ബസിൽ കയറിയ കണ്ടക്ടർ എപ്പോഴും പറയുന്ന മാസ്റ്റർ പീസ് word " ആ അങ്ങോട്ട് കയറി നിക്ക്, ഇവിടെ ടിക്കറ്റ് എടുത്തോ" 😂😂😂അടിപൊളി ബസ്സിലെ റിയാലിറ്റി അതേ പോലെ ഒരേ പൊളി ഇക്രു 😍😍😍
Adipoli ... bus ലെ എല്ലാ കഥാപാത്രങ്ങളും ഉണ്ടല്ലോ.... വായ്നോക്കി കിളിയും പൊളിയാണ്...😂😂😂 അമ്മാവൻ വേഷവും ശബ്ദവും സൂപർ... 👌👌👌 bus ലെ ഇങ്ങനെയുള്ള ഓരോ തമാശകളും miss ചെയ്യുന്നു..😂😂 keep going ikru cheettaayi...... 😊😊😊
'അംഗോഷി '😂ഓരോരോ പ്രയോഗങ്ങളെ.. ഇങ്ങേരു ചിരിപ്പിച്ചു കൊല്ലുട്ടോ 🥳 Special mention _ikrus hair👌😍 പെട്ടെന്നു തന്നെ big screen il ഞങ്ങൾക്കു ഈ മുഖം കാണാൻ സാധിക്കട്ടെ. Wishing you bro😊
മോളൂട്ടി എന്നെ അനുഗ്രഹിക്കണം
ഇങ്ങനെ പോയാൽ ഇവൾ പെട്ടെന്ന് തന്നെ 1 Million അടിക്കും ❤️
ആടീ
@@IKRUEntertainments 😍❤❤❤❤❤💓💓💓💓
നാക്ക് 😁
“ വേണോ എടുത്തോ ഇക്രു ന്റെ കൈയ്യിൽ വേറെണ്ട്” ഇക്രൂന്റെ ട്രേട് മാർക്ക്...❤️❤️❤️
Yes
@@IKRUEntertainments Hi
@
നീങ്ങി നിക്ക് football കളിക്കാൻ ഉള്ള സ്ഥലം ഉണ്ടല്ലോ ഇത് എല്ല conductor മാർക്കും ഉള്ള dialog ആ 😁🤣🤣🤣🤣🤣😁🤣🤣🤣
Athe
Ys😌
Sheriya avide nikkan polum sthlam undavilla 😂😂
Yes
അയ്യപ്പ ബൈജു ആണ് അതിന് നല്ല കൗണ്ടർ കൊടുത്തത് ഞാൻ ഈ ടീമിന്റെ ഗോളിയാണ് എന്ന്
മെല്ലെ മെല്ലെ video length കൂടുന്നുണ്ടല്ലോ കൂട്ടണം എന്നാണ് എന്റെ ഒരിത് ഏത് 😍😍🤩
ബസ്സിൽ എല്ലാ കഥാപാത്രങ്ങളും ഉണ്ടല്ലോ💞💞💞💞😅🥰😅😅
Rasheed ikka evide?😂
@@Arunnnnnnue 😬😬
@@hussain4123 manushinale pulle😂
Aa
ആടീ
Chettan superaaa... 💞💞
എല്ലാ ബസ്സിലെ സ്ഥിരം കാഴ്ചകൾ.. കൊള്ളാം നന്നായിട്ട് ഉണ്ട് 😂👏
എന്റെ പൊന്നോ ചിരിച്ചു ചത്തു!😂 Variety ആയിട്ടുണ്ട് 🔥
Njaanum
Njan daily vine videos idarunde pakshe no views
@@IKRUEntertainments 🤗💗💗💗💗💗💗
Contracter മാമ ലൊലിപ്പൊപ്പ് വേണോ ഇക്രുന്റെ കയ്യിൽ വേറെ ഉണ്ട്😃😃😃😃😃😃😃😃😅😅😅😅😂😂😂😂
Njan daily vine videos idarunde pakshe no views 😔😔😔
😂😂😂😀😀
*_IKRU enna summavaaa 😍_*
*_2nd Part Cheythal valare nannayirunnu 🥰💜_*
*_IKRU kee jai_*
Vsbsbsbbzbs bsbsbz✨✨✨✨✨✨✨ zbszbsbzbzzjzjz✨✨✨✨✨
കിളി മാമൻ സൂപ്പെർ ആയിരുന്നു
എത്രയും പെട്ടന്ന് തന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ച... ഇക്രുമോന് ഇരിക്കട്ടെ Like ...🙄😌
0:36 വളയൂസൈ കല പില കല പില കാറ്റു വീശുത്.... എന്റെ പൊന്ന് ടീമേ ഇയാൾ ഞങ്ങളെ ചിരിപ്പിച് കൊല്ലുവല്ലോ🤣
ഇക്രുവിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👇ഇവിടെ 👍👍💕
Ella
വേണോ എടുത്തോ ഇക്രുന്‍റെല് വേറെയും ഉണ്ട് - fav dialogue ❣️😘
എജ്ജാതി 😄😄😄... മച്ചാനെ പൊളിക്ക് 👍
ബസ്സിലെ മുഴുവൻ കുരുപ്പുകെൽ ഉണ്ടെല്ലോ 😄😄😄😄🤣🤣
വേറെ ലെവൽ ❤️
ikru chettante vedio എല്ലാം തന്നെ 4 മിനുട്ടിൽ താഴെ ഉള്ളതയത്തുകൊണ്ട് എല്ലാ subscribersum കാണും എന്നത് ഉറപ്പുള്ള കാര്യമാണ്.......
അവിടെ football കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ -Conductorയുടെ main ഡയലോഗ് 😂😂😂
*"'അവിടെ ഫുട്ബോള് കളിക്കാനുള്ള ഗ്യാപ്പുണ്ട്..."'*
-ഇമ്മാതിരി ഡയലോഗ്സൊക്കെ യെവിടുന്ന് കിട്ടുന്നെഡേയ്...😂😂😝😝💥💥🔥🔥👍👍👌👌
Corona kaaranam bus yaatrakal miss cheytavar undo....
ഇക്രുവിന്റ ഓരോ കഥാപാത്രങ്ങളും ഒന്നു ഒന്നിനേക്കാൾ മികച്ചതാണ് 👌
Missing Rasheed ikka 😂
ബസിൽ കയറിയ കണ്ടക്ടർ എപ്പോഴും പറയുന്ന മാസ്റ്റർ പീസ് word " ആ അങ്ങോട്ട് കയറി നിക്ക്, ഇവിടെ ടിക്കറ്റ് എടുത്തോ"
😂😂😂അടിപൊളി ബസ്സിലെ റിയാലിറ്റി അതേ പോലെ ഒരേ പൊളി ഇക്രു 😍😍😍
*ചേട്ടാ subscribers ഇല്ലാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ടാണ്. Please എൻറെ വീഡിയോസ് ഒന്ന് കണ്ടിട്ട് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏*
എൻറമ്മേ ബേസിൽ ഇങ്ങനെ ഒരു സ്റ്റോറിയോ പാവം കിളി എത്ര പ്രാവശ്യം താഴെവീണു കാണുമോ നല്ല entertainment ആയിക്കാണും ഡ്രൈവർക്ക് 🤣🤣🤣
കിളി ബിജുവിന്റെ കിളിപോയേ.....😜😝😝😝😝
അമ്മാവന്റെ ഹെയർസ്റ്റൈൽ പൊളി...
Adipoli ... bus ലെ എല്ലാ കഥാപാത്രങ്ങളും ഉണ്ടല്ലോ.... വായ്നോക്കി കിളിയും പൊളിയാണ്...😂😂😂 അമ്മാവൻ വേഷവും ശബ്ദവും സൂപർ... 👌👌👌 bus ലെ ഇങ്ങനെയുള്ള ഓരോ തമാശകളും miss ചെയ്യുന്നു..😂😂 keep going ikru cheettaayi...... 😊😊😊
Avasanatha brake powlichu😂🤭🤣
നിങ്ങളുടെ acting സൂപ്പർ ആണ്. ഏത് character ilum പക്കാ ഓക്കേ.. നിങ്ങൾക്ക് തീർച്ചയായും സിനിമയിൽ ചാൻസ് കിട്ടും 💞✨️
ഇക്രൂന്റെ ലോലിപോപ്പ് 🍭🍭 അത് വേറെ ലെവലാ 😍😍
Ejjadi......
ദിവസം കൂടും തോറും ഇങ്ങേർ കേറിക്കേറി വരുവാണല്ലോ... പൊളി.... man..
Full support.... 💛💛💛💛💛
ദിവസവും വീഡിയോ വേണം എന്നുള്ളവർ ലൈക് അടി
സ്വന്തം വിട് ഒറ്റപാലത്താണ്
Ennit ബസ്സിൽ കയറി ഒറ്റപാലത്ത് പോകണം ennu parayunna
Ikru ammavan😂😂❤️🔥🔥😂😂
ഇക്രു ഫാൻസ് പോരട്ടെ... 💕👈
ഇത്രയും നേരം ചെയ്യാൻ camera.. ഏതൊക്കെ angle ഇൽ വെച്ചിട്ടുണ്ടാവും.😁. Great effort..❤❤
പാട്ടു പൊളിച്ചു 💥🤣🤣
2:59 മാസ്റ്റർപീസ് ഡയലോഗ്
Yeyee... Firtee🥳🥳🥳
ബെസ്റ്റ് ആക്ടർ ക്ക് കൊടുക്കാൻ ഉള്ള അവാർഡ് ഇക്രു ചേട്ടന് വേണ്ടിട്ട് മാറ്റി വച്ചാൽ തെറ്റുണ്ടോ ഫ്രണ്ട്‌സ്??
Thetto?Athalle sheri😅
@@alia222 👍👍🥰
ഇക്രു ലോക comedy 😂
Pevr aitondee❤️
Ekru fans Adi like ☺👍👍
Ikru oru കില്ലടി തന്നെ🤓😁❤️💜
2:58 Ikru's Masterpiece dialogue ❤️👍🔥
@AF Vlog Creations nice
മനുഷ്യൻ അല്ലേ പിശിക്കില്ലെങ്കില് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ് ഞാനും മലയാളി അല്ലേ
@AF Vlog Creations ഒാ ചെയ്യാം
🔥🔥🔥🔥
എന്റെ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ സൂപ്പർ ആയാണ് വീഡിയോ ചെയ്യുന്നത് ചിരിച്ചു ചിരിച്ചു ചത്തു പൊളി പൊളി..........😍😍😍😍😍
@@IKRUEntertainments 😘😘😘😘
Mama lolipop venno ikrunthel vere ind ath parayunath bayankara ishta ♥~♥~
Kerala thil adhikamayi kandu varunna speciality Aanu thadi ulla penkutty😂😂video adipoli🤩😍😍 pinne oru give away venam tto🤗🤗
അങ്ങോട്ടു നീങ്ങി നിൽക്ക് മോനേ ഫുട്ബോൾ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ😂
ബസിൽ കയറിയാൽ സ്ഥിരം കേൾക്കുന്ന ഡയലോഗ്😆
ഇക്രു ചേട്ടനെ കൊണ്ട് തോറ്റു 😂😂😂😂😂😂😂😂😂😂
Thumbnail pwolich
ഇക്രുനെ എന്നും കണ്ടിലെ ഒരു സങ്കടം ആണ് epo❤❤💕💕💕💕
Ikruntel vere nd😂🔥🔥
😂😂😂🤣😂IKRU mass aaney Sheri contractor maama kozhi🐓🐓
സാന്ത്വനം പരസ്യമായപ്പോൾ ഓടി വന്ന ഞാൻ, 😝😝😝
Aha.... Njanum😂😂
Yeaah boy
Ikru moj os backkk.....❤💞
*ചേട്ടാ subscribers ഇല്ലാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ടാണ്. Please എൻറെ വീഡിയോസ് ഒന്ന് കണ്ടിട്ട് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏*
@@Abelhereeee yea bro
@@tricky_efx6185 thanks for supporting. 👍👍👍
സ്കൂളിൽ 2 രൂപയുടെ പാസുമായി ബസിൽ പോയ എത്ര പേരുണ്ട്
Pass onnum ndairnilla, athond edakk adi ndakum🙄
മനുഷ്യൻ അല്ലേ പിശിക്കില്ലെങ്കില് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ് ഞാനും മലയാളി അല്ലേ
1 tuba polum kodukaarila
@@mysterysolvermalayali3407 പിശുക്കൊന്നുമില്ല സബ് ചെയ്തു മനുഷ്യനല്ലേ പുള്ളേ
@@n1hhlll ❤️🤣
ഇക്രു ഇടുന്ന മിനിറ്റുകളുടെ വീഡിയോ.. അത് മണിക്കൂറുകളുടെ കഷ്ടപ്പാടായിരിക്കും ❤️💥
MY CHANAL SUBSCRIBE
@@Futurewh ok
😂😂😂😂
Climax😍😍
Ikru chetta oru patt padunna video edammo katta support anu 👍👍👍👍👍👍👍
2 ദിവസം ഇക്രു ചേട്ടന്റെ video
നല്ലോണം മിസ്സ് ചെയ്തു 😓❤
Video super
Oru hi parayamo ikru😀😍
ഇക്ക്രു ചേട്ടന്റ മുടി സൂപ്പർ ആണലോ ❤❤❤
ഇതിൽ ഇപോ ആരാ ബെസ്റ്റ്... എല്ലാരും ഒരേ പൊളി 😍😍😍😘
Pwoli🔥🔥🔥
"Ente ammachiye" Ath polichu 🤣😹chiri nirthan patunilla 🤣😅😂
കോഴി അടക്കമുള്ള എല്ലാ ജീവികളും ഉണ്ടല്ലോ ബസിൽ 😂😂
Ee ammavante sound kettit oru dialogue orma vanrunu "mone manassil laddu potty...."😂😂😂😂😂 crct sound........
From ottapalam...😁😁
വേണോ ? എടുത്തോ... എൻ്റെ അടുത്ത് വേറെ ഉണ്ട്....😁😁😁
ST കൊടുക്കാതെ കണ്ടക്ടറെ വെട്ടിച്ച് മുങ്ങി ക്ലാസിലേക്ക് 50പൈസയുടെ രണ്ട് പുളിയച്ചാറും ചപ്പി വരുന്ന എൻ്റെ ചങ്കിനെ ഒരു നിമിഷം ഞാൻ ഓർത്തു പോയി !!😅
🤣
Venonke edutho ikrunte kayyill vere ondu 🍭🍭🍭 😂😂😂😂😂😂😂 ath kidukki
സ്കൂൾ പാസ് എന്നപേരിൽ രണ്ട് രൂപയുമായി ടിക്കറ്റെടുത്ത് വരുണ്ടോ 😂😂
Yutube thorakkumbo 1st kandath ikrunte vedioaaa super😍
കഥ, തിരക്കഥ, സംഭാഷണം, സoവിധാനം, അങ്ങനെ തുടങ്ങി സകലതും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കും.... Contact പ്രൊ.ഇക്രു മോൻ... 😎😎😎
ഈ വീഡിയോയും തകർത്തു... 🤩🤩🤩
ഇതൊക്കെ ഒറ്റക്ക് എടുക്കുന്ന ങ്ങളെ സമ്മതിച്ചു 🤩
Ikru❤️
ഇന്നലെ ഇക്രു വിന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരാൻ നോക്കിയിരുന്ന പക്ഷേ വന്നില്ല ഇന്ന് വന്നല്ലോ🙏😍
Ippozha...bus..yatra okke....ithra...rasamayirunnu...ennu manasilakunnath......ethra...
kadhapathragaleya....kaanan pattunne....undum thallum seatinu...vendiyulla...adiyumokk....
vallathe miss cheyyunnu....oralude...mukham kandu varthamaanam parayan vayyatheyayi.....nanmayulla...lokame...🙏🙏Ee oru cheriya...videoyilude.....nalla...kure.
.karyangal....orkkan..avasaram
orukkiya..Ikkru..vinu..irikkatte..nalloru like...👍..💓💜💛💚💙...
Nammalokke...manushyarayi poyille..pulle....
3:30 കിളി വന്നോ
കിളിയുടെ അവസാനത്തെ പാറക്കൽ 😁😁😁ചിരിച്ചു ചത്തു
2:58 signature style😆😆
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂😂😂😂😂😂സൂപ്പർ
Ikruvintennu reply kittan vendi areke comment cheyunavar😂😂
👇
മനുഷ്യൻ അല്ലേ പിശിക്കില്ലെങ്കില് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ് ഞാനും മലയാളി അല്ലേ
@@IKRUEntertainments ❤️❤️❤️❤️
By the way ....congratzz ikru baii.....fr 200k🤩🤩🤩
@@swaragsreevalsalan4101 Ai sheri...Ninakk padikkan ille...
@@hipnogaming7458 sry nine polle Alla njan....not a padippu
Inganathe thirakkinte idayil pedumbol..oru kodachilu kodanjaal endhoru sandhosham..😂😂
Missing those days with friends 😔
Valayosi കലപില കലപില kalapila കലപില........ 🤣🤣🤣🎊🎉😍❤️😂
കോൺട്രാക്ടർ മാമൻ 👌👌👌
'അംഗോഷി '😂ഓരോരോ പ്രയോഗങ്ങളെ.. ഇങ്ങേരു ചിരിപ്പിച്ചു കൊല്ലുട്ടോ 🥳
Special mention _ikrus hair👌😍
പെട്ടെന്നു തന്നെ big screen il ഞങ്ങൾക്കു ഈ മുഖം കാണാൻ സാധിക്കട്ടെ. Wishing you bro😊
0:02 randuvattam kadathe njan mathramano 🤔
എന്നാ പൊളി acting😍😍😍😍🤩🤩👍
217 wiews 314 likes TH-cam is drunked🤪
😂😂
മനുഷ്യൻ അല്ലേ പിശിക്കില്ലെങ്കില് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ് ഞാനും മലയാളി അല്ലേ
Bus vere vibe thanne😂,e Corona timil ellavarum miss cheyunna onnane
02:58 masterpiece Sanam...
Adipwoli....chettanne konde pattuuu ithuokkee🤣😂😂😂
1:30 reaction 😂
Ikkru 😂😂😂 parayathe vayya kanan thudagiyal kandukondee irikkum 😂😂😂😂chirich chirich maduthu😂😂😂😂😂😂😂
ശരികും ഒരു ബസ് ട്രിപ്പ് പോലെ തന്നെ ഉണ്ട് മുഴുവൻ ഇരുന്നു കെടന്നും കണ്ടു
Adi poli ikru annan😍😍😍😍😍
ബസ്സിൽ കയറിയാൽ ഇങ്ങിനെയാണ് enn sherikkum ulla kazcha ithan
🤣🤣njn ചിരിച്ചു ചത്തു super ikru anna .. Annani massla kolamass a 😎
എനിക്ക് ഇത് വളരെ ഇഷ്ടമാണ് കാണാൻ
ശെരിക്കും ബസ് ആണെന്ന് karuthipoyi