എന്റെ പേര് പാർവതി, എന്റെ ചാനൽ ന്റെ identity വെരിഫിക്കേഷൻ ഞാൻ upload ചെയ്തു failed ആയിട്ട്.... ഞാൻ ഈ video യിൽ കൊടുത്തിരിക്കുന്ന ഫോൺ number റിൽ വിളിച്ചു.... എന്റെ details കൊടുത്തു.....അദ്ദേഹം ഒരു one hour സമയം എനിക്ക് വേണ്ടി spend ചെയ്തു, upload ചെയ്തു തന്നു... Seconds time ഉള്ളിൽ എനിക്ക് mail വന്നു..... Ur വെരിഫിക്കേഷൻ is successfully completed.....ഇതിന്റെ doubt ചോദിക്കാൻ അല്ലെങ്കിൽ ചെയ്തു തരാൻ ആരും ഇല്ലാതെ പകച്ചു നിന്ന നിമിഷം ആയിരുന്നു അത്......ആ സ്നേഹത്തിനും സഹായത്തിനും എത്ര നന്ദി പറഞ്ഞാലും തീരില്ല....🙏
വേറെ ഏത് ചാനലിലും ഇത്രേ crct ആയിട്ട് പറഞ്ഞു തരുന്നത് ഞാൻ കണ്ടിട്ടില്ല വളരെ യൂസ് ful ആണ് നിങ്ങളെ എല്ലാ വീഡിയോസും. എന്റെ ചാനലിലെ ഓരോ സ്റ്റെപ്പും ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് മുന്നോട്ട് പോവാറുള്ളത്. എത്രെ tnx പറഞ്ഞാലും മതിയാവില്ല 🥰
Thanks ikka enikkum aathyam thetti poyi ikkaada video kandu athe pole cheythu submit cheythu 5 minitinakam email vannu successful ennum paranju thank you ikka thank you so much ikka orupaadu uyarangalil ethum 💯 urappu 😘
ആദ്യത്തെ തവണ എന്റെ id verification correct ആയില്ല. ഞാൻ നിങ്ങളെ contact ചെയ്തപ്പോൾ നിങ്ങൾ എന്നെ സഹായിച്ചു. പിന്നെ നിങ്ങളുടെ ഈ video യും ഒരുപാട് സഹായിച്ചു. ഇതിൽ പറഞ്ഞ പ്രകാരം Name കൊടുക്കുന്ന mistake ആയിരുന്നു എനിക്ക് സംഭവിച്ചത്. എന്തായാലും എല്ലാം ok ആയി id verification success ആയ mail വന്നു. ഒരുപാട് ഒരുപാട് നന്ദി. നിങ്ങളുടെ ഈ ചാനൽ എല്ലാnew youtubers നും വളരെയധികം ഉപകാരപ്രദമാണ്.Once again thanks a lot for your kindly support🙏🥰
വളരെ ഉപകാരപ്രദമായ വീഡിയോ നിനക്കും ഇത് ചെയ്യേണ്ടിവരും ഇക്ക പറഞ്ഞു പോലെ ഇതു നോക്കി ഇതുമാതിരി കളിയാക്കി ചെയ്യാൻ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി🥰🙏🙏
ഇക്കാടെ വീഡിയോ നോക്കിയാണ് ഞാൻ ഐഡി വെരിഫിക്കേഷൻ ചെയ്തത് എനിക്ക് next ഡേ തന്നെ success ayinn paranju mail vannu orupad orupad tks full tension ayirunnu e vdo kanan edayayath kond eallam crct ayi nadannu
ഈ വീഡിയോ കാണുമ്പോൾ എനിക്ക് 1 K subscriber പോലും ഇല്ല എന്നെങ്കിലും ഉപകാരപ്പെടും എന്ന് അറിയാം നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുകയും ചെയ്യുന്നത് നല്ലൊരു കാര്യമാണ് എന്നും കൂടെയുണ്ടാകും😍😍😍
@@AVSTH-camTips ഞാൻ ലൈസൻസ് ആണ് കൊടുക്കുന്നത്.അഡ്രെസ്സ് കൊടുക്കുമ്പോൾ, ഇട്ടു കൊടുക്കുന്നത് കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ. ലൈസൻസിൽ അങ്ങനെ, ഇല്ല. പ്ലീസ് reply. നല്ല ടെൻഷൻ ഉണ്ട്
Id verification cheyyumbol passport koduthitt adress athile same venam ennundo bcz Uae yil aan thamasam aviduthe address koduthal enthengilum problem aavumo ….plz reply ☺️njan ellam ningade video nokkiya padikkunne 😃😍
4k subscriber ulla ente channelinu 4.82 ഡോളർ കാണിക്കുന്നുണ്ട്, പക്ഷെ adsans കാണിക്കുന്നില്ല, ചാനൽ monitize ആയിട്ട് 6 മാസം ആയതാ, അന്ന് തന്നെ adsans create ചെയ്തത എത്ര ഡോളർ ആയാലാണ് വെരിഫിക്കേഷൻ pin കിട്ടുക, ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
very usefull video നമ്മുടെ ചാനൽ ഇവിടെ വരെ എത്തുമോ എന്നൊന്നും അറിയില്ല പ്രയത്നിച്ചു കൊണ്ടിരിക്കുന്നു നിങ്ങളെപ്പോലുള്ളവരുടെ വീഡിയോയാണ് നമുക്ക് ഒരു പ്രതീക്ഷ തരുന്നത്
ഐഡി വെരിഫിക്കേഷൻ ചെയ്യുന്ന സമയത്ത് അഡ്രസ്സിൽ തെറ്റുണ്ടകിൽ തിരുത്താൻ പറ്റുമല്ലോ അല്ലെ കാരണം ഞാൻ monetization vendi apply cheythu pakshe addressil oru mistake pattiii athu thiruthan vendiya chdhichee onnnu rply tharane plllssssssssss plsssss
എന്റെ പേര് പാർവതി, എന്റെ ചാനൽ ന്റെ identity വെരിഫിക്കേഷൻ ഞാൻ upload ചെയ്തു failed ആയിട്ട്.... ഞാൻ ഈ video യിൽ കൊടുത്തിരിക്കുന്ന ഫോൺ number റിൽ വിളിച്ചു.... എന്റെ details കൊടുത്തു.....അദ്ദേഹം ഒരു one hour സമയം എനിക്ക് വേണ്ടി spend ചെയ്തു, upload ചെയ്തു തന്നു... Seconds time ഉള്ളിൽ എനിക്ക് mail വന്നു..... Ur വെരിഫിക്കേഷൻ is successfully completed.....ഇതിന്റെ doubt ചോദിക്കാൻ അല്ലെങ്കിൽ ചെയ്തു തരാൻ ആരും ഇല്ലാതെ പകച്ചു നിന്ന നിമിഷം ആയിരുന്നു അത്......ആ സ്നേഹത്തിനും സഹായത്തിനും എത്ര നന്ദി പറഞ്ഞാലും തീരില്ല....🙏
Plz support 👍
Ooh enikkum same problem aanu ...
എന്റെ ചാനലിൽ community post ഇടാൻ പറ്റുന്നില്ല community post ഇടണമെങ്കിൽ id varify ചെയ്യണം എന്നു പറയുന്നു എന്താ ചെയ്യണ്ടത് ഒന്നു പറഞ്ഞു തരുമോ please
വേറെ ഏത് ചാനലിലും ഇത്രേ crct ആയിട്ട് പറഞ്ഞു തരുന്നത് ഞാൻ കണ്ടിട്ടില്ല വളരെ യൂസ് ful ആണ് നിങ്ങളെ എല്ലാ വീഡിയോസും. എന്റെ ചാനലിലെ ഓരോ സ്റ്റെപ്പും ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് മുന്നോട്ട് പോവാറുള്ളത്. എത്രെ tnx പറഞ്ഞാലും മതിയാവില്ല 🥰
വളരെ ഉപകാരം.. എനിക്ക് ഉടനെ ചെയേണ്ടിവരും.. Detailed ആയി പറഞ്ഞതിന് Thanks🙏🙏
njaan aanu aa subscriber... 😁 Thanks bro video cheythathinu.. channel name Ali Vlogs
Support cheyyamo thirichum cheyam 🤗
Thanks ikka enikkum aathyam thetti poyi ikkaada video kandu athe pole cheythu submit cheythu 5 minitinakam email vannu successful ennum paranju thank you ikka thank you so much ikka orupaadu uyarangalil ethum 💯 urappu 😘
ആദ്യത്തെ തവണ എന്റെ id verification correct ആയില്ല. ഞാൻ നിങ്ങളെ contact ചെയ്തപ്പോൾ നിങ്ങൾ എന്നെ സഹായിച്ചു. പിന്നെ നിങ്ങളുടെ ഈ video യും ഒരുപാട് സഹായിച്ചു. ഇതിൽ പറഞ്ഞ പ്രകാരം Name കൊടുക്കുന്ന mistake ആയിരുന്നു എനിക്ക് സംഭവിച്ചത്. എന്തായാലും എല്ലാം ok ആയി id verification success ആയ mail വന്നു. ഒരുപാട് ഒരുപാട് നന്ദി. നിങ്ങളുടെ ഈ ചാനൽ എല്ലാnew youtubers നും വളരെയധികം ഉപകാരപ്രദമാണ്.Once again thanks a lot for your kindly support🙏🥰
Thanks for ur valuable comment
@@AVSTH-camTips bro scan cheyyano allengil photo eduthal mathiyo
Ee chettantea Number onnu tharamo
@@AVSTH-camTips contact number please
Plz support 👍
Masha allah..good info brother...very informative message
വളരെയധികം ഉപകാരപ്രദമായ വീഡിയോ എന്നെപ്പോലെ യുള്ള പുതിയ ആളുകൾ ക്ക് ഒരുപാട് അറിവുകൾ തന്നു ഞാൻ subscribe ചെയ്തു
Brother എനിക്ക് ഒത്തിരി helpful ആയിട്ടുള്ള videosആണ് ചെയ്യുന്നത്
👍
Thanks dear ❤️brother
Welcome
വളരെ ഉപകാരപ്രദമായ വീഡിയോ നിനക്കും ഇത് ചെയ്യേണ്ടിവരും ഇക്ക പറഞ്ഞു പോലെ ഇതു നോക്കി ഇതുമാതിരി കളിയാക്കി ചെയ്യാൻ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി🥰🙏🙏
Very useful information👍
Thanks a lot
വളരെ ഉപകാരപ്രദം ഉള്ള വീഡിയോ.... ഞാൻ ഇപ്പോൾ ഇത് ചെയ്യുന്നതിന് വേണ്ടിയുള്ള സംശയത്തിലായിരുന്നു .. താങ്ക്സ് ഫോർ ഷെയർ 👍
Thanks bro👍🌹
എനിക്കും Same problem വന്നു.
ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. Thanks bro
വലിയ ഉപകാരം അധികം വൈകാതെ എനിക്കും ചെയ്യാനുള്ളതാണ് ഞാൻ ഇത് കണ്ട് ശരിക്കും പഠിക്കട്ടെ എനിക്ക് ചെയ്യാൻ ഭയമുണ്ട്
👍🏻👍🏻
പുതിയ ചാനൽ ആണ് supper video 👍
Ningalude native place evideya ...thaangal ippol ulla stalam parayuga..chila doubts clear cheyyaanundu..fr monitization....2nd step not getting progress. ...
Good video bro ellarkum helpful aanu thanks for sharing🙏🙏
വളരെ ഉപകാരപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് thanks bro💐💐💐
😊😊👍
Thank you bro njan ente channel monetize cheythu❤️
good
എല്ലാ വീഡിയോസും save ചെയ്ത് വെച്ച് 😂😍
😭
ഉപകാരപ്രദമായ വീഡിയോ ഫുൾ കണ്ട്
Adsens create ചെയ്യുമ്പോൾ code copy paste ചെയ്യാൻ പറയുന്നു . sign in ആയെതിന് ശേഷം. അതിന്റെ ന്യൂ വീഡിയോ യു ട്യൂബിൽ ഇല്ല ഒന്ന് ചെയ്ത് കാണിക്കാമോ?
Sorry ഇത് കണ്ടില്ലാരുന്നു... 😍🤭താങ്ക്സ്
😊no prblm
1000 ആക്കാത്തവർ ഇങ്ങോട്ട് പോര് നമ്മുക്ക് പരസ്പരം സഹായിച്ചു ഒന്നിച്ചു മുന്നേറാം
ഞാനും വരാം, plz support
നിങ്ങളെ ഞാനും ചെയ്യാം
@@nisasworld8496 enne support cheyyamo pls thirichum cheyam sure👍😭
ചെയ്തിട്ടുണ്ട്. എന്നെയും plz
എന്നെ ചെയ്യോ ഞാൻ ചെയ്യാം @najumuchalari5093
വളരെ ഉപകാരപ്രദം👌
👍🏻👍🏻
Adabiya vlogs video kand vannavarundoo😜new subscriber👍🏻
Thankyou
നന്നായി പറഞ്ഞു തന്നു ഞാൻ ട്രൈ ചെയ്യുന്നുണ്ട് സഹായിക്കണേ...
1 min kondu verification complete aayi
Thank you ☺️💓
Very helpful video
Thank you so much 🥰
All the best
@@AVSTH-camTips id verification successful mail vannu 😘
Driving licence aanu koduthathu
innum njan first poli aantto video
Good one ❤️
Njan ippol ethil ethi nilkunnu bro Good information bro😊👍thankyou
👍
Ninte all video kandu 😍 super 👍
ഇക്കാടെ വീഡിയോ നോക്കിയാണ് ഞാൻ ഐഡി വെരിഫിക്കേഷൻ ചെയ്തത് എനിക്ക് next ഡേ തന്നെ success ayinn paranju mail vannu orupad orupad tks full tension ayirunnu e vdo kanan edayayath kond eallam crct ayi nadannu
ഈ വീഡിയോ കാണുമ്പോൾ എനിക്ക് 1 K subscriber പോലും ഇല്ല എന്നെങ്കിലും ഉപകാരപ്പെടും എന്ന് അറിയാം നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുകയും ചെയ്യുന്നത് നല്ലൊരു കാര്യമാണ്
എന്നും കൂടെയുണ്ടാകും😍😍😍
Masha allah 👍. Good presentation
Thankyou
@@AVSTH-camTips ഞാൻ ലൈസൻസ് ആണ് കൊടുക്കുന്നത്.അഡ്രെസ്സ് കൊടുക്കുമ്പോൾ, ഇട്ടു കൊടുക്കുന്നത് കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ. ലൈസൻസിൽ അങ്ങനെ, ഇല്ല. പ്ലീസ് reply. നല്ല ടെൻഷൻ ഉണ്ട്
Very useful video 😍👍
Ente readyayi ❤️❤️❤️ thanks bro 😘🥰
welcome
Govt job ഉള്ളവർക്ക് അവരുടെ പേരിൽ id ചെയ്യാമോ
ഉപകാരപ്രദമായ വീഡിയോ 👌✌️👍
super എല്ലാർക്കും തീർച്ചയായും ഉപകാരപെടും ഒരുപാട് നന്ദി
Support cheyyamo thirichum cheyam
Thank you so much sir my ID verification is successful Thanks 😊 🙏
Welcome
Thank you so much 🙏🏼.. Innanu verification വന്നത്. നേരത്തേ വീഡിയോ കണ്ടിരുന്നു. ഒന്നു കൂടി ഉറപ്പിച്ചിട്ട് ചെയ്യാൻ വേണ്ടി റിവിഷന് കേറിയതാ 😊👍
Thankyou toooo
Plz support 👍👍👍
I love your videos... I feel like you explain it so sincerely...
Id verify aakunnilla... pan card aanu koduthath... randu sidum photo eduth kodukkano? 3 times cheythu... one side photo koduthu... ingne kure vattam cheythal enthenkilum prashanm undo? Channel ne badhikko? Pls rply🙏
Normally 3 chance aanu ullath, chila time 4 chance kittarund, failed aayal monetization cut aaakum
Failed akanulla reason solve cheythitt mathre veendum cheyyavu, iniyum chance undenkil cheyyunnathinu mumb prblm solve cheyyanam
@@AVSTH-camTips problem nthann manasilakunnilla
. Njan whatsappil msg ayachittund... pls ply me
@@sruthi143deepu ok
Enikkum ithaan issue
❤️✔️
initial il varunna dot ozhivaakkiyaal prashnamundo
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... ഇതെപ്പോഴാണ് ചെയ്യേണ്ടത്.. മോണി ആയിട്ട് ഉടനെ തന്നെ ഇത് വെരിഫിക്കേഷന് കൊടുക്കണോ?
Monetization kazhinjhitt adsensil notification varum
Shafeeque ikka Pancard kodukkuvanel front page mathram scan cheyth koduthal mathiyo
Hi Bro,
Video very nice ...
Good information...
Superb .....thank you sir..👍
Most welcome
Id verification ചെയ്യാൻ സാധിക്കുന്നില്ല action button click ആകുന്നില്ല
Ethra thavana already cheythu
Very useful video. Thankyou so much🎉
Id verification cheyyumbol passport koduthitt adress athile same venam ennundo bcz Uae yil aan thamasam aviduthe address koduthal enthengilum problem aavumo ….plz reply ☺️njan ellam ningade video nokkiya padikkunne 😃😍
Oru aalude video yil kandu ividuthe thamasikkunna address koduthitt postal code koduthal mathi enn .. angne cheyyaamo? Njan Adsense create aakkiyappozhum uae aann koduthath bcz mobile code verification undallo..🙄 aake confusion 😀
അദാബിയ വഴി വന്നതാണ് 🥰🥰
Thankyou
🥰🥰🥰👍
വളരെ ഉപകാരപ്രദമായ വീഡിയോ
🙏🙏🙏
Thank you brother 👍👍
May god bless you 🙏
Thanks 🙏. video വളരെ ഉപകാരപ്രതം ആയിരുന്നു. പിന്നെ Adsense mail id എങ്ങനെ change cheyuka.
Useful information brother 😍👌
🙏thankyou chatta 🙋🌹
👍🏻👍🏻
Thanku so much sir.....njanum ee vdo kandu anu cheythathu
4k subscriber ulla ente channelinu 4.82 ഡോളർ കാണിക്കുന്നുണ്ട്, പക്ഷെ adsans കാണിക്കുന്നില്ല, ചാനൽ monitize ആയിട്ട് 6 മാസം ആയതാ, അന്ന് തന്നെ adsans create ചെയ്തത എത്ര ഡോളർ ആയാലാണ് വെരിഫിക്കേഷൻ pin കിട്ടുക, ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
നല്ല അവതരണം
👍🏻
വളരെ ഉപകാരം ഉള്ള ഒരു വീഡിയോ
Eniku oru question ullathu life time nokumpol ennu Kanda dollars alla nale kanunathu pettannu kuravu kanunnu athu enthukondanu sambavikunnathu
Thanks ekka❤❤
അറിവ് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്ന ഇക്കയാണ് ഹീറോ
Bro chilar parayunnu driving licence front mathram add cheythal mathi ennu...!!! front,back add cheyanamo? Plz reply...???
Back venam ennilla
Enikku okay aayi
നമ്മുടെ ഐഡി വെരിഫിക്കേഷൻ കറക്റ്റ് ആയി എന്ന് എങ്ങനെ അറിയാം
നല്ല sound ക്വാളിറ്റി ഉണ്ടല്ലോ.. Mic and system ഏതാണ്
Very useful👍
Thanks a lot dear.
👍🏻👍🏻
Helpful thanks😊😅😮😢
Welcome 😊
super presentation sir. will help lots of people
Thank you very much
Enne support cheyamo thirichum cheyam 🤗
Usefull video👍👍👍
Njani verification chaithu sheriyagunilla plz help chwyyumo
Bro Google adsense Evideya ullath App instaal cheyyanoo
Thank you brother for this video ❤🙏
Thank you chetta for your valuable information.🙏
Supper yendengilum buddimutundongil help cheyyanam
Good video brother😍
ബ്രോ
എനിക്ക് 1000 സബ്സ്ക്രൈബ്ർസ് and 4000 watch hour ആയി ഇപ്പോൾ ആദ്യം ഞാൻ എന്താണ് ചെയ്യണ്ടേ ഒന്ന് റിപ്ലൈ തരുവോ
Machan poli yan
Bro monitization ayitu videosil ads vanu, ethra days avum revenue kanan yt studioyil
48 hours
Thanks bro
10 ഡോളർ ആയതിനു ശേഷം മാത്രമേ ഇതൊക്കെ വരുള്ളോ??
രണ്ടാം സ്റ്റെപ്പ് വരുന്നില്ല ബ്രാൻഡ് എക്കൌണ്ട് ആയതു കൊണ്ടാണോ
ഞാൻ പുതിയ യുട്യൂബർ ആണ് എനിക്കു id വെരിഫിക്കേഷൻ ചെയ്യാനുള്ള ഓപ്ഷൻ ഒന്നും കാണുന്നില്ല ഞാൻ ഫോണിൽ ആണ് ചെയ്യുന്നത്
ടൈറ്റിൽ മലയാളത്തിൽ കൊടുത്താൽ montiz
Enabil. ആവുമോ അതോ
എന്തേലും പ്രശ്നം ഉണ്ടാവുമോ
അറ്റംറ്റ് ഫുൾ ഫൈൽഡ് ആയാൽ പിന്നെ verificetion വരാൻ എന്താ cheyyande??😑😑😑😑😑🙏🙏🙏🙏🙏🙏🙏 ക്ലിയർ ഇല്ലാത്ത pic ആയതോണ്ട് ആണ്
🤔Pan card minor ayal kozappam undo
Enikk 18 ayittilla appo minor pan card an ullath... plz reply.......
Thank you for this valuable information ☺️
നമ്മൾക്ക് you tube പറയുന്ന വാച്ച് ടൈം സബ്സ്ക്രൈബർ എല്ലാം ആയിട്ടല്ലേ ഇതൊക്ക ചെയ്യുന്നേ പറഞ്ഞു തരണേ
അതെ
ഹായ് എക്സ്പർ ആയ പാസ്പോർട്ട് കൊണ്ട് ഐഡി വേർഫിക്കേഷൻ പറ്റുമോ?
ബ്ലാക് ആൻഡ് വൈറ്റ് വോട്ടർ ഐഡി കൊണ്ട് ഐഡി വേർഫിക്കേഷൻ പറ്റുമോ
Pan card aanegil one side mathiyoo
very usefull video നമ്മുടെ ചാനൽ ഇവിടെ വരെ എത്തുമോ എന്നൊന്നും അറിയില്ല പ്രയത്നിച്ചു കൊണ്ടിരിക്കുന്നു നിങ്ങളെപ്പോലുള്ളവരുടെ വീഡിയോയാണ് നമുക്ക് ഒരു പ്രതീക്ഷ തരുന്നത്
👍🏻👍🏻
Super 👍🏻👍🏻 video
Thanks for the visit
ചേട്ടാ എന്റെ പാസ്പോർട്ട് അഡ്രസ്സ് വേറെയാ.. ബാക്കിയെല്ലാം ഒറ്റ അഡ്രസ്സും ആണ്..
no problm
Nan you tube channel start cheyyan pokunnu appol first nammal channel create cheiditt . Second step video upload cheyyuka mathram madiyo .4000 watch hour and 1000 subscribers varunnad varae wait cheiditt monitisation apply cheyyam .idallae first step please reply
yente channel delete Aayippoyi😭😭😭😭😭😭😭😭😭plees thirich Kittan vazhi undo
ഐഡി വെരിഫിക്കേഷൻ ചെയ്യുന്ന സമയത്ത് അഡ്രസ്സിൽ തെറ്റുണ്ടകിൽ തിരുത്താൻ പറ്റുമല്ലോ അല്ലെ കാരണം ഞാൻ monetization vendi apply cheythu pakshe addressil oru mistake pattiii athu thiruthan vendiya chdhichee onnnu rply tharane plllssssssssss plsssss
തിരുത്താം, no problm