ഒരു കഴമ്പില്ലാത്ത ആരോപണങ്ങൾ മാത്രമാണ് ഇവരുടെ വിഷയങ്ങൾ കൂടുതൽ അറിയുന്നതും മനാഫിനെതിരെ അവർ വിളിച്ചപ്പോഴാണ് 72 ദിവസം കാത്തുനിൽക്കേണ്ട ആവശ്യമില്ലായിരുന്നു അല്ലോ അവർക്ക് മുൻപേ പറയാമായിരുന്നില്ലേ മനാഫ് ഇതിൽ ഇടപെടണ്ട എന്ന് മകന് വാങ്ങിവെച്ച് സമ്മാനങ്ങൾ ആയി അർജുനന്റെ വീട്ടിൽ കൊണ്ടു കൊടുക്കുന്ന സമയത്ത് അവരുടെ എല്ലാവരുടെയും മുഖത്തുണ്ടായ ഒരു വിഷമം ഞങ്ങൾ എല്ലാവരും കണ്ടതാണ്
ഒരു കഴമ്പില്ലാത്ത ആരോപണങ്ങൾ മാത്രമാണ്
ഇവരുടെ വിഷയങ്ങൾ കൂടുതൽ അറിയുന്നതും മനാഫിനെതിരെ അവർ വിളിച്ചപ്പോഴാണ്
72 ദിവസം കാത്തുനിൽക്കേണ്ട ആവശ്യമില്ലായിരുന്നു അല്ലോ അവർക്ക് മുൻപേ പറയാമായിരുന്നില്ലേ മനാഫ് ഇതിൽ ഇടപെടണ്ട എന്ന്
മകന് വാങ്ങിവെച്ച് സമ്മാനങ്ങൾ ആയി
അർജുനന്റെ വീട്ടിൽ കൊണ്ടു കൊടുക്കുന്ന സമയത്ത് അവരുടെ എല്ലാവരുടെയും മുഖത്തുണ്ടായ ഒരു വിഷമം ഞങ്ങൾ എല്ലാവരും കണ്ടതാണ്
Correct