ഈ 4 അടയാളങ്ങൾ ഈമാൻ കിട്ടാതെ മരിക്കുന്നവർക്ക് മാത്രമാണ് - سبحان الله ഈ വീഡിയോ തീർച്ചയായും കാണണം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 133

  • @fathimajannaclt9879
    @fathimajannaclt9879 4 ปีที่แล้ว +47

    Masha allah...👍
    ഈമാനോട് കൂടി മരിക്കുന്നവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മളെ ഉൾപെടുത്തട്ടെ... ആമീൻ

  • @moosac6199
    @moosac6199 3 ปีที่แล้ว +14

    ഈമാൻ കിട്ടി മരിക്കാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ

  • @shajirubeena6031
    @shajirubeena6031 4 ปีที่แล้ว +8

    ആമീൻ. അൽഹംദുലില്ലാഹ്
    ഓരോ ക്ലാസിലും ഉസ്താദ് പറയുന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ എല്ലാവർക്കും ഉൾക്കൊള്ളാനും. എല്ലാവരെയും ഈമാൻ ഓടുകൂടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ. ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @rammurammu3825
    @rammurammu3825 3 ปีที่แล้ว +9

    ഈമാൻ ഓടുകൂടി ശഹാദത്ത് കലിമ ചൊല്ലി മക്കയും മദീനയും കണ്ട് മുത്ത് റസൂലിനോട് സലാം പറഞ് മരിക്കാനുള്ള ഭാഗ്യം തരണേ അള്ളാ 🤲🤲🤲🤲🤲🤲🤲

  • @muhammedpdkl3422
    @muhammedpdkl3422 4 ปีที่แล้ว +8

    മാഷാ അള്ളാ അല്ലാഹു ഈമാനോടെ കൂടി മരിപ്പിക്കേണമേ അള്ളാ ആ ഭാഗ്യം നൽകേണമേബുഷ്‌റ

  • @عاشقةرسول-ي9ي
    @عاشقةرسول-ي9ي 4 ปีที่แล้ว +72

    ഈമാൻ കിട്ടി മരിക്കാനുള്ള ഭാഗ്യം നൽകി അള്ളാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ...

  • @ashrafkudallur3229
    @ashrafkudallur3229 ปีที่แล้ว

    പരിപൂർണ്ണ ഈമാനോട് മരിക്കാനുള്ള തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @shajishaji469
    @shajishaji469 4 ปีที่แล้ว +15

    Masha allah, ആമീൻ ,നാഥൻ നമുക്കെല്ലാവർക്കും തൗഫീക്ക് ഏകട്ടെ - ആമീൻ

  • @faisalbabucfaisal5758
    @faisalbabucfaisal5758 2 ปีที่แล้ว +2

    ഈ പരിവാടി കാണുന്ന ഏല്ലാവരുടെയും ആക്കിമ്പത് നന്നാക്കണേ അള്ളാ

  • @thaimuthai5158
    @thaimuthai5158 4 ปีที่แล้ว +17

    അള്ളാഹു നമുക്കെല്ലാവർക്കും ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ....... 🌹🌹🌹🌹ആമീൻ....💚💚💚💚
    👍👍🌹💛

  • @malumol5116
    @malumol5116 4 ปีที่แล้ว +19

    Nammude jeevidathile eattavum sandhooshamulla nimisham athu nammude marana samayathakkane allah....... Aameen

  • @muhammedpdkl3422
    @muhammedpdkl3422 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ബുഷ്‌റ.. മുഹമ്മദ്‌

  • @amnayazmin1720
    @amnayazmin1720 4 ปีที่แล้ว +25

    മദീനയിലെ മരിക്കാനുള്ള ഭാഗ്യം nalkane allah

    • @mhdnabeelkavanur9820
      @mhdnabeelkavanur9820 4 ปีที่แล้ว

      ആമീൻ

    • @വെള്ളരിപ്രാവ്-ണ2ഛ
      @വെള്ളരിപ്രാവ്-ണ2ഛ 4 ปีที่แล้ว +1

      Aameen

    • @beemasidheek4171
      @beemasidheek4171 4 ปีที่แล้ว +1

      എനിക്കും ഇതിൽ കമന്റ്‌ cheythu ആഗ്രഹിക്കുന്ന എല്ലാവർക്കും മദീനയിൽ വെച്ചു മരിക്കാൻ കഴിയണേ നാഥാ... ആമീൻ യാ റബ്ബൽ ആലമീൻ

    • @alramzi6122
      @alramzi6122 3 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ

    • @aboobackert7158
      @aboobackert7158 3 ปีที่แล้ว

      ആമീൻ യാറബ്ബ്ല് ആലമീൻ

  • @muhammedshiyas9526
    @muhammedshiyas9526 2 ปีที่แล้ว +1

    ഈമാൻ അല്ലാഹു വർധിപ്പിച്ചു തരട്ടെ

  • @subaidaahammedkoya3591
    @subaidaahammedkoya3591 4 ปีที่แล้ว +4

    ഈമാൻ കിട്ടി മരിക്കാൻ അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @badusalappy4563
    @badusalappy4563 4 ปีที่แล้ว +15

    അൽഹംദുലില്ലാഹ്

  • @noorusareena4133
    @noorusareena4133 3 ปีที่แล้ว

    കലിമ ചൊല്ലി മരിക്കാൻ തൈഫീഖ് നൽകണേ റബേ

  • @clearthings9282
    @clearthings9282 4 ปีที่แล้ว +8

    Allaaahh kaakkane, aameeeeen...

  • @muhammedsalih1176
    @muhammedsalih1176 4 ปีที่แล้ว +5

    Good knowledge, your class is very useful,

  • @sahidasahida580
    @sahidasahida580 2 ปีที่แล้ว +1

    Noelle.arve.parunu.thann.usthaden.afeeyethum.vatkathu.rahmthum.tharde.ameen

  • @mohammedashiq3292
    @mohammedashiq3292 4 ปีที่แล้ว +5

    Aameen ya rabbal aalameen🤲

  • @ermupadiyani1812
    @ermupadiyani1812 4 ปีที่แล้ว +4

    Alhamdhulillah inshaallah ameen

  • @soudhapt3632
    @soudhapt3632 3 ปีที่แล้ว +3

    Dua cheyyane usthade

  • @seenaharis8432
    @seenaharis8432 4 ปีที่แล้ว +4

    Aameen aameen yarabbalaalameen 🤲🤲🤲🤲

  • @ajaspm6526
    @ajaspm6526 4 ปีที่แล้ว +4

    ആമീൻ ....Allaahuakbar......Laailaahaillallaah.....

  • @thaimuthai5158
    @thaimuthai5158 4 ปีที่แล้ว +3

    آمين يا رب العالمين.... 👍👍👍👍👍💚💚💚💚💚

  • @shajitha3406
    @shajitha3406 4 ปีที่แล้ว +6

    Allahuve swalihaya maranam nalki anugrahikkane🤲🤲

    • @ibnsmedia114
      @ibnsmedia114 4 ปีที่แล้ว

      اللهم آمين يا رب العالمين 🤲⁦

    • @ajaspm6526
      @ajaspm6526 4 ปีที่แล้ว

      ആമീൻ

    • @user-jr8gr6rl2c
      @user-jr8gr6rl2c 2 ปีที่แล้ว

      Aameen🤲

  • @learntodriveall3848
    @learntodriveall3848 2 ปีที่แล้ว

    Ellavareyum allahu nalladu aakki tharatte.

  • @najiyasajeer7748
    @najiyasajeer7748 4 ปีที่แล้ว +4

    Emanum ihlasum vardikan dua cheyane usthade

  • @sakeenarahim7264
    @sakeenarahim7264 4 ปีที่แล้ว +4

    Aameen

  • @bilaljk8973
    @bilaljk8973 4 ปีที่แล้ว +2

    Allhamdulilah allahu akhbar

  • @sanasahadpm7819
    @sanasahadpm7819 4 ปีที่แล้ว +5

    ആമീൻ 🤲😪

  • @salmaseluzzsalma5728
    @salmaseluzzsalma5728 3 ปีที่แล้ว +2

    Eeman Kitti marikkan dua cheyyanam

  • @anasudeenc7086
    @anasudeenc7086 3 ปีที่แล้ว

    سبحان الله الحمد لله و لا اله الا الله الله اكبر ولا اول ولا قوه الا بالله العلي العظيم

  • @afsathashraf8406
    @afsathashraf8406 3 ปีที่แล้ว +3

    Allhamdullillah

  • @amnayazmin1720
    @amnayazmin1720 4 ปีที่แล้ว +2

    Ameen yarabbal alameen

  • @alaikaalaina5263
    @alaikaalaina5263 4 ปีที่แล้ว +1

    Aameen Aameen
    Aameen ya rabbal aalameen

  • @malumol5116
    @malumol5116 4 ปีที่แล้ว +1

    Nammude jeevidathile eattavum sandhooshamulla nimisham athu nammude marana samayathaakkane allah.
    Ellaarkkum eemaan kitty marikkanulla bagyam nelkana allah

  • @azahhizah8203
    @azahhizah8203 3 ปีที่แล้ว

    Jazakallahukhair

  • @puthenpurayilnisar2139
    @puthenpurayilnisar2139 4 ปีที่แล้ว +1

    Njangle aaqhibth nannaki tharene Rahmaanee

  • @sofiyasofiya2438
    @sofiyasofiya2438 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഉസ്താദ് ചൊവ്വ ദിവസം മരിച്ചാൽ എന്തെകിലും കുഴപ്പം മുണ്ടോ

  • @abbask4398
    @abbask4398 3 ปีที่แล้ว

    ആമീൻ

  • @mohammedmiyan4942
    @mohammedmiyan4942 4 ปีที่แล้ว +1

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @shameema7496
    @shameema7496 4 ปีที่แล้ว +2

    Masha Allah alhamdulillah

  • @faisalkp54
    @faisalkp54 2 ปีที่แล้ว

    ഉസ്താദ് ഇതിനു ഒരു മറുപടി തരണം. എന്റെ ഉമ്മാക് എന്നെ ഇഷ്ട്ടമില്ലാ. കാരണം എന്റെ ഉമ്മ മറ്റുള്ളവരെ കുറ്റം പറയുമ്പോ ഞാൻ അതിന് കൂടെ നിൽക്കാറില്ല. അങ്ങനെ പറയരുത് എന്ന് പറയും. തെറ്റ് കണ്ടാൽ ഞാൻ ഞാൻ പറയും. പാടില്ല എന്ന്.അത് കാരണം എന്നെ ഇഷ്ടമല്ല.ഇതു കേട്ടപ്പോ എനിക്ക് പേടിയായി. ഞാൻ ഇതിൽ കുറ്റകാരി ആണോ.

  • @muhammedshareefkkkk2854
    @muhammedshareefkkkk2854 4 ปีที่แล้ว +1

    alhamdulillah

  • @clearthings9282
    @clearthings9282 3 ปีที่แล้ว

    Aaameeenn

  • @yasarmanaf9972
    @yasarmanaf9972 4 ปีที่แล้ว

    Usthatheduajeyyanee

  • @rafeeka1239
    @rafeeka1239 4 ปีที่แล้ว

    Dua cheyyenam

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว

    എന്താണ് ഈമാൻ

  • @melethilhouse503
    @melethilhouse503 3 ปีที่แล้ว

    🤲🤲🤲

  • @rushaidarushu3350
    @rushaidarushu3350 4 ปีที่แล้ว

    🌷🌷🌷🌷

  • @sirajk8301
    @sirajk8301 4 ปีที่แล้ว +1

    മുറബ്ബി ആയ ശൈഖിനെ കണ്ടു മുട്ടി അവരിൽ നിന്നും തൗഹീദ് ഏറ്റു വാങ്ങി അതുമായി അധ്വാനി ച്ചു പൂർണ തൗഹീദിലായി ജീവിച്ചു തൗബയിലായി പൂർണ തൗഹീദിലായി മരിക്കുന്നതു നിങ്ങൾക്കു കാണാൻ സാധിക്കും . തീർച്ച . ഉസ്താദിന?് . 2 കലിമ അഥവാ ലാഇലാഹ ഇല്ലllha മുഹമ്മദ്‌ റസൂലുല്ലഹ് എന്ന് പറയാം ആയിരുന്നു അവസാനം പൂർണ ഈമാൻ അതാണ് . ശൈക്കില്ലാത്തവന്റെ ശൈഖ് ശൈത്താൻ ആയിരിക്കും . അവസാനം ഇബിലീസ് ലഹ്‌നത്തുള്ളഹി കടന്നു വരും . അതിനു മുന്നേ എന്റെ സഹോദരൻ മാർ ഉസ്താദ് മാർ. മുറബ്ബ്‌ഹി ആയ ഒരു ശൈഖിൽ നിന്നും ബൈഅത് അഥവാ ആലമുൽ അർവാഹിൽ ചെയ്ത ഒരു കരാർ ? പുതുക്കി വിജയം കൈവരിക്കണം . ക്ബറിന് മുകളിൽ ഇരുന്നു മോലി യാക്കന്മാർ. തലകീന് ചെല്ലി തേരാറുണ്ട്. അതു മരണത്തിനു മുന്നേ ചയ്യേണ്ട കാര്യം ആണ് . ഇതു നിങ്ങളെ എല്ലാവരെയും ഈയുള്ളവൻ ഓർമ പെടുത്തുന്നു അർഹത ഉണ്ടോ എനിക്കറിയില്ല അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും കരുണ നിധിയും ആണ് അല്ലാഹു നമ്മെ ഏവരേയും മുഹ്മിനായി ജീവിച്ചു മുഹ്മിനായി പുഞ്ചിരിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ അസ്സലാമുഅലൈക്കും .

    • @ahamadirfan7869
      @ahamadirfan7869 4 ปีที่แล้ว

      Usthaadumaar avar padicha ilm anusarichaan cheyyunnadh.vivaramillaadhe ningal yendinaan verude kuttatthilpedunnadh

  • @ramlabasheer7277
    @ramlabasheer7277 3 ปีที่แล้ว

    Ameen Ameen yarabulalameen

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 2 ปีที่แล้ว

    ആമീൻ 🤲

  • @shamsuck4777
    @shamsuck4777 4 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @naseerkhaleel7033
    @naseerkhaleel7033 4 ปีที่แล้ว +1

    Aameen

  • @hussainadoor7530
    @hussainadoor7530 2 ปีที่แล้ว

    ആമീൻ

  • @mohamedsharifsharif7498
    @mohamedsharifsharif7498 2 ปีที่แล้ว +2

    Aameen ya rabbal aalameen

  • @muhammadshafi5018
    @muhammadshafi5018 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @shamilasha8582
    @shamilasha8582 4 ปีที่แล้ว

    Ameen

  • @fathimasuhara5665
    @fathimasuhara5665 4 ปีที่แล้ว +1

    Ameen

  • @sharokhansha4813
    @sharokhansha4813 4 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @scrapeditor3525
    @scrapeditor3525 4 ปีที่แล้ว

    Ameen

  • @raihansalam6983
    @raihansalam6983 3 ปีที่แล้ว

    Ameen

  • @sinusvlog1442
    @sinusvlog1442 3 ปีที่แล้ว

    Ameen