റുഷ്ദ മോളെ ട്രോളിയവർക്കുള്ള കിടിലൻ മറുപടി /സമദ് സഖാഫി /shameer darimi /darusslam /റജബ് /rqjab /rushd

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 155

  • @muhsinmuhsin1995
    @muhsinmuhsin1995 23 วันที่ผ่านมา +11

    ഉസ്താദ് പറഞ്ഞതാണ് ശെരി ഉസ്താദ് ദുആ ചെയ്യണം

  • @Kairu-qv6xv
    @Kairu-qv6xv 22 วันที่ผ่านมา +2

    ആ പാവം കുടുബംതിന് സമാധാനവും ക്ശമയും കിട്ടാനും ഉസ്താദ് ദുആ ചെയീ പാവം നിരവരാതികൾ സാരംഇല്ല സമദ് സകാഫി ഉസ്താതെ റൂസ്ത മോളെ ഇതിന് ഒക്കെ ഒരു അവസാനം ഉണ്ടാവും ക്ശമയും ഇമാനും കിട്ടട്ടെ 🤲🤲🤲 ദുആ ചെയാം എല്ലാം നല്ലതി നവും സമാദാനം ആയിരികി 😭🤲🤲

  • @AfeefCm-st5zp
    @AfeefCm-st5zp 24 วันที่ผ่านมา +19

    ഞാൻ ചെയ്ത തെറ്റായാലം മറ്റുള്ളവരുടെ തെറ്റുകളും മറച്ചു വച്ചാൽ അതിന്റെ ഫലം നമുക്ക് റബ്ബ് തരുമല്ലോ ഈ കളിയാക്കുന്നവർക് ചിന്തിച്ചു കൂടെ ഉസ്താദ് നമുക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @NajuMuneesa-op2lt
    @NajuMuneesa-op2lt 24 วันที่ผ่านมา +12

    ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ

  • @muhammedajmal3668
    @muhammedajmal3668 24 วันที่ผ่านมา +23

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് 'ഇന്ന് കളള് കുടിച്ചു നടക്കുന്ന വനും കഞ്ചാവ് വലിച്ച് നടത്തുവരെയും. ശരീരം മറയാത്ത രൂപത്തിൽ ഔറത്ത് കാട്ടി നടക്കുന്നവരെയും ആരും ശ്രദ്ധിക്കുന്നില്ല. ഇതുപോലെ അരുടെയും വാക്കിൽ നിന്ന് വല്ല വള്ളിയോ പുള്ളിയോ തെറ്റിയാൽ പറയാനും അനിന്ന് ഡാൻസും കൂത്തുമായിട്ട് കാണിക്കാനും ആൾക്കാരുണ്ട്. പാവം അവര് എന്ത് തെറ്റ് ചെയ്തു. ആ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ക്ഷമ നൽകട്ടേ.🤲🤲

  • @RasiyaBasheer-o1s
    @RasiyaBasheer-o1s 24 วันที่ผ่านมา +24

    ഉസ്താദ് പറഞ്ഞത് 💯 ശരിയാണ്

    • @MuthuRaihan
      @MuthuRaihan 24 วันที่ผ่านมา

      ശരി ആണ് ഉസ്താദ് പറഞ്ഞത് ഇന്ന് നമ്മൾ കളി യാക്കിയാൽ നാളെ നമ്മളെ കളി യാകാൻ അല്ലാഹു വേറെ ആളുകളെ നിഷ് ചെയ്ക്കും അത് കൊണ്ട് ഈ പറ യുന്നവർആരും തികഞ്ഞവരല്ല ഇത് പോലെ ചാടിയവരും ഓടിയ വരും നാനാണ് വലിയവൻ എന്ന് എന്ന് അഹങ്കരിച്ച വരും എവിടെ അത് കൊണ്ട് ആലോചിച്ചു ജീവിക്കുക

    • @ibraheemmanu5767
      @ibraheemmanu5767 24 วันที่ผ่านมา

      Sathyam

  • @jameelavm9255
    @jameelavm9255 22 วันที่ผ่านมา +4

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @DSSLM
    @DSSLM 24 วันที่ผ่านมา +4

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കും മുസ്സലാം റഹ് മത്തുള്ളാഹി വബറക്കാത്തഹു ഉസ്താദ്... ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണെ മനസ്സിൽ ഒരു ആവശ്യം മുണ്ട് അത് നിറ വേറാൻ ദുആ ചെയ്യണേ 😭😭😭😭😭😭😭😭😭😭

  • @rrafeeq345
    @rrafeeq345 24 วันที่ผ่านมา +8

    ആ കുടുംബത്തിന് വേണ്ടി ദുആ ചെയ്യുക ഉസ്താദ് ക്ഷമ കിട്ടാൻ കിട്ടാൻ വേണ്ടി

  • @zoharan9954
    @zoharan9954 5 วันที่ผ่านมา

    Aameen 🤲 aameen 🤲 aameen 🤲 yaa rabal aalameen 🤲🤲🤲

  • @AsharfVs-z5g
    @AsharfVs-z5g 24 วันที่ผ่านมา +5

    امین امین امین یا رب العالمینദുആ ചെയ്യണം ഉസ്താദ്

  • @Aboobacker-b9c
    @Aboobacker-b9c 24 วันที่ผ่านมา +2

    ദു ഹായിൽ ഉൾപെടുത്തണെ🤲🤲🤲

  • @rrafeeq345
    @rrafeeq345 24 วันที่ผ่านมา +7

    സത്യമാണ് ഉസ്താദ് പറഞ്ഞത് നമ്മുടെ കുടുംബത്തിൽ ആയാലും നമുക്ക് വിഷമം ഉണ്ടാവില്ലേ

  • @Irshuarshi
    @Irshuarshi 24 วันที่ผ่านมา +2

    ദു ഹ ജെ യ് ണം ഉഉസ്താദ് 🤲🤲🤲

  • @fidhafidha2705
    @fidhafidha2705 8 วันที่ผ่านมา

    Alhamdulillah ❤

  • @asalaslu8132
    @asalaslu8132 23 วันที่ผ่านมา +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭

  • @NishithaShowkath
    @NishithaShowkath 23 วันที่ผ่านมา +1

    ഉസ്താദ് പറഞ്ഞതാണ് ശെരി 💯💯💯💯💯💯💯

  • @FathimaP-zf4qf
    @FathimaP-zf4qf 22 วันที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @ShameenaShajahan-u3c
    @ShameenaShajahan-u3c 22 วันที่ผ่านมา

    ആമീൻ ആമീൻ യാ റബൽ ആലമീൻ 🕋🤲🏻🤲🏻🤲🏻😭

  • @tssubaidabeevi5625
    @tssubaidabeevi5625 24 วันที่ผ่านมา

    Alhamdulillahhirabbil alameen. Usthathinday reaction very good. Allahu barkath nalkattey. Ameen

  • @shahinshasha8222
    @shahinshasha8222 24 วันที่ผ่านมา

    Aameen Aameen ya rabbul alamin duaayil ulpeduthane usthade

  • @NuzhaNuzha-u5d
    @NuzhaNuzha-u5d 23 วันที่ผ่านมา

    Aameen aameen ha rabbit alamein duaayil ulpedthane usthade

  • @purushangodis2545
    @purushangodis2545 22 วันที่ผ่านมา

    😭😭Aameen 🤲🤲

  • @hafsasainudheen7937
    @hafsasainudheen7937 24 วันที่ผ่านมา +2

    ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲

  • @SafeeraAhammed
    @SafeeraAhammed 24 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @muhammadshihal871
    @muhammadshihal871 24 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 💗💗💗💗

  • @filzaZainab-jp7rk
    @filzaZainab-jp7rk 24 วันที่ผ่านมา +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Shameemakunnumpurath
    @Shameemakunnumpurath 24 วันที่ผ่านมา +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rafeeqek4728
    @rafeeqek4728 23 วันที่ผ่านมา +1

    ആമീൻ🤲🤲🤲🤲🤲🤲🤲

  • @rrafeeq345
    @rrafeeq345 24 วันที่ผ่านมา +4

    സത്യം അത് ഇവിടെ നിന്ന് അനുഭവിച്ചിട്ടേ പോകുകയുള്ളൂ

  • @sajidayishu858
    @sajidayishu858 24 วันที่ผ่านมา +1

    ആമീൻ 🤲🤲🤲🤲👍🌹

  • @sarjasadiq3678
    @sarjasadiq3678 23 วันที่ผ่านมา +1

    Alhamdulillah 🤲

  • @sajidayishu858
    @sajidayishu858 24 วันที่ผ่านมา +1

    ആമീൻ 🤲ആംആമീൻ 🤲🤲👍🌹

  • @muhammadshihal871
    @muhammadshihal871 24 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 💗💗

  • @MuthuRaihan
    @MuthuRaihan 24 วันที่ผ่านมา +2

    ശരി യാണ് ഉസ്താദ് പറഞ്ഞത്

  • @SoudabiEdakkodan
    @SoudabiEdakkodan 23 วันที่ผ่านมา +1

    Aameen👍🏻

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 23 วันที่ผ่านมา +6

    ജനങ്ങൾ നാശത്തിലേക്ക്,,, പാടിയവർ അല്ലാഹുവിനോട് തൗബ ചെയ്തു
    ട്രോളിയവരോ,, ഷെയർ ചെയ്തവരും, എങ്ങിനെ മാപ്പ് പറയും,,, അള്ളാഹു ക്ഷമ നൽകട്ടെ 🤲🤲🤲🤲

  • @HafsamaHafsama-t5d
    @HafsamaHafsama-t5d 24 วันที่ผ่านมา +4

    ഉസ്താദ് ഇതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ട് വളരെയധികം ജനങ്ങൾ മനസ്സിലാക്കാൻ കാരണമാവും ഇതിന്റെ ഗൗരവാവസ്ഥ ആരും ഒന്ന് വീഡിയോ ഇട്ട് പറയുന്നില്ല ആ കുടുംബത്തിന്റെ വിഷമം ആ പെൺകുട്ടിയുടെ വേദന അതൊക്കെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ ഒരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ച മോൾക്ക് കാത്തിരുന്നത് ഈ വലിയ വേദനകളാണ് പാവം അവൾ ഒന്നും അറിയാത്തത് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് നിറഞ്ഞൊഴുകുകയാണ് എന്തൊരു ജനങ്ങളാണ് എന്തൊരു കോലമാണ് എന്തായാലും വിഷമിപ്പിച്ചവർക്ക് അല്ലാഹു വേറൊരു വിഷമം കൊടുക്കും ഉസ്താദിന് ആര് ട്രോളിയാലും ഉസ്താദ് അതൊന്നു കാര്യമാക്കേണ്ട ആ മോൾക്ക് വേണ്ടി ഒന്ന് പറഞ്ഞല്ലോ അത് മതി പറഞ്ഞല്ലോ അതുമതി

  • @AsiBai-ub9fk
    @AsiBai-ub9fk 24 วันที่ผ่านมา +2

    അൽ ഹ ദുലില്ല ആമീൻ

  • @ZAINABAIK
    @ZAINABAIK 24 วันที่ผ่านมา +1

    ദുആ ചെയ്യണം ഉസ്താദ്

  • @sidheeqpothanur1598
    @sidheeqpothanur1598 24 วันที่ผ่านมา

    Jazakkallaahu khairaa... 👍

  • @mmhashraraf8475
    @mmhashraraf8475 23 วันที่ผ่านมา +2

    മനുഷ്യരെല്ലാം പൂർണ്ണരല്ല അപൂർണ്ണരാണ് സമദ് സഖാഫിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ദീനീപരമായി നോക്കുമ്പോൾ ചില പാകപ്പഴവുകൾ സംഭവിച്ചിട്ടുണ്ട്.. അദ്ദേഹം അത് സംഭവിച്ചതിന്റെ വിശദീകരണം നൽകി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.. സോഷ്യൽ മീഡിയയിൽ കൂടി സമദ് സഖാഫി rushudha എന്ന തലക്കെട്ടിൽ പാട്ടുപാടി ആഘോഷിക്കുന്നവർ ഒന്നോർത്തോളൂ.. നിങ്ങൾക്ക് സഹോദരിയുണ്ട് ഭാര്യയുണ്ട് മക്കൾ ഉണ്ട് മാതാപിതാക്കൾ ഉണ്ട്.. ഇങ്ങനെ നിങ്ങളെ നാളെ ആരെങ്കിലും അവഹേളിക്കുമ്പോൾ അതിന്റെ വേദന നിങ്ങൾ അനുഭവിക്കേണ്ടിവരും.. കാലം തന്നെ സാക്ഷി... മലയോളം തെറ്റ് ചെയ്യുന്നവർക്ക് സർവ്വശക്തൻ മാപ്പു നൽകുമെന്ന ഖുർആന്റെ വിളംബരം ആരും മറക്കരുത്.. ദയവുചെയ്ത് ഒരു പെൺകുട്ടിയുടെ ജീവിതം കൊണ്ട് പന്ത് കളിക്കരുത് എന്ന ഒരു അഭ്യർത്ഥനയുണ്ട് ഒരു പ്രഭാതം നമ്മളിലേക്കും വരും അനുകൂലമായോ പ്രതികൂലമായോ.. ഓർമ്മയിരിക്കട്ടെ...

  • @Ashirsabu123Tv
    @Ashirsabu123Tv 24 วันที่ผ่านมา +1

    ആമീൻ ആമീൻ ആമീൻ

  • @sakheena
    @sakheena 22 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻

  • @fathimapilakkal1222
    @fathimapilakkal1222 24 วันที่ผ่านมา +1

    ആമീൻ 🤲🏻

  • @abdulnaser1370
    @abdulnaser1370 24 วันที่ผ่านมา +8

    നൗ ഷാദ്ബാ ഖവി, ആലപ്പുഴ ക്കാരൻ അസ്‌ ഹരി, പുഴക്കാട്ടിരി യിലുള്ള ഒരു മുസ്‌ലിയാർ ഇവരൊക്കെയാണ് രഗം വഷളാക്കിയത്

  • @AsharfVs-z5g
    @AsharfVs-z5g 24 วันที่ผ่านมา

    الحمدللہ الحمدللہ الحمدللہ الحمدللہ الحمدللہ الحمدللہ الحمدللہ الحمدللہ

  • @subaidaaboobacker6925
    @subaidaaboobacker6925 24 วันที่ผ่านมา +2

    പ്രദികരനശെഷി എന്നും നിലനിറുതട്ടെ

  • @ayishakk3543
    @ayishakk3543 24 วันที่ผ่านมา

    Alhamdulillah AameenYarabbal Aalameen

  • @shahulhameed-gi2jb
    @shahulhameed-gi2jb 24 วันที่ผ่านมา +2

    Alhamdulillah

  • @Raseena.p-e9l
    @Raseena.p-e9l 24 วันที่ผ่านมา +8

    ഉസ്താ ട്രോളുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു കാരണം ആ പാവങ്ങൾ എന്ത് ചെയ്തു അവരുടെ കല്യാണത്തിന് അവരുടെ കൂട്ടുകാർ ഒരു പാട്ട് പാടി പാവങ്ങൾ ഞാൻ എന്തായാലും ഉസ്താ നിങ്ങളുടെ കൂടെയാണ് 👍👍👍🌹

  • @AsyaSalam-ei9jf
    @AsyaSalam-ei9jf 24 วันที่ผ่านมา +1

    Alhamduillah.duacheyyanmistahe

  • @AhishaH-y9n
    @AhishaH-y9n 23 วันที่ผ่านมา

    Amenn

  • @ZainaZainabi
    @ZainaZainabi 24 วันที่ผ่านมา

    Aameen ameen aameen aameen aameen aameen aameen

  • @muhammadbasheer7908
    @muhammadbasheer7908 24 วันที่ผ่านมา +2

    Sheriyan usta

  • @muhsinff9315
    @muhsinff9315 23 วันที่ผ่านมา +2

    Usthad parajath 💯💯💯💯💯

  • @najeera575
    @najeera575 22 วันที่ผ่านมา

    ഉസ്താദ് പറഞ്ഞത് 100%

  • @pcebrahim1185
    @pcebrahim1185 23 วันที่ผ่านมา

    👍🏻👍🏻

  • @abdullahmusliyar6370
    @abdullahmusliyar6370 23 วันที่ผ่านมา

    🌸🌸🌸🌸🌸

  • @RasheedaP-bt5md
    @RasheedaP-bt5md 23 วันที่ผ่านมา

    Aameen😢

  • @afeefaafe999
    @afeefaafe999 24 วันที่ผ่านมา

    Aameen😔👌👌

  • @shanavasshanu4181
    @shanavasshanu4181 23 วันที่ผ่านมา +1

    ദ്രോളിയവർ പോയി മാപ്പ് പറയു ❤️❤️ ഉസ്താദിന്റെ പ്രസംഗം കെട്ടിലെ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @bcef-q6m
    @bcef-q6m 23 วันที่ผ่านมา

    ❤❤

  • @AyshaAshika__6
    @AyshaAshika__6 24 วันที่ผ่านมา +1

    Nice speech 🥰... every words are true💯

  • @ishqeMadeena-y9o
    @ishqeMadeena-y9o 24 วันที่ผ่านมา

    🎉alhamdulillah

  • @Ashraf-y4u
    @Ashraf-y4u 24 วันที่ผ่านมา

    ആമീൻ yaa rabbal aalameen

  • @safwanvkk2906
    @safwanvkk2906 24 วันที่ผ่านมา

    Aameen yarabal aalameen

  • @Mariyummu
    @Mariyummu 22 วันที่ผ่านมา

    😢😢

  • @fathimapilakkal1222
    @fathimapilakkal1222 24 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻

  • @AbdulRahman-bj3qf
    @AbdulRahman-bj3qf 24 วันที่ผ่านมา

    Halhamdulillah duyacyyanam Ustha

  • @labeebalabi1928
    @labeebalabi1928 23 วันที่ผ่านมา

    👍🤲🤲🤲

  • @muhammadshihal871
    @muhammadshihal871 24 วันที่ผ่านมา

    Ameen ameen ya rabbul alamin

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 23 วันที่ผ่านมา

    സമദ് സഖാഫി ഉസ്താദും വിഷമിക്കരുത് rushda മോളും വിഷമിക്കരുത് എല്ലാം റബ്ബ് കാണുന്നവനും കേൾക്കുന്നവനും ആണ് എല്ലാം തവൽകത്തു അലല്ലാഹ് ആമീൻ ആമീൻ ആമീൻ.

  • @fathimathswalihanz475
    @fathimathswalihanz475 22 วันที่ผ่านมา

    സത്യം പറയുന്നു

  • @Irshuarshi
    @Irshuarshi 24 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sheejasabu8460
    @sheejasabu8460 24 วันที่ผ่านมา

    Ameen

  • @pkdmsk
    @pkdmsk 24 วันที่ผ่านมา

    അൽഹംദുലില്ലാഹ്.....

  • @Ashirsabu123Tv
    @Ashirsabu123Tv 24 วันที่ผ่านมา

    🤲🤲

  • @FayizShalu
    @FayizShalu 24 วันที่ผ่านมา +1

    Sheriyan

  • @MuhammedMuhammed-ys5sv
    @MuhammedMuhammed-ys5sv 24 วันที่ผ่านมา

    Good ifimstion

  • @ZAINABAIK
    @ZAINABAIK 24 วันที่ผ่านมา

    ആമീൻ

  • @sanafathima5224
    @sanafathima5224 24 วันที่ผ่านมา +1

    ശരിയാണ്

  • @shanifashani3357
    @shanifashani3357 24 วันที่ผ่านมา

    👍👍👍♥️🤲🤲🤲

  • @SanifaJamal
    @SanifaJamal 24 วันที่ผ่านมา

    🤲🤲🤲

  • @FathimaP-zf4qf
    @FathimaP-zf4qf 22 วันที่ผ่านมา

    ഉ സ് ത്താ ദ് പ റ ഞ്ഞ് ദ് ശ രി യാ ണ്‌

  • @Aboobacker-b9c
    @Aboobacker-b9c 24 วันที่ผ่านมา

    ആ മിൻ

  • @FousiyaHarif
    @FousiyaHarif 24 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @Kadeeja-zx5bd
    @Kadeeja-zx5bd 23 วันที่ผ่านมา +1

    Samad ente kudumbamanu

  • @nihaldrawing1926
    @nihaldrawing1926 24 วันที่ผ่านมา

    🤲🤲🤲🤲

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 24 วันที่ผ่านมา +2

    നൗഷാദ് ബഖവി കേൾക്കണം. അദ്ദേഹം ഒരു പണ്ഡിതനല്ലേ അദ്ദേഹമാണ് ഇത്രയും വഷളാക്കിയത്. ഈമാൻ ഇല്ലത്രെ ആ കല്യാണവീട്ടിൽ

  • @rrafeeq345
    @rrafeeq345 24 วันที่ผ่านมา +3

    സത്യ കുട്ടിയുടെ മനസ്സിൽ അങ്ങനെ ഉണ്ടാകും ക്ഷമ കൊടുക്കട്ടെ

  • @ZainaZainabi
    @ZainaZainabi 24 วันที่ผ่านมา

    Alhamdula

  • @sudheerkuwait5842
    @sudheerkuwait5842 24 วันที่ผ่านมา

    ശെരിയാണ്

  • @shahalvt1617
    @shahalvt1617 24 วันที่ผ่านมา

    Alhamdulillah duail ulpeduthenee usthade

  • @NabeesathBeevi-n3w
    @NabeesathBeevi-n3w 23 วันที่ผ่านมา +1

    Enthu Cheyyam Lokam Ethalle 😢🎉

  • @shammas1734
    @shammas1734 24 วันที่ผ่านมา

    ദുനിയാവിൽ നിന്ന് തന്നെ കിട്ടും ഉസ്താദ് 👍👍തീർച്ച ഇന്നെല്ലെങ്കിൽ നാളെ ഉറപ്പാണ് പാവം rushdha

  • @YousafYousaf-b4z
    @YousafYousaf-b4z 24 วันที่ผ่านมา +1

    ഈ പാട്ടിനുമുമ്പ് ആ കല്യാണ ചെറുക്കനടുക്കം ഇരുന്ന് ഉസ്താക്കന്മാരുടെ കൂടെ ബുർദയുടെ താളത്തിൽ കാണിച്ചുകൂട്ടുന്ന കോമാളിത്തരം ഉണ്ട്.. അതിന് ഉസ്താദ് ആദ്യം മറുപടി പറയണം എന്നിട്ട് വേണം ട്രോളുന്നവരെ കളിയാക്കാൻ... സമദിന്റെ കല്യാണം എന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ട് പിന്നീട് വന്ന കരഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @shameerdarimi126
      @shameerdarimi126  23 วันที่ผ่านมา +1

      അവർ ചെയ്തത് ശരി ആണ് എന്ന് ഉസ്താദ് പറഞ്ഞിട്ട് ഇല്ല അവരേ ചെയ്ത തെറ്റിന് അ പെൺകുട്ടി എന്ത് പിഴച്ചു അവരെ കളിയാക്കാൻ നമുക്ക് എന്ത് അവകാശം അത് അവരും റബ്ബ് മായി അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ

    • @s....n5725
      @s....n5725 23 วันที่ผ่านมา

      ​@@shameerdarimi126ആമീൻ

  • @SHADOW-FX-MK-50K
    @SHADOW-FX-MK-50K 23 วันที่ผ่านมา

    100സൂപ്പർ

  • @musthafamusthafa3747
    @musthafamusthafa3747 23 วันที่ผ่านมา +2

    ഉസ്താദ് നൗഷാദ് ബാഖവി ഈ വിടി യോ കാണുമല്ലോ ? ?

  • @HamsaCholakkal-ww8ng
    @HamsaCholakkal-ww8ng 24 วันที่ผ่านมา

    Sariyan