സത്യം എന്നും നിലനിൽക്കും ഞാൻ മാക്സിമം സത്യം മാത്രം പറയണം എന്ന് വിചാരിക്കുന്നു ആളാണ് പിന്നെനിവർത്തിയില്ലാതെ വന്നാൽ ആർക്കും ഉപദ്രവം ഇല്ലാത്ത കളവുകൾ ചെറുതായിട്ട് പറയാറുണ്ട്
എവിടെ എങ്ങനെ ദീർഘിപ്പിച്ചു എന്നാണ് നിങ്ങൾ പറയുന്നത് എന്റെ ബ്രോ അപ്പുറത്ത് കൂടി വാതിലുള്ളത് ഞാൻ അറിയില്ല പിന്നീട് അവർ പറഞ്ഞപ്പോഴാണ് അതിനു നിന്നത് ഈ സൈഡിൽ ഹോൾ ഉണ്ടാകുമ്പോൾ അത് അടക്കാതെ എങ്ങനെയാണ് അതിനെ അപ്പുറം വഴി പിടിക്കുക എവിടെയാണ് ബ്രോ ലാഗ് ചെയ്തത് വീഡിയോ മുഴുവൻ കണ്ടിട്ട് സംസാരിക്കുക ബ്രോ 🙏😌
ഒരു കാലടി മുന്നോട്ടുവച്ച് അടുത്ത കാലടി മുന്നോട്ടുവയ്ക്കാൻ നമ്മൾ ഉണ്ടാകുമോ എന്ന് പോലും അറിയില്ല അങ്ങനെയൊരു സ്ഥിതിക്ക് എന്തിനാണ് നമ്മൾ അഹങ്കാരം കാണിക്കുന്നത് ഉള്ള കാലം മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും സ്നേഹവും പറ്റുന്ന രീതിയിൽ സഹായവും ചെയ്ത് ജീവിക്കുക ഇവിടെനിന്ന് പോകുമ്പോൾ ഒന്നും കൊണ്ടുപോകാന്‍ ഇല്ല നമ്മൾ ചെയ്ത നന്മകൾ മാത്രം പിന്നെ ഈ ഇച്ചിരി നേരത്തേക്ക് നമ്മൾ എന്തിന് അഹങ്കരിക്കണം🙏😌😌i🤲🏻🤲🏻🤲🏻🤲🏻🤲🏻
നർമ്മം കലർന്ന സംസാരം .സൂപ്പർ .ക്യാമറമാന്റെ പനിമാറിയോ
ചേച്ചി. 👌. ദൈവത്തിന്റെ കരുണയും കാവലും ഉണ്ടാവട്ടെ 🤲🏻🤲🏻
ആമീൻ
ആമീൻ
ഒരു പാടു പേരുടെ ഭയം അകറ്റുന്ന ഈ മോളെ എപ്പഴും കാക്കണെ റബ്ബേ.ആമീൻ.
Aameen
Yesss.👍👍🙏
@@safafathimashoukkathali4097 Aameen
@@safafathimashoukkathali4097is 7PM a new password and a good one to be on your way out from ⁷
@@safafathimashoukkathali4097... . errl
തിരൂര് നിറയെ പാമ്പുകളാണല്ലോ? എല്ലാം മൂർഖൻമാർ.....super.. ആർക്കു അപകടം വരാതിരിക്കട്ടെ.
അതേ
Enikk nighale othiri eshtanu God bless you ❤️❤️❤️❤️❤️❤️
താങ്ക്യൂ ഒരുപാട് ഒരുപാട് തിരിച്ചും ഇഷ്ടം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@ushatirur636
ഒരുപാട് ഇഷ്ടാണ് നിങ്ങളെ സംസാരം എനിക്ക് ഒരുപാടിഷ്ടം നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട് എപ്പോളും ശ്രദ്ധിക്കണം ഒരു അപകടവും വരുത്തല്ലേ പടച്ചോനെ 🤲🏻
ഞാൻ എപ്പോഴും തിരൂർ ഉണ്ടാകും ട്ടോ
Thankyo
പാമ്പുണ്ടെന്ന് പറഞ്ഞു വിളിക്കൂ. ഉഷ പറന്നെത്തും😅
Use long stick to use it,it's safe
എന്തിനാ
God koodeyundu.👍👍👍👌💓😍
സത്യം അതാണ് എന്റെ അഹങ്കാരം പടച്ചവൻ എന്റെ കൂടെ എന്നും ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻 എന്നത്
Mattullavare pampil ninnu rekshikkunnathu orikkalum ahankaram alla.angane aarum parayukayilla. God nte help serikkum ulla valiya kariyam.👍👍👌✌
👍🏻👍🏻👍🏻👍🏻
Nan cherupam thotte kanunna ushechi.. nangale Purathurinte muth...❤❤❤❤
😜😜😌
Ente usha madam super.
താങ്ക്യൂ താങ്ക്യൂ
Super ❤😊
സന്തോഷം❤
Super catcher take care
ഹമ്മോ എത്ര വലുതാ 😮😮, സൂക്ഷിക്കണേ എന്നും
എസ് അത്യാവശ്യവും വലുപ്പമുണ്ട് പാവങ്ങളാ
എന്റെ കൊച്ചേ കണ്ടിട്ടു പേടിയാകുന്നു. സൂക്ഷിക്കുക
Athithi penna ano ariulla chechi super men
എനിക്ക് അങ്ങനെയുള്ള അറിവ് ഇല്ല അതുകൊണ്ട് ഞാൻ ഒന്നും പറയില്ല
👌❤️❤️❤️
Alluhvinte anugrham ynnum indayirikatte❤❤
താങ്ക്യൂ താങ്ക്യൂ
ഉഷാവലിയമനസ്സിനുനെടിയനമസ്കാര.ം
ഉഷ ചേച്ചി നല്ലോണം ശ്രദ്ധിക്കണേ, കാണുമ്പോൾ തന്നെ പേടി ആകുന്നു
മാക്സിമം ശ്രദ്ധിക്കാറുണ്ട് പിന്നെയൊക്കെ പടച്ചോന്റെ അടുത്ത് കിടക്കുന്ന കാര്യമല്ലേ
🙏🙏🙏🙏🙏🙏💖💖💖
😌🙏
ചെച്ചി 💙💙💙💙
പറയു
ഉള്ളകാര്യം ഉള്ളതുപോലെ തുറന്നു പറയുന്ന ഈ പെങ്കൊച്ചിനോട് പെരുത്തിഷ്ടം...
സത്യം എന്നും നിലനിൽക്കും ഞാൻ മാക്സിമം സത്യം മാത്രം പറയണം എന്ന് വിചാരിക്കുന്നു ആളാണ് പിന്നെനിവർത്തിയില്ലാതെ വന്നാൽ ആർക്കും ഉപദ്രവം ഇല്ലാത്ത കളവുകൾ ചെറുതായിട്ട് പറയാറുണ്ട്
Chechi bag erakki bekku onnu pidichi kodthal nallairnu
ബാഗ് എനിക്കുമാത്രം പൊന്തുകയുള്ളൂ 😜😜😜
ആകെ കോമഡി ആണല്ലോ😅
ആണോ 😜
❤❤🌹❤❤
Ushakebhavuksmnarunnu
നിങ്ങളെ നാട് എവിടെ. നല്ല സംസാരം
മലപ്പുറം തിരൂർ
ചേച്ചി ഒരു വൻ പുലിയാണ്❤❤
പുലിയോ 😜
ഉഷ മേടം
Vidio cheyyumbol alugalude perum thonde visayangal arinni video cheyyanam medame
ഇതൊരു ത്രില്ലാണ് ബ്രോ എന്തെങ്കിലുമൊക്കെ ഒന്ന് പറയണ്ടേ
ഉഷാ മോൾക്ക് സലാം
തിരിച്ചും
Ushayuday phone nambar tharumo
എന്റെ ഫോൺ നമ്പർ എന്റെ വീഡിയോയിൽ തന്നെയുണ്ട് ഓരോ വീഡിയോയും നീക്കിയാൽ മതി അതിൽ കൊടുത്തിട്ടുണ്ട്
ഉഷേ.
ചേച്ചി
@@ushatirur636എന്തുണ്ട്. ഉഷേ.
ഉഷ കലക്കുന്നുണ്ട്😂
🙏😌
GOd bless forever! 🙏❤️🙏
ഈ മു തു ക ത്ത് ബാ ഗിൽ എന്താണ്...
തിരൂർ എവിടെയാണ്
പൂക്കയിൽ
തിരുരിന്റെ അഭിമാനം 😍
ആണോ 😌
@@ushatirur636 എന്താ ആണോ എന്ന് , ആണ്. നിങ്ങൾ തീരൂരിന്റെ മാത്രം അല്ല സ്ത്രീകളുടെ അഭിമാനം കൂടെ ആണ്. അഭിനന്ദനങ്ങൾ സഹോദരി. 👍💖💖💖
😌🙏🙏
Hai
Oru cheriye spaner ippo seriyaka
സത്യം ആ 10 12 സ്പാനർ എടുത്താൽ ഇപ്പോ ശരിയാക്കിത്തരാം🤪🤪🤪
👍👌🙏🏻❤🌹
Chak inda katti indo paye undo paye akri sadana indo😅😅😅
ജീവിച്ചു പോട്ടെ ബ്രോ
ക്യാമറ manu നാണം വന്നു
ആന്റി എനിക്ക് നിങ്ങളെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്
തീർച്ചയായും കാണാം
Ningalkk 40 vayadundo😊
45
👍
@@ushatirur636 appo enikk dhariyamayi chechi ennu thanne vilikkam alle ende vayas 39 aanu ushechi ningal vere levalaatto pambine pidikkuna kariyathil dhaivanugraham eppolum undavattee
സോറി ഞാൻ തള്ളിയതാ സെയിം ആണ് 😜
@@ushatirur636😊 mm
വാവ സുരേഷ് ആകാനുള്ള ശ്രമം ആണോ 😂
ആണെങ്കി. 😹
നമ്മളിങ്ങനെ ഒരു സൈഡിലൂടെ പൊയ്ക്കോട്ടെ 😌🙏🙏🙏
@@prasadk6005 👍👍👍👍👍
@@ushatirur636 ചൊറിച്ചിൽ കുറച്ച് അധികമാ , നിങ്ങൾ അത് കാര്യമാക്കേണ്ട. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് 👍💖💖💖
Ivan alu bhayankaran aanallo. Ethra simple ayittanu pambine pidikunnathu.
😌🙏
വാവ സുരേഷ് ആണെങ്കിൽ പാമ്പിന്റ വയസ്സ് ആണോ പെണ്ണോ എല്ലാം പറയും അയാൾ എക്സ്പീരിയൻസ് ആണ്
നമ്മൾക്ക് എത്ര എക്സ്പീരിയൻസ് ആയിട്ടില്ല ബ്രോ, ആരെങ്കിലും ഞാൻ അറിയാത്ത കാര്യങ്ങൾ പറയുകയില്ല
നല്ല വലിപ്പം ഉണ്ട് ഉഷ പറഞ്ഞപോലെ പക്ഷെ പാവം അല്ല
ആള് പാവമാണ് പേടിച്ചിട്ടാണ് അങ്ങനെ
എവിടെ യാ പിടിക്കുന്ന പാമ്പിനെ കൊണ്ട് കളയുന്നത്
ഡിപ്പാർട്മെന്റ്
ഞാനും കാസറഗോഡ് ആണ് ഉഷ
അതെയോ
@@ushatirur636 yes
ഒരുപാട് സമയം വെസ്റ്റാകാതെ പിടിക്കാൻ പറ്റിയ ഒരു സന്നർഭംതെ ചുമ്മാ തീർഗിപ്പിക്കുന്ന ഒരു അവസ്ഥ
എവിടെ എങ്ങനെ ദീർഘിപ്പിച്ചു എന്നാണ് നിങ്ങൾ പറയുന്നത് എന്റെ ബ്രോ അപ്പുറത്ത് കൂടി വാതിലുള്ളത് ഞാൻ അറിയില്ല പിന്നീട് അവർ പറഞ്ഞപ്പോഴാണ് അതിനു നിന്നത് ഈ സൈഡിൽ ഹോൾ ഉണ്ടാകുമ്പോൾ അത് അടക്കാതെ എങ്ങനെയാണ് അതിനെ അപ്പുറം വഴി പിടിക്കുക എവിടെയാണ് ബ്രോ ലാഗ് ചെയ്തത് വീഡിയോ മുഴുവൻ കണ്ടിട്ട് സംസാരിക്കുക ബ്രോ 🙏😌
@@ushatirur636 അതിന്റെ അടുത്ത് പോകാൻ കൂടെ ധയിര്യം ഇല്ലാത്ത ആൾക്കാർ ആണ് ഇതുപോലെ അപിപ്രായം പറയുന്നത്.
സത്യം
അഹങ്കാരം ഇല്ലാത്ത ചേച്ചി
ഒരു കാലടി മുന്നോട്ടുവച്ച് അടുത്ത കാലടി മുന്നോട്ടുവയ്ക്കാൻ നമ്മൾ ഉണ്ടാകുമോ എന്ന് പോലും അറിയില്ല അങ്ങനെയൊരു സ്ഥിതിക്ക് എന്തിനാണ് നമ്മൾ അഹങ്കാരം കാണിക്കുന്നത് ഉള്ള കാലം മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും സ്നേഹവും പറ്റുന്ന രീതിയിൽ സഹായവും ചെയ്ത് ജീവിക്കുക ഇവിടെനിന്ന് പോകുമ്പോൾ ഒന്നും കൊണ്ടുപോകാന്‍ ഇല്ല നമ്മൾ ചെയ്ത നന്മകൾ മാത്രം പിന്നെ ഈ ഇച്ചിരി നേരത്തേക്ക് നമ്മൾ എന്തിന് അഹങ്കരിക്കണം🙏😌😌i🤲🏻🤲🏻🤲🏻🤲🏻🤲🏻
@@ushatirur636 കുറച്ചു പേർ ഇങ്ങനെ ചിന്തിക്കുന്നു, ബാക്കി പേർ കുറ്റം കണ്ടുപിടിക്കാൻ മത്സരിക്കുന്നു 💖💖💖
Hai
ആരാ ഒരു ഹായ് മാത്രം തന്നത്