പലരും സ്പീഡ് കൂടുതൽ ആണെന് പറഞ്ഞത് കൊണ്ട് അതൊന്നു കുറക്കാൻ ശ്രമിച്ചിട്ടുണ്ട് ഈ വീഡിയോയിൽ .സ്പീഡ് കുറയുമ്പോൾ ബോർ ആയിട്ടാണ് എനിക്ക് തോന്നിയത്,നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക
താങ്കൾക്ക് ബാങ്കിംഗ് / ഓഹരി വിപണി മേഖലയെപ്പറ്റി നല്ല അറിവുണ്ട്. ഈ അറിവുകൾ ക്രോഡീകരിച്ച് നല്ല ഒരു പുസ്തകം പ്രസിദ്ധീകരിക്കുക. കൂടുതൽ പേർക്ക് ഉപകാരപ്പെടട്ടെ....
എനിക്കു എത്ര അക്കൗണ്ട് ഉണ്ടെന്നു എനിക്കു പോലും അറിയില്ല😁😁 Axis, Indusind, Bank of Baroda, Canara Bank, Federal Bank, HDFC, Kotak Mahindra Bank .. ഇതിൽ ഞാൻ ബാങ്കിൽ നേരിട്ടു പോയി എടുത്തത് Axis Bank അക്കൗണ്ട് മാത്രം ആണ്.. ബാക്കി എല്ലാം ഓരോ സ്ഥാപനങ്ങളിൽ മാറി മാറി ജോലിക്കു ജോയിൻ ചെയ്തപ്പോൾ അവർ provide ചെയ്ത സാലറി അക്കൗണ്ടുകൾ ആണ്.. എല്ലാത്തിന്റേം ഡെബിറ്റ് കാർഡും ഉണ്ട്..😀😀 But എല്ലാ അക്കൗണ്ടുകളും ഞാൻ മാനേജ് ചെയ്യുന്നു..എല്ലാം ആക്റ്റീവ് ആണ്. നിലവിൽ സാലറി അക്കൗണ്ടിൽ സാലറി ക്രെഡിറ്റ് ആകുമ്പോൾ ഞാൻ ആ amount മറ്റു എല്ലാ അക്കൗണ്ടിലേക്കും ഒരു തവണ ട്രാൻസ്ഫെർ ചെയ്തു കറക്കി എടുക്കും😂😂 അങ്ങനെ എല്ലാ മാസവും ചെയ്യും... സോ എല്ലാ അക്കൗണ്ട് ആക്റ്റീവ് ആണ്.. 😁😁😁
Hi bro ഞാൻ താങ്കളുടെ videos സ്ഥിരമായി കാണാറുണ്ട്. വളരെ informative ആണ്. എനിക്ക് കഴിഞ്ഞ വർഷം വരെ 2 ബാങ്ക് അക്കൗണ്ട് ആണ് ഉണ്ടായിരുന്നത്. 13 year ആയ SBI യും 17 years ആയ federal bank ഉം. Federal Bank account student ആയിരുന്നപ്പോൾ എടുത്തതാണ്. അന്ന് അത് zero balance acount ആയിരുന്നു. ഇപ്പൊൾ അത് Freedom SB എന്ന പേരിൽ ആണ്. കഴിഞ്ഞ വർഷം ഞാൻ HDFC, ICICI,axis എന്നീ ബാങ്കുകളിൽ salary acount open ചെയ്തു. Kotak ബാങ്കിൽ ഒരു 811 acount activMoney purpose ന് ആയി ഉണ്ട്. കൂടുതൽ acount ആയി ഇപ്പൊൾ. ഞാൻ govt ജോലി ഉള്ളയാൽ ആണ്. ഏതെങ്കിലും രണ്ടോ മൂന്നോ acount നിലനിർത്തി ബാക്കി ഉള്ളവ close ചെയ്യണം എന്നുണ്ട്. പഴയ അക്കൗണ്ടുകൾ നില നിർത്തണോ അതോ പുതിയത് വേണോ? ഏതാണ് നല്ല ബാങ്ക് ഇതിൽ എന്ന് ഒരു advice തരാമോ? പേഴ്സണൽ choice ആണെന്ന് അറിയാം. എന്നാലും ഒരു advice തന്നാൽ helpful ആകും. Thank you in advance
Bro kk personal benefit eathanu ennu enikk ariyilla.. benefit ullath keep ... ente case l anel .. salary account HDFC keep cheyyum ...savings account aayi Federal and axis keep cheyyum.. NB : its my personal opinion
കാനറ ബാങ്ക് അക്കൗണ്ട് ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ ആദ്യത്തെ ബ്രാഞ്ച് ക്ലോസ് ചെയ്തീട് രണ്ടാമത്തെ ബ്രാഞ്ചിൽ അപ്ലിക്കേഷൻ കൊടുത്തു (അക്കൗണ്ട് ട്രാൻസ്ഫർ ) പക്ഷെ എനിക്ക് അക്കൗണ്ട് ട്രസ്ഥർ ആയി അതു കഴിഞ് രണ്ടാഴ്ചക്ക് ശേഷം മറ്റൊരു അക്കൗണ്ട് കൂടി വന്നു A TM Card ഉ വന്നു. ( ജൻ ധൻ) ഇപ്പം ഒരു ബ്രാഞ്ചിൽ തന്നെ രണ്ട് അക്കൗണ്ട് നമ്പർ( ഒരേ customer id) പ്രശ്നം ഉണ്ടോ !
Another feather in Make in India's cap! Joining the league of top smartphones from global companies, Apple's latest iPhone SE 2020 will now be manufactured in India 📱
സാർ നമ്മൾ നമ്മുടെ അക്കൗണ്ട് നമ്പറും IFSC കോഡും ബാങ്കിന്റെ പേരും Instagram ഉം TH-cam ഉം പോലെയുള്ള സാമൂഹ്യ മാധ്യമ്മങ്ങളിൽ Public ആയി കമ്മന്റ് ഇട്ടാൽ അത് നമ്മുടെ അക്കൗണ്ടിലേ പണം പോകാനും ഭാവിയിൽ നമ്മുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാനും കാരണമാകുമോ?
Njan oru number thanne enik oru sbi account und... Athe number thanne enik HDFC oru saving account open cheyyan pattumo...atho athinu vere number edukkendi varumo ... Adhar link cheytha number thanne vende
Money Malayalam onum secure allanu aryam.. ennalum oru dairyathina orupad per agrahikunna video ahnu.. pine adyam thanne bankil itta paisa 🏦 bank pottiyal kittilla ennathum ellarkum onu paranju kodukanam.. hehe
ഫെഡറൽ ബാങ്ക് പൊതുവേ നല്ല സർവ്വീസ് ആണ്. ATM കാർഡ് സർവ്വീസ് ഫീച്ചറുകൾ ICICI നല്ലതാണ്. SBI അഹങ്കാരികൾ ആണ്. ഇപ്പോൾ ചെറിയ മാറ്റം വന്നു തുടങ്ങി.... ഒരുപാട് അക്കൗണ്ട് ഹോൾഡർമാർ ഉള്ള ബ്രാഞ്ച് ഒഴിവാക്കുന്നത് നല്ലതാണ്.
പലരും സ്പീഡ് കൂടുതൽ ആണെന് പറഞ്ഞത് കൊണ്ട് അതൊന്നു കുറക്കാൻ ശ്രമിച്ചിട്ടുണ്ട് ഈ വീഡിയോയിൽ .സ്പീഡ് കുറയുമ്പോൾ ബോർ ആയിട്ടാണ് എനിക്ക് തോന്നിയത്,നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക
Speed ok aanu, kuduthal vendavar "Playback speed" kootukayo, or vice versa cheitha mathiyallo. Btw good information. Thanks
Good
Good
മുൻ വീഡിയോസിൽ ചെയ്തത് പോലെ ചെയ്യൂ, അതാകുമ്പോൾ ബോർ ഇല്ലാ
Correct anu
താങ്കൾക്ക് ബാങ്കിംഗ് / ഓഹരി വിപണി മേഖലയെപ്പറ്റി നല്ല അറിവുണ്ട്. ഈ അറിവുകൾ ക്രോഡീകരിച്ച് നല്ല ഒരു പുസ്തകം പ്രസിദ്ധീകരിക്കുക. കൂടുതൽ പേർക്ക് ഉപകാരപ്പെടട്ടെ....
@Arun Kumar hmm
🤍🤝👏 അതെ
എനിക്കു എത്ര അക്കൗണ്ട് ഉണ്ടെന്നു എനിക്കു പോലും അറിയില്ല😁😁 Axis, Indusind, Bank of Baroda, Canara Bank, Federal Bank, HDFC, Kotak Mahindra Bank .. ഇതിൽ ഞാൻ ബാങ്കിൽ നേരിട്ടു പോയി എടുത്തത് Axis Bank അക്കൗണ്ട് മാത്രം ആണ്.. ബാക്കി എല്ലാം ഓരോ സ്ഥാപനങ്ങളിൽ മാറി മാറി ജോലിക്കു ജോയിൻ ചെയ്തപ്പോൾ അവർ provide ചെയ്ത സാലറി അക്കൗണ്ടുകൾ ആണ്.. എല്ലാത്തിന്റേം ഡെബിറ്റ് കാർഡും ഉണ്ട്..😀😀 But എല്ലാ അക്കൗണ്ടുകളും ഞാൻ മാനേജ് ചെയ്യുന്നു..എല്ലാം ആക്റ്റീവ് ആണ്. നിലവിൽ സാലറി അക്കൗണ്ടിൽ സാലറി ക്രെഡിറ്റ് ആകുമ്പോൾ ഞാൻ ആ amount മറ്റു എല്ലാ അക്കൗണ്ടിലേക്കും ഒരു തവണ ട്രാൻസ്ഫെർ ചെയ്തു കറക്കി എടുക്കും😂😂 അങ്ങനെ എല്ലാ മാസവും ചെയ്യും... സോ എല്ലാ അക്കൗണ്ട് ആക്റ്റീവ് ആണ്.. 😁😁😁
Oh.bayankaram thannne
Ningal oru killadi thanne
👍👍👍👍👍
😄😄 ഞാനും ഇങ്ങനെ ചെയ്യും 👍
കുറച്ച് കലാം കഴിയുംമ്പോൾ ഇത് പാണി കിട്ടും .
GST വരും
പിന്നെ transaction fees
ഒരാൾക്ക് അയാളുടെ bank അക്കൗണ്ടിൽ എത്ര രൂപയോളം പൈസ savings ചെയ്യാം എന്ന് പറഞ്ഞു തരുമോ?
നിങ്ങളുടെ സംസാരം എനിക്കിഷ്ടമാണ്
Enik 3 Accounts😁
SBI
Canara Bank
Bank Of Baroda
Main Account SBI💙
Bank of india central bank of india IOB ഇതിൽ എത്ബാങ്ക് സർവ്വിസ് ആണ് നല്ലത് കുടാതെ bank of maharashtra U C O bank panjab sindhbank
Hi bro
ഞാൻ താങ്കളുടെ videos സ്ഥിരമായി കാണാറുണ്ട്. വളരെ informative ആണ്. എനിക്ക് കഴിഞ്ഞ വർഷം വരെ 2 ബാങ്ക് അക്കൗണ്ട് ആണ് ഉണ്ടായിരുന്നത്. 13 year ആയ SBI യും 17 years ആയ federal bank ഉം. Federal Bank account student ആയിരുന്നപ്പോൾ എടുത്തതാണ്. അന്ന് അത് zero balance acount ആയിരുന്നു. ഇപ്പൊൾ അത് Freedom SB എന്ന പേരിൽ ആണ്. കഴിഞ്ഞ വർഷം ഞാൻ HDFC, ICICI,axis എന്നീ ബാങ്കുകളിൽ salary acount open ചെയ്തു. Kotak ബാങ്കിൽ ഒരു 811 acount activMoney purpose ന് ആയി ഉണ്ട്. കൂടുതൽ acount ആയി ഇപ്പൊൾ. ഞാൻ govt ജോലി ഉള്ളയാൽ ആണ്. ഏതെങ്കിലും രണ്ടോ മൂന്നോ acount നിലനിർത്തി ബാക്കി ഉള്ളവ close ചെയ്യണം എന്നുണ്ട്. പഴയ അക്കൗണ്ടുകൾ നില നിർത്തണോ അതോ പുതിയത് വേണോ? ഏതാണ് നല്ല ബാങ്ക് ഇതിൽ എന്ന് ഒരു advice തരാമോ? പേഴ്സണൽ choice ആണെന്ന് അറിയാം. എന്നാലും ഒരു advice തന്നാൽ helpful ആകും. Thank you in advance
Bro kk personal benefit eathanu ennu enikk ariyilla.. benefit ullath keep ... ente case l anel .. salary account HDFC keep cheyyum ...savings account aayi Federal and axis keep cheyyum.. NB : its my personal opinion
Thank you. Public sector onnu keep cheyanda alle?
SBI NJAN SRADHICHILLA .. THEN KEEP SBI.. ONE PSU KEEP CHEYYI.. APPO TOTAL 4 AAVUM .. ORENNAM KURAKKANAM ENKIL FEDERAL OZHIVAKKAM
more knowledge in less time very good. If you listen carefully, you will really understand everything ☺☺
Thank you, I will
ഒരിക്കലും Syndicate Bank ൽ പോവരുത്
ഒരു മാന്യതയുമില്ലാത്ത പെരുമാറ്റമാണ്
Currect
Federal bank
പെരുമാറ്റത്തിൽ എല്ലാവരും സമൻ മാർ തന്നെ ശംബളത്തോട് കൂറ് കാണിക്കാത്ത വർഗമാണ് ഭൂരിപക്ഷവും
സത്യം വെറും നാറികൾ ആണ് ജോലിക്കാർ
സത്യം വെറും നാറികൾ ആണ് ജോലിക്കാർ
good information..thank you
കാനറ ബാങ്ക് അക്കൗണ്ട് ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ ആദ്യത്തെ ബ്രാഞ്ച് ക്ലോസ് ചെയ്തീട് രണ്ടാമത്തെ ബ്രാഞ്ചിൽ അപ്ലിക്കേഷൻ കൊടുത്തു (അക്കൗണ്ട് ട്രാൻസ്ഫർ ) പക്ഷെ എനിക്ക് അക്കൗണ്ട് ട്രസ്ഥർ ആയി അതു കഴിഞ് രണ്ടാഴ്ചക്ക് ശേഷം മറ്റൊരു അക്കൗണ്ട് കൂടി വന്നു A TM Card ഉ വന്നു. ( ജൻ ധൻ) ഇപ്പം ഒരു ബ്രാഞ്ചിൽ തന്നെ രണ്ട് അക്കൗണ്ട് നമ്പർ( ഒരേ customer id) പ്രശ്നം ഉണ്ടോ !
ask bank officials .why its happened
Good and informative
❤
Bro zero balance account ൽ മിനിമം എത്ര രൂപ വരെ ഡെപ്പോസിറ്റ് ചെയ്യാം plzz reply
ഒരു ബാങ്കിൽ തന്നെ എല്ലാ അക്കൗണ്ടും ഒരുമിച്ചു ചേരാൻ പറ്റുമോ
True
നന്നായിട്ടുണ്ട്..
ഒരു കിളവന് എത്ര അക്കാണ്ട് ആകാം ?
Salary account nu benefit ulla bank account ethaan
Hdfc, icici, axis
ഒരു നമ്പറിൽ എത്ര ബാങ്ക് അക്കൗണ്ട് തുറക്കാൻ പറ്റും?
no limit
@@MoneyMalayalam appo UPI apps il enganeya multiple ac open cheyyan pattumo
differents banks alle. so add cheyyam
Ente account vere oru vekthy use cheyunathil kozhappam undo
cheyyanda athanu better
Oralk ore bankil tanne savings account um fixed depositum cheyyan pattumo..
Fixed aanenkil athu minimum etra cashil start cheyyam.pls
Yes cheyyam .minimum amount depends on bank .starts from 1000
Bro 3 account open cheythal enthekilum kuzhappam undo
Same bankil oralk 2 saving account thudangan pattumo
ജൻധൻ account ഉള്ളവർക്ക്, വേറൊരു ബാങ്കില്നിന്നും സേവിങ്സ് account എടുക്കാൻ സാധിക്കുമോ?
Thanks bro
Welcome
@@MoneyMalayalam pls മൊബൈൽ നമ്പർ
എനിക്ക്. 8 account ഉണ്ട്... 😍......
😳
Kodiiishwaran aanhnu alle....!!
Hello Bro 8 account bro use cheyunindo
Itrem account indenkil enthekilum scenee indo
ഫ്രീലാൻഡ് അക്കൗണ്ട് വിശധികരിക്കാമോ
👍
Thanks
Welcome
Bro 2 lakh above online purchase പറ്റുന്ന Debit card എതാണ്, എത് account എടുകണം (savings account or current account)
Savings account for personal
Current account for business..
Eath bank aano edukkan nokkunnath avarude debit card detials nokkuka then aa card kittunna accound edukku.
Eg : hdfc easy shop platinum card
Daily shopping limit 5 Lac
Hdfc platinum card savings account or current account
2 num kodukkunnund
Good
🙏🙏🙏
Gud one
TH-cam channel inu stock marketing okke pattiya account savings account alle
Zero balance account il ithu pattumo
ഞൻ ഒരു പ്രവാസി ആണ്... NRE അക്കൗണ്ട് ഉണ്ട്... എനിക്ക് SB അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ?
no
അപ്പോൾ google pay.. Or ഫോൺ pay യൂസ് ചെയ്യാൻ എന്താണ് ഓപ്ഷൻ.... NRE അക്കൗണ്ട് ഇത് യൂസ് ചെയ്യാനാകില്ലല്ലോ...
state bank different branch account maximum ethara account open cheyam
2 il kooduthal bank account use cheythal kuzhapam undo (zero balance)
No
atm കാർഡ് ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? Upi ട്രാൻസാക്ഷൻ ചെയ്യുന്നത് കൊണ്ട് കാർഡ് ഉപയോഗിക്കാറില്ല.
Normally issue illa. Expiry date vare active ayirikkum . Ennal chila banks 1 year okke no use vannal dormant akkrund
What is overdraft facility accountil ullathil kooduthal withdraw cheyyan pattunnathano
its like a loan. oru amount sanction aavum.athil ninnum withdraw cheyyunna amount nu interest koudkkanam
കറണ്ട് അക്കൗണ്ട് ഓൺലൈനിൽ തുടങ്ങാ പറ്റുമോ എങ്ങനെ
Yes
@@MoneyMalayalam എങ്ങനെ അത് സാധിക്കും
Another feather in Make in India's cap!
Joining the league of top smartphones from global companies, Apple's latest iPhone SE 2020 will now be manufactured in India 📱
സർക്കാർ ജീവനക്കാർക്ക് ഷെയർ മാർക്കറ്റിൽ ബിസിനസ് നടത്താൻ അനുവദിക്കുന്നുണ്ടോ ?
Illaa enna annu അറിവ്... please check with brokers...
Yes.. There is no problem in investing share market
നിങ്ങൾക്ക് എത്ര bank account ഉണ്ട് which type account?
Master card, rupay card, platinum, visa which is better
2. Master and visa good.th-cam.com/video/f0LSskFMMPY/w-d-xo.html
Bro normliy usennn currentl edukan pattumo??
NRE ACCOUNT UNDU...FEDERAL BANKIL... CREDIT CARD KITTAN ENTHAA MARGAM... PRAVASI AANU... AMAZONIL INNOKKE PURCHASE CHEYYUMPO CREDIT CARD UNDENKIL ORUPAAD OFFER UNDU
PLS REPLAY
Online request koduthadhi.
Bankil pokan pattuna oralk card kodukkan apekshikuka....... Enikku kittind
@@shamseerk5401 ഞാനും പ്രവാസിയാണ്.ഒരാൾക്ക് അയാളുടെ bank അക്കൗണ്ടിൽ എത്ര രൂപയോളം പൈസ savings ചെയ്യാം എന്ന് പറഞ്ഞു തരുമോ?
എനിക്ക് PNB yil savings account 3 varsham ayitt und,ithuvare oru interest um kittiyittilla,
Salary account trading demataccount ന് ഉപയോഗിക്കാൻ സാധിക്കുമോ
Yes.. You can
@@jobindevasiak4582 ഒരാൾക്ക് അയാളുടെ bank അക്കൗണ്ടിൽ എത്ര രൂപയോളം പൈസ savings ചെയ്യാം എന്ന് പറഞ്ഞു തരുമോ?
🤗
സാർ നമ്മൾ നമ്മുടെ അക്കൗണ്ട് നമ്പറും IFSC കോഡും ബാങ്കിന്റെ പേരും Instagram ഉം TH-cam ഉം പോലെയുള്ള സാമൂഹ്യ മാധ്യമ്മങ്ങളിൽ Public ആയി കമ്മന്റ് ഇട്ടാൽ അത് നമ്മുടെ അക്കൗണ്ടിലേ പണം പോകാനും ഭാവിയിൽ നമ്മുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാനും കാരണമാകുമോ?
ഇട്ടത് കൊണ്ട് പണം പോവില്ല .ഈ ഡാറ്റ ഒക്കെ വെച്ച് ബാങ്കിൽ നിന്നാണെന്ന വ്യാജേന ആരെങ്കിലും വിളിച്ചു OTP ,കാർഡ് പിൻ ഒക്കെ ചോദിച്ചു പണം തട്ടാൻ നോക്കും
പബ്ലിക്ക് ആയി ഉപയോഗിക്കാതിരിക്കുക ആണ് നല്ലത്
@@MoneyMalayalam അവനവന്റെ കുഴി അവനവൻ തന്നെ കുത്താണ് അല്ലെ ബ്രേ.യവൻ കേമൻ തന്നെ.
Gud msg
Current account egana edukam
Visit Branch
ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ട് യൂസ് aakan പറ്റും
Maximum എത്ര പറ്റും
Engane sbi online acc thudagam?zero blns acc?
yono app
Njan oru number thanne enik oru sbi account und... Athe number thanne enik HDFC oru saving account open cheyyan pattumo...atho athinu vere number edukkendi varumo ... Adhar link cheytha number thanne vende
Maximum oralkk ethra bankil account thudangaam..?
th-cam.com/video/elB62imVO8g/w-d-xo.html
Debit cardin annual joining fees theere illatha bank accnt kal parayamo
Federal bankil oralkk 2 account undakkan pattumo
normal savings account thanne pattilla
Ys zero balance and saving account
Bro what is your opinion about esaf bank ?
കൊള്ള ബാങ്ക്
Sbi yudea thannea 2 account thudagan kazhiyumo.
Thanks you
സഹകരണബാങ്ക് ഗവണ്മെന്റ് ആണോ
സഹകരണബാങ്ക് ellam koode merge cheythu Kerala Bank Aanu.
@@MoneyMalayalam എന്റെ വീടിന്റെ ഇവിടെ സഹകരണബാങ്ക് എന്ന് തന്നെയാണ്
Bro saving ackundinn fedaral bang nalladano
Minimum balance illenkil 2 year ethra charge kodukkendi varum
Oro bank num oro charges aanu. Visit bank website
ഒരാൾക്ക് ഒന്നിൽകൂടുതൽ " 10" സേവിങ്സ് അക്കൗണ്ട് ഉള്ളത് എന്തെങ്കിലും കുഴപ്പമുണ്ടോ
am having more than 10 ,use kurav ullath okke close cheyyuka aanipppol
Savings $ current credit cash limit onnu parayamo?
Bro punjab national bank saving account il minimum balance etrayaanu
depends on account scheme. PNB unnathi account
Rural Rs.500/-
Semi- Urban Rs.1000/-
Urban Rs.2000/-
Metropolitan Rs.2000/-
107Rs federal bank പിടിച്ചു Meanteance
Bro Minimum Balance Keep cheyyndu ninnal entha undavua 2 yrs oke
Ah acc maranek 🥴
ipo secure ayitulla banks ethoke enu oru video cheyyo
ഓക്കേ
Money Malayalam onum secure allanu aryam.. ennalum oru dairyathina orupad per agrahikunna video ahnu.. pine adyam thanne bankil itta paisa 🏦 bank pottiyal kittilla ennathum ellarkum onu paranju kodukanam.. hehe
Money Malayalam THANKS FOR YOUR CONSIDERATION
@@DARTONUS707 yes bank nu problem vanapol rbi edapetu IPO OK ayi varunu .depositers nu onum nashtapetitila
Rupey card inu anual fees Elle ?
മിക്ക ബാങ്കുകൾക്കും ഇല്ല
@@MoneyMalayalam Rupey card. ഏതൊക്കെ ബാങ്കുകൾ ആണ് നൽകുന്നത് എന്ന് പറയാമോ
@@nimishacalicut fedaral bank,sbi,canara oke und
How to change savings to salary account?what are the documents needed
Eniku ente oru number federal bank, kotak bank,hdfc bank, sbi bank undu
4 bank accounts ullathu kondu problems vellathum undo?
No
Hdfc bankil regular savings account aano ulle 🤔
സാർ നമ്മുക്ക് ഒരു ബാങ്കിൽ പരമാവധി എത്ര രൂപ Fixed deposite ഇടാൻ സാധിക്കും?
No limit
Tax pidikkille
Rupey card പ്രത്യേകത എന്താ
1lakh free insurance
ICICI nri account ne patti video cheyyamo
ട്രൈ ചെയ്യാം .
Savingil interest varunu ale...
ഏറ്റവും നല്ല ബാങ്ക് സേവിങ് സനു പറ്റിയ ത്
ഏതാണ്???
ഉപയോഗം ,ബ്രാഞ്ച് അവൈലബിലിറ്റി നോക്കി തിരഞ്ഞെടുക്കുക.പലർക്കും പല അനുഭവം ആകും.എനിക്ക് ഫെഡറൽ ബാങ്ക് ബെറ്റർ ആണ്
യൂണിയൻ ബാങ്ക്. Canara ബാങ്ക്.....
Sbi is good now. No more minimum balance required
Federal bank
ഫെഡറൽ ബാങ്ക് പൊതുവേ നല്ല സർവ്വീസ് ആണ്. ATM കാർഡ് സർവ്വീസ് ഫീച്ചറുകൾ ICICI നല്ലതാണ്. SBI അഹങ്കാരികൾ ആണ്. ഇപ്പോൾ ചെറിയ മാറ്റം വന്നു തുടങ്ങി.... ഒരുപാട് അക്കൗണ്ട് ഹോൾഡർമാർ ഉള്ള ബ്രാഞ്ച് ഒഴിവാക്കുന്നത് നല്ലതാണ്.
Sir,
Canera bank l oru current account und,, scholarship aavashyathin vendi
SBI yil new account undaakkan patto
പെൻഷൻ അക്കൗണ്ട് ഉണ്ടല്ലോ?? അത് പറഞ്ഞില്ല..
CIBIL Score കുറവ് പരിഹരിക്കാൻ മാർഗം undo??
അതും ഒരു സേവിങ്സ് അക്കൗണ്ട് കാറ്റഗറി ആണ്
ഒരാൾക്ക് അയാളുടെ bank അക്കൗണ്ടിൽ എത്ര രൂപയോളം cash ഇടാൻ സാധിക്കുമെന്ന് പറഞ്ഞു തരുമോ?
Mattiyalum Use Cheyyalo
Atm card യൂസ് ചെയ്ത് പർച്ചേസ് ചെയ്യുന്നതും പെട്രോൾ അടിക്കുമ്പയും എന്ത് ഗുണം???💐💐💐💐
Cashback kittum
@@felixpaul530 🤔
@@felixpaul530 അതെങ്ങനെ sir പ്ലീസ് expilan
HP pump aanel.. 500 rs nu petrol adical. 496 rs. Debit aavullu..
Bank reward points kittum
Bro ente rupay card anu..Enik ini MasterCard apply cheyyan pattumo
Yes
@@MoneyMalayalam apply cheyth puthiya card kiiti kazhinja pazhayath enthu cheyanam
Pazhaya card nammal block cheyaano..Atho thaniye block avumo
Bro federal bank vs Axis ithil ethaa nallath
Personally i like federal
Fedral
Fast anenklm koyapala..
ഇതിപ്പോ സ്ലോ ആണ് .ഇങ്ങനെ മതിയോ അതോ മുൻപത്തെ പോലെ ഫാസ്റ്റ് വേണോ ?
@@MoneyMalayalam munpathe pole mathyna ente abiprayam...
@@MoneyMalayalam munnathe pole
Number tharumo
Thank u
👍