മുളകിലെ ഇല കുരുടിപ്പ് ഇനി വരില്ല|ഇതിലും നല്ല മരുന്ന് വേറെയില്ല|chilli plant malayalam|grow chilli

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2020
  • ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/?ref=9zhgxcjerom8
    HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ് എങ്ങനെ മുളക് ചെടിയിലെ ഇല കുരുടിപ്പ് അകറ്റി നിർത്താം എന്നുള്ള വീഡിയോ ആണിത്
    how to grow chilli plant in malayalam tips and techniques. For business enquiry please contact
    kerala3333@gmail.com
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 161

  • @hemarajn1676
    @hemarajn1676 4 ปีที่แล้ว +17

    ഇല കുരുടിപ്പിനെ സംബന്ധിച്ച് ഞാൻ പല വീഡിയോകളും കണ്ടിട്ടുണ്ട്. അവയിലൊന്നും തന്നെ രോഗം വരുന്നതെങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ആർക്കും ഒരു സംശയത്തിനും ഇട കൊടുക്കാതെ, ഇത്രയും ശാസ്ത്രീയവും, വിജ്ഞാനപ്രദവുമായ രീതിയിൽ, മനോഹരമായി വീഡിയോ അവതരിപ്പിച്ചതിന് വളരെയേറെ നന്ദി, അതോടൊപ്പം എന്റെ ഹൃദ്യമായ അഭിനന്ദനങ്ങളും.

  • @sojitv3355
    @sojitv3355 4 ปีที่แล้ว +2

    Good video കൃഷിയുടെ കൂടെ ചെറുതേനീച്ചയെ വളർത്തുന്നത് വിനോദത്തിനും ശുദ്ധമായ തേനും കിട്ടു०

  • @rajankuttan8180
    @rajankuttan8180 4 ปีที่แล้ว +26

    കീടത്തിന്റെയും വൈറസിന്റെയും കുരുടിപ്പ് എങ്ങിനെ മനസിലാക്കാം

  • @sandhyasibi4502
    @sandhyasibi4502 4 ปีที่แล้ว +11

    Thanks. ഞാൻ തിരക്കി നടന്ന vedio

  • @preethak1961
    @preethak1961 4 ปีที่แล้ว +1

    Thanks for the information

  • @vismaya9669
    @vismaya9669 4 ปีที่แล้ว +2

    Gud... Informative

  • @satheeshnair3053
    @satheeshnair3053 2 ปีที่แล้ว

    Very valuable information.

  • @ramshadramshad4507
    @ramshadramshad4507 4 ปีที่แล้ว

    Nalla arivugal iniyum pratheekshikunnu tanks

  • @albertebenezar5671
    @albertebenezar5671 4 ปีที่แล้ว

    Which companies Beuveria is good. Can you recommend?

  • @Aquinandteam
    @Aquinandteam 3 ปีที่แล้ว

    ഞാൻ ശ്രമിച്ച് നോക്കാം Thank you dear

  • @radhac6775
    @radhac6775 4 ปีที่แล้ว +1

    നല്ല vedio

  • @minitk1765
    @minitk1765 2 ปีที่แล้ว

    നല്ല വീഡിയോ

  • @georgesanthosh7336
    @georgesanthosh7336 4 ปีที่แล้ว +1

    BIVERIA.... KANJI VELLATHIL MIX CHEYTHU SPRAY CHEYTHAL PRAYOCHANAM UNDO....?

  • @Vishnubenny008
    @Vishnubenny008 3 ปีที่แล้ว +3

    Well explained..❤️❤️❤️❤️🙏🙏👍

  • @babynoor1253
    @babynoor1253 4 ปีที่แล้ว +1

    Adanu nalla brand

  • @ajaysimhan992
    @ajaysimhan992 4 ปีที่แล้ว +2

    Thank you, good information 👌

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 ปีที่แล้ว

    super

  • @sathidevi6868
    @sathidevi6868 4 ปีที่แล้ว +2

    Chitrasalabam ellam nasivhupokumo

  • @sahlasharafu3479
    @sahlasharafu3479 4 ปีที่แล้ว +7

    എല്ലാ pachakkarikalilum patoo

  • @paulosev6758
    @paulosev6758 4 ปีที่แล้ว

    Good

  • @RajuM-rh2bf
    @RajuM-rh2bf 4 ปีที่แล้ว +7

    ഇത് എല്ലാ ചെടികളിലും ഉപയോഗിക്കാൻ പറ്റുമോ?

  • @dr.geethasubhash1601
    @dr.geethasubhash1601 4 ปีที่แล้ว

    👌👌👌

  • @saradapoyilil5962
    @saradapoyilil5962 5 หลายเดือนก่อน

    Nice vedeo

  • @seena8623
    @seena8623 2 ปีที่แล้ว +1

    പച്ചമുളകിലെ ഇല മഞ്ഞളിപ്പ് ഒരു പരിഹാരം പറഞ്ഞു തരുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @dayasohan9955
    @dayasohan9955 3 ปีที่แล้ว

    Thanks

  • @mumthazmc
    @mumthazmc 4 ปีที่แล้ว

    Subscribed

  • @faiza7003
    @faiza7003 4 ปีที่แล้ว +3

    നല്ല കമ്പനി ഏതാ പറഞ്ഞു തരോ

  • @sunithap6978
    @sunithap6978 4 ปีที่แล้ว

    👍👍👍👍

  • @ramesan.k.v1410
    @ramesan.k.v1410 4 ปีที่แล้ว +3

    ഉപകാരപ്രദമായ വീഡിയോ എവിടെ കിട്ടും ഇത്

  • @fidha3150
    @fidha3150 4 ปีที่แล้ว

    Enganeya vegetable seeds kitta onlineaay..

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 2 ปีที่แล้ว

    👍👍👍🙏

  • @abdusamad9759
    @abdusamad9759 4 ปีที่แล้ว +1

    Rate etrayan

  • @VijayaLakshmi-qy7tj
    @VijayaLakshmi-qy7tj 4 ปีที่แล้ว

    Mulake mottitte poove viriyunnilla enthe cheyyanam

  • @archasanthosh6837
    @archasanthosh6837 4 ปีที่แล้ว +3

    Nalla company yetha??

  • @mohammedziyan1502
    @mohammedziyan1502 3 ปีที่แล้ว +1

    👍

  • @ambikadevisadasivan9550
    @ambikadevisadasivan9550 4 ปีที่แล้ว

    Hi

  • @arifaakbar8846
    @arifaakbar8846 3 ปีที่แล้ว

    Monthly ethra thavana adikkanam

  • @vigneshr5190
    @vigneshr5190 4 ปีที่แล้ว

    Payar le puzu nee kollan pattuooo

  • @g.v.seshadrinathan7717
    @g.v.seshadrinathan7717 4 ปีที่แล้ว

    Nice presentation. Keep it up.

  • @anithars1879
    @anithars1879 3 ปีที่แล้ว +2

    എൻറെ മുളക് എല്ലാം കുടിച്ചിരിക്കുന്നു ഇനി ഇത് ചെയ്തു നോക്കട്ടെ

    • @user-vh3xz7ss5r
      @user-vh3xz7ss5r 2 หลายเดือนก่อน

      കഞ്ഞി വെള്ളം 3ദിവസം പുളിപ്പിച്ചു വെള്ളം ചേർത്ത് എല്ലാ ദിവസവും തളിച്ചാൽ മതി അനുഭവം ആണ്

  • @sujithamanohar9310
    @sujithamanohar9310 3 ปีที่แล้ว

    Mulakinte kurudippu valare vishamampidichathu thanne ente ethra mulaka cheetha ayathu pareekshichu nokkam

  • @irfaniesa2526
    @irfaniesa2526 4 ปีที่แล้ว

    Sir ente chedikalil full ochaanu.. Cheriya tharam ochukl... Chedikalile verellam nashipikunnu.. Ith patto.. Plz rply

    • @rajeshr-qb3ui
      @rajeshr-qb3ui 3 ปีที่แล้ว

      Spray Imidachlorpid
      3ml per 10 litre of water. It is better to apply in early morning or late afternoon.

  • @prakash_8719
    @prakash_8719 4 ปีที่แล้ว

    Chaaram upayogikkunna chedikalku beveria use cheyyamo

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว +1

      ഒരു മിത്ര കീടം ഉപയോഗിക്കുന്ന കീട പ്രതിരോധത്തിൽ . 15 ദിവസത്തിന് മുമ്പങ്കിലും രാസ കീടനാശിനികളോ . ചാരം. കുമ്മാ യം പോലുളളവയോ ഉപയോഗിക്കുന്നത് നിർത്തണം.

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      👍👍👍

  • @anoopbpadma
    @anoopbpadma 4 ปีที่แล้ว

    ഇത് മഴ സമയത്ത് ഉപയോഗിക്കാമോ?

  • @mathewparekatt4464
    @mathewparekatt4464 6 หลายเดือนก่อน

    വെളളിച്ച ഇല്ലാതെയും കുരുടിപ്പ് വരും ( അനു ഭവം )
    കീടങ്ങൾക്ക് Systemic Insecticide മതി or ബിവേറിയ വൈറസാണേൽ ?

  • @alexphilipose
    @alexphilipose 4 ปีที่แล้ว

    Well explained.. But one doubt..Keedangal illengil.. Precautioninu vaendi chediyil spray cheythal.. Ee beuveria fungi engane spores form cheyyum .. Host illengi avar ethra naal chediyil patti nilkkum.. Nilkkumo.. Pls reply

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว +1

      ഹോസ്റ്റ് ഇല്ലെങ്കിലും കുറച്ചു ദിവസം ഇവ ചെടിയിൽ പറ്റിയിരിക്കും 7 to 15 days fungicide പ്രയോഗിക്കാറില്ലങ്കിൽ അതിലും കൂടുതൽ ചില സമയങ്ങളിൽ കിട്ടാറുണ്ട്.

    • @alexphilipose
      @alexphilipose 4 ปีที่แล้ว

      @@HappyGardeningOfficial thank u.. Shall I have ur number

  • @padmanabhanmv2898
    @padmanabhanmv2898 4 ปีที่แล้ว

    Ie marunnua anik അയച്ചു തരുമോ

  • @sobhakrishnan9634
    @sobhakrishnan9634 4 ปีที่แล้ว

    താങ്ക്സ്

  • @litchimedia6216
    @litchimedia6216 4 ปีที่แล้ว

    എവടെ കിട്ടും... Rate???

  • @joysebastian6660
    @joysebastian6660 2 ปีที่แล้ว

    ചുമ്മാ

  • @AbdulRahim-mw2hx
    @AbdulRahim-mw2hx 4 ปีที่แล้ว

    നല്ല കന്പനി ഏതാണ്?

  • @mymoonakinarillakkandi6272
    @mymoonakinarillakkandi6272 4 ปีที่แล้ว

    Urumbine thurathan vallamarunnum undo

  • @deenajoseph9278
    @deenajoseph9278 4 ปีที่แล้ว

    Can we use this with neem oil as u said don't use this with fungicides

  • @71.sayanafathima82
    @71.sayanafathima82 4 ปีที่แล้ว

    മത്തൻ വണ്ടിനെ തുരത്താൻ എന്താ ചെയ്യേണ്ടത്

  • @vigneshr5190
    @vigneshr5190 4 ปีที่แล้ว +1

    Aa photo kandittu pedi aakunnoo ...oru corona vannu aake seem aaa😅😅

  • @jayamammen2989
    @jayamammen2989 4 ปีที่แล้ว +1

    സ്യൂഡോമോണസ് ചേർത്ത ചെടിയിൽ beveria use cheyyamo

  • @kunjimommed6333
    @kunjimommed6333 2 ปีที่แล้ว

    ഗൾഫിലുള്ളോർക്ക് ചെയ്യാൻ പറ്റിയ വല്ല വഴിയും ഉണ്ടോ

  • @najvazubair7033
    @najvazubair7033 4 ปีที่แล้ว +1

    എത്ര രൂപയുണ്ട് ഇതിന്

  • @roosh8765
    @roosh8765 3 ปีที่แล้ว

    Verticillium ഉപയോഗിച്ചൂടെ ഇതിന് പകരം

    • @HappyGardeningOfficial
      @HappyGardeningOfficial  3 ปีที่แล้ว +1

      അതിനേക്കാളും ഫലപ്രദം ബ്യൂവേറിയായാണ്

  • @SLAYER_X_KR
    @SLAYER_X_KR 2 ปีที่แล้ว

    മനുഷ്യൻ്റെ കയിൽ ഇത് പറ്റിയാൽ ഇത് danger akumo

  • @shajurudeena9410
    @shajurudeena9410 4 ปีที่แล้ว

    Super

    • @sheejaml4013
      @sheejaml4013 4 ปีที่แล้ว

      Vazhuthanangayil upay9gikkamo

  • @shajijoseph546
    @shajijoseph546 4 ปีที่แล้ว

    പയറിലെ ഉറുമ്പിനെ ചെറുക്കാൻ പറ്റുമോ

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว +1

      വേറെ വീഡിയോ ഇട്ടിട്ടുണ്ട്

  • @litchimedia6216
    @litchimedia6216 4 ปีที่แล้ว

    22 കൂട് മുളക് ചെടി ഉണ്ട് എല്ലാം kurudichu... ഉള്ളി വെള്ളം ഒക്കെ ഒഴിച്ചു... ഒരു രക്ഷയും ഇല്ല...

    • @seena8623
      @seena8623 4 ปีที่แล้ว

      Actra 25രൂപ എല്ലാം മുളകും പറിച്ചു കളഞ്ഞു ഇതു ഉപയോഗിച്ച് ശേഷം ചെടികൾ നന്നായി വന്ന ശേഷം ഇത് ഉപയോഗിക്കുക

  • @sandeepkadakkal
    @sandeepkadakkal 4 ปีที่แล้ว

    Ith evide vangan kittum

    • @majidatn969
      @majidatn969 4 ปีที่แล้ว

      Valam vedikkunna shopil

  • @pradeeppillai9966
    @pradeeppillai9966 3 ปีที่แล้ว

    വൈറസും കീടങ്ങളും തമ്മിൽ എങ്ങനെ തിരിച്ചറിയാം

    • @HappyGardeningOfficial
      @HappyGardeningOfficial  3 ปีที่แล้ว

      വീഡിയോ ഇട്ടിട്ടുണ്ട്😊👍

  • @vismaya9669
    @vismaya9669 4 ปีที่แล้ว +1

    Pseudomonas nte video cheyumo

  • @annammageorge9755
    @annammageorge9755 29 วันที่ผ่านมา

    Short comments

  • @ushachandran8989
    @ushachandran8989 4 ปีที่แล้ว

    Urumbukale ottikaan enda vazhi...kariyapelayilum payarilum

    • @majidatn969
      @majidatn969 4 ปีที่แล้ว +1

      Biveria spray chyyuka

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว

      കൃഷിയിടത്തിലാണ് ഉറുമ്പ് എങ്കിൽ കുറച്ച് അരി പൊടി വിതറി യാലോ നോണ് വെജ് ഉപയോഗിക്കുന്നവരാണെങ്കിൽ ഇറച്ചിയിൽ കിട്ടുന്ന വേസ്റ്റ് ഇറച്ചി കഷ്ണം ഒരു ചെറിയ പാത്രത്തിലാക്കി കെട്ടിതൂക്കിയാലോ നമ്മുടെ ചെടിയെ സംരക്ഷിക്കാം. പിന്നെ ഉള്ള മാർഗം അൽപം കടന്ന കയ്യാണ് .കുറച്ച് പനംശർക്കരയും നല്ല പഴുത്ത ചെറുപഴവും നല്ലവണ്ണം ഞരടി കൂട്ടി യോജിപ്പിച്ച് അതിൽ കുറച്ച് ഏതെങ്കിലും വിഷം കൂടി ചേർത്ത് ഒരു പാത്രത്തിൽ വച്ചാൽ . ഉറുമ്പിന്റെ കോളനി തന്നെ നശിക്കും. (ഒരു പാതകം ചെയ്യുന്നതിന് മുമ്പ് ഒന്ന് ആലോജിച്ച് മാത്രം തീരുമാനിക്കുക )

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @prakashankt1586
    @prakashankt1586 ปีที่แล้ว

    കാന്താരി മുളക് ചെടിയുടെ ഇലകൾ കൊഴിഞ്ഞു പോവുന്നു. എന്താണ് പ്രദിവിധി.

  • @anasmalianas4327
    @anasmalianas4327 4 ปีที่แล้ว

    ഷരി

  • @roycjaji7501
    @roycjaji7501 3 ปีที่แล้ว +3

    ഉറുമ്പ് ചാകുമോ ഇതുകൊണ്ട്

  • @jobgarege2656
    @jobgarege2656 3 ปีที่แล้ว

    സൂഡോ മോണോസൈഡ്

  • @archasanthosh6837
    @archasanthosh6837 4 ปีที่แล้ว +1

    Pachamulaku thai nattathinu sheshm ethra divasam kazhinju upayogikam erhu? Plz reply

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      കീടങ്ങൾ വന്നു തുടങ്ങിയാൽ ഉപയോഗിക്കാം കൂടാതെ മുൻകരുതൽ എന്ന രീതിയിൽ മാസത്തിൽ ഒരിക്കലും കൊടുക്കാം.

  • @hameedrahman3277
    @hameedrahman3277 4 ปีที่แล้ว +1

    മഴക്കാലത്ത് ഉബയോഗിക്കുന്നട് എങ്ങനെ എപ്പോൾ

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      മഴ പെയ്യാത്ത ദിവസങ്ങളിൽ ചെയ്യാം

  • @vigneshr5190
    @vigneshr5190 4 ปีที่แล้ว

    Pseudomonous oru fungicide aaano

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      മിത്ര ജീവാണു ആണ് പ്സ്യൂഡോമൊണാസ്

    • @vigneshr5190
      @vigneshr5190 4 ปีที่แล้ว

      @@HappyGardeningOfficialpseudomonous+tricoderma idamo??
      Buvieria +pseudomonous idamo??

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      ഇവ ഒരുമിച്ചു ഉപയോഗിക്കരുത്

  • @philipmathewphilipochen4709
    @philipmathewphilipochen4709 4 ปีที่แล้ว +1

    ഉപകാര പ്രധമായ തേനിച്ചകളെ
    നശിപ്പിച്ച് കളയുമോ?
    ഈച്ച കൂടുകളുള്ള എന്നിക്ക് ഈ മരുന്ന് പ്രയോഗിക്കാമോ?

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว +2

      തേനീച്ച വളർത്തുന്നുണ്ടെങ്കിൽ ഉപയോഗിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം

    • @hajarasalam8282
      @hajarasalam8282 4 ปีที่แล้ว

      Ok gd👍👍👍.....ee vd yil paranjirikunna pesticide evidinna kittunnadh

  • @gopanvj6315
    @gopanvj6315 4 ปีที่แล้ว

    ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച മുളക്‌ചെടിക്കു പ്രയോഗിക്കാമോ?

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      Cheyyam

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว

      ഒരു പ്രാവശ്യം കൊണ്ട് കഴിയില്ല. 5 ML/LTR. 5 ദിവസം ഇടവിട്ട് 3 പ്രാവശ്യ മെങ്കിലും വേണം ശേഷം നലവണ്ണം വളവും വെള്ളവും കൊടുക്കണം. ശേഷം പതിനഞ്ചു ദിവസത്തിന് ശേഷം . സീ ഡോമൊണാസ് പതിവാക്കുക.

  • @abhijithsreeji4052
    @abhijithsreeji4052 4 ปีที่แล้ว +2

    കായ്കൾ ഉള്ളപ്പോൾ ഇത് spray ചെയ്യാമോ? Eg:പാവക്ക.

  • @greenplanet9142
    @greenplanet9142 5 หลายเดือนก่อน

    ITHU ORU PRAVASYAM ADICHCHAAL MATHIYO.

  • @noufalahmmed8854
    @noufalahmmed8854 4 ปีที่แล้ว

    ഇത് എവിടന്നു വാങ്ങാന്‍ കിട്ടും?

    • @user-xf9ni5qe6r
      @user-xf9ni5qe6r 3 ปีที่แล้ว

      അഗ്രോ ഫാമിൽ ഉണ്ട്

  • @abhijithsreeji4052
    @abhijithsreeji4052 4 ปีที่แล้ว +2

    ഇത് ആഴ്ചയിൽ spray ചെയ്യാമോ?

  • @alexvarghese9466
    @alexvarghese9466 4 ปีที่แล้ว +1

    പ്രാണികൾ ഇല്ലാതെ വന്നാൽ പരാഗണം എങ്ങനെ നടക്കും

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      മിത്ര കീടങ്ങളെ നശിപ്പിക്കില്ല എന്നാണ് അറിവ് എന്നാലും തേനീച്ച വളർത്തുന്നുണ്ടെങ്കിൽ ഉപയോഗിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം

  • @surajp8435
    @surajp8435 4 ปีที่แล้ว +3

    ഒരു പ്രാവശ്യം അടിച്ചാൽ മതിയോ

  • @vargheseangamaly7437
    @vargheseangamaly7437 4 ปีที่แล้ว

    20 grm means how many spoons

  • @mohanchandran7750
    @mohanchandran7750 3 ปีที่แล้ว

    ഏത് കമ്പനിയാണ് ഇതിന്റെ നിർമാതാക്കൾ, അവരുടെ ഫോൺ നമ്പർ തരാമോ.

  • @kalavirunn1231
    @kalavirunn1231 4 ปีที่แล้ว +4

    വയറസ് അറ്റാക്കിന് എന്ത് ചെയ്യും എന്റെ മുളക് കൊടികളിൽ വയറസ് അറ്റാക്കാണ് ഞാൻ പലതരത്തിലും നോക്കി ഒന്നും ശെരിയായില്ല

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      വീഡിയോ ചെയ്യാം

    • @kalavirunn1231
      @kalavirunn1231 4 ปีที่แล้ว

      @@HappyGardeningOfficial എത്രയും പെട്ടന്ന് ചെയ്യണേ കൊടികൾ ഒത്തിരി ഉണ്ട് 100മൂഡിൽ കൂടുതൽ

  • @jollymathew3278
    @jollymathew3278 4 ปีที่แล้ว +1

    മിത്ര കീടങ്ങളെ നശിപ്പിക്കില്ലേ?

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      മിത്ര കീടങ്ങളെ നശിപ്പിക്കില്ല എന്നാണ് അറിവ്എന്നാലും തേനീച്ച വളർത്തുന്നുണ്ടെങ്കിൽ ഉപയോഗിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം

  • @orbittech4471
    @orbittech4471 ปีที่แล้ว

    ഇതിൻ്റെ ഉപയോഗം തേനീച്ച കളെ നശിപ്പിക്കുമോ????

  • @philipmathewphilipochen4709
    @philipmathewphilipochen4709 4 ปีที่แล้ว

    1- ലിറ്റർ കൂട്ടിയ ബാക്കി വരുകാണങ്കിൽ പിന്നീട് ഉപയഗ്രിക്കാൻ പറ്റുമോ ?

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      പിന്നെത്തേക് വെക്കാൻ പറ്റില്ല

  • @asokanthaliyouth3364
    @asokanthaliyouth3364 2 ปีที่แล้ว

    തേനീച്ചയെ വംശനാശം വരുത്തിയത് ഈ സാധനമായിരിക്കും....

  • @leelammapaul4014
    @leelammapaul4014 4 ปีที่แล้ว

    Ithu chazhikku spray cheythal pattumo

  • @sumag5884
    @sumag5884 4 ปีที่แล้ว

    മോനെ ഇതു ഒാൺലൈനിൽ വാങാൻകിട്ടുമോ

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว +1

      കിട്ടും👍 beauveria bassiana

    • @sumag5884
      @sumag5884 4 ปีที่แล้ว

      @@HappyGardeningOfficialthankyou mone ivde randuperund paranjal kelkkilla athukonda chodhichichathu

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      @@sumag5884 വളം വിൽക്കുന്ന തൊട്ടടുത്ത കടകളിൽ ലഭ്യമാണ്.😊

    • @sumag5884
      @sumag5884 4 ปีที่แล้ว

      @@HappyGardeningOfficial thankyou mone

  • @shajurudeena9410
    @shajurudeena9410 4 ปีที่แล้ว +1

    Nanayedud

  • @abdulnazar6090
    @abdulnazar6090 4 ปีที่แล้ว

    ഇത് അടിച്ചാൽ തേനീച്ചകൾ ചത്തു പോകുമോ?

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      തേനീച്ച വളർത്തുന്നുണ്ടെങ്കിൽ ഉപയോഗിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം

  • @khalidhabeeb8762
    @khalidhabeeb8762 4 ปีที่แล้ว +1

    ഇതുപോലെ പല വിഡിയോസും കണ്ടിട്ട് പലതരം രീതിയിലും applay ചെയ്തതാ എന്നിട്ടും കുരിടിപ്പ്‌ രോഗം മാറിയിട്ടില്ല. അതെന്താ sir പ്രശ്നം.

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      വൈറസ് മൂലമുള്ള കുരുടിപ്പ് ആകാം കാരണം ഇത്തരം കുരുടിപ്പ് അധികമായാൽ ഭേദമാക്കാൻ ബുദ്ധിമുട്ടാണ്.

  • @preethak1961
    @preethak1961 4 ปีที่แล้ว

    Thanks for the information

  • @shanavascheriyedathuparamb771
    @shanavascheriyedathuparamb771 3 ปีที่แล้ว

    Thanks

  • @miniyohannan41
    @miniyohannan41 3 ปีที่แล้ว

    Beveriya dpray chaithitte ethara divasam kazhinje valam edan pattum

    • @HappyGardeningOfficial
      @HappyGardeningOfficial  3 ปีที่แล้ว

      വളം മണ്ണിൽ കൊടുക്കുന്നതിനു പ്രേശ്നം ഇല്ല.