തിരുവനന്തപുരത്ത് മഴയിൽ നാശം; ദുരിതാശ്വാസ ക്യാമ്പ് തുറന്നു

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 44

  • @Aaron99949
    @Aaron99949 ปีที่แล้ว +9

    കേരളത്തിലെ ചുറ്റും തടയനകൾ തീർത്തു( ജലം ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ വൃത്തിയാക്കാതെ അടച്ചുകൊണ്ട് ) കേരളം ഒരു സിമ്മിംഗ് പൂൾ ആക്കി തീർത്ത പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ

  • @sathyant.a9161
    @sathyant.a9161 ปีที่แล้ว +11

    ദുരിതം വന്നത് ഞങ്ങൾക്ക് ആശ്വാസമായി.ദുരിതാശ്വാസ ഫണ്ട് തുടങ്ങണം.ഇത്തവണ പഴുത് ഇല്ലാതെ തന്നെ മുക്കണം.😁☺️🤭

  • @hafizsabeel5460
    @hafizsabeel5460 ปีที่แล้ว +7

    കഴകൂട്ടം മാത്രമല്ല വിഴിഞ്ഞം ആമ്പൽ കുളം റോഡും വീടുകളും വെള്ളത്തിൽ മുങ്ങി ഇത് പതിവാ ആരും ഇത്‌ കാണുന്നില്ല. നാട്ടുകാർ ബഹളം കൂട്ടുമ്പോൾ ഈ പ്രദേശത്തുള്ളകുറച്ചു പാർട്ടി കാരായ ആളുകൾവന്നുനോക്കി ചടങ്ങ് തീർത്തു പോകും പാവം ജനങ്ങളുടെ അവസ്ഥ വീണ്ടും മഴ വെള്ളത്തിൽ 😢😢😢😢

  • @Dreamwithme-6579
    @Dreamwithme-6579 ปีที่แล้ว +1

    Sree kandan nayar sirrr mullapperiyaar vishayam onn shakthamakkanam.pakruthi duranthangal koodi varuvaa

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec ปีที่แล้ว +7

    ഒരു ദിവസം മഴ നിന്നൊന്ന് പെയ്താൽ ഇതാണ് അവസ്ഥ,
    കേരളത്തിൽ പലയിടത്തും.
    ഒരൊറ്റ കാര്യം ചെയ്യാമോ Govt.,
    NH നും മറ്റും സ്ഥലം ഏറ്റെടുക്കുമ്പോലെ വെള്ളപ്പൊക്ക സാധ്യത ഉള്ള ഇടങ്ങളിൽ പുഴയ്ക്കും ആറിനും തോടിനും വേണ്ടി ആവശ്യമായ സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത് വീതി കൂട്ടി തടയണകൾ കെട്ടി ജല സംരക്ഷണം ഉറപ്പാക്കണം.

  • @publicreporterpc5361
    @publicreporterpc5361 ปีที่แล้ว +2

    നായൻമ്മാർ എല്ലാം വെളളത്തിൽ വീണു ,
    വിസ അബൂബക്കർ ,
    കൈപ്പമംഗലം,
    ദുബായ് റോഡ്..

  • @ranis460
    @ranis460 ปีที่แล้ว

    Kadalilekk ozukan vellathinu vazhiariyillallo atharikkm arelum vazhi paranju kodukkane

  • @shajansajan1617
    @shajansajan1617 ปีที่แล้ว +1

    തിരുവനന്തപുരം നഗര സഭക്ക് ഒരു അവാർഡ് കൊടുക്കണം പ്രതേകിച്ചും മേയർക്കു മഴവെള്ളം സംഭരിക്കുന്നതിനു

  • @kluklu7631
    @kluklu7631 ปีที่แล้ว +4

    കണക്ക് കൂട്ടൽ ഇല്ലാതെയുള്ള കെട്ടിട നിർമ്മാണവും മാലിന്യ നിക്ഷേപവും.. ഒക്കെ കാരണം tvm ഇങ്ങനെയായി.. വികസനത്തിനായി ചെയ്തതൊക്കെ ദുരിതത്തിൽ കലാശി.

  • @BlueTaurianBull
    @BlueTaurianBull ปีที่แล้ว +3

    Thank you LDF .... IPPO Ellam Sheriyaayi ...

  • @shyamalshyam319
    @shyamalshyam319 ปีที่แล้ว

    Pinarayi mungumo Avo?

  • @BeenaPrasad-x9y
    @BeenaPrasad-x9y ปีที่แล้ว +1

    എന്തൊരു മാറ്റമാണ് ഈ നാടിന് 😄😄😄

  • @hanik2034
    @hanik2034 ปีที่แล้ว

    Rayav evida meyar ille

  • @_abhinav_kaztro_
    @_abhinav_kaztro_ ปีที่แล้ว +6

    Avathi aano🥲

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว

      ആണ് tvm il നാളെ

  • @purushothamanv1794
    @purushothamanv1794 7 หลายเดือนก่อน

    സി കാറും സി ടാക്സിയും കേരളത്തിൽ പിണറായി പരിഷ്കാരം.

  • @CSNair-cg1jg
    @CSNair-cg1jg ปีที่แล้ว +1

    ഇത്‌ കേൾക്കുമ്പോൾ പിണറായിയുടെ ലഡ്ഡു പൊട്ടുമല്ലോ. കുറേ ബക്കറ്റും വാങ്ങണം.

  • @salimpm2684
    @salimpm2684 ปีที่แล้ว +1

    എന്നും തിന്നും കുടിച്ചു തിമിർത്തു കഴിയാമെന്നു കരുതിയാൽ തെറ്റി മോനെ ദിനേശാ......

  • @girijadevics5988
    @girijadevics5988 ปีที่แล้ว +4

    Govt. Sponsered vellapokkam

  • @1942alovestory
    @1942alovestory ปีที่แล้ว +1

    മൻത്രിമാർക്ക് അഹമ്മതി കാണിക്കാൻ ഇനി തിരോന്തോരത്ത് പറ്റൂലല്ലോ പടച്ചോനെ😢

  • @jellujaan912
    @jellujaan912 ปีที่แล้ว

    😢😢

  • @shehnabeegum.s9751
    @shehnabeegum.s9751 ปีที่แล้ว

    1 divasam nirthathe peythappol mungunna avastha eppazhalle undaayayh.. sarkarinte vikasanam koodi poyappol vellam polum kadalilott pokunnilla polum

  • @ananduasanal288
    @ananduasanal288 ปีที่แล้ว +1

    ദുരിതാശസ ഫണ്ട്‌ തുടങ്ങുവോ 😁

  • @suryasunil9885
    @suryasunil9885 ปีที่แล้ว

    സുനാമി വരാൻ പ്രാർത്ഥിക്കു😡

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 ปีที่แล้ว +1

    സ്ഥിരം വെള്ളക്കെട്ടുകൾ മഴക്കാലത്ത് ഉണ്ടാകുന്ന സ്ഥലങ്ങളും ഇല്ലേ.... ??? എല്ലാ വർഷവും കേൾക്കാം... മഴ മാറിയാൽ ജനങ്ങൾ ഇതെല്ലാം മറക്കും .... വീണ്ടും വെള്ളക്കെട്ട് ... ആര് ശ്രദ്ധിക്കാൻ ..... എല്ലാം ശരിയാക്കാൻ വന്നവർ ഇതൊന്നും കാണില്ല ..... പക്ഷേ എന്ത് കൊണ്ട് ജനങ്ങൾ ഇത്രമാത്രം ദുരിതങ്ങൾ എല്ലാ വർഷവും ഉണ്ടായാലും പ്രതികരിക്കുന്നില്ല.എല്ലാവർക്കും സ്വന്തം പാർട്ടിയും നേതാക്കളും മതി....

  • @hani3321
    @hani3321 ปีที่แล้ว

    അങ്ങനെ 24. വഴി എന്റെമോളെയും ജിദ്ദയിൽ ഇരുന്ന് കണ്ടു. കഴകൂട്ടം

  • @akhilanyb6175
    @akhilanyb6175 ปีที่แล้ว

    😢

  • @sudheeshkumar6979
    @sudheeshkumar6979 ปีที่แล้ว

    day pothujanam kazhuthayanu

  • @sajna547
    @sajna547 ปีที่แล้ว

    Mullaperiyar

  • @vijeesh_alam
    @vijeesh_alam ปีที่แล้ว

    ഇപ്രവിശ്യം വെള്ളം കടലിലേക്ക് പോയില്ല എന്ന് ആണ് മന്ത്രി പറഞ്ഞത്.

  • @indianpower7597
    @indianpower7597 ปีที่แล้ว +1

    Several scientist already said that vizinjam port makes Trivandrum a flood city 😢😢😢

    • @rahulr6156
      @rahulr6156 ปีที่แล้ว

      Ithoke vellam ozhukathe akunath kond vellam ketunadan.b

  • @aachusachu9953
    @aachusachu9953 ปีที่แล้ว

    Waste ചാക്കിലാക്കി oadayil തള്ളുന്ന ജനങ്ങൾ ആണ് ഉത്തരം പറയേണ്ടത്

  • @Shaheera-ni7qe
    @Shaheera-ni7qe 6 หลายเดือนก่อน

    ❤❤❤😂

  • @vaidhehimrk256
    @vaidhehimrk256 ปีที่แล้ว +3

    Malappurath oru mazha polum ellalo

  • @skyland0
    @skyland0 ปีที่แล้ว +1

    വെള്ളപൊക്കതിന് കാരണം യുഡിഎഫ് സർക്കാരിൻ്റെ പ്ലാനിംഗ് ഇല്ലായ്മ ആണ്.... ഒരു വട്ടം കൂടി എൽഡിഎഫ് വിജയിച്ചാൽ കുറച്ചൊക്കെ solve ചെയ്യാൻ കഴിയും... 💪🏻💪🏻💪🏻💪🏻💪🏻

  • @Aksh90512
    @Aksh90512 ปีที่แล้ว

    mantrimarude veedukalil onnum vellam kayarathathu kondu kuzhappam illa.😜

  • @Ignoto1392
    @Ignoto1392 ปีที่แล้ว

    1.36 mandan manthri spotted