അതെ, നിങ്ങളെ ഇഷ്ടപ്പെടുന്നതും അതുതന്നെയാണ്..സിംപിൾ ആയി കാര്യം അവതരിപ്പിക്കുന്നു. വളരെ വ്യക്തമായി സത്യസന്ധമായി പറഞ്ഞു തരുന്നവർ വളരെ കുറവാണു..അതുകൊണ്ട് തന്നെയാണ് നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം.... thank you so much. 👍👍👌
ന്യൂയോര്‍ക് മാത്രമല്ല അമേരിക്കയുടെ എല്ലാ പ്രധാന സ്ഥലങ്ങളുടെയും video വേണം എന്നാണെന്റെ അഭിപ്രായം. നല്ല അവതരണം. Sound also good. ആഴ്ചേല് രണ്ട് video ഇട്ടാല്‍ നന്നായിരുന്നു😍
At age 41 living alone in Australia my son has realised it's not money that gives you happiness and satisfaction in life. Good relationship with family friends neighbours etc. Are the most important factors.
എൻ്റെ അഭിപ്രായത്തിൽ, സിറ്റികൾ വിസിറ്റ് ചെയ്യാൻ മാത്രമാണ് ഭംഗി കൂടുതൽ സമയം (മൂന്നോ നാലോ ദിവസമാകുമ്പോൾ മടുക്കും) ചെലവഴിക്കരുത്, ജീവിക്കാൻ ഗ്രാമമാണ് നല്ലത്
താങ്കളുടെ വീഡിയോകൾ മിക്കതും .. കാണാറുണ്ട് .. ബർണാഡ് ഷായെപ്പോലെ ... സാഹിത്യ രൂപത്തിൽ നർമ്മത്തിൽ പൊതിഞ്ഞ .. അവതരണം വളരെ ഹൃദ്യമായിട്ടുണ്ട് .... ശരിക്കും ഒരു നല്ല അവതാരകനാണ് ... അഭിനന്ദനങ്ങൾ.....
വളരെ യാദൃശ്ചികമായാണ് താങ്കളുടെ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടത് .അവതരണം വളരെ catchy ആയി തോന്നി .. അതൊരു ഞായറാഴ്ചയായിരുന്നു .. പിറ്റേന്നത്തേക്കു കുറച്ചു pending work ഒക്കെ അന്ന് ഇരുന്നു തീർക്കണം എന്നിരുന്നതായിരുന്നു ..പക്ഷെ അന്ന് വൈകിട്ട് വരെ താങ്കളുടെ കുറെ വിഡിയോകൾ കണ്ടു തീർത്തു .. താങ്കളുടെ വാക്കുകളിലൂടെ ആ സ്ഥലത്തിന്റെ മനോഹരമായ ഒരു ചിത്രം അത് പ്രേക്ഷകർക്കു തരുന്നുണ്ട് . അത് ഒരു വിവരണം എന്നതിനേക്കാൾ അതിന്റെ ഹിസ്റ്ററി , ആൾക്കാരുടെ ജീവിതരീതി , അതിനെ കുറിച്ചുള്ള താങ്കളുടെ വീക്ഷണം .. അതിനിടയിൽ വിവരിക്കുന്ന സ്ഥലത്തെ കാണിക്കുന്ന ചെറിയ ക്ലിപ്പുകൾ അല്ലെങ്കിൽ ഫോട്ടോസ് എല്ലാം ചേർന്ന് ഒരു പ്രത്യേക അനുഭവം നമ്മുക്ക് തരുന്നുണ്ട് ..ഒരു ഫുൾ വീഡിയോ ഇട്ടു അതിന്റെ background ഇൽ voice മാത്രം ഇടുന്നതിനേക്കാൾ നേരിട്ട് face to ഫേസ് പറയുന്ന അവതരണം വളരെ നന്നായി തോന്നി ..ഞാൻ 4 വർഷത്തോളം അമേരിക്കയിൽ ഉണ്ടായിരുന്ന ആളാണ് ..താങ്കൾ പറഞ്ഞിരുന്ന മിക്ക സ്ഥലങ്ങളിലും ഞാൻ പോയിട്ടുള്ളതുമാണ് .. പക്ഷെ ഈ വീഡിയോകളിൽ കൂടി വീണ്ടും അത് കാണുമ്പോൾ ആ സ്ഥലങ്ങളുടെയൊക്കെ ഫുൾ picture ലഭിക്കുന്നു ..All the best to your channel ..👏👏👏
• The City That Never Sleeps • The Big Apple • Empire State • The City So Great, They Named It Twice • If You Can Make It Here, You Can Make It Anywhere *NYC*
more than happy to hear and agree with the words that you said when you concluded it. I have seen new york, London, Paris. Once upon a time, I was thinking city life is the best but after seeing and staying in all these places realized that staying in your birthplace is the best :). btw you didnt include some of the major attractions, WTC, Chrysler building, etc.
Super etta.. Nalla avatharanam.. Shudamaya Malayalam.. Kelkaan nalla sukham.. I have watched many of ur episodes, waiting for more pinne climaxile a message was superb..
"മനുഷ്യത്വംവും കുടുംബവും ബന്ധങ്ങളും ഉള്ളടത്താണ് സന്തോഷം നിലനിൽക്കുന്നത്."!!! തീർച്ചയായും ഷിനോദ് ഭായി...... എന്നത്തേയും പോലെ ഒരു മികച്ച വിഡിയോ അനുഭവം.....
നാല്പതോളം വർഷങ്ങൾ ഈ സിറ്റിയിൽ ദിവസവും പോയി വന്നു IT sector ഇത് ജോലി ചെയ്തു ഇപ്പോൾ റിട്ടയർ ചെയ്തു ജീവിക്കുന്ന എനിക്ക് ഈ വീഡിയോസ് ഒക്കെ ആസ്വദിക്കാൻ കഴിയു ന്നുണ്ട്. എല്ലാം നന്നായിരിക്കുന്നു. നന്ദി.
* ഇന്നാണ് bro ഉടെ ചാനൽ ഇന്റെ recommendation എനിക്ക് വന്നത് ഞാൻ ചുമ്മാ കയറി കണ്ടതാണ് പക്ഷേ മികച്ച ഒരു അവതരണം ആണ്Newyorkഎന്ന മഹാ നഗരത്തെ കുറിച്ച് കൂടുതൽ അറിവ് എന്നെ പോലെ ഉള്ളവര്‍ക്ക് തന്നതിന് ഒരായിരം നന്ദിbroഇനിയും ഉയരങ്ങളില്‍ എത്തട്ടെ* 🤗
I have always been a fan of your channel, you have good thoughts and you know how to present it in a nice and funny way, keep up your good work looking forward for your next vedio. From Houston, Texas.
Beautifully done video... a city where both my kids were born, my in-laws final resting place, a place where i lost 176 of my coworkers during 9/11, a place were i narrowly escaped, a place where i experienced happiness and sadness.. yet is very dear to my heart... I moved out of NYC but 13 yrs of memories still fresh and vivid... thanks for the wonderful video... what i love about your videos are you do your homework well and give detail descriptions. Keep doing the wonderful job... until next... cheers!
താങ്കൾ വളരെ വ്യക്തമായി വിവരണങ്ങൾ നൽകുന്നു, Congrates i മറ്റ് വ്ളോഗർമാര് അവര് കറങ്ങുന്നതിനൊപ്പം ഞങ്ങളെ കാഴ്ചകൾ കാണിക്കുന്നു എന്നേ ഉള്ളൂ, മിക്കവർക്കും ചരിത്ര ജ്ഞാനം ഒട്ടും ഇല്ല, അവരുടെ പൊങ്ങച്ചവും സഹിക്കണം. എന്നാൽ താങ്കൾ ചുരുങ്ങിയ സമയം കൊണ്ട് യഥാർത്ഥത്തിൽ അറിവ് പകരുന്നു, 🌺🌺🌺
ഇന്നലെ അണ്ണന്റെ വീഡിയോ suggestion list-ൽ വന്നു... മൂന്ന് വീഡിയോസ് കണ്ടപ്പോ തന്നെ subscribe ഉം ചെയ്തു...കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല...ഒരായിരം ആശംസകൾ...ഒരു container നിറച്ചു സ്നേഹം നേരുന്നു...😂😂😂 Love From തിരുവനന്തപുരം❣️❣️❣️
Adipoli chetta . Vedios ellam kanarund , nalla avatharanam , keep doing this wonderful job👍. You will became one of the famous youtuber in a short time .🔥😘
നിലവിൽ ജീവിക്കുന്ന സാഹചര്യം സ്ഥലം ആൾക്കാർ എന്നിവയൊക്കെ പരിചയപ്പെടുത്തുന്ന ഒരു അതിവിശിഷ്ടമായ ഒരു പ്രോഗ്രാമാണ് നിങ്ങളുടേത് വളരെയധികം സർഗാത്മക ഉള്ളവർക്ക് മാത്രമേ ഇതൊക്കെ പറ്റൂ അഭിനന്ദനങ്ങൾ
എന്റെ വീടിന്റെ aduthond ഒരു അമേരിക്ക ക്കാരൻ.... പുള്ളി.. ഇടക്ക് വന്നാലും American ഫ്ലാഗ് te ഫോട്ടോ olla ടീഷർട് ഒക്കെ യാ eduvollu......... ഷിനോദ് ചേട്ടന്റെ സ്നേഹവും പെരുമാറ്റവും kanumbola അയാളെ eduthh കിണറ്റിൽ ഇടാൻ തോന്നുന്നേ 🙃😃😆😆😆😂🙏 ഒരു 6000 subscribers കൂടി undaarunnegil QnA ചോദികാർന്നു.... 😄😄😄🙏
My Instagram: instagram.com/savaaritraveltechandfood/
My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/
Hi
എട്ടൻ അവിടെ എന്താ ജോലി ചെയ്യുന്നേ!
👌hi
പെരുത്ത് ഇഷ്ടായി
അതെ, നിങ്ങളെ ഇഷ്ടപ്പെടുന്നതും അതുതന്നെയാണ്..സിംപിൾ ആയി കാര്യം അവതരിപ്പിക്കുന്നു. വളരെ വ്യക്തമായി സത്യസന്ധമായി പറഞ്ഞു തരുന്നവർ വളരെ കുറവാണു..അതുകൊണ്ട് തന്നെയാണ് നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം.... thank you so much. 👍👍👌
Thank you so much 🙏
ന്യൂയോര്‍ക് മാത്രമല്ല
അമേരിക്കയുടെ എല്ലാ പ്രധാന സ്ഥലങ്ങളുടെയും video വേണം എന്നാണെന്റെ അഭിപ്രായം.
നല്ല അവതരണം.
Sound also good.
ആഴ്ചേല് രണ്ട് video ഇട്ടാല്‍ നന്നായിരുന്നു😍
Thank You 🙏 I will try ... 😊🙏
Hanna Danish channel kandunokuuu.. Us videosaanu avarudeet
At age 41 living alone in Australia my son has realised it's not money that gives you happiness and satisfaction in life. Good relationship with family friends neighbours etc. Are the most important factors.
Thank You 😊
എൻ്റെ അഭിപ്രായത്തിൽ, സിറ്റികൾ വിസിറ്റ് ചെയ്യാൻ മാത്രമാണ് ഭംഗി കൂടുതൽ സമയം (മൂന്നോ നാലോ ദിവസമാകുമ്പോൾ മടുക്കും) ചെലവഴിക്കരുത്, ജീവിക്കാൻ ഗ്രാമമാണ് നല്ലത്
Agreed 😊
താങ്കളുടെ വീഡിയോകൾ മിക്കതും .. കാണാറുണ്ട് .. ബർണാഡ് ഷായെപ്പോലെ ... സാഹിത്യ രൂപത്തിൽ നർമ്മത്തിൽ പൊതിഞ്ഞ .. അവതരണം വളരെ ഹൃദ്യമായിട്ടുണ്ട് .... ശരിക്കും ഒരു നല്ല അവതാരകനാണ് ... അഭിനന്ദനങ്ങൾ.....
Thank You 😊
The last sentence of this video is the greatest realization!
Thank You 😊
വളരെ യാദൃശ്ചികമായാണ് താങ്കളുടെ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടത് .അവതരണം വളരെ catchy ആയി തോന്നി .. അതൊരു ഞായറാഴ്ചയായിരുന്നു .. പിറ്റേന്നത്തേക്കു കുറച്ചു pending work ഒക്കെ അന്ന് ഇരുന്നു തീർക്കണം എന്നിരുന്നതായിരുന്നു ..പക്ഷെ അന്ന് വൈകിട്ട് വരെ താങ്കളുടെ കുറെ വിഡിയോകൾ കണ്ടു തീർത്തു .. താങ്കളുടെ വാക്കുകളിലൂടെ ആ സ്ഥലത്തിന്റെ മനോഹരമായ ഒരു ചിത്രം അത് പ്രേക്ഷകർക്കു തരുന്നുണ്ട് . അത് ഒരു വിവരണം എന്നതിനേക്കാൾ അതിന്റെ ഹിസ്റ്ററി , ആൾക്കാരുടെ ജീവിതരീതി , അതിനെ കുറിച്ചുള്ള താങ്കളുടെ വീക്ഷണം .. അതിനിടയിൽ വിവരിക്കുന്ന സ്ഥലത്തെ കാണിക്കുന്ന ചെറിയ ക്ലിപ്പുകൾ അല്ലെങ്കിൽ ഫോട്ടോസ് എല്ലാം ചേർന്ന് ഒരു പ്രത്യേക അനുഭവം നമ്മുക്ക് തരുന്നുണ്ട് ..ഒരു ഫുൾ വീഡിയോ ഇട്ടു അതിന്റെ background ഇൽ voice മാത്രം ഇടുന്നതിനേക്കാൾ നേരിട്ട് face to ഫേസ് പറയുന്ന അവതരണം വളരെ നന്നായി തോന്നി ..ഞാൻ 4 വർഷത്തോളം അമേരിക്കയിൽ ഉണ്ടായിരുന്ന ആളാണ് ..താങ്കൾ പറഞ്ഞിരുന്ന മിക്ക സ്ഥലങ്ങളിലും ഞാൻ പോയിട്ടുള്ളതുമാണ് .. പക്ഷെ ഈ വീഡിയോകളിൽ കൂടി വീണ്ടും അത് കാണുമ്പോൾ ആ സ്ഥലങ്ങളുടെയൊക്കെ ഫുൾ picture ലഭിക്കുന്നു ..All the best to your channel ..👏👏👏
Thank You 🙏 very much for your kind words
stock exchange,billionairs raw, one world memorial onnum kandilla
Will be coming 🙏
ഹായ് സിനോത് ഏട്ടാ ഗുഡ്മോർ നിങ് അമേരിക്കയിൽ താമസിക്കുന്ന എങ്കിലും നമ്മുടെ നാടിൻറെ മാധുര്യം മറന്നില്ലല്ലോ
👍
• The City That Never Sleeps
• The Big Apple
• Empire State
• The City So Great, They Named It Twice
• If You Can Make It Here, You Can Make It Anywhere
*NYC*
🙏
വളരെ അറിവ് നൽകുന്ന താങ്കളുടെ വീഡിയോ, പ്രത്യകിച്ചും അവതരണം നന്നാവുന്നുണ്ട്.. അഭിനന്ദനങ്ങൾ ഷിനോദ്.. ജീവന്റെ വിലയുള്ള ജാഗ്രത പാലിക്കുക..
Thank You 🙏
അമേരിക്കയിൽ വരാനുണ്ടായ സാഹചര്യവും ... കൂടി .. ഒന്നു .. വിശദീകരിക്കാമോ ??
Jജീവിക്കാൻ വേണ്ടി - മറ്റു പലരെയും പോലെ . നെക്സ്റ്റ് question ?
മനുഷ്യത്വവും കുടുംബവും ബന്ധങ്ങളും ഉള്ളയിടത്താണ് സന്തോഷം നിലനിൽക്കുന്നത് . പൊളിച്ച് ഷിനോദ്
Thank You 🙏
more than happy to hear and agree with the words that you said when you concluded it. I have seen new york, London, Paris. Once upon a time, I was thinking city life is the best but after seeing and staying in all these places realized that staying in your birthplace is the best :). btw you didnt include some of the major attractions, WTC, Chrysler building, etc.
Thank you 🙏
Super etta.. Nalla avatharanam.. Shudamaya Malayalam.. Kelkaan nalla sukham.. I have watched many of ur episodes, waiting for more pinne climaxile a message was superb..
Thank You Deepak
Shinod, as usual ur doing a fabulous job man, being in NY.. I always feel to watch your videos before exploring anything new :) waiting for more....
അവിടെ പാവപ്പെട്ടവർ ഇല്ലേ......
ഉണ്ടെങ്കിൽ അവരെകൂടി കാണിക്കു ഒരു സമാധാനത്തിനാ... 😁😁😁
Ishtar pole und
Thank you Bro 🙏☺️
Donno how much bullying you got on your name
Last words of video was absolutely right. But not many can understand it or can control over their desires . As usual wonderful presentation.. Thanks
കണ്ടുതുടങ്ങിയാൽ അവസാനം വരെ അറിയാതെ ഇരുന്നു പോകും.അത്ര നല്ല അവതരണം.എല്ലാവിധ ആശംസകളും നേരുന്നു.
Thank You 😊
i am addicted your presentation.........chetta......
Thank You 😊
"മനുഷ്യത്വംവും കുടുംബവും ബന്ധങ്ങളും ഉള്ളടത്താണ് സന്തോഷം നിലനിൽക്കുന്നത്."!!! തീർച്ചയായും ഷിനോദ് ഭായി......
എന്നത്തേയും പോലെ ഒരു മികച്ച വിഡിയോ അനുഭവം.....
Thank You 😊
ചേട്ടൻ usa യിൽ എത്തിയതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
നാല്പതോളം വർഷങ്ങൾ ഈ സിറ്റിയിൽ ദിവസവും പോയി വന്നു IT sector ഇത് ജോലി ചെയ്തു ഇപ്പോൾ റിട്ടയർ ചെയ്തു ജീവിക്കുന്ന എനിക്ക് ഈ വീഡിയോസ് ഒക്കെ ആസ്വദിക്കാൻ കഴിയു ന്നുണ്ട്. എല്ലാം നന്നായിരിക്കുന്നു. നന്ദി.
Thank You 🙏
നിങ്ങളുടെ അവതരണം പൊളിയാണ് .
Thank You 😊
Beautiful description, hridayathil ninnulla vakkukal
Thank You 😊
You have all features of a professional TV Presenter
Thank You 😊
ഷിനോദേട്ടാ..
Ending note ഒരുപാട് ഇഷ്ടപ്പെട്ടു♥️
Thank You 😊
* ഇന്നാണ് bro ഉടെ ചാനൽ ഇന്റെ recommendation എനിക്ക് വന്നത് ഞാൻ ചുമ്മാ കയറി കണ്ടതാണ് പക്ഷേ മികച്ച ഒരു അവതരണം ആണ്Newyorkഎന്ന മഹാ നഗരത്തെ കുറിച്ച് കൂടുതൽ അറിവ് എന്നെ പോലെ ഉള്ളവര്‍ക്ക് തന്നതിന് ഒരായിരം നന്ദിbroഇനിയും ഉയരങ്ങളില്‍ എത്തട്ടെ* 🤗
Thank You so much 😊
Veendum Shinoth ! Another fabulous video!
Thank You 🙏
I have always been a fan of your channel, you have good thoughts and you know how to present it in a nice and funny way, keep up your good work looking forward for your next vedio. From Houston, Texas.
Thank You 🙏 Preetha
Powli NYC 🤩 inganeyulla videos iniyum porattey full support 👍🇮🇳
Thank You 😊
Beautifully done video... a city where both my kids were born, my in-laws final resting place, a place where i lost 176 of my coworkers during 9/11, a place were i narrowly escaped, a place where i experienced happiness and sadness.. yet is very dear to my heart...
I moved out of NYC but 13 yrs of memories still fresh and vivid... thanks for the wonderful video... what i love about your videos are you do your homework well and give detail descriptions. Keep doing the wonderful job... until next... cheers!
Thank you 🙏 so much for continuous support.. I do appreciate it 🙏
Wow..
When you're born into this world, you're given a ticket to the freak show. If you're born in America you get a front row seat
താങ്കൾ വളരെ വ്യക്തമായി വിവരണങ്ങൾ നൽകുന്നു, Congrates i
മറ്റ് വ്ളോഗർമാര് അവര് കറങ്ങുന്നതിനൊപ്പം ഞങ്ങളെ കാഴ്ചകൾ കാണിക്കുന്നു എന്നേ ഉള്ളൂ, മിക്കവർക്കും ചരിത്ര ജ്ഞാനം ഒട്ടും ഇല്ല, അവരുടെ പൊങ്ങച്ചവും സഹിക്കണം.
എന്നാൽ താങ്കൾ ചുരുങ്ങിയ സമയം കൊണ്ട് യഥാർത്ഥത്തിൽ അറിവ് പകരുന്നു, 🌺🌺🌺
Thank You 😊
ഇതിൽ എന്നെ ആവേശം കെള്ളിച്ച അവസാനത്തെ 45sec താങ്കൾ തീർത്തും തകത്തു..💜💙
Thank You 😊
നല്ല അവതരണം .. നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി .. കിട്ടുന്നു സഫാരി ചാനലിലെ പ്രോഗ്രാം മ് കാണുന്ന ഒരു ഫീൽ
Last dialogue ❣️♥️
Thank you 😊
ഞാൻ വർക് ചെയുന്ന സ്ഥലത്തെ പലരും അമേരിക്ക, യൂറോപ് തുടങ്ങിയ സ്ഥലങ്ങളിലാണ്.. നാട്ടിലെ വലിയ വീട്ടിൽ പ്രായമായ അപ്പനും അമ്മയും മാത്രമായിരിക്കും ഉള്ളത്..
എന്നെങ്കിലും ന്യൂയോർക് സെൻട്രൽ പാർക്ക് വീഡിയോ ചെയ്യണേ.. കാണാൻ ഒത്തിരി ആഗ്രഹം ഉള്ള ഒരു സ്ഥലം ആണ്.
Yes sure will do soon 😊🙏
very good narration, I like it, all the best, continue your journey, expect more more nice videos.
Thank You 🙏
👋 hi i am addicted because of your presentation
Thank You 😊
കാത്തിരുന്ന വീഡിയോസ്.. സന്തോഷ് ജോർജ് ചേട്ടന് ശേഷം പുതിയ വഴിത്തിരിവ്...
Thank You 🙏
Awesome content and amazing presentation as always 😍😍
Thank You 😊
Super.... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank You 😊
Bro, when you visit Houston, would like to meet you. I can share info about Houston's highlights for your videos, if that helps.
Sure definitely..Thank You 🙏 so much ..
Bro. Ningalude Presentation poli aanu👍keep going 💪💪💪
Thank You 😊
The last sentence of the video is amazing
Thank You 😊
There’s happiness everywhere it all depends on how we look at each situation
Only a few are not happy or satisfied Always complaining
ഇന്നലെ അണ്ണന്റെ വീഡിയോ suggestion list-ൽ വന്നു... മൂന്ന് വീഡിയോസ് കണ്ടപ്പോ തന്നെ subscribe ഉം ചെയ്തു...കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല...ഒരായിരം ആശംസകൾ...ഒരു container നിറച്ചു സ്നേഹം നേരുന്നു...😂😂😂
Love From തിരുവനന്തപുരം❣️❣️❣️
Thank you so much 😍
Shinoth sir absolutely love your way of presentation and the way you talk.....lots of love to you 🤗♥️
Thank you 😊
Chetta adipoli ayitund, enganne engane ellaam orthuparayunnee.. thettuvarille... script Ezhuthi vekyarundooo ...
Thank You 😊
Shinod ettaa I really like your presentation
Thank You 😊
Nice message at the end. Achayante vakugal orupad chindipikarund. U r a very good motivator. Wish to be like you. Thank you for the video.
Thank You 😊
6:59 i saw X-mas tree in home alone 2
👍👍
vayalile cricket kaliyum sadya aakumpol thalarnnulla iruthavum kidappum ellam ormippichathinu orupaadu nandi Shinod. keep it up.
Thank You 😊
Do you have any plans to come back to Kerala and settle here ?
I wish 😊
Othiri nalla video arnu, New York ennu keetitundennallathe avide igane okke anennu ithu vare arayillarnu😊😊
Thank You 😊
സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന അവതരണം
Thank You 😊
സത്യം❤️
Thank You Aswin
Uff Ella വിഡിയോസിന്റെയും ലാസ്‌റ് പാർട്ട് കിടു ആണ്....
Thank You 😊
Adipoli chetta . Vedios ellam kanarund , nalla avatharanam , keep doing this wonderful job👍.
You will became one of the famous youtuber in a short time .🔥😘
Thank You 🙏so much for the support
It's a very good presentation ..Keep doing more..v love you ..
Thank You 😊
Powli ❤️❤️🔥🔥
🙏 thank you
nammude natile pinarayiyum maniyum okke undakunna pralayam undayal ee cityku adiyil ulla railwayil vellam kerille chetta??
New York..the largest city on Earth by urban area❤
👍👍
Tokyo is the largest city by urban area
@@jithubs5039
Isn't it by population?
@@CellCODE population and urban area
@@jithubs5039
By population, its Tokyo.
By urban/metro area, its NYC.
നിലവിൽ ജീവിക്കുന്ന സാഹചര്യം സ്ഥലം ആൾക്കാർ എന്നിവയൊക്കെ പരിചയപ്പെടുത്തുന്ന ഒരു അതിവിശിഷ്ടമായ ഒരു പ്രോഗ്രാമാണ് നിങ്ങളുടേത് വളരെയധികം സർഗാത്മക ഉള്ളവർക്ക് മാത്രമേ ഇതൊക്കെ പറ്റൂ അഭിനന്ദനങ്ങൾ
Thank you 🙏
എന്റെ വീടിന്റെ aduthond ഒരു അമേരിക്ക ക്കാരൻ.... പുള്ളി.. ഇടക്ക് വന്നാലും American ഫ്ലാഗ് te ഫോട്ടോ olla ടീഷർട് ഒക്കെ യാ eduvollu.........
ഷിനോദ് ചേട്ടന്റെ സ്നേഹവും പെരുമാറ്റവും kanumbola അയാളെ eduthh കിണറ്റിൽ ഇടാൻ തോന്നുന്നേ 🙃😃😆😆😆😂🙏
ഒരു 6000 subscribers കൂടി undaarunnegil
QnA ചോദികാർന്നു.... 😄😄😄🙏
🙏😊
Very good message ,butiful presentation thanks again.
Thank You 😊
ഇതുവരെ കേരളം വിട്ട് പോയിട്ടില്ലാത്ത ഞാൻ..😢😢😢😢
🙏😢
nice presentation 👍👍👍 Last sentence polichu...
Thank You
Our cities overtake new York in one aspect ; Population!
👍
അവസാനം പറഞ്ഞത് വളരെ ശെരിയാണ്. മനുഷ്യന് മനുഷ്യനായി ജീവിക്കണമെങ്കിൽ ഭാരതം തന്നെയാണ് ഉത്തമം. യന്ത്രമായി ജീവിക്കണമെങ്കിൽ അമേരിക്കയും.
എന്റ്റ സംശയം... അവർക്ക് 1935ൽ ഇത്രയും പുരോഗമനപരമായി ചിന്തിക്കാൻ എങ്ങനെ പറ്റി എന്നാണ്
🤔good question 😊
Simple but powerful..Congrats chettayi
Thank You 😊
Superb vlog. Ellam nalla detailed aytu paranju. Waiting for more videos. Best wishes from a NATTUKARAN😊
Thank you ☺️
Kollamallo chettayi .njan subscribe cheyythittundu .avatharanam vera level eniyum kekkanam American kadhakal
Thank You 😊
Super bro...oru kootukaran new yorkil poyit paranj tharunna pole feel cheyyunne.
Thank You 🙏
ഈ വീഡിയോ നല്ല രസകരമായിരുന്നു. ഇതുപോലെ വേറെ നഗരങ്ങളുടെ കൾച്ചറും lifestyle അറിയാൻ താല്പര്യപ്പെടുന്നു.
Thank You 😊
Hey ......good job man !!!Keep it up ! Subscribed !
Thank You 🙏 so much
നന്നായിട്ടുണ്ട് ഷിനോദ്.
Thank You 😊
Super Shinoth. Ellam nannayi kanichu thannittundu
Thank You Bindhu ..🙏
ഇനിയും കൂടുതൽ ദൃശ്യങ്ങൾ വിഡിയോയിൽ കാണിക്കണം Nyc❤️
Down to earth vloging. Loved it. New subscriber ✌🏻✌🏻
Thank You 🙏 so much
തകർത്തു ഒരുപാട് ഇഷ്ടപ്പെട്ടു...
Waiting for next episode.....
Thank You 😊
Sancharam programinu shesham nalla rasamai newyork kanunath chettante videosilude anu 👌
Thank You 😊
How you reached in USA
Safari channel kazhinjal ishtamulla oru channel.Very good presentation.
Thank You 🙏
As usual kalakki Shinod.Keralathil ulla ellarkkum vendi!Good effort!
Thank You 😊
🙏🏽
Chettan avde ethiyath engane anu??
ബ്രോ വീഡിയോ വളരെ short ആയി അനുഭവപെടുന്നു.
winding up with nostalgic qoute 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻
Ok.. thank you for the feedback
Sir engane avide veran oru margam
Nice video man
Keep going....
Thank you 🙏
Calm presentation... like your way of intentions... 👍❤️
Thank You 😊
New york സിറ്റി ഒരു അത്ഭുദം തന്നെ താങ്ക്സ് സാർ
👍👍
New subscriber nice waiting more New York city videos
Thank You 🙏 so much
Hi Shinod, you presentation is nice. Keep up good job. I couldnt miss any of your videos.
Thank You 😊
Very good Quality content video......keep it up
Thank You 😊
Last polichu 👍👍😍
Thank You 😊
Nalla avatharanam, all the best..
Thank You 🙏
Chettaninte last dialogue aniku eshtapettu, keep posting videos like this
Thank You 😊
അടിപൊളി സംസാരം നിങ്ങളു പറയുന്നത് കേൾക്കാൻ നല്ല രസമാണ് 💓
Thank You 😊
Superb Presentation
Thank You 😊
Winter season Oru video chynm Ketto 👍 ❤
Sure .. cheyam 🙏
chetta nalla avatharanam...kooduthal american kazhchakal pratheekshikunu🥰🥰
Thank You 😊