| Smrithi | P J ANTONY |Safari TV

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 43

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +6

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

  • @adharshshaji5090
    @adharshshaji5090 5 ปีที่แล้ว +22

    സാർ എപിജെ അബ്ദുൾ കലാം സാറിന്റെ ഒരു സ്റ്റോറി ഹിസ്റ്ററിയിൽ ചെയ്താൽ ഉപകാരം ആയിരിക്കും എല്ലാരും ആഗ്രഹിക്കുന്നു

  • @mathewkl9011
    @mathewkl9011 ปีที่แล้ว +3

    ജോൺ പോൾ സാറിന്റെ പ്രഭാഷണം എത്ര മനോഹരം.🙏♥️

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +4

    നിര്മാല്യത്തിലെ velichappadine ഓർമയുണ്ട്

  • @muralie753
    @muralie753 ปีที่แล้ว

    മലയാള നാടക രംഗത്ത് നിന്ന് സിനിമയിലേക്കു വന്ന പി.ജെ. ആൻറണി സർ വളരെ മനോഹരമായി സിനിമയിൽ നല്ല റോളുകൾ ചെയ്തു. നിർമാല്യം എന്ന സിനിമയിലെ വെളിച്ചപ്പാട് . അതിലൊന്ന്. എംടിയുടെ സിനിമകളിൽ നന്നായി തിളങ്ങിയ അദ്ദേഹം വളരെ നല്ല സ്വഭാവ നടന്നായി മലയാള സിനിമയിൽ തിളങ്ങി.

  • @12345sankar
    @12345sankar ปีที่แล้ว +1

    Beautiful presentation 🥰

  • @sajimonas5739
    @sajimonas5739 5 ปีที่แล้ว +6

    അനശ്വര നടൻ

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +1

    ശ്രീ പി ജെ ആന്റണിയിലെ വെളിച്ചപ്പാട് എന്ന കഥാപാത്രം ദേവീ വിഗ്രഹത്തിൽ തുപ്പുന്ന ഒരു രംഗം ആ കാഴ്ച ഒരിക്കലും സഹിക്കാൻ പറ്റുന്നതായിരുന്നില്ല

  • @ryanxavier_89
    @ryanxavier_89 9 หลายเดือนก่อน

    PJ ANTONY LEGEND 🔥

  • @mahinbabu3106
    @mahinbabu3106 5 ปีที่แล้ว +2

    Good episode

  • @rajeshkoikal4470
    @rajeshkoikal4470 4 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണ ശൈലി.. ഭാഷ പണ്ഡിതൻ.. വാക്കുകൾ കൊണ്ടു അമ്മാനം ആടുന്ന മഹാൻ... പക്ഷെ വാക്കുകളുടെ ഉച്ചാരണത്തിൽ എന്തോ ഒരു പോരായ്മ.. ഭാഷ.. ക്ക് അദ്ദേഹം ഉച്ചരിക്കുന്നത് ബാഷ..' ഭ '.. എന്ന് ഉച്ചരിക്കേണ്ട എല്ലാ സ്ഥലത്തും അദ്ദേഹം' ബ ' എന്നാണ് ഉച്ചരിക്കുന്നത്..

  • @sindhupaul4
    @sindhupaul4 ปีที่แล้ว +3

    👍👍

  • @solomanantony5415
    @solomanantony5415 ปีที่แล้ว

    നന്ദി ഒരുപാടൊരുപാട് നന്ദി

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว +2

    ishtam

  • @kavitha.com7698
    @kavitha.com7698 5 ปีที่แล้ว +1

    Smridiyil are kurichano paeayunady adehatinde oru foto ulpedutunadu naladayirikum...adehatinde jeevidatile fotokalum ulpedutiyal valare naladanu

  • @praveenvinayakraj173
    @praveenvinayakraj173 9 หลายเดือนก่อน

    Pj ആന്റണി വിസ്മയിപ്പിച്ച നടൻ.!🔥❤️

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว +2

    👌

  • @mahinbabu3106
    @mahinbabu3106 5 ปีที่แล้ว +5

    എം. കെ. കെ നായർ, സർ സി പി രാമസ്വാമി അയ്യർ, മുരളി, നരേന്ദ്ര പ്രസാദ് തുടങ്ങിയുവരെപറ്റി ഉഉള്ള എപ്പിസോഡ് പോസ്റ്റ്‌ ചെയ്യണം

    • @afantonyalapatt9554
      @afantonyalapatt9554 5 ปีที่แล้ว +1

      Nirmalyam is the best film.pj Antony got national Bharath award for this movie

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +2

    ശ്രീ പി ജെ ആന്റണി എന്ന് പറയുമ്പോ നിർമാല്യം എന്ന സിനിമ ഓർമ വരും കണ്ടെങ്കിലും കഥയൊന്നും ശെരിക്ക് ഓർമയില്ല ദാരിദ്ര്യം പ്സശ്ചാത്തലമായ ഒരു കഥയാണെന്ന് തോന്നുന്നു അതിൽ ഉണ്ണീ ഗണപതീ എന്ന ഗാനം ഓർമയുണ്ട് പാടിയത് ശ്രീ m g രാധാകൃഷ്ണൻ ആണെന്ന് തോന്നുന്നു

  • @kavitha.com7698
    @kavitha.com7698 5 ปีที่แล้ว +1

    Jhon sirinde samsaram kekan matram kanuna program

  • @JamesAlappat
    @JamesAlappat 4 ปีที่แล้ว +2

    നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലാണ് പിജെ ആന്റണി ആദ്യം അഭിനയിക്കുന്നത്. ശ്രീ മധുവും ആ ചിത്രത്തിലാണ് മുഖം കാണിച്ചത്.

  • @mathewkv5917
    @mathewkv5917 ปีที่แล้ว

    🙏

  • @vaidehi4077
    @vaidehi4077 ปีที่แล้ว

    🙏🙏🙏

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 5 ปีที่แล้ว +1

    👍👍👍👍👍

  • @blaster1093
    @blaster1093 5 ปีที่แล้ว +9

    PJ Antony എന്ന മഹാപ്രതിഭക്ക് ആദ്യമായി സ്വന്തം നാടകം അവതരിപ്പിക്കാൻ TDM hall-ൽ വേദി ഒരുക്കി കൊടുത്ത അന്നത്തെ എറണാകുളം കരയോഗം സെക്രട്ടറി തത്തംപ്പിളളി ഭാസ്കര മേനോനെ ഒരിക്കലും വിസ്മരിക്കാൻ പറ്റില്ല

  • @josevjoseph1
    @josevjoseph1 5 ปีที่แล้ว +3

    ഡയറി കുറിപ്പുകളുടെ പിൻബലത്തിൽ വീണ്ടും ജോൺ പോളിനെ കേൾക്കുന്നു. കൊള്ളാമല്ലോ.....

  • @koolathmubashir8969
    @koolathmubashir8969 5 ปีที่แล้ว

    😲😍😍😍

  • @cocomedia24_7
    @cocomedia24_7 5 ปีที่แล้ว +2

    Adicted

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +2

    നദി എന്ന സിനിമയിൽ ഉണ്ടെന്നു തോന്നുന്നു

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว

      അതിൽ മധുവിന്റെ അച്ഛൻ ആയി ഉണ്ട്

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว

    ആ സിനിമ ഇന്നാണെങ്കിൽ ആളുകൾ അംഗീകരിക്കുമെന്ന് തോന്നുന്നില്ല

  • @ajaykeekamkote1018
    @ajaykeekamkote1018 2 ปีที่แล้ว +2

    ആന്റണി ആശാൻ🔥🔥

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว

    ഒരു നിഷേദിയെപോലെ ഒരു മദ്യപാനിയെപോലെ തോന്നിക്കും അതോ തോന്നലോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +1

    ക്രോസ് ബെൽറ്റ്‌ സിനിമയിലെ ശേഖര പണിക്കർ, അത് നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന് ഒപ്പം നിൽക്കും.

  • @user-by7yr8on3o
    @user-by7yr8on3o 3 ปีที่แล้ว +2

    ഇയബിൻ്റെ പുസ്തകത്തിലെ ആഷിക്ക് അബു - ഫഹദ് ഫാസിൽ -- PJ -

  • @varghesechungath9318
    @varghesechungath9318 3 ปีที่แล้ว

    കുര്യനും ശ്യാമളയും നുണ പറയുന്നു

  • @kuriancc456
    @kuriancc456 5 ปีที่แล้ว +1

    താലി തന്നെ ഹൈന്ദവമാണ് . ആ താലിയിയിലും കുരിശു[കൊലക്കുറ്റി] വേണമെന്ന PJ ആന്‍റണിയുടെ തള്ളയുടെ വിവരം ഭയങ്കരം. ഈ സഫാരി ചാനല്‍ ക്രിസ്ത്യന്‍ ചാനല്‍ ആയതില്‍ പ്രത്യേകിച്ച് കത്തോലിക്ക ചാനല്‍ ആയതില്‍ വളരെ സന്തോഷം. PJ അന്തോണിയുടെ പഴയ സിനിമകള്‍ കണ്ടാല്‍ [നിര്‍മ്മാല്യം ഒഴിച്ച്] കൃത്രിമ അഭിനയം എങ്ങനെ കാഴ്ച വയ്ക്കാം എന്നതിന്‍റെ സ്റ്റഡി ക്ലാസ്സുകളാണ്.

    • @funpanda1548
      @funpanda1548 ปีที่แล้ว

      ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ഒക്കെ പൂർവികർ പശുവിനും ആടിനുമൊക്കെ മണി കെട്ടിയിരുന്നു പണ്ട് . അതിൽ നിന്ന് വന്നതാണ് താലി . ഉടമസ്ഥൻ ഉള്ള സാധനമാണ് എന്ന് മറ്റുള്ളവർക്ക് മനസിലാക്കാൻ

  • @MohammedAshraf-n6
    @MohammedAshraf-n6 3 ปีที่แล้ว

    👍👍👍👍👍