Road to Godha - Tovino Thomas| Godha making video series| Episode 1

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 441

  • @TheMollywoodGuy
    @TheMollywoodGuy 3 ปีที่แล้ว +579

    എത്ര കണ്ടാലും മടുപ്പ് ഇല്ലാത്ത ഒരു നല്ല സിനിമ ♥️

    • @amaldev.s9269
      @amaldev.s9269 3 ปีที่แล้ว +4

      സത്യം 😍🔥

    • @max_1098
      @max_1098 2 ปีที่แล้ว +1

      Yes

    • @ആട്
      @ആട് 5 หลายเดือนก่อน +1

      Yes

  • @akhilpvm
    @akhilpvm 2 ปีที่แล้ว +114

    *വർഷങ്ങൾക്കു ശേഷം വീണ്ടും ഈ ചിത്രം കാണുമ്പോഴും ആ ഫ്രഷ്നസ് അതുപോലെ തന്നെ തോന്നും എന്നതാണ് ഗോദയുടെ പ്രത്യേകത* 💞👌

    • @snehashilpa2754
      @snehashilpa2754 6 หลายเดือนก่อน +2

      ‘വർഷങ്ങൾക്ക് ശേഷം '😅

    • @akhilpvm
      @akhilpvm 6 หลายเดือนก่อน +1

      @@snehashilpa2754 😛

    • @Abhinand-j2m
      @Abhinand-j2m 3 หลายเดือนก่อน

      ​@@snehashilpa2754😅 bro predict cheyth

  • @abin_creations7648
    @abin_creations7648 4 ปีที่แล้ว +400

    ബേസിൽ ജോസഫ് ,അറിഞ്ഞില്ല ഞങ്ങളുടെ വയനാട്ടുകാരൻ ആണെന്ന് . ഗോദ എത്ര കണ്ടിട്ടും മതിവരുന്നില്ല സൂപ്പർ സോങ്സ് ,ബാഗ്രൗണ്ട് മ്യൂസിക് ,സംവിധാനം ,ക്യാമറ ,സ്റ്റോറി എല്ലാം ഒന്നിനൊന്നു മെച്ചം .ടിവിയിൽ വന്നാൽ കാണാൻ തോന്നുന്ന പടം . ബേസിൽ ഏട്ടാ നിങ്ങൾ പുലിയാണ്

  • @anremixmedia4473
    @anremixmedia4473 3 ปีที่แล้ว +380

    "കണ്ണഞ്ചുന്നൊരു നടുണ്ടിന്നു കണ്ണാടി കല്ല് തീരാണ് ....🔥" 'ഷാൻ റഹ്മാൻ 🤩

  • @sajeevks5190
    @sajeevks5190 7 ปีที่แล้ว +554

    dangal of kerala...
    we dont have great budjet
    but we have the potential to make great cinemas

  • @ആട്തോമ-ബ2ങ
    @ആട്തോമ-ബ2ങ 3 ปีที่แล้ว +28

    ഈ പുള്ളിയെ കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ്. ബേസില്‍ ജോസഫ് ❤

  • @nowshad.k1324
    @nowshad.k1324 7 ปีที่แล้ว +701

    Basil Joseph u r my hero

  • @biezt
    @biezt 4 ปีที่แล้ว +166

    ഇന്നും എന്റെ മൊബൈലിൽ കിടക്കുന്ന ഒരു സിനിമ..Love This Movie Very Very Very Very Very Very Very Much😍😘❤️💯

  • @shajitha6763
    @shajitha6763 3 ปีที่แล้ว +162

    Waiting for basil and tovino combo again in Minnal Murali.

  • @dhanushu
    @dhanushu 4 ปีที่แล้ว +786

    Basil; ഈ പയ്യനെ ഒന്ന് നോക്കി വെച്ചോ, നാളത്തെ മുൻ നിര സംവിധായകരിൽ ഓരാൾ ആണ്.

    • @jaleelavc5656
      @jaleelavc5656 4 ปีที่แล้ว +7

      omar ikkane kanathe povalle

    • @emzzhere1071
      @emzzhere1071 3 ปีที่แล้ว +18

      @@jaleelavc5656 sarcastically paranjathaayrkumalle😂😂😂
      Omar ikkaanu keri varan cheriyoru potential kaanunnund, Dhamaka pole chali aakkaand korch engilum solid aayittulla script vech cheythaal pullikk vijayikkaam

    • @kalidassunilkalidassunil2606
      @kalidassunilkalidassunil2606 3 ปีที่แล้ว +21

      Minnal murali❤

    • @muzammilpt9246
      @muzammilpt9246 3 ปีที่แล้ว +8

      Ippo entha mosha??

    • @emzzhere1071
      @emzzhere1071 3 ปีที่แล้ว

      @@muzammilpt9246 angane aarengilum paranjo?

  • @sandeepjames90
    @sandeepjames90 4 ปีที่แล้ว +1797

    എത്ര തവണ കണ്ടെന്ന് എനിക്കു പോലും അറിയില്ല. നിങ്ങൾക്ക് ഒരു സെക്കന്റ് പാർട് കൂടെ ഇറക്കികൂടെ?. ഹിറ്റ് ആകുമെന്ന് 110 ശതമാനം ഉറപ്പാണ്

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 4 ปีที่แล้ว +34

      Endhina veruthe... Allenkil thanne Malayalathil 2nd part vaazhilla... Angane Dhurandhamaaya ethrayo examples indu... Allenkil athrayum migacha script aayirikkanam..

    • @anexseby6278
      @anexseby6278 3 ปีที่แล้ว +39

      Kidilan oru script indengil nadakum...
      And basil can do that....Hope for the best...

    • @arjunparjun5141
      @arjunparjun5141 3 ปีที่แล้ว +19

      @@Arjunmanjunadhan_28 aadu 2

    • @sujithss5567
      @sujithss5567 3 ปีที่แล้ว +6

      @@arjunparjun5141 😂😁ath hit aayi

    • @amarendrababubali
      @amarendrababubali 3 ปีที่แล้ว +4

      @@Arjunmanjunadhan_28 CBI series ♥️💯

  • @debango4466
    @debango4466 3 ปีที่แล้ว +121

    പടം കൊണ്ടുപോയത് പഞ്ചാബിയിന്നു വന്ന അതിഥി സിങ് ആയിരുന്നു..😅😅

    • @aiswaryak3609
      @aiswaryak3609 3 ปีที่แล้ว +5

      Yess

    • @aryas236
      @aryas236 2 ปีที่แล้ว +2

      Ranji Panicker sir too was 🔥

    • @ആട്
      @ആട് 5 หลายเดือนก่อน

  • @abusowparnika4969
    @abusowparnika4969 4 ปีที่แล้ว +112

    Basil sir is an good Director and Actor 👍👏👏

  • @ithal3642
    @ithal3642 4 ปีที่แล้ว +749

    അറിഞ്ഞില്ല ആരും തന്നെ പറഞ്ഞില്ല.. ദൈവമേ ഇതായിരുന്നോ ബേസിൽ ജോസഫ്.. കെട്ടിയോൾ ആണെന്റെ മാലകയിലെ ആ കൊച്ചു പയ്യൻ ആണോ കുഞ്ഞുരാമായണവും ഗോദ എന്ന സൂപ്പർ മൂവീസ് ഡയറക്റ്റ് ചെയ്തത്.. തൊഴുതു 🙏

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 4 ปีที่แล้ว +40

      Yes....he is a great talented guy....nammada chekan anu... pwoli anu.......

    • @neesni3460
      @neesni3460 4 ปีที่แล้ว +12

      Njanum 🤩🤩

    • @muzikpanda9334
      @muzikpanda9334 4 ปีที่แล้ว +44

      അടുത്തത് ബേസിലിന്റെ പടം മിന്നൽ മുരളിയാണ് അത് ഇതിനും അക്രമം ആയിരിക്കും 💥👌

    • @ashwinshajan8539
      @ashwinshajan8539 4 ปีที่แล้ว +6

      @@muzikpanda9334 akramam ennu paranjappom set polikkum ennu vijarichilla🙄😁

    • @muzikpanda9334
      @muzikpanda9334 4 ปีที่แล้ว +10

      @@ashwinshajan8539 ✌️😎ayinu akramam allalo setilu chaanakam aayathalle😁😂😂🤣

  • @gopinath9554
    @gopinath9554 3 ปีที่แล้ว +163

    കണ്ടത് സുന്ദരം കാണാനുള്ളത് അതിസുന്ദരം മിന്നൽ മുരളി

  • @jeffygeorge6561
    @jeffygeorge6561 4 ปีที่แล้ว +66

    4:44 hats off tovino.no hero will say this.love you friend

  • @filmtheory54
    @filmtheory54 2 ปีที่แล้ว +10

    അച്ചായൻ ഇത്രക്ക് കഷ്ടപ്പെട്ടിട്ട് ആകെ ഒരൊറ്റ സീൻ മാത്രേ ഉള്ളു ഗുസ്തി ചെയ്യുന്നതായിട്ട്...... എന്നാലും basil sir..... Tovino sir wamika mam hats of u for all the team members.... 👍👍👍

  • @judhan93
    @judhan93 4 ปีที่แล้ว +85

    ബേസില്‍ ബ്രൊ മച്ചാന്‍ വേറെ ലവല്‍

  • @brightvlogs9203
    @brightvlogs9203 3 ปีที่แล้ว +41

    ഗോദയിൽ ഒരു ഭാഗമായതിൽ ഒരുപാട് സന്തോഷം ♥️

  • @snehas6390
    @snehas6390 4 ปีที่แล้ว +42

    Basil Joseph iyal anenu enuk epozha manasil ayye kettiyaol annante malakha kandapo ith etho cheriya supporting actor annenu thoni pakshe kunjiramayanam , ghodha oke direct cheythathu iyal anenu viswaskyan kazhiyunillaa 👍💯👏

  • @aa-ti5hu
    @aa-ti5hu 3 ปีที่แล้ว +22

    5:52 മുതലുള്ള ആ bgm😍
    Shaan rahmaan magic ❤

  • @harikrishnanmidhun1644
    @harikrishnanmidhun1644 3 ปีที่แล้ว +30

    Godha stands inches above the malayalam film industry base technically. And it's a very good minute by minute entertainer. Well conceived and executed by Basil and stunts, music and cinematography stands out 👍🏻 Tovino's mother's character is my favourite in the story 😀

  • @Karthik-px2sj
    @Karthik-px2sj 3 ปีที่แล้ว +47

    The name is enough ❤️✌️
    "BASIL JOSEPH"

  • @HOMOSAPIEN360
    @HOMOSAPIEN360 4 ปีที่แล้ว +57

    A second part is smelling....
    Was a good theater experience at that time...

  • @shamiljk6980
    @shamiljk6980 3 ปีที่แล้ว +70

    Basiljoseph the brilliant director in malayalam..😍😍

  • @maheshmohan8283
    @maheshmohan8283 4 ปีที่แล้ว +34

    Basil extraordinary work..
    Really enjoyed the movie

  • @jaseelahammed3853
    @jaseelahammed3853 4 ปีที่แล้ว +44

    one of my favourite films ,and bgm at final part of this video gave me a feel🖤

  • @shyamedamana
    @shyamedamana 3 ปีที่แล้ว +17

    Thank you basil for the visual treat. Iam saying thank you even after years because Godha is lovely ♥️

  • @jishnur1169
    @jishnur1169 4 ปีที่แล้ว +112

    ഒന്നും ഇല്ല ...ബേസിൽ ജോസഫ് 👌👌👌😍😍😍പുളളി കിടുവാണ് ......
    കൂടെ നമ്മുടെ ഇച്ചായനും ....ആ പഞ്ചാബിക്കാരി 👌❤️❤️...രഞ്ജി പണിക്കർ 👌
    ഷാൻ റഹ്മാൻ 🎶👌👌❤️❤️❤️

  • @sudheeshsuresh496
    @sudheeshsuresh496 7 ปีที่แล้ว +21

    ennanu theateril kandath.. padam oru rakshayumilla ...pwolichadukki.. good work.. #Basil_Tovino_wamika

  • @ashwin.s.sreekuttanindia8473
    @ashwin.s.sreekuttanindia8473 4 ปีที่แล้ว +250

    2017 May 4ന് upload ചെയ്ത വിഡീയോ ഞാൻ കാണുന്നത്' 2020 may 4ന് കോറോണ കാലത്ത്: കൃത്യം 3വർഷം

    • @jainjoseph3590
      @jainjoseph3590 4 ปีที่แล้ว +4

      Same
      May 7 2020

    • @noostalgiaaa
      @noostalgiaaa 3 ปีที่แล้ว +6

      ഇല്ലുമിനാണ്ടി ....😂

    • @harisbabu8295
      @harisbabu8295 3 ปีที่แล้ว +3

      2021 May 4 nu kaanunna njan.. krithyam 4 varsham

    • @sreexz
      @sreexz 3 ปีที่แล้ว

      @@harisbabu8295 May 4 ooo 🙄

    • @jinuraj9636
      @jinuraj9636 3 ปีที่แล้ว +2

      ഞാൻ കാണുന്നത് 22/1/2021

  • @albinbcdrops
    @albinbcdrops 3 ปีที่แล้ว +9

    Tovino 🔥 Basil Joseph 🔥
    Oru Gusthi padaththin ethrem work out cheytha nayakanum Director um
    Oru super hero padaththin enthellam cheythitt undakum....
    Waiting for Minnal Murali🔥🔥🔥🔥

  • @dijojoseph3256
    @dijojoseph3256 3 ปีที่แล้ว +35

    ഷാൻ റഹ്മാന്റെ ഒരു ഒച്ചയേ...🤩

    • @aapuaapu170
      @aapuaapu170 3 ปีที่แล้ว +1

      Yesss🥰🔥🔥🔥

  • @leanavarghese9406
    @leanavarghese9406 4 ปีที่แล้ว +3

    Ethra kandalum madukkilla ippolum nte phnil und ee cinema adipwoli direction kidu acting ellardem athepole good songs and bgm♥️

  • @thesarkeetarchitect7314
    @thesarkeetarchitect7314 2 ปีที่แล้ว +10

    മിന്നൽ ജോർജ്⚡️⚡️⚡️everything is connected

  • @shahbazshaan
    @shahbazshaan 3 ปีที่แล้ว +28

    *Godha kand thrill adich exam ezhuthi Central University of Punjab le padikkunna le njangal😂🔥*

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +7

    ടോവിനോ ബേസിൽ കെമിസ്ട്രി 🔥🔥🔥🔥🔥വെയ്റ്റിംഗ് ഫോർ മിന്നൽ മുരളി 😍😍

  • @flicks_unleashed_
    @flicks_unleashed_ 4 ปีที่แล้ว +5

    *Eth kandappo minnal muralikk veendi katta waiting aayi*
    Basil and tovino Minnal muraliyil polich adukkum

  • @kavinuweerakkody9886
    @kavinuweerakkody9886 4 ปีที่แล้ว +30

    Minnal Murali: Loading....

  • @lijoignatiousantony6113
    @lijoignatiousantony6113 3 ปีที่แล้ว +4

    ഇപ്പോഴും ഞാൻ ഇടക്കൊക്കെ തപ്പിയെടുത്തു കാണുന്ന സിനിമ 🥰🥰🥰 loved it

  • @rejiealias4783
    @rejiealias4783 4 ปีที่แล้ว +7

    Godha is my fav movie I love it l used to most of the time tovino acting was superb ❤💞❤😍😍❤💞💞❤❤

  • @bava123
    @bava123 7 ปีที่แล้ว +123

    Ee padam engane aayalum theatre il poyi kandirikkum ! ithinokke support koduthillel vere eth padathinu kodukkaaanaa ! :)

  • @sanoopsanu648
    @sanoopsanu648 3 ปีที่แล้ว +3

    തിയറ്ററിൽ നിന്നും കണ്ടു ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം 😍❤️❤️❤️❤️

  • @rahulpanaicker
    @rahulpanaicker 7 ปีที่แล้ว +20

    nalla super padatto.
    njan kandatha nale
    onnoode kananam

  • @AdarshKookal
    @AdarshKookal 7 ปีที่แล้ว +12

    Vishnu sharma pwolich....Kidu work...

  • @kaleshksekhar2304
    @kaleshksekhar2304 ปีที่แล้ว +3

    ഇത്ര തവണ കണ്ടാലും മടുപ്പ് ഇല്ലാത്ത സൂപ്പർ ഹിറ്റ്‌ മൂവി അഭിനയിച്ച എല്ലാവരും തകർത്ത് മൂവി ടോവിനോ, വാമിക, രഞ്ജി 😍😍😍😍😍 എവെർഗ്രീൻ ക്ലാസ്സ്‌

  • @adarshn1021
    @adarshn1021 7 ปีที่แล้ว +70

    Great to hear about the hard work... Best wishes Basil , Tovino and team...

  • @abekuttan999
    @abekuttan999 ปีที่แล้ว +3

    ബേസിൽ അടിപൊളി എടുത്ത എല്ലാപടവും സൂപ്പർ വല്ലാത്ത ഫീൽ ആണ് എല്ലാത്തിലും

  • @Raaz-t6f
    @Raaz-t6f 3 ปีที่แล้ว +12

    I don't know how much i have seen this film.. Whenever iam in depression.. I watch this movie..

  • @Mr_.jas.75
    @Mr_.jas.75 3 ปีที่แล้ว +13

    മിന്നൽ മുരളി കട്ട waiting 😍😍😍

  • @kunaguero..1408
    @kunaguero..1408 3 ปีที่แล้ว +5

    Oru nalla manushyan... ❤️
    Tovino.. 🔥
    Cute Basil joseph... I love you very much💯❤️🔥

  • @nijilks5745
    @nijilks5745 6 ปีที่แล้ว +17

    Basil chettan പൊളിച്ചു

  • @hashirrahman4025
    @hashirrahman4025 4 ปีที่แล้ว +50

    Minnal murali waiting✊✌

  • @kirandev681
    @kirandev681 7 ปีที่แล้ว +26

    all the best tovino, basil & team

  • @abinkk2307
    @abinkk2307 4 ปีที่แล้ว +11

    Marvelous sound effect,super movie

  • @jijithjiji8470
    @jijithjiji8470 3 ปีที่แล้ว +7

    BGM kelkkumbozhe oru feel aanu❤️

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 3 ปีที่แล้ว +4

    *സത്യം പറഞ്ഞാൽ അദ്യമൊക്കെ making video search ചെയ്താൽ കിട്ടില്ല അവസാനം ഇപ്പൊ കിട്ടി* 🤏🥰🥰🥰🥰

  • @soorajsr2135
    @soorajsr2135 4 ปีที่แล้ว +5

    I have watched almost 100 times.. Never missed in tv

  • @muzikpanda9334
    @muzikpanda9334 4 ปีที่แล้ว +17

    WAITING FOR മിന്നൽ മുരളി 💗💗

  • @arunraj9411
    @arunraj9411 6 ปีที่แล้ว +26

    Hard work pays off ! All actors and actresses were good and what a music!!!!

  • @jayeshlazar
    @jayeshlazar 2 ปีที่แล้ว +9

    Minnal George 😁minnal Murali 🤩

  • @georgeabhijith3509
    @georgeabhijith3509 4 ปีที่แล้ว +57

    മൂന്നു മിനിട്ടിനു വേണ്ടി എടുത്താ മനുഷ്യൻ...

  • @sujith_thumboor
    @sujith_thumboor 2 ปีที่แล้ว +9

    മിന്നൽ ജോർജ് ഇൽ നിന്നാണല്ലേ മിന്നൽ മുരളി നെയിം വന്നത്. 😍

    • @ayisha.6vayas
      @ayisha.6vayas 2 ปีที่แล้ว

      Basil oru khilladi thanne ⚡

  • @sreejithleo3987
    @sreejithleo3987 3 ปีที่แล้ว +4

    ഈ ഫിലിം കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്

  • @amaljohnbiju1078
    @amaljohnbiju1078 7 ปีที่แล้ว +14

    hardwork had won. grt movie... grt wrk...

  • @sreedatha.m.2597
    @sreedatha.m.2597 7 ปีที่แล้ว +36

    FDFS orappichathanu.. ithum koodi kandappo kooduthal aavesham 💪🏻😍

  • @jahfarmk758
    @jahfarmk758 7 ปีที่แล้ว +21

    All the very best Tovino and team👍

  • @naushalchikku1236
    @naushalchikku1236 4 ปีที่แล้ว +54

    Ente aashan aaanu minnal George. 2009

    • @Mashboobk
      @Mashboobk 3 ปีที่แล้ว +1

      🥰

    • @rprem82
      @rprem82 3 ปีที่แล้ว +3

      Entem 1999.-2000 Cochin grapplers

    • @bharath_km
      @bharath_km 3 ปีที่แล้ว +1

      Entem 2019*

  • @Rockingakhil5
    @Rockingakhil5 7 ปีที่แล้ว +5

    ee padam enganapoyalum hit aayirikum.. tovinoyude next hitinayi waiting!!

  • @AkshayKumar-uu2md
    @AkshayKumar-uu2md 4 ปีที่แล้ว +5

    Tovinoyude workout effort kandappo orma vannathe dhangal movieyile ameer khaneyane;both of them trained their body for a single fight scene

  • @sdmhzn7581
    @sdmhzn7581 4 ปีที่แล้ว +11

    Basil aarno ithinte director 😲😲😲 kidu

  • @villagesafaribymeghanath
    @villagesafaribymeghanath 4 ปีที่แล้ว +20

    *2020 ലും ഈ വീഡിയോ കാണുന്നവരുണ്ടോ*

  • @robinalex2697
    @robinalex2697 4 ปีที่แล้ว +6

    Was a gr8 movie. Watched multiple times. Inspiring.....

  • @zeusd2325
    @zeusd2325 3 ปีที่แล้ว +7

    This movie is gem❤️

  • @mangatta_chan739
    @mangatta_chan739 3 ปีที่แล้ว +3

    എത്ര കണ്ടാലും മടിവരാത്ത filimanu ഇത് 👌👌👌💖💖💖💖

  • @aswathygopakumar94
    @aswathygopakumar94 4 ปีที่แล้ว +6

    Tovinode carrier le nalloru character tanneyanu 😄godha

  • @skyvm3919
    @skyvm3919 4 ปีที่แล้ว +2

    Basil pwoliyaan🔥 humour paadaan nalla paadaan. Ath njan ezhuththil koduvaraan nokki ambe paalipoyitund😂😂

  • @nidhinudayakumar9651
    @nidhinudayakumar9651 4 ปีที่แล้ว +41

    Minnal george യിൽ നിന്നാണല്ലേ
    Minnal Murali വന്നേ ✌️

  • @arifahamed1324
    @arifahamed1324 2 ปีที่แล้ว +3

    Watching after minnaladi🔥❤️⚡⚡

  • @libindevasia6082
    @libindevasia6082 4 ปีที่แล้ว +2

    Nammade Wayanadkkaran 👍👌✌🏽
    Super director & actor..
    All the best wishes dear

  • @arkaymedia3857
    @arkaymedia3857 4 ปีที่แล้ว +3

    പുതിയ film makersന് ഒരു inspiration ann ee video

  • @mridhulk4666
    @mridhulk4666 2 ปีที่แล้ว +9

    Godha was so much better than Dangal❤️🔥

  • @TheTeamexperiment
    @TheTeamexperiment 7 ปีที่แล้ว +6

    Pls upload the full bg scores of this movie.. Simply awesome background

  • @guppyladm2982
    @guppyladm2982 4 ปีที่แล้ว

    Ithrem thappanakale vechu ee cinema eduthu hit aakiya Basil oru great director aanu ennu theliyichu. He is no more a boy he is a legent

  • @iamashud9154
    @iamashud9154 3 ปีที่แล้ว +4

    Padam pande kandittund
    Bt. Ith kandappo onnoode kaananam nn thonnunnu❤️❤️❤️gd flng

  • @nanduvgopal5655
    @nanduvgopal5655 7 ปีที่แล้ว +16

    Adipoli padam ...Innu kandathe ullu

  • @cinephile77
    @cinephile77 4 ปีที่แล้ว +7

    3 years of Godha ❤️❤️❤️

  • @anoopmathew2621
    @anoopmathew2621 3 ปีที่แล้ว +4

    Got recommend now🔥

  • @itsmezero_20
    @itsmezero_20 2 ปีที่แล้ว

    Ipozhum idaku kandu chirikukayum santhoshikukayum cheyunna kidu cinema aanu Godha ❤️

  • @UmmerIrshad
    @UmmerIrshad 7 ปีที่แล้ว +7

    All the best Basil and Team!!

  • @sherlockhoms7369
    @sherlockhoms7369 7 ปีที่แล้ว +13

    waiting 4 godha

  • @ayshanazarin5769
    @ayshanazarin5769 3 ปีที่แล้ว +1

    Ippozhum ishtamanuu godha filim and songs ...💓💓

  • @dqfanboy6527
    @dqfanboy6527 3 ปีที่แล้ว +5

    ഞാൻ ഒരു DQ ഫാൻ ആണ്.പക്ഷെ എനിക്ക് ബേസിൽ നെ വളരെ ഇഷ്ടമാ

  • @sreelekshmymurali2005
    @sreelekshmymurali2005 2 ปีที่แล้ว +1

    This is beautiful cinema... Hats off team

  • @aravind4989
    @aravind4989 3 ปีที่แล้ว +6

    3:14 minnal George 😜

  • @bluesky7485
    @bluesky7485 2 ปีที่แล้ว +2

    Jan e man (basil superrrrr 👌👌👌👌)

  • @thebucky2918
    @thebucky2918 3 ปีที่แล้ว +5

    Waiting for 💥മിന്നൽ മുരളി💥

  • @dhanushvm3832
    @dhanushvm3832 3 ปีที่แล้ว +4

    Basil uyir🔥🖤

  • @user-ezham22n
    @user-ezham22n 7 ปีที่แล้ว +64

    നുമ്മ FDFS ഒറപ്പിച്ചുട്ടാ

  • @vishnuashokan49
    @vishnuashokan49 3 ปีที่แล้ว +20

    Minnal murali ക്ക് wait ചെയ്യുന്നവർ ലൈക്‌ അടിക്ക്