തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ നെയ്തലക്കാവിൽ | Thrissur pooram 2023 live updates

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2023
  • പൂരപ്രേമികളുടെ പ്രിയപ്പെട്ട തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ നെയ്തലക്കാവിൽ എത്തി; അവസാനവട്ട ഒരുക്കത്തിന് ശേഷം രാമൻ പൂരന​ഗരിയിലേക്ക് |Thrissur pooram 2023 live updates
    #thrissurpooram #thechikottukavuramachandran
    #pooram #PooramVibes #thrissurpooram2023
    #AsianetNewsLive #KeralaNewsLive #malayalamnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 183

  • @yasirshanavas7067
    @yasirshanavas7067 ปีที่แล้ว +71

    അരികൊമ്പൻ fans 👉👍

  • @shyamnilackal1775
    @shyamnilackal1775 ปีที่แล้ว +15

    അവൻ രാജാവാണ് ❤❤❤ഉയിരേ 🔥🔥💕💕💕💕💕

  • @Babith8070
    @Babith8070 ปีที่แล้ว +51

    രാമനെ. ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

  • @manomano6268
    @manomano6268 ปีที่แล้ว +10

    Arikkomban ❤❤
    Real King
    He Is Very Powerful

  • @manumohandas7472
    @manumohandas7472 ปีที่แล้ว +10

    രാമൻ ♥️ഒരേ ഒരു രാമൻ 💕

  • @jelinrajan3757
    @jelinrajan3757 ปีที่แล้ว +126

    😂 അരികൊമ്പന് വേണ്ടി കരഞ്ഞവർ ഇവിടെ വന്നു ഇനി രാമരാജ്യം പറയും 😌😌😂😂😂 ഒരേ ജീവികൾ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ക്രൂരത അനുഭവിക്കുന്നു ഒരുപോലെ അതും ഒരേ ദിവസം... 🙂 🙂

    • @love4komban991
      @love4komban991 ปีที่แล้ว +11

      അവനും രാജാവാണ്
      ഇവൻ നമ്മുടെ രാജാവാണെങ്കിൽ
      അവൻ ഞങ്ങളുടെയും കാട്ടിലെ ആനകളുടെ രാജാവാണ് 😪😌👑

    • @user-cl3ze7yr2r
      @user-cl3ze7yr2r ปีที่แล้ว +3

      😂😂

    • @user-uz3lq4tl3b
      @user-uz3lq4tl3b ปีที่แล้ว

      സത്യം ഞാൻ പറയാൻ വരുവായിരുന്നു ഇടയിലൂടെ bgm കേറ്റി ഊമ്പും കണ്ണാപ്പികൾ 🤣🤣🤣

    • @LordTruthH
      @LordTruthH ปีที่แล้ว +4

      Ivide Culture kurachu ariyathavar anganeya parayy 😂😂

    • @jelinrajan3757
      @jelinrajan3757 ปีที่แล้ว +1

      @@LordTruthH ന്ത്‌ culture 🙂

  • @mollysabina2148
    @mollysabina2148 ปีที่แล้ว +16

    ദേവി രാമനെ കാത്ത് കൊള്ളണമേ ദേവി

  • @chitravinu1269
    @chitravinu1269 ปีที่แล้ว +27

    രാമരാജാവ് ❤️❤️🙏🙏

  • @binoyjohn7716
    @binoyjohn7716 ปีที่แล้ว +107

    രാമന്റെ നിയന്ത്രണം നീക്കുക. ആനകളിൽ ഏറ്റവും ശാന്തൻ രാമൻ

  • @DineshDinesh-oi4of
    @DineshDinesh-oi4of ปีที่แล้ว +11

    അരികൊമ്പൻ ❤️❤️❤️

  • @Onana1213
    @Onana1213 ปีที่แล้ว +148

    അരികൊമ്പന് വേണ്ടി കരഞ്ഞവർ ഇവിടെവന്നു ഉൾട്ട അടിക്കും 😃

    • @harimadathil3372
      @harimadathil3372 ปีที่แล้ว +3

      😂😂😂

    • @jelinrajan3757
      @jelinrajan3757 ปีที่แล้ว +7

      😂😂 ഇത് രാജാവാണ് ഹേ 😂😂

    • @user-cl3ze7yr2r
      @user-cl3ze7yr2r ปีที่แล้ว +3

      Swabhavikkam 😂

    • @Alwin9496
      @Alwin9496 ปีที่แล้ว +1

      Orlku matoralum Pakaramavillaa do

    • @lavenderthoughts5103
      @lavenderthoughts5103 ปีที่แล้ว +16

      ഒരു ഭാഗത്ത് കാട് തെളിച്ചു വീട് വെച്ച് കാട്ടിലെ ആനകളെ വെടിവെച്ചു മയക്കി നാടുകടത്തുന്നു മറു വശത്തു രാമൻ കൂമൻ എന്നൊക്കെ പറഞ്ഞു പൊരിവെയിലത്തു നിർത്തി ഓരോ കോപ്രായങ്ങൾ കാണിക്കുന്നു. ഇതാണോ ആനപ്രേമം. ആനകളെ ഇഷ്ടം ഉള്ളവർ അവരെ അവരുടെ ആവാസവ്യവസ്ഥയിൽ വിടുകയല്ലേ ചെയ്യേണ്ടത് 😡

  • @siddhidatri2029
    @siddhidatri2029 ปีที่แล้ว +52

    ഞങ്ങളുടെ രാജാവ് 🙏🏻🥰

    • @bhagathmohan7888
      @bhagathmohan7888 ปีที่แล้ว +4

      Uluppille...

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว +2

      @@bhagathmohan7888 ഉളുപ്പ് നിനക്ക് ഉണ്ടേൽ നീ ചൊറിഞ്ഞോണ്ട് വരില്ല

  • @sreeragvs4230
    @sreeragvs4230 ปีที่แล้ว +21

    കണ്ടാലും കൊതി തീരാത്ത അനുഭവമാണ് രാമൻ, രാമനെ കാണുക അസ്വത്ഇകുക ഇന്നിയുഇതുപോലെ ഒരു ജന്മം ആന പിറവി എടുക്കുമോ എന്ന് അറിയില്ല, കണ്ണിൽ നിന്നും മയുന്നവരെ അവനെ കാണുക കടവരാരും ഒരിക്കൽ കൂടി കാണാൻ കൊതിക്കും...

    • @shyninm4714
      @shyninm4714 ปีที่แล้ว +2

      സത്യം... അത്രയ്ക്കു chaithanyamanu

  • @avinashvlogs2138
    @avinashvlogs2138 ปีที่แล้ว +20

    രാമചന്ദ്രനൊക്കെ ഇങ്ങനെ നെറ്റിപ്പട്ടം ചൂടി നടന്നോ .... അവിടെ ഒരാൾ ചരിത്രം ശ്രിഷ്ടിച്ചു ....THE REAL MONSTER ARIKOMBAN......

  • @DHRONA81k
    @DHRONA81k ปีที่แล้ว +26

    ഇന്നലെ അരികൊമ്പൻ ഇപ്പോ ദാ ഇവരും...
    മനുഷ്യന്റെ ക്രൂരമായ സ്വാർത്ഥതയുടെ ഇരകൾ.......

    • @abinbenny1520
      @abinbenny1520 ปีที่แล้ว

      ഒന്ന് പോടാ

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว

      ഒന്ന് പോടെ..

  • @jyothishkm1093
    @jyothishkm1093 ปีที่แล้ว +14

    നമ്മുടെ നിലവിന്റെ തമ്പുരാൻ കർണ്ണന്റെ ഫാൻസുകാർ ഇവിടെയുണ്ടെങ്കിൽ ലൈക്ക് അടിക്കുക ❤️

    • @bindhus4164
      @bindhus4164 ปีที่แล้ว +2

      Avaneyum ishtam. Raman❤

  • @prajithkarakkunnel5482
    @prajithkarakkunnel5482 ปีที่แล้ว +28

    അരികൊമ്പൻ എത്രയോ ഭാഗ്യവാൻ

    • @haroocc
      @haroocc ปีที่แล้ว +1

      💯

  • @maluajith720
    @maluajith720 ปีที่แล้ว +3

    Ramaaaa❤❤❤

  • @imaginedragons1447
    @imaginedragons1447 ปีที่แล้ว +3

    ഒരേ ഒരു രാജാവ്.. അരികൊമ്പൻ 🔥🔥🔥

  • @subhashthekkath921
    @subhashthekkath921 ปีที่แล้ว +11

    എന്റെ രാമൻ 👏👏👏👏👏👌👌👏👏

  • @abdu6688
    @abdu6688 ปีที่แล้ว +12

    ചുറ്റിലുമാരോ കാവലാ കെട്ടിവലിഞ്ഞു തീവല, അതു വെട്ടി മുറിച്ചു പുറത്തു കടക്കുക രാമ..😘

  • @jishnuunnikrishnan5922
    @jishnuunnikrishnan5922 ปีที่แล้ว +8

    Sree Rama jayam 🙏🧿

  • @MohananNair-uu1hv
    @MohananNair-uu1hv ปีที่แล้ว +2

    എന്റെ രാമാ ൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഈ പൂരം രാമന്റെ പൂരമായി മാറ്റണണേ! തെച്ചിക്കോട്ടുകാവിൽ അമ്മേ നഎയ്തലക്കആവഇലമ്മഏ വടക്കുംനാഥ രാമനെ കാത്തുകൊള്ളേണമേ!

  • @SunilKumar-so1kw
    @SunilKumar-so1kw ปีที่แล้ว +2

    രാജാവ്.. 🐘🐘

  • @sarath1688
    @sarath1688 ปีที่แล้ว +2

    നല്ല അവതരണം

  • @sreekutty.
    @sreekutty. ปีที่แล้ว +37

    അത് നല്ലതുപോലെ ക്ഷീണിച്ചിരിക്കുന്നു. മനുഷ്യ ക്രൂരതയുടെ മറ്റൊരു ഇര.😢

    • @vishnuvishnu8389
      @vishnuvishnu8389 ปีที่แล้ว +3

      60 vayasai

    • @-ma7984
      @-ma7984 ปีที่แล้ว +2

      പ്രായം അയാൾ ക്ഷീണികുകയില്ലേ
      60 വയസ്സോളം ഉണ്ട് രാമന്

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว +1

      60 വയസ്സായി

    • @shyninm4714
      @shyninm4714 ปีที่แล้ว

      എന്താണ് ക്രൂരത അതുകൂടി....

  • @herbinfiroz2735
    @herbinfiroz2735 ปีที่แล้ว +5

    Our king ❤❤❤

  • @midhunjr3840
    @midhunjr3840 ปีที่แล้ว +6

    Raman 😍

  • @sreethuravoor
    @sreethuravoor ปีที่แล้ว +3

    രാമ രാജൻ ❤🥰💋💋💋

  • @RO-NA7Ldo
    @RO-NA7Ldo ปีที่แล้ว +1

    Massssss🤩✨️💫

  • @navyarenjith9155
    @navyarenjith9155 ปีที่แล้ว +2

    Rama rajaveee❤️🔥

  • @bindhus4164
    @bindhus4164 ปีที่แล้ว +2

    Raman❤❤❤❤

  • @varshavenu8961
    @varshavenu8961 ปีที่แล้ว +1

    രാമ 🙏🙏🙏❤️❤️❤️

  • @suluc2913
    @suluc2913 ปีที่แล้ว +7

    Ramane kanan 🙏🙏🙏🙏🙏

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว +21

    തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ. കുങ്കുമവർണ്ണ മസ്തകൻ ആയ ഏക ഛത്രാധിപതി ❤️

  • @NandakishorNandhu-ky6gp
    @NandakishorNandhu-ky6gp ปีที่แล้ว

    ❤️🔥

  • @smithaeldho2451
    @smithaeldho2451 ปีที่แล้ว +1

    😍😍😍😍

  • @sanjanasebastian91
    @sanjanasebastian91 ปีที่แล้ว +3

    Save Wild Animals

  • @sreedeviprabhu3285
    @sreedeviprabhu3285 ปีที่แล้ว

    Nice watching

  • @user-zg7cf4bs4v
    @user-zg7cf4bs4v ปีที่แล้ว +3

    Pavam 😔

  • @subhashthekkath921
    @subhashthekkath921 ปีที่แล้ว +8

    രാമരാജാവ് 👏👏👏👏👏🙏🙏🙏🙏

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 ปีที่แล้ว +8

    വെളുവെളന്നു ഉള്ള നഖം രാമരാജന് കുളിർമ ഉള്ള കാഴ്ച

  • @adarshadhu9623
    @adarshadhu9623 ปีที่แล้ว

    രാമാ ☺️☺️

  • @varshavenu8961
    @varshavenu8961 ปีที่แล้ว +1

    ശ്രീരാമജയം 🙏🙏🙏❤️❤️❤️

  • @ushashari
    @ushashari ปีที่แล้ว +1

    Raman ❤️❤️

  • @unnikrishnanmp4108
    @unnikrishnanmp4108 ปีที่แล้ว +1

    👍👍👍👍😍😍😍😘😘😘

  • @russelramachandran6740
    @russelramachandran6740 ปีที่แล้ว

    രാമനും രാമേട്ടനും

  • @sreepriya6448
    @sreepriya6448 ปีที่แล้ว

    🥰🥰🥰❤❤❤

  • @rahulr2887
    @rahulr2887 ปีที่แล้ว +1

    Raman ❤️

  • @alfinah4545
    @alfinah4545 ปีที่แล้ว

    ❤❤❤🙏🙏

  • @narris_makeover
    @narris_makeover ปีที่แล้ว

    😍😍

  • @sahijakk887
    @sahijakk887 ปีที่แล้ว

    😊

  • @sunitharanjith3912
    @sunitharanjith3912 ปีที่แล้ว

    🥰🥰🥰🥰

  • @love4komban991
    @love4komban991 ปีที่แล้ว

    👑👑👑👑👑

  • @unnijs4421
    @unnijs4421 ปีที่แล้ว +1

    Arikomban ❤

  • @sudhikzz6631
    @sudhikzz6631 ปีที่แล้ว

    Raman ❤

  • @imasuperhero7108
    @imasuperhero7108 ปีที่แล้ว +1

    Ore oru ramarajavu❤

  • @adarshk.p9526
    @adarshk.p9526 ปีที่แล้ว

    ഒരേ ഒര് രാജാവ് 😘

  • @radhakrishnanradhu7397
    @radhakrishnanradhu7397 ปีที่แล้ว +5

    My Raman ❤❤❤

  • @ebintomy1009
    @ebintomy1009 ปีที่แล้ว

    Njn ippol ramante aduth und 🥳🥰

  • @noufalnizar7508
    @noufalnizar7508 ปีที่แล้ว +1

    ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @justintrudeau741
      @justintrudeau741 ปีที่แล้ว

      അതെ കുറച്ചു പേരെ മാത്രമേ ചവിട്ടികൊന്നിട്ടുള്ളു 🤣.

  • @babyraman8091
    @babyraman8091 ปีที่แล้ว

    Raamasuper💕💕🙏🙏

  • @vishnureghu9682
    @vishnureghu9682 ปีที่แล้ว

    Ramaaaa

  • @santhoshm5605
    @santhoshm5605 ปีที่แล้ว

    Hero coming up

  • @Muscles188
    @Muscles188 ปีที่แล้ว +10

    Fans okke ippo arikkomban aanu...the king

    • @abinbenny1520
      @abinbenny1520 ปีที่แล้ว

      നീ അങ്ങ് പറഞ്ഞാല്‍ മതിയോ

  • @deepakdevan7382
    @deepakdevan7382 ปีที่แล้ว +3

    രാമ രാജാവ് 🔥🔥🔥

  • @moosakutty9125
    @moosakutty9125 ปีที่แล้ว +3

    ആരൊക്കെ എന്തൊക്കെ എന്തെല്ലാം പറഞ്ഞാലും എനിക്കിഷ്ടം അരിക്കുമ്പനെയാണ് ഒരു നാൾ അവന്റെ ഒരു വരവുണ്ട് അത് നിങ്ങൾ കാണും അവന്റെ പകയുടെയും അവന്റെ പ്രതികാരത്തിന്റെയും കണക്കുകൾ വീട്ടാനായി മാത്രം

  • @moosakutty9125
    @moosakutty9125 ปีที่แล้ว +2

    അരിക്കുമ്പൻ

  • @cat-di3wd
    @cat-di3wd ปีที่แล้ว +7

    Areikomban is lucky better he can live in a forest

  • @ringtone3193
    @ringtone3193 ปีที่แล้ว +10

    രാമൻ ക്ഷീണിച്ചു പോയി... വാരിയെല്ലൊക്കെ തെളിഞ്ഞു കാണാം..😢😢😢

    • @Ra1gk326
      @Ra1gk326 ปีที่แล้ว +3

      Nalla prayam und aa pavathin

    • @Thunder__Thangu
      @Thunder__Thangu ปีที่แล้ว +4

      Prayam kore ayi ennitum malaranmar athine pani edukpikunnu

  • @shibinm5074
    @shibinm5074 ปีที่แล้ว

    മനുഷ്യൻ്റെ രണ്ട് മുഖം ഇവിടെ കാണാം

  • @pmfilms8935
    @pmfilms8935 ปีที่แล้ว

    Avan purappettu kazhinju💪🏻💪🏻

  • @ananthu7471
    @ananthu7471 ปีที่แล้ว

    ithenth nd

  • @justintrudeau741
    @justintrudeau741 ปีที่แล้ว +4

    എവിടെ ആനപ്രേമികൾ. അരികകൊമ്പനും രാമചന്ദ്രനും രണ്ടു നീതിയോ.

  • @babymanjumanjushaji3070
    @babymanjumanjushaji3070 ปีที่แล้ว

    അമ്പോ അങ്ങോട്ട് നോക്കട നമ്മുടെ നായകൻ

  • @ratheeshkumar6469
    @ratheeshkumar6469 ปีที่แล้ว +1

    Raman

  • @josephkollannur5475
    @josephkollannur5475 ปีที่แล้ว

    രാമചന്ദ്രന്റെ തേക്ക ഗോപുര നടതുറക്കൽ ഒരു ആവേശം ആയിരുന്നു.🐘

  • @intervelpsc
    @intervelpsc ปีที่แล้ว +3

    കർണ്ണൻ 🥺🥹

  • @chua2403
    @chua2403 ปีที่แล้ว +7

    Other cruelty😡😡😡😡😡😡😡

  • @o__g_gy9720
    @o__g_gy9720 ปีที่แล้ว +1

    അരികൊമ്പന് മനസ്സിൽ ആണ് വിഷമമെങ്കിൽ
    രാമന് , ശരീരത്തിൽ ആണ്

  • @umeshjayakumar5195
    @umeshjayakumar5195 ปีที่แล้ว +1

    Kariyum venda karimarunnum Venda anna campaign nadathiya asainet ano ihu 13 pere konnu annu adichu vitta Chanel avare kondu thanne Matti parayicha ore oru RAMAN ❤️❤️❤️

  • @ratheeshkumar6469
    @ratheeshkumar6469 ปีที่แล้ว +3

    Thirussur. അഭിമാനം. Raman

  • @nidhinkumar5733
    @nidhinkumar5733 ปีที่แล้ว +3

    രാമൻ ❤️

  • @suluc2913
    @suluc2913 ปีที่แล้ว

    Pravasikalum athiyittundu..

  • @user-je6fp4tb3g
    @user-je6fp4tb3g ปีที่แล้ว +5

    ക്ഷീണിച്ചിരിക്കുന്നല്ലോ പാവം 😟

  • @atheendranmambillychandran5195
    @atheendranmambillychandran5195 ปีที่แล้ว

    Our raman

  • @pakkaran999
    @pakkaran999 ปีที่แล้ว +1

    അരികൊമ്പനെ പിടിച്ചു തമിഴ്നാടിന് വിറ്റ് എന്നിട്ടാണ് ആഘോഷം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @abinbenny1520
      @abinbenny1520 ปีที่แล้ว

      നിനക്ക് വിഷമം ആണേല്‍ നീ ആഘോഷിക്കണ്ട ഞങ്ങള്‍ ആഘോഷിച്ചോളാം

  • @ananthu7471
    @ananthu7471 ปีที่แล้ว

    double stand

  • @sudhis-cc6fn
    @sudhis-cc6fn ปีที่แล้ว

    Ramarajijyam

  • @syamakrishna5089
    @syamakrishna5089 ปีที่แล้ว +1

    Pavam raman e krurathakal avasanippikkanm.. Kashtam thanne

  • @miu4235
    @miu4235 ปีที่แล้ว

    Ramarajavu

  • @moosakutty9125
    @moosakutty9125 ปีที่แล้ว

    രാമചന്ദ്രൻ

  • @smartff8868
    @smartff8868 ปีที่แล้ว +1

    Mangalamkunnu ayyappan 9 lak

  • @lavenderthoughts5103
    @lavenderthoughts5103 ปีที่แล้ว +4

    ഒരു ഭാഗത്ത് കാട് തെളിച്ചു വീട് വെച്ച് കാട്ടിലെ ആനകളെ വെടിവെച്ചു മയക്കി നാടുകടത്തുന്നു മറു വശത്തു രാമൻ കൂമൻ എന്നൊക്കെ പറഞ്ഞു പൊരിവെയിലത്തു നിർത്തി ഓരോ കോപ്രായങ്ങൾ കാണിക്കുന്നു. ഇതാണോ ആനപ്രേമം. ആനകളെ ഇഷ്ടം ഉള്ളവർ അവരെ അവരുടെ ആവാസവ്യവസ്ഥയിൽ വിടുകയല്ലേ ചെയ്യേണ്ടത് 😡

    • @abinbenny1520
      @abinbenny1520 ปีที่แล้ว

      അത് അവരുടെ ഇഷ്ടമല്ലെ

  • @qdivyadivya4216
    @qdivyadivya4216 ปีที่แล้ว

    Ramante time aei

  • @binoyjohn7716
    @binoyjohn7716 ปีที่แล้ว +1

    ജയ് രാമ രാജാവ്

  • @prafulkrishna7294
    @prafulkrishna7294 ปีที่แล้ว +1

    Ramaaaa♥️♥️🐘🐘🐘🐘

  • @user-ki1gt9bx1j
    @user-ki1gt9bx1j หลายเดือนก่อน

    അരി കൊമ്പൻ

  • @thebeatzunited3402
    @thebeatzunited3402 ปีที่แล้ว

    Paaavam...oru mindapraniye kollakkola cheyyunnathu channel aghoshikkunnu😢

  • @Travelmute
    @Travelmute ปีที่แล้ว

    നമുക്ക് ആവേശം ചങ്ങലക്കിട്ട ആനക്ക് അതുണ്ടോ😢😢