അന്തസ്സ് ജോലിഅനുസരിച്ചോ??

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 7

  • @StasteMedia
    @StasteMedia หลายเดือนก่อน +1

    നാട് ഭരിക്കുന്നവർക്കു ഈ ചിന്താഗതി ഒണ്ടായിരുന്നുവെങ്കിൽ ജനങ്ങളും അത് ഫോളോ ചെയ്തേനെ, ഇതൊക്കെ സാധാരണ ജനങ്ങൾക്കു മാത്രം കല്പിച്ചു നൽകാൻ ഉള്ളതല്ലലോ

  • @manojthomas2915
    @manojthomas2915 2 หลายเดือนก่อน

    Moshnam tholiakkiyavane snehichu manushatham kanichata ...snehavum poyi purse um poyi .. !

    • @chatterboxdd6206
      @chatterboxdd6206  2 หลายเดือนก่อน

      Kurachu vivechana shakthi upayogikkam....moshanam kallante kannil maathram annu thozhil..

    • @ManojThomas-wi6zo
      @ManojThomas-wi6zo 2 หลายเดือนก่อน

      @@chatterboxdd6206 മയത്തിൽ ഒക്കെ തള്ളേണ്ട ചേച്ചി.. ❣ ! അപ്പോൾ PSC ക്കു പരീക്ഷ ഉള്ളത് മാത്രമേ ഉള്ളു തൊഴിൽ ! ഒരു മിനിമം സ്റ്റാൻഡേർഡ് ഉണ്ട് എന്ന് തോന്നുന്ന തൊഴിൽ മാത്രം ബഹുമാനിച്ചാൽ മതി അല്ലെ .. കളക്ടർക്കും കുശിനിക്കാരനും ഒരു പേ സ്കെയിൽ കൂടി വേണം എന്നാണ് എൻ്റെ ഒരു ഇത് ! (സർക്കാർ അംഗീകരിച്ച വേറെയും തൊഴിൽ ഉദാഹരണം ഉണ്ട് കേട്ടോ, ചേച്ചിയെ പിടിച്ചു പപ്പും പൂടയും പറിച്ചു കളയേണ്ട എന്ന് ഓർത്തു വിട്ടു കളയുന്നു ) 🤣

    • @ManojThomas-wi6zo
      @ManojThomas-wi6zo 2 หลายเดือนก่อน

      @@chatterboxdd6206 അപ്പോൾ PSC ക്കു പരീക്ഷ ഉള്ളത് മാത്രമേ ഉള്ളു തൊഴിൽ ! 🤣സർക്കാർ അംഗീകരിച്ച തൊഴിൽ ഉദാഹരണം ഉണ്ട് കേട്ടോ, ചേച്ചിയെ പിടിച്ചു പപ്പും പൂടയും പറിച്ചു കളയേണ്ട എന്ന് ഓർത്തു വിട്ടു കളയുന്നു! ❣

    • @ManojThomas-wi6zo
      @ManojThomas-wi6zo 2 หลายเดือนก่อน

      @@chatterboxdd6206 കളക്ടർക്കും കുശിനിക്കാരനും ഒരു പേ സ്കെയിൽ കൂടി വേണം എന്നാണ് എൻ്റെ ഒരു ഇത് !🤣😂

    • @manojthomas2915
      @manojthomas2915 2 หลายเดือนก่อน

      @@chatterboxdd6206 😂