വാഹാ തങ്ങളുടെയും പോഗ്രാം കുറച് കാണാൻ പറയ് ആ മോലിയാമാരോട്

  • @anuthanulinu2604
    @anuthanulinu2604 9 หลายเดือนก่อน +2

    നിർത്തി പോയി ക്കൂടെ
    ഒരു രസവും ഇല്ല
    ഇവർക്ക് ഇനി അവസരങ്ങൾ കൊടുക്കാതെ കമ്മറ്റിക്കാർ മുന്നോട് വരുക
    ഇതിൽ പാടുന്ന കഴുത്തിൽ ഷാൾ ധരിച്ച ഉസ്താദിൻ്റെ നമ്പർ അറിയുന്നവർ ഒന്നു തരുമോ? നേരിട്ട് വിളിച്ച് ഒന്നു പറയാനാ പ്ലീസ്

  • @AhammedNoorudheea
    @AhammedNoorudheea 9 หลายเดือนก่อน

    Madhinte Vila kalayalle please

  • @islamictech.........
    @islamictech......... 9 หลายเดือนก่อน +2

    Poli👍🏻👍🏻👍🏻

  • @AjayToy-zr7nf
    @AjayToy-zr7nf 7 หลายเดือนก่อน

    Ishal night enn parayaaa......burdha enn paryaaan vishamamund....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤parayippikkally......pls......

  • @Epitome_of_Excellence
    @Epitome_of_Excellence 9 หลายเดือนก่อน +2

    തരികിട തോം..
    തിത്തിമി തെയ്തക തോം...
    മാ മദീന...
    ഇതൊക്കെ എന്താണ്....

    • @SINANZAID-313
      @SINANZAID-313 8 หลายเดือนก่อน +1

      പാട്ടു പഠിക്കുമ്പോൾ താളവും രാഗവും ഒക്കെ ണ്ട് അതാണ് ഇതു

    • @Epitome_of_Excellence
      @Epitome_of_Excellence 8 หลายเดือนก่อน

      @@SINANZAID-313
      മദ് ഹിൽ അരോചകം ആയി തോന്നുന്നു

  • @Finu340
    @Finu340 9 หลายเดือนก่อน +2

    ETH ESHTAMULLAVAR LIKE ADI

  • @ASFA527
    @ASFA527 7 หลายเดือนก่อน

    തിന്നാൻ തരികിട ഒഴിവാക്കിയിരുന്നെങ്കിൽ..😊 സൂപ്പർ ആയേനെ

  • @azeem2974
    @azeem2974 16 วันที่ผ่านมา +1

    പാട്ടും മുട്ടും പൊളി
    എല്ലാം madh and mshap ആണ് അതിനെ വിമർശിക്കേണ്ട ആവശ്യമില്ല

  • @sunnigallery786
    @sunnigallery786 9 หลายเดือนก่อน +2

    Ee changaayimaar yendaan id kanikkunnad.... Only show... Oru aathmeeyadayum illa....

  • @Muhammedul-khair-786
    @Muhammedul-khair-786 9 หลายเดือนก่อน +1

    ഈ വീഡിയോ തന്നെ remove ആക്കുന്നതാവും നല്ലത് എന്നൊരു അഭിപ്രായം.....
    സാധാരണക്കാരിൽ തെറ്റിദ്ധാരണക്ക് അവസരമൊരുക്കുമായിരിക്കാം..... 🙏😢

  • @husnimubarak5392
    @husnimubarak5392 9 หลายเดือนก่อน +6

    ഇതൊക്കെ കുറച്ച് കൂടിപോകുന്നുണ്ട്....

  • @SuhailCa-w2p
    @SuhailCa-w2p 3 หลายเดือนก่อน

    ന്നല്ല പാട്ടുകൾക്ക് വിമർശനം ഉണ്ടാവും ന്നിർത്തരുത്

  • @salimsali6395
    @salimsali6395 7 หลายเดือนก่อน

    ഇതിന്റെയ് നെയിം ആകുന്നു dj ബുർദ

  • @ffvlogmonu4913
    @ffvlogmonu4913 9 หลายเดือนก่อน +3

    ഇതിഹാസം ❤

  • @hamdanhamdu4959
    @hamdanhamdu4959 9 หลายเดือนก่อน +1

    കഷ്ടമായി പോയി ഇത്ര വേണ്ടായിരുന്നു മക്കളെ 😢😢😢

  • @rasheedkdgrasheedkdg1285
    @rasheedkdgrasheedkdg1285 9 หลายเดือนก่อน

    എല്ലാം തരികിട മ്മത്രമെ ഉള്ളൂ

  • @LittleboxUk
    @LittleboxUk 9 หลายเดือนก่อน +1

    Shubhath und😢

  • @sanjari6734
    @sanjari6734 9 หลายเดือนก่อน +1

    ഡിജെ

  • @musthafaka1527
    @musthafaka1527 8 หลายเดือนก่อน +1

    Koprayangal

  • @Isramihraj
    @Isramihraj 9 หลายเดือนก่อน

    😂😢❤🎉😮😊😅

  • @suhailtk313vavoor4
    @suhailtk313vavoor4 9 หลายเดือนก่อน +3

    Satyam parayalo marjasile usthadmarikke parayarund immathiri thonnivasathe kurich
    Nammal ochappadinte aalukalalla
    Ithippo valla dj parttikkum poya polend

    • @freshmalluskater1942
      @freshmalluskater1942 9 หลายเดือนก่อน +1

      Ithum ishtappedunnavar und bro ningqlkk skip cheyyam

    • @shamsiptl
      @shamsiptl 9 หลายเดือนก่อน

      Istappedunnavarkk aavamm, but nabiyude peril aavumbo payayaathirikkan pattumo?​@@freshmalluskater1942

  • @mscmedia8152
    @mscmedia8152 9 หลายเดือนก่อน

    ഒലക്ക 😢

  • @muhammedmusthafa8358
    @muhammedmusthafa8358 9 หลายเดือนก่อน +3

    ഇത് ഒരുമാതിരി dj പരുപാടിക്ക് പോയ പേലെഉണ്ട് വിയോജിപ്പ് മാത്രം😡😡

  • @muhammedfayizkoodali
    @muhammedfayizkoodali 9 หลายเดือนก่อน +3

    ഒരു ലോഡ് പുച്ഛം തോന്നുന്നു....
    മദ്ഹ് പാടുന്നത് മുത്തായ തങ്ങൾക്ക്(ﷺ) വേണ്ടിയാവണം...
    ഇത്രയും മദ്ഹ് പാടിയിട്ടും ആ ഹുബ്ബ്‌ മനസ്സിൽ കയറിയില്ല എങ്കിൽ, ഈ ഖിദ്മത്ത് നിർത്തി വല്ല പണിക്കും പോടോ....

    • @sidheeq-aman6537
      @sidheeq-aman6537 8 หลายเดือนก่อน +1

      Oru abiparayam anu tto ningalkku ishq thonnathathu kond thettu anu ennu engane islam manadendamakkum pootte aarkkum ishq vannilla ennu thanne irikkatte padan pattoola evde manathandam... Niskarathil poolum bakthi nirbandalla.... Bakthi varunnilla ennu paranjittu niskarikkathirikkan pattooo.... Athu kond ihalsinu pratheekatha illa ennalla athu eettavum nallathu thanne... Enthayalum mahanmarothakkalle padachon sweekarikkatte..... Adyam paaduka ishq okke angudu vannooolum muthnabinte madh okke alle padi padi angu vannoolum.. Enthayalum avarude qalbil muthnabinod verupp orikkalum undavuoola insha allah athu urappaaanu.... Pinne nammal enthina eni avarkku ihlasundenkilooo... Athu okke avaravarude qalbinte ullil ullathanu athu allahuvinu mathram ariyunna karyamanu

    • @sidheeq-aman6537
      @sidheeq-aman6537 8 หลายเดือนก่อน +1

      Athu kond pucham ennokke parayanoo..... Ivaru paadiyathu ivaru full undakkiyathalle kuree munne moyin kutti vaydyar athupole pazaya alukal pand usthadmaru paaadi vannathanu...... Appo namukku ottayadikku puchm ennokke parayathirikkuka

  • @fathimamufeeda6090
    @fathimamufeeda6090 9 หลายเดือนก่อน

    Super❤

  • @muneermuneer7196
    @muneermuneer7196 9 หลายเดือนก่อน +1

    വളരെ മോശം മുത്ത് നബിയുടെ മദ്ഹ് ഇത് പോലെ ആലപിക്കുന്നതിൽ.. ഇതൊക്കെ തനിച്ചാക്കി vidakakal ആണ്... അതും പഠിച്ച് ബിരുദമെടുത്ത ബിരുദധാരികൾ നമ്മുടെ നേതാക്കന്മാർ ഉസ്താദുമാർ ഈ വിഷയത്തിൽ നല്ലവണ്ണം ഇടവെട്ട് ഹൈറായ രീതിയിലേക്ക് കൊണ്ടുപോകണമെന്ന് അപേക്ഷിക്കുന്നു ...മദ്ഹ് എന പേരിൽ എല്ലാo കാണിക്കാം എന്നാണ് വിചാരം എങ്കിൽ ഇതുപോലുള്ള സദസ്സുകൾ തടയിടണം

  • @ibrahimwalayar1185
    @ibrahimwalayar1185 9 หลายเดือนก่อน

    മദ്ഹ് നോടുള്ള അദബ് കളയരുത്

  • @mhd_khasim2135
    @mhd_khasim2135 8 หลายเดือนก่อน

    Thinnaan thariyada 😅😢

  • @umarabusana2641
    @umarabusana2641 9 หลายเดือนก่อน

    ഇത് എന്ത് ?

  • @rasheemampuram7392
    @rasheemampuram7392 9 หลายเดือนก่อน +11

    യോജിക്കുന്നില്ല...

  • @abdulkhadarkhadar4072
    @abdulkhadarkhadar4072 9 หลายเดือนก่อน +1

    എന്താ ഇതൊക്കെ 😢

  • @Sinan_mayanad
    @Sinan_mayanad 9 หลายเดือนก่อน +1

    Asthagfirullah😢

  • @jabirumer6473
    @jabirumer6473 9 หลายเดือนก่อน

    തിന്നാൻ തരികിട
    ഇത് എന്താ ന്ന് ആർക്കെങ്കിലും മനസ്സിലായൻകിൽ ഒന്ന് പറഞ്ഞ് തരണേ🙄😒😏

    • @SINANZAID-313
      @SINANZAID-313 8 หลายเดือนก่อน

      പാട്ട് പഠിക്കുമ്പോൾ താളം പഠിപ്പിച്ചു തരും അതാണ് ഇതു

  • @mnpp8466
    @mnpp8466 9 หลายเดือนก่อน

    ഇത് നീളം പോവില്ല ട്ടോ...

  • @safvanmuhammad6008
    @safvanmuhammad6008 9 หลายเดือนก่อน +2

    മുട്ട് ഓവർ ആകുന്നുണ്ട്