ക്ഷേത്രങ്ങളിലെ ബ്രഹ്മരക്ഷസ്സിൻ്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽ പ്രാർഥിക്കുന്നത് ദോഷമാണോ ?

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ക്ഷേത്രങ്ങളിലെ ബ്രഹ്മരക്ഷസ്സിൻ്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽ പ്രാർഥിക്കുന്നത് ദോഷമാണോ ?
    ക്ഷേത്രങ്ങളിൽ വരുന്നവർക്ക് ഉണ്ടാകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെ ?

ความคิดเห็น • 15

  • @sureshkkd6964
    @sureshkkd6964 3 หลายเดือนก่อน +1

    അറിവ് പകർന്ന് തന്നതിന് ആചാര്യന് ഒരായിരം അഭിനന്ദനങ്ങൾ ബ്രഹ്മരക്ഷസിനെ ഇത്രയും കാലം തെറ്റിദ്ധരിച്ചതിന് ക്ഷമാപണം❤❤❤❤❤

  • @leelamanir4901
    @leelamanir4901 5 หลายเดือนก่อน

    രക്ഷസ് - ഇത്രയും വലിയ കാര്യങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു. Palmam ഇട്ട് പാൽപായസം നേദിക്കുന്നത് കണ്ടിട്ടുണ്ട് ഒരുപാട് അഭിനന്ദനങ്ങൾ. 🙏🏻🌹🙏🏻🌹🙏🏻🌹

  • @balamania.v3030
    @balamania.v3030 3 หลายเดือนก่อน

    🙏

  • @amruthamrajan9551
    @amruthamrajan9551 4 หลายเดือนก่อน

    🙏🙏🙏

  • @sreekumarpk4149
    @sreekumarpk4149 4 หลายเดือนก่อน +1

    നല്ലതു തന്നെ പക്ഷേ ഇത്രയും വ ലിച്ചുനീട്ടൽ ആവശ്യമില്ല

  • @prabhakarannambiar7386
    @prabhakarannambiar7386 4 หลายเดือนก่อน

    ശബ്ദതാരാവലിയിൽ ബ്രഹ്മരക്ഷസ് എന്നത് ബ്രാഹ്മണന്റെ പ്രേതം എന്നാണല്ലോ പറയുന്നത്.

  • @maniraj6828
    @maniraj6828 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ ആചാര്യജി

  • @raginik6957
    @raginik6957 4 หลายเดือนก่อน

    ഓം ബ്രഹ്മരക്ഷസേ നമഃ

    • @prabhakarannambiar7386
      @prabhakarannambiar7386 4 หลายเดือนก่อน

      ശബ്ദതാരാ വലിയിൽ വ്യക്തമായി ബ്രഹ്മരക്ഷസ് എന്നതിന്ന് ബ്രാഹ്മണന്റെ പ്രേതം എന്ന അർത്ഥം പറഞ്ഞിട്ടുണ്ടല്ലോ. രക്ഷ-അസ്?എന്നൊക്കെ വിഭജിക്കേണ്ടതുണ്ടോ?

  • @krishnapriyakrishnanivas7070
    @krishnapriyakrishnanivas7070 4 หลายเดือนก่อน

    ബ്രഹ്മരക്ഷസ് എനാനാൽ മരിച്ചു പോയ ബ്രാഹ്മണനെ കുടിയിരോത്തിയതാണെന്നാണ് പണ്ട് പറഞ്ഞിരുന്നത്. ഇപ്പോഴാണ് മനസിലായത്. ഇത്തരം വലിയ അറിവുകൾ പറഞ്ഞു തരുന്ന വിനോദ്ജിയെ നമിക്കുന്നു

  • @meeratp130
    @meeratp130 5 หลายเดือนก่อน

    🙏🙏🙏 പത്മം എന്താണ്

  • @pushpakumari1156
    @pushpakumari1156 4 หลายเดือนก่อน

    🙏🙏🙏🙏🙏👏👏👏💐💐👌👌

  • @SanthakumaryPr-kw7dx
    @SanthakumaryPr-kw7dx 4 หลายเดือนก่อน

    Orupadu arive kitty🙏🙏🙏

  • @SanthakumaryPr-kw7dx
    @SanthakumaryPr-kw7dx 4 หลายเดือนก่อน

    🙏🙏🙏

  • @sunilmahadev6099
    @sunilmahadev6099 4 หลายเดือนก่อน

    🙏🙏