#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 259

  • @Ammuchhhhhh
    @Ammuchhhhhh 21 ชั่วโมงที่ผ่านมา +240

    രവി ഏട്ടൻ ഒരു ഉണ്ണാക്കനാ ചന്ദ്രയുടെ അടിമകണ്ണ്

    • @nibiya8090
      @nibiya8090 15 ชั่วโมงที่ผ่านมา +11

      😂😂😂 സത്യം ചന്ദ്രേ നീ മിണ്ടാതിരിക്ക്, സച്ചി മിണ്ടാതിരിക്ക് , സച്ചി മാപ്പ് പറ ,കഴിഞ്ഞു dialogue

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 5 ชั่วโมงที่ผ่านมา +3

      ​@@nibiya8090അതേ അയാൾ നന്നെങ്കിൽ അവൾ ഇങ്ങനെ കെടന്ന് തെളയ്ക്കില്ല. കരണക്കുറ്റി നോക്കി ഒന്ന് കൊടുത്താൽ തീരും അവൾടെ സോക്കേട്.... ചന്ദ്രേ ... നീ എന്തൊക്കെയാ പറയുന്നത് ...? നിന്റെ വാ ഒന്ന് അടച്ച് വയ്ക്ക് ... , ഇങ്ങനൊന്നും പറയരുത് ... നിനക്കെന്താ എത്ര പറഞ്ഞാലും മനസിലാവാത്തത് ... കഴിഞ്ഞാത് കഴിഞ്ഞു.... അവൾടെ സ്വഭാവം നിങ്ങക്കറിഞ്ഞുടെ .... ഇത്രയേ ഉള്ളൂ ചെവിയേട്ടന്റെ ഡയലോഗ്.

  • @Savithasudarsanan
    @Savithasudarsanan 21 ชั่วโมงที่ผ่านมา +152

    ഇന്നും നാളെയും മാത്രം പോരാ..ഇനി അങ്ങോട്ട് മൊത്തം രേവതി ഇങ്ങനെ ആരിക്കണം..❤

  • @GinumolwilfredGinumolwilfred
    @GinumolwilfredGinumolwilfred 21 ชั่วโมงที่ผ่านมา +329

    സൂപ്പർ ഇങ്ങനെ പോട്ടെ. രേവതി കലക്കി 👌

    • @reenaphilip4422
      @reenaphilip4422 17 ชั่วโมงที่ผ่านมา +1

      Revathi❤🥰super

  • @ebyjhon8886
    @ebyjhon8886 22 ชั่วโมงที่ผ่านมา +549

    ഇന്നത്തെ എപ്പിസോഡ് രേവതിയുടെ പെർഫോമൻസ് ഒരു രക്ഷയുമില്ലാരുന്നു!!തന്റെ ആത്മാഭിമാനത്തെയും കുടുംബത്തെയും അപമാനിച്ച ചന്ദ്രയോട് പ്രതികരിച്ചത് നന്നായി 🔥തലയിൽ കേറി ഇരുന്ന് നിരങ്ങും ഇല്ലേൽ!!❤️
    എല്ലാ ജോലിയും ചെയ്ത് നിങ്ങൾ പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കണം അല്ലെ?
    #Revathy🥰❤️

    • @Vinuabcd
      @Vinuabcd 21 ชั่วโมงที่ผ่านมา +14

      athe🤩.....ithra polum parayum ennu njn karuthiyilla......enthaayaalum ishtaayi❤‍🔥

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +9

      ​@@Vinuabcdepisodes 🔥arunnu
      Nalathe promo🔥 sooper anu❤️‍🔥

    • @AzeenaKabeer-y6s
      @AzeenaKabeer-y6s 21 ชั่วโมงที่ผ่านมา +8

      Atheda nammal ennu comment idunnathu thaneyannu revathi paranjathu revathi Rabeeca ❤❤❤

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +7

      @AzeenaKabeer-y6s athuthsnne!!🔥ore polii

    • @Aisu1718
      @Aisu1718 19 ชั่วโมงที่ผ่านมา +4

      Rebecca acting ufff🔥♥️

  • @NaseeraIqbal-b2z
    @NaseeraIqbal-b2z 20 ชั่วโมงที่ผ่านมา +178

    ഞാനൊരു പ്രിയ ഫാൻസ് ആയിരുന്നു.... But ഇന്നത്തെ റബേക്കയുടെ അഭിനയം പറയാതെ വയ്യ സൂപ്പർ👍🏻

    • @JayanthiAlbert
      @JayanthiAlbert 19 ชั่วโมงที่ผ่านมา +9

      ഞാനും സച്ചി,പ്രിയ fan ആണ്‌ ഇന്നത്തെ രേവതിയുടെ (Rebecca )യുടെ അഭിനയം കണ്ട് ആദ്യം ആയി അറിയാതെ കണ്ണ് niraju പോയി 🥲🥲 പക്ഷെ സച്ചി ഇപ്പൊ വയക്കര veruppikal ആണ് 🙄🙄🙄

    • @krishgodblessall
      @krishgodblessall 19 ชั่วโมงที่ผ่านมา +5

      അതാണ് 😍

  • @ebyjhon8886
    @ebyjhon8886 21 ชั่วโมงที่ผ่านมา +146

    അത്മാഭിമാനത്തെ ചോദ്യം ചെയ്ത ആരാണെലും പ്രതികരിക്കും!!❤️🔥
    ചന്ദ്ര മതിയുടെ അഹങ്കാരത്തിനു തിരിച്ചടി ആവശ്യം ആണ്!!🔥
    നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ കേട്ട് നിക്കും എന്നൊരു ധാരണ ഉണ്ടേൽ അതു മാറ്റി വെച്ചേക്കു!!🔥
    #NaturalActing....... 🙌
    #Rebeccasanthosh🧿🤍🌸
    രേവതിയുടെ വേറിട്ട മുഖം ❤️‍🔥❤️‍🔥
    ചെമ്പനീർ പൂവിന്റെ സുഗന്ധമുള്ള നായികാ വസന്തം ❤️‍🔥❤️‍🔥
    Talented heroine❤️‍🔥❤️‍🔥
    #രേവതി ❤️‍🔥❤️‍🔥

    • @Ra-juuuu
      @Ra-juuuu 21 ชั่วโมงที่ผ่านมา +9

      എപ്പോഴും ഈ പ്രതികരണം ഒണ്ടായ കൊള്ളായിരുന്നു. 😐

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +6

      ​@@Ra-juuuu Athalle sachi polum paraayarullathu🔥

  • @Aparna_Remesan
    @Aparna_Remesan 21 ชั่วโมงที่ผ่านมา +167

    രേവതി ഇത്രയും പറഞ്ഞാൽ പോരായിരുന്നു 😏ഇഷ്ടിക ഏറ് ഇപ്പോഴാണ് പ്രയോഗിക്കേണ്ടത്😂

    • @sstarss255
      @sstarss255 20 ชั่วโมงที่ผ่านมา +5

      ammayi amma anelm onn pottiikanam thalle🤬🤬🤬

    • @sumathinair5762
      @sumathinair5762 9 ชั่วโมงที่ผ่านมา

      Yes correct.
      Chandra talks very cheap boring acting.
      Too over.
      Chandra please stop your stupid talks.

  • @deviMaidhili
    @deviMaidhili 21 ชั่วโมงที่ผ่านมา +138

    ഇവർ പറഞ്ഞതൊക്കെ വച്ച് നോക്കുമ്പോ... അന്ന് വർഷയെ ഉപദ്രവിച്ചവരെ ഓടിച്ചപോലെ ഒരു ഇഷ്ടിക എടുത്ത് തലക്ക് കൊടുക്ക് രേവതി😌💯

    • @ArunKochu-f7y
      @ArunKochu-f7y 18 ชั่วโมงที่ผ่านมา +3

      😂😂

  • @sarvavyapi9439
    @sarvavyapi9439 21 ชั่วโมงที่ผ่านมา +37

    രേവതി പൊളിച്ചടുക്കി . ഇങ്ങനെ തന്നെ തുടരണം 👌👏

  • @deviMaidhili
    @deviMaidhili 21 ชั่วโมงที่ผ่านมา +212

    ഇന്ന് രേവതി പൊളിച്ചു👏🏻🔥🔥
    ഇതുപോലെ എന്നും നല്ല മറുപടി കൊടുത്താൽ തീരാവുന്ന അസുഖമേ ഇവർക്കുള്ളൂ...💯 പിന്നെ ശ്രുതിയോട് പറഞ്ഞതും നന്നായി👍🏻

    • @achu3343
      @achu3343 20 ชั่วโมงที่ผ่านมา +4

      നാളെ കൂടി ഉണ്ട് പിന്നെ വീണ്ടും അനുസരണ ഉള്ള മരുമോൾ ആവും 🤣

    • @deviMaidhili
      @deviMaidhili 19 ชั่วโมงที่ผ่านมา

      @achu3343 അത് സത്യമാണ്💯

  • @anju9923
    @anju9923 21 ชั่วโมงที่ผ่านมา +78

    ഇതാണ് രേവതി ഇങ്ങനെ ആവണം രേവതി. 🔥 കുറച്ചു നേരത്തേക്ക് ആണെങ്കിലും രേവതി ചന്ദ്രയോട് പ്രതികരിച്ചത് നന്നായി. 🙂Rebecca ഈ scenes super ആയി ചെയ്തു. അല്ലെങ്കിലും bold scenes Rebecca ചെയ്യുന്നത് super ആണ്. 😍🧿

    • @ഊർമിളയുടെമരുമകൾ
      @ഊർമിളയുടെമരുമകൾ 20 ชั่วโมงที่ผ่านมา +5

      ഇനി അടുത്ത വർഷം നോക്കിയ mathy

    • @anju9923
      @anju9923 20 ชั่วโมงที่ผ่านมา +2

      @@ഊർമിളയുടെമരുമകൾ അടുത്ത വർഷം എങ്കിലും രേവതി bold ആയാൽ ഭാഗ്യം 😵

    • @ഊർമിളയുടെമരുമകൾ
      @ഊർമിളയുടെമരുമകൾ 4 ชั่วโมงที่ผ่านมา

      @@anju9923 🤭

  • @SiniJoseph-b9r
    @SiniJoseph-b9r 21 ชั่วโมงที่ผ่านมา +35

    അങ്ങനെ തന്നെ രേവതി ' lam Clap for you ,Well done ഇനി എന്നും ഇങ്ങനെ തന്നെ വേണം. സംവിധാനം സാർ രേവതിയെ ഇതേ പോലെ തന്നെ Bold ആക്കണം

  • @bineesha136
    @bineesha136 21 ชั่วโมงที่ผ่านมา +87

    രേവതിയോട് ഇഷ്ടം തോന്നിയ എപ്പിസോഡ് ❤❤❤

  • @SafreenaSafree-ur3mt
    @SafreenaSafree-ur3mt 21 ชั่วโมงที่ผ่านมา +40

    റബേക്ക 🔥🔥🔥പൊളിച്ചു നന്നയി തന്നെ രേവതി എന്നാ കഥാപാത്രം ആയി മുന്നോട്ട് പോകുന്നുണ്ട് 🔥🔥🔥❤️

  • @ShahanaShaana-vf2mr
    @ShahanaShaana-vf2mr 21 ชั่วโมงที่ผ่านมา +40

    രേവതി ഇങ്ങനെ പ്രെദികരിക്കണം ചന്ദ്രയോട് എന്നും❤️❤️❤️ ഇന്ന് രേവതിപൊളിച്ചു❤️❤️❤️

  • @anjumolks4438
    @anjumolks4438 21 ชั่วโมงที่ผ่านมา +26

    Eniku ishtapettu Revathi super 👍👍👍 ayittund

  • @ShahanaRinsha-q1e
    @ShahanaRinsha-q1e 21 ชั่วโมงที่ผ่านมา +56

    Ravathi kalakki adipoli. Ellavarum അവരുടേയ അന്തസ് ഉണ്ടാക്കും. രാവതി ഇങ്ങനെ തന്നെ മുന്നോട്ട് പൊക്കണം.

  • @AromalAromal-h5s
    @AromalAromal-h5s 21 ชั่วโมงที่ผ่านมา +36

    സച്ചിയെക്കൊണ്ട് ക്ഷമ പറയിപ്പിക്കാൻ എന്താ ആവേശം 😂

  • @georgepl-m6q
    @georgepl-m6q 19 ชั่วโมงที่ผ่านมา +21

    Revathi is a super mass Dialogue ............👏🏻🔥🔥👏🏻🔥🔥👏🏻🔥🔥

  • @ebyjhon8886
    @ebyjhon8886 22 ชั่วโมงที่ผ่านมา +47

    Sachi❤ revathy ❤

  • @aryapj9813
    @aryapj9813 21 ชั่วโมงที่ผ่านมา +54

    Ith pole thanne രേവതി മുന്നോട്ട് പോവണം ഇങ്ങനെ react ചെയ്യുന്ന രേവതി യെ ആണ് ഇഷ്ടം....❤

  • @yesodak5693
    @yesodak5693 21 ชั่วโมงที่ผ่านมา +40

    രേവതി കലക്കി സൂപ്പർ സൂപ്പർ സൂപ്പർ

  • @Lekshmyyy
    @Lekshmyyy 21 ชั่วโมงที่ผ่านมา +90

    രേവതിക്ക് വരുമാനം ഉണ്ടെങ്കിൽ ഇത്രെയും അടിമ ആകുകയും കേൾക്കേണ്ടിയും വരില്ല
    ശ്രുതി,വർഷ രാവിലെ ജോലിക്ക് പോകുന്ന പോലെ രേവതിയും പോകണം🙌🏻

    • @sree......7629
      @sree......7629 21 ชั่วโมงที่ผ่านมา +6

      Enthaayalum kanakkaaa..Tamil njaan kaanunnathaaa...athil revathide character jolik ponundelum ellam orummi vechaaa poneee...thani velakkaari😅

    • @Lekshmyyy
      @Lekshmyyy 21 ชั่วโมงที่ผ่านมา +5

      @sree......7629 ജോലിക്ക് അങ്ങനെ പോകുന്നില്ലാലോ ഇടക്ക് അല്ലേ
      ഞാൻ ഉദ്ദേശിച്ചത് രാവിലെ ജോലിക്ക് അങ്ങ് പോയാൽ കുറ്റം പറയാൻ കിട്ടില്ലല്ലോ എന്നാ

    • @ഊർമിളയുടെമരുമകൾ
      @ഊർമിളയുടെമരുമകൾ 20 ชั่วโมงที่ผ่านมา +3

      എടാ, റഷീദ അമ്മായി കമൻ്റു ഡിലീറ്റ് ആക്കി കണ്ടാം വഴി മുങ്ങിയോ😂😂😂

  • @Nachuzz2k12
    @Nachuzz2k12 21 ชั่วโมงที่ผ่านมา +21

    രേവതിയുടെ performance ൽ അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @ChristinaFrancis-11
    @ChristinaFrancis-11 19 ชั่วโมงที่ผ่านมา +11

    ഞാൻ ഇന്നത്തെ എപ്പിസോഡ് കണ്ടു... 👌പഴയ കസ്തൂരിമാൻ സീരിയലിലെ കാവ്യാ തിരിച്ചു വന്നു 👍❤️❤️🥰🥰🥰ഒത്തിരി ഇഷ്ട്ടം ആയി.. ഗോമതിപ്രിയ പാവം റോൾ നന്നായി ചേരും.. പക്ഷേ റബേക്ക ഇങ്ങനെ തന്നെ ചെയ്യണം.. സൂപ്പർ acting 🥰🥰🥰🥰👌

  • @SudheeshSNair-gi9cq
    @SudheeshSNair-gi9cq 19 ชั่วโมงที่ผ่านมา +8

    Rebeca good performance❤️❤️amezing

  • @Anu-j6z
    @Anu-j6z 20 ชั่วโมงที่ผ่านมา +12

    Polichu Revathi 👌👌

  • @JojiJoj-z2t
    @JojiJoj-z2t 21 ชั่วโมงที่ผ่านมา +86

    ആരും പേടിക്കണ്ട 😂 ഇതൊക്കെ ഇന്നത്തെ എപ്പിസോഡിൽ മാത്രമേ ഉണ്ടാവൂ 😂🤣 തൊട്ടടുത്ത ദിവസങ്ങളിൽ അനുസരണയുള്ള കുട്ടിയായി ചന്ദ്രയുടെ വായിലിരിക്കുന്നതും കേട്ട് വീട്ടു ജോലി ചെയ്യുന്നത് കാണാം 🤣😂

    • @Nisha-xe9qp
      @Nisha-xe9qp 20 ชั่วโมงที่ผ่านมา +2

      Carect👌

    • @AzeenaKabeer-y6s
      @AzeenaKabeer-y6s 20 ชั่วโมงที่ผ่านมา

      Athekke ariyam thamizhile pole writer 😡 kondu varunnathu ethayallum innu thakarthu revathi ❤❤❤ Rabeeca nalle pazhe pole akumenariyam thamizhile pole nanmamaramakkathe revathiye boldakkiya superayenne

    • @ponnu431
      @ponnu431 10 ชั่วโมงที่ผ่านมา

      സത്യം

  • @brilliasatheeshsatheesh9859
    @brilliasatheeshsatheesh9859 8 ชั่วโมงที่ผ่านมา +4

    Rebeccachechi adipoli ❤❤❤

  • @gangakrishnan8563
    @gangakrishnan8563 20 ชั่วโมงที่ผ่านมา +15

    Priya poyathil shesham ee serial kanarilla but ee scene kollam Rebecca kalakki evide okkeyo pazhaya kavya kayari vannu 😌

  • @Pj_fun_time
    @Pj_fun_time 7 ชั่วโมงที่ผ่านมา +3

    രേവതി പൊളിച്ചു.

  • @arshithabijubiju3278
    @arshithabijubiju3278 4 ชั่วโมงที่ผ่านมา +3

    രേവതി സൂപ്പർ ഇങ്ങനെയാവണം എന്നും

  • @Babithavasumathi
    @Babithavasumathi 5 ชั่วโมงที่ผ่านมา +3

    സൂപ്പർ രേവതി ❤️❤️❤️❤️

  • @Juhz03
    @Juhz03 21 ชั่วโมงที่ผ่านมา +62

    ചെമ്പനീർ പൂവ് ജൈത്രയാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു അതോടൊപ്പം Best new face അവാർഡ് ലഭിച്ച അരുണിന് congratulations❤️❤️

    • @jayan.jkvichu2298
      @jayan.jkvichu2298 21 ชั่วโมงที่ผ่านมา +5

      Best Actor ന് ആണ് award ലഭിച്ചത് Best ന്യൂ face award ഇതിലെ ആദ്യ നായിക ഗോമതി പ്രിയയ്ക്ക് ആയിരുന്നു

    • @Lekshmyyy
      @Lekshmyyy 21 ชั่วโมงที่ผ่านมา +2

      @@jayan.jkvichu2298 അയിൻ??
      കേറി കൊറച്ച് ദിവസങ്ങൾ കൊണ്ട് bestactress കിട്ടിയത് റെബേക്കക്ക് ആണ് അത് കണ്ടില്ലേ

    • @faizu5615
      @faizu5615 20 ชั่วโมงที่ผ่านมา +3

      Best new face orginal revathikka kittyath.. GOMATHIPRIYA 🩷

    • @Juhz03
      @Juhz03 20 ชั่วโมงที่ผ่านมา +5

      ​@@faizu5615Asianet awardsinalle ath njan athalla paranjath.. Ippo oru award announce cheythirunnu athil new face male awrd arunin aan.. Arun story ittittund ath

    • @Anu-j6z
      @Anu-j6z 20 ชั่วโมงที่ผ่านมา +3

      ​@@Lekshmyyy athu kanulla. andangal alle 😂😂😂

  • @SUNFLOWER_y2b
    @SUNFLOWER_y2b 20 ชั่วโมงที่ผ่านมา +13

    Polichu റെബേക്ക

  • @_sajani_
    @_sajani_ 19 ชั่วโมงที่ผ่านมา +5

    സൂപ്പർ രേവതി 🥰😍

  • @fousiyafaisal6662
    @fousiyafaisal6662 21 ชั่วโมงที่ผ่านมา +26

    Super revathi on fire 🔥🔥

  • @RevathyNair-dc6eg
    @RevathyNair-dc6eg 20 ชั่วโมงที่ผ่านมา +8

    രേവതി നാള് കാർക് ജീവിതം ഇങ്ങനെ ആണ്.. സ്വന്തം വീട്ടുകാരെ പറയുന്ന കേട്ട് സഹിച്ചു ജീവിക്കണം അതാണ് ഗതിക്കേട് അനുഭവം അങ്ങനെ ആണ് എന്റെ 😭😭പേരും നാളുയും രേവതി

  • @afiachu821
    @afiachu821 20 ชั่วโมงที่ผ่านมา +15

    ഒരു ദിവസം അടുക്കളയിൽ കയറാതെ ഇരിക്ക് രേവതി...

  • @vieethpodikkattu3213
    @vieethpodikkattu3213 21 ชั่วโมงที่ผ่านมา +37

    Sachi enth paranjalum evide chilarkk over🤓 pakshe inn sachi undayirunnengil enn chindich poyi 🙂📈

    • @sarvavyapi9439
      @sarvavyapi9439 21 ชั่วโมงที่ผ่านมา

      ഇന്ന് സച്ചി ഉണ്ടായിരുന്നെങ്കിൽ പെറ്റ തള്ളയാണെന്നൊന്നും നോക്കില്ല തള്ളേടെ മോന്തയ്ക്ക് കയ്യോങ്ങുമായിരുന്നു .

  • @Vinuabcd
    @Vinuabcd 21 ชั่วโมงที่ผ่านมา +22

    super🤩🤩
    kalakki thimirthu😍😍

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +4

      ❤️‍🔥❤️‍🔥

  • @shefeerahammed4638
    @shefeerahammed4638 21 ชั่วโมงที่ผ่านมา +26

    ❤Revathy Polichu

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +4

      💖💯

  • @varshavishnuprasad143
    @varshavishnuprasad143 20 ชั่วโมงที่ผ่านมา +11

    ഇപ്പോൾ ഇങ്ങനെ പറയും പിന്നെ പഴയ പടി ആകും...... ഇങ്ങേരെ കൊണ്ടേ ചന്ദ്രേ സച്ചി മതി നിർത്തു എന്നെ പറയുള്ളൂ.... ഇങ്ങേർ strong ആയെങ്കിൽ ഇങ്ങനെ ഇവർ പറയില്ല.... എന്നും ഒരേ അവസ്ഥ തന്നെ

  • @anjanaanjuzz8714
    @anjanaanjuzz8714 21 ชั่วโมงที่ผ่านมา +29

    I watched these scenes in the Tamil serial to follow the storyline, but I feel the impact is much greater here. Revathy's boldness comes across more powerfully in this version. Rebecca, you bring a unique strength and presence to bold scenes. I can truly feel the intensity of the bold scenes in Rebecca’s portrayal of Revathy. I actually enjoy these scenes here more than in Tamil. ❤️🔥

    • @Juhz03
      @Juhz03 21 ชั่วโมงที่ผ่านมา +8

      @@anjanaanjuzz8714 you're right I also felt the same

    • @anju9923
      @anju9923 21 ชั่วโมงที่ผ่านมา +7

      ❤️💯

    • @Lekshmyyy
      @Lekshmyyy 21 ชั่วโมงที่ผ่านมา +2

      @@anjanaanjuzz8714 റെബേക്ക💥💥

    • @SuryaSuresh-es7wx
      @SuryaSuresh-es7wx 20 ชั่วโมงที่ผ่านมา +4

      ❤💯

    • @Aisu1718
      @Aisu1718 19 ชั่วโมงที่ผ่านมา +1

      💯♥️

  • @HafsaNizar-s6i
    @HafsaNizar-s6i 21 ชั่วโมงที่ผ่านมา +18

    Innathe rebecca yude performance adipoli aayrnnu ❤❤ dayav cheyth rand day kazhiympo mumpulla pole revathye pazham vizhugi adima aakkaruth. .ipo aalkkark bodham vechapo karanj mezhuki adima kannu naayikaye theere ishtamalla .. Njnglk kanendath bold aaya naayikaye aan .. Revathy kk uyarchakal undakunnathay enthelum change kond vannoode. .tamil athepadi copy adikkaathe enthelum alkare inspire cheyna pole naayikaye uyarthi kond varuuu

  • @Vinuabcd
    @Vinuabcd 21 ชั่วโมงที่ผ่านมา +38

    Rebecca Revathy aayittu thakarkkaanu makkale🥰

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +8

      Thakarthu abhinayichu🔥🥰❤️

    • @Vinuabcd
      @Vinuabcd 21 ชั่วโมงที่ผ่านมา +1

      @@ebyjhon8886 😍

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +5

      ​@@Vinuabcd❤❤

    • @AzeenaKabeer-y6s
      @AzeenaKabeer-y6s 21 ชั่วโมงที่ผ่านมา +5

      Atheda super ❤❤❤

    • @achuxzz-q5j
      @achuxzz-q5j 20 ชั่วโมงที่ผ่านมา +6

      Nammude, Reshidha thatha main comment delete akki oodiyo😂 pullikari de comment nu oru reply Edan poyapo delete aaki oodi😂😂
      Ningal de ok reply കണ്ടായിരുന്നു

  • @Nee-h4x
    @Nee-h4x 20 ชั่วโมงที่ผ่านมา +10

    സൂപ്പർ ആയിട്ടുണ്ട്

  • @sandhya8421
    @sandhya8421 19 ชั่วโมงที่ผ่านมา +7

    Superb performance,Revathy❤❤❤

  • @soniyacheriyan
    @soniyacheriyan 13 ชั่วโมงที่ผ่านมา +3

    Rebecca on fire❤️‍🔥revathy rocked.

  • @ARDcreations46333
    @ARDcreations46333 21 ชั่วโมงที่ผ่านมา +35

    രേവതി കുറച്ചൂടെ ബോൾഡ് ആയാൽ പൊളി 🔥 ഇന്നത്തെ പെർഫോമൻസ് അത്യാവശ്യം നല്ലതായിരുന്നു ചന്ദ്രയുടെ neg വർത്തമാനത്തിനു അർഹിച്ച മറുപടി 💯

  • @rehanaer109
    @rehanaer109 21 ชั่วโมงที่ผ่านมา +16

    Super adipoli❤

  • @M3-M
    @M3-M 22 ชั่วโมงที่ผ่านมา +19

    പൊളിച്ചു ❤❤

  • @Adwaithkumar123
    @Adwaithkumar123 21 ชั่วโมงที่ผ่านมา +17

    സച്ചി ❤രേവതി

    • @ebyjhon8886
      @ebyjhon8886 20 ชั่วโมงที่ผ่านมา +3

      @@Adwaithkumar123 ❤️‍🔥❤️‍🔥

  • @athiraathira5222
    @athiraathira5222 3 ชั่วโมงที่ผ่านมา +1

    ആദ്യം ഉള്ള രേവതി തന്നെ സൂപ്പർ മുഖഭാവം അഭിനയം എല്ലാം കൊണ്ട് സൂപ്പർ... റെബേക്ക മോശം അല്ല... മറ്റേ രേവതി യുടെ അത്രയും പോരെ

  • @ValavathSatheesh
    @ValavathSatheesh 16 ชั่วโมงที่ผ่านมา +3

    റെബേക്ക ❤️❤️❤️👍👍👍👍👍👍

  • @sandhyabinu9855
    @sandhyabinu9855 8 ชั่วโมงที่ผ่านมา +3

    ഇങ്ങനെ ആയാൽ കഥ സൂപ്പർ ആവും...

  • @joicereji3407
    @joicereji3407 21 ชั่วโมงที่ผ่านมา +20

    ഞാൻ ഒരു പെണ്ണായിട്ട് കൂടി ചന്ദ്രയിക്ക് ഇട്ടു പൊട്ടിക്കാൻ തോന്നി

    • @sarvavyapi9439
      @sarvavyapi9439 21 ชั่วโมงที่ผ่านมา +1

      എനിക്ക് എത്രയോ മുമ്പേ തോന്നിയതാ😂 . ഞാനും ഒരു അമ്മായമ്മയാണ് . എൻ്റെ മരുമകൾ ഇട്ട ആഭരണങ്ങൾ കല്യാണ സമയത്ത് മാത്രമേ കണ്ടിട്ടുള്ളൂ . എത്ര പവൻ ഉണ്ടെന്നു പോലും ഞങ്ങൾ തിരക്കിയിട്ടില്ല .

  • @nazeere8553
    @nazeere8553 7 ชั่วโมงที่ผ่านมา +3

    രേവതി ഇന്ന് സൂപ്പർ ആയിരുന്നു

  • @Juhz03
    @Juhz03 21 ชั่วโมงที่ผ่านมา +29

    ഓ ഇവരോട് ഇങ്ങനെ പറഞ്ഞിട്ടൊന്നും കാര്യമില്ല ആ ഇഷ്ടിക വെച്ച് എറിയണം ചില സമയത്ത് നല്ല വെറുപ്പിക്കലാ ഈ തള്ള 😬😬

    • @sarvavyapi9439
      @sarvavyapi9439 21 ชั่วโมงที่ผ่านมา +3

      ചില സമയത്തല്ല full time വെറുപ്പിക്കലാ . അഭിനയവും കൊള്ളില്ല . തമിഴ് സ്റ്റൈലിൽ ദേഹമാകെ ഇളക്കിയുള്ള നാട്യം . അതൊക്കെ ജലജയും ദേവയാനിയും

    • @Juhz03
      @Juhz03 21 ชั่วโมงที่ผ่านมา +2

      @@sarvavyapi9439 😄😄

  • @mathewjose5678
    @mathewjose5678 21 ชั่วโมงที่ผ่านมา +8

    സച്ചിയുടെ അച്ഛൻ എന്ത് അച്ഛൻ.. ഒരെണ്ണം സ്വന്തം ഭാര്യ ക്കിട്ട് ഒന്ന് കൊടുത്ത തീരുന്ന കാര്യം ഉള്ളൂ
    ചുമ്മാ ഒരു പാവ കഷ്ടം.

  • @WjwuKisjs
    @WjwuKisjs 21 ชั่วโมงที่ผ่านมา +19

    Sachi etta nigal aayirunnu shari 🙏sreegathinde vayil chappathi unthiya pole achande vayilum undanamayirunnu🤭

  • @Chinnu2480
    @Chinnu2480 19 ชั่วโมงที่ผ่านมา +4

    രേവതി ഇപ്പൊ ok ആയി

  • @joicereji3407
    @joicereji3407 21 ชั่วโมงที่ผ่านมา +12

    ഒരു രവിയേട്ടൻ എല്ലാം ആണുങ്ങൾക്കും അപമാനം

  • @prinks7468
    @prinks7468 21 ชั่วโมงที่ผ่านมา +20

    റബേക്കാ 🔥🔥🔥🔥❤❤

  • @aslamvk7945
    @aslamvk7945 6 ชั่วโมงที่ผ่านมา +3

    Rabakka 👍
    ഈ തള്ളക്കു നല്ല മറുപടി koduuu

  • @itsmejaz9307
    @itsmejaz9307 21 ชั่วโมงที่ผ่านมา +11

    സത്യത്തിൽ ഇങ്ങേരു വെറും ഒരു കിഴങ്ങൻ ആണ്

  • @paramashivan18
    @paramashivan18 20 ชั่วโมงที่ผ่านมา +10

    രവീന്ദ്രൻ ഇടക്ക് കേറി വന്ന് എല്ലാം കുളമാക്കി

  • @fathimapp4066
    @fathimapp4066 21 ชั่วโมงที่ผ่านมา +105

    ഇപ്പോൾ രേവതി യെ ഇഷ്ടം ഉള്ളവർ ലൈക് അടി.😅രേവതി പൊളിച്ചു മോളെ ❤❤❤

  • @hafiskavadi3625
    @hafiskavadi3625 17 ชั่วโมงที่ผ่านมา +2

    ഇത് രണ്ടു ദിവസത്തേക്ക് കാണും വീണ്ടും രേവതി വേലക്കാരി ആകും. ആകാതിരുന്നാൽ കൊള്ളാം. പൊളിക്കും

  • @Adwaithkumar123
    @Adwaithkumar123 21 ชั่วโมงที่ผ่านมา +16

    രേവതി ആ ചന്ദ്രമതിയുടെ കരണം നോക്കി രണ്ടെണ്ണം പൊട്ടിക്ക്. അതോടെ അവരുടെ അഹങ്കാരം തീരുമല്ലോ. ഭർത്താവിനോട് ഉയർത്തുന്ന ശബ്ദം രേവതി ആ ചന്ദ്രമതിയോടും കാണിക്കണം. രേവതി ആരാണെന്ന് അവർ മനസിലാക്കണം.

    • @sarvavyapi9439
      @sarvavyapi9439 21 ชั่วโมงที่ผ่านมา +4

      എൻ്റെ കൈ തരിച്ചു😂

  • @AbhishekMk-f5t
    @AbhishekMk-f5t 19 ชั่วโมงที่ผ่านมา +4

    Rebeka poli

  • @lovelycreations6126
    @lovelycreations6126 21 ชั่วโมงที่ผ่านมา +9

    Revathi ingane thanne ponnam

  • @saranyagm4208
    @saranyagm4208 10 ชั่วโมงที่ผ่านมา +2

    Adipoli revathi.... Rockssss

  • @padmanabhan2263
    @padmanabhan2263 9 ชั่วโมงที่ผ่านมา +2

    രേവതി എപ്പഴും ഇങ്ങനെ ആയിരിക്കണം (അച്ഛനെ വിശ്വസിക്കാൻ പറ്റില്ല )

  • @shivika-ishq
    @shivika-ishq 20 ชั่วโมงที่ผ่านมา +9

    Hotstar ഇൽ പവിത്രം കാണുന്നതിനിടയിൽ ആണ് ഈ.. സീരിയൽ ശ്രദ്ധയിൽ പെട്ടത്.. Rebecca കളിവീട് കഴിഞ്ഞു നേരെ join ചെയ്തത് ഇതിലായിരുന്നു അല്ലെ.. അറിയില്ലായിരുന്നു.... അങ്ങനെ first എപ്പിസോഡ് കണ്ടപ്പോൾ ദേ... നിക്കുന്നു വേറെ ഒരു നടി... പേര് എനിക്ക് അറിയില്ല.. So പകരത്തിനു വന്നത് ആണ് അല്ലെ Rebecca.... 5 എപ്പിസോഡ് വരെ കണ്ടു... നന്നായിട്ട് ഇണ്ട്... പക്ഷെ കൊറേ... Episode ആയല്ലോ... എങ്ങനെ ഇതിന്റ story interesting ആണോ.. 🤷‍♂️ബാക്കി കാണാനാ.. സച്ചിടെ അമ്മക്ക് എന്താ അവനോടു ഇത്ര ദേഷ്യം 🙄..

    • @ebyjhon8886
      @ebyjhon8886 20 ชั่วโมงที่ผ่านมา

      Panakkari marumakal alla... Poo kettunna kudumbathil ninnu vannaval

    • @Mayavathi_official
      @Mayavathi_official 19 ชั่วโมงที่ผ่านมา

      സച്ചിയുടെ അമ്മക്ക് എന്താ സച്ചിയോട് ഇത്ര ദേഷ്യം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ചെറുപ്പത്തിലേ ഉള്ള എന്തോ പ്രശ്നം ആണ്. ഇത് നല്ല serial ഒക്കെ ആണ്. But ഈയിടയായി എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പം ഉണ്ട്. Tamil അതേപടി follow ചെയ്ത് പോകുന്നതിന്റെ issue ആണ്.

    • @shivika-ishq
      @shivika-ishq 19 ชั่วโมงที่ผ่านมา

      @@Mayavathi_official ഓ.. Thanks♥️എന്തായാലും കണ്ടു നോക്കാം.. എപ്പോൾ മുതൽ bore ആയി തോന്നുന്നോ അപ്പോൾ നിർത്താം ♥️♥️

  • @OommenLata
    @OommenLata 20 ชั่วโมงที่ผ่านมา +4

    Thank God Revathy . Stand up. Please

  • @Nisha-xe9qp
    @Nisha-xe9qp 20 ชั่วโมงที่ผ่านมา +6

    Chandra paranjath okke Aa onaka thanda kettathalle ennitum enda molennu chodikunna kettile eyal engane ayathanu kondanu chandra thalayilkeri neragunne 🙏🙏

  • @sreejasreeja658
    @sreejasreeja658 5 ชั่วโมงที่ผ่านมา +1

    മരിച്ചു പോയ അച്ഛനെ പറയുമ്പോൾ തിരിച്ചു ചന്ദ്രയുടെ അച്ഛനെയും പറയണം രേവതി അപ്പോഴേ അവർക്ക് മനസ്സിൽ ആവു അച്ഛൻ ഇല്ലാത്ത വിഷമം ശെരിക്കും സച്ചിയും രേവതിയും അച്ഛമ്മയുടെ വീട്ടിൽ പോയി കുറച്ചു കാലം താമസിക്കണം അപ്പൊ ചന്ദ്ര പഠിച്ചോളും വർഷ രാവിലെ ജോലിക്ക് പോവും ശ്രുതി യും ജോലിക്ക് എന്ന് പറഞ്ഞു രാവിലെ പോവും അപ്പോ അടുക്കളജോലി ചന്ദ്ര തന്നെ ചെയ്യണം 👍👍👍

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 19 ชั่วโมงที่ผ่านมา +7

    ചന്ദ്ര ഏത് കിട്ടിയാലും പഠിക്കില്ല 😡😡😡ഇതിന്റെ പേരിൽ സച്ചിൻ വന്നു ബഹളം വയ്ക്കണം.. എന്നിട്ട് വേണം രണ്ടു പേര് പുറത്ത് akan😅അപ്പോൾ അവർ സമാധാനം ആയി ജീവിക്കണം 👍

  • @ashrafe1901
    @ashrafe1901 21 ชั่วโมงที่ผ่านมา +19

    രേവതി ഇങ്ങനെ തന്നെ പോട്ടെ

    • @ebyjhon8886
      @ebyjhon8886 20 ชั่วโมงที่ผ่านมา +3

      @@ashrafe1901 ❤️❤️

  • @Mayookhav-o6g
    @Mayookhav-o6g 19 ชั่วโมงที่ผ่านมา +3

    Polichu💥💥💥💥💥

  • @UshapUshap-z2h
    @UshapUshap-z2h 21 ชั่วโมงที่ผ่านมา +9

    Super super super ❤❤❤❤❤❤❤❤❤❤❤

  • @shefeerahammed4638
    @shefeerahammed4638 21 ชั่วโมงที่ผ่านมา +19

    Chandramadi Onnu Kidungi

  • @AnchuAnchu-s9e
    @AnchuAnchu-s9e 21 ชั่วโมงที่ผ่านมา +11

    ❤❤❤❤❤❤❤ superrrrrr

  • @rehanaer109
    @rehanaer109 21 ชั่วโมงที่ผ่านมา +11

    Ingne thanne potte rating kuthne koodum💯

  • @SongsforYou-Music-E18
    @SongsforYou-Music-E18 21 ชั่วโมงที่ผ่านมา +5

    Good. High time Revathy put Chandamathy in her place.

  • @NeethuSujith-t3z
    @NeethuSujith-t3z 4 ชั่วโมงที่ผ่านมา +1

    Adipwoliii.... episode...❤adutha episodinayi waiting 💥

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 7 ชั่วโมงที่ผ่านมา +2

    ഇത് ആരെങ്കിലും സ്വപ്നം കാണുന്നതായിരിക്കും

  • @mumtazanwar1240
    @mumtazanwar1240 19 ชั่วโมงที่ผ่านมา +2

    Kalakki revathy inganevenam iniyangottulla karyangal .

  • @gayathrimani4846
    @gayathrimani4846 21 ชั่วโมงที่ผ่านมา +9

    Super

  • @Abiya-biya
    @Abiya-biya 21 ชั่วโมงที่ผ่านมา +7

    Aa achan എപ്പോഴെങ്കിലും വാ തുറന്നല്ലോ

  • @Anjanabhavana98
    @Anjanabhavana98 21 ชั่วโมงที่ผ่านมา +6

    Revathy....Chandramathy de mooku idich chammanthi aakk. Koottathil ariyatha pole aa ravi uncle num koode onnu kodukk.😂😂😂Anganelum oru bodam veezhatte aalkk.

  • @Adwaithkumar123
    @Adwaithkumar123 21 ชั่วโมงที่ผ่านมา +16

    ഏഷ്യാനെറ്റിലെ no1 സൂപ്പർഹിറ്റ് പരമ്പര ആയ ചെമ്പനീർ പൂവ് ഇന്നേക്ക് 1വർഷം തികഞ്ഞിരിക്കുന്നു. ഈ സീരിയലിൽ TOP 1ൽ എത്തിയത് സച്ചിയുടെയും, രേവതിയുടെയും മികച്ച അഭിനയം ആണ്. എന്തായാലും ചെമ്പനീർ പൂവ് സീരിയലിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.
    All the best wishes chempaneer poovu serial team
    🎉🎉🎉🎉🎉🎉🎉🎉🎉
    ❤❤❤❤❤❤❤❤❤

  • @amruthaamrutha7480
    @amruthaamrutha7480 21 ชั่วโมงที่ผ่านมา +20

    Revarthy (Rebecca Chechi ❤❤❤❤❤❤💚💚💚💚♥️♥️♥️💕💕💕💜💜💜)

    • @ebyjhon8886
      @ebyjhon8886 21 ชั่วโมงที่ผ่านมา +3

      ❤️‍🔥❤️‍🔥

  • @SameerCh-jh1dx
    @SameerCh-jh1dx 20 ชั่วโมงที่ผ่านมา +3

    ഇത് കലക്കി

  • @Srimithravindha
    @Srimithravindha 21 ชั่วโมงที่ผ่านมา +19

    1:46 Vann...😒😒 onnu form aayi vannatharunn revathy....appozhekkum parannu vann.....kalla kelavan🤦‍♂️🤦‍♂️

  • @sapnaaswathi8088
    @sapnaaswathi8088 21 ชั่วโมงที่ผ่านมา +5

    ❤rebus

  • @ganga-k4t
    @ganga-k4t 6 ชั่วโมงที่ผ่านมา +1

    ഇത് കണ്ടപ്പോൾ ഞാൻ എന്നേ തന്നെ ഓർത്തു പോയി എന്റെ അമ്മായിയാമ്മയുടെ സ്ഥിരം പരിപാടി ആണ് എന്റെ വീട്ടുകാരെ ചീത്ത പറയുന്നത് മരിച്ചു പോയ എന്റെ അച്ഛനെ പറഞ്ഞപ്പോൾ ഞാൻ react ചെയ്തു എന്റെ അച്ഛനെ പറഞ്ഞാൽ വെട്ടിക്കണ്ടിച്ചു വയ്ക്കുമെന്ന് പറഞ്ഞു അതോടെ സുഖം ഇവിടെ സച്ചി രേവതിയുടെ കൂടെയാണ് but എന്റെ ഭർത്താവ് എന്നെ ചീത്ത പറഞ്ഞു അമ്മയോട് എന്താ പറഞ്ഞതെന്ന് ചോദിച്ചു ഞാൻ പറഞ്ഞു എന്റെ അച്ഛനെ പറഞ്ഞാൽ നിങ്ങളെയും ഞാൻ അതുപോലെ ചെയ്യുമെന്ന് പറഞ്ഞു അതോടെ അമ്മയുടെയും മോന്റെയും സൂക്കേട് അങ്ങ് തീർന്നു 11 വർഷം ഞാൻ സഹിച്ചു ഇനി വയ്യ

  • @marykurissunkal7118
    @marykurissunkal7118 21 ชั่วโมงที่ผ่านมา +9

    Good

  • @Sooryakiranam-h5u
    @Sooryakiranam-h5u 21 ชั่วโมงที่ผ่านมา +13

    Aval ennu തുള്ളും...നാളെ വീണ്ടും അടിമക്കണ്ണാകും..