പാവപ്പെട്ടവന്റെ മതിൽ /ഒറ്റദിവസകൊണ്ട് മതിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 99

  • @menterarun7713
    @menterarun7713 3 ปีที่แล้ว +9

    സ്‌നേഹ മതിൽ സ്നേഹം കാണിച്ചാൽ എന്നും നിലനിൽക്കും.. അതാണ് അങ്ങെനൊരു പേര് വന്നത്.

  • @Shylajaayyathanvelandi
    @Shylajaayyathanvelandi 15 วันที่ผ่านมา

    Cost of one slab

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว +1

    സ്നേഹമതിൽ. വളരെ സ്നേഹത്തോടെ കൈകാര്യം ചെയ്യേണ്ട മതിൽ. അത്ര ഉറപ്പേ അതിനുള്ളു. പിന്നെ എത്ര സ്നേഹം കാണിച്ചാലും പെട്ടെന്ന് പൊട്ടിക്കീറി സിമെന്റ് ഒക്കെ ഇളകി പോകും. ഇതൊരു താത്കാലിക സംവിധാനം മാത്രം.

  • @nowzgaming6008
    @nowzgaming6008 ปีที่แล้ว +1

    Bro pinne oru dout ithu kettumbol kutti kallinte akathu ittu alle kettunna

  • @pradeepkurupu5562
    @pradeepkurupu5562 3 ปีที่แล้ว +9

    സനോജ് ബ്രോ ഇതിന്റെ പ്രൈസും കാര്യങ്ങളും കൂടി പറയുമോ

  • @ibruibroos8662
    @ibruibroos8662 2 ปีที่แล้ว +53

    വില പറയണം എന്നാലേ വീഡിയോ കംപ്ലീറ്റ് ആവുക

  • @DevikadevuDevi
    @DevikadevuDevi 3 หลายเดือนก่อน

    Ethe Ethanu sthalam

  • @roshnirenjith5078
    @roshnirenjith5078 3 ปีที่แล้ว +8

    5 centil ഇങ്ങനെ wall കെട്ടുമ്പോൾ എത്ര ചെലവ് വരുമെന്ന് പറയുമോ?

  • @unnimohamedkoraliyadan9884
    @unnimohamedkoraliyadan9884 2 หลายเดือนก่อน

    ഒരു മീറററിന്ന് എത്ര ചിലവ് വരും മലപ്പുറം, അരിക്കോട്

  • @shameethapk7537
    @shameethapk7537 ปีที่แล้ว

    Mannedutha bhagath ethu ketamo urapundakumo. Manninte weight thangumo😊

  • @rasheedabeevirasheedabeevi6820
    @rasheedabeevirasheedabeevi6820 6 หลายเดือนก่อน

    Kasargod ഉണ്ടോ

  • @hamzakoya2472
    @hamzakoya2472 11 หลายเดือนก่อน +4

    വീഡിയോ ഇഷ്ടപ്പെട്ടില്ല. കാരണം പ്രൈസ് ഡീറ്റെയിൽസ് പറഞ്ഞില്ല.

  • @FathimaTvm
    @FathimaTvm 10 หลายเดือนก่อน

    Tvm ആണോ?

  • @sree4607
    @sree4607 10 หลายเดือนก่อน

    ഇപ്പൊ എല്ലാ വീടിനും ചുറ്റോടു ചുറ്റും മതില് കെട്ടി തിരിക്കുന്നു, അതും വാനം മാന്തി കരിങ്കല്ലിനു കെട്ടി അതിന് മുകളിൻ കട്ട കെട്ടിയുള്ള മതില്, പക്ഷെ ആ മതില് പല പ്രദേശത്തും ഒരവകളെ പെട്ടന്ന് ഒഴുകി പോകുന്നത് തടസ്സപ്പെടുത്തുന്നവയാണ്, ഇതുപോലുള്ളവയാണെങ്കിൽ ഒരിയ്ക്കലും ആ പ്രശ്നമുണ്ടാവില്ല,

  • @പ്രണയിനി-ഡ5പ
    @പ്രണയിനി-ഡ5പ 11 หลายเดือนก่อน

    Rate എത്ര ആണ്

  • @AbdullatheefAwabi
    @AbdullatheefAwabi 6 หลายเดือนก่อน

    1 meeter ethra charge varum

  • @adarshvg989
    @adarshvg989 22 วันที่ผ่านมา

    കണ്ണൂർ ഭാഗത്തു ആക്കി തരുന്ന ആളുടെ നമ്പർ ഉണ്ടോ?

  • @ShaanukpKinat
    @ShaanukpKinat 2 หลายเดือนก่อน

    ഇത് ഒരു മീറ്റർ ഹൈറ്റിൽ ഉള്ളത് ഉണ്ടോ?

  • @shihabafnan2490
    @shihabafnan2490 9 หลายเดือนก่อน

    25 centi etharayagum

  • @aneeshanugraha9456
    @aneeshanugraha9456 2 ปีที่แล้ว +4

    കേരളത്തിൽ എല്ലായിടത്തും ചെയ്യുമോ
    റേറ്റ് എത്രയാ

    • @byjukv4940
      @byjukv4940 2 ปีที่แล้ว

      വർക്കിന്, G. i കമ്പി ആണ് ഉപയോഗിക്കുന്നത്, കൂട്ട് 3/1

    • @sunithapk2274
      @sunithapk2274 10 หลายเดือนก่อน

      Nooranad cheumo

  • @muhammedhaneefak5528
    @muhammedhaneefak5528 8 หลายเดือนก่อน

    Kasaragod available??

  • @seenasadhik-gf5ek
    @seenasadhik-gf5ek 5 หลายเดือนก่อน

    10മീറ്റർ മതിൽ പണിയാൻ എത്ര റേറ്റ് ആവും

  • @shayanshabi
    @shayanshabi 8 หลายเดือนก่อน

    can you share wall still status

  • @SS-bu5ys
    @SS-bu5ys 10 หลายเดือนก่อน +1

    ഒരാൾ ഒറ്റക്ക് എടുത്തു വന്നത് കണ്ടപ്പോൾ തന്നെ മനസിലായി paper ന്റെ കനമേയുള്ളെന്ന്. താത്കാലിക സംവിധാനം മാത്രം 🙏

  • @salammidlaj7767
    @salammidlaj7767 2 ปีที่แล้ว +10

    പ്രൈസ് പറയാതെ എന്തു വീഡിയോ ആണ് ബ്രോ

  • @JayasreeBM
    @JayasreeBM 8 หลายเดือนก่อน

    എത്ര പൈസയാ

  • @MINIkKMINI
    @MINIkKMINI 2 ปีที่แล้ว +2

    നമ്പർ അതുപോലെ വില ഒന്ന് പറയാമോ

  • @mahroofpp7387
    @mahroofpp7387 5 หลายเดือนก่อน

    Urapunndakumo

    • @AsiHashid
      @AsiHashid 5 วันที่ผ่านมา

      Illa bro

  • @shamsusagheer6284
    @shamsusagheer6284 ปีที่แล้ว

    50 മീറ്റർ വർക്ക്‌ ഉണ്ട് ചെയ്യാമോ എത്ര വരും എമൗണ്ട്

  • @shafikwayanad277
    @shafikwayanad277 2 ปีที่แล้ว +3

    22 സെന്റ് സ്ഥലം 2വരി സ്ളാബ് അതിന് മുകളിലേക്ക് നെറ്റ് വേലി ഇത്രയും ഇടാൻ എത്ര ആകും

    • @parakkaltatafencingwork7349
      @parakkaltatafencingwork7349 2 ปีที่แล้ว

      1100 per mtr

    • @ShaanukpKinat
      @ShaanukpKinat 2 หลายเดือนก่อน

      ഇത് സ്ലാബ് 2 വരി ഹൈറ്റിൽ ഉള്ളത് ഉണ്ടോ?

  • @mehrinabdul8491
    @mehrinabdul8491 ปีที่แล้ว

    Net വേലി ആണോ ഇതാണോ ലാഭം

  • @somapktk35
    @somapktk35 หลายเดือนก่อน

    ന്നൊക്കൂ കൂലി കൊടുത്തോ മിറ്ററിന് എ ന്ത് വരും, സ്ഥ ലം എവിടെ

  • @chris895
    @chris895 2 ปีที่แล้ว

    Provided number is switched off

  • @sathianbalutk3084
    @sathianbalutk3084 ปีที่แล้ว

    ആവർത്തന വിരസത .....

  • @shameerpalakkadshameer9222
    @shameerpalakkadshameer9222 2 ปีที่แล้ว

    Palakkad chayyumo

  • @basheer8704
    @basheer8704 2 ปีที่แล้ว +1

    Adiyile gap endu cheyyum

  • @shinyshinil9925
    @shinyshinil9925 3 ปีที่แล้ว +2

    Kollallo 👍

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +4

    ആഹാ സൂപ്പർ 👌👌 സനോജ് ബ്രോ സുഖാണോ 🤔

  • @deepav.d4892
    @deepav.d4892 2 ปีที่แล้ว +1

    50മീറ്റർ ചെയ്യുമ്പോൾ എത്ര റേറ്റ് ആകും.

    • @shoukathali9713
      @shoukathali9713 ปีที่แล้ว

      800 to 1300 rupees / meter depend the site and location

  • @JayasreeBM
    @JayasreeBM 8 หลายเดือนก่อน

    എത്ര പൈസയാ ഒന്നും പറഞ്ഞില്ല നംബർതരുമോ

  • @sajeerkollam6820
    @sajeerkollam6820 2 ปีที่แล้ว +4

    Rate paranjilla,enthonnu video aanede 🤣🤣

  • @haneefajeddah8109
    @haneefajeddah8109 2 ปีที่แล้ว

    ഇതിന് എങ്ങനേയ ക്യാഷ് വരുന്നത്

  • @satya12793
    @satya12793 8 หลายเดือนก่อน

    ബ്രോ,, mtr എത്രയാ ചാർജ്

  • @prassuu18
    @prassuu18 7 หลายเดือนก่อน

    No tharumo

  • @alukkas2010
    @alukkas2010 3 ปีที่แล้ว +1

    ഇതിന്റെ റേറ്റ് പറയാമോ നിങ്ങൾക്കു വന്നെ മീറ്റർ

  • @globaleyes2923
    @globaleyes2923 3 ปีที่แล้ว +1

    Brother ningalde u tubeil tagging proper aayi cheyythal kooduthal views kittuvarikkum

    • @sanojvlogzzz
      @sanojvlogzzz  3 ปีที่แล้ว

      Tagging onnum venda... എല്ലാം മുകളിൽ ഉള്ളവൻ കാണുന്നുണ്ട്.. 😊😍

    • @globaleyes2923
      @globaleyes2923 3 ปีที่แล้ว +1

      @@sanojvlogzzz ok bro njaan chumma opinion paranjunne ullu

    • @sanojvlogzzz
      @sanojvlogzzz  3 ปีที่แล้ว

      Thanks bro 😍

  • @Cochinvibe
    @Cochinvibe 5 หลายเดือนก่อน

    Number

  • @binithakv9105
    @binithakv9105 2 ปีที่แล้ว +2

    ഇതിന് ഉറപ്പ് ഉണ്ടാകുമോ

    • @SS-bu5ys
      @SS-bu5ys 10 หลายเดือนก่อน

      താത്കാലിക സംവിധാനം മാത്രം

  • @mind-yr_own-bisnes
    @mind-yr_own-bisnes 3 ปีที่แล้ว +2

    ഇതിൽ ചെറിയ ഷെഡ് ഒക്കെ പാമ്പിയൻ പറ്റുവോ
    ചുമര് വെക്കാൻ

  • @gangasandeep5619
    @gangasandeep5619 2 ปีที่แล้ว +1

    Number kittumo?

  • @annachakko8847
    @annachakko8847 3 ปีที่แล้ว

    Super super 👍👍👍👍

  • @emmanueljobnews
    @emmanueljobnews 3 ปีที่แล้ว +1

    Super

  • @huntingking4757
    @huntingking4757 2 ปีที่แล้ว

    Snehamathil... 1150 per metr

  • @Charly-u7i
    @Charly-u7i 2 ปีที่แล้ว +4

    ഒട്ടേണ്ണത്തിലും വില പറയില്ല ആത് പറഞ്ച്ചാൽ നിങ്ങൾക്ക് എന്താ നഷ്ടം

    • @C.I09
      @C.I09 2 ปีที่แล้ว +1

      അതുകൊണ്ട് ഞാൻ ഒരു ലൈക് പോലും ചെയ്യില്ല 😡😡

    • @parakkaltatafencingwork7349
      @parakkaltatafencingwork7349 2 ปีที่แล้ว

      1100 per mtr

    • @wonderfull8-n1t
      @wonderfull8-n1t ปีที่แล้ว

      ഇതിന്റെ വില ആൾക്കാർ അനുസരിച്ചു മാറും. പിന്നെങ്ങെനയാ പറയുക

  • @sebastiankv7405
    @sebastiankv7405 3 ปีที่แล้ว +2

    ❤❤

  • @PradeepKumar-to9sp
    @PradeepKumar-to9sp 2 ปีที่แล้ว +4

    രാവിലെ എണീറ്റ് നോക്കുമ്പോൾ ആരേലും പൊക്കി കൊണ്ട് പോകുമോ..🤗😛

  • @mifannamahirzayn4119
    @mifannamahirzayn4119 2 ปีที่แล้ว +1

    മതില്‍ Nnannyi...visathamayi onnum parajilla

  • @abrahamnjarakkottu205
    @abrahamnjarakkottu205 2 ปีที่แล้ว

    കോൺടാക്ട് നമ്പർ ഇല്ലേ

  • @umerc_rz_kl-1048
    @umerc_rz_kl-1048 2 ปีที่แล้ว +4

    എത്ര ചിലവായി comments ൽ അറിയിക്കൂ

  • @shameenafabid8902
    @shameenafabid8902 ปีที่แล้ว

    വെള്ളം തടയുമോ

  • @joshydaniel5150
    @joshydaniel5150 3 ปีที่แล้ว

    👍🏻

  • @muhammedsajeer9075
    @muhammedsajeer9075 3 ปีที่แล้ว +4

    6 അടിയിൽ കൂടുതൽ ഉയരത്തിൽ ചെയ്യാമോ?

    • @akhilmadhusoodhananpillai4122
      @akhilmadhusoodhananpillai4122 3 ปีที่แล้ว

      അതാണ് എൻ്റെയും ചോദ്യം 8അടിയിൽ ചെയ്യാമോ

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 ปีที่แล้ว

      Concrete etta മതിലിൽ തൂൺ fix ചെയ്യാൻ പറ്റുമോ?

  • @JeevaJaan777
    @JeevaJaan777 2 ปีที่แล้ว

    കോഴിക്കോട് 1250 മീറ്റർ റേറ്റ് ഉണ്ട്

  • @safreenajameel3388
    @safreenajameel3388 10 หลายเดือนก่อน

    ഇവരെ നമ്പർ തരു

  • @hellssangels6771
    @hellssangels6771 ปีที่แล้ว

    Ethokke rajyath😂😂😂🫡

  • @prjosenedumangade4485
    @prjosenedumangade4485 3 ปีที่แล้ว +6

    Praise the lord

  • @AmeerP-c6x
    @AmeerP-c6x 7 หลายเดือนก่อน

    അഞ്ചു വർഷം മാത്രമേ. ഈ മതിലിനു കാലാവധി ഉള്ളൂ

  • @AmeerP-c6x
    @AmeerP-c6x 7 หลายเดือนก่อน

    അഞ്ചു സെന്ററിൽ മതിൽ കെട്ടാൻ... 35000...മാത്രം

  • @subramanianck2261
    @subramanianck2261 2 ปีที่แล้ว

    പാവപെട്ടവർക് ഇതൊന്നും പറ്റിലി, ചാർജ് കുറവല്ല കല്ല് ഉപയോഗിച്ച് പണിതൽ വീട് വിൽക്കേണ്ടിയും വരാം, വീടില്ലാതെ മതിൽ എന്തിനാ അല്ലെ

  • @abdullakp459
    @abdullakp459 5 หลายเดือนก่อน

    മീറ്ററിന് 950 രൂപ വരുന്നുണ്ട്

  • @kadeejat4834
    @kadeejat4834 ปีที่แล้ว

    ഫോൺ നമ്പർ Sendu

  • @murshid2073
    @murshid2073 2 ปีที่แล้ว +2

    ഈ മതിൽ കെട്ടിയത് കാരണം അയൽവാസി ഞങ്ങളുടെ ഒരു പാട് സ്ഥലം തുരന്ന് എടുത്തു

    • @minibaby2584
      @minibaby2584 2 ปีที่แล้ว

      അതിരു തീർത്തു കേട്ടണ്ടേ

    • @achu4450
      @achu4450 ปีที่แล้ว

      ഇതു എത്ര രൂപ ആകും

  • @rasheedabeevirasheedabeevi6820
    @rasheedabeevirasheedabeevi6820 6 หลายเดือนก่อน

    Number please കേരളം മൊത്തം ഉണ്ട് നമ്പർ തരില്ല

  • @rasheedabeevirasheedabeevi6820
    @rasheedabeevirasheedabeevi6820 6 หลายเดือนก่อน

    Number tharamo please

  • @rani-nf4yr
    @rani-nf4yr 2 ปีที่แล้ว

    സർ contact ചെയ്യാനുള്ള number തരാമോ

  • @vijua36
    @vijua36 2 ปีที่แล้ว

    Number plz