ഭാര്യയെ വീട്ടിലെ ജോലിക്കാരിയായി മാത്രം കാണുന്നവർ || Kummanam Nizamuddin Azhari

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 1

  • @shihabpkd1276
    @shihabpkd1276 ปีที่แล้ว +1

    ആണുങ്ങൾ അങ്ങനെ കാണാറില്ല. പെങ്ങന്മാരും ഉമ്മമാരും അങ്ങനെ നിർബന്ധിക്കാർ ഉണ്ട്. ഒന്ന് എങ്ങാനും പെണ്ണിനെ സഹായിച്ചാൽ പെൺ കോന്തൻ എന്തൊക്കെ കേൾക്കണം. എന്ത് വന്നാലും ഉമ്മാനെ അനുസരിക്കണം ഉമ്മാനെ പിണക്കരുത് വേദനിപ്പിക്കരുത് എന്നൊക്കെ ഉള്ളത് കൊണ്ട് പല പുരുഷന്മാരും ഉള്ളിൽ ഒതുക്കി ജീവിക്കുന്നു. മറിച്ചും ഉണ്ടാകാം. ഉമ്മമാർ ആൺകുട്ടികളെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് തന്നെ വേലക്കാരിക്ക് വേണ്ടി ആണ് എന്ന് തോന്നിപോകും. തെറ്റ് ചൂണ്ടികാണിക്കാനും പാടില്ല