Gupt Jukebox - Full Album Songs - Bobby Deol, Kajol, Manisha, Viju Shah | 90's Hits

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2014
  • Bestselling bollywood music album of movie 'Gupt' is now in the form of Audio Jukebox. Enjoy the superhit music non stop or click to play your favorite one.
    Stay updated with latest videos from Tips Music, Subscribe on below link
    bit.ly/TipsOfficial
    Movie Cast & Credits
    Starcast: Bobby Deol, Manisha Koirala, Kajol
    Film Director: Rajiv Rai
    Producer: Gulshan Rai
    Music Director: Viju Shah
    Lyrics Writer: Anand Bakshi
    Song Listing:
    00:03 - Gupt Gupt by Kavita Krishnamurthy, Heam Sardesai, & Chetan
    02:54 - Duniya Haseeno Ka Mela by Udit Narayan & Sunita Rao
    09:22 - Yeh Pyaar Kya Hai by Alka Yagnik, Kavita Krishnamurthy & Kumar Sanu
    15:53 - Mere Khwabon Mein Tu by Alka Yagnik & Kumar Sanu
    21:25 - Mushkil Bada Yeh Pyaar Hai by Alka Yagnik & Udit Narayan
    27:16 - Mere Sanam by Sadhana Sargam & Udit Narayan
    33:02 - Yeh Pyasi Jawani by Alka Yagnik
    38:58 - Gupt Gupt (Extended Version) by Kavita Krishnamurthy, Hema Sardesai & Chetan
    Hear the full song first on Saavn, Click below link
    bit.ly/2vdzKr3
    Buy the full song on Itunes, Click below link
    apple.co/2zrgV54
    Join Us On
    / tipsofficial
    / tipsmusic
    / tips
    / tipsofficial
    plus.google.com/+TipsMusic
    dailymotion.com/tipsmusicfilms
  • เพลง

ความคิดเห็น • 6K

  • @hobiburali5776
    @hobiburali5776 2 หลายเดือนก่อน +55

    Viju shah was created 20 years advanced music, but unfortunately he disappeared, Bollywood is so cruel because they don’t recognise real gem of music

  • @nasil.t218
    @nasil.t218 2 ปีที่แล้ว +46

    1997 ൽ പുറത്തിറങ്ങിയ ഒരു ക്രൈം ആക്ഷൻ പടമാണ് ഗുപ്ത്. മനോഹരങ്ങളായ പാട്ടുകളും സംഘട്ടനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പടം. പിന്നെ അവസാനം ഒരു ഭയങ്കര ട്വിസ്റ്റും. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും,
    ഇതിലെ ഗാനങ്ങൾ ഇപ്പോഴും സൂപ്പർഹിറ്റാണ്‌. 97 -2000കളിൽ പഠിച്ചവർക് അറിയാൻ പറ്റും.
    ഗവർണർ ജയ്‌സിംഗ് സിൻഹയുടെ മരണം നടക്കുന്നു. അതിന്റെ കുറ്റം അദ്ദേഹവുമായി അത്ര രസത്തിലല്ലാത്ത, അദേഹത്തിന്റെ ദത്തുപുത്രൻ സാഹിൽ സിൻഹയിലേക്ക് വിരൽ ചൂണ്ടുന്നു.
    അതിനിടയിൽ അവരുടെ കുടുംബ ഡോക്ടർ കൂടി കൊല്ലപ്പെടുന്നു. അതും സാഹിലിന്റെ മേൽ ആരോപിക്കപ്പെടുന്നു. സാഹിൽ തന്റെ കൂട്ടുകാരിയായ ശീതളിനും തന്റെ കാമുകിയായ ഇഷയ്ക്കും ഒപ്പം ചേർന്ന് അന്വേഷണം ആരംഭിക്കുന്നു.
    സാഹിലിനു ഈ കൊലപാതക കുറ്റങ്ങളിൽനിന്നു രക്ഷപെടാൻ സാധിക്കുമോ? തന്റെ പിതാവിന്റെ യഥാർത്ഥ കൊലയാളിയെ കണ്ടുപിടിക്കാൻ പറ്റുമോ?
    ബോബി ഡിയോൾ, കാജൽ, മനീഷ കൊയ്‌രാള എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു.

    • @bhupensolanki9236
      @bhupensolanki9236 ปีที่แล้ว +2

      W

    • @lovemeshdarez5907
      @lovemeshdarez5907 ปีที่แล้ว +2

      ❤️

    • @jerrisonalex
      @jerrisonalex 6 หลายเดือนก่อน +3

      അന്ന് വാക്മാനിൽ കേട്ട ഈ ഗാനത്തിന്റെ ബാസ്സും പഞ്ചുമൊന്നും ഇന്ന് ഹോം തിയേറ്ററിൽ കേട്ടിട്ടും ഇതിൽ കിട്ടുന്നില്ല...

  • @AkbaralikvKvaali-yc6sk
    @AkbaralikvKvaali-yc6sk 9 วันที่ผ่านมา +1

    gupt സോങ്‌സ് എന്നും കേൾക്കുന്നവർ ലൈകിൻ

  • @mutharbasha4387
    @mutharbasha4387 13 วันที่ผ่านมา +3

    ❤2024❤NOW VIJU SHAH MAGIC

  • @aswinm1060
    @aswinm1060 3 ปีที่แล้ว +30

    ഒരായിരം ഫീൽ കിട്ടുന്ന song ❤️

    • @ummernkmanjeri9198
      @ummernkmanjeri9198 ปีที่แล้ว

      Ith iringiya samayath evide chennaalum ithile paattanu kelka😅😅

    • @reejassajeer3801
      @reejassajeer3801 11 หลายเดือนก่อน

      അതെ

  • @ajo4129
    @ajo4129 3 ปีที่แล้ว +16

    പണ്ട് സൈക്കിൾ ചവിട്ടി പല ഉൽസവപറമ്പുകളിൽ പോയപ്പോൾ സിനിമ ഏതാണെന്നറിയാതെ ഒരാവേശത്തോടെ ആസ്വദിച്ച്കേട്ട ഗാനങ്ങൾ ..... ഗാനമേളകൾ കാണാൻ പോകുമ്പോൾ വീട്ടിൽ നിന്നും പല കള്ളങ്ങൾ പറഞ്ഞു വാങ്ങിയ ചെറിയ കാശ് ഷെയറിട്ട് ഒരു പാട് പേര് ചേർന്ന് ഒരു ചെറിയ ബോട്ടിലും മേടിച്ച് കുടിച്ച് ഡാൻസ് കളിച്ച് കൂട്ടതല്ലുകളുണ്ടായ ആ പഴയ കാലം.... വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലഘട്ടം ഓർക്കുമ്പോൾ എന്തോ മന:സ്സിൽ എവിടയോ ഒരു വിങ്ങൽ ....

  • @PradeepKV-nh9gu
    @PradeepKV-nh9gu 5 หลายเดือนก่อน +57

    100 വർഷം കഴിഞ്ഞാലും ഇതിന്റെ പുറകെ നിൽക്കാൻ ഒരു പാട്ടിനും പറ്റില്ല.....1997 ❤️❤️❤️മറക്കാൻ പറ്റില്ല

    • @AnvarV-lc1vc
      @AnvarV-lc1vc 5 หลายเดือนก่อน +1

      Sathyam👌

    • @arunsnair2901
      @arunsnair2901 4 หลายเดือนก่อน +6

      2000s ഇൽ ഏതു സബ്‌വൂഫർ സിസ്റ്റം വാങ്ങിയാലും, ടെസ്റ്റ്‌ ചെയുന്ന ഐറ്റം 🥰

    • @jijoad6726
      @jijoad6726 4 หลายเดือนก่อน +2

      👍6/01/24

    • @SIMISANA-kc2xi
      @SIMISANA-kc2xi หลายเดือนก่อน

      സത്യം ❤

  • @vigneshbappa2294
    @vigneshbappa2294 ปีที่แล้ว +5

    സൂപ്പർ സോങ്ങ്സ് ❤❤❤❤

  • @kuttanadanvlg6751
    @kuttanadanvlg6751 3 ปีที่แล้ว +32

    അന്നും ഇന്നും എനിയ്ക്ക് പ്രിയപ്പെട്ടത് ❤ മേരെ സനം ❤🌹🌹🌹🌹🌹🌹❤❤❤❤❤🌹🌹🌹🌹🌹

  • @noushadpv9189
    @noushadpv9189 3 ปีที่แล้ว +25

    നമ്മുടെ രാജ്യത്ത് മ്യൂസിക് തരങ്കം സ്രഷ്ടിച്ച സിനിമയും പാട്ടും

  • @shanujakaka3049
    @shanujakaka3049 5 หลายเดือนก่อน

    2023lum kelkkunnu ee pattu .suuuuper

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 2 ปีที่แล้ว +28

    തിരുവനന്തപുരം കൃപ തിയേറ്ററിൽ 1997 ഓഗസ്റ്റിൽ DTS എഫക്റ്റിൽ കണ്ട സിനിമ 👌👏👍

    • @pratheeshts4139
      @pratheeshts4139 2 ปีที่แล้ว

      അന്ന് ഈ പടത്തിന് കാണാൻ തിരക്ക് ഉണ്ടായിരുന്നോ

    • @bavintm6806
      @bavintm6806 ปีที่แล้ว

      @@pratheeshts4139 full day full show Kozhikode apsara theater 65 days running movie 👌

  • @aneeshsreedharan1604
    @aneeshsreedharan1604 3 ปีที่แล้ว +70

    ഗുപ്തിലെ പാട്ടുകളെ പിന്നിലാക്കാൻ കഴിയുന്ന വേറെ പാട്ടുകൾ ഇന്ത്യൻ സിനിമയിൽ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇതാണ് മാന്ത്രിക മ്യൂസിക്
    2050 ൽ ഇറങ്ങേണ്ടിയിരുന്ന പാട്ടുകൾ

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว +2

      കഹോന പ്യാർ ഹെ - മസ്ത

    • @user-ey3ts2gi7x
      @user-ey3ts2gi7x 2 ปีที่แล้ว +1

      Sure ❤❤

    • @sekharmksekharmk9054
      @sekharmksekharmk9054 หลายเดือนก่อน

      S

    • @SIMISANA-kc2xi
      @SIMISANA-kc2xi หลายเดือนก่อน

      😄😄 എവിടെ പോയാലും നമ്മൾ മലയാളി കാണും അല്ലേ

  • @rojiroji445
    @rojiroji445 4 หลายเดือนก่อน +1

    2024 feb 3 ആരെങ്കിലും ഉണ്ടോ?

  • @kpf4289
    @kpf4289 ปีที่แล้ว +6

    ഈ പടത്തിലെ പാട്ടുകൾ കേൾക്കാനായി Dolby Teatharil പോയ കാലം
    അന്ന് മുതൽ ഇന്നേവരേ ഒരു പഴക്കവും വരാത്ത Songs
    സ്റ്റീരിയോ, കാസറ്റ്, CD, ഇപ്പോ മുബൈൽ എല്ലാം OK.ഹരം

  • @midhunp.madanan2854
    @midhunp.madanan2854 3 ปีที่แล้ว +20

    രംഗീല,ഗുപ്ത്, കഹോ നാ പ്യാർ ഹേ... കേരളം ആഘോഷിച്ചു തകർത്ത ചിത്രങ്ങൾ.... ഗുപ്ത് Release മുന്നേ മൈമൂൺ തീയറ്ററിൻ്റെ sound system പുതുക്കിയെന്ന് കണ്ട ചേട്ടൻമാർ പറഞ്ഞു.DD National 21inch TV യിൽ കണ്ട് എനിക്ക് ത്രില്ല് അടിക്കേണ്ടി വന്നു.9.30 തുടങ്ങിയ സിനിമ തീർന്നത് ഒരു മണിയോടടുത്തു.TV full volume വച്ചു കണ്ടു , ശബ്ദം കുറക്കടാ അയൽക്കാർക്ക് ഉറങ്ങണ്ടേന്ന്😀.കൂട്ടുകാരൻ്റെ അമ്മാവൻ ഈ സിനിമയുടെ വിതരണകമ്പനിയിൽ ജോലി ചെയ്യ്ത് കൊണ്ട് വലിയ glosy poster ഒരു പാട് ചോദിച്ചപ്പോ കിട്ടി.2005 വരെ അത് ഉണ്ടായിരുന്നു, പിന്നെ വീട് പണിയിൽ miss ആയി.ഒരു കലണ്ടർ ഉണ്ടായിരുന്നു കിട്ടിയില്ല.അന്നത്തെ കല്യാണ വീട് തലേ ദിവസം ഗുപ്ത് തരംഗം ആയിരുന്നു ❤️

    • @Rocky-dm7bi
      @Rocky-dm7bi 3 ปีที่แล้ว +3

      Tvm കൃപ housefull ആയി ഓടി before 4the ppl theatre അകത്തു ഡാൻസ് പേപ്പർ കീറി ഏറിയാൽ 😃 bobby deol ആ സമയം huge fan base ഉണ്ടാരുന്നു.. Doordarshan time barsaat, kareeb songs repeat ആയിരുന്നു 😃 first audio cd ഇപ്പോഴും കൈയിൽ ഉണ്ട് tips.. Vijushah എല്ലാ songs സൂപ്പർ ആണ് 😃

    • @anr1983
      @anr1983 2 ปีที่แล้ว +1

      Gupthu കാസറ്റ് തിരിച്ചും മറിച്ചും ഓടിച്ച കാലം.. പ്രത്യേകിച്ച് കല്യാണം...

    • @shankushaw1522
      @shankushaw1522 2 ปีที่แล้ว

      Q

    • @shankushaw1522
      @shankushaw1522 2 ปีที่แล้ว +2

      P

    • @kanjisvlog4920
      @kanjisvlog4920 2 ปีที่แล้ว

      Raja hindusthani pardesi song vittupoy😍😍

  • @sanalpulpally7871
    @sanalpulpally7871 3 ปีที่แล้ว +57

    ഇനി ഏതൊക്കെ പാട്ട് വന്നാലും അണ്ണന്റെ തട്ട് താണ് തന്നെയിരിക്കും... 🤩👌👌

  • @Babu-xp1jq
    @Babu-xp1jq ปีที่แล้ว +15

    എത്ര കേട്ടാലും മതിവരാത്ത ഇടിപ്പൻ പാട്ടുകൾ സൂപ്പർ

  • @dreamer-xs6on
    @dreamer-xs6on ปีที่แล้ว +1

    മലയാളികൾ ആരെങ്കിലും ഉണ്ടോ

  • @tintegratintegra5720
    @tintegratintegra5720 3 ปีที่แล้ว +54

    കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച പാട്ടുകൾ... MUSIC way ahead of its time...

    • @ramztheladytraveler3646
      @ramztheladytraveler3646 ปีที่แล้ว

      Yes. ഇതുപോലുള്ള സോങ്‌സ് പിന്നെ വന്നിട്ടില്ല

  • @sajeersamad978
    @sajeersamad978 3 ปีที่แล้ว +60

    2050 ൽ ഇറങ്ങേണ്ടിയിരുന്ന പാട്ടുകൾആണ്, അത്രക്കുണ്ട് ഇതിന്റെ ക്വാളിറ്റി,

  • @rohitrathi811
    @rohitrathi811 11 หลายเดือนก่อน +1

    Gupt all songs rocking

  • @powerelectronics8640
    @powerelectronics8640 3 หลายเดือนก่อน +2

    മലയാളീമയം! 🏆🏆🏆🌹🌹

  • @nishadkpnishadkp
    @nishadkpnishadkp 4 หลายเดือนก่อน +6

    പൊളി പാട്ട്

  • @vysaghshanmughan1910
    @vysaghshanmughan1910 3 ปีที่แล้ว +17

    അക്കാലഘട്ടത്തിൽ ഒന്നോ രണ്ടോ പടങ്ങൾ കൊണ്ട് ബോബി ഡിയോൾ ഉണ്ടാക്കിയ ഓളം.... !

  • @mujeebrahmanmujeebrahman6675
    @mujeebrahmanmujeebrahman6675 3 ปีที่แล้ว +26

    Vi Ju Sha യുടെ മാന്ത്രിക സഗീതം പകരം വെക്കാൻ ഇല്ല ഉണ്ടാവുകയുമില്ല

  • @bineeshppbini8669
    @bineeshppbini8669 ปีที่แล้ว +13

    2023 ൽ കേൾക്കുന്നവർ ലൈക് 👍👍

  • @surjith-Reelz
    @surjith-Reelz ปีที่แล้ว +14

    ഒരുകാലത്തും ഉത്സവപറമ്പുകളിൽ കിടിലം കൊള്ളിച്ച പാട്ടുകൾ.. നൊസ്റ്റാൾജിയ ❤🔥

  • @arunmathew5149
    @arunmathew5149 3 ปีที่แล้ว +28

    അന്ന് വരെ ഉണ്ടായിരുന്ന ഹിന്ദി പാട്ട് രീതികളെ മാറ്റി എഴുതിയ പാട്ടുകള്‍

  • @elainetechmalayalam8503
    @elainetechmalayalam8503 3 ปีที่แล้ว +295

    മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയും ത്രസിപ്പിക്കുന്ന പാട്ടുകളും.
    2021 ലും ഈ പാട്ടുകേൾക്കുന്നവർ Please like .💞💞

  • @shinom1580
    @shinom1580 5 หลายเดือนก่อน +1

    2023 മലയാളി 90k spotted

  • @jayarajjayan1810
    @jayarajjayan1810 หลายเดือนก่อน +4

    വിജു ഷാ ഇഷ്ട്ടം💚♥️👍

  • @tenskateth
    @tenskateth 3 ปีที่แล้ว +58

    ഗുപ്ത് ഇറങ്ങിയ സമയത്ത് എവിടെ തിരിഞ്ഞാലും ഇതിലെ പാട്ടുകളേ കേൾക്കാൻ ഉണ്ടായിരുന്നുള്ളൂ..

    • @aneeshsreedharan1604
      @aneeshsreedharan1604 3 ปีที่แล้ว +1

      ശരിയാ'

    • @sreenathsreenath3357
      @sreenathsreenath3357 2 ปีที่แล้ว +1

      ശരിയാ അന്നത്തെ ടെക് സെറ്റ് കളിൽ ഇടി പാട്ട്

  • @vasconicholas9604
    @vasconicholas9604 3 ปีที่แล้ว +59

    ഈ പാട്ടുകൾ കേൾക്കുമ്പോൾ അടിവയറ്റിൽ നിന്നും ഒരു കുളിർ kya feel hai

    • @stelin5
      @stelin5 3 ปีที่แล้ว +1

      42:08 മുതൽ back ground music 🎶🎶 കിടു

    • @vasconicholas9604
      @vasconicholas9604 3 ปีที่แล้ว

      @@stelin5 അതെ എന്നാ feela

    • @nafiyashaji2131
      @nafiyashaji2131 3 ปีที่แล้ว

      😄😄😄

    • @vasconicholas9604
      @vasconicholas9604 3 ปีที่แล้ว

      @@nafiyashaji2131 hai✌️ മലയാളി

    • @pratheesh1524
      @pratheesh1524 3 ปีที่แล้ว

      Pinnallathee👍👍👍😍😍

  • @syamkumarm7114
    @syamkumarm7114 ปีที่แล้ว +24

    2022ൽ കേൾക്കുന്നവർ ഉണ്ടോ gupt വേറെ ലെവൽ ഐറ്റം💓🙌

  • @user-li5jm4qx5m
    @user-li5jm4qx5m 3 หลายเดือนก่อน +13

    graphic design job + night 2 am + Gupt Gupt..... - Mushkil Bada Yeh Pyaar.............vibooo vibe... ❤❤❤ with നൊസ്റ്റാള്‍ജിയ.... ❤❤❤

  • @sajeersamad978
    @sajeersamad978 3 ปีที่แล้ว +113

    1997 ൽ പുറത്തിറങ്ങിയ ഇ പടത്തിലെ പാട്ടുകളെ മറികടക്കാൻ, ഇന്നും ഇന്ത്യൻ സിനിമയിലെ ഒരു
    പാട്ടുകൾക്കും കഴിഞിട്ടില്ല
    ѕтιℓℓ fαи вσу σf gυρт ѕσиgѕ
    мιѕѕιиg тнє gяєαт 90'ѕ

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว +8

      അന്നത്തെ വാഹനങ്ങളിൽ ഈ കാസറ്റ് നിർബദ്ധം ആയിരുന്നു

    • @stelin5
      @stelin5 3 ปีที่แล้ว +1

      1998

    • @dineshsaritha6341
      @dineshsaritha6341 3 ปีที่แล้ว +4

      എത്രകേട്ടാലും മതിയാവില്ല

    • @zoomaxmampara813
      @zoomaxmampara813 3 ปีที่แล้ว

      @@stelin5 vvbvv

    • @vijeeshckck2676
      @vijeeshckck2676 3 ปีที่แล้ว

      കളവ് പറയരുത് അണ്ണാ

  • @sunilkumarkk6164
    @sunilkumarkk6164 2 ปีที่แล้ว +85

    പകരം വെക്കാനില്ലാത്ത....സ്വരം.... 90 കളിലെ ത്രില്ലിംഗ്. Song... 🎼🎼🎼❤️❤️❤️👍👍👍 ഈ പാട്ടിനെ വെല്ലാൻ ഇപ്പോഴും വേറെ പാട്ടുകൾ ഇല്ല.

  • @jaleelwayanad7987
    @jaleelwayanad7987 ปีที่แล้ว +1

    Jaleelw

  • @rennyvarghese5249
    @rennyvarghese5249 3 ปีที่แล้ว +96

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ....... ഇന്നും കേൾക്കുന്ന പാട്ടുകൾ..... മടുപ്പ് ഇല്ലാത്ത കുറച്ചു ഗാനങ്ങളിൽ ഏറ്റവും ഇഷ്ടം.... ഗുപ്ത് സോങ്‌സ് ❤️❤️❤️❤️🥰🥰🥰

    • @VarunKumar-zl7ev
      @VarunKumar-zl7ev 2 ปีที่แล้ว +1

      A samayatte DJ paataaan

    • @rameshv9512
      @rameshv9512 2 ปีที่แล้ว

      ബട്ട് മൈ ആൾ ടൈം ഫാവ റേറ്റ് സിങ്കേഴ്സ് Kishor Kumar and KUMAR SAANU

    • @devikadiya8720
      @devikadiya8720 2 ปีที่แล้ว

      }} ppp} 00

  • @naushadvk3498
    @naushadvk3498 3 ปีที่แล้ว +28

    Vijushah... MOHRA, Gupt അങ്ങനെ സൂപ്പർ ഹിറ്റ് ആക്കിയ ഒരു പിടി മികച്ച composing.. 👌

  • @user-sz4ug4ku3d
    @user-sz4ug4ku3d 2 วันที่ผ่านมา +1

    Beautiful song...kavita ji 's singing style ka kya kehna👌👌👌

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว +11

    ഇതിന്റെ മ്യൂസിക്കിനെ കവച്ചുവെക്കാൻ ഇതുവരെ ആർക്കും പറ്റിയിട്ടില്ല ഇതുവരെ

  • @sanalsanal7902
    @sanalsanal7902 3 ปีที่แล้ว +23

    മുഷ്കിൽ ബര ഏ പിയർ ഹേയ്. ഇത് എന്റെ പട്ടാണ് അതു ഞാൻ ആർക്കും തരുല്ല 😍😘😘😘😘

    • @nathlienrose377
      @nathlienrose377 3 ปีที่แล้ว +3

      😄😄tharanda.....njangal edutholam.....

    • @SYML0G753K
      @SYML0G753K 2 ปีที่แล้ว

      😄😄alle enteyaanu. 😂

    • @prashanthjoseph3500
      @prashanthjoseph3500 2 ปีที่แล้ว

      Sanal Sanal Mushkil bada yeh pyaar hai

  • @preethypreethyprebhakaran1078
    @preethypreethyprebhakaran1078 3 ปีที่แล้ว +96

    ഇതിലെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം... ഓർമ്മകിൽ കുട്ടികാലം തെളിഞ്ഞു വരുന്നു 😔😍തിരിച്ചു കിട്ടാത്ത കാലം

  • @CarExplainer
    @CarExplainer 7 หลายเดือนก่อน +1

    Listening in 2023,,, ❤❤ Childhood memories..

  • @jaikumaars
    @jaikumaars 11 หลายเดือนก่อน +1

    ഇതുപോലൊരു ഹിറ്റ് സൃഷ്ടിക്കാൻ പിന്നീട് വിജു ഷായ്ക്കും കഴിഞ്ഞിട്ടില്ല .

  • @sanalpulpally7871
    @sanalpulpally7871 3 ปีที่แล้ว +17

    വീണ്ടും ഞാൻ 2021.. ♥️

    • @jazeerpm
      @jazeerpm 2 ปีที่แล้ว

      ഞാനും.... എല്ലാ ദിവസവും

  • @harshakumar8133
    @harshakumar8133 3 ปีที่แล้ว +71

    നമ്മുടെ യോഗത്തിൽ ഇതു കേൾക്കാൻ ഉള്ള ഫാഗ്യം അതാണ്,,,, gupt

    • @babeeshgbdevageetham9105
      @babeeshgbdevageetham9105 3 ปีที่แล้ว +1

      ഒരിക്കലും മറക്കാൻ കഴിയില്ല ബെസ്റ്റ് മ്യൂസിക് 🙏🙏💕💕💕💕

  • @virajcuteeyash1241
    @virajcuteeyash1241 6 หลายเดือนก่อน

    2023 ❤❤❤ my fev song gupt❤

  • @sravan1239
    @sravan1239 9 ชั่วโมงที่ผ่านมา +1

    Thank you viju sir. My dad use to play songs early morning after suprabath. 90s hit really hard in my memory. Growing up with cassettes and tape recorders.. what a lovely days they are.. passing my vibes to all who have enjoyed those days friends..

  • @sharmilpp2924
    @sharmilpp2924 4 ปีที่แล้ว +64

    ഇനി ഇതൊക്കെ സോങ്‌സ് വന്നാലും ഇത് വേറെ ലെവൽ തന്നെ ആണ്.. ഇതിന്റെ പുതുമ ഒരിക്കലും നഷ്ടപ്പെടില്ല

  • @skp4233
    @skp4233 ปีที่แล้ว +25

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ 😍😍😍

  • @sinoygeorge9352
    @sinoygeorge9352 3 หลายเดือนก่อน +1

    പഴയ അസംബ്ലി ഡെക് with ഡബിൾ ബോക്സ്‌. ഇതങ്ങു ഇട്ടാൽ എന്റെ സാറേ..... 😌

  • @vinodnarayanan8467
    @vinodnarayanan8467 29 วันที่ผ่านมา +1

    ഞാൻ കൊല്ലം പ്രിയ തിയേറ്ററിൽ.. ആദ്യം കണ്ട സിനിമ.... ഗുപ്ത്.... സൂപ്പർ സോങ്‌സ്.... സൂപ്പർ മൂവി...❤❤❤🌹🌹🌹❤️❤️❤️

  • @manikuttanthennasseril4512
    @manikuttanthennasseril4512 4 ปีที่แล้ว +140

    Gupt is amazing, എന്തിനാ ഒരുപാട് പാട്ടുകൾ കമ്പോസ് ചെയ്യുന്നത്, ഇതുപോലുള്ള ഒന്നോ രണ്ടോ പടം മതി ആ മ്യൂസിക്ഡിറക്ടറെ എന്നും ഓർക്കാൻ

    • @saranbabu5949
      @saranbabu5949 3 ปีที่แล้ว +4

      Mohra and Gupthum Viju Shah Amazing hits

    • @appu2589
      @appu2589 3 ปีที่แล้ว +3

      വിജുഷാ🎼🎶🎵💙💙💜💜💚💚

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +1

      സത്യം

    • @sameersaini5352
      @sameersaini5352 3 ปีที่แล้ว +1

      This music was 20 years ahead of that time ..... difficult to create same music even now with lyrics...

    • @prashanthjoseph3500
      @prashanthjoseph3500 2 ปีที่แล้ว

      @@saranbabu5949 Music of Gupt is much better than Mohra

  • @sandeepsubramanianguitarmu8
    @sandeepsubramanianguitarmu8 3 ปีที่แล้ว +172

    പണ്ട് എന്നും, ഏറ്റവും കൂടുതൽ കേട്ടിരുന്ന ഹിന്ദിപ്പാട്ട്...
    ഓഡിയോ കാസറ്റ് യുഗം ...
    ഓർമ വന്നവർക്ക് ഇവിടെ ലൈക്കടിക്കാം...👍

  • @muhammednisar4339
    @muhammednisar4339 11 หลายเดือนก่อน +9

    ഇതിലെ ഓരോ പാട്ടും ഓരോ ഓർമ്മകൾ ആണ് ❤️❤️❤️❤️

    • @mujeeb4415
      @mujeeb4415 6 หลายเดือนก่อน

      സത്യം ...❤

    • @kuttychaathan3358
      @kuttychaathan3358 6 หลายเดือนก่อน

      Pinnallathe 💯 Polli Time ❤

  • @sunnydeol2.5
    @sunnydeol2.5 3 หลายเดือนก่อน +6

    Anyday evergreen chartbuster,lord bobby for a reason,what a golden time it was of lifetime when songs released&later movie,unforgettable moments💕

  • @AnuAnu-yg7oe
    @AnuAnu-yg7oe 3 ปีที่แล้ว +30

    ഈ പാട്ടുകൾ കേൾക്കുമ്പോൾ വേറെ ഒരു ലോകത്താണ് so supr..my fev songs

    • @ajishiny313
      @ajishiny313 ปีที่แล้ว

      തമിഴ് നാട്ടിലെ അജീധൂമ്

  • @lipsten7777
    @lipsten7777 3 ปีที่แล้ว +478

    2021 ഈ ചിത്രത്തിന്റെ പാട്ടുകൾ കേട്ടവർ ഒന്ന് ലൈക്ക് അടിച്ചിട്ട് പോണേ.. എത്രപേർ ഈ വർഷവും ഈ പാട്ടുകൾ ഇഷ്ട്ടപെടുന്നു എന്നറിയാം

    • @vidhiyakv6128
      @vidhiyakv6128 3 ปีที่แล้ว +4

      Nostalgic

    • @nasil.t218
      @nasil.t218 3 ปีที่แล้ว +19

      1998 മുതൽ ഇന്ന് ഇപ്പോഴും കേൾക്കുന്നു

    • @sureshpt1007
      @sureshpt1007 3 ปีที่แล้ว +3

      കെ

    • @vishakvijayan7661
      @vishakvijayan7661 3 ปีที่แล้ว +2

      Maranam vare kelkkum

    • @indianindian8045
      @indianindian8045 3 ปีที่แล้ว +4

      ❤️2021

  • @jayarajjayan1810
    @jayarajjayan1810 หลายเดือนก่อน +1

    ഹിന്ദി സിനിമാ സംഗീതത്തിൻ്റെ വസന്തകാലമായിരുന്നു വിജു ഷാ , അനു മാലിക്ക് എന്നിവരുടെത് ഗുപ്ത് സോൾജ്യർ ....... അങ്ങനെ ഒരുപാട് .......💚♥️🌹🌹🌹🌹

  • @vishalaprameya1311
    @vishalaprameya1311 หลายเดือนก่อน +6

    2024 me kaun kaun sun rahe hi❤❤❤

  • @sajict9442
    @sajict9442 3 ปีที่แล้ว +37

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടം പാട്ട് എത്രകേട്ടാലും മതിവരാത്ത വരികൾ

  • @dapindersinghjutla1036
    @dapindersinghjutla1036 3 ปีที่แล้ว +18

    Gupt Movie Ki Album jaisi
    naa Kabhi dobara bani hai
    aur na ban paaygi❤️❤️
    Simply Outstanding🔥🔥🔥🔥

  • @mubarismubaris9939
    @mubarismubaris9939 ปีที่แล้ว +1

    ന്റെ മോനെ എന്നാഫീലിങ്ങ് amazing

  • @suneeshp9999
    @suneeshp9999 11 หลายเดือนก่อน +5

    ഒരൊന്നൊന്നര പാട്ട്... കിടു ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @shajishaji6366
    @shajishaji6366 4 ปีที่แล้ว +96

    എന്റെ ദൈവമേ മ്യൂസിക്കിൽ മാജിക്ക് ...... ഗുപ്ത്

    • @nasil.t218
      @nasil.t218 4 ปีที่แล้ว +1

      Shaji Shaji ❤️❤️🔥🔥👍✌️

    • @stelin5
      @stelin5 3 ปีที่แล้ว +2

      Viju shah Enna musician ഇതിന് കാരണം 👍👍🎶🎼

    • @sajidkhan-xo6zj
      @sajidkhan-xo6zj 3 ปีที่แล้ว +3

      @@stelin5 vijusha favorites..gupt. mohra. vishwatma

  • @shameerpk7
    @shameerpk7 3 ปีที่แล้ว +44

    ആ ടൈറ്റില് ട്രാക്ക് നല്ല ഉച്ചത്തിൽ ബാസ് കൂട്ടി ടേപ്പ് റികോഡറിൽ വീണ്ടും വീണ്ടും വെച്ച് കേൾക്കുന്നത് എൻറെ ബാല്യകാലചാപല്യങ്ങളിൽ ഒന്നായിരുന്നു.... അയ്യയ്യയ്യാ എന്ന നിലവിളി പലതവണ കേട്ട് മടുത്ത് ഉമ്മിച്ചി തല്ലാൻ ഓടിച്ചിട്ടതും ഇന്നലെ എന്ന പോലെ ഓർക്കുന്നു...

    • @nathlienrose377
      @nathlienrose377 3 ปีที่แล้ว +2

      Njn ippazhum.....

    • @soumyamohan3912
      @soumyamohan3912 3 ปีที่แล้ว +2

      Me too😊

    • @shakirpk2442
      @shakirpk2442 2 ปีที่แล้ว +1

      👍👍👍🤣🤣

    • @umeshp4443
      @umeshp4443 2 ปีที่แล้ว +1

      @@nathlienrose377 njanum undei....

    • @reejassajeer3801
      @reejassajeer3801 11 หลายเดือนก่อน +1

      ങാ അതെക്കെ ഒരു കാലം😊😊

  • @ebymathews5527
    @ebymathews5527 ปีที่แล้ว +4

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ

  • @rakeshdebnath4518
    @rakeshdebnath4518 หลายเดือนก่อน

    😊 Ma Rakesh

  • @stephenfernandez8201
    @stephenfernandez8201 3 ปีที่แล้ว +68

    Gupt സിനിമയും അതിലെ പാട്ടുകളും അടിപൊളിയാണ്.....💞💞💞💞

  • @umeshjasmine
    @umeshjasmine 3 ปีที่แล้ว +19

    Gupt... എത്ര കേട്ടാലും മതി വരൂല 😘😘

  • @animon3648
    @animon3648 13 วันที่ผ่านมา +1

    2024❤❤❤❤🎉🎉🎉

  • @pradyutkumarmaji8929
    @pradyutkumarmaji8929 ปีที่แล้ว +8

    All hits All day 😚😘🥰👌

  • @fridayframes5429
    @fridayframes5429 2 ปีที่แล้ว +80

    എന്നാ ഒരു രോമാഞ്ചം തന്ന പാട്ടുകൾ, നൊസ്റ്റാൾജിയ ❤❤❤❤❤❤Goosebumps.
    ഗുപ്ത് ശേഷം ഇങ്ങനെ ഒരു power packed മൂവി ഉണ്ടോ, full സോങ്‌സ് are mind blowing 💥💥💥💥

  • @ceebeeyes9046
    @ceebeeyes9046 3 ปีที่แล้ว +39

    എൻറെ നാട്ടിലെ ഓട്ടോറിക്ഷകളിൽ ഈ പാട്ട് പോകുന്നതിന് പ്രത്യേക ആരാധകരുണ്ട് 😊😊😀 അതൊക്കെ ഒരു കാലം

    • @jamshilcj327
      @jamshilcj327 3 ปีที่แล้ว +3

      എന്റെ നാട്ടിൽ ഒരു ഓട്ടോയുടെ പേര് gupt എന്നാണ്.പാട്ടുകൾ കൂടുതലും ഈ പാട്ടുകൾ...ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു... മച്ചാൻ പൊളിയാണ്

    • @pravirajav3779
      @pravirajav3779 2 ปีที่แล้ว +3

      സത്യം എനിക്കു മുണ്ടുയിരുന്നു

    • @ummernkmanjeri9198
      @ummernkmanjeri9198 ปีที่แล้ว

      👍👍👍👍😃😃

  • @vinayakraju3086
    @vinayakraju3086 ปีที่แล้ว +19

    On those days...Cassette walkman full volume... What a kick of music...

  • @user-ix5ex5uh7f
    @user-ix5ex5uh7f หลายเดือนก่อน +2

    Humko bahut accha lagta h puran 1991 se 2000 tak jitna song h utna acha lagta hai

  • @nasil.t218
    @nasil.t218 4 ปีที่แล้ว +213

    ഹിന്ദിയിൽ bass trabil ശബ്‌ദത്തിന്റെ ഗതി മാറ്റിയ പാട്ടുകൾ 1997 കളിൽ വീടുകളിലെ സൗണ്ട് ബോക്സ് പൊളിച്ചു അടുക്കിയ സോങ്ങ് ഇപ്പോഴും കിടു

    • @shibinasa1258
      @shibinasa1258 3 ปีที่แล้ว +6

      ആദ്യതെ ഡോൾബി ഡിജിറ്റൽ song. In ഹിന്ദി film

    • @rajanasanthosh5939
      @rajanasanthosh5939 3 ปีที่แล้ว

      Super

    • @noufaljass6893
      @noufaljass6893 3 ปีที่แล้ว +2

      Rangeela yanu bollywood song inte style mattiyathu

    • @asiim9743
      @asiim9743 3 ปีที่แล้ว +1

      @@noufaljass6893 അതേ, അത് റഹ്മാന് സ്വന്തം..

    • @AkashChavan-xj1dd
      @AkashChavan-xj1dd 3 หลายเดือนก่อน

      😊❤😊​@@shibinasa1258

  • @abhilashaj4368
    @abhilashaj4368 4 ปีที่แล้ว +180

    ഇത്രയും നാൾ ജീവിച്ചു ഇതുവരെ യും ഈ പാട്ടുകളെ മറികടക്കാൻ വേറൊരു പാട്ടിനും കഴിഞ്ഞിട്ടില്ല

    • @nasil.t218
      @nasil.t218 4 ปีที่แล้ว +4

      Abhilash A J ഇനി കഴിയുകയും ഇല്ലാ 💪💪💪🎶🎶🎶🎶❤️❤️❤️❤️🤦‍♂️🥰🥰🙏🙏🙏

    • @sidheeqekk7776
      @sidheeqekk7776 3 ปีที่แล้ว +1

      thanks

    • @stelin5
      @stelin5 3 ปีที่แล้ว +3

      @@nasil.t218 headset ഇല് 42:08 to 42:25 എന്താ രസം👍👍

    • @manojsoni5203
      @manojsoni5203 3 ปีที่แล้ว +1

      Ooooooooooooooooooooooooooooooooooooo

    • @shameer3670
      @shameer3670 3 ปีที่แล้ว

      👍👍

  • @bijuvellayil3729
    @bijuvellayil3729 10 หลายเดือนก่อน +1

    Theatre sound effect അറിഞ്ഞത് ഇ സിനിമ കണ്ടപ്പോഴാണ് full songs super

  • @deepakgaikwad8050
    @deepakgaikwad8050 ปีที่แล้ว +10

    Kavita Krishnamurthy ❤❤

  • @SHIBINKB
    @SHIBINKB 3 ปีที่แล้ว +198

    ഒരു കാലഘട്ടത്തിന്റെ.... വികാരം 😎😎 GUPT🤞 മിക്കവാറും എല്ലാ കല്യണ വീട്ടിലെ... songs.. gupt.. gupt..

    • @aneeshsreedharan1604
      @aneeshsreedharan1604 2 ปีที่แล้ว +17

      കല്യാണങ്ങൾക്കു മാത്രമല്ല അന്നത്തെ ഏത് സ്റ്റേജ് പ്രോഗ്രാമുകൾക്കും ഇടവേളകളിൽ മൈക്ക് സെറ്റുകാർ ഇടുന്ന പാട്ടുകൾ ആണ്. ഇന്നും ഇവയെ മറികടക്കുന്ന പാട്ടുകൾ വേറെ ഇല്ലെന്നു തോന്നുന്നു

    • @jishababu6713
      @jishababu6713 2 ปีที่แล้ว +6

      ശരിയാണ് ❤️❤️❤️❤️❤️

    • @jagadeepbalan3512
      @jagadeepbalan3512 2 ปีที่แล้ว +3

      Correct

    • @johnkallu7492
      @johnkallu7492 2 ปีที่แล้ว +1

      😅😅

    • @showyourpassionlikemsdhoni9160
      @showyourpassionlikemsdhoni9160 2 ปีที่แล้ว

      @@aneeshsreedharan1604 qqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqa1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11qq1qqqqqq11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @appu2589
    @appu2589 3 ปีที่แล้ว +15

    ചെറുപ്പത്തിൽ കേട്ടിരുന്ന സ്ഥിരം പാട്ടുകൾ💜❤️💚🧡💙🖤🎼🎶🎵🎵🎶🎼🧡💚❤️💜💙🖤🎼🎶🎵🎵🎶🎼

  • @user-yh2ww4jf8z
    @user-yh2ww4jf8z 3 หลายเดือนก่อน +1

    Nla.muuood.verpol.fell.hindhi.spr❤❤

  • @pratikpanchal63
    @pratikpanchal63 ปีที่แล้ว +12

    Till now Gupt is still no. 1 music album of bollywood industry. No any other movies in present or in future could not beat GUPT.

  • @suniltnsuniltn4575
    @suniltnsuniltn4575 2 ปีที่แล้ว +26

    ഒന്നും പറയാൻ ഇല്ല എല്ലാ പാട്ടുകളും പൊളിയല്ലേ👍❤️💚💓🙏

    • @hadiquadri3346
      @hadiquadri3346 10 วันที่ผ่านมา

      Bandar kya jaane Adrak Ka Swad. 😂😂😂

  • @vishakvijayan7661
    @vishakvijayan7661 3 ปีที่แล้ว +67

    *കൊറോണ രണ്ടാം tharangathil (2021)ഇത് കേൾക്കാൻ വന്നവർ ഉണ്ടോ☺️*

  • @InduDevi-qy9tz
    @InduDevi-qy9tz 5 หลายเดือนก่อน +13

    Best movie and amazing song of 1997 . Only 90' s kids can feel ❤

  • @YSSX2
    @YSSX2 15 วันที่ผ่านมา +2

    2024

  • @tintegratintegra5720
    @tintegratintegra5720 3 ปีที่แล้ว +94

    ഒറ്റപ്പേര്... VIJU SHAH... Most underrated music director ever ❤❤❤

    • @prashanthjoseph3500
      @prashanthjoseph3500 2 ปีที่แล้ว +3

      Listen to the song Hungama ho jaaye from Bulandi

    • @user-ey3ts2gi7x
      @user-ey3ts2gi7x 2 ปีที่แล้ว +1

      Viju sha🙏🙏🙏🙏

    • @queenofzee
      @queenofzee 2 ปีที่แล้ว +1

      Agree. Yet some who call themselves "music directors" and are not! - get ahead. Same with singers. Such is life. Shiv Hari did an amazing job in Darr - another one movie wonder or maybe a couple but they disappeared - sadly.

    • @Alibaba.Logic.Builders
      @Alibaba.Logic.Builders ปีที่แล้ว

      Ek he do movie main acha kam hai baki gayab 🤣

    • @shijumohanan8151
      @shijumohanan8151 ปีที่แล้ว +6

      എന്നും പുതുമ തോന്നുന്ന ഗാനങ്ങൾ ഓർമകളെ പിന്നിലേക്കു കൊണ്ടുപോകുന്ന ഗാനം

  • @drajeeshodanavattam7057
    @drajeeshodanavattam7057 4 ปีที่แล้ว +177

    മറക്കാൻ കഴിയാത്ത കൗമാരം ഈ പാട്ടുകൾ കേൾക്കുമ്പോൾ കൂടുതൽ ശക്തമായി തിരിച്ചു വരുന്നു.

  • @ranjeetbag765
    @ranjeetbag765 ปีที่แล้ว +1

    Love u viju sir

  • @pramodthachappally400
    @pramodthachappally400 11 หลายเดือนก่อน +1

    1997 ൽ ഇറങ്ങിയതാ 25 വർഷമായിട്ടും പുതുമ നിലനിർത്തുന്നു
    2070 ആയാലും ഇതുപോലെ തന്നെ നിൽക്കും
    അതാ Music

  • @1986sharmaarun
    @1986sharmaarun 4 ปีที่แล้ว +204

    When the movie was released I was 11 years old, I don’t had enough money that time to buy new Audio cassette so I bought a new blank cassette and with cheap price copied all the album to the blank one. Later my sister gifted me original cassette, that time this music for us like Aliens music on earth. Hats off to sir Viju shah ji for giving us two of my favourite masterpiece Gupt and Mohra . The best thing is I liked the flute part of ye pyar kya hai but that time I didn’t know the basics of music but now I am a musician and some time I play this flute part on my flute . And about the writing of songs mushkil bada ye pyar hai is just amazing , the words using in song sometimes hyperbole. Lol I have written very long comment but Gupt is really a Gupt every time you listen it you feel something new again and again!!!!

    • @sabyasachibhuin5978
      @sabyasachibhuin5978 4 ปีที่แล้ว +6

      Aap ka reply padke maja a gaya yaar

    • @kamalm6865
      @kamalm6865 4 ปีที่แล้ว +2

      But unfortunately.. Gupt title song is not original one in the album. I am sorry if you already know that. Even i have lot great memories like you. 👍

    • @akramrojirojihussain7532
      @akramrojirojihussain7532 4 ปีที่แล้ว +3

      Waoo... perfect thinking

    • @eswareswar3533
      @eswareswar3533 4 ปีที่แล้ว +1

      It is tooo difficult also to copy d music

    • @shasha5781
      @shasha5781 4 ปีที่แล้ว +2

      Kajol says she's the killer " kuch log to haar k Kya kuch nahi kar Gaye"
      😀

  • @jamaneesthomas123
    @jamaneesthomas123 3 ปีที่แล้ว +38

    സൂപ്പർ hits സോങ്‌സ് and 1998 memmorable school tour.

  • @theeaglescalibre3397
    @theeaglescalibre3397 8 หลายเดือนก่อน +1

    No1 music

  • @fantech4353
    @fantech4353 ปีที่แล้ว +1

    great soundtrack

  • @sharath992125
    @sharath992125 3 ปีที่แล้ว +88

    Still gooosbumps while on hear this legendary songssssssss...... മനോഹരം എന്നാൽ അതിമനോഹരം......