Educational Loan Details | Malayalam | Clince Raj Manivalliyil |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Education loans help students to achieve their academic objectives.
#educationalloanmalayalam
#educationalloanmalayalamdetails
#educationalloandetails
#educationalloanfulldetails
#studentloandetails
©NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE
മധ്യ തിരുവിതാംകൂർ ബാങ്കുകൾ വീട് പണയത്തിന്മേൽ student ലോൺ കൊടുക്കുന്നത് ഏകദേശം നിർത്തി വെച്ചിട്ടുണ്ട്.
അർഹിക്കുന്ന വലിയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ മേടിച്ചിട്ടും ലോൺ കിട്ടാതെ പോയവർ ഉണ്ട്.
പലരും പാർട്ടൈം ജോലി കിട്ടാതെ തിരിച്ചടവുകൾ മുടക്കിയതും, ജപ്തി ചെയ്ത വീടുകൾ ലേലത്തിൽ എടുക്കാൻ റിയൽ എസ്റ്റേറ്റ്കാർ പോലും വരാഞ്ഞതും ബാങ്കുകളെ പ്രതിസന്ധിയിലാക്കി.
കയ്യും കണക്കും ഇല്ലാതെ ലോൺ പാസാക്കിയ ഫെഡറൽ ബാങ്ക് ഒക്കെയാണ് ഇപ്പോൾ തീരെ കൊടുക്കാത്തത്.
👍
Education loan ഭാര്യക്ക് വേണ്ടി എടുത്തു. അവൾ വേറെ ആളുടെ കൂടെ പോയി. പിന്നീട് ഡിവോഴ്സ് ആയി. Loan അടച്ചില്ല. 2.85 lkhs എടുത്തത് ഇപ്പോൾ 10 lkhs ആയി.. ഇപ്പോൾ കോടതി വഴി എനിക്ക് ജപ്തി വന്നിട്ടുണ്ട്. Gvt. ജോലി ഉള്ളതുകൊണ്ട് സാലറി റിക്കവറി ആകും എന്ന് പറയുന്നു. അവൾ സുഖമായി വിലസുന്നു.
Take legal actions against her
Uff myr 👌🙂
അഡ്വക്കേറ്റ് പറയുന്നത് അവർ അടക്കാൻ willing അല്ലെങ്കിൽ, വേറെ വഴിയൊന്നുമില്ല അടച്ചേ പറ്റൂ എന്നാണ്. സിവിൽ ഫിനാൻഷ്യൽ കേസുകളിൽ ലേഡീസിന് സപ്പോർട്ടിവ് ആയിട്ടുള്ള നിയമങ്ങളാണത്രെ..
ഇപ്പോൾ case കോടതിയിൽ ആണ്. OS case ആണ്. Court വിധി വരികയാണെങ്കിൽ ഫുൾ amount റിക്കവറി വരുമത്രേ. അല്ലെങ്കിൽ ഞാൻ ബാങ്കുമായി settlement ചെയ്യണം. അവരാണെങ്കിൽ ഇപ്പോൾ settlementinu തയ്യാറുമല്ല.. പെട്ടു പോയ അവസ്ഥ... എന്ത് ചെയ്യണമെന്ന് അറിയില്ല.
ഇനിയാർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. 😔
Kashtam🥹🙂
😢😢😢
Bro cibil score ഒക്കെ നോക്കിയിട്ടല്ല ബാങ്ക് ലോൺ തരത്തിലുള്ള ഞാൻ bank of india പോയപ്പോൾ അവർ പറഞ്ഞു സിബിൽ സ്കോർ ഒക്കെ നോക്കിയിട്ട് തരത്തിലുള്ള എന്ന് ഞാൻ ഗൂഗിൾ പേ വഴി നോക്കിയപ്പോൾ അപ്പൻറെ അക്കൗണ്ടിൽ സിബിൽ സ്കോർ ഒന്നു ഒരെണ്ണം പോലും ഇല്ല അങ്ങനെയാണെങ്കിൽ എനിക്ക് ലോൺ ലഭിക്കില്ല
5 lakh educational loan eduthal palisa kude cheruthe ethra thiriche adekendi varum.please reply 🙏🙏🙏
near 6 lakh
Sir, Loan കിട്ടി EMI start ചെയ്യുന്നതിന് മുമ്പ് തന്നെ 2 lakh അടച്ചു. Pinne EMi satart ചെയ്യ്തപ്പോൾ 2 lakh mention ചെയ്തില്ല. ബാങ്കിൽ അന്വേഷിച്ചപ്പോ manager പറയുന്നത് അത് interest ലേക്ക് പോയി എന്ന്. ഞാൻ manager inte കൈയിൽ direct cash കൊടുക്കുകയാണ് ചെയ്തത്. Sir പറഞ്ഞപോലെ ഓരോ amount തരുമ്പോൾ ഞാൻ 15% cash ബാങ്കിൽ അടിച്ചിരുന്നു. 15 lakh ആണ്loan amount. എന്നാൽ ഞാൻ അടച്ച amount add ചെയുമ്പോൾ ആണ് 15 lakh ആകുന്നത്. ഇപ്പോൾ എന്റെ emi start chithappo monthly 16500 വെച്ച് അടക്കുന്നു. അതിൽ 12000 interest ആയും. 4500 മുതലിലേക്ക് പോകുന്നത്. എന്നും ആണ് പാസ്സ്‌ബുക്കിൽ കാണിക്കുന്നത്. First കൊടുത്ത 2 lakh avideyum കാണിക്കുന്നില്ല.
15 lakhs with collateral aano kitye?
Loan kittan ulla formalities enthokkeyaane
ഈ same കാര്യം എനിക്കും സംഭവിച്ചു. അതിനെന്താ ചെയ്യുക?
EMI koodand Monthly vere amount auto debit aakkunnu ente accountil ninnu .
12k interest why huge
Sir njan janasamrudha portal ആയിരുന്നു adhyamregister ചെയ്തത്...അത് complet akiyittillayirunnu...bank പറഞ്ഞത് വിദ്യ ലക്ഷ്മി portal register cheyyana....appo adhyam ചെയ്തത് cancel cheithit vidhya Lakshmi portalil register ചെയ്യുമ്പോൾ നിങൾ already Jana samrudha portalil register anu ennu കാണിക്കുന്നു എന്ത് ചെയ്യും sir..😢
Athu bankil poyi reject cheyyan paranjal mathi chilappol cheythukittim
Ente cousin nu oru education loan und, nursing padikkan avalude achan eduthathanu. Ippol course okke kazhinju, joli kittiya sesham kure amount thirichadachu. Athinte reghakal ellamund. Pinne joli nashtapettu, kuttikale nokkanullathu kond kurach jolikk poyilla. Angane thirichadavu delay aayi. Ippol bank recovery ku vendi Reliance ne mediator aakki, ippol avaranu vilikkunnath. 3 laksham loan ippo 6 lakshamayi ennokke paranj letter ayakkunund. Ippol abroad pokan ready aayi nilkkukayanu. Athinu sesham baakki amount adakkamennu paranjitt avar sammathikkunilla. Niyamanadapadiyilek pokum ennavar parayunnu. Courtil case nu poyal abroad pokan pattilla ennokkeyanu avar parayunnath. Abroad pokathe thirichadavu ini sadhyamalla. Munp adacha oru amountum avar kurachittumilla. Ee mediators aayi reliance polulla sthapanangakku bank nu elppikkan padundo? Ini abroad pokanamenkil case avar kodutual pokunnathinu thadassamakumo? Poyathinu sesham loan adakkan ready aanu. Germany kanu pokunnath. Case avar koduthal pokunnathinu thadassamundo ennullathinte oru reply tharanamennu karuthunnu.Waiting for your reply.
Bro ask with a lawyer that may be good in this case.. ivare polula yourubers chodikunadilm nallad oru nalla lawyerde advices thedunad avm
bro education loan kittan vendi enthokke cheyyanam
ഞാൻ മാനേജ്മെൻറ് കോട്ടയിലാണ് പഠിക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യ ചെന്നപ്പോൾ അവർ പറഞ്ഞു മെറിറ്റ് ഉള്ളവർക്കാണ് കൊടുക്കുന്നത് എന്ന് അല്ലെങ്കിൽ പിന്നെ മെറിറ്റ് എന്ന കോളേജിൽ നിന്ന് വരുന്ന സർട്ടിഫിക്കറ്റ്
ഉണ്ടായിരിക്കണം പക്ഷേ ഞാൻ മാനേജ്മെൻറ് ആണ് അതുകൊണ്ട് എനിക്ക് മെറിറ്റ് ഇന്ന് കോളേജിൽ കിട്ടുമോ
Yes
Managment seat vazhi loan kittum
@@MrPrO_45 cibil score 0 angilo father udaeee
@@mox399 mother vech cheythal madhi
@@MrPrO_45 onnu parnja tarammoo mother a bankil account illa
ഭൂമി ജപ്തി cheyunnthanu മുൻപ് നോട്ടീസ് വന്നു. അപ്പോൾ education loan ഒന്നിച്ചു തിരിച്ചു അടക്കാനുള്ള മാർഗം ഇല്ല. അങ്ങനെ വരുമ്പോൾ നമ്മുക്ക് പറ്റുന്ന പോലെ മാസം മാസം പൈസ അടച്ചാൽ മതിയാകുമോ?
Sir
Mbbs pokan loan kittumo.
375000 rs per cent vilaulla 10 cent sthalathinte adharam vechal atra rupa mbbs padikyan vendi loan kittum...pls reply sir
സാധാരണഗതിയിൽ ലഭിക്കേണ്ടതാണ് , എന്നാൽ ബാങ്ക് ആണ് തീരുമാനിക്കുന്നത് വായ്പ നൽകണോ എത്ര രൂപ നൽകണം തുടങ്ങിയ കാര്യങ്ങൾ അതുകൊണ്ട് ബാങ്കിൽ നേരിൽ ബന്ധപ്പെടുക
@@ClincerajInfos thank you sir
സർ,,, മകൾക്ക് നറൽ നഴ്സിങ്ങിന അഡ്മിഷൻ കിട്ടിയിട്ടുണ്ട് ,,,, പ്ലസ് ടു ,,,, 84 ശതമാനം മാർക്കുണ്ട് ,,,, ഫെഡറൽ ബാങ്കിനെ സമീപിച്ചപ്പോൾ 90 ന് മുകളിൽ ഉണ്ടെങ്കിലേ മെറിറ്റിൽ തരാൻ പറ്റൂ എന്ന് പറയുന്നു ,,,, മറ്റ് ബാങ്കിനെ സമീപിക്കാനും പറഞ്ഞു ,,,, എന്ത് ചെയ്യണം ,,,,,,,
Loan ലഭിക്കേണ്ടതാണ് എന്നാൽ ബാങ്കുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയുള്ളൂ, അവരോട് പറ വായ്പ നൽകിയില്ലെങ്കിൽ കംപ്ലൈന്റ്റ് ആയി മുന്നോട്ടു പോകുമെന്ന്
Bro kittiyo
@@R6___XW സർ ,,,,, ലിസി ഹോസ്പിറ്റലിൽ അഡ്മിഷൻ ശരിയായിട്ടുണ്ട് ,,,,, സമയം ആകുന്നതേ ഉള്ളൂ ,,,,,,, thank you very much ,,,,,
Sir ... Education loan വീടിൻ്റെ ടാക്സ് receipt മാത്രം വച്ച് എടുക്കുന്നു എങ്കിൽ ..അത് കുടിശിക ആകുന്നു എന്ന് കരുതുക...ഭാവിയിൽ aa വസ്തു വിൽപന ആയാൽ അതിൻ്റെ ബാധ്യത വസ്തു എടുക്കുന്ന ആള്ക് വരുമോ ?
Sir. എനിക്ക് മൊബൈൽ ഫോൺ അടവ് രണ്ടു തവണ മുടങ്ങി home credit ആയിരുന്നു കമ്പനി അത് മുഴുവനും അടച്ചു തീർന്നു. ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. പക്ഷേ രണ്ടുവർഷം മുന്നേ ഒരു 500rs loan ഒരു ചെറിയ ആപ്പ് വഴി എടുത്തിട്ട് ഇത് വരെ അടച്ചില്ല. പലപ്പോഴായി മെസ്സേജ് ഈ അടുത്ത കാലത്തു കൂടി വന്നു. അത് cibil ഇൽ കാണിക്കുമോ. എനിക്കിനി എഡ്യൂക്കേഷൻ ലോൺ കിട്ടില്ലേ. Pls reply.
സിബിൽ അത് കാണിക്കാൻ സാധ്യതയുണ്ട് ,സിബിൽ കുറഞ്ഞു കഴിഞ്ഞാൽ വായ്പ ലഭിക്കില്ല
@ClincerajInfos thanks sir
@ClincerajInfos home credit അടഞ്ഞു കഴിഞ്ഞതാണ്. 500rs എടുത്തത് അടച്ചില്ല. അതടച്ചാൽ സിബിൽ ഉയരില്ലേ. എത്ര മാംസം വേണ്ടിവരും അതിനു. സിവിൽ നന്നായി വന്നാൽ ഹിസ്റ്ററിയിൽ കാണിക്കുമോ പഴയ കാര്യങ്ങൾ. അപ്പോൾ വിദ്യാഭ്യാസ ലോൺ കിട്ടുമോ. ഈടയോ ജാമ്യമായോ ഒന്നും ഇല്ല. അതാ
Orubade helpful ayii thank you🥰🙏🏻
,, സർ എൻ്റെ മകൻ s s l c പാസ്സ് ആയിട്ടുണ്ട് 18വയസ്സ് തുടർന്ന് പഠിക്കുന്നതിന് ഒരു ഇലക്ട്രോണിക്സ് കോഴ്സിന് ചേർന്നു പഠിക്കാൻ 3ലക്ഷമൂപ ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപെടുന്നു എങ്ങനെ ലോണിൻ അപേക്ഷിക്കാം വിശ t
വീഡിയോയിൽ എല്ലാം പറയുന്നുണ്ടല്ലോ
Hi sir njn padikunnath education loan vechanu..education loan allotted aaya time njn college hostelil ayirinnu so enik apo tution fee mess fee hostel fee ellm koode ayirunnu allotted ayirunnath but ipo njn college hostel vacate cheythu oru private hostelil aanu nikunnath apo enik tution fee koodathe baki ulla amount ente account ayit kittumo atho aa amount avar cancel akumo...?
ബാങ്ക് അറിഞ്ഞാൽ ലഭിക്കില്ല, ബാങ്ക് കോളേജിൽ അടച്ച തുകയുടെ റസീപ്റ്റ് ആവശ്യപ്പെടും
Loan edutha procedure enthoke aan
Bro enikke btech padikkan 3 lakhs loan vaenam
Appol rate of interest kuranja loan aethokkeyaanu??
Pinne 3 year kazhinjaal enikke adakkande total cash ethrayaayirikkum bro
Pls reply.....
Bro nri quotak loan kituo
@@Adithynnnnnn bro enikkk engineering government aanu appo evidnna clg nn loan facilities indako
@@anotherEarth.17yearsago ondakum bro cls thodangiyo
@@AdithynnnnnnNRI loan kittumo
Sir SBI 7 lakhs vere kituvo
4 lakhs vere olu എന്നാണ് അവർ പറയുന്നേ
Studant - ൻ്റെ അമ്മ കുടുംബശ്രീയിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്.അടവ് കുറച്ച് ബാക്കിയുണ്ട്. അത് വിദ്യാഭ്യാസലോണിനെ ബാധിയ്ക്കുമോ? (ജോയിൻ്റ് അക്കൗണ്ട് അച്ഛൻ്റെ കൂടെയാണ്)
അവർ അത് CIBIL ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ബാധിക്കും
1year course ലോൺ കിട്ടിമോ 1ലക്ഷം? പലിശ എത്ര വരും..
Upsc Civil service pdkkukayaan apoo kurch financial avshyamund ....apool engnyaan loan kittan paadano.... 10th,12th okke full A+ und, degree A+ aahn ...PG 1st rank und.....2 lakh okke mathyaavum😊
Sir. 3.75 lakh kgb ninnanu eduthe.. Kazhinja masam thottanu adakkendath.. Etra avum.. Etra vech adakkunnathanu better.. Vere loan eduth ith full adach therkkunnath better option ano. Subxd kitto. Pls help
Njn 3.20 aane eduthadh course kazhinj 1.5 yr ay bank applil nokiyapo 3.97 aaan adakan kanunne bankil chenn anweshchu, 3.75 illu baki subcd keri enna avar paranje
@@Abinee07 ningal KGB ninnano loan eduthe
Enthayi
കരം അടച്ച റെസിത് നിർബന്ധം ആണോ അതുപോലെ റേഷൻ കാർഡ് വേണോ. കരം അടച്ച റെസിതിനു പകരം വേറെ എന്തെങ്കിലും പറ്റുമോ
Sir njan b tech student aanu...2007 njan SBI ninnu 4lakh loan eduthu...eppo interest cherth 17lakh aayi..eppo loan ellam reliance aanu nokkunath.
Avar eppol one time settlement aayi 453000/- adakkan parayunnu..
Ethrayum kurayumo...
Eth settlement chythal pinne legal actions onnum undakille...?? please reply fast...
One time settlement ചെയ്യാൻ സാധിക്കും, എന്നാൽ പിന്നീട് ഒരു രീതിയിലുള്ള വായ്പകൾ നിങ്ങൾക്ക് ലഭിക്കില്ല നിങ്ങളുടെ സിബിൽ സ്കോർ വളരെയധികം കുറയും, മറ്റു നിയമനടപടികൾ ഒന്നും ഉണ്ടാകില്ല
Reliance arc engane one time settlement undo?
Reply me please....
Settle cheytho?
@@josephgeorge347 4 lakh enganeya 17 lakh okke avunne
@@amalljithhsame doubt
സർ, എഡ്യൂക്കേഷൻ ലോൺ 3lakh എടുത്തത് ബട്ട് തിരച്ചടച്ചില്ല കൊല്ലങ്ങൾ കഴിഞ്ഞു ഇപ്പോൾ 12lakh ആയി, എന്തെങ്കിലും ഒരു solution ഉണ്ടാവുമോ... അടക്കാൻ പറ്റിയ അവസ്ഥ അല്ല. റീലേറ്റീവ് ആണ് എടുത്തത് അവരുടെ കുട്ടിയുടെ വിദ്യാഭാസത്തിന്.
Sir, Enik Germanyl Nursing Ausbildung cheyan annu. But avde free education ann, avde illa expense num Ticket visa ithinellm koode Koode Education provide cheyyuo?
😂njanum aah post kand vannathan
No
Hello sir enikk plus two 70% und, njan loan bank il chodichappol subject wise above 60% venam enn paranju enikk 2 sub korav ond 55% ond
Enikk loan kittan option ondo sir ,pls reply
Sir onn reply cheyyuvo please 😢
PCM 60% കുറഞ്ഞത് വേണമെന്ന് മിക്ക ബാങ്കുകളും ആവശ്യപ്പെടാറുണ്ട്
@@ClincerajInfos appo loan kittille sir
@@alisha1197loan kittiyo
Loan kittiyo bro
Sir njn oru institute annn padikunee njn eduthath diploma ann airline and airport management ann ond year . bankil poyi education lone chodhikumbol avr parayunnath diplomakk lone illaaa degree athine okke ann lone kodukkunne ennaa entha sir cheyyukaa onnu reply tharumo sbi, south Indian Bank, canara bank,baroda bank ivide okke poyii avr okke ithanu parayunnath ini entha cheyya lone kittille reply plss sir
Enikum same HA diploma edukkaana interest but loan kittillalo?😢
@@anjjuuh enik kitti da
@@anjjuuh thaan evde padikne
Sir... Eniku management seatil ttc kitty 1 lakh anu donation appo student loan nu apply cheythittundu.. Donationu koode cherthu chilavayath kittumo loan
No
Hiii
2012 il 3.4 lack education loan eduthu, ithuvare 2 lack cash adachu, govmnt subcidy 2 lack above um loan lek credit ayitund. Job illathathukond adav mudangi April il NPA account ayi. Ipol 10 days ullil 6.9 lack + interest amount from may adakanam paranj village il ninnum demand notice vannitund. Illenkil japthy procedures start cheyyum ennanu parayunnath. Ots chodichit thannitum illaa... Sir enthelum oru solution paranju tharaamoo.. Plss.. Urgent aanu. 🙏🏻
Sir,
Enkyu Germany yil nursing ausbildung aayittu padikyan aanu thalparyam
But, athinumathramulla financial stability njngalku illa
So, ini entha cheyyendathu ennu paranju tharamo
Ithinu enthenkilum loan kittumo 😢
Me 2😇
Germany Nursing Free education ahn...
Free education ayath kond fee structure undavillah... Appol loan kittullah... Pinne ausbuildung pokaan 3-4 indel pattum thanne application okke cheyyuvanel othiri vithyasavum varum
Sir, എനിക്ക് 33 വയസ്സ് ഉണ്ട് ജോലി ഉള്ള ആളാണ് . എനിക്ക് CPA course ചെയ്യണം എന്നുണ്ട് അതിനു ലോൺ കിട്ടുമോ, plz reply
വിദ്യാഭ്യാസ വായ്പ ലഭിക്കില്ല
Bro
ഒരു വിദ്യാർത്ഥിക്ക് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ പഠിക്കണമെങ്കിലോ
ഉദ : regular degree with courses like ACCA,CMA . അപ്പോൾ കോളേജിലും private institute ലും ഫീസ് അടക്കേണ്ടി വരില്ലേ .. അപ്പോൾ എന്ത് ചെയ്യും.
Regualr degree loan kitm .. acca polula videsha coursukalk kitila bro.. njanm ipo anganeyaan apply cheydekune certificates kitan bonafide lakshyayil ninn.. idvare labichitila
Sir എന്റെ മകൾbsc നഴ്സിംഗ് അല്ലെങ്കിൽ mlt ഇതിനു വേണ്ടി ആണ് പഠിക്കാൻ ആഗ്രഹം. 5 ലക്ഷം രൂപ ആകും അതലോൺ കിട്ടുമോ ഇക്കോണക്മിക്കൽ week സ്റ്റുഡന്റ് ആണ്. Plz reply sir. 92% മാർക്ക് ഉണ്ട്
മറ്റെല്ലാം ഡോക്യുമെന്റ്സ് ok ആണെങ്കിൽ നിങ്ങൾക്ക് വായ്പ ഉറപ്പായിട്ടും ലഭിക്കേണ്ടതാണ്, കോളേജിൽ നിന്ന് ലഭിക്കുന്ന ഫീസ് സ്ട്രക്ച്ചറിന്റെ അടിസ്ഥാനത്തിലാണ് എന്തുമാത്രം വായ്പ നൽകണമെന്ന് ബാങ്ക് തീരുമാനിക്കുന്നത്
Sir 22 lakh ഇന്റെ വീട് property ഈട് ആയി വെച്ച് eduacational loan in അപേക്ഷിച്ച എത്ര രൂപയാണ് നമുക്ക് loan ആയിട്ട് കിട്ടും
Hlww enthati loaninu apply cheythurunno? Abroad studiesinu aanu
Sir plz reply എനിക്ക് bsc നഴ്സിംഗ് പഠിക്കാൻ എഡ്യൂക്കേഷൻ ലോൺ വേണം അലോട്മെന്റ് വന്നു കോളേജിൽ ജോയിൻ ആയാൽ മാത്രമേ ലോണിന് അപേക്ഷിക്കാൻ പറ്റുവോള് എന്ന് പറഞ്ഞു അലോട്മെന്റ് വന്നു അഡ്മിഷൻ ആയി 1സ് yr ഫുൾ amount അടയ്ക്കണ്ടി വന്നു ഇനി എഡ്യൂക്കേഷൻ ലോൺ അപ്പ്രൂവ്ഡ് ആയാൽ ഞാൻ അടച്ച ഇത്രേം amount കോളേജിൽ നിന്ന് തിരിച്ചു കിട്ടുമോ..? Plz reply
അത് കോളേജ് മായി സംസാരിക്കണം
Orikallum kitttollahh
Sir abroad study cheyn total 22 L aakum enk 4L avshym ullu loan ayt appo collateral illathe 4 lakh eduknm enkil balance 18L ac il kaanikenda Avshym undo?
Sir
Nte graduation percentage 58% ahnu
Njn MBA cheyyuvan vendi education loan inte enquiry ikku chennappol 60% il kuravanengil ath reject cheyyum yennu prnju
Athinu ini nth cheyyanam
Enikk 63 und 70%ellel loan venm enn paranju 🥲
Athe..😢. Ellam bank um parayunnath 60 % above venam ennano?
@@ArunKumar-yn3du federal bankil above 70% vnmnn parayunnu..
@@ArunKumar-yn3du ahdo SBI, PNB ath venam yennu prnju FEDERAL onnum ketta polum illa NO yennu prnju🤷🏽♂️
Canarayilum 60% above illnkl reject cheyyuvooo
ഞാൻ ഒരു കാര്യം ചോദിച്ച മത്ത റോഷൻകാർഡ്: ലോൺ കിട്ടും: എന്റെ. മകൾ 12 ക്ലാസിൽ പഠിക്കുക അതിന് അടുത്ത വർഷം ത്തിന്
Yes
Sir bca + mca integrated ayi padikan loan kitumoo kitti kynjaal emi adakunathi pole adakan pati atho mothm onichi adakano?? Plzz reply
Endhayi admission nte Karayam 🙂..?
Sir njn 4 lakh aaan loan അപേക്ഷിച്ചത് ഇപ്പൊൾ അത് പാസസ് ായി പക്ഷേ ഇപ്പൊൾ 6500rs adachal മാത്രമേ ക്യാഷ് transaction ചെയ്യാൻ പറ്റുകയുള്ളു എന്നാണ് പറയുന്നത് bank sbi
Processing fee
Njn 18months diploma in aviation an cheyyunne... Enik 2,90an fee njn ente budhimutt paranj ath ipol avar 1,90akki thannu apo njn 1, 30 an loan vekunnw... Canara bankil an vekkan udheshiche kuzhappam undo?
No, try
Sir, bsc nursing nu padikkan education loan kittumo? eedu illand...loan eppo muthal kittum enn parayumo...pls reply
Yes,കരമടച്ച് രസീത് ബാങ്ക് ആവശ്യപ്പെടും
Hlo ninakk loan kittiyo
@@ClincerajInfosഹെലോ സർ ഞങ്ങളുടേത് കുട്ട് സ്വത്ത് ആണ് അപ്പോ ലോൺ കിട്ടുമോ ആ കരം അടച്ച രസത് വെച്ചിട്ട്
സർ എന്റെ അനിയന് വേണ്ടി ഒരു എഡ്യൂക്കേഷൻ ലോൺ എടുക്കുവാൻ ആലോചിക്കുന്നുണ്ട്..... അവന്റെ കോഴ്സിന്റെ ഫീസ് കൂടാതെ മറ്റ് ചിലവുകൾ അതായത് ഹോസ്റ്റൽ ഫീ, മെസ്സ് ഫീ Etc.... കിട്ടുമെന്ന് സർ പറഞ്ഞലോ പക്ഷെ ഈ കോഴ്സ് ഫീ നമ്മുടെ അക്കൗണ്ടിലേക്ക് അല്ലാലോ കയറുന്നത് അപ്പോ ഹോസ്റ്റൽ ഫീ, മെസ്സ് ഫീ ഉള്ള തുക എങ്ങനെയാണ് ലഭിക്കുന്നത് നമ്മുടെ അക്കൗണ്ടിലേക്ക് ആണോ അതോ അതിന് വേണ്ടി വേറെ എന്തെങ്കിലും ചെയ്യണ്ണമോ ..?
കോളേജിൽ നിന്ന് ലഭിക്കുന്ന fee structure ൽ tuition fee, mess fee, hostel fee തുടങ്ങിയ എല്ലാം ചെലവുകളുടെ വിവരങ്ങൾ കാണും, കോളേജിന്റെ അക്കൗണ്ടിലേക്കാണ് loan ലഭിക്കുന്നത്
Nammadey kayil Paisa kittile?
@@adithyavijayan8645no
4 year n 4 lak loan eduth kazhinjaal 4 year kazhiyumbol ethra rupa aakum sir
Around 5lakh
Ente molkum educational loan apply cheythu 3.50 lack aanu fees.athu Emi aayi fees structure il first 200000/- adakkanam. 3.5 lack bankil ninnu tharumbol insurance, mattu chilavukal adakkam 16000/- rupa adakendivannu. Ipol 20000/- adakenda sthanathu bankil ninnum 185000 tharukayullu, baakki 15000 nammal. Kodukkanam ingane aanno🤔, ipol parayunnu collaginte letter headil a/c details undengil mathrame cash NEFT cheyukayullu ennu. Njangal erankulathum collage banglore aanu, appo engane letterhead kittum. Letter head nirbhandham undo, pinne 16000/-adachathum🤔onnu clear cheyth tharane sir🙏
ബാങ്ക് മുഴുവൻ തുകയും തരികയില്ല കാരണം കുറച്ചു ഉത്തരവാദിത്വം പേരെന്റ്സിനും വേണം അതുകൊണ്ടുതന്നെ. കോളജിലോട്ട് ഒരു ഇമെയിൽ അയക്കുക ലെറ്റർ ഹെഡ് അക്കൗണ്ട് ഡീറ്റെയിൽസ് വേണമെന്ന് പറഞ്ഞ് അവര് അയച്ചുതരും
Sir, 2 varshathe PGDM Course nu 4 lakh education loan edukkanel oru varshathil ethra roopa interest nammal adakkendi varum?
Ee education loan എടുത്തു പഠിക്കുമ്പോ തന്നെ പൈസ അടക്കയാണ് പറ്റുമോ സാധാരണ അത് intrest ki Elle പോവരുത് അല്ലാതെ തന്നെ പതുകെ അടച്ചു തീർക്കാൻ പറ്റുമോ?
Sir enikk Mba povaan aanu...kmat kitty...but graduation 53% olluu...enikk loan kittaan chance kuravaano sir
ബാങ്കുകൾ 60% മാർക്ക് ആവശ്യപ്പെടാറുണ്ട് എങ്കിലും ശ്രമിച്ചു നോക്കുക
Same here. 58% ayathkond brother ne loan kitunilla.. Ethengilum bank il loan kitiyarno?
Sir njn 3 yr llbk management seat il admission aduknm. Admission time120,000 adaknm...so ath kazhinj clg nn letter vagi loan nn apply cheythal nml first adacha 120000 thirich nmlde kayil kitumo...atho clg nte peril pokuvo...?? Plz reply sir... Loan apply cheyth kazhinj ethra days kond loan amt kittum ??total clg fee 2.24 lakhs ahnu
വിദ്യാഭ്യാസ വായ്പയുടെ തുക എല്ലാം ബാങ്കുകളും കോളേജിന്റെ പേരിൽ ചെക്ക് എഴുതാറാണുള്ളത്, കയ്യിൽ ലഭിക്കാനുള്ള സാധ്യത കുറവാണ് എങ്കിലും ബാങ്കിന് പോയി ഒന്ന് റിക്വസ്റ്റ് ചെയ്തു നോക്കുക. സാധാരണഗതിയിൽ രണ്ടുമാസത്തിനുള്ളിൽ തന്നെ ലോൺ പാസ്സാകേണ്ടതാണ്
@@ClincerajInfos thnku sir ❤️
Sir bsc animation and VFX coursin loan kittuo
Yes, if it is ugc approved
Sir plus two ethra percentage mark venam
സാർ. ഞാൻ എഡ്യൂക്കേഷൻ ലോൺ എടുത്തു തിരച്ചു അടച്ചു പകുതി ആയപ്പോൾ മുടങ്ങി പോയി. സാഹചര്യം കാരണം പിന്നെ അടക്കാൻ സാധിച്ചില്ല ഇപ്പോൾ 2lakh മുകളിൽ ഉണ്ട്. കഴിഞ്ഞ ഡേ എന്റെ പേരിലും അമ്മയുടെയും അച്ഛന്റെ പേരിൽ വക്കിൽ നോട്ടീസ് വന്നു 10ഡേയ്‌സ് അഖം ക്യാഷ് അടച്ചു ലോൺ ക്ലോസ് ചെയ്യണം അല്ലേൽ അവർ കേസ് ഫയൽ ചെയും എന്ന്. എനിക്ക് ഇപ്പോൾ അത്രയും എമൗണ്ട് ഒരുമിച്ച് അടക്കാൻ ഉള്ള സാഹചര്യം ഇല്ല എന്താണ് എനിക്ക് ചെയ്യാൻ കഴിക്കുക. ഞാൻ ഇത് അടച്ചില്ലേ അവർക്കു കേസ് കൊടുക്കാൻ പറ്റുമോ എനിക്ക് ഏതിരെ. ഇതിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ പറ്റുമോ അവര്ക് plzzz riply
താങ്കൾക്കും താങ്കളുടെ മാതാപിതാക്കൾക്കും എതിരെ ബാങ്കിന് കേസ് ഫയൽ ചെയ്യാൻ സാധിക്കും, എന്നാൽ ജപ്തി ഉടൻ ഒന്നും നടക്കുകയില്ല അതിന് procedures ഉണ്ട്. എത്രയും പെട്ടെന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ
തീർച്ചയായും വീട് ജപ്തി ആകും
Enikk entrance coatchingini 27000 venam. After plus two. But ath kazhinj collegil pokumbo pinnem edkkan pattumo? Entrancini kittille?
Entrance kittila
Sir 4lakhs inu thaze education loan edukumbo nammude property attach cheyandi varumo
Collateral ആവശ്യമില്ല, but കരമടച്ച രസീത് ബാങ്ക് ആവശ്യപ്പെടും
@@ClincerajInfos parents nte salary certificate choikumo
Sir namal ippo oru college il cherumbo starting thanne donation and fees pay cheyanam.But apozhekum 12th result varilalooo .12th result kainitt join cheyan poyal seat chilapo kittila.So 12th result varunathin munb thanne loan kittumooo.....
No, അഡ്മിഷൻ ഫീസ് മാത്രമേ കോളേജ് ചോദിക്കുകയുള്ളൂ
@@ClincerajInfos But sir Kure college il donation indd. Chilath okke more than 1 lakh varunund
Plustwo il Ethra percentage veenam loan kittan
50% anenu thonunu
ഈ പറഞ്ഞ കാര്യങ്ങൾ ഓക്കെ ഉണ്ടങ്കിൽ ലോൺ ന് അപേക്ഷിച്ചാൽ കിട്ടും എന്നത് ഉറപ്പാണോ? അതോ അവർ accept ചെയ്യാതിരിക്കോ?
Bank decides
Machane course kazhiyan 1yeare baki ollu last yearinu vendi mathram loan edkan pattuo
Yes
Sir education Loan Aduthu…. Ithuvara job aayilla…adavu thudagilla…ippo marriage kazhinju..husband peril revenue recovery varumo..enta peril vasthu Ella…so hus property issue undakumo.
ഹസ്ബൻഡ് വായ്പയ്ക്ക് coapplicant ആയിട്ട് നിന്നിട്ടില്ലെങ്കിൽ ഹസ്ബൻഡ് ഒരു പ്രോബ്ലം ഉണ്ടാവുകയില്ല, എന്നാൽ നിങ്ങൾ വായ്പ എടുക്കുന്ന സമയത്ത് നിങ്ങളുടെ മാതാപിതാക്കൾ coapplicant ആയിട്ട് നിന്നിട്ടുണ്ടാകും അതുകൊണ്ട് അവർക്കെതിരെ ബാങ്കിന് നിയമനടപടി സ്വീകരിക്കാൻ സാധിക്കും നിങ്ങൾക്കെതിരെയും
@@ClincerajInfos thank you sir
@@ClincerajInfos sir hus Oru new property vangan plan und nominee enta name vachal problem undo ..
Sir eniku plus two ill 80% Mark Ullu
Bpharm Edukana Vicharikunne
Eniku Education loan Kitumo
Kittum
സർ
ഈ letter from neighbours ഡോക്കുമെന്റ് എജുക്കേഷൻ അപ്ലൈ ചെയ്യുന്നതിന് ആവശ്യമാണോ
അങ്ങനെ ആവശ്യമാണ് എന്നുണ്ടെങ്കിൽ അതിന്‍റെ ഒരു സ്ട്രക്ചർ എങ്ങനെയാണ്
അങ്ങനെ ഒരു letter വേണമെന്ന് അറിയില്ല
Bro എന്റെ chechi sbi bankil നിന്ന് education loan bsc nursing padikan എടുത്തിരുന്നു but ഇതുവരെ തിരിച്ചു അടച്ചിട്ടില്ല. So എനിക് ഇനി bsc nursing പഠിക്കാൻ education loan kittuvo😞. Pls reply
ലഭിക്കാൻ സാധ്യത കുറവാണ്
@@ClincerajInfos bro 4 lakh education loan ആയിട്ട് അടുക്കുന്നോലെങ്കിൽ preshnam ondo. Pls reply kittuvon arinjit venam bankil chenn choikan😑😞. എന്റെ father ആണ് chechik loan അടുക്കാൻ നേരം ജാമ്യം നിന്നത് bro appo eghanathe problems ollond loan കിട്ടുവോന്നു അറിയാൻ എന്താ ചെയ്യണ്ടേ
പലിശ ഉണ്ടോ
മകൾ bsc നേഴ്സിങ് പഠിക്കുന്നു ഏത് ബാങ്കിൽ നിന്നാണ് ലോൺ കിട്ടുക പലിശ എത്ര ആകും
സെർ കോളേജിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യ വർഷത്തെ ഫീസും ഡൊണേഷൻ ഉണ്ടെങ്കിൽ അതും ആദ്യമേ കൊടുക്കണ്ടെ ഈ പൈസ കൊടുക്കാൻ ഇല്ലാത്തവർക്ക് ലോൺ പാസാവുന്നത് വരെ കോളേജ് സാവകാശം തരുമോ ?
അത് കോളേജ് ആണല്ലോ പറയേണ്ടത് നമുക്ക് കൃത്യമായിട്ട് പറയാൻ സാധിക്കില്ല
Bpharm, pharmacy coursenn education loan kituo??
Yes
Sir 4 lakh rupa education loan edukaan 2 perde koode address and contact number chodhikunund sbi .pinneed avark yenthelum kuzhappam indaavumo nammalde bhaagath yenthelum paisa adakaathathinte prashnam vannaal?🔴🔴
Address & contact number കൊടുത്തെന്നു വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല
Address & contact number കൊടുത്തെന്നു വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല
@@ClincerajInfos ok thanks ❤️
@@ClincerajInfos ok thanks ❤️😊
വളരെ ഉപകാരം
👍
വിദ്യാഭ്യാസ ലോൺ ക്ലോസ് ചെയ്തതിനു ശേഷം ബാങ്കിൽ നിന്നും ലോൺ എടുത്തവർക്കു ബാങ്ക് തരേണ്ട സർട്ടിഫിക്കറ്റുകൾ ഏതെല്ലാമാണ്?
Noc
Sir, veedum sthalavum illathavark loan kittuvo? More than 10 lakh education loan kittuvan vere options undo?
No option
@@ClincerajInfos sir,കര അടച്ച റെസിറ്റ് vechal loan kitumo karanam njngalku swanthamayi veedo stalamo illa appo grandfather nte stalam aanu athinte റെസിറ്റ് vechal loan കിട്ടുമോ? Plss replyy🙏🙏pinne aadharam thinu pakaram നികുതി അടച്ച റെസിറ്റ് വെച്ചാൽ കിട്ടൂലെ? 🙏🙏pls replay 🙂
Hi സാർ.. ഞാൻ 4 ലക്ഷത്തിൽ താഴെ ഒരു എഡ്യൂക്കേഷൻ ലോൺ എടുത്തു... ഈടായിട്ടു ഒന്നും കൊടുത്തിട്ടുമില്ല... അപ്പോ എനിക്കെതിരെ എന്തെങ്കിലും ജപ്തി നടപടി ഉണ്ടാകുമോ. എന്റെ പേരിൽ വസ്തുവകകൾ ഒന്നും ഇല്ല... Co applicant ജീവിച്ചിരിപ്പില്ല...അദാലത് വിളിച്ചു.. One ടൈം settlement ഇപ്പോ അടയ്ക്കാൻ പറ്റില്ല... ഇങ്ങനെ ഉള്ളപ്പോ ബാങ്ക് എന്ത് നടപടി സ്വീകരിക്കും എന്നൊന്ന് പറയാമോ
ഈട് നൽകിയില്ലെങ്കിലും താങ്കളുടെ പേരിലുള്ള സകല വസ്തുവകകളും ബാങ്കിന് കോടതി വഴി ജപ്തി ചെയ്യുവാൻ സാധിക്കും,
Bike oke pedumo athil ?
Sir please reply
Sir.....enikka plus2 kazanja oru entrance coaching pokanan ayitta ahnna appo vella loan um kittumo
No
Sir njan educational loan eduthirunu. Thirich adakkan ithvare job ready aayilla.Njan ippol gulfil aanu ivde job try cheyunu. Kotak mahindra bank ninn enne continuesly vilichond irikukayanu. Passport impound cheyyumennanu parayunath. Please help. Impound cheythal enthanu procedures
വേണമെങ്കിൽ കോടതി മുഖേന ബാങ്കിന് അങ്ങനെ ചെയ്യാൻ സാധിക്കും, പെട്ടെന്നൊന്നും ഉണ്ടാകാൻ സാധ്യതയില്ല
Say ezuti pass ayea ahneakil loan kittuo sir
Kittum
Chetta eedayitt property mathram alla alle vekkan pattunath
Gold , deposit, any other assets
@@ClincerajInfos ah oru 20 cent plot ind butt avide veedilla any Problem??
sir, enikk canadayil PG Diploma cheyyaan pokaan aayirunnu...2 year course aane ithinu education loan kittumo ??
Ielts kuttiyo bro????
@@anjalyrabeesh3814 10th exam aane 😊
@@its_simon_nadaar 🙏🙏🙏🙏result arinjal paranjolu bro
njan molkkum.monum BSc nursing nu kayamkulam SBT yil ninnaa loan eduthuthathu! 2 perkkum koodi ANCHARA LAKSHAM adachu! 11 lakh olam orumichadachu kadam veetti!COMPOUND INTEREST (koottu palisa) aanu!ORUMICHADACHU!
👍
300000 eduthaal etre rupayavum nammal oro masavum adekkendath.
Ente course 3 year aan apo job kittiyaal etre adakkandi verum
Googlil emi calculator enn search cheyth nokku🙂👍🏻interest rate loan amount okke adichal total ethra amount adakkanam enn ariyam
Ha kittiyo bro
sir 58% ullu Plus two loan kittuo
gnm padikan
Kittum
Sir..njn oru degree student ahn 3rd sem vare ulla result vannathil 79% percentage und..Im expecting above 85% percentage after the graduation.Enik MBA kk US ponam ennahn agrhm after degree..so educational loan kittan entha cheyndath..my professor said that 100% loan provide cheyyum enn above 75 percentage ondnekil marks and 3-4 lakhs is needed for visa and rest of the other processes.Upto what amount Enik loan kittum without collateral security..and building onnuillatha oru land security vekkan pattuo??plz reply sir
Bro enikk gov engineering college ilaanu kittiye... Avidunn loan edukkan pattuvo
Yes
Sir plus two ..55% mark ullu.. Mangalore GNM admission Eduthat end total 3.25 lack aanu fee... Enthenkilum bankil ninn loan kitoo please reply 🙏🏻
ഒരുമിക്ക് ബാങ്കുകളും കുറഞ്ഞത് 60% എങ്കിലും മാർക്ക് ഉണ്ടെങ്കിലേ loan കൊടുക്കാറുണ്ട്, try
@@ClincerajInfos 🥺🥺🥺🥺
@@ebyalbert140bro loan ready ayo?
@@THALAPATHYVIJAY-hm3rj nooo
Ee repayment engane aanu adakandath?. Enik notice onnum vannittilla
ഞാൻ സെക്യൂരിറ്റി അടിസ്ത്ഥാനത്തിൽ വിദ്യാഭ്യാസ ലോൺനൽകാം ✌️
‼️‼️‼️‼️‼️ഇങ്ങനെ വായ്പകൾ നൽകാമെന്ന് വാഗ്ദാനങ്ങൾ നൽകുന്നത് വെറും തട്ടിപ്പ് ആയിരിക്കും ഇതിൽ ആരും തല വച്ചു കൊടുക്കരുത്
Pls ഡീറ്റെയിൽസ്
ആദ്യ ഗഡു ബാങ്ക് നൽകുമ്പോൾ തന്നെ പലിശ ഉണ്ടാകും... കോഴ്സ് പീരിയഡ് ൽ തന്നെ പലിശ അടച്ചു തുടങ്ങണം
Yes👍🏻. ഇങ്ങനെ ചെയ്താൽ പഠിച്ച് കഴിയുമ്പോൾ ഉള്ള അമിതഭാരം ഒഴിവാക്കാം
👍
Education loan kittan neighbour nn loan edaukkune ale kurichu ariym nn letterum adhar card venam eannu paranju. Neighbour letter eangane anu eazhuthande
Please reply njan loan apply cheyth ippo 5 months aaayi February avumbol second installment adakkanam njan login cheytha site nokkiyappo athil request brabchil ethiy enn kanich bankil chennappo paranju vere sthalathekk ayachittundu korach time pidikkum enn 5 months ayi oru vivaravum illathe vannappo njan poyi appo paranj veedinte photo and first installment adacha paper vanam enn athu ayach koduth enittu ippo veendum oru annakkavum illa ingane aaanel February fee adakkan pattathe course discontinue cheyyendy Varum 🙂
നിങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റിനെയോ അല്ലെങ്കിൽ വാർഡ് മെമ്പർ അല്ലെങ്കിൽ മറ്റൊരു രാഷ്ട്രീയ നേതാക്കളെ കൂട്ടി ബാങ്കിൽ പോയാൽ കാര്യങ്ങൾ എളുപ്പത്തിൽ നടക്കും
parents nte cibil score noki ano education loan tharunath?
etavum kuranja interest ulla bank etha?
full fees um kittunna pole loan kittille?(7.30lakhs, bsc nursing)
full um kittan enthoke eligibilities aa vende?
jamyam nikkunna aalk venda eligibility enthokeya?
Sir entrance coaching in pokan loan kittuoo? Like our 1 lakh okke?
Veedum sthalavum illathavarkk loan kittumo general nursing padikkaan aanu 4 lakh nullil mathiyaavum
Yes
Kityo
Engane kittuka? !
enik last gadu kitiyath 2020 l anu. ithuvare loan thirich adakkan patiyittilla..Co-applicants nte accountil ninn cash debit cheyyan sadhyatha undo? or cash credit aya accountil ninn cash debit akan chance undo?
തിരിച്ചടച്ചില്ലെങ്കിൽ കോടതി മുഖേന ബാങ്ക് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യും
@@ClincerajInfos ithuvare bankil ninn vili onnum vannittillaa....arudeyenkilum acccountil ninn bank cash debit cheyyumo?
Sir education loan supply vannal kittille?
Supply ഉണ്ടെങ്കിൽ കിട്ടില്ല എന്ന് പല ബാങ്കുകളും പറയാറുണ്ട്, But if you convince the bank, you will get the loan
Hi sir njan 2010 il 2.5lakh education loan aduthathanu.annu thottu kureche Adakarunu.ipol Kure month ayi adachite.Ipol balance check cheyithapol unrealised intt annu paranju kurachu amount credit ayi athu ithil ninnum minus ayi.athu anthannu paranju Tharo?ath nammal therichu adakendathano?
Interest ethra ayrnnu
Gnm nursing edukkunnavark loan kittumo
Yes
Hello ningalkko gnm nursing ne ethra loan kitti
Sir njan sbiyil loanin applu cheythu vidyalaxmi vazhiyan cheythath but bank ippo parayunnu jansamarth vazhiyaarnu cheyyendath ennu appo enik loan kittand irikko😢.
Sir oru vtl 2 kuttikalk ondankil avark 2 perkum loan kittuvp
Sir njn settlement cheithu loan close cheithu.
But epol oru home loan edukan poyyapol pattunilla. Eniku eni enthu cheiyan pattum
വൺ ടൈം സെറ്റിൽമെന്റ് പ്രകാരം ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാൽ ഇനി ഒരിക്കലും നിങ്ങൾക്ക് വായ്പകൾ ഒന്നും ലഭിക്കില്ല
Admission letter venamenkil 1lakh adakkande?!!!
Njan canara bank nn 2014 il 3.75 lkh loan eduthitund. Adach thudangiyitilla. Ipo avar parayunath.. 9000 rs veetham 10 varsham adachal loan close avum nnanu. Apo 10lkh+ aavunnund. I am clueless. One time settlement varum nn sure ano..😢
Atrem amount avan karanam entha avar paranjath
Enikk oru laptop venam enikk educational loan upayogich vangikkamo
No
Sir private institutions il 6 months course padikkn ulla loan kittuvo. 50k okky
No
Cs padikkan course loan edukka. Patumo
ലഭിക്കാനുള്ള സാധ്യത കുറവാണ്