@@SAJEESH_PS . ബനാത്ത് പുല്ലാര ഇല്ലാതെ എന്ത് ആഹ ? അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാത്തത് ശരിക്കും കാണാ൯ കഴിയുന്നുണ്ട് അദ്ദേഹം ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതമുളളൂ
@@suhailkt3424 ഒരു ടീം ഒരാളിൽ ആശ്രയിച്ചല്ല ജയിക്കുന്നത്. ആഹായിൽ ഇപ്പൊ banath ഇക്ക വന്നാലും അവർ പഴയ ഫോമിൽ ആവില്ല. ആ പഴയ ലൈൻ അപ്പ് വന്നാലും പെട്ടന്ന് റിസൾട്ട് ഉണ്ടാവില്ല, വടംവലിയിൽ വേണ്ടത് മെയിൻ ആയിട്ട് എക്സ്പീരിയൻസ് ആണ് അതും വലിക്കുന്ന 7പേരും ഒരുമിച്ചു ട്രയൽ വേണം സ്ഥിരമായി ആ ലൈൻ അപ്പ് തന്നെ തുടരണം അങ്ങനെ ആണേൽ പതിയെ റിസൾട്ട് കിട്ടി തുടങ്ങും
@@SAJEESH_PS . ബനാത്ത് പുല്ലാര ഉണ്ടായിരുന്ന സമയത്ത് നിങ്ങൾ പറഞ്ഞ എക്സ്പീരിയ൯സ് നല്ലവണ്ണം കാണാ൯ സാധിച്ചിരുന്നു അദ്ദേഹം പങ്കെടുത്ത മത്സരങ്ങളിൽ നല്ലൊരു ശതമാനം മൽസരത്തിലു൦ ആഹാ എടപ്പാൾ വിജയിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അദ്ദേഹം ഒരു പാട് പ്രേക്ഷകരുടെ ആവേശമായിരുന്നു ഏതായിരുന്നാലു൦ അദ്ദേഹത്തിന്റെ ഫോട്ടോ വച്ച് വ്യാജ വാർത്ത കെട്ടി ചമച്ചത് നമ്മൾ എല്ലാവരും കണ്ടതും കേട്ടതുമാണ് അദ്ദേഹത്തെ ചിലരൊക്കെ പേടിക്കുന്നുണ്ട് എന്ന് ആ ഒരു സംഭവം നമുക്കെല്ലാം സൂചന നൽകുന്നുണ്ട് അല്ലായിരുന്നെങ്കിൽ അദ്ദേഹത്തെ കുറിച്ച് അങ്ങനെ ഒരു പ്രചരണം നടത്തേണ്ട കാര്യമെന്താണ് അദ്ദേഹത്തെ തകർക്കാൻ വേണ്ടിയുള്ള ഒരു ഗൂഡാലോചന മാത്രമാണ് ഈ സംഭവത്തിനു പിന്നിൽ ബനാത്ത് പുല്ലാര എന്ന മനുഷ്യൻ വളരെ നിഷ്കളങ്കനായ ഒരു വ്യക്തിയാണ് അദ്ദേഹത്തിന്റെ കളിമികവു൦ നിഷ്കളങ്കതയുമാണ് അദ്ദേഹത്തിനോട് ജനങ്ങൾക്ക് ആവേശവും സ്നേഹവും ഉണ്ടാവാനുള്ള എക്കാലത്തെയും കാരണം വേറെയും ഒരുപാട് നല്ല മികവുറ്റ ടീമുകൾ ഉണ്ട് പക്ഷേ ഈ ഒരു വ്യക്തിയെ എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ കാരണം
@@suhailkt3424 അതെ ഒരാളുടെ വളർച്ചയിൽ അസൂയപ്പെടുന്നവരും ഉണ്ടാകും. അങ്ങനെ ഉള്ള ആരങ്കിലും ആയിരിക്കും അന്ന് weight കുറയ്ക്കാൻ ഇരിക്കുന്ന ഫോട്ടോ എടുത്തു വ്യാജ പ്രചരണം നടത്തിയതും, ഇപ്പൊ കവിതയും ഗ്രാന്റും നിലനിൽക്കുന്ന പോലെ ആഹാ വരണം എങ്കിൽ banath ഇക്ക ഉൾപ്പെടുന്ന ഒരു നല്ല ലൈൻ അപ്പ് വരണം സ്ഥിരമായി ആ ലൈൻ upil തന്നെ ഇറങ്ങണം റിസൾട്ട് ഉണ്ടാകും 🔥
Kerala no1 team aha edappal
ആയിരുന്നു. ഇപ്പൊ അല്ല
@@SAJEESH_PS . ബനാത്ത് പുല്ലാര ഇല്ലാതെ എന്ത് ആഹ ? അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാത്തത് ശരിക്കും കാണാ൯
കഴിയുന്നുണ്ട്
അദ്ദേഹം ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിൽ
മാത്രമേ അത്ഭുതമുളളൂ
@@suhailkt3424 ഒരു ടീം ഒരാളിൽ ആശ്രയിച്ചല്ല ജയിക്കുന്നത്. ആഹായിൽ ഇപ്പൊ banath ഇക്ക വന്നാലും അവർ പഴയ ഫോമിൽ ആവില്ല. ആ പഴയ ലൈൻ അപ്പ് വന്നാലും പെട്ടന്ന് റിസൾട്ട് ഉണ്ടാവില്ല, വടംവലിയിൽ വേണ്ടത് മെയിൻ ആയിട്ട് എക്സ്പീരിയൻസ് ആണ് അതും വലിക്കുന്ന 7പേരും ഒരുമിച്ചു ട്രയൽ വേണം സ്ഥിരമായി ആ ലൈൻ അപ്പ് തന്നെ തുടരണം അങ്ങനെ ആണേൽ പതിയെ റിസൾട്ട് കിട്ടി തുടങ്ങും
@@SAJEESH_PS . ബനാത്ത് പുല്ലാര ഉണ്ടായിരുന്ന സമയത്ത് നിങ്ങൾ പറഞ്ഞ എക്സ്പീരിയ൯സ്
നല്ലവണ്ണം കാണാ൯ സാധിച്ചിരുന്നു
അദ്ദേഹം പങ്കെടുത്ത മത്സരങ്ങളിൽ
നല്ലൊരു ശതമാനം മൽസരത്തിലു൦
ആഹാ എടപ്പാൾ വിജയിച്ചിട്ടുണ്ട്
അതുകൊണ്ട് തന്നെ അദ്ദേഹം ഒരു
പാട് പ്രേക്ഷകരുടെ ആവേശമായിരുന്നു ഏതായിരുന്നാലു൦ അദ്ദേഹത്തിന്റെ
ഫോട്ടോ വച്ച് വ്യാജ വാർത്ത കെട്ടി
ചമച്ചത് നമ്മൾ എല്ലാവരും കണ്ടതും
കേട്ടതുമാണ് അദ്ദേഹത്തെ ചിലരൊക്കെ പേടിക്കുന്നുണ്ട് എന്ന്
ആ ഒരു സംഭവം നമുക്കെല്ലാം സൂചന
നൽകുന്നുണ്ട്
അല്ലായിരുന്നെങ്കിൽ അദ്ദേഹത്തെ
കുറിച്ച് അങ്ങനെ ഒരു പ്രചരണം
നടത്തേണ്ട കാര്യമെന്താണ് അദ്ദേഹത്തെ തകർക്കാൻ വേണ്ടിയുള്ള ഒരു ഗൂഡാലോചന
മാത്രമാണ് ഈ സംഭവത്തിനു പിന്നിൽ
ബനാത്ത് പുല്ലാര എന്ന മനുഷ്യൻ വളരെ നിഷ്കളങ്കനായ ഒരു വ്യക്തിയാണ് അദ്ദേഹത്തിന്റെ
കളിമികവു൦ നിഷ്കളങ്കതയുമാണ്
അദ്ദേഹത്തിനോട് ജനങ്ങൾക്ക് ആവേശവും സ്നേഹവും ഉണ്ടാവാനുള്ള എക്കാലത്തെയും
കാരണം വേറെയും ഒരുപാട് നല്ല
മികവുറ്റ ടീമുകൾ ഉണ്ട്
പക്ഷേ ഈ ഒരു വ്യക്തിയെ എനിക്ക്
അറിയാവുന്നത് കൊണ്ടാണ് ഞാൻ
അദ്ദേഹത്തെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ കാരണം
@@suhailkt3424 അതെ ഒരാളുടെ വളർച്ചയിൽ അസൂയപ്പെടുന്നവരും ഉണ്ടാകും. അങ്ങനെ ഉള്ള ആരങ്കിലും ആയിരിക്കും അന്ന് weight കുറയ്ക്കാൻ ഇരിക്കുന്ന ഫോട്ടോ എടുത്തു വ്യാജ പ്രചരണം നടത്തിയതും,
ഇപ്പൊ കവിതയും ഗ്രാന്റും നിലനിൽക്കുന്ന പോലെ ആഹാ വരണം എങ്കിൽ banath ഇക്ക ഉൾപ്പെടുന്ന ഒരു നല്ല ലൈൻ അപ്പ് വരണം സ്ഥിരമായി ആ ലൈൻ upil തന്നെ ഇറങ്ങണം റിസൾട്ട് ഉണ്ടാകും 🔥
Kings paravur👌
കിങ് പറവൂർ 🥰🥰❤️❤️🔥🔥🔥💪💪💪
Number one team Kings Paravoor ❤
പറവൂർ 👌
Kings paravur🥵💥
Kings paravoor 🥰
Kings.
Kings
ഒറ്റ പേര് മലപ്പുറം 🔥
mm ade kerala no 1 team kings
Podey kavitha an
@@igsupremepilot podey kings ann
ഇപ്പൊ കത്തി നിൽക്കുന്നത് കവിത ആണ്. പണ്ട് ആയിരുന്നു കിങ്‌സ് ഒക്കെ.
😍🌷
Aywaaa coool
👍👍👍
Hfh
Shaji pappanod thotta team alle😋
Nitheesh Kumar അത് സിനിമയിൽ abhinaykkunnath അല്ലെ ശരിക്കും ആണേൽ ഷാജി paappanum ടീം മൊട്ട ഇടും
Bro randum oru team alle enna chodiche😀
Nitheesh Kumar അതെ
6
@@SAJEESH_PS എന്റെ നാട്ടില്‍വന്നിട്ട് തോറ്റമ്പിയ ടീമാണ് കിംഗ്സ്
Hi
Hi