ഞങ്ങളുടെ കുഞ്ഞു സ്വർഗം.. ചിലവു കുറഞ്ഞ പണിയിൽ Bsmi : v|og

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 1.8K

  • @safarkalldi
    @safarkalldi ปีที่แล้ว +17

    നിങ്ങളുടെ നിഷ്കളങ്കമായ അവതരണം വളരെ ഇഷ്ടപ്പെട്ടു, അള്ളാഹു എല്ലാ ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @nidhasvlog2528
    @nidhasvlog2528 ปีที่แล้ว +1

    നീ പറഞ്ഞ മാതിരി തീരെ വീടില്ലാത്തവർക്ക് ഇത് വലിയൊരു സ്വർഗ്ഗം തന്നെയാണ് ഭംഗിയുണ്ട് കാണാൻ ഇനി നല്ലൊരു വീട് അള്ളാഹു എളുപ്പമാക്കി തരട്ടെ🤲🤲🤲🤲

  • @AMALAMAL-or8jk
    @AMALAMAL-or8jk ปีที่แล้ว +39

    നല്ല വൃത്തിയുള്ള വീട് അതിലപ്പുറം വീട്ടമ്മയുടെ സംതൃപ്തിയും നിഷ്ക്ളങ്കതയും വല്ലാതെ ഇഷ്ടമായി എത്രയും വേഗം നല്ലൊരു വീടുണ്ടാവട്ടെ

  • @jalaldarkas4267
    @jalaldarkas4267 ปีที่แล้ว +22

    മനസ്സും കണ്ണും നിറഞ്ഞു
    അല്ലാഹു എത്രയും വേഗം നല്ലൊരു വീടുണ്ടാവാൻ പ്രാർത്ഥിക്കുന്നു. പടച്ചവൻ സഹായികട്ടെ♥️♥️♥️🙏

  • @Mmh-cx9ul
    @Mmh-cx9ul ปีที่แล้ว +33

    അല്ലാഹു ആ സഹോദരിയുടെ വീടെന്ന സ്വപ്നം പൂവണിയിക്കട്ടെ . അത് പോലെ വീടില്ലാത്ത എല്ലാവരുടെ സ്വപ്നവും .

  • @subaidaak8815
    @subaidaak8815 ปีที่แล้ว +59

    അല്ലാഹുവേ ഈ മോൾക്ക് നല്ല ഒരു വീട് ഉണ്ടാക്കാൻ ഉള്ള വിദി നൽകണേ ആമീൻ🤲🤲🤲🤲🤲🤲

  • @mansoormansooram5473
    @mansoormansooram5473 ปีที่แล้ว +125

    ഉള്ളതിൽ സംതൃപ്തി ആയി ജീവിക്കാനുള്ള ആ വലിയ മനസ്സുണ്ടല്ലോ. അതാണ് ജീവിത വിജയേം. എത്രയും വേഗ ത്തിൽ നല്ലൊരു വീടു വെക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ

    • @bismivlog5481
      @bismivlog5481  ปีที่แล้ว +5

      ആമീൻ... യാറബ്ബല്ലാല മീൻ..🤲🤲

    • @AyshaRahman-yj5uj
      @AyshaRahman-yj5uj ปีที่แล้ว +1

      സത്യമാണ്

    • @babmk6884
      @babmk6884 ปีที่แล้ว

      Aaameeen

    • @kunchiponkuchi3264
      @kunchiponkuchi3264 ปีที่แล้ว

      ആമീൻ

    • @akamajeed8310
      @akamajeed8310 ปีที่แล้ว +1

      അൽഹംദുലില്ലാഹ്.ബർകത്ത്ചെയ്യട്ടെ സഹോദരി നന്നായിട്ടിട്ടുണ്ട്. എത്രയും പെട്ടന്ന് നല്ല വീട് വെക്കാൻ നാഥൻ തുണ ഏകട്ടെ അമീൻ

  • @malappuramarifa
    @malappuramarifa ปีที่แล้ว +11

    അൽഹംദുലില്ലാഹ് മുത്തുമണി വലിയ വീടയാലും ചെറിയ വീടയാലും അവിടെ സമാധാനമുള്ള റാഹത്തായ ജീവിതം അള്ളാഹു നൽകട്ടെ വളരെ നല്ല മനസ്സിനുടമയാണ് വാഹി മുത്ത് 🥰🥰

  • @humaidanurip8812
    @humaidanurip8812 ปีที่แล้ว +140

    ഇതൊക്കെ കാണുമ്പോ ഞാനൊക്കെ എത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിച്ചു 🤧🙌الحمدلله. പെട്ടെന്ന് തന്നെ നല്ലൊരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @asmirafi5943
    @asmirafi5943 ปีที่แล้ว +558

    ഞാനും വാടകയ്ക്ക താമസിക്കുന്നത് അല്ലാഹുവേ സ്വന്തമായി വീടില്ലാത്ത എല്ലാർക്കും ഒരു നല്ല veedu വെക്കാനുള്ള തൗഫീഖ് നൽകണേ തമ്പുരാനെ ആമീൻ 😔 🤲🏻🤲🏻🤲🏻

  • @prabhakaranelattery8821
    @prabhakaranelattery8821 ปีที่แล้ว +12

    നിങ്ങളുടെ കുഞ്ഞു സ്വാർഗം വളരെ ഇഷ്ടപ്പെട്ടു... എത്രയും പെട്ടന്ന് നല്ലൊരു വീട് ഉണ്ടാവട്ടെ...

  • @myidea5354
    @myidea5354 ปีที่แล้ว +99

    വളരെ ഇഷ്ട്ടപ്പെട്ടു. മനസ്സമാധാനം ഉണ്ടെങ്കിൽ എത്ര ചെറിയ വീടാണെങ്കിലും അതൊരു സ്വർഗം ആണ്.. ❤❤️...നിങ്ങളുടെ ആത്യമായി കാണുന്ന വീഡിയോ ആണ്. 👍👍

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      Thank u. ഒരു പാട് നന്ദിയുണ്ട്❤❤❤❤

    • @shajarchelothil4626
      @shajarchelothil4626 ปีที่แล้ว

      ❤❤❤❤Aa sathosham ennum uddavatte ❤❤❤

    • @myidea5354
      @myidea5354 ปีที่แล้ว

      @@shajarchelothil4626 ആമീൻ ❤️

  • @bindus5685
    @bindus5685 ปีที่แล้ว +19

    നല്ല ഭംഗിയുള്ള വീട് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.. ദൈവാനുഗ്രഹം. എപ്പോഴുമുണ്ടാകട്ടെ. ഉയരങ്ങളിൽ എത്തും തീർച്ചയായും ♥️♥️🌹🌹

  • @saidalavikp7625
    @saidalavikp7625 ปีที่แล้ว +6

    ഞാൻ ആദ്യമായിയാണ് ഈബ്ലോഗ് കാണുന്നത്. വെറുതെ ഒന്ന് നോക്കി പോയപ്പോൾ സമയം പോയതറിഞ്ഞില്ല. ഒപ്പം മനസ്സിൽ വന്നത് ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ചിരിക്കുന്ന മോളെ ആണ്. അത് പോലെ ഇത്രയും മനോഹരമായി ഈ കൊച്ചു സുന്ദരമായ പാർപ്പിടം അനിയോച്ചൊരുക്കിയ കാക്കു എന്ന് മോൾ വിളിക്കുന്ന എന്റെ അനിയേനെ ആണ്. നല്ലൊരു ഭാവിയും ജീവിതവും നിങ്ങൾക്ക് നാഥൻ നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @Observers.
    @Observers. ปีที่แล้ว +102

    Masha allah, barakallah..
    മണിമാളികകൾ ഉണ്ടാക്കിയിട്ടും പരാതിയും പരിഭവവും പറയുന്ന മനുഷ്യർ കാണേണ്ട വീഡിയോ. ഉള്ള ചെറിയ സൗകര്യത്തിൽ പൂർണ സംതൃപ്തിയോടെ ജീവിക്കുന്ന ഇവരുടെ നിഷ്കളങ്കമായ സന്തോഷം പടച്ചവൻ കാണാതിരിക്കില്ല. അല്ലാഹു വീടില്ലാത്തവർക്ക് സമാദാനത്തിന്റെ ഭവനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

    • @asmirafi5943
      @asmirafi5943 ปีที่แล้ว +2

      ആമീൻ 🤲🏻

    • @bismivlog5481
      @bismivlog5481  ปีที่แล้ว +2

      ആമീൻ... യാറബ്ബല്ലാല മീൻ...🤲

    • @kareembahraimn
      @kareembahraimn ปีที่แล้ว

      ആമീൻ

    • @bushracp8098
      @bushracp8098 ปีที่แล้ว +1

      Ameen

    • @fathimahassan2248
      @fathimahassan2248 ปีที่แล้ว

      Ullathil santhosham kandethumna sahotharik allahu anugraham tharathirikilla nalloru veedavan rabb hayraya pariharam tharatte duhayil ulpedytham inshaallah ❤

  • @majeedpurathattu7490
    @majeedpurathattu7490 ปีที่แล้ว +2

    അടിപൊളി മോളെ എവീടിന്റെ സൗകര്യം എന്ത് സന്തോഷത്തോടെ യാണ് കാണിക്കുന്നത് നല്ല സൗകര്യത്തോടു കൂടെ ഉള്ളവീട് അള്ളാഹു തരട്ടെ ഇതിൽ ഉറങ്ങാൻ നല്ല സുഗമായിരിക്കും അള്ളാഹു കൂടെ ഉണ്ടാവും taa

  • @shameenasworld1158
    @shameenasworld1158 ปีที่แล้ว +104

    നല്ല വൃത്തിയുള്ള വീട് 🏠👍❤️ എത്ര യും വേഗം പുതിയ വീട് ഉണ്ടാവട്ടെ❤️❤️👍👍👍🤲🤲💖💞

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ആമീൻ യാ റബ്ബല്ലാല മീൻ🤲🤲

  • @Balkiskitchen
    @Balkiskitchen ปีที่แล้ว +1

    സഹോദരി ഒരുപാട് വിഷമംതോന്നി ഈ വീഡിയോ കണ്ടപ്പോ എനിക്കും വീടില്ല സ്ഥലവുമില്ല വാടക വീട്ടിലാണ് ഞാനും എന്റെ മക്കളും താമസിക്കുന്നത് ഇതുപോലെ ഒരു ഷെഡ് വെച്ച് താമസിക്കാൻ ആഗ്രഹമുണ്ട് പക്ഷെ സ്ഥലം ഇല്ലല്ലോ അള്ളാഹു നമുക്കല്ലെവർക്കും ഒരു കൊച്ചു വീടുണ്ടാക്കാനുള്ള നഹ്മത്തും ബർകതും തരട്ടെ ആമീൻ ❤❤🙏🙏

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ആമീൻ.. യാറബ്ബല്ലാല മീൻ🤲🤲

  • @khaleelkc2517
    @khaleelkc2517 ปีที่แล้ว +83

    താത്താക്ക് അള്ളാഹു എത്രയും പെട്ടന്ന് നല്ലൊരു വീട് വെക്കാൻ തൗഫീഖ് നൽകണേ

  • @radhapr255
    @radhapr255 ปีที่แล้ว +6

    ഹലോ വീട് ചെറുതാണെങ്കിലും നിങ്ങളുടെ മനസ് വലുത് ആണ്. ഈ പരിമിതികളിലും നിങ്ങളുടെ ചിരി കാണുമ്പോൾ അറിയാം മനസമാധാനം ഉണ്ടെന്ന്. സമയം ആകുമ്പോൾ ദൈവം വീടും തരും ട്ടോ.

  • @Rishumonumsamadhanavum
    @Rishumonumsamadhanavum ปีที่แล้ว +357

    ഞാൻ ശ്രദ്ധിച്ചത് ഈ വീടിന്റെ വൃത്തി 👏👏👏👏👏👏👏👏👏👏👏👏👏

    • @Muhd_Fahim
      @Muhd_Fahim ปีที่แล้ว +2

      Njanum

    • @noushadnoushad8256
      @noushadnoushad8256 ปีที่แล้ว +7

      അവർക്ക് നല്ലത് പൊലെ അറിയാം ജീവിതം ഇവിടെ അല്ല നാളെ ആഹിറ ത്തിൽ ആണ് അത് കൊണ്ട് ദുനിയാവിൽ എവിടെ ആയാലും അവർ സന്തോഷത്തോടെ കിട്ടിയ വീട് വൃത്തി യിൽ നോക്കി ജീവിക്കും റബ്ബ് എല്ലാ വിധ വിജയം കൊടുത്ത് ഉയരങ്ങളിൽ എത്തിക്കട്ടേ

    • @raheemap6628
      @raheemap6628 ปีที่แล้ว +2

      ഞാനും ശ്രദ്ധിച്ചത് വീടിന്റെ വൃത്തിയാണ് മഷാ അല്ലാഹ്،👍

    • @fbivlogskochi4850
      @fbivlogskochi4850 ปีที่แล้ว

      Njanum

    • @shahabasp4273
      @shahabasp4273 ปีที่แล้ว +1

      ​@@noushadnoushad8256ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @sajnajaneef360
    @sajnajaneef360 ปีที่แล้ว +11

    Masha allah.. ഒരുപാട് ഇഷ്ട്ടായി 😍😍 എത്രയും വേഗം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ നല്ലൊരു വീട് വെക്കാൻ കയ്യട്ടെ 🥰🥰

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ആമീൻ... യാറബല്ലാലിൻ🤲

  • @nazrinsalih6997
    @nazrinsalih6997 ปีที่แล้ว +3

    മാഷാ അല്ലാഹ്..ഒരുപാട് ഇഷ്ടം ആയി. കുഞ്ഞു സ്വർഗത്തിൽ സന്തോഷം സമാധാനം ഉണ്ടല്ലോ അത് മതി ♥️പടച്ചവൻ അനുഗ്രഹം ഒരുപാട് ഉണ്ടാവട്ടെ 🤲♥️ആദ്യം ആയി കാണുകയാണ് വീഡിയോ സബ്സ്ക്രൈബ് ചെയ്തു

  • @zak395
    @zak395 ปีที่แล้ว +18

    ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്❤❤ തുടർന്നു സബോട്ട് ഉണ്ടാക്കും ഇർഷാ അള്ളാ എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ സാധികട്ടെ🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ആമീൻ...🤝🤲🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ഒരുപാട് നന്ദി..❤

  • @aliyarjameela957
    @aliyarjameela957 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ റബ്ബേ എത്രയും പെട്ടെന്ന് രഹത്തായൊരു വീട് ഇവർക്കു കൊടുക്കണേ 🤲🤲🤲. ഞാനും വാടക വീട്ടിൽ ആണ് 4. സെന്റ് സ്ഥാലത്തൊരു തറ പണി കഴിഞ്ഞിട്ട് വർഷങ്ങൾ ആയി നിങ്ങൾ എല്ലാവരും എന്റെ വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണം

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 ปีที่แล้ว +76

    ഉള്ളത് കൊണ്ട് തൃപ്തിപെടുമ്പോഴും മനസ്സിന്റെ വിങ്ങൽ അറിയുന്നുണ്ട് 😢❤

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว +2

    പല വിഡിയോകൾ കണ്ടിട്ടുണ്ട്.ഇത് വളരെ വ്യത്യസ്തമായ ഒരു വിഡിയോ ആണ്.മനസ് തുറന്നു ഉള്ളതെല്ലാം തുറന്നു പറഞ്ഞു സഹോദരി ..വീടില്ലാത്ത ഒരുപാട് ആളുകൾക്ക് ഒരു good messege കൂടി ആണ് ഈ വിഡിയോ നൽകുന്നത്.കുഞ്ഞു വീട് സുന്ദരി വീട്.സ്വർഗം തന്നെ

  • @shyrajkh5295
    @shyrajkh5295 ปีที่แล้ว +4

    പല ഹോം ടൂറും കണ്ടിട്ടുണ്ടെങ്കിലും...... ആത്മവിശ്വാസത്തിന്റെ കൊടുമുടി ആദ്യമായിട്ടാ.... കരഞ്ഞുപോയി.....സൂപ്പർ home stay......

  • @muneebamaharoof3029
    @muneebamaharoof3029 ปีที่แล้ว +46

    നല്ല വീട് .വീട് ചെറുതായാലും മനസമാധാനം ഉണ്ടായാൽ മതി.അല്ലാഹു എത്രയും പെട്ടന്ന് നല്ല ഒരു വീട് വെക്കാൻ തൗഫീക് നൽകട്ടെ.

  • @pathusworld4583
    @pathusworld4583 ปีที่แล้ว +6

    വീട് ഉണ്ടായിട്ടും കാര്യം ഇല്ല ലോണും കടവും ഇല്ലാണ്ട് ഒരു വീട് തരണം പടച്ചോൻ 🤲🏻allahu എല്ലാവർക്കും നല്ലത് മാത്രം നൽകട്ടെ

  • @BULLETMANU
    @BULLETMANU ปีที่แล้ว

    Halo നിങ്ങൾ എവിടെയാണ് ഇത്ത സ്ഥലം ഒന്ന് പറയുമോ 👍

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      മലപ്പുറം പൊട്ടിക്കല്ല്

  • @sirajsira2343
    @sirajsira2343 ปีที่แล้ว +31

    അടിപൊളി ആയിട്ടുണ്ട് നല്ലൊരുവീടുണ്ടാകാൻ പ്രാർത്ഥിക്കുന്നു 👍👍😘

  • @safiyathokkadan1269
    @safiyathokkadan1269 ปีที่แล้ว +1

    Supper👍🏻റബ്ബ് അനുഗ്രഹിക്കട്ടെ

  • @shinykesav9756
    @shinykesav9756 ปีที่แล้ว +146

    ഒരു പരാതിയുമില്ലാതെ സന്തോഷത്തോടെ വീടിനെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.നിങ്ങൾക്ക് നല്ലൊരു വീട് ഈശ്വരൻ തരട്ടെ. നന്മകൾ നേരുന്നു

    • @bismivlog5481
      @bismivlog5481  ปีที่แล้ว +4

      ആമീൻ യാ റബ്ബല്ലാല മീൻ🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ഒരുപാട് നന്ദിയുണ്ട്❤

    • @AbdulLatheef-ny9pv
      @AbdulLatheef-ny9pv ปีที่แล้ว +2

      Pennungal nindepole venam. Ninne kettiyavon bagyavan

  • @ajmalv9366
    @ajmalv9366 ปีที่แล้ว +17

    മാഷാഅല്ലാഹ്‌. കണ്ടിട്ട് സകടം വന്നു. ആരെങ്കിലും ഈ വീഡിയോ കണ്ടിട്ട് ഇവർക്ക് ഒരു വീട് വെച് കൊടുത്തെങ്കിലും. മഴക്കാലം വരുമ്പോഴേക്കും. വിഷമാവുന്നു 🙌🙌

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ❤❤❤❤

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      🤲🤲

    • @fidhafidhuz
      @fidhafidhuz ปีที่แล้ว +1

      എനിക്കും ഇല്ല വീട് പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @EminAyzal
    @EminAyzal ปีที่แล้ว +24

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അനിയത്തീ💞.. എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ..🤲. വീഡിയോ കണ്ടപ്പോ ഒരു വിഷമം ഒകെ തോന്നിയെങ്കിലും അൽഹംദുലില്ലാഹ്.... ഇതും ഇല്ലാത്തവരും ഉണ്ടല്ലോ... ഞാൻ സബ് ചെയ്തു. നിങ്ങടെ വീഡിയോ എല്ലാം കാണാൻ ശ്രമിക്കും..... ങ്ങൾക്ക് എത്ര മക്കൾ ആണ്... മക്കൾ എന്തു ചെയ്യുന്നു.....

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ഒരു പാട് : നന്ദിയുണ്ട് നിങ്ങളോട് ... രണ്ട് മക്കൾ : ഞാൻ.. കാണിക്കാം.❤❤❤❤

    • @EminAyzal
      @EminAyzal ปีที่แล้ว

      @@bismivlog5481 ഇൻഷാ അല്ലാഹ്.. ഒക്കെ ശെരിയാകും

  • @badarbismi
    @badarbismi ปีที่แล้ว +2

    ഞാൻ ആദ്യമായാണ് ആദ്യമായാണ്കാണുന്നത് ലൈക്കും സബ്സ്ക്രൈബും ഒക്കെ ചെയ്തിട്ടുണ്ട് ഇനി നല്ല വീഡിയോസ് വിടും

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ഒരു പാട് നന്ദി മുണ്ട് ..❤❤❤❤

  • @rajanivasu7198
    @rajanivasu7198 ปีที่แล้ว +7

    കുഞ്ഞു വിട് ആയാലും സന്തോഷം ഇല്ലേ അതാണ് എറ്റവും വലുത് ❤️❤️❤️❤️❤️❤️❤️😔🌹

  • @taitangaiming371
    @taitangaiming371 ปีที่แล้ว +8

    സൂപ്പർ വീട് . സന്തോഷo സമാധാനം അതല്ലേ വേണ്ടത്. എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ

  • @sivadasansegdgfhkunduparam312
    @sivadasansegdgfhkunduparam312 ปีที่แล้ว +8

    ഒരു കുഞ്ഞു സ്വർഗം എനിക്ക് ഇഷ്ടമായി സൂപ്പർ അവതരണം
    All the best അനിയത്തി 🌹🌹🌹

  • @traditionalmedia4759
    @traditionalmedia4759 ปีที่แล้ว +2

    വീട് ഇഷ്ട്ടം ആയി
    Place എവിടെ ആണ്🤔

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      മലപ്പുറം...🤝♥️

  • @rabiraihan3626
    @rabiraihan3626 ปีที่แล้ว +54

    Masha allah❤️അടിപൊളി വീട്, ഇത്താനെയും, അവതരണവും ഒരുപാടിഷ്ടായി, പ്രതേകിച്ച് വീടും 🥰ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന നിങ്ങളെ നല്ല മനസ്സിന് 😘😘അല്ലാഹ്... എത്രയൊക്കെ സൗകര്യം ഉണ്ടായാലും മതി വരാതെ ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് നിങ്ങൾ വലിയൊരു പാഠം ആണ്. നാഥൻ തുണക്കട്ടെ.. 🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว +2

      ആമീൻ. യാറബ്ബല്ലാല മീൻ..🤲🤲

    • @fathimasuhaina1095
      @fathimasuhaina1095 ปีที่แล้ว

      Adipoli home, ❤...veedu valuthayathilala karyam.veedu cheruthanelum samadhanam venam.

    • @amminic.k4222
      @amminic.k4222 ปีที่แล้ว

      എല്ലാവി ഗവാൻ കാണുന്നുണ്ട് മോളെ എല്ലാം ശരിയാകും

  • @geethaep7322
    @geethaep7322 ปีที่แล้ว +2

    മോളേ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഉള്ളത് വൃത്തിയായി വെച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകു ന്നു🙏🙏🙏

  • @123bini4
    @123bini4 ปีที่แล้ว +220

    കുഞ്ഞു സ്വർഗം ഒരുപാടൊഷ്ട്ടമായി ഭാവിയിൽ നല്ലൊരുവീട്. ഉണ്ടാവട്ടെ എന്നുപ്രാര്ഥിക്കുന്നു 😘😘

  • @ZeenaAli-z3b
    @ZeenaAli-z3b ปีที่แล้ว +1

    Ee sheddinte ullilum mole nee chirich kond samsarikumvol entho oru anuboodhi thonnunnu Allahu kooduthal soukaryangal ulla veed tharatte

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ആമീൻ.. യാറബ്ബല്ലാലമീൻ..🤲🤲

  • @PraseethaM-b9w
    @PraseethaM-b9w ปีที่แล้ว +3

    നല്ല ഭംഗിയുള്ള വീട് എനിക്ക് ഒരു പാട് ഇഷ്ടമായി. ഇത്തക്ക് പെട്ടന്ന് പുതിയ വീട് ഉണ്ടാക്കട്ടെ👌🥰🙏🙏

    • @SaviourPg-no7pm
      @SaviourPg-no7pm ปีที่แล้ว

      Enikke.ishtayi.pandokkey.idum.undayillallo.

  • @sunithapoovi1617
    @sunithapoovi1617 ปีที่แล้ว +1

    Masha Allah supper mole sthalam evideya

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      മലപ്പുറം-❤❤

  • @zackroom-yp1qw
    @zackroom-yp1qw ปีที่แล้ว +12

    ഈ വീട്ടിൽ കിടക്കുന്ന സുഖം എത്ര വലിയ മാളിക വീട്ടിൽ കിടന്നാലും കിട്ടില്ല ഇവിടെ സ്വർഗ്ഗമാണ്❤

  • @nahlanahla5602
    @nahlanahla5602 ปีที่แล้ว +11

    Njan um വാടകക്ക് താമസിക്കാണ്. എല്ലാവരുടെയും ഒരു സ്വപ്നമാണ് വീട്. നല്ലൊരു വീട് വെക്കാൻ അല്ലാഹ് ത്വാഫീഖ് ചെയ്യട്ടെ 🤲🤲

  • @sareena122
    @sareena122 ปีที่แล้ว +1

    നല്ല ഒരു വീട് എനിക്ക് ഒരുപാട് ഇഷ്ടമായി എന്തിനാണ് കുറെ മണിമാളിക ഇതുപോലെയുള്ള കൊച്ചു വീടുകളിലെ സന്തോഷം ഉണ്ടാകും മാഷാ അള്ളാ അവരുടെ ആഗ്രഹം പോലെ നല്ലൊരു വീടുണ്ടാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hajuhaju9933
    @hajuhaju9933 ปีที่แล้ว +28

    ഞാനും വാടക വീട്ടിൽ ആണ്... ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി... കാരണം നമുക്ക് സ്വന്തമായി ഇങ്ങനെ ഒരു കുഞ്ഞു വീട് ഉണ്ടെങ്കിൽ അത് വലിയ ഒരു ഭാഗ്യം തന്നെ ആണ്.... ഉള്ളത് കൊണ്ട് തൃപ്തിപെട്ടു സമാധാനത്തിൽ കിടന്നുറങ്ങാമല്ലോ 🥰..... അൽഹംദുലില്ലാഹ്.... ഇതും ഇല്ലാത്തൊരു അവസ്ഥ വല്ലാത്ത വിഷമം ആണ് 😔.... ഇങ്ങനെ ഒരു കുഞ്ഞു ഭവനം ഉള്ളതിൽ അൽഹംദുലില്ലാഹ് അല്ലാഹുവിനെ സ്തുതിക്കുക 🤲🏻... കാരണം വീടിന്റെ മുറ്റത്തു വന്നു ആരും ക്യാഷ് ചോദിക്കില്ല, ഇറങ്ങി പോവാൻ പറയില്ല അത് തന്നെ ജീവിതത്തിൽ വലിയൊരു ഭാഗ്യം അല്ലെ സുഹൃത്തേ..... ഞാനും എന്റെ ഭർത്താവും, എന്റെ കുഞ്ഞു പൈതങ്ങളും ഇന്ന് പെരുവഴിയിൽ ആണ് 😰😰😰.... എന്തായാലും അൽഹംദുലില്ലാഹ്,,, മാഷാഅല്ലാഹ്‌ 🤲🏻എനിക്ക് ഒരുപാട് ഇഷ്ടം ആയി ട്ടോ ❤️

    • @bismivlog5481
      @bismivlog5481  ปีที่แล้ว +4

      ആമീൻ... യാ റബ്ബല്ലാല മീൻ....🤲

  • @nadeeramuhammed9728
    @nadeeramuhammed9728 ปีที่แล้ว +1

    Alhamdhulillah nalla avatharanam allahu ethrayum vegam oru nalla veed vekkan thoufeeq nalkatte aameen njanum ente 3 makkalum koodi kall kond chumar vech mukalil ola menja veettil 6 varsham thamasichu 9masam thamasichappol ikka dubayil poyi pinne njanum cheriya 3 makkalum mathram pedich kazhinja kalanghal ippol orkumbol pedithonnunnu alhadhulillah ippol njanghalk 1000 sq oru nalla veedund 2 makkale nallareethiyil kallyanam kazhichu koduthu mon joliyum aayi ikka ippolum dubayil thanne ellavarshavum varum ath pole allahu ninghalkkum khairakkitharum dua cheyyuka insha allah 🤲🤲🤲🤲

  • @ayishaputhukkudy
    @ayishaputhukkudy ปีที่แล้ว +33

    മോളെ കടവും രോഗവും ഇല്ല എങ്കിൽ ഈ വീടാണ് നല്ലത് ബർകത് ചെയ്യട്ടെ നല്ലൊരു വീട് ഉണ്ടാകാൻ പ്രാർത്ഥന ഉണ്ട്‌

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ❤❤ ആമീൻ..🤲

    • @diya54167
      @diya54167 ปีที่แล้ว

      സത്യം

    • @soul_blink_4x
      @soul_blink_4x ปีที่แล้ว

      God will give to nice house waite for that palace

  • @nainariza2529
    @nainariza2529 ปีที่แล้ว +2

    വീട് കണ്ടു ഒത്തിരി ഇഷ്ട്ടായി ...കണ്ടപ്പോൾ കൊതിയായി കേറി താമസിക്കാൻ തോന്നി....സ്വന്ദമായി വീടില്ലാത്ത എത്രയോ പേരുണ്ടി ...നിങ്ങൾ ഭാഗ്യം ചേതവര. ...അല്ലാഹ് അനുഗ്രഹിക്കട്ടെ...വീട്ടിൽ കേറിപോവുബോൾ ഉൽക്ക തട്ടിൽ ചെരിപ്പിന്റെ കോയ്ഡ് പച്ചക്കയാ ഇരിക്കുന്നെ ശ്രദയിൽ പെട്ടു ...പറയുന്നതിൽ വിഷമം തോന്നരുത്..കളിൽ ഇടുന്ന ചെരിപ്പിന്റെ കൂടെ ഭക്ഷണസാദനം വെക്കരുത് 💞💞

  • @Meemushomediary
    @Meemushomediary ปีที่แล้ว +6

    നിങ്ങളുടെ വീട് എനിക്ക് നല്ല ഇഷ്ടായി 😍❤️✨️നിങ്ങളുടെ വീട് എവിടെയാണ്? 😃

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      എന്റെ വീട് നിലംമ്പൂർ: സുഖമാണോ❤❤❤❤

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 8 วันที่ผ่านมา

    വിഡിയോ ഒരുപാട് ഇഷ്ട്ടമായി. എത്രയും വേഗം നല്ലൊരു വീട് ആവട്ടെ..

    • @bismivlog5481
      @bismivlog5481  8 วันที่ผ่านมา

      ആമീൻ ....🤲🤲

  • @kadheejayoonus8757
    @kadheejayoonus8757 ปีที่แล้ว +41

    അടിപൊളി ...'' അല്ലാഹു നല്ല സുരക്ഷിതത്വമുള്ള വീടിന് വഴികൾ എളുപ്പമാക്കി തരട്ടെ ആമീൻ

  • @Ashi6666
    @Ashi6666 ปีที่แล้ว +2

    മാഷാഹ് അല്ലാഹ്. കണ്ടിട്ട് ഉള്ളിൽ നിന്നൊരു സങ്കടം വന്നൂട്ടോ ഇത്ത. ഭാവിയിൽ നല്ലൊരു വീട് ഉണ്ടാവട്ടെ.ഞങ്ങൾക്കും cheriyoru വീടാണ്. എങ്കിലും നിങ്ങൾക്ക് നല്ലൊരു വീട് ഉണ്ടാവട്ടെന്ന് ആത്മാർത്ഥമായ agrahikkunnu🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      നിങ്ങളുടെ ... വലിയ മനസിന് ഒരുപാട് നന്ദി...❤❤❤

    • @ramlakadangod2239
      @ramlakadangod2239 ปีที่แล้ว +1

      എനിക്കും സങ്കടം വന്നൂട്ടോ

  • @RabeenaRabi-ni6lo
    @RabeenaRabi-ni6lo ปีที่แล้ว +10

    ഈ കൊച്ചു സ്വർഗ്ഗവും, ഈ അവതരണവും, കാണാതെ കേട്ട കാക്കുവിനെയും, ഈ സന്തോഷം കാണാനിടയാക്കിയ ഗൃഹനാഥയെയും ഒരു പാടിഷ്ടമായി. കൊച്ചു വിടാണെങ്കിലും, കൊട്ടാരങ്ങൾ കാണുന്നതിലേതെ കണ്ണിനിമ്പം തോന്നി. skip ചെയ്യാതെ കണ്ടു. പടച്ചറബ്ബ് ഹൈറാക്കട്ടെ, ആമീൻ

  • @fathimaththasniyathasni9220
    @fathimaththasniyathasni9220 ปีที่แล้ว +1

    Ithaaasss❤jan innanu first ayi kanunneeee❤❤❤support und tooo❤

  • @rafsha8515
    @rafsha8515 ปีที่แล้ว +18

    Padachon പെട്ടെന്ന് ഒരു വീടാവാൻ തുണക്കട്ടെ 🤲🤲🤲🤲❤️❤️❤️❤️

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว +2

    ഒത്തിരി ഇഷ്ടമായി. ഇങ്ങനെ ഒരു video കാണിക്കാനുള്ള പക്വതയും വിശാലമായ മനഃസും നിങ്ങളെ അഭിനന്ദിക്കുന്നു. ചെടികളൊക്കെ എന്തു ഭംഗിയായിരിക്കുന്നു. പച്ചക്കറി കള്ള് പഴവർഗ്ഗങ്ങള്ള 'ഈ ഭാഗ്യമൊന്നും എല്ലാവർക്കും ഇല്ല എന്നോർക്കുക. അതു പോലെ അലക്കാനം കളിക്കാനുമുള്ള തോട്, കിണറു് പിന്നെ എന്ന വേണം. നല്ലതണുപ്പുള്ള വീട്. സ്വാതന്ത്ര്യമായി പെരുമാറാനുള്ള തൊടി.വീടിന് കുറച്ചു സിമന്റ് മണ്ണും ഇല്ലന്നല്ലേ ഉള്ളു. ഇവിടം സ്വർഗ്ഗമാണ്. അതു മതി തത്ക്കാലം.

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      നിങ്ങളോടൊക്കെ ഒരു പാട് നന്ദിയുണ്ട്❤❤❤❤

  • @ayishariyasvlog4201
    @ayishariyasvlog4201 ปีที่แล้ว +26

    ഇതൊരു കുഞ്ഞു സ്വർഗം തന്നെയാണ് ട്ടോ ഇത്ത👍 മരിക്കുന്നവരെ സമാധാനമാണ് എല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നത്❤ അതിപ്പോൾ ഇവിടെ കിട്ടുന്നുണ്ടല്ലോ അൽഹംദുലില്ലാ ❤ ആഗ്രഹിച്ച പോലെ നല്ലൊരു അടച്ചുറപ്പുള്ള നല്ലൊരു വീട്ടിലേക്ക് മാറാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ🤲🤲🤲🌹🌹 വീഡിയോ അടിപൊളിയായിട്ടുണ്ട് ട്ടോ മുഴുവനായിട്ടും കണ്ടു വീടും പരിസരവും എല്ലാം സൂപ്പർ തന്നെ👌👌👌👌

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว +25

    ലോൺ എടുത്ത് മാളിക പണിതു സമാധാനം kalayunnathilum ഭംഗി ഈ veedinanu.❤

  • @rabiyap54
    @rabiyap54 ปีที่แล้ว +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻നിങ്ങളുടെ കൊച്ചു സ്വർഗം ma sha allha ഉസ്സാർ ആണ് പിന്നെ നിങ്ങൾ നല്ല സന്തോഷം ഉള്ള ജീവിതം ആണെന്ന് സംസാരത്തിൽ നിന്ന് മനസ്സിൽ ആകുന്നു എന്തായാലും ഇന്ന് മുതൽ എന്റെ ദുഹായിൽ നിങ്ങൾ ഉണ്ടാകും പടച്ചോനെ നീ എത്രയും പെട്ടന്ന് ഇവർക്ക് ഒരു വീട് വെക്കാൻ ഹലാലായ മാർഗം കാണിക്കണം റബ്ബേ 🤲🏻🤲🏻സന്തോഷം ഉള്ള ആ സുന്ദരി ആയ മോൾക് ആ മുഖത്തുള്ള പുഞ്ചിരി പോലെ എല്ലാം ഹയിർ ആക്കി തരേട്ട ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻 ഞാൻ അദ്ദമായി ഈ വീഡിയോ കാണുന്നെ പക്ഷെ 10 ആളുകൾക്കു ഇപ്പോൾ തന്നെ ഷെയർ ചെയ്തു അൽഹംദുലില്ലാഹ് സന്തോഷം ആയി വരും ഈ സ്ഥലം എവിടെ ആണ് ♥️♥️♥️la വ്യൂ സോ machu

    • @mymoonamtp2446
      @mymoonamtp2446 ปีที่แล้ว +1

      Aameen yarabal almeen

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ആമീൻ യാ റബ്ബല്ലാല മീൻ🤲🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ഇത് മലപ്പുറം ജില്ലയിൽ പൊട്ടിക്കല്ല് എന്ന സ്ഥലമാണ്❤❤❤❤

    • @mujeebchakkingalmujeeb7467
      @mujeebchakkingalmujeeb7467 ปีที่แล้ว

      വേങ്ങര അടു ത്താണോ

  • @BLOUSECORNER-b9m
    @BLOUSECORNER-b9m ปีที่แล้ว +1

    Masha allah
    ഞാൻ ഇന്നാണ് ഇത്തയുടെ vedio കാണുന്നത് എനിക്ക് ഒരു പാട് ഇഷ്ടമായി 🥰🥰🥰

  • @zamasvarieties
    @zamasvarieties ปีที่แล้ว +16

    ഞാൻ നാലു വർഷമായി വാടകക്കാണ് താമസിക്കുന്നത് എനിക്ക് സ്ഥലവും വീടും ആവാൻ വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @sanusarafuk2302
    @sanusarafuk2302 ปีที่แล้ว +54

    ഇതൊക്കെ കാണുബോൾ നമ്മളൊക്കെ സൊറക്കത്തിലാണ് ന്നല്ല സൗകര്യം സന്തോഷം ഉള്ള വീട് ഉണ്ടാവട്ടെ ആമീൻ 🤲🏻

  • @mamoosthekkan...62
    @mamoosthekkan...62 ปีที่แล้ว +12

    ഞാൻ ആദ്യമായിട്ടാണ് ഇ വീഡിയോ കാണുന്നത് വീഡിയോ ഒരുപാട് ഇഷ്ട്ടമായിട്ടോ 👍വീടിന് അകം കണ്ടാൽ ഷെഡ്ന്ന് പറയില്ല എല്ലാ സൗകര്യങ്ങളും ഉണ്ട് ഇതെല്ലാം ആരാ പ്ലാൻ ചെയ്തത് സൂപ്പർ 👌👌👌 എന്റെ ഇക്കയ്ക്കും ട്ടാപ്പിങ്ങാണ് ജോലി 🥰ഞാൻ കൂട്ടായിട്ടോ ഒഴിവ് കിട്ടുമ്പോൾ ഇങ്ങോട്ടും വന്നു കൂട്ടാകാണേ ഇത് സ്ഥലം എവിടെയാ പൂച്ചെടികളും പച്ചക്കറി തോട്ടവും അടിപൊളി 👌👌👌

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      Thank u ഒരു പാട് നന്ദിയുണ്ട്. ഞാൻ കൂട്ടായി ട്ടോ ...😘😘😘😍🤝🤝🤝

    • @athiraathu6658
      @athiraathu6658 ปีที่แล้ว +1

      ​@@bismivlog5481 ❤ CA see see no no

    • @lathasreedharan6136
      @lathasreedharan6136 ปีที่แล้ว +2

      എനിക്ക് വളരെ യധികം ഇഷമായി 😃😃👍🏻👍🏻 ഇതഎവിടെയാണ് സ്ഥലം 👍🏻👍🏻

    • @lathasreedharan6136
      @lathasreedharan6136 ปีที่แล้ว +1

      ഒരു ഹായ് പറയണേ

  • @habiliya6173
    @habiliya6173 ปีที่แล้ว +1

    ഇത്താൻ്റെ സ്ഥലം എവിടെയാ,.. പേര് എന്താണ്.ഒരുപാട് ഇഷ്ടായി

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      മലപ്പുറം : ഒരു പാട് നന്ദി..❤❤❤❤

    • @habiliya6173
      @habiliya6173 ปีที่แล้ว

      @@bismivlog5481 ഞാനും മലപ്പുറത്ത് ആണ് വാണ്ടൂർ.,നിങൾ മലപ്പുറത്ത് എവിടെയാ, എനിക്ക് കണ്ടതുപോലെ തോന്നുന്നു

  • @sumayya5641
    @sumayya5641 ปีที่แล้ว +3

    Mashallah 🥰
    ഞാനും ഒരു സമയത്തു ഇത് പോലെ ഒരു ഷെഡിൽ താമസിരുന്നു പിന്നെ അൽഹംദുലില്ലാഹ് പിന്നെ ഒരു നല്ല വീട് ആയി എന്ന പോലെ നിങ്ങൾക്കും ഒരു നല്ല വീട് ആവുട്ടോ 🤲🤲🤲🤲🥰🥰🥰

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ആമീൻ.🤲🤲🤲♥️

  • @susaruchi5827
    @susaruchi5827 ปีที่แล้ว +3

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു സ്ഥലം ഉണ്ടെങ്കിൽ വാടക കൊടുക്കാതെ ഇങ്ങിനെ ഉണ്ടാക്കിതാമസിക്കാം ഞങ്ങൾക്ക് സ്ഥലവും ഇല്ല. വളരെ നല്ല വീഡിയോ

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      അള്ളാഹു വലിയവനാണ് എല്ലാം ശരിയാകും🤲🤲🤲🤲

  • @RamnaShefi-ed2mc
    @RamnaShefi-ed2mc ปีที่แล้ว +16

    മുത്തേ അടിപൊളി വീടിഷ്ട്ടായി നല്ലൊരുവീടുണ്ടാകട്ടെ പെട്ടന്ന് ❤️❤️🤲🤲🤲🤲🤲🤝

  • @hafsathhafsa7474
    @hafsathhafsa7474 ปีที่แล้ว +2

    എനിക്ക് നല്ലോം ഇഷ്ട്ടപെട്ടു ഈ വീട് വീടോ വലുതോ ചെറുതോ ആവട്ടെ സമാധാനം ഉണ്ടായാൽ മതി ഫസ്റ്റ് കാണുന്ന വിഡിയോ ആണ് സസ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ നിങ്ങളെ വീട് എവിടെ ആണ്

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      വീട് .. മലപ്പുറം... ഒരീസം വാ...❤❤❤❤

  • @shareefa1252
    @shareefa1252 ปีที่แล้ว +9

    സത്യമാണ് നിങ്ങൾ പറഞ്ഞത് സ്വന്തമായിട്ട് ഒരു കൂര ആണെങ്കിലും അത് നമ്മൾക്ക് സ്വർഗ്ഗമാണ്

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ❤❤❤❤

    • @ayishafm4370
      @ayishafm4370 ปีที่แล้ว

      Lon edukkte nalloru veedenulla vazhi Allahu eluppamakkette

  • @aliyaaliyamariyam9011
    @aliyaaliyamariyam9011 ปีที่แล้ว +1

    MaashaAllhh MaashaAllhh.... Ingane okke aakki theertha ningale kand ellaarkkum oru prajodhnm aakatee...othiri ishtaayii... InshaaAllah 🤲 ithilum adachurappullaa oru veed ethrayum pettann undaakkaan Saadhikkatee... Proud of you 😊😊

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ആമീൻ. - യാറബ്ബല്ലാല മീൻ...🤲

  • @arszz7080
    @arszz7080 ปีที่แล้ว +4

    👍👍👌😍തീ പിടിക്കാതെ ശ്രെദ്ധിക്കണേ 😊

  • @jamsheenajamshi564
    @jamsheenajamshi564 ปีที่แล้ว +1

    നല്ല neat and clean ആയ വീട് enk ഇഷ്ടായി. അല്ലാഹ് ഉയരങ്ങളിൽ എത്തിക്കട്ടെ. മോൾ എന്താ ചെയ്യുന്നേ കല്യാണം കഴിഞ്ഞതാ?

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      പേരക്കുട്ടിയുണ്ട്.. എനിക്ക്.. അങ്കണവാടിയിൽ .. ഹെൽപ്പർ ആണ് ..❤❤❤❤

  • @rishananoushu8339
    @rishananoushu8339 ปีที่แล้ว +3

    സൂപ്പർ 🥰🥰🥰
    വീട് ചെറുതായാലും വീട്ടിൽ സമാധാനം ഉണ്ടായാൽ മതി 😊

  • @INDIANGAMERHARI_FF
    @INDIANGAMERHARI_FF ปีที่แล้ว

    എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഏതോ സിനിമയിൽ കണ്ടതുപോലുള്ള ചുറ്റുപാട് ''എല്ലാം ശരിയായി വരട്ടെ.

  • @jalajasreelakshmi9306
    @jalajasreelakshmi9306 ปีที่แล้ว +5

    ഇവിടെ അമ്മയുടെ വീട് കണ്ടതിൽ വളരെ സന്തോഷമുണ്ട് ലോൺ എടുക്കാതെ നല്ലൊരു വീട് കെട്ടി അത്രയും നീറ്റ് ആയിട്ട് അത് വെച്ചിട്ടുള്ള അതിന് ഏറ്റവും വലിയ മാർക്ക് കൊടുക്കേണ്ട നല്ല ക്ലീൻ അത്രയും നന്നായിട്ട് വീടുവെച്ചു നല്ലൊരു വീട് ബംഗ്ലാവ് കെട്ടിപ്പുടി ഇത്ര

  • @safafathima1819
    @safafathima1819 ปีที่แล้ว +1

    Ee video kanditt orupole santhoshavum sangadavum vannu..👍👍 Allahu ellavarkum agrahikkunna pole oru veedu sonthamakan anugrahikkattee🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ആമീൻ.. യറബ്ബല്ലാല മീൻ.🤲

  • @mohammedkunhi2889
    @mohammedkunhi2889 ปีที่แล้ว +85

    കണ്ണ് നിറഞ്ഞു الله എളുപ്പത്തിൽ ഒരു വീടിനുള്ളവഴിഅടുപ്പികട്ടെ امين

  • @rabuslameesentertainment364
    @rabuslameesentertainment364 ปีที่แล้ว +2

    Njangal ithilum cheriya plastic shedilanu kazhinja 6varshamayitt thamasikkunnath.athum kunju makkaleyum kond .oru hallum cheriya adukkalayum matram.athil nilkkunna njangalk ith nalla soukaryamanu.bathroomil pokan tharavattilek pokanam.ennalum alhamdulillah vadaka kodukkathe irikkalo.enthanennariyilla ee shedinullil nalla manasamadam und.

  • @zidhanzidhucrafts7233
    @zidhanzidhucrafts7233 ปีที่แล้ว +19

    അൽഹംദുലില്ലാഹ്. ഒരുപാട്സന്തോഷം തോന്നി. എനിക്കും വീടില്ല വാടകവീട്ടിലാണ് താമസം. അള്ളാഹു എല്ലാവർക്കും സ്വന്തമായൊരു വീട്നൽകട്ടെ. ആമീൻ

  • @jameelajameela8602
    @jameelajameela8602 ปีที่แล้ว

    Nalla rasamundu kanaan ethu undakunna aalu aaranu enikum undakanam ethupole evideya ningale sthalam riple tharanam

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      ഞങ്ങളുടെ സ്ഥലം.. മലപ്പുറം ... ഒരു പാട് നന്ദി...❤❤❤❤❤

  • @shanupaathu4056
    @shanupaathu4056 ปีที่แล้ว +5

    സൂപ്പർ വീട് താത്ത എനിക്ക് ഇഷ്ടായി എനിക്ക് ഇതു പോലൊരു വീട് കിട്ടിയാൽ മതി റബ്ബേ 🤲

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      പടച്ചോ വലിയവൻ എല്ലാ കഷ്ടപ്പാടും മാറും🤲🤲🤲🤲

  • @nusisdiyshorts
    @nusisdiyshorts ปีที่แล้ว +1

    Veed vechath maathrano 3cent sthalam atho purathokke sthalam undallo adh koodittano

  • @riyasmuhmmed9779
    @riyasmuhmmed9779 ปีที่แล้ว +3

    ഉള്ളത് കൊണ്ട് തൃ പതി പപ്പെടുന്നവർ ക്കു എന്നും രാജാവായി തോന്നും 😍🌹🌹

  • @fathimat6224
    @fathimat6224 ปีที่แล้ว +1

    Good idea
    Super ayittund👍
    Allah anugrahikkatte Aameen🤲
    Place eviden ?

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ആമീൻ... മലപ്പുറം'❤❤❤❤

  • @maheswaryg6063
    @maheswaryg6063 ปีที่แล้ว +11

    എല്ലാവരും കൊട്ടാരങ്ങൾ മാത്രം തിരക്കി പോകും കാണേണ്ടത് ഇതൊക്കയാണ്. ഇതാണ് നമ്മുടെ സ്വർഗം. നല്ല അവതരണം. God bless You

  • @Kichuuuzz
    @Kichuuuzz ปีที่แล้ว

    Thatha ഇതിനു എത്ര ചെലവ് വന്നു. സൂപ്പർ ആയിട്ടുണ്ട്

  • @ramaniramani7921
    @ramaniramani7921 ปีที่แล้ว +52

    കുഞ്ഞു വീടാണെകിലും സൂപ്പർ നല്ല രസം കണ്ടിരിക്കാൻ 👌👌👌

  • @prasannababuraj9626
    @prasannababuraj9626 ปีที่แล้ว +1

    Nice girl ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്നു very good😀 keep it up

  • @Laila_rasik_
    @Laila_rasik_ ปีที่แล้ว +5

    ഹലോ സലാം അലൈകും അള്ളാ വലിയവൻ അല്ലേ നമ്മുക്ക് ഉണ്ടാവും ഉഷാറുള്ള ഒരു വീട് ഞാനും വാടകക്ക് ആണ് എന്റെയും കണ്ണുനിറഞ്ഞു

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      വാ... അ അലയ്ക്കും മുസ്ല ലാം...🤲🤲🤲

  • @sreeragak1255
    @sreeragak1255 ปีที่แล้ว

    1- നിഷ്കു....
    2- വളരെയധികം പ്രാക്ടിക്കൽ....
    3- ഉള്ളതിൽ സംതൃപ്തി കണ്ടെത്തുന്നു....
    4- Financial Literacy ഉണ്ട്....
    5- ലൈക് ചെയ്യുന്ന പതിവില്ലാത്ത ഞാൻ വരെ ലൈക് ചെയ്തിട്ടുണ്ട്....
    6- എല്ലാവരും വീഡിയോ മുഴുവനായി കാണുക
    7- എല്ലാ ആശംസകളും നേരുന്നു... 👍

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ഒരു പാട് ഒരുപാട് നന്ദിയുണ്ട്..❤❤❤❤🤲

  • @gpjrmedia8283
    @gpjrmedia8283 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമായി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @safeershapv8825
    @safeershapv8825 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് എനിക്കു ഒരുപാടു ഇഷ്ടമായി ❤️❤️❤️❤️👍👍👍👍അള്ളാഹു നല്ലയൊരു veeduthannu അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @safeershapv8825
      @safeershapv8825 ปีที่แล้ว

      ഞങ്ങളും vadakakka അതുകൊണ്ട് നമ്മൾക്ക് അതിന്റെ വേദന അറിയാം

    • @bismivlog5481
      @bismivlog5481  ปีที่แล้ว

      ആമീൻ..🤲🤲

  • @Shahana7117
    @Shahana7117 ปีที่แล้ว +61

    വലിയ വീട് ഉണ്ടായിട്ടൊന്നും കാര്യമില്ല. ജീവിതത്തിൽ സമാധാനം ഉണ്ടായാൽ മതി

    • @bismivlog5481
      @bismivlog5481  ปีที่แล้ว +1

      Thank u❤

    • @fasskdl
      @fasskdl ปีที่แล้ว

      Correct✅

    • @pavampennu2154
      @pavampennu2154 ปีที่แล้ว +1

      ​@@bismivlog5481 നല്ല വീട് എനിക്ക് ഇഷ്ട്ടമായി.

  • @latheefklatheef6764
    @latheefklatheef6764 ปีที่แล้ว

    നാം പോയി കിടക്കണ്ട കമ്പർ കാണുമ്പോൾ ദുനിയാവിൽഎന്ത് വിട്😢 സഹോദരിക്ക് പടച്ചതമ്പുരാൻ മനോഹരമായ വീട് വെക്കാൻ സഹായിക്കാട്ട.🤲🤲👍🕋🤲🤲