പുലിമൂട് സ്ഥലങ്ങളിൽ ഒരു 20m എറിഞ്ഞാൽ മതി ബ്രോ അതികം ലോങ്ങ് എറിയണ്ട പിന്നെ നമ്മൾ യൂസ് ചെയ്യുന്ന lure size അനുസരിച്ചിരിക്കും കമന്റ് ചെയ്തതിന് നന്ദി 🥰🥰🥰🥰🎣🎣🎣
Soft material ആണ് shad വരുന്നെത് lure plastic വരുന്നുണ്ട് wood വരുന്നുണ്ട് fibre വരുന്നുണ്ട് bro...ഇതാണ് പിന്നെ യൂസിങ് shad, തുടക്കാർക് risk ആണ് better lure ആണ്
അതെ kastking ന്റെ rod 3400 രൂപ വരുന്നുണ്ട് നല്ല rodin rod aliexpressil നിന്നും എടുക്കണ്ട അതാ നല്ലത്... നമ്മുക്ക് ഇവിടെ ഷോപ്പിൽ നിന്നും നല്ല rod മേടിക്കാം ഹാ പൈസ ഉണ്ടെഗിൽ അതാ നല്ലത്
bro നിങ്ങളുടെ video കണ്ടു ആണ് ഈ മെസെജ് ഇടുന്നത് എന്റെ മീൻ പിടിക്കാനുള്ള ആഗ്രമം കൊണ്ടാണ് കൈയിൽ 2500 മാത്രം മാണ് ഉള്ളത് എവിടെ നിന്നും വാങ്ങിക്കണം എന്നും അറിയില്ല നിങ്ങൾ സഹായിക്കുമോbro
മീന്‍ ഹുക്കായിക്കഴിഞ്ഞു കരക്ക് കയറ്റുന്നത് വരെയുള്ള സമയത്തെ ആ FEEL ലോകത്ത് ഒന്നിനും തരാന്‍ കഴിയില്ല.... 🎣🎣🎣🎣🎣🎣😍😍😍
Yes 🥰🥰🥰🥰 thanks bro 🎣🎣🎣🎣🎣🥰🥰🥰🥰
GiGEESH KRISHNAN true🎣🎣😍
Sathyam
അനുഭവിച്ചവർക്കേ അതറിയു
സത്യം
ഇത് കണ്ടിട്ട്:..ചൂണ്ടയിടാൻ പോയി ലൂർ കാസ്റ്റ് ചെയ്ത് മടുത്ത് അവസാനം മണ്ണിര ഇട്ട് പള്ളത്തിയെ പിടിച്ച് വീട്ടിൽ വന്ന ഞാൻ....
😁😁
Sathyam parayado.. rod vangan nikkan njn
@@nishadpss9215 കിട്ടും ബ്രോ നമ്മുടെ സമയം പോലെ ഇരിക്കും 💯
നല്ലറിസൾട്ടുകൾ പരിചയപെടുത്തി കൊടുക്കൽ അതാണ് നമ്മുടെ ലക്ഷ്യം, നല്ലയൊരു മെസ്സേജ് ആണ് ബ്രൊ 🙏
thanks broiiii❤️🥰
സംഭവം പൊളിച്ചു കേട്ടോ
Thanks nizam bro... 🥰🥰🥰🥰🥰🥰🥰🎣🎣🎣🎣🎣
"ഓടിക്കോ സീൻ ഇല്ല... പക്ഷെ ചാടരുത് ചാടിയാൽ കയിഞ്ഞ് " അടിപൊളി സത്യം പറഞ്ഞാൽ..വീഡിയോ വളരെ ഇഷ്ടപ്പെട്ടു... അതുപോലെ നിങ്ങളുടെ സംസാരവും
thanks brother ❤️🥰🎣
കാളാഞ്ചി പൊളിച്ചു...... ബ്രോ ആദ്യമായാണ് മച്ചാന്റെ വീഡിയോ കാണുന്നത്. സൂപ്പർ
thanks broiiii🥰🥰❤️❤️❤️❤️
മറ്റു വീഡിയോസ് കാണാൻ മറക്കല്ലെ ഇനിയും കാളാഞ്ചി പിടിച്ച വീഡിയോസ് ചാനലിൽ ഉണ്ട് 🥰🥰🥰✌️✌️✌️
Super bro🙂👍👍👍
Thanks മച്ചാനെ 🥰🥰🥰🎣🎣🎣🎣
ആദ്യമായിട്ടാ നിങ്ങടെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു...
thanks broiiii🥰🥰🥰🥰👍👍👍👍❤️❤️❤️❤️
@@psychoangler Channel subscribed
Thanuril ninnum orupad hamur kayariyittund ippo kalanjiyano kittunnath 3 um kittiyath avide ninnano
Yes
Use cheytha rode and reel eetha
rod searock seawalk xt 9ft
reel kastking sharky 3 5000 series
ഈ feel എന്നാ ഞാൻ അനുഭവിക്കുന്നത് 😍😍😍. പൊളിച്ചു bro 😍😍😍🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣😍😍
thanks ❤❤❤
Bro shimano ax 4000 saltwater ano
Use ചെയ്യാം
Nizam bro lucana spin 60 reel ne kurich onnu paranju tharumo
നല്ലതാ
@@psychoangler thank you bro
പൊളിച്ചു ...😀😀
Thanks bro... 🥰🥰🥰🎣🎣🎣
Ith evideya
tanur harbour
പൊളിച്ചു മച്ചാനേ... subscrib ചെയ്തിട്ടുണ്ട്.. ഇനിയും നല്ല വീഡിയോസ് പ്രധീക്ഷിക്കുന്നു.. all the best brooii.....
Thanks മച്ചാനെ 🥰🥰🥰🥰🥰🎣🎣🎣🎣🎣👍👍👍👍👍
നരിയെ പിടിക്കുന്ന പുലി അതാണ് നിസ്സാം ഇക്ക Super♥️
thanks broiiiii🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🎣🎣🎣🎣
Bro what's the colour of the rubber lure u used for catching this fish.!
green yellow 4" noeby shad
Bro poli👌👌... Pinne chodikkanamenn vijarichatha meen kittumbo pettenn pack cheyyunnathentha.. Aalukal kanathe
Thanks ❤❤❤❤❤
Paranjillallo
@@TACKLE_STORIES th-cam.com/video/l78JuqiahCA/w-d-xo.html
Ella vedios yilum kaaanaaalo alkaar kanenda. Parayanadh y? Any issues
Und bro അവിടെ കുറച്ചു വല ഇടുന്ന ആൾകാർ ഉണ്ട്... പിന്നെ അവർ അവിടെ വല ഇട്ടാൽ പിന്നെ ഒരു കൊലം അങ്ങോട്ട് മീൻ പിടിക്കാൻ പോവാൻ പറ്റില്ല അതാ
Eee meen pidikunna vidya onn padippich koduthooode nerittt. orupad alkaaar intrest ullavar indavillle. Vedio illlode allade
😊
Agraham kondaaaan ttto
Searock ന്റെ centro amaris വേണം ..evidunn കിട്ടും ..
നോക്കിട്ട് പറയാം ബ്രോ... 👍👍
@@psychoangler ok
Bro
Eviyanu E sthalam nisame
താനൂർ
കുറച്ചുദിവസായി കാത്തിരുന്നത് വെറുതെ ആയില്ല സൂപ്പർ സൂപ്പർ നിസാം ഭായി👍👍👍👍👌👌👌
Thanks bro... 🥰🥰🥰🥰🎣🎣🎣🎣
Bai braided and leader line എത്ര lb ആണ് use ചെയ്തത്
please check the description
വലിയ മീൻ ഒക്കെ സ്ട്രൈക്ക് ചെയ്താൽ reelum rod ഉം ഒടിയില്ലേ?
ella bro
Ekka aa hook number and brand name onnu paranjo tarummo kadalell laan pedekkunad
please check the video description
@@psychoangler thanks ekka
Tanur harbour anoo
yes broii
Chetta adipoli 🖒 hook kandu rasichu koode nigalude kootukarude sambashanam kettu chirichu chirichu oru paakamaay 😄 ramjirao speaking climax stundpole👌 valare nalla video 🖒🖒🖒🖒
💓💓💓🥰🥰🥰🥰👍👍👍
ഇപ്പൊ എല്ലാം ഹൈടെക്ക് നമ്മൾ പണ്ട് അൻപത് പൈസന്റെ ചൂണ്ടയും 2.50 ന്റെ tangeesum 🤣🤣👻
Thanks bro 😁😁😁😁😁✌️✌️✌️✌️
Pwoli video yaa.... Nalle interesting kandirikkan🎉🎉
Shimano ax eathreya amount
thanks brooiii❤️❤️❤️❤️❤️🥰🥰🥰🥰🥰
1700
new model fx edutho 2150 kiduva
Ath eathraya
4000or 50000??
Brother great pls advise me where can I get searock sea walk rod 8ft
Spot evidenu bro njan kuttippuram aanu
tanur harbour
Bro rod athra gram unde
Bro rply thaa
180g
Ikka jig head mustard size edha &snap and swivel size number?
jighead : mustard
hook size :6
snap: 4
swivel : 4
@@psychoangler 14gm/21gm/28gm?
17g
reelinte modelinte number onn paranj tharuvoo...AX or FX aano nallath
shimano ax4000
Which noeby shade ??
ഹുക്കിൽ ബ്ലഡ്ഡ് ഇല്ലാ
Kastking undo
Ella
Bro super catch pinne bro oru karym 50lb long casting kitunnila ath entha
പുലിമൂട് സ്ഥലങ്ങളിൽ ഒരു 20m എറിഞ്ഞാൽ മതി ബ്രോ അതികം ലോങ്ങ് എറിയണ്ട പിന്നെ നമ്മൾ യൂസ് ചെയ്യുന്ന lure size അനുസരിച്ചിരിക്കും
കമന്റ് ചെയ്തതിന് നന്ദി 🥰🥰🥰🥰🎣🎣🎣
bro super, one of the best video I have ever seen !!!! keep going,
Thanks bro.. 🥰🥰🥰🎣🎣🎣
നിസാം bro അടിപൊളി ക്യാച്ച്... ♥️♥️
Thanks bro.... 🥰🥰🥰🎣🎣🎣🎣✌️✌️✌️
Bro fresh wateril shad use cheythal result undo?
yes
Ikkaa adipolee 🙌😀👌👌👌👌👌
Thanks bro.. 🥰🥰🥰🥰🎣🎣🎣🎣
ഹെവി ക്യാച്ന് പറ്റുന്ന ബ്രൈഡ് ലൈൻ, reel, ഒന്ന് പരിചയപ്പെടുത്തോ
Very genuine conversation between this guys. I like it.
thanks broiii❤️🥰
i could feel your heartbeats and excitement while watching this video and i believe that is how it s should be.good luck
*പൊളി ബ്രോ, ഇതാ ഇങ്ങ പറഞ്ഞ 10 kg കാളൻജി പിടുത്തം അല്ലെ, അടിപൊളി*
🥰🥰🥰🥰🥰👍👍👍👍
Super video.....is this Kozhikode.
താനൂർ
Polli machana😍😍😍😍
Thanks ❤❤❤❤❤
Ekka ethra kg
അൽ കിടു മച്ചാനെ തകർത്തു തിമിർത്തു പൊളിയോ പൊളി 💪💪💪💪😍
thanks broiiii🥰🥰🥰🎣🎣🎣
Which is your reel,rod and lure i mean give the link to buy them
please whatsapp msg me 7994694695
Naatil vannal ningade sisyan aavan pattooo... crazy fan of angler from dubaiii..
ഞാനും
നാട്ടിൽ എത്തിയാൽ ആദ്യം സൈക്കോ ആംഗ്ളറുടെ ഷോപ്പിൽ പോകുന്നു റോഡ് റീൽ വാങ്ങുന്നു.
woooow yantha siz meena machanee .....
thanks broiii❤️❤️❤️❤️🥰🥰🥰🥰🎣🎣🎣
Lure eathaa
Lure അല്ല ബ്രോ shadilan നമ്മിടെ മുന്നത്തെ വുഡിയോസ് കണ്ടാൽ മാസിലാകും
Bro pwolichu..meen adikumbo ulla aa feel face il kanam
Thanks മച്ചാനെ 🥰🥰🥰🎣🎣🎣
Njan oke anel meen adichu kazhinjal vayinnu adhyam varunnathu my@$ adichu enna..broye sammathichu kto..athoru skill thanneya..
Awesome bro....what rod and reel ur sead for this Fishing?
please check the description
Yes..in the same video last u have told about tackle used..thanks. ...good fishing bro..
Thanks broii🥰🥰🥰🎣🎣🎣
Certified kalanji hunter🎣🎣🎣🎣💐💐💐😍😍
😁😁😁✌️✌️✌️ thanks bro 🥰🥰🥰🎣🎣🎣
Background commentary super...Malappuram daa...nalla nadan..💐🎣
Thanks മച്ചാനെ 😁😁☺️☺️
Bro fish ethra rs nu koduthu
4.6k
Ismail vannille😄😄👍👍👍👍
അന്ന് ഇല്ലായിരുന്നു 😁
Pwoli
thanks ❤️❤️❤️❤️
ഈ ഷാഡ് എന്താണ് സാദനം ഒന്ന് പരിചയപ്പെടുത്തുമോ
videoil തുടക്കം കാണിക്കുന്നുണ്ട് ബ്രോ
1kg etrayaa
450 per kg
തോണിക്കാരും... ഫിഷ് സ്റ്റാളുകൾ അവർ എടുക്കുന്ന rate ആണോ... പിന്നെ mj group അതിനൊക്കെ എന്ത് വില കിട്ടും
അല്ല അവർ 400 rs
@@psychoangler mj ..grouper ഇതിനും ഈ rate ആണോ
സ്ഥലം എവിടയാ.
Thanur
സൂപ്പർ 👍👍
😊😊😊😊
Nisam
Uff. Polam✌🏻👍
Thanks ❤❤❤
ഇക്ക കടലിൽ ചൂണ്ടയിടാൻ പറ്റിയ റീലും റോഡും ബ്രൈടും (lb)ഏതാ എന്ന് ഒന്ന് പറഞ്ഞു തരോ pls. മീഡിയം റൈറ്റിലുള്ളത്.
അതിന്റെ ഒരു വീഡിയോ വരുന്നുണ്ട് ബ്രോ wait
@@psychoangler ചെയ്താരുന്നോ bro വീഡിയോ?
ഇത് എവിടെയാണ് സ്ഥലം
tanur
Bro...ഷാഡ്...? ലൂർ വ്യക്തമാക്കാമോ....????
Shad noeby 4"
Lure name അറില്ല ബ്രോ ഞാൻ മേടിച്ചിട്ട് 2 വർഷം ആയി അതാ
@@psychoangler
ഞാൻ പറഞ്ഞത്... ലൂർ... ഷാഡ്....വ്യത്യാസം... ഇതു എന്താണ് വ്യക്ക്തമാകാമോ...
അറിയതോണ്ടാണ് srry
Soft material ആണ് shad വരുന്നെത് lure plastic വരുന്നുണ്ട് wood വരുന്നുണ്ട് fibre വരുന്നുണ്ട് bro...ഇതാണ്
പിന്നെ യൂസിങ് shad, തുടക്കാർക് risk ആണ് better lure ആണ്
Awesome bro⚡
Thanks 🔥
Shad noeby green and yellow ano?
Yes🥰🥰🎣🎣
ബാക്കി വീഡിയോ കണ്ടാൽ മതി ബ്രോ അതിലുണ്ട്
നിസ്സാംഇക്കാ.... തകർത്ത്..♡
Thanks bro🥰🥰🥰🎣🎣🎣🎣
Uff ഇതൊക്കെ കാണുമ്പോൾ rod റീലും ഒക്കെ വാങ്ങി ഇറങ്ങാൻ തോന്നുന്നു 😍😍😍😍😍നിങ്ങടെ വീഡിയോ ഒക്കെ കണ്ട് പഠിച്ചിട്ട് വേണം എനിക്കും ഇറങ്ങാൻ 😁😁😁
Thankyou 😊😊😊😊
കാളഞ്ചി and ഹമൂർ സീസൺ ഏതാണ് ഇക്ക
ഫുൾ രോമാഞ്ചിഫിക്കേഷൻ ഒരു രക്ഷയും ഇല്ല 😍
Thanks bro🥰🥰🥰🥰🎣🎣🎣🎣
Good cathe 🐟shimano Ax 4000 puliyan
Yes... thanks bro🥰🥰🥰🎣🎣🎣
Bro cheap road and real for beginners entha
ഇ വീഡിയോ ഒന്ന് കണ്ടുനോക്കു
th-cam.com/video/fmaTSRR9-hc/w-d-xo.html
പൊളിച്ച് 👌👌👌👍👍👍.. ഈ rod ഇപ്പൊ എന്താ വില?
2000+ വരും
Really fantastic and natural
thanks brother 🥰🥰🥰🎣🎣🎣
Ethraka sale akiya???
4.6k
എന്റെ പൊന്നെ തകർത്തു തിമിർത്തു
thanks brother ❤️❤️❤️❤️❤️🎣🎣🎣🎣
ലൂർ വാങ്ങാൻ ഗൾഫിൽ നിന്നാണോ ലാഭം
Bro ഇത് എവിടെ സ്ഥലം
താനൂർ
ബ്രോ അടുത്ത് വീഡിയോ ഇടുമ്പോൾ ലൊക്കേഷൻ കുടി ഒന്ന് പറഞ്ഞാൽ കൊള്ളാം
bro description ഒന്ന് നോക്കു
Tanur. Kootayi evido onn...
കായലാണോ. കടലാണോ
Fishing harbour
Great effort.... good result.... pwoli...
Thank you 😊
Adipoli
Thanks bro🥰🥰🥰🎣🎣🎣
Kidilen
Thanks bro... 🥰🥰🥰🥰🎣🎣🎣
Super catch
Nice video
Great hunt
❤️❤️❤️
Thanks bro🥰🥰🥰🎣🎣🎣
Bro thakarthu
thanks broiiiii❤️❤️❤️❤️🥰🥰🥰🥰🎣🎣🎣🎣
بارك الله و ماشاء الله അടി പൊളി മച്ചാനെ ഞാൻ ഒരു റോഡിന്റെ ലിങ്ക് ചോതിച്ചിരിന്നു
Kastking ആണോ bro
@@psychoangler അതെ
Ok
അതെ kastking ന്റെ rod 3400 രൂപ വരുന്നുണ്ട് നല്ല rodin rod aliexpressil നിന്നും എടുക്കണ്ട അതാ നല്ലത്... നമ്മുക്ക് ഇവിടെ ഷോപ്പിൽ നിന്നും നല്ല rod മേടിക്കാം ഹാ പൈസ ഉണ്ടെഗിൽ അതാ നല്ലത്
@@psychoangler ഏതാണ് ന്നല്ല ത് ന്നാട്ടിൽ കിട്ടുന്നത്
ചേട്ടാ പൊളിച്ചു💪💪💪
ചേട്ടാ seaknight ന്റെ bride ലൈൻ നല്ലതാണോ??
കിടുവാ മച്ചാനെ നമ്മുടെ മറ്റു വീഡിയോസ് കണ്ട് നോക് എല്ലാം ഇ ലൈനിൽ ആണ് പിടിച്ചത് 🥰🥰🥰🥰🥰🎣🎣🎣🎣🎣🎣
@@psychoangler കണ്ടു ചേട്ടാ പ്വോളി ആണ്.
ഞാൻ ഈ bride വാങ്ങിട്ടുണ്ട് ചേട്ടാ
@@predator4890 Rate ethraya
@@midhunnarayanan4969 എനിക്ക് ഫ്രണ്ട് അയച്ചുതന്നതാ ബ്രോ
@@predator4890 k broo
ഹായ് നിസാം കാ അടിപൊളി
Thanks bro🥰🥰🥰🎣🎣🎣
👍👍👍👍✌️✌️ സൂപ്പർ
thanks broiiiii❤️❤️❤️❤️❤️🎣🎣🎣🎣
സ്ഥാലം എവിടാണ്
താനൂർ
Nhaan katta fan anu bro...
Thanks മച്ചാനെ 🥰🥰🥰🎣🎣🎣🎣
Poli bro😍😍😍😍😍😍
thanks 🥰🥰🥰
bro puzhayil ee green shad use cheyunnadano nallad ado idinde white coloro?
രണ്ടും നല്ല റിസൾട്ട് ആണ് bro... വെള്ളം നല്ല കലക് ഉണ്ടെകിൽ വൈറ്റ് യൂസ് ചെയ്യുന്നതാകും നല്ലത്
ഇത് എവിടാ മുത്തേ സ്ഥലം onnu ട്രൈ chyiyaam എന്നുണ്ട്
താനൂർ
ഓ ok
bro നിങ്ങളുടെ video കണ്ടു ആണ് ഈ മെസെജ് ഇടുന്നത് എന്റെ മീൻ പിടിക്കാനുള്ള ആഗ്രമം കൊണ്ടാണ് കൈയിൽ 2500 മാത്രം മാണ് ഉള്ളത് എവിടെ നിന്നും വാങ്ങിക്കണം എന്നും അറിയില്ല നിങ്ങൾ സഹായിക്കുമോbro
9567399850
Psycho Angler ok bro
മുൻപ് കണ്ടതാണ്... ഒന്ന് കൂടി തപ്പിപ്പിടിച്ചു, വീഡിയോ കണ്ടു. 👌👌👌
thanks brother ❤️❤️❤️❤️🥰🥰🥰🥰🎣🎣🎣🎣