rod reel ethokeya bro
Evidaya bro
Bro ഒരു സംശയം ചോദിച്ചോട്ടെ,, ഈ വരാലും ചെറുമീനും എങ്ങനെ തിരിച്ചറിയും,, എനിക്ക് കണ്ടിട്ട് മനസിലാകുന്നില്ല..
@@Lone_wolf.21 ചേറുമീനിന്റെ വയറിന്റെ ഭാഗത്തു ഓറഞ്ച് കളർ ഉണ്ടാകും. കറുത്ത പുള്ളികളും കാണാം. വാരൽ ഡാർക്ക് കളർ ആയിരിക്കും ബ്ലാക്ക്.... ഡാർക്ക് ബ്രൗൺ കളറിൽ ആയിരിക്കും വയറിന്റെ ഭാഗത്തു വെള്ളയും മഞ്ഞയും കലർന്ന നിറം ആയിരിക്കും. ചെറുമീനെ അപേക്ഷിച്ചു വലിപ്പം കുറവായിരിക്കും. അടുത്ത വീഡിയോയിൽ കൃത്യമായി കാണിക്കാം ❤️
Nice catch bro 👌👌 who this camera use ?