പ്രണയo സുന്ദരമായ ജീവിതത്തെ അതി സുന്ദരമാകുന്ന ഒരു കടകം എന്തോ ഈ കഥ എന്നെ വല്ലാണ്ട് ആകർഷിക്കുന്നു ഓരോ നിമിഷവും കടന്നുപോകുന്ന വഴികൾ മനസ്സിൽ തന്ന പതിയുന്നു കഴിഞ്ഞു പോയ എപ്പിസോഡ് കാണണ്ട കാര്യമേ ഇല്ല അത്രക്കും മനസ്സിൽ അത് പതിഞ്ഞു കിടക്കുകയാണ് പറയാതെ പറയുന്ന പ്രണയം പ്രേകടിപ്പിക്കാൻ ആകാത്ത സ്നേഹം അമ്മയുടെ കരുതൽ പിതാവിന്റെ നിഷ്കളങ്കമായ കരുതൽ രക്തബന്ധത്തിന്റെ തുടിപ്പ് സൗഹൃദത്തിന്റെ സംരക്ഷണം എല്ലാം ഒരു ജീവിതത്തിൽ സാധരണ മനുഷ്യൻ ആഗ്രഹിക്കുന്ന മറ്റൊരു തരത്തിൽ പറഞ്ഞാൽ പച്ചയായ മനുഷ്യന്റെ ജീവിതത്തിലെ പല പല യഥാർത്ഥ സാഹചര്യങ്ങൾ കുട്ടിച്ചേർത്ത ഒരു കുഞ്ഞു കഥ . എനിക്ക് ഒരുപാടു ഇഷ്ടം ayii❤️🔥❤️🔥❤️🔥❤️🔥
Uff witing next episod and avare onnu set aakku pine kookkiyum kunjus thammilula bond powli aanu aalu purathott vannilellum eppozhe appanodula eshttam thudagii❤
Ya he is right കുട്ടികളെ ദാനം വാങ്ങാൻ അല്ല ദാനം കൊടുക്കാനാണ് പഠിപ്പിക്കേണ്ടത് ... ഇത് തന്നെയാണ് കഥാപാത്രങ്ങൾക്ക് അപ്പുറം ezhuthukaariyodum ഞങൾ ക്ക് ഇത്ര ഇഷ്ടം 🤗😘
Wow such a beautiful epi❤️ E storyil njn addict aahnn athrykku resaayitt ahn chechiyude presentation 🫂 and korch chirikkanum korch sangdm veranum okke ullethayirunnu ith..i am waiting for ddt to know everything🙌🏻🥺
Such a amazing episode 😭😭... I'm feeling a lot of emotions now.chilappo kann nirgum chilappo butterflies in my stomach..chilappo chirikum... aghne paltum 🥺🥺💜💜💜💜
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് എനിക്ക് എന്തോ കരച്ചിൽ വരുന്നു.. സന്തോഷത്തിന്റെ ആണോ സങ്കടത്തിന്റെ ആണോ എന്ന് മനസിലാവുന്നില്ല നെഞ്ചിൽ ഒരു വിങ്ങൽ.. പ്രണയം നെഞ്ചിൽ നിറയുമ്പോഴും അത് തുറന്നു പറയാൻ കഴിയാത്ത കൂക്കിയും തന്റെ എല്ലാം ആണെന്ന് തിരിച്ചറിയാതെ അവളുമായി പ്രണയത്തിൽ ആവുന്ന ddt യും.. ഉള്ളിൽ ഉള്ള പ്രണയം തുറന്നു കാണിക്കാത്ത സേറ.. അനിയത്തിയെ ഓർത്തു ഓരോ നിമിഷവും സങ്കടപ്പെടുന്ന ജോ, എന്റെ one of fav character in this story. അമ്മക്കരുതലിന്റെ അവസാനവാക്ക് ജെസ്സി.. most fav character in this story. പിന്നെ jebin, devis, laya, മേരി ചേച്ചി.. നാട്ടുകാരൻ ചേട്ടന് കൊടുത്ത റിപ്ലൈ നന്നായിട്ടുണ്ട്...
എന്റെ ഇപ്പോഴുള്ള feelings എങ്ങനാ explain ചെയ്യേണ്ടത് എന്നൊന്നും എനിയ്ക്ക് അറിയില്ലാ. പക്ഷേ ഒന്നെനിക്കറിയാം തന്റെ ഈ story എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഒരേ സമയം കരയാനും ചിരിക്കാനു ഒക്കെ തോന്നുന്നുണ്ട്. DDT യുടെ അടുത്ത് കൈപിടിച്ച് നടന്നോട്ടോ എന്ന് ചോദിക്കുന്ന ആ ഭാഗം ഉണ്ടല്ലോ എന്തോ വല്ലാത്ത ഒരു സങ്കടം വന്നു. പിന്നെ കുഞ്ഞൂസ് ചവീട്ടീന്ന് ലയമ്മോട് കുക്കി വിളിച്ച് പറയുന്ന ഭാഗത്ത് ഹൃദയം നിറഞ്ഞ സന്തേഷവും തോന്നി. Love you dear എന്റെ ഈ ഒരു ദിവസം ഇത്രയും മനോഹരമാക്കി തന്നതിന്🥰🥰🥰♥️♥️♥️♥️♥️
എപ്പിസോഡ് പൊളി ആയിരുന്നു.... Sopekook bond 🥰🥰🥰🥰അകലെയാണെങ്കിലും ഇച്ഛാച്ചിക്കും കൂകിക്കും ഒരേ ഫീൽ ഫീൽ 🥰🥰🥰എപ്പിസോഡിൽ ഉള്ള ഓരോ ഭാഗങ്ങളും എത്ര അർത്ഥമുള്ളതാണ്... അതിപ്പോ മമ്മി ഉം കൂക്കി ആയാലും ഇച്ചാച്ചി കൂക്കി ആയാലും ddt കൂക്കി ആയാലും 🥰🥰🥰 കൂക്കിടെ പാട്ട് ആണ് പൊളി 🤭🤭🤭🤭ഇനി ഇപ്പോൾ ജെസ്സി മമ്മി പറഞ്ഞ pole കൂക്കി ഗർഭിണി ആണെന്ന് ddt അറിഞ്ഞാൽ 😌😌😌എന്തായലും പെട്ടെന്ന് ഓർമ വരട്ടെ 😌😌😌😌🙌🙌🙌
Jebru chechi njn Vannu njn vannu..... kazhinn week kandu but comment Edan pattilla apo pinne njn veedum vannu.....Whole episode was full of mixed emotions eniki nthaa parayande enn polum ariyillaaa.....Kookie was right She is so lucky to have DDT and Jo chettayii......Nammude 2nd lead kurach ey undayirunnollu enikilum pwoli ayirunnu.....Kitchen scene was so cute pinne edaki edaki ulla kookie da song athum pwoli pwolii.....Eniki orupad ishttayii......Jessi aunty She is my fav in this story from the very beginning......Nthaa oru vallatha affection aa eniki aa characte nodi...Jo chettayi Zera and kookie connection ath eniki Ennathe episode le fav part ayirunnu....Zera ki vayya enn arinnapo they feels the connection for each other......Jebin odi Ullaaa sneham purathu parayan avatha zera um....DDT and kookie walk ath nthu feel ayirunnuu enn ariyooo....athu pole aa pratheka vettam athu eniki isttayi.......Kunjoos and kookie talk ath bhayankara cute and at the same time emotional um ayirunnu.....And Jo chettayi orkunna aa past scene um vallathaa oru vedhana thanne ayirunnu......leya chechi connection with Jo chettayi kookie and zera athum oru vallatha feel.....And the last part DDT soon gonna confesss but athinte samayam avumbo alley jebru chechii.... Waiting for next episode ❤️🤍💚
Euphuu chechi...entha parayanden arila 🥺🥺....enk innathe episode bayangara ishtayi...velatha oru feel inn ith kanderam.....ente kannil ninn ippoyum aa santhoshathinte kannuneer poyiyukayan 🥺.....Avasanam dd juvanana swapnam kandile ath kanderam enk santhosham kond karachal addakan kayiyunila.....chechiyude story ennum enk special aa ❤️❤️...... Devis and juwana combo bayagara rasa 😍💞...pavam devis uncle marumakal karanam nallonam pani vangunnund 🤭......Jessy mummy enthoru care aan...really engana oru family kittan agrahich povukayan....zerakk cheriya oru muriv pattumboythek kookie yum joe ichayanum ath manasilayile...avarude athmabandham ethratholam aan 😘😘....Kunjuzz first kick cheyiteram illa kookieyude santhosham.....Aa santhosham pankidaan avalk ddyod pattilalo.....Dd avan ariyunililo avan jeevanakal pranayichavala theneyan pinneyum avan pranayikkunath enn 😌.....Zera aval entha jebin oru chance kodukathe..... Chechuzze enk entha parayanden kittunila.....innathe episode velland ente manasil thattin.....chechiyude song selection really amazing ❤️❤️...... chechiyude storyilek addipikkunathin charactersum dialogue um pole thene songum veliya oru baghaman.....entho aa songs kelkkumbo thene ee story velathe feel cheyum......One of my fav ff aan you are mine athpole thene ithum ente fav aan ippo ❤️🖇️......Ella ayachayum ith kandilenkul entho aa divasathinte oru bagham thene illathat polaya.... Waiting for next episode chechuu 💜💜......
Super...zera kk onn vayathe ayappolekkum Jo chettayi kkum kookie kkum manasilayi..🥺DDT kk veghm orma Vanna mathiyayirunnu...jebin and zera ningal onnikkumo..Jo chettayi athin sammthikumo..Jessi and Davis are my favourite characters in the story..avar ntho bhayankara special an❤️
I'm speechless. The interaction between Davis and Kookie really accelerated my homesickness. But it was sweet and warm at the same time. I'm so happy to see every characters on screen this time. Keep going. At the end of the day all that matters is your creativity and satisfaction u earn from it.
Chechi tdy epic was amazing Oru rakshayumilla Taekook forever 🥰 ororutharum thamilulla bond oronnum chechi correct emotional, feeling and care etc Ellam adhinnu correct ayittu kanikunnund. Oro episode ilum kanikkunnadhu perfect anu Waiting for next epic...... 🌚 I'm so exciting 😊
4:07 njn ente phnil entho kari irikkunnu ennu paranju nice aayi thudakkan nokki pakshe poyillah.. Anneram next cnvstion kettathu... Athu kookide face le kari asyirunnu le😌😁
Kazhinja episodinte postile paranjirunnaloo... story ending partilel kayari ..... bt ini ethra enn chothichal...parayarayttilla... Ente thirakukal koodathe ullo kurayillla...
Kukku I want to hug u 🌝🥰but ath ippo physically ottum possible alla ennathu kond virtually njan tharunnu 🫂🤗 ok ... Adipoly enn paranjal mathram poraa poli 🥰❤️ episode onnum parayan illaaa... From the beginning to the end vare chiri, santhosham vishamam excitement agne kure emotions enik ulliloode kadannu poyi.. ellathinum reason it's u and ur precious story my all time favourite DL 🥰athe ente bhashayile vidhi varacha pranyam ❤️ini story ilekk varamm..... തുടക്കത്തിലെ jessy kookie അടുക്കള രംഗങ്ങൾ ഒരിക്കലും ഒരു അമ്മായിയമ്മ മരുമകളായി എനിക്ക് തോന്നിയില്ല മറിച്ച് ഒരമ്മ മകൾ സ്നേഹം... അവൾക്കു വേണ്ടി അടുക്കളയിൽ പരിപാലിക്കുന്ന jessy.. കുറുമ്പ് കാട്ടി തർക്കുത്തരം പറഞ്ഞൂ ചിണുങ്ങി നില്ക്കുന്ന kookiee..ഒരു ഉണർവേകുന്ന കാഴ്ച തന്നെ... എന്തുകൊണ്ടോ DL il ഞാൻ ഇപ്പോൾ ഏറെ കാണാൻ ആഗ്രഹിക്കുന്നത് kookie jessy convo ആണ്... എന്തു ഭംഗി ആണ് രണ്ടാളും... പിന്നെ കുഞ്ഞൂസ് നമ്മുടേ താരം.. അവൻ അപ്പ കൊച്ചു ആണെന്നു തെളിയിച്ചു കഴിഞ്ഞു. ആദ്യമായി തൻ്റെ വയറ്റിൽ വളരുന്ന പൊന്നോമന അനക്കം വെക്കുന്നത് തിരിച്ചറിയുന്ന ഒരോ പെണ്ണും ആഗ്രഹിക്കുന്നത് അവളുടെ ഭർത്താവിൻ്റെ സാമിപ്യം ആണ് എന്നാല് ഇവിടെ dennis node അതേ പറ്റി പറയാൻ പോലും kookie ക്ക് കഴിയുന്നില്ല.. നേരിയ നീറ്റൽ കൊണ്ടാണ് ആദ്യമായി kunjoos അനങ്ങിയത്. Devis അദ്ദേഹം ഒരു നല്ല അപ്പൻ ആണ് ആ അപ്പൻ്റെ മകൻ ആയ denni yum ഒട്ടും മോശമാകില്ല.. 🙌 ദൂരെ ആണെങ്കിലും അടുത്തറിയുന്നത് പോലെ zera യുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി എന്നോണം jo yum kookie yum ഒരേ പോലെ ആശങ്ക പെടുന്നു... ബന്ധങ്ങളുടെ അടിത്തറ ഇവിടുന്ന് തന്നെ വ്യക്തം... ഇവർക്കിടയിൽ പെടുന്നത് ലയ തന്നെ zera yude പരുക്ക് അത് kookie യെയും jo യേയും അറിയിക്കാതെ മിതപരമയി കാര്യങ്ങൾ കൊണ്ടുപോകുന്ന ലയ.. അവൾ ഒരു മികച്ച കുടുംബിനി ആകും ഉറപ്പ്.. kookie kunjoos അനങ്ങിയത് ലയ ye vilichariyikkumbol ഒരമ്മ വാത്സല്യം അവിടെ കാണുന്നു.. ഒരുപാട് ആകംശയോടെ jo ക്കരികിൽ അത് പറയുമ്പോൾ അവനിൽ നിന്നും വന്ന മറുപടി ലയ ക്ക് അരിശം സൃഷ്ടിച്ചു എന്നാലും സാഹചര്യം ജോ ക്കു അതേ കഴിയൂ എന്നതാണ്.. DDT വീണ്ടും kookie യിലേക്ക് അടുക്കുന്നു അത് പഴയ ആ DDT ആയിട്ടണോ അതോ ഇപ്പോഴത്തെ dennis ayittano.. ചൂടുപിടിപ്പികും വിധം കഥ മുൻപോട്ട്.. ഇതിനിടയിൽ മനസ്സിൽ തോന്നിയ ഇഷ്ടത്തെ തുറന്നു കാട്ടാതെ zera ഒളിപ്പിച്ചു പിടിക്കുമ്പോൾ അത് എത്ര നാൾ അങ്ങനെ പോകും എന്നത് ആശങ്ക ജനകമാണ്... അവളുടെ ചിന്തകളിൽ എന്നത് പോലെ ഒന്നിക്കാൻ വിധിച്ചിട്ടുണ്ട് എങ്കിൽ ഒന്നിക്കട്ടെ.... Last one മനസ്സിനെ ഒരുപാട് തൊട്ടു വല്ലാത്ത ഒരു addictive feel 😀😘kukku keep rocking man iam always be with you 🥰 വിധി വരച്ച പ്രണയം എന്നിൽ ഇനിയും അൽഭുതം നിറക്കും അത് തീർച്ച 🥰🌝
😘😘😘😘 ninakulla appreciation njn alrdy voicaytt ig thannittund... And i hav a qn..can u ans?... Sherikum kunjoos chavittide avante/avalde pappe patty paranjath kondano? Atho... its my dbt...too
Enth feel aann ee ff kanumbo undavane eann ariyilla happiness aano sad aano no idea but my heart is fullfilled❤️ taekook forever🥰 waiting for nxt episode 🥰❤️
Prathyekich onnum njn parayunnilla.. Aakepade oru vishamam 🥺 I could feel their emotions especially kookies part because I'm a mother too, it's sweet sometimes but also painful....That's all
Ooo ente chechi entha paraya ippo chechi ente munnil undayirunnakil njan kettipidich oru umma thannanne😘😘 Enthoru feel ayirunnu enn ariyo Love u so much chechi💞😘
As always it was ❤️. To me today's episode was complicated with care btwn 2 sisters, btwn 2 friends, btwn 2 lovers, btwn couples, btwn brother and sister, btwn mother and her child etc....each care was different with different emotions and It's suffocating🥺🥺 And abt the episode its fully energetic from the start cuz of ur songs 😂what a selection 😂 and that walk was just🤗and it make sence too cuz to stay in a house won't be easy for a guy like him. And when something happened to Sera they just feeled it that's the bond of love it can't be broken by distance 🥰but they don't have to worry cuz Jebru is taking good care of her.Laya is also taking good care of Ichachi too, how long he can hide his emotions 🥺it hurts to see him like this. Davis Pappas reaction after having that food😂. And moreover Jessy is getting more open as days passes hope that she can stay like this forever. Pinne DDT choichille" than vella karikkalthilum thalayitton "that's what my cousins usually ask to me😂😅(too much similarity). And when DDT saw her sleeping with him my heart stopped my phone too cuz it's out of charge 😅and I was thinking that how u r going to handle the situation when the phone is charging and u handled it just like🤙and its reasonable tooo (u nice keep going) and he is going to propose her😍but I don't want him to accept her like this he have to remember all those good times they shared, before accepting her not as Juana as his kookie. And overall the story was a blast ⚡luv u Chechikutty 😘😘😘.
Ennte devis papa e rand ladies of the housintte edayil kedann paadupeduvanalyo, paavam papa 😙..........zeraye patti Jo chettayikum kookiekum pettan ormma vannappo entte manas onn pedachatha bt jebru aduthundenn kandappo manasinu nalla aaswasama thoni ............... ammedey pole thaneya mwonum thottal muriyum.,........juvana nd DDT avar arhikunath alla e akalcha pakshe oru nalla naalek aanen ulla viswasam ullath kond aaswasam end...........the frst kick it's soo special 🥺 This series is so emotionally binded....... chechise love u...... DL familydey karyangal kelakathye irupurakatha poleyaa entte avastha......🤫😘😌 Chechisinem chechidey full teaminey ennik peruth ishttava........ Borahae forever 💜💜💜
വേറെ stories നേ കളും 🥺മനസിന് ഏതാ പറയാ ഒരു relaxiation ലഭിക്കുന്നു 🥺(ഞാൻ ff കാണാറില്ല but (I dont like shipping idols) ഈ സ്റ്റോറി എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🥺🥰😘🥺nice story (എന്നെ ഓർമ ഉണ്ടോ 🥺(ആർക്കും ഉണ്ടാവില്ല 🥺എനിക്കറിയാം 😅)പണ്ട് ഞാൻ ഒരു shipper ആയിരുന്നു 🥺I hated all kpop groups and artists But ഒരു ദിവസം അതു മാറി മറഞ്ഞു 😍bcz I love only BTS 🥺but now I stan 2,3,4th kpop groups and sololists 🥰 my old name was-jhope sunshine, ponnu etc... 🥰😍now I am huge fan of IU 🥰
എന്തോ വല്ലാതെ കണ്ണ് ഒക്കെ നിറഞ്ഞു... സന്തോഷം ആണോ സങ്കടം ആണോന്ന് ചോദിച്ചാൽ അറിയില്ല... രണ്ടും ഉണ്ട്... കൂകി ആ കൈ പിടിച്ചോട്ടെ ന്ന് ചോദിച്ച ആ scene... അത്രേം നേരം കണ്ണും നിറച്ചായിന്ന് വായിച്ചേ... But ആ ചോദ്യം... കൈവിട്ട് പോയി... അങ്ങനെ അവസാനം he loves her🥺💜 Nxt പെട്ടെന്നിടാൻ നോക്കണേ... Wait ചെയ്യാൻ പറ്റാത്തോണ്ടാ....
Kooki kochee... I am speechless 🤐...cz for me day by day ee story ye patti parnjal ath ethra pages edthalum mathiyavilla especially chrs vaakukaliloode paranjal chilappo ee kadhayude bangi nashttamakum so paranj kulamakunnathilum nallath parayaathirikunnathan❤️ By__ 🦋🥀....
Hii chechii 🤝 I'm jinus actually annode orupade pere request paranjirunnu ethe kanan but unfortunately Annike time annathe kuravayyirnnu athe konde randum kalpiche njan Saturday and Sunday irrunne Kandee Sathyam parayallo njan fan ayyii pakka story the bond between family allam Awesome 👍😎 onnum parayan Ella ✋❣️🥰😘 I purple u 😌🔥 enni order ayyi kannam 💞
Njan nte phonil enthegilum ayiknnen vechitt kure thudachu pineya mansilaya kari annen super💥😁nice but sherikilum ee time oru family pole avideya tenniyum kookieyum vavanod samsarikunnath oke alochikumbol🥺
പ്രണയo സുന്ദരമായ ജീവിതത്തെ അതി സുന്ദരമാകുന്ന ഒരു കടകം
എന്തോ ഈ കഥ എന്നെ വല്ലാണ്ട് ആകർഷിക്കുന്നു ഓരോ നിമിഷവും കടന്നുപോകുന്ന വഴികൾ മനസ്സിൽ തന്ന പതിയുന്നു
കഴിഞ്ഞു പോയ എപ്പിസോഡ് കാണണ്ട കാര്യമേ ഇല്ല അത്രക്കും മനസ്സിൽ അത് പതിഞ്ഞു കിടക്കുകയാണ്
പറയാതെ പറയുന്ന പ്രണയം
പ്രേകടിപ്പിക്കാൻ ആകാത്ത
സ്നേഹം
അമ്മയുടെ കരുതൽ
പിതാവിന്റെ നിഷ്കളങ്കമായ കരുതൽ
രക്തബന്ധത്തിന്റെ തുടിപ്പ്
സൗഹൃദത്തിന്റെ സംരക്ഷണം
എല്ലാം ഒരു ജീവിതത്തിൽ സാധരണ മനുഷ്യൻ ആഗ്രഹിക്കുന്ന മറ്റൊരു തരത്തിൽ പറഞ്ഞാൽ പച്ചയായ മനുഷ്യന്റെ ജീവിതത്തിലെ പല പല യഥാർത്ഥ സാഹചര്യങ്ങൾ കുട്ടിച്ചേർത്ത ഒരു കുഞ്ഞു കഥ .
എനിക്ക് ഒരുപാടു ഇഷ്ടം ayii❤️🔥❤️🔥❤️🔥❤️🔥
Its not a story... its the life of some people...and they made a story...their story...
Destined LOVE
A story of unknown feelings ❣
@@btseuphoricworld words strikes ❤️
Sathyam I love this story very much 💞🥰❤️
Pavam pappa😂 kooki kanikunna ella kuruthakedukalkum vazhakku kelkunathu pavam pappaya 😂💜💞💕
Jinnie : Ith adukalayan😌🙌🏻
Kookie : Avvo😌😂"thank u for the information" 😹😂le kook😂😹
😃
Kookie oru rare piece thanne ooh my gwaad..☺
😁
Uff witing next episod and avare onnu set aakku pine kookkiyum kunjus thammilula bond powli aanu aalu purathott vannilellum eppozhe appanodula eshttam thudagii❤
DDT യുടെ സ്വന്തം കൂകി 😍orupaadu ishttappettu...... Polichu chechikutty episode 😍😘
Ya he is right കുട്ടികളെ ദാനം വാങ്ങാൻ അല്ല ദാനം കൊടുക്കാനാണ് പഠിപ്പിക്കേണ്ടത് ... ഇത് തന്നെയാണ് കഥാപാത്രങ്ങൾക്ക് അപ്പുറം ezhuthukaariyodum ഞങൾ ക്ക് ഇത്ര ഇഷ്ടം 🤗😘
😁😍😘😘😘
Ee story il enik ettavum ishtam ayatha Ella characters um thammil ulla emotional attachment aa.💜💜💜💜💜 really amazing 🌸🌸🌸🌸🌸
🤗
Sathyam innathe epi.enikkum kannu niranjipoy eppozhokkeyo ..best echachi in this world..best inlaws in this world...
😇😇
സൂപ്പർ 💜💜💜💜💜💜
പല സന്ദർഭങ്ങളിലും കണ്ണ് നിറഞ്ഞു പോയ് ketto😭
നെഞ്ചിൽ തട്ടുന്നു 🥰
എന്തോ കണ്ണൊക്കെ നിറയുന്നു 🥺വല്ലാത്തൊരു ഫീലിംഗ് 💞... Waiting for next episode 💜
Episode Kanan kurachu vaigi pakshe ethayalum enikku ennathe episode valaree ishttappettu chechiikuttyy💜😚DDT❤️Kookie😘
Wow such a beautiful epi❤️
E storyil njn addict aahnn athrykku resaayitt ahn chechiyude presentation 🫂 and korch chirikkanum korch sangdm veranum okke ullethayirunnu ith..i am waiting for ddt to know everything🙌🏻🥺
😇😌😌😍🥰
എന്റെ chechi എന്താ പറയണ്ടതന്ന് അറിയില്ല ഒരോ Episode പോളിയാണ്🥰🥰🥰
Such a amazing episode 😭😭... I'm feeling a lot of emotions now.chilappo kann nirgum chilappo butterflies in my stomach..chilappo chirikum... aghne paltum 🥺🥺💜💜💜💜
💜💜💜
കഥയ്ക്ക് ഒപ്പം...നിന്നെയും കാത്തിരിക്കാണ് എന്ന് വേണം പറയാൻ....🥰.................. നീ എവിടെ......
😁 njn ividokke thanne und
@@btseuphoricworld പേര് എന്താണ് chechi
@@btsfangirl3890 Athira, alrdy njan ente details spl video enn paranj chaithittund... u r mine shesham
@@btseuphoricworld ok athira chechi
@@btseuphoricworld ente perum athira enna
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് എനിക്ക് എന്തോ കരച്ചിൽ വരുന്നു.. സന്തോഷത്തിന്റെ ആണോ സങ്കടത്തിന്റെ ആണോ എന്ന് മനസിലാവുന്നില്ല നെഞ്ചിൽ ഒരു വിങ്ങൽ.. പ്രണയം നെഞ്ചിൽ നിറയുമ്പോഴും അത് തുറന്നു പറയാൻ കഴിയാത്ത കൂക്കിയും തന്റെ എല്ലാം ആണെന്ന് തിരിച്ചറിയാതെ അവളുമായി പ്രണയത്തിൽ ആവുന്ന ddt യും..
ഉള്ളിൽ ഉള്ള പ്രണയം തുറന്നു കാണിക്കാത്ത സേറ..
അനിയത്തിയെ ഓർത്തു ഓരോ നിമിഷവും സങ്കടപ്പെടുന്ന ജോ, എന്റെ one of fav character in this story.
അമ്മക്കരുതലിന്റെ അവസാനവാക്ക് ജെസ്സി.. most fav character in this story.
പിന്നെ jebin, devis, laya, മേരി ചേച്ചി..
നാട്ടുകാരൻ ചേട്ടന് കൊടുത്ത റിപ്ലൈ നന്നായിട്ടുണ്ട്...
🤗🤗🤗😇
Waiting next എപ്പിസോഡ് 💜💜💜💜💜💜💜💜💜💜💜💜
പല സന്ദർഭങ്ങളും കണ്ണുനിറക്കുന്നു 🥺🥺......
നെഞ്ചിൽ തട്ടുന്നു.......... 💔
Polichu ❤enna feel aa ❤but ee pokk kandit cheriya oru pedi avare angu onnippicha mathi vegam 😍😍kujuse 😍katta waiting for next episode......😍
epi super airunnuda endho eth kandappo vallatha vishamam thonni ellam onnu sheri ayal mathi airunnu katta waiting for next episode💜💜
എന്റെ ഇപ്പോഴുള്ള feelings എങ്ങനാ explain ചെയ്യേണ്ടത് എന്നൊന്നും എനിയ്ക്ക് അറിയില്ലാ. പക്ഷേ ഒന്നെനിക്കറിയാം തന്റെ ഈ story എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഒരേ സമയം കരയാനും ചിരിക്കാനു ഒക്കെ തോന്നുന്നുണ്ട്. DDT യുടെ അടുത്ത് കൈപിടിച്ച് നടന്നോട്ടോ എന്ന് ചോദിക്കുന്ന ആ ഭാഗം ഉണ്ടല്ലോ എന്തോ വല്ലാത്ത ഒരു സങ്കടം വന്നു. പിന്നെ കുഞ്ഞൂസ് ചവീട്ടീന്ന് ലയമ്മോട് കുക്കി വിളിച്ച് പറയുന്ന ഭാഗത്ത് ഹൃദയം നിറഞ്ഞ സന്തേഷവും തോന്നി. Love you dear എന്റെ ഈ ഒരു ദിവസം ഇത്രയും മനോഹരമാക്കി തന്നതിന്🥰🥰🥰♥️♥️♥️♥️♥️
😍😍😍
No words 🙌🏻🙌🏻 i dnt have words to explain how i feel 🥰 this story is so so good ❤️❤️❤️❤️❤️
Adipoli storiyattooo.. Ddkk ormma vannal mathiyayirunnu. Next waiting 💜💜
Oh this is not just a story🥰🥰🥰🥰🥰🥰🥰🥰🥰🥰this a beautiful feelings😍😍😍😍😍😍😍taekook❤❤❤❤katta waiting for nxt ep 💜💜💜💜
😊
സൂപ്പർ ep ശെരിക്കും കണ്ണ് നിറഞ്ഞു പോയി 👍👍👍poli🥰🥰
Premier varan kathirikuarunu, inathe episode thudangunathinu munpu njan last episode onu koode repeat kanuarunu, inathe episode kandu eniku entho parayan ariyatha santhosham,,💜💜santhoshavum oru cheriya novum cherna oru mixed feelings atheniku orupaad istaayiii enne othiri happy akki athengane paranju tharanam enu eniku ariyilla....
Inathe episode theeralle enu njan orupaad pravashyam orthu poyiii entho oru vallatha attachment aahnu ee story 💜💕💞
💞💕💜💞💕💜💞💕💜💞💕💕💜💞💕
😌🤗
എപ്പിസോഡ് പൊളി ആയിരുന്നു.... Sopekook bond 🥰🥰🥰🥰അകലെയാണെങ്കിലും ഇച്ഛാച്ചിക്കും കൂകിക്കും ഒരേ ഫീൽ ഫീൽ 🥰🥰🥰എപ്പിസോഡിൽ ഉള്ള ഓരോ ഭാഗങ്ങളും എത്ര അർത്ഥമുള്ളതാണ്... അതിപ്പോ മമ്മി ഉം കൂക്കി ആയാലും ഇച്ചാച്ചി കൂക്കി ആയാലും ddt കൂക്കി ആയാലും 🥰🥰🥰
കൂക്കിടെ പാട്ട് ആണ് പൊളി 🤭🤭🤭🤭ഇനി ഇപ്പോൾ ജെസ്സി മമ്മി പറഞ്ഞ pole കൂക്കി ഗർഭിണി ആണെന്ന് ddt അറിഞ്ഞാൽ 😌😌😌എന്തായലും പെട്ടെന്ന് ഓർമ വരട്ടെ 😌😌😌😌🙌🙌🙌
😌
Polii episode valland ishttay athupole emotionalumm waiting for the next episode 💕💕
Adipoli episode ayirinuu...... 🫶💜🫶
Katta waiting for next episodes... 🤩🥰😍
Onnum parayanila episode polich 😘😘
Waiting for nxt episode 💜💜💜
Super 🤗🤗🤗🤗🤗👌👌👌👌👌👌👌👌👌👌👌👌
Waiting ayirunnu. Eni adutha episode nu vendi waiting anu🤗🥰😘❤️
Waiting next for episode ❤️❤️❤️❤️
Super
💜💜💜💚💚💚 I love you chechi
Uff Angane payye payye DDT ellam manusalaakatte let him know the truth about kooki 😌🥰
This ep was smooth and nice... especially that unexpected part ..ichachi and amma scene...that touched 😽😽😽😽
😘😘
Waiting next episode 😍💜💜
Kattakk Waiting for next ep ❤️❤️❤️
Jebru chechi njn Vannu njn vannu..... kazhinn week kandu but comment Edan pattilla apo pinne njn veedum vannu.....Whole episode was full of mixed emotions eniki nthaa parayande enn polum ariyillaaa.....Kookie was right She is so lucky to have DDT and Jo chettayii......Nammude 2nd lead kurach ey undayirunnollu enikilum pwoli ayirunnu.....Kitchen scene was so cute pinne edaki edaki ulla kookie da song athum pwoli pwolii.....Eniki orupad ishttayii......Jessi aunty She is my fav in this story from the very beginning......Nthaa oru vallatha affection aa eniki aa characte nodi...Jo chettayi Zera and kookie connection ath eniki Ennathe episode le fav part ayirunnu....Zera ki vayya enn arinnapo they feels the connection for each other......Jebin odi Ullaaa sneham purathu parayan avatha zera um....DDT and kookie walk ath nthu feel ayirunnuu enn ariyooo....athu pole aa pratheka vettam athu eniki isttayi.......Kunjoos and kookie talk ath bhayankara cute and at the same time emotional um ayirunnu.....And Jo chettayi orkunna aa past scene um vallathaa oru vedhana thanne ayirunnu......leya chechi connection with Jo chettayi kookie and zera athum oru vallatha feel.....And the last part DDT soon gonna confesss but athinte samayam avumbo alley jebru chechii.... Waiting for next episode ❤️🤍💚
Athe athe😁😁😁 orikal enkilum thankalde cmnt pin chaianamenn enikoru aagrahaund.. nadakuvo ... aarenkilum pin chaith kazhiyumbol aavum prethykshapedunnath😌😌😌
@@btseuphoricworld 😊😊Shoo eniki vayyaa
Jazzu☺
Waiting for the cute family i really adict the story lub you chechikutty ❣️💜
😘
Euphuu chechi...entha parayanden arila 🥺🥺....enk innathe episode bayangara ishtayi...velatha oru feel inn ith kanderam.....ente kannil ninn ippoyum aa santhoshathinte kannuneer poyiyukayan 🥺.....Avasanam dd juvanana swapnam kandile ath kanderam enk santhosham kond karachal addakan kayiyunila.....chechiyude story ennum enk special aa ❤️❤️......
Devis and juwana combo bayagara rasa 😍💞...pavam devis uncle marumakal karanam nallonam pani vangunnund 🤭......Jessy mummy enthoru care aan...really engana oru family kittan agrahich povukayan....zerakk cheriya oru muriv pattumboythek kookie yum joe ichayanum ath manasilayile...avarude athmabandham ethratholam aan 😘😘....Kunjuzz first kick cheyiteram illa kookieyude santhosham.....Aa santhosham pankidaan avalk ddyod pattilalo.....Dd avan ariyunililo avan jeevanakal pranayichavala theneyan pinneyum avan pranayikkunath enn 😌.....Zera aval entha jebin oru chance kodukathe.....
Chechuzze enk entha parayanden kittunila.....innathe episode velland ente manasil thattin.....chechiyude song selection really amazing ❤️❤️...... chechiyude storyilek addipikkunathin charactersum dialogue um pole thene songum veliya oru baghaman.....entho aa songs kelkkumbo thene ee story velathe feel cheyum......One of my fav ff aan you are mine athpole thene ithum ente fav aan ippo ❤️🖇️......Ella ayachayum ith kandilenkul entho aa divasathinte oru bagham thene illathat polaya.... Waiting for next episode chechuu 💜💜......
Pand...cmntsukalk njn rply kodukumbol... epiyumay bandhapetta karyngal kude add chaiumarunnu...bt ipol kurachaytt entho ...pattunnilla... y? I don't know..sheriyakumayrikum...
😇😇😇🥰🥰🥰
Super...zera kk onn vayathe ayappolekkum Jo chettayi kkum kookie kkum manasilayi..🥺DDT kk veghm orma Vanna mathiyayirunnu...jebin and zera ningal onnikkumo..Jo chettayi athin sammthikumo..Jessi and Davis are my favourite characters in the story..avar ntho bhayankara special an❤️
😇
I'm speechless.
The interaction between Davis and Kookie really accelerated my homesickness. But it was sweet and warm at the same time.
I'm so happy to see every characters on screen this time.
Keep going. At the end of the day all that matters is your creativity and satisfaction u earn from it.
🤩🥰😊😇
Chechi katta waiting for next episode ❤
15:16 vannalo vanamaalan🥸🤣 edak
edak prethyeksha prethyekshapedunnu
Kunjoos inte aa chavitt polichu 2 snehavum angg swanthakki irikrnelle ponnu mummy kookie ellam kood ottak anubhavikkanda 'njn veruvunden' prnjeya kunjoos
Kadhakal prnj kodth mayb she/he is urging for tat 2 magical loves❤
😁😁😁🥰🥰🥰
So beautiful soo soo soo beautiful 💜💜💜😭
I am waiting
Chechi tdy epic was amazing
Oru rakshayumilla
Taekook forever 🥰
ororutharum thamilulla bond oronnum chechi correct emotional, feeling and care etc
Ellam adhinnu correct ayittu kanikunnund. Oro episode ilum kanikkunnadhu perfect anu
Waiting for next epic...... 🌚
I'm so exciting 😊
😇🥰🤗
4:07 njn ente phnil entho kari irikkunnu ennu paranju nice aayi thudakkan nokki pakshe poyillah.. Anneram next cnvstion kettathu... Athu kookide face le kari asyirunnu le😌😁
🤣
Chechusee. Katta waiting aayirunnu.... ❤️ eppo happy aayi njn.. And chehusinte thirakku karyangalokke enikkariyam.. Athondu.. Choikkanu thirakkokkei kazhinjo and destinied love athu thirarayo.. 🥺💗🥰
Kazhinja episodinte postile paranjirunnaloo... story ending partilel kayari ..... bt ini ethra enn chothichal...parayarayttilla...
Ente thirakukal koodathe ullo kurayillla...
Waitingilane kathirikunu 💜💚
Wow, super , no words to describe
🫠
😂ath galakki what an idea kookie 😂paavam joonettane peduthiyeppo sadamanaayoo😋
😁
Next episode pettannu edane😍
No takes time..i m busy with my course
This episode 🥺🥺💜💜🌚🌚❤️❤️❤️❤️❤️❤️
ഈ ddt de ഓർമ്മ ഇത് എങ്ങോട്ട് യാത്ര പോയേക്കാ... മിക്കവാറും കുക്കീടെ മെരട്ടുകാളേടെ തലക്ക് ഞാൻ ഒലക്ക വച്ച് കൊട്ടണ്ടവരോ👻
Next episode waiting. 🥰🥰🥰🥰🥰🥰🥰🥰
Kukku I want to hug u 🌝🥰but ath ippo physically ottum possible alla ennathu kond virtually njan tharunnu 🫂🤗 ok ... Adipoly enn paranjal mathram poraa poli 🥰❤️ episode onnum parayan illaaa... From the beginning to the end vare chiri, santhosham vishamam excitement agne kure emotions enik ulliloode kadannu poyi.. ellathinum reason it's u and ur precious story my all time favourite DL 🥰athe ente bhashayile vidhi varacha pranyam ❤️ini story ilekk varamm.....
തുടക്കത്തിലെ jessy kookie അടുക്കള രംഗങ്ങൾ ഒരിക്കലും ഒരു അമ്മായിയമ്മ മരുമകളായി എനിക്ക് തോന്നിയില്ല മറിച്ച് ഒരമ്മ മകൾ സ്നേഹം... അവൾക്കു വേണ്ടി അടുക്കളയിൽ പരിപാലിക്കുന്ന jessy.. കുറുമ്പ് കാട്ടി തർക്കുത്തരം പറഞ്ഞൂ ചിണുങ്ങി നില്ക്കുന്ന kookiee..ഒരു ഉണർവേകുന്ന കാഴ്ച തന്നെ... എന്തുകൊണ്ടോ DL il ഞാൻ ഇപ്പോൾ ഏറെ കാണാൻ ആഗ്രഹിക്കുന്നത് kookie jessy convo ആണ്... എന്തു ഭംഗി ആണ് രണ്ടാളും... പിന്നെ കുഞ്ഞൂസ് നമ്മുടേ താരം.. അവൻ അപ്പ കൊച്ചു ആണെന്നു തെളിയിച്ചു കഴിഞ്ഞു. ആദ്യമായി തൻ്റെ വയറ്റിൽ വളരുന്ന പൊന്നോമന അനക്കം വെക്കുന്നത് തിരിച്ചറിയുന്ന ഒരോ പെണ്ണും ആഗ്രഹിക്കുന്നത് അവളുടെ ഭർത്താവിൻ്റെ സാമിപ്യം ആണ് എന്നാല് ഇവിടെ dennis node അതേ പറ്റി പറയാൻ പോലും kookie ക്ക് കഴിയുന്നില്ല.. നേരിയ നീറ്റൽ കൊണ്ടാണ് ആദ്യമായി kunjoos അനങ്ങിയത്. Devis അദ്ദേഹം ഒരു നല്ല അപ്പൻ ആണ് ആ അപ്പൻ്റെ മകൻ ആയ denni yum ഒട്ടും മോശമാകില്ല.. 🙌 ദൂരെ ആണെങ്കിലും അടുത്തറിയുന്നത് പോലെ zera യുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി എന്നോണം jo yum kookie yum ഒരേ പോലെ ആശങ്ക പെടുന്നു... ബന്ധങ്ങളുടെ അടിത്തറ ഇവിടുന്ന് തന്നെ വ്യക്തം... ഇവർക്കിടയിൽ പെടുന്നത് ലയ തന്നെ zera yude പരുക്ക് അത് kookie യെയും jo യേയും അറിയിക്കാതെ മിതപരമയി കാര്യങ്ങൾ കൊണ്ടുപോകുന്ന ലയ.. അവൾ ഒരു മികച്ച കുടുംബിനി ആകും ഉറപ്പ്.. kookie kunjoos അനങ്ങിയത് ലയ ye vilichariyikkumbol ഒരമ്മ വാത്സല്യം അവിടെ കാണുന്നു.. ഒരുപാട് ആകംശയോടെ jo ക്കരികിൽ അത് പറയുമ്പോൾ അവനിൽ നിന്നും വന്ന മറുപടി ലയ ക്ക് അരിശം സൃഷ്ടിച്ചു എന്നാലും സാഹചര്യം ജോ ക്കു അതേ കഴിയൂ എന്നതാണ്.. DDT വീണ്ടും kookie യിലേക്ക് അടുക്കുന്നു അത് പഴയ ആ DDT ആയിട്ടണോ അതോ ഇപ്പോഴത്തെ dennis ayittano.. ചൂടുപിടിപ്പികും വിധം കഥ മുൻപോട്ട്.. ഇതിനിടയിൽ മനസ്സിൽ തോന്നിയ ഇഷ്ടത്തെ തുറന്നു കാട്ടാതെ zera ഒളിപ്പിച്ചു പിടിക്കുമ്പോൾ അത് എത്ര നാൾ അങ്ങനെ പോകും എന്നത് ആശങ്ക ജനകമാണ്... അവളുടെ ചിന്തകളിൽ എന്നത് പോലെ ഒന്നിക്കാൻ വിധിച്ചിട്ടുണ്ട് എങ്കിൽ ഒന്നിക്കട്ടെ....
Last one മനസ്സിനെ ഒരുപാട് തൊട്ടു വല്ലാത്ത ഒരു addictive feel 😀😘kukku keep rocking man iam always be with you 🥰 വിധി വരച്ച പ്രണയം എന്നിൽ ഇനിയും അൽഭുതം നിറക്കും അത് തീർച്ച 🥰🌝
😘😘😘😘 ninakulla appreciation njn alrdy voicaytt ig thannittund...
And i hav a qn..can u ans?...
Sherikum kunjoos chavittide avante/avalde pappe patty paranjath kondano? Atho... its my dbt...too
Enth feel aann ee ff kanumbo undavane eann ariyilla happiness aano sad aano no idea but my heart is fullfilled❤️ taekook forever🥰 waiting for nxt episode 🥰❤️
🥰
Prathyekich onnum njn parayunnilla.. Aakepade oru vishamam 🥺 I could feel their emotions especially kookies part because I'm a mother too, it's sweet sometimes but also painful....That's all
Thaanorammayanenn enik vishwasikan nalla paada😁😁😁
@@btseuphoricworld sheee nashippich.. nalla oru build up itt vannappo sammathikoola😬
@@deepthita2317 🤣🤣🤣
Adipoli❤️🤍 waiting for next episode chechi❤️🤍
Waiting for the next episode
Waiting ayirinnu💜😘😍
Chechiii supper entha parayendath enn ennik ariyilla poli
Next episode kathirikan ennik pattunilla vallathe next episode miss cheyunu 💜💜💜💜💜💜💜💜💜💜
Sathyayil jo yum kookiem onnikkunnath kanana waiting... Serikyum sangadavunn jo de karyam
Ooo ente chechi entha paraya ippo chechi ente munnil undayirunnakil njan kettipidich oru umma thannanne😘😘
Enthoru feel ayirunnu enn ariyo
Love u so much chechi💞😘
Ummayo😁😁
@@btseuphoricworld 😁😌
Waiting for Next Episode💜💜
As always it was ❤️.
To me today's episode was complicated with care btwn 2 sisters, btwn 2 friends, btwn 2 lovers, btwn couples, btwn brother and sister, btwn mother and her child etc....each care was different with different emotions and It's suffocating🥺🥺
And abt the episode its fully energetic from the start cuz of ur songs 😂what a selection 😂 and that walk was just🤗and it make sence too cuz to stay in a house won't be easy for a guy like him. And when something happened to Sera they just feeled it that's the bond of love it can't be broken by distance 🥰but they don't have to worry cuz Jebru is taking good care of her.Laya is also taking good care of Ichachi too, how long he can hide his emotions 🥺it hurts to see him like this. Davis Pappas reaction after having that food😂. And moreover Jessy is getting more open as days passes hope that she can stay like this forever.
Pinne DDT choichille" than vella karikkalthilum thalayitton "that's what my cousins usually ask to me😂😅(too much similarity).
And when DDT saw her sleeping with him my heart stopped my phone too cuz it's out of charge 😅and I was thinking that how u r going to handle the situation when the phone is charging and u handled it just like🤙and its reasonable tooo (u nice keep going) and he is going to propose her😍but I don't want him to accept her like this he have to remember all those good times they shared, before accepting her not as Juana as his kookie.
And overall the story was a blast ⚡luv u Chechikutty 😘😘😘.
Nammaloru panikirangi poille apol...namuk handle chaithal alle pattu... njan kazhinja tgavana ante postinte cmntinu chirichathinte reason kittiyo😁😁
I knew it I'm a genius u know 😎
as I said he find out the reason for his shoulder pain it's the 1st time my assumption is getting right 😭😪thenku😌
@@varshavarghese7500 uvva genius.. angne athytt erinjath ang kondu🤣🤣
😅😁Anganeonnulla
Iniyekillum dedtekk orma koduthude
Ennte devis papa e rand ladies of the housintte edayil kedann paadupeduvanalyo, paavam papa 😙..........zeraye patti Jo chettayikum kookiekum pettan ormma vannappo entte manas onn pedachatha bt jebru aduthundenn kandappo manasinu nalla aaswasama thoni ............... ammedey pole thaneya mwonum thottal muriyum.,........juvana nd DDT avar arhikunath alla e akalcha pakshe oru nalla naalek aanen ulla viswasam ullath kond aaswasam end...........the frst kick it's soo special 🥺
This series is so emotionally binded.......
chechise love u......
DL familydey karyangal kelakathye irupurakatha poleyaa entte avastha......🤫😘😌
Chechisinem chechidey full teaminey ennik peruth ishttava........
Borahae forever 💜💜💜
Team ennudheshichath aareya... ente characters aano
@@btseuphoricworld
Ella tharathilum ellavarum chechisee 🤗😁
Really loved it.. I like the way u r presenting it..waiting for next episode
Aa njn vannu tto vannathum kettathu kokkie de patta enikkangishttapettu 🙂kunjus ini daily ingane ulla pattu kekkanalle paavam😐paavam devis uncle 🙂vannu vannu aa manushyana aa vetti nadakkana ella preshnathinum utharavaathi, nna ath vallom arinjittano ,aa vettil illoru ellarum vazhi pona pani erannu vangum😅kokkie kki valla avshyam indarnnoo veruthe dd de kayyinnu arannu vangi🤭korach kaalayi jo chettyi ye kandittu, pakshe kai okke murich vechundarnnu onnum paranjillallo ennodu🙁zara step innu veenatha, rokhi ya ennonnum nokkathe athinte mokath nokki cheetha parayaan engane thonunnu jebru 🙃sambavam jebru paranjath seriya eppo vilichaalum sraddilkanam enokke kokkie parayarullatha enittum ingane careless aavalle zara koche, Dennis um kokkie yum orimich walk ini poyappo ntho enikku pazhaya ddt um kokkie yum aaya feel 🙂kokkie ddt ye nallonam miss cheyyindennu ariyaam ellam seriyavum kokkie ☺ kunjuus inu appa ennu vecha jeevananennu theliyichu thanna veroru moment koodi 😊kunjuus chavitti ennarinjappo laya chechi kku ondaaya santosham ithokke kanunna enikku aanandha kannir varunnu 😌pinne kokkie asooya pedanda kunjuus inu appa yoda kooduthal ishttam😁😅kokkie de ddt nnulla vili entho ekku veshmaava enthina nnu ariyilla pakshe kekkumbo ntho parayaan ariyilla kutta🙃kazhinja pravashyam Dennis inu kokkie yodulla sneham purath kondvaraan jebin inte help vendi vannu pakshe ippravashyam kokkie yodulla feeling enthannennu Dennis inu manasilakkan aarum parayanda aavasyam vannilla ☺sambavam story kazhiyum ennariyaam pakshe ee 8 per avarude jeevitham munnottu thanne povum so ithinu oru end illa pakshe ith oru story aanello story kku oru end venallo namukku aa end ilottu sanjarikkam(actually ith vallom manasilaavo ennonnum arinjooda pakshe parayaan thonni njn paranju😬) appo seri tata bye bye 👋
Enthkond Dennyk pamd jebinte aavshym vannu...ann avnithonnum chinthikan neram kittirunnilla bsy with his works..ipol angne allaloo veruthe irikuvanu...so alochikam..😁
Nee paranjathellam enik manasilayttund😌
@@btseuphoricworld santhoosham njn parayanth aarkkenkilum mansilaavindallo😁paranja pole ippa dd kku pani onnum illallo pakshe njnum ingane pani onnulland irikkarind ekku pakshe angane aazhathil chindikkan
sathikkunillallo daivame😬
@@devananda7034 athinu kurach bodham kude venam🤪🤪🤪
@@btseuphoricworld best ithippo vathi prathi aayi😑njn onnum parayanille
💜🥰💜💜💜💜💜💜
Really a great episode ❤️❤️☺️😉
Orupadishtayi chechi innathe episode💜anghane kunjava ananghi thudanghilo🥰😍Ichachi-sera-kookie bond🤍pne dennis kookide kay pidichappol ulla scene,athenikorupadishtayi❤️❤️❤️ innathe episode pathivepole magic🪄
😊
Bann bann njn vann😌😌🙈aishhh ishtayi.... Innatha ep enikk areelaaa othiti angad ishtayi....... From the start to end njaan mizhich irinn kaanayrnn.... Ooroo scene um 🔥jessy mummy dem kookidem talk😌😌aishhh nkk vayya.... Tom n jerryy.... Avasanam pappa thanna vazhakk kettt..... Ippoo engna irikinn... Vann pettulooo🤭🤭angna thanna venam..... Satyathil jessy mummy de vazhakk parachil kanan ennna rasam..😌
Kookie x ddt moments ath sherikkum feel aaayrnnn....kookieeyode avan aduthu thodangi vallathea...... And avan ath mansil aayim kazhinju.......zeraye swanpanm kandpapo thanna oohichu ndhoo varan undenn.. But already vannu... Yehhh...... Avarude mansukalkkk polum communication und.... Ichachi avdeyum kookiee ivdem avala kurich aloychathea ullu...... Aduth illleum manasukal eatratholam bind aayirikkuvann avare theliyichu.... Bt pediknda bcz avalkk thangaayii avan undalloomm. Nammada jebru...... 😌😌😌ennum.........
Innatha avrude outing.....ath vallathoru feel thanna ayrnnu.... Avanode kai pidichotte ennokka choykumboo.... Awww..... Aa editing nice aayrnn.... Avarude video... Moments and that bgm...... Aaswathich kaanuvayirnnu... The way he takes care of her......💗💗avarude maatramayaa aa lokham... Ennum avalde strength avan thanna ann...... And nammada kunjoose chavittyappo ayyooo nk thanna odukkatha santhoshm..... Oru ammaykk apoo undavunna feel aath paranj ariyikkavunnathilum appuram ann.... Pappaye kurich paranjapoo aan chavittyee😌😌😌avanta pappaykk ipppo avane ariyan aavunnilelum avanta amma vazhi aa kunjum ariyunnundLooo........ And nammada ichachi ath arinjappol avala kurich orthath kandappoo sathyam endhoo mansiine oru vingal.... Eatrayokka Paranjalum ayalkk ennum aval oru kunj thanna ann....... Avde sherikk feel aayi...... And layamma tooo..... Avalude happiness il ennum aa amma manse indayrnnu.....
Innatha ep il ooroorutharum thammil ulla aa bonding ath aayrnn highlight..... Oroo couples... Ellarem aduth aduth kitty.... Mommy pappa, kookiee dd, jebin zera, layamma ichachi😌😌😌kanan thanna oru rasam...... 💗💗Angna avasanam denny realise chythuuu avalodulla ishtam avane ipoo eatratholam aazhthil aayirikkuvannn...... Yeyyyy🔥🔥🔥🔥🔥
Waiting beyond... For the upcoming ep..... And onnude eee editing woohh ath parayand irikkan vayya... Visual presentation...... Ath atrayum rasayrnnn.... 🔥🔥🔥💗loved it..... Appo next ep il kanammm...... Lv uhhhhhh💗
Buhahhahh... vannuvalle... enna pokoo... tata..adutya epi kananm🤪🤪🤪
Luv u too my beyond😊😊😜😜😘😘
Waiting 💓💓💓💖
Waiting for the next episode💜💜💜💜💜
Eanth comment edanam eann ariyilla but orupad ishttayi ee ep. njan ethinumup oru comment polum ettitilla pakshe ennathe ep athu eanekondu comment edichu😁.kannukal cheruthayenkilum niranjathukondavum. eanikk orupadishttayi chechi 💜aa pttum, avarude ororutharude vakukalum ealla super ayirunnu ❤🥰. Keep going chechi kutti 😘😘🫂
🥰😊😍😘
Dialoges poli ane tto❤
Tnx
Waiting
വേറെ stories നേ കളും 🥺മനസിന് ഏതാ പറയാ ഒരു relaxiation ലഭിക്കുന്നു 🥺(ഞാൻ ff കാണാറില്ല but (I dont like shipping idols) ഈ സ്റ്റോറി എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🥺🥰😘🥺nice story
(എന്നെ ഓർമ ഉണ്ടോ 🥺(ആർക്കും ഉണ്ടാവില്ല 🥺എനിക്കറിയാം 😅)പണ്ട് ഞാൻ ഒരു shipper ആയിരുന്നു 🥺I hated all kpop groups and artists
But ഒരു ദിവസം അതു മാറി മറഞ്ഞു 😍bcz I love only BTS
🥺but now I stan 2,3,4th kpop groups and sololists 🥰 my old name was-jhope sunshine, ponnu etc... 🥰😍now I am huge fan of IU 🥰
🥰😇
Waiting 🥰🥰🥰🥰
Waiting aayirunu
Waiting....❤️❤️💜💜💜💜😘😘😘 29
എന്തോ വല്ലാതെ കണ്ണ് ഒക്കെ നിറഞ്ഞു... സന്തോഷം ആണോ സങ്കടം ആണോന്ന് ചോദിച്ചാൽ അറിയില്ല... രണ്ടും ഉണ്ട്...
കൂകി ആ കൈ പിടിച്ചോട്ടെ ന്ന് ചോദിച്ച ആ scene... അത്രേം നേരം കണ്ണും നിറച്ചായിന്ന് വായിച്ചേ... But ആ ചോദ്യം... കൈവിട്ട് പോയി...
അങ്ങനെ അവസാനം he loves her🥺💜
Nxt പെട്ടെന്നിടാൻ നോക്കണേ... Wait ചെയ്യാൻ പറ്റാത്തോണ്ടാ....
Pettennidan...ente thirakukalum anuvadikande... ee week xam starting...xam kazhiyunna udan teaching practice
@@btseuphoricworld exm ഒക്കെ ആണോ.. എന്നാ അതൊക്കെ കഴിഞ്ഞു സാവധാനം മതി... അതിനല്ലേ importance കൊടുക്കണ്ടേ... ഞങ്ങൾ wait ചെയ്തോളാം ടാ...
Waiting...💜💜
Enikariyilla pakshe oru film kanunnapole unde
Ende ammammayude namaa 'karthyayani'
😁
Adipoliyayitund 🥹🥹
🥰🥰🥰🥰
Kooki kochee...
I am speechless 🤐...cz for me day by day ee story ye patti parnjal ath ethra pages edthalum mathiyavilla especially chrs vaakukaliloode paranjal chilappo ee kadhayude bangi nashttamakum so paranj kulamakunnathilum nallath parayaathirikunnathan❤️
By__
🦋🥀....
🤫😁mindandaa😁
Super
Hii chechii 🤝 I'm jinus actually annode orupade pere request paranjirunnu ethe kanan but unfortunately Annike time annathe kuravayyirnnu athe konde randum kalpiche njan Saturday and Sunday irrunne Kandee Sathyam parayallo njan fan ayyii pakka story the bond between family allam Awesome 👍😎 onnum parayan Ella ✋❣️🥰😘 I purple u 😌🔥 enni order ayyi kannam 💞
Welcome to my world...😌jst give me freedom i ill be ok... otherwise.. unpredictable 😁
@@btseuphoricworld yahh take it it's all yours 🌝 it's you're place you're rules 🤞🙌😌
@@jinssister5729 😌😌😌
Hi sis eee thanana njan comment idan othiri vayigipoyi ennariyam .siss episode njan enthu pareyana oro episode kayizhum thorum superayi kondirikkaaa.pinna siss njan pareyarillee kunjuzz nod samsarikkunne enik ishttam ennu eee episodilum athe pole thannaa.kunjuzz chavitiya aa(, baby kick) movement enik othiri othiri othiri ishttayi. Pinna kooki yude pattum . Jessi mammizhum kookizhum thammil ullaa conversation 👍😆 siss enik thonnunnu Jessi mammi kookimolodu thottu ennu 🤪
I Love you sooo much siss and thanks you so much because giving us the wonderful story.
😊😁🥰🤗🤗🤗😘😘😘
Hi
Njan nte phonil enthegilum ayiknnen vechitt kure thudachu pineya mansilaya kari annen super💥😁nice but sherikilum ee time oru family pole avideya tenniyum kookieyum vavanod samsarikunnath oke alochikumbol🥺
😊😁😄
Chechiisee next week thanne aduthee idanneee pls daaa🙏
Illa..enik xam aanu 2 weeks