"നീയെന്നോട് കളിക്കല്ലേ , നിന്നെ ഞാൻ കളി പഠിപ്പിക്കും " | Mohanlal | Jagathy | Janardhanan
ฝัง
- เผยแพร่เมื่อ 7 ก.ย. 2024
- Official Website: www.sainavideo....
Subscribe the Channel: goo.gl/eMq8Zv
***Follow Us**
Facebook: / sainavideovision
Twitter: / sainavidvision
About Us
Have fun and entertainment to its fullest! Malayalam Comedy Compilation TH-cam channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.
മുതലാളിമാര് ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥ
സിനിമ ആണെങ്കിലും ഇന്നത്തെ സമൂഹത്തിൽ ഇപ്പോഴും "കണ്ണൻമെയലാളി"മാര് ഒത്തിരി ഉണ്ട്.
Ippo pinarayi communism kannan muthalali types aanu, they lost communism
സത്യം. പിന്നെ ഇന്ന് കറകളഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാർ ഇല്ലാതെപോയി.
ലാലേട്ടൻ അഭിനയം സൂപ്പർ 👌👌❤❤
6:40 ufffffff എന്നാ ഒരു ഡയലോഗ് 👏👏👏
അന്നമ്മക്ക് മരുന്ന് വാങ്ങാൻ അന്ന് തന്ന 50 രൂപയുടെ വില ഈ 5 ലക്ഷത്തിനില്ല...
യഥാർത്ഥ സഖാവ് അതാണ് 💓
സൂപ്പർ അളിയാ 😊
Yes
Aaa sambashanam kalkki
മോഹൻലാൽ പൊളി ആണ്
*അന്നേ ഇവർ അന്നംമുടക്കികൾ ആയിരുന്നല്ലേ* 😬
പ്രഷറും, പ്രമേഹവും ഉള്ള മുതലാളിമാരെ നിയൊക്കെ കണ്ടിട്ടുള്ളു "
അന്ന് അന്നമ്മക് മരുന്ന് വാങ്ങാൻ തന്ന 50 രൂപയുടെ വില 5 ലക്ഷത്തിന് ഇല്ല. അതാണ് value
DNY super dailog
Athe palaru vanna vazhi marakkum avarkkulla thakkithu koodiya
Super... Old memories
We lost our Mohan lal.. No Lucifer can brake out lal salaaam
No still he is best
I wanna say a big "NO"
He is best as always..he is king..
Edo Lucifer aayittonnum Lal Salaminey compare cheyyaruthu.Lal Salaminu athu nanakkedanu.🙏🙏🙏
Lucifer the best 👌 ❤
ഇപ്പോഴത്തെ സഖാക്കളുടെ നിലവാരം കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു.
U r right..mohanlal ipo etho oru maya lokathanu....adehathinte value swayam komali vesham ketti nadakkanu...ip9 plastic surgery cheyth face okke ake poyi
ഇപ്പോഴത്തെ ചെറ്റകൾ ഇതിലും തറയാണ്
എല്ലാ വികാരവും വിചാരവും ഉള്ള വ്യക്തികൾ തന്നെയാണ് കമ്മ്യൂണിസ്ററ് ആയി മാറുന്നത് . ഒരു കമ്മ്യൂണിസ്റ്റിനു ഒരു പാട് നല്ല ഗുണങ്ങളും ശീലങ്ങളും ആവശ്യമാണ് . എന്ന് അവനു അതിൽ വ്യതിചലനം ഉണ്ടാകുന്നുവോ അന്ന് മുതൽ അവൻ കമ്മ്യൂണിസ്റ്റല്ല .വിഷയങ്ങളുടെ മെറിറ്റ് അറിയാതെ കമ്മ്യൂണിസ്റ്റുകാരെ ജനറലൈസ് ചെയ്യുന്ന അവർ പറയുന്ന ഡയലോഗ് ആണിത്
Yyyvy ggggyyy yyyyy gggg ggg g g gggggv
@AGK സഖാവെ
മൊത്തത്തിൽ അയാളൊരു വ്യാജൻ ആണ്
പാർട്ടി ഉണ്ടാക്കി ഉണ്ടാക്കി ഇപ്പോൾ പാർട്ടിയിൽ ആരും അല്ലാതായി
ഉണ്ട് കുറെ &&&&&₹₹#@@=**-
V S ന്റെ അതെ അവസ്ഥ
Mohanlal really a legend....neettoran character still unbeatable....excellent political movie
Ithokke aanu power allandey Lucifer alla.Lucifer okke maraka thallal aanu.
ഈ സിനിമയിലെ മരം കൊണ്ട് വരുന്ന ലോറിക്കാരൻ ഞാൻ ആണ്
അപ്പോ നല്ല പ്രായം കാണുമല്ലോ 😅
All hats of to venu nagavalli sir
Nuances even in a aggressive character! Just Mohanlal things……..❤❤❤❤
Laletten mass aanu
Koonatile COMMUNISAM. MOTHALALIMAR undayale THOZHILALIKAL undaku.
CAPITALISM 💪is what we need for development
ഇന്ന് മരുന്നിന് പോലും ഇതേപോലെ ഉള്ള ശക്തമായ സിനിമകൾ ഇല്ലല്ലോ എന്നോർക്കുമ്പോ ഇന്നത്തെ യുദ്ധലമുറയോട് സഹതാപംമാത്രം
Mohan lal super.....
Once a legend always a legent
ആ കണ്ണട മേശയിലേക്ക് വലിച്ചെറിയുന്ന ആ നാച്ചുറൽ ആക്ട് ..അതാണ് ഇങ്ങേരെ ബോർ ൺ നാച്ചുറൽ ആക്ടർ കംപ്ലീറ്റ് ആക്ടർ എന്നൊക്കെ വിളിക്കുന്നത്
Lal is Lal... unbeatable
ഇത് ഒക്കെ ആണ് പടം 🔥❤️
2:32 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
adipoli...
Mohanlal fan from lithuania
ലാലേട്ടൻ സൂപ്പർ 😘
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ
Can any1 send link to the song which played at end of this vedio..
Itz a request
@@malayalamcomedycompilation thank you sir
Ithanu dyfi party alle?
Black Tiger I company PRAJOY BLACK TIGER
Ithilum naarikalanu
@@coronachinesevirus8808 cpm, avar psc exam pole! ??????
Adhe
മോഹൻലാലിന്റെയും മമ്മൂട്ടിയുടേയുമൊക്കെ സുവർണ്ണകാലം 2000 വരെയായിരുന്നു.
Uniyyetan 1st...😁😁
Movie name pless
@@irshadk4673 Lal Salaam
Avalude raavukal...........
Kidilam movie
Ithetha movie
@@nabhanmuhammed1955ലാൽ സലാം
sooper
Urappikkamo🥰🥰
nice....
1947 to 1980 communism was good and top leaders were saints , and after that ahankaram muthu oru koppuvum ariyatha kure cherupakar partyeyum keralatheyum nashipichu.After 1980 many top leaders moved to congress.
Congress🙄🤣🤣
One of the Kerala communist leader vargaese vaidyan story
Movie name_ LALSALAM
ഇതൊക്കെയായിരുന്നു സിനിമ
Sakakanmar idu Kandu padiku
Nadineyim natukareyum snehikuna sakakanmar aku
Sahaghakal annu innum
നെട്ടുരാന്റ പല അവസ്ഥയുമാണ് ഇപ്പോഴുള്ള
സഖാക്കൻമാരും അനുഭവിക്കുന്നത്.
കറിവേപ്പില .
Serikum tv thomasine swandeenichanchu aa swathu motham undakkikye
Gotti kaliyanel enikkisthamalla. Kabadiyanel njan maduthu. Chess anel boar a. mattethelum kaliyanel pranju nokku. time undel participation nu njan ready
1.11
2.37 to 2.40..... Must watch
Lalsalam
Parambaryam kaathu sookshikkunna party
കിണ്ണകാച്ചി പടം
Movie name
ലാൽ സലാം , ഒരു വേണു നാഗവള്ളി ചിത്രം
ലാൽ സലാം
aaaaa
Move name?
Movie name???
മീശമാധവൻ
Ashokan😁
Movie name please
Lalsalaam
6. 42 that's Kerala ldf true
🤣🤣🤣🤣🤣🤣
അന്ന് നെട്ടൂരാൻ മുതലാളി... ഇന്നു മുത്തൂറ്റ് മുതലാളി... citu all set to fight bourgeoisies...jai jai citu ...jai jai cpm😅😅
annama was religious and followed everything related her religion but Geeta and murali they followed everything party wanted or enforced as usual Hindu sasi
Ethoru kalla kadayathnu.
😂😂😂😂
Mass movie lalsalam
സിനിമ ഏതാ.....?
Lalsalam
Lal salaaam
എന്തു പരാജയം ആണു സാറേ
Thenmavin kombathu
23 suddus and counting
superrrrrr
@
sub& share
Ithanu communism ippozhathe sakhakkalu nonu kannuvo entho.. ...
മലയാള സിനിമയുടെ ചരിത്രത്തിൽ സഖാവ് രാഘവൻ ഒപ്പമെത്താൻ ഒരു സഖാവ് എന്നു വരെ വന്നിട്ടില്ല അത് നെട്ടൂരാൻ ആയാൽ പോലും
നേട്ടൂർ സ്റ്റീഫൻ കഴിഞ്ഞേ ഉള്ളു
.
Communist party (,Kannan,)...hihihi
Communist annum innum oru matom illaa
നമ്മളെ മുതലാളിമാർ ആണ് പിന്നെ എന്തിനു പാർട്ടിയിൽ വേറെ മുതലാളിമാർ, ഇപ്പോഴത്തെ ശെരിക്കുള്ള സഖാക്കൾ ഇതാണ്
Movie name
LAL SALAM.....SUPER HIT POLITICAL MOVIE BY VENU NAGAVALLY....
WRITTEN BY CHERIAN KALPAKAVADI....
LAL SALAM...SUPER HOT POLITICAL MOVIE BY VENU NAGAVALLY....
WRITTEN BY CHERIAN KALPAKAVADI...
🤣🤣🤣