Aadyam nammude manass ahn positive akendath... Ee mindset vech ningalkk orikkalum positivity undaavilla😊 Ee Amalakum orupaad negative comments kelkkunund... But she herself is confident on what's happening in her life❤ And she's moving on by avoiding negatives... Athan avarde positivity
ഈ മാസ്സ് എൻട്രി എന്നൊക്കെ പറയുന്നത് ഇങ്ങനെ ആണോ? സത്യത്തിൽ കല്യാണം കഴിഞ്ഞു പിറ്റേ മാസം തന്നെ വിശേഷം ആയാൽ പോലും പുറത്തു പറയാൻ പേടി ആണ്... നാട്ടുകാരും വീട്ടുകാരും പറയുന്നത് കല്യാണത്തിന് മുന്നേ ഉള്ളതാണ് എന്നായിരിക്കും... പെൺകുട്ടികൾ ഇതൊക്കെ കേട്ടിട്ട് മാസ്സ് എൻട്രി ഫോളോ ചെയ്യാതിരുന്നാൽ കൊള്ളാം... പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞപ്പോ കെട്ടിയവൻ തേച്ചിരുന്നു എങ്കിൽ ഇതു ഒരു മാസ്സ് എൻട്രി ആകുമായിരുന്നോ ആവോ?
@@2centsofdubailife655 കല്യാണത്തിന് മുൻപ് പ്രെഗ്നന്റ് ആയിരുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്നത് പെൺകുട്ടികൾക്ക് എന്ത് നല്ല മെസ്സേജ് ആണ് സഹോദരാ കൊടുക്കുന്നത്?
@@naja3121ഇന്നത്തെ കുട്ടികൾ അനുകരിക്കുന്നത് ചുറ്റും കാണുന്നത് ആണ്... നമ്മുടെ ആരെങ്കിലും ആണ് എങ്കിൽ ഇയാൾ പറഞ്ഞത് പോലെ its her life എന്ന് പറഞ്ഞ് തോളിൽ തട്ടി പോകുമോ?
@@naja3121 അങ്ങനെ അറിയാമെങ്കിൽ കഞ്ചാവ്, മദ്യം ഇതൊക്കെ മോശമാണ് എന്ന് ആരും പറയാതെ കുട്ടികൾക്ക് അറിയില്ലേ? എന്നിട്ടും അത് ചെയ്യുന്നില്ലേ? ഇതൊക്കെ ശരിയാണ് എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ ചിന്താഗതി എന്താണെന്നു ഊഹിക്കാവുന്നതേയുള്ളു
@@anson5647 ഞാൻ പറഞ്ഞതല്ലടാ. പണ്ടും പിന്നെ ഇപ്പോഴും സാധാരണ കുടുംബങ്ങളിലും നാട്ടിൻപുറങ്ങളിലുമൊക്ക കല്യാണം കഴിയാതെ ഗർഭിബിയായാൽ ഇങ്ങനെ വിളിക്കുന്നോരുണ്ട്.
@@rockerzzzzz avar aa kunjine konnu kalanjillallo?? Valarthuvalle cheyyunne?? Enthoram aalkaar kollunnund?? Marriage nu munp ithokke enikkum acceptable alla. But kunjine kalanjilla. Athaanu karyam..
Who cares if married or unmarried , ultimately it’s your happiness that matters ❤
Happy for her.. ❤
Have a beautiful life with ur hus & kid.. & wishing more success in ur profession..!
Stay blessed...!🙏🏻
Please Amala you need rest.
At least the first 6 weeks
❤❤
മലയാളം മറന്നില്ലല്ലോ..
Safety measures
Its ilai. Not ila as in ilayaraja
2.53 amala chydhal postvty energy nmml chydha petta kochinem ittitt avl thullan poyekka😂
Aadyam nammude manass ahn positive akendath... Ee mindset vech ningalkk orikkalum positivity undaavilla😊
Ee Amalakum orupaad negative comments kelkkunund... But she herself is confident on what's happening in her life❤ And she's moving on by avoiding negatives... Athan avarde positivity
@@Sleepyhead7896 njn prnjth entha ningl prynnth entha.ente mnssinte thonnl alla njn prnjth ,mttullvr prynna kryaman .
@@sabnadiaries3160innathe kalath mattullavar parayunathoke vivaram ullavare care cheyumo
@@Sleepyhead7896😊
Amala should not go out to work afrer delivery so soon should rest for forty days
താന്തോന്നിസം എന്നതിന്റെ ഓമനപ്പേര് മാസ് എൻട്രി ?
Filmindustry മൊത്തം ഇങ്ങനെ തന്നെയാ marry ചെയ്യുന്ന മുന്നേ തന്നെ livingtogethet parents prblm ഇല്ല പിന്നെ namukkentha
Pinnallathe, ii ammathottilil ullathum orphanages il ullathum, kunjungale odayilum, toiletilum ellam upekshikkunnath cinemakkar mathram aanallo,
Parents നു പ്രോബ്ലം ഇല്ലാഞ്ഞിട്ടല്ല. ആരു പറഞ്ഞാലും ഇവരൊന്നും നിക്കില്ല 😊. അതാണ് വാസ്തവം.. 😊..
ഈ മാസ്സ് എൻട്രി എന്നൊക്കെ പറയുന്നത് ഇങ്ങനെ ആണോ? സത്യത്തിൽ കല്യാണം കഴിഞ്ഞു പിറ്റേ മാസം തന്നെ വിശേഷം ആയാൽ പോലും പുറത്തു പറയാൻ പേടി ആണ്... നാട്ടുകാരും വീട്ടുകാരും പറയുന്നത് കല്യാണത്തിന് മുന്നേ ഉള്ളതാണ് എന്നായിരിക്കും... പെൺകുട്ടികൾ ഇതൊക്കെ കേട്ടിട്ട് മാസ്സ് എൻട്രി ഫോളോ ചെയ്യാതിരുന്നാൽ കൊള്ളാം... പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞപ്പോ കെട്ടിയവൻ തേച്ചിരുന്നു എങ്കിൽ ഇതു ഒരു മാസ്സ് എൻട്രി ആകുമായിരുന്നോ ആവോ?
Enthenkilum okae nalathu paranjhu jeevikan noku
@@2centsofdubailife655 കല്യാണത്തിന് മുൻപ് പ്രെഗ്നന്റ് ആയിരുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്നത് പെൺകുട്ടികൾക്ക് എന്ത് നല്ല മെസ്സേജ് ആണ് സഹോദരാ കൊടുക്കുന്നത്?
@@naja3121ഇന്നത്തെ കുട്ടികൾ അനുകരിക്കുന്നത് ചുറ്റും കാണുന്നത് ആണ്... നമ്മുടെ ആരെങ്കിലും ആണ് എങ്കിൽ ഇയാൾ പറഞ്ഞത് പോലെ its her life എന്ന് പറഞ്ഞ് തോളിൽ തട്ടി പോകുമോ?
@@naja3121 അങ്ങനെ അറിയാമെങ്കിൽ കഞ്ചാവ്, മദ്യം ഇതൊക്കെ മോശമാണ് എന്ന് ആരും പറയാതെ കുട്ടികൾക്ക് അറിയില്ലേ? എന്നിട്ടും അത് ചെയ്യുന്നില്ലേ? ഇതൊക്കെ ശരിയാണ് എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ ചിന്താഗതി എന്താണെന്നു ഊഹിക്കാവുന്നതേയുള്ളു
ഞാൻ ഒരു കുട്ടിയെ പറ്റി ഒരിടത്തും പറഞ്ഞില്ല മിസ്റ്റർ.. 😂😂😂
Atleast she dint abort the baby.Many get pregnant and abort it then in the society they act like they are virgin and innocent..
Njan 21 year lanu handle cheitatu atrakkonnum varillallo
Aa prayathil aavan kuttiye arenkilum nirbandhicho
Bayankara karyam ayi poyi😂
Thaanum adipolia edo❤enum paranj scarifices onninem kurach kanan avilla, mothers are magical beings❤
@@yourhumannextdoor exactly..compare cheyyathe irunnude..ellarudem efforts valuth Thanne aanu..ethra age aayalum
Athu nanayi 21 aanelim 33 aanelim ellam budhimut thanaanu.and she never complains about it nd think its a big thing like u
😂😂😂 കുറച്ചു നാൾ മുന്നേ ഈ MASS ENTRY ക്ക് വേറെയൊരു പേരാരുന്നു പറഞ്ഞോണ്ട് ഇരുന്നേ.. 😅😅😅😅
ഇതുപോലെ ആയാൽ പിഴച്ചവൾ എന്ന് പണ്ടത്തെ ആൾക്കാർ വിളിച്ചിരുന്നു
@@jincychandran6342 അങ്ങനെ ഒന്നും പറയല്ലേ.. ഇവരൊക്കെ സമൂഹത്തിലും ജീവിതതിലും മറ്റുള്ളോർക്ക് മാതൃക വാരി എറിയുന്നൊരാണ്
@@anson5647 ഞാൻ പറഞ്ഞതല്ലടാ. പണ്ടും പിന്നെ ഇപ്പോഴും സാധാരണ കുടുംബങ്ങളിലും നാട്ടിൻപുറങ്ങളിലുമൊക്ക കല്യാണം കഴിയാതെ ഗർഭിബിയായാൽ ഇങ്ങനെ വിളിക്കുന്നോരുണ്ട്.
ആ മുടിയൊക്കെ കെട്ടി നല്ല ഒരു വേഷമൊക്കെ ഇട്ട് നടന്നാൽ എന്ത് സുന്ദരിയാരുന്നു. ആരാണോ ഈ കൂട്ടിയുടെ മെക്കപ്പ് ഒക്കെ ചെയ്യുന്നേ
Best klynthin munne prgnt enthu anthassil parayunne waaooo nalla kalagattam
Correct
Athinu nigallku entha nigall anno avarkk chilavinu kodukkune.... Avar enthallum a pregnancy ozhivakan abortion onnum cheithilaloo..... Jenichu kazhinju upekshichilalooo....... So nigal athil ida pedendaa.......
അവള് അതിനെ പ്രസവിച്ചു.. കൊണ്ടുപോയി കളഞ്ഞില്ല
Kalyanm is only for a certificate..naatukaarde angeekaaram kittaan vendi mathrm...After all 2um onn thanne
She is in her 30s..and she is a matured independent woman.. if she got pregnant before marriage ,whats wrong with you guyzz??
Presavicha
Supriya prithiyea polea thonanu samsarm
Ee penninu prandhayoio
Apo പെഴച്ചു petta thu aanno
Father illaathe allalloo
@@jomolemuth5818 oh...athu shari😅father ഉണ്ടെങ്കിൽ കല്യാണത്തിന് മുന്നേ ഗർഭിണി ആകുന്നെന്നു കുഴപ്പമില്ല അല്ലേ...എന്താ കേരളത്തിൻ്റെ പോക്ക്
😄😄
@@rockerzzzzz avar aa kunjine konnu kalanjillallo?? Valarthuvalle cheyyunne?? Enthoram aalkaar kollunnund?? Marriage nu munp ithokke enikkum acceptable alla. But kunjine kalanjilla. Athaanu karyam..
@@rockerzzzzz pezhachu pettu ennokke parayumbo aaro undaakkiyt poya pole undalloo.. avar angane cheythillalloo.. chila pennungal cheyyunnille kunjungale okke konnu kuzhichidunnu erinju kollunnu.. angane onnum illa.. avar aa kochine valarthi.