എന്തൊരു negativity ആണ് ഈ സീരിയൽ spread ചെയ്യുന്നത് 😏. Negative characters ആണെങ്കിലും കുറച്ചൊക്കെ സ്റ്റാൻഡേർഡ് വേണ്ടേ. വലിയ തറവാട്ട് മഹിമ പറയുകയും ചെയ്യും എന്നിട്ട് കച്ചറ വർത്തമാനവും 😂. വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലുന്ന കാര്യം ഒക്കെ എന്ത് cool ആയിട്ടാ പറയുന്നത് അതും വെറും നിസ്സാര കാര്യത്തിന് 😏
ഇതെന്ത് സീരിയൽ ആണ് പത്തരമാറ്റ് എന്നൊക്കെ പറഞ്ഞപ്പം സൂപ്പർ Serial വരുന്നു എന്ന് കരുതി. ഇത് full negativity. അഭിനയമാണെങ്കിലും മലകയറാൻ മാലയിട്ട അയ്യപ്പനോട് എടാ പോടാ വിളി തന്നെ തെറ്റ്. തത്ത്വമസി എന്ന് പറഞ്ഞാൽ അത് നീ തന്നെയാണ് എന്നാണർത്ഥം അതായത് അയ്യപ്പ ഭക്തന്മാർ സ്വാമിയേ..... എന്ന് വിളിക്കുമ്പോൾ അത് നീ തന്നെയാണ് അയ്യപ്പൻ എന്ന് അയ്യപ്പൻ പറയുകയാണ്. ശരിക്കും അയ്യപ്പസ്വാമിയെ വരെ കളിയാക്കുന്നതായിട്ടാ എനിക്ക് തോന്നിയത് ഈ serial എട്ട് നിലയിൽ പൊട്ടും നോക്കിക്കോളൂ.
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann Ani Nandu vegam onnikkanam director sir plzzz Ani Nandu onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann
ഇനി കുറച്ചെങ്കിലും രസം ഉണ്ടാകാൻ നന്ദു വരണം Nandu ❤️Ani
സത്യം നല്ല സീരിയൽ ആയിരുന്നു, ഒരു മെനകെട്ട കഥാപാത്രത്തെ കൊണ്ട് വന്നു നശിപ്പിച്ചു
സ്വാമിയെ എടാ എന്നൊക്കെ വിളിച്ച് ധിക്കരിയ്ക്കുന്നോ അഹങ്കാരി
എന്തൊരു negativity ആണ് ഈ സീരിയൽ spread ചെയ്യുന്നത് 😏. Negative characters ആണെങ്കിലും കുറച്ചൊക്കെ സ്റ്റാൻഡേർഡ് വേണ്ടേ. വലിയ തറവാട്ട് മഹിമ പറയുകയും ചെയ്യും എന്നിട്ട് കച്ചറ വർത്തമാനവും 😂. വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലുന്ന കാര്യം ഒക്കെ എന്ത് cool ആയിട്ടാ പറയുന്നത് അതും വെറും നിസ്സാര കാര്യത്തിന് 😏
True
അയിന് അനാമിക പറയുന്നത് ഒക്കെ കള്ളം അല്ലെ അവൾക് ആണോ കുടുംബ മഹിമ ഉള്ളത് 😂
ഒരുമാതിരി പന്ന സീരിയൽ 😡😡😡 കാണാനേതോന്നുന്നില്ല 🤬🤬🤬
കറക്ട്ട്....
Ith ezhuthunna aalu kuzhilek kalum neety irikunna aal anenn tonunn😂😂ee script new generation pillerk koduk😅athode rating koodum
ഓ ഒരു ശല്യം മൂങ്ങാമിക 😂😂
Anamika പ്രേതത്തെ ഒന്ന് മാറ്റിയാൽ നന്നായിരുന്നു
ഒരു സ്വാമിയേ എടാ നീ എന്നൊക്കെ വിളിക്കുന്നോ 😮😡
വലിയ വീട്ടിൽ നിന്ന് വന്ന ആളല്ലേ. അപ്പോൾ ഇത്രയും അഹങ്കാരമൊക്കെ ഉണ്ടാക്കും.
ഒന്ന് നിർത്തി പൊക്കുടേ ഒരു പത്തരവട്ടും കൊണ്ട് ഇറങ്ങിരിക്കുവാ 😏
ഹണിമൂൺ മുടക്കാൻ മാലയിടീപ്പിച്ചു. എന്നിട്ട് ആരാണ് വൃതം കൃത്യമായി എടുക്കുന്നത്
നിലവാരം കുറഞ്ഞു പോകുന്നു
ആ ആഹാകല്യാണം എത്ര നല്ല സീരിയൽ ആഴ്ന്നു. അവിടന്ന് എടുത്തിട്ട് നിങ്ങളുടേതായ വൃത്തികേട് കൂടി കൂട്ടി കുഴപ്പിച്ചിട്ട് വെറുപ്പിച്ചു എന്തൊരു ശോകം
Swami.... Saranam.... Eda enno? Kastam... Kunamika.... Malaku poyitu varubi enkilum anamika yude kallatharam kandu pidikane.
ഒരു ദിവസം എങ്കിലും ഒന്ന് പോസിറ്റീവ് ആക്കു Negative vibes മാത്രം ആണല്ലോ പത്തരമാറ്റു 😄
Malayittirikkuna karym Avlkk ariyathillenkil pinney paranj koduthatttum karyilla😢🎉
ശരിയാ എല്ലാം നെഗറ്റീവ് തന്നെ
ഇതെന്ത് സീരിയൽ ആണ് പത്തരമാറ്റ് എന്നൊക്കെ പറഞ്ഞപ്പം സൂപ്പർ Serial വരുന്നു എന്ന് കരുതി. ഇത് full negativity. അഭിനയമാണെങ്കിലും മലകയറാൻ മാലയിട്ട അയ്യപ്പനോട് എടാ പോടാ വിളി തന്നെ തെറ്റ്. തത്ത്വമസി എന്ന് പറഞ്ഞാൽ അത് നീ തന്നെയാണ് എന്നാണർത്ഥം അതായത് അയ്യപ്പ ഭക്തന്മാർ സ്വാമിയേ..... എന്ന് വിളിക്കുമ്പോൾ അത് നീ തന്നെയാണ് അയ്യപ്പൻ എന്ന് അയ്യപ്പൻ പറയുകയാണ്. ശരിക്കും അയ്യപ്പസ്വാമിയെ വരെ കളിയാക്കുന്നതായിട്ടാ എനിക്ക് തോന്നിയത് ഈ serial എട്ട് നിലയിൽ പൊട്ടും നോക്കിക്കോളൂ.
Kalliyanam kazhija sari pattu....... Anamika ottum sari cherunnilla
Kandalum mathi Bashathine
Oraninte look
Ee penninu oru pichakkari look😂
Boring and toxic serial ഈ സീരിയലിൽ negative മാത്രമേ ഉള്ളു Dialogues പോലും നെഗറ്റീവ് ആണ് ഈ സീരിയലിൽ
കുടുംബം നശിപ്പിക്കുന്ന സീരിയൽ നിർത്താമോ
Ee penniente character stop cheyaka pls oru Anamika
Ee serial ottum kollillaa
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann Ani Nandu vegam onnikkanam director sir plzzz Ani Nandu onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann
Toxic Serial.. Pls stop
Enthonn serial aanu ith full negative characters. Aa anamikayeyum,devayaniyeyum okke ithinnu eduth kalanjale serial nannavollu😤
Anamika venfarunnu
ഏത് നേരം ഭർത്താവിനെ എടാ പേട എന്ന് വിളിക്കുന്നത്
Negative ippo ie serial
Ivaloru poooooriyanenn gedikedukondu parayendivarunnu
Pls stop this serial