Sunday Lunch and Shopping with Daddy| Sindhu Krishna

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 579

  • @remyachandran822
    @remyachandran822 3 หลายเดือนก่อน +54

    സിന്ധു aunty video ഇടുമ്പോൾ trending ആവുന്നത്തിൻ്റെ രഹസ്യം കൂടുതലും ആൻ്റിയുടെ മക്കളെ എല്ലാവരെയും cover ചെയ്യും എല്ലാവരും കൂടുമ്പോൾ ഉള്ള വീഡിയോ കാണാൻ എല്ലാവർക്കും താൽപര്യം ഉണ്ടാവും... അതായത് എല്ലാവരുടെയും ഫാൻസ് ഒത്തുകൂടുന്ന വീഡിയോ ആയിരിക്കും ആൻറിയുടേത്.

  • @neenutreasa5673
    @neenutreasa5673 3 หลายเดือนก่อน +191

    Rambuttanum dragon fruitum ithra famous aakiya Sindhu auntyku innathe like👍

    • @rev.sree07
      @rev.sree07 3 หลายเดือนก่อน

      Mte veed pathanamthitta aanu rambuttan 2000 tot nte veetil und 3 variety ivide almost ella veetilum nte kochile tot orupad und .. ivar vdo kanikumpo ntho vere engumnillata pole aaarunu .. athile cmnts nokial ariyam pathanamthitta ullor de kanam

    • @my__wld
      @my__wld 3 หลายเดือนก่อน

      ithoka ningl ivrda videl koodi anu kanunth en prj porth oka irangy nok

  • @aleenaalexander5645
    @aleenaalexander5645 3 หลายเดือนก่อน +98

    മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഇത് കണുന്നത് വളരെ ആശ്വാസമാണ്.
    ഒരു ജാഡയുമില്ലാതെ വളരെ പോസിറ്റീവായി നിങ്ങൾ കുടുംബം മുഴുവൻ പെരുമാറുന്നത് കാണുമ്പോൾ നന്മ ഉള്ള ലോകം ഇനിയും ബാക്കി ഉണ്ട് എന്ന ചിന്ത വരും
    മുഖം മൂടി അണിയാത്ത ഒരുപിടി മനുഷ്യർ.
    അതു തന്നെയാണ് കൂടുതൽ ആൾക്കാർ കാണുന്നത്. So trending .....
    Be like this...

  • @jomy670
    @jomy670 3 หลายเดือนก่อน +23

    I love the way you care for parents. The way you take care of your family. Taking time to help the girls, supporting their vlogs. That's an inspiration to all the mothers.

  • @zuhanuha9424
    @zuhanuha9424 3 หลายเดือนก่อน +55

    Video length ഉണ്ടെങ്കിൽ കുഴപ്പംമില്ലാ നല്ല രസാ കാണാൻ 😘😘😘 mind free ആണ് ആന്റിയുടെ video കണ്ടിരിക്കാൻ നല്ല രസാ length ആയാൽ കുഴപ്പില്ലാ.

  • @Rsh0094
    @Rsh0094 3 หลายเดือนก่อน +61

    I best thing I have seen in you is the way you take care of ur parents and the affection...

  • @rubydenny8375
    @rubydenny8375 3 หลายเดือนก่อน +240

    സിന്ധു ആൻ്റി മരുമക്കളോട് സ്വന്തം മക്കളെക്കാൾ രസമായിട്ടാണ് സംസാരിക്കുന്നതും പൊരുമാറുന്നതും നല്ല Respect തോന്നി. Love you Aunty. എന്നും നൻമകൾ ഉണ്ടാവട്ടെ. ആരോഗ്യത്തോടെ പേരകുട്ടികളുടെ അമ്മുമ്മയായി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹം നൽകട്ടെ.

    • @akhilanair9290
      @akhilanair9290 3 หลายเดือนก่อน +7

      മരുമക്കൾ???

    • @munnascreations2951
      @munnascreations2951 3 หลายเดือนก่อน +1

      ​@@akhilanair9290 arjun ishaniyude boy friend aan 😊

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH 3 หลายเดือนก่อน

      ​@@akhilanair9290 ഇഷാനിയുടെ lover ആണ് ലാസ്റ്റ് വന്നത്

    • @aswathypm8474
      @aswathypm8474 3 หลายเดือนก่อน

      ​@@akhilanair9290yes,arjun is ishanis boyfriend

    • @rubydenny8375
      @rubydenny8375 3 หลายเดือนก่อน +8

      അശ്വിനും തിരിച്ചും നല്ലൊരു മകൻ്റെ സ്നേഹവും• കുസൃതിയും നല്ല രസമുണ്ട്

  • @Julie-pb7fe
    @Julie-pb7fe 3 หลายเดือนก่อน +56

    Ashwin and Arjun’s sweet big chechy is Ahaana😍🥰 so cute

  • @jojovlogs5
    @jojovlogs5 3 หลายเดือนก่อน +151

    സിന്ധു ചേച്ചി, ഒരു നല്ല മരുമകനെ ആണ് നിങ്ങൾക്ക് കിട്ടിയത്. അശ്വിൻ 👍👍

    • @MiniSarasan-tg6ro
      @MiniSarasan-tg6ro 3 หลายเดือนก่อน +8

      Correct ❤❤

    • @jitheshjithesh920
      @jitheshjithesh920 3 หลายเดือนก่อน

      @@jojovlogs5 തോന്നുന്നില്ല.... ഏതോ തമിഴൻ അണ്ണാച്ചി ലുക്ക്‌ ആണ് അവന്.... ഈ പെൺകുട്ടികളുമായി യാതൊരു ചേർച്ചയും ആ നാറിക്ക് ഇല്ല.... 🙌😡

    • @sijipinheirojoyvilla9635
      @sijipinheirojoyvilla9635 2 หลายเดือนก่อน

      Dear sindhu your lucky Mon aanu aswin.he is nice

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 หลายเดือนก่อน +598

    Arjun n Ishani hits different ❤❤
    Long year relationship...still keep it private ❤

    • @Amala94.
      @Amala94. 3 หลายเดือนก่อน +45

      Really....they are special

    • @LamzmiaJasmin
      @LamzmiaJasmin 3 หลายเดือนก่อน +83

      But still everybody knows 😂

    • @swatitribedi1410
      @swatitribedi1410 3 หลายเดือนก่อน +88

      That's why I love Ishani most.Just opposite of Ozy who shares everything of her love affair in social media... making so cheap just for likes and views😢

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 3 หลายเดือนก่อน +97

      What about Nimish and Ahaana 😌

    • @swatitribedi1410
      @swatitribedi1410 3 หลายเดือนก่อน +22

      @@AnjaliRamachandran-zs8tz Right...I forgot that.

  • @moonchild8089
    @moonchild8089 3 หลายเดือนก่อน +43

    Ahana looks like her appooppan🥰🥰.. anyone thinks like that?

    • @karthkaimal1992
      @karthkaimal1992 3 หลายเดือนก่อน +2

      hm yes.

    • @anakha7503
      @anakha7503 3 หลายเดือนก่อน

      Ozy :ammooma, ishani : amma and achan combo, hansika : amma ❤❤❤

  • @Life79751
    @Life79751 3 หลายเดือนก่อน +140

    Aswin so cute ...he is like a baby 😂❤

    • @chithrarajeev6623
      @chithrarajeev6623 3 หลายเดือนก่อน +4

      He is good . Ozy ettittu pokathirunnal kollam

  • @jwalamukhi2759
    @jwalamukhi2759 3 หลายเดือนก่อน +211

    അർജുൻ ഇഷനി എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. അധികം ഒരുമിച്ചു വരാറില്ല പ്രൈവറ്റ് ആയത് കൊണ്ടാവും അവരെ കാണാൻ ആകാംഷ കൂടുതൽ ആണ്.. ഒരുപാട് ഓവർ ഇല്ലാതെ സാധാരണ ഒരു പക്വത ഉളള റിലേഷൻ പോലെ... Love it ❤️

    • @SubinMobilePhotography
      @SubinMobilePhotography 3 หลายเดือนก่อน +17

      introvert anu arjun camera person alla atha

    • @SookKj-d5v
      @SookKj-d5v 3 หลายเดือนก่อน +1

      Eeee😁

    • @fameelafami2975
      @fameelafami2975 3 หลายเดือนก่อน

      @@SubinMobilePhotography😂

    • @Sanjay72071
      @Sanjay72071 3 หลายเดือนก่อน +5

      Avar relation aanennu thanode aaru paraju😂😂😂

    • @CelebritiesOnYouTube
      @CelebritiesOnYouTube 3 หลายเดือนก่อน

      ​@@Sanjay72071 Yes they're in relationship.

  • @devikar7468
    @devikar7468 3 หลายเดือนก่อน +109

    Hansu nthaa ingane bore aayitt samsarikkne cute aavn nokkunnu

    • @ashnasudhakar4703
      @ashnasudhakar4703 3 หลายเดือนก่อน +2

      she is the youngest child in their home...she is not acting. she is like that because of their love and consideration.

    • @345h-m2v
      @345h-m2v 3 หลายเดือนก่อน +4

      കൊഞ്ചിച്ചു വഷളാക്കി എന്ന് കാരണവന്മാർ പറയും 😄വീട്ടിലെ ഇളയ കൊച്ചിന് അങ്ങനൊരു പരിഗണന ഉണ്ട്

    • @richa3714
      @richa3714 3 หลายเดือนก่อน +1

      She is just a pampered child, i am also youngest sibling like her and love being like that with my family❤ feels special

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 หลายเดือนก่อน +50

    Sindhu...Ur all daughter's are very beautiful.Ur a lucky mother.God bless ur family 🙏🙏

  • @nishasanthosh2399
    @nishasanthosh2399 3 หลายเดือนก่อน +8

    Your parents are so lucky have such a daughter like u

  • @aryadevi6242
    @aryadevi6242 3 หลายเดือนก่อน +58

    Hai aunty
    I really appreciate you to show the world how to become a good mother and also same good daughter 💕💕 amazing work aunty
    Such beautiful family you have

  • @relaxingmusics394
    @relaxingmusics394 3 หลายเดือนก่อน +16

    ഇഷാനി ഇപ്പോഴും ക്യൂട്ട് ആണ്.

  • @gopikamidhun5990
    @gopikamidhun5990 3 หลายเดือนก่อน +10

    Iam a subscriber of ahaana and Ozy also butSindhu aunty's vlog hits entirely different from others...Really nice to watch❤and also proving how to balance all these parental and daughter duties and things.You are such an inspiration to all the women .❤Love you aunty 💖

  • @ritzworld1752
    @ritzworld1752 3 หลายเดือนก่อน +55

    എനിക്ക് ചേച്ചീടെ വീഡിയോ കാണുമ്പോ പലപ്പോഴും ഒരു നഷ്ടബോധം തോന്നാറുണ്ട്. 'എൻ്റെ മക്കൾ ഇപ്പോ 1 9 ഉം 17 ഉം വയസുള്ള ആൺകുട്ടിയും പെൺ കുട്ടിയും ആണ്. ചേച്ചീനെ ' മക്കളുടെ കൂടെ കാണു മ്പോൾ 'എനിക്കും 3 ഉം 4 ഉം മക്കൾ വേണായി രുന്നു എന്ന് തോന്നും ' പല അമ്മമാർക്കും Sindhuchechi a big inspiration ''ആയിരിക്കും. but iam too late ചേചീ.... പിന്നെ ചേച്ചിടെ വീഡിയോ Super ചേച്ചീ എല്ലായിട ത്തും ഓടി നടന്ന് എല്ലാ മക്കളുടെ കൂടെയും പിന്നെ കിച്ചണിലും പിന്നെ പുറത്തും ' എല്ലാടത്തും എല്ലാരുടെ കൂടെയും ചേ ചീ ഉണ്ട്. ചേച്ചീ അടിപൊളിയാ..

    • @jitheshjithesh920
      @jitheshjithesh920 3 หลายเดือนก่อน +2

      @@ritzworld1752 നഷ്ടബോധം അല്ല നിങ്ങൾക്ക് സ്വബോധം ഇല്ലെന്നാണ് ഈ കമന്റ്‌ വായിച്ചപ്പോൾ എനിക്ക് മനസ്സിലായത്.... 🙏😢

  • @chinchugopal1658
    @chinchugopal1658 3 หลายเดือนก่อน +47

    Sindhu aunty kuduthalum boarding il aayirunnallo padichath. Achanum ammayum gulfil aayirunnu enn thonunnu.. അതുകൊണ്ടാകും സ്വന്തം വീടായി തോന്നാത്തത്.. അവരുടെ വീട് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒട്ടും അടുപ്പമില്ലാത്ത വീട് പോലെ

    • @SP-ib4mn
      @SP-ib4mn 3 หลายเดือนก่อน +9

      Literally achantem ammedem veedalle.. not the house she grew up in I believe.. angane ulla veedukalil namukku childhood memories illallo.. so going to daddy and mummy’s house alle apt 😊

  • @relaxingmusics394
    @relaxingmusics394 3 หลายเดือนก่อน +11

    ഞാൻ ഒട്ടും സ്കിപ് ചെയ്യാതെ ആണ് സിന്ധു അമ്മയുടെ വീഡിയോ കാണുന്നെ. മുഴുവൻ ഇരുന്നു കാണും ഒരുപാട് ഇഷ്ടം ആണ് ഈ ഹോം വ്ലോഗ്.. ഓഹ് ഇത്രയും പെട്ടെന്ന് കഴിഞ്ഞോ എന്നാ വിചാരിക്കുന്നത്.

    • @jitheshjithesh920
      @jitheshjithesh920 3 หลายเดือนก่อน

      @@relaxingmusics394 🤭😢

  • @Sajimol-zl6lo
    @Sajimol-zl6lo 3 หลายเดือนก่อน +75

    Don't shorten the vlogs it's really amazing that's why I loved your vlogs. If that vlog become editing it's don't have sindhu we love you

  • @thulasiajay7131
    @thulasiajay7131 3 หลายเดือนก่อน +32

    Sindhu mam & ahana are too similar ..not in the look..bt the way they taste food ,eating versatile ....very calm & patiently ammu taste food ....❤

  • @athullyaraj4007
    @athullyaraj4007 3 หลายเดือนก่อน +6

    Ahaana looks like sindhuchechide sissy..😍

  • @globaleena
    @globaleena 3 หลายเดือนก่อน +10

    Ishani is class lady... Ahaana also...

  • @lakshmikuttynair8818
    @lakshmikuttynair8818 3 หลายเดือนก่อน +23

    I like your innocent talk openly ..Keep it up

  • @pinjuzzz....6356
    @pinjuzzz....6356 3 หลายเดือนก่อน +100

    Arjun ishani relationship.... ❤❤

    • @athirasv1505
      @athirasv1505 3 หลายเดือนก่อน +1

      Avaru friends alley relationshipil ano 🙄

    • @pinjuzzz....6356
      @pinjuzzz....6356 3 หลายเดือนก่อน +16

      @@athirasv1505 egane oru family lunchinu vilikanel.... pine avar relationil.anen pande videos kanam, ith vare declare chythilanu thonun

  • @AkhilaCp-ok8dc
    @AkhilaCp-ok8dc 3 หลายเดือนก่อน +41

    Sindhu amma super anu ketto
    Egane orammaye kittiyathil nalu makkalsum bagyavathikala.god bless you❤❤❤❤❤❤❤

  • @black_and_white_unique_media
    @black_and_white_unique_media 3 หลายเดือนก่อน +51

    Enik chechiyude videos kanan kure isttam anu. Day in my life anu super. I like this youtube channel more than your daughters youtube channel😜

  • @amjadroshan8742
    @amjadroshan8742 3 หลายเดือนก่อน +2

    അശ്വിനെ കണ്ട് വന്നതാ എല്ലാരും കൂടി എന്ത് രസമാ കണ്ടിരിക്കാൻ 😍അശ്വിനും അർജുനും സൂപ്പർ 👍❤️❤️

  • @nusaibaahammed4503
    @nusaibaahammed4503 3 หลายเดือนก่อน +5

    Dear…
    If you are talking bout the below topics it’s helpful for teenagers nd parents. Even this century, parents become strict more than the support their kids when they are growing up
    1. How do you support to become each girl are unique and independent
    2. Explain the importance of communication and bonding between parents and kids
    3. How do you manage teenage tantrums
    Thank you

  • @nimap9292
    @nimap9292 3 หลายเดือนก่อน +46

    Ahaana is prettiest now than her childhood photo... keep smiling ❤😊🎉

  • @-Ramsi
    @-Ramsi 3 หลายเดือนก่อน +28

    എന്താ അറിയില്ല ഭയങ്കര stress relief ആണ് ചേച്ചിടെ vlogs ❤️❤️❤️❤️

  • @richa3714
    @richa3714 3 หลายเดือนก่อน +1

    I love the bonding between you and Ashwin❤ you are so sweet to him, no ego💫

  • @zuhanuha9424
    @zuhanuha9424 3 หลายเดือนก่อน +10

    Aunty നല്ല ഭംഗിയുണ്ട് നാൾ കൂടുന്തോറും ബംഗിയുടെ രഹസ്യം എന്താ 🥰🥰🥰 aunty യിടെ vlog കണ്ടിരിക്കാൻ നല്ല രസാ. എല്ലാ videos 'um skip ചെയ്യാതെ കാണും ഞാൻ

  • @megha6317
    @megha6317 3 หลายเดือนก่อน +9

    Arjun ishniiiiiiiii❤😌

  • @sujathankachan3158
    @sujathankachan3158 3 หลายเดือนก่อน +12

    Trending aakan enikku thonnunnathu oru sthreeyude life enganeyokke pokunnu, avarude feelings, fly matters, husband reactions, attittudes towards their wives. Ok

  • @Amala94.
    @Amala94. 3 หลายเดือนก่อน +32

    Hansu is just in 11 th still she gets angry irritated wen you bring camera towards her wen at home....only comes on camera with make up....tell her not to bother so much n hsve confidence in her the way she looks...she is pretty

    • @Hind0902
      @Hind0902 3 หลายเดือนก่อน +20

      She s not n 11th.she s n college

    • @neetumukundan3020
      @neetumukundan3020 3 หลายเดือนก่อน +3

      She's 18 I think first year of college

    • @sruthi_9652
      @sruthi_9652 3 หลายเดือนก่อน

      She’s in college dude😂

    • @sruthi_9652
      @sruthi_9652 3 หลายเดือนก่อน

      @@neetumukundan3020first year kazhiyarayi

  • @rajisuji3268
    @rajisuji3268 3 หลายเดือนก่อน +228

    എന്തൊക്കെയോ പറയുന്നു എവിടെയൊക്കെയോ പോകുന്നു എന്നാലും കാത്തിരിപ്പാണ് ചേച്ചിയുടെ വീഡിയോയ്ക്ക് സംസാരം കേൾക്കാം ഒപ്പം പഴങ്കഥകളും

    • @fathimathshifna
      @fathimathshifna 3 หลายเดือนก่อน +1

      😂

    • @Haseenamanaf-u8m
      @Haseenamanaf-u8m 3 หลายเดือนก่อน +5

      Sathyam ❤

    • @janeeshjustin4006
      @janeeshjustin4006 3 หลายเดือนก่อน

      😂🤣

    • @asharadha
      @asharadha 3 หลายเดือนก่อน

      😂

    • @ManjuNeeratukunnil_45
      @ManjuNeeratukunnil_45 3 หลายเดือนก่อน +32

      വാലും തുമ്പും ഇല്ലാതെ എന്തൊക്കെയോ പറയുന്നു എങ്കിലും കേൾക്കാൻ നമ്മൾ ഇരിക്കുന്നു😅😊😊😊😂

  • @vyshstorys
    @vyshstorys 3 หลายเดือนก่อน +22

    Aswin chetane kandapol vannu 😍❣️

  • @elizabethjob4341
    @elizabethjob4341 3 หลายเดือนก่อน +2

    Sindhu,could you share a content about how you have changed your parenting style as kids became teenagers and into young women.I think it will be very helpful to a lot of mums.

  • @Maluanil-j5s
    @Maluanil-j5s 3 หลายเดือนก่อน +11

    എല്ലാവർക്കും വേണ്ടി ഓടിനടക്കാൻ സമയം കിട്ടുന്നുണ്ടല്ലോ ചേച്ചിക്ക് വേണ്ടി ഒരു മണിക്കൂർ മാറ്റിവെക്കു കുറച്ചു കൂടി സുന്ദരി ആകട്ടെ

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 3 หลายเดือนก่อน +21

    Ishanide boy friend ആണോ മറ്റേ ചെക്കൻ... അവരും relationshipil ആയിരുന്നോ

  • @Anshid-y6e
    @Anshid-y6e 3 หลายเดือนก่อน +7

    Ozy & aswin ❤

  • @Apeksha703
    @Apeksha703 3 หลายเดือนก่อน +33

    I think aunty is not that nice to Ashwin

  • @rammez2986
    @rammez2986 3 หลายเดือนก่อน +10

    Lenghty video ahn eshtam😊
    Nt rasva chechi da vidoes kanan so relaxing 😊😊😊😊

  • @ananya_thilak
    @ananya_thilak 3 หลายเดือนก่อน +18

    കാല് മുറിയാതിരിക്കാൻ ഡാഡിക്ക് ബൂട്ട് വാങ്ങി കൊടുക്ക് . നല്ല കവറേജ്‌ ഉള്ളത് 😊

  • @PonnUruli
    @PonnUruli 3 หลายเดือนก่อน +22

    44:53 your videos are very calming! That’s the best usefulness anyone can be to another human ❤

  • @lizzyjohn2285
    @lizzyjohn2285 3 หลายเดือนก่อน +31

    എനിക്ക് ഏറ്റവും ഇഷ്ടം ഓസിയെയാണ്

  • @brave__g6521
    @brave__g6521 3 หลายเดือนก่อน +7

    Your videos are trending and got good views and all because you got a pleasant face with a cute smile and you talk in a nice way aunty.. Sorry to say it is missing in your daughters vlogs many times. We feel they are faking most of the times.. You just show what u r and u just respect people.. And attitude is important and u have it 🎉

    • @ElizabethPereira-j2b
      @ElizabethPereira-j2b 3 หลายเดือนก่อน +5

      Totally agree with your comment.
      Sindhu you asked why yours and Ishani’s vlogs are trending? You also say that u are not an expert in editing like your children. Don’t worry u are doing fine.
      In my opinion, the reason why yours and Ishani’s vlogs are trending is because you are both not acting or faking your accents. The way you both speak is so natural and it’s so evident it’s honest chit chat. You are not making it up. It’s real.
      Unlike Ahana who is overreacting and faking her accent and trying so hard to act posh. It’s very irritating listening to her talk. She tries to stress her words so slowly in English so much that it is so painful to listen to her. When you speak English it’s so effortless. She also needs to know when to act, when to be real. If she is in a film, then act. But if she is doing a vlog, it has to be real and convincing.
      She uses her friend to do a cooking vlog and it’s so evident she can’t even cook and takes the credit for it.
      As for Diya, she just makes a fool out of herself in public. She is so brash and bossy, pushing poor Aswin around like her lapdog. Hope she matures and changes her behaviour when she is married.
      Hansika is so childish. She keeps talking like a 5 year old and dressing like a silly oriental child. With her silly facial expressions and screwing her nose up all the time and sticking her tongue out. It’s now become a habit for her that she may not realise she is constantly doing. It’s so irritating to watch her videos.
      So please be assured both you and Ishani are doing great in your vlogs. Keep giving us more.

    • @pcyforlife882
      @pcyforlife882 3 หลายเดือนก่อน +2

      Gosh is it necessary to praise someone you have to bring others down n that too her own children?? That's so rude. Pls be more mindful before commenting on someone. Each one of them has a beautiful n unique character ❤ l love this family. ❤

    • @richa3714
      @richa3714 3 หลายเดือนก่อน

      @@pcyforlife882yeah i wouldn't like a compliment comparing me and my kids🙂

  • @jaunting_jojo
    @jaunting_jojo 3 หลายเดือนก่อน +3

    Sindhu kutty, be the way you are, that's enough.... Take care.. Lots of love... ❤

  • @sandrapbabu2196
    @sandrapbabu2196 3 หลายเดือนก่อน +7

    Happy to see you putting up vedios regularly ❤❤❤

  • @anjalianju2936
    @anjalianju2936 3 หลายเดือนก่อน +64

    Most innocent boy aswin ❤‍🩹

  • @FaheemaRajeem
    @FaheemaRajeem 3 หลายเดือนก่อน +2

    Ishani xerox sindhu aunty ❤️😍😍😍

  • @sreekalapromod1515
    @sreekalapromod1515 2 หลายเดือนก่อน

    Ithu kanumbol sarikkum oru positive feeling anu.. Ningalude family kanumbol sarikkum santhosham thonnum. Sarikkum oru jadayum illathe.. Oru borum adikkilla.

  • @renukabaiju6549
    @renukabaiju6549 3 หลายเดือนก่อน

    I think yes ...because ur old memories ...are really nice ...I feel that you are teaching us life..and expecting more abt lifee

  • @Aysha-u3u
    @Aysha-u3u 3 หลายเดือนก่อน +13

    You are so lucky to have a son in law like ashwin

  • @sruthysanjeev5226
    @sruthysanjeev5226 3 หลายเดือนก่อน +59

    Njn kanunnw videos il itra feel good vlogs kanditilla. Verthe samsarkunna video polum nalla interesting aanu kanan❤😊

  • @nehaaswin
    @nehaaswin 3 หลายเดือนก่อน +3

    Diya childhood photos and childhood memories parayu

  • @Mynassmile333
    @Mynassmile333 3 หลายเดือนก่อน +4

    18:16 😂😂😂അമ്മുവോ?? മട്ടൺ ബിരിയാണി
    ചിക്കൻ ബിരിയാണി.... രണ്ടും കഴിക്കും.... 🤩🤩🤣

  • @HappyHermitCrab-bp8dn
    @HappyHermitCrab-bp8dn 3 หลายเดือนก่อน +6

    Garden clips ozhivaakkiyaal length kuranjolum
    Ennum ore garden alle

  • @jsanthosh1449
    @jsanthosh1449 3 หลายเดือนก่อน +3

    ഇത്രേം പണം ഉണ്ട് നല്ല രീതിയിൽ ഫേമസ് ആണ് എന്നാലും അവരുടെ സംസാര രീതി അത് രസം ആണ് നോർമൽ ആയിട്ട്... സാധാരണക്കാരെ പോലെ

  • @sindhuprakasan8707
    @sindhuprakasan8707 3 หลายเดือนก่อน +7

    ഏച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഇഷ്ടാ❤❤ വീട്ടു കാര്യങ്ങൾ എല്ലാം കേൾക്കാനു കാണാനും ഇഷ്ടാ❤❤ മുടി ഇതേ പോലെ തന്നെ കാണാന് ഇഷ്ടം❤ Stright ചെയ്താൽ cute look പോകും ചേച്ചി ❤❤

  • @NAJMAFARSANA-h3u
    @NAJMAFARSANA-h3u 3 หลายเดือนก่อน +3

    Sindhu aunty yee pole thanne old memories stories okke nalla rasayttan Ammu chechi parayunnee it's so loving nice too ❤❤❤

  • @swethasivakumar193
    @swethasivakumar193 3 หลายเดือนก่อน

    Sindu mam your vlog is full of positivity

  • @pkjingles2844
    @pkjingles2844 3 หลายเดือนก่อน +5

    Lokhathu orotta sundariye ullu, aa sundhariyude peranu Ahana 😂😂😂

  • @swethasivakumar193
    @swethasivakumar193 3 หลายเดือนก่อน

    We love Ishani and Arjun so much

  • @ASH4621
    @ASH4621 3 หลายเดือนก่อน

    Hello aunty negalude video orupad orupad ishta. Kannubo thenne relax and stress free aavunn njangalk. Video length kurach koodiyalum kuzapmila. We enjoy alot. We love your way of talking ❤lots of love

  • @nidhishanarendran517
    @nidhishanarendran517 3 หลายเดือนก่อน +3

    Auntide vdos elllam realistic aaaaanu nooo more editing nooo music just the way you are ❤❤❤that’s why it’s always trending ❤❤

  • @ammuammu8239
    @ammuammu8239 3 หลายเดือนก่อน +1

    16:53 how cute

  • @amzvoicevlogs
    @amzvoicevlogs 3 หลายเดือนก่อน +2

    “purath erangipo enne kanan bangilla akathu keripo enne kanan bangindu” 😂😂
    you are always beautiful sindhu aunty💖💖😍

  • @NaafSiddzz
    @NaafSiddzz 3 หลายเดือนก่อน +2

    Topics:
    1: depression
    2:-Anxiety
    3:-stress
    3:-fear
    4:-being happy
    5:-Relationships
    6:-To survive
    7:-financially independent
    8:-self respect
    9:-Responsibility
    10:-Acceptancy
    (0:55= it's my suggestion 😌)

  • @priyankas3571
    @priyankas3571 3 หลายเดือนก่อน

    I thoroughly enjoy your videos..I don't know if you would believe it but whenever am stressed I watch your videos and it makes me relaxed n happy.so I don't think you need to do anything extra because you are able to bring positivity into our lives thats a big thing ..keep smiling coz you are always beautiful inside out :)

  • @NivedithaRahul
    @NivedithaRahul 3 หลายเดือนก่อน +2

    Ammus is sooo funny nd frndly nowadays 🥰😂

  • @Queen_of_editzzz
    @Queen_of_editzzz 3 หลายเดือนก่อน +2

    Aunty ur giving a bundle of positivity ❤

  • @liya2498
    @liya2498 3 หลายเดือนก่อน +3

    Aunty, Really addicted to your videos 😍 like your lengthy videos. Its relaxing and peaceful. I like the soothenining background music 😊 the moral of your viseo is how you manage things in life also how you treat your family ❤

  • @aleenawilliams7665
    @aleenawilliams7665 3 หลายเดือนก่อน +1

    21:07😂diya ❤

  • @annscaria9404
    @annscaria9404 3 หลายเดือนก่อน +3

    Length okaya☺️.. Chumma kandondirikaan.. Skip cheyyan onnullaa😍 TVM evide vannala kanaan pattunneeeee paryuooo next vlogilll

  • @razikarasirazikarasi1492
    @razikarasirazikarasi1492 3 หลายเดือนก่อน +17

    Short akkallee vdo😢 vdo length koodthal kanubmo i am so happy

  • @devikam3710
    @devikam3710 3 หลายเดือนก่อน

    Love watching your videos Aunty. It's so soothing and refreshing. It helps me to relax and to have a good positive feeling. Thankyou for your vdeos Aunty. Keep posting ❤

  • @aryaonyoutube
    @aryaonyoutube 3 หลายเดือนก่อน +12

    Video trending aavunnath skip adikkathe ellavarum kandal almost views kooduthal anengil trending ll varum..ennu thonnunnu 😍

    • @Truth_peace277
      @Truth_peace277 3 หลายเดือนก่อน

      trending depends too many factors and it may differ for people.. actually I never get their videos in trending eventhough I watch them all.

    • @aryaonyoutube
      @aryaonyoutube 3 หลายเดือนก่อน +1

      @@Truth_peace277 👍😊

  • @s7yavlogs
    @s7yavlogs 3 หลายเดือนก่อน +8

    43:34 noo please do long videos really nice vlogs ❤❤

    • @Kadeeja-d8k
      @Kadeeja-d8k 3 หลายเดือนก่อน +1

      Yes

  • @sitharamahindra8701
    @sitharamahindra8701 3 หลายเดือนก่อน +9

    🥰😍Chechy Amma,there is nothing to skip,love to watch your video&it inspires a lot to take the whole responsibility of entire home,🤩super Mom🫂🙏🏻
    Getwell soon,Hansubee

  • @messifen4414
    @messifen4414 3 หลายเดือนก่อน +11

    Ahana kazikunnathu kanan nalla rasanu

  • @veenanair5579
    @veenanair5579 3 หลายเดือนก่อน +4

    Don't ever shorten your videos. The length is the beauty of your videos .

    • @richa3714
      @richa3714 3 หลายเดือนก่อน

      Yes me too❤

  • @darknight2946
    @darknight2946 3 หลายเดือนก่อน +11

    Auntyde vdos njn lunch kazhikumbol ahnu kooduthal kanunnath.. im a slow eater actually.. but auntyde vdos kanumbol vegam kazhikkan pattunnu.. kooduthalum food kazhikumbo ahnu kanarullath😅

  • @FaheemaRajeem
    @FaheemaRajeem 3 หลายเดือนก่อน +3

    Ozy k aa dress suit ayila not looking good that green dress.. beautiful vlog as usual❤❤❤

  • @ditu606
    @ditu606 3 หลายเดือนก่อน +2

    Enthu rasaaa kandondirikan......ente life l full tension aanu....chechide family vedios kanumpol nalla happy aanu..cute makkalsintem...❤❤❤❤.

  • @journeytowisdom6514
    @journeytowisdom6514 3 หลายเดือนก่อน

    You are a inspiration to us 🥰🥰🥰🌹🌹🌹

  • @Canadian_Hustle
    @Canadian_Hustle 3 หลายเดือนก่อน +1

    Length cut cheyallee … nyan oro videos wait cheythu kanua … ❤ from canada 🍁
    Stress relief ahnu aunty de video kanumbo .. homely feel anu … love you soooo much

  • @jerrypraveen5640
    @jerrypraveen5640 3 หลายเดือนก่อน +2

    Son illengilum two aanmakkale kitti 😍 lovely mother

  • @susanphilip6272
    @susanphilip6272 3 หลายเดือนก่อน +2

    Of course useful videos Sindhu ! I dont think i am sooo hard working just like you ---- great mother ,making sure you travel in the car leaving your daughter to college --- super mother !
    Let them make their own choices when they are mature enough---- you take care of your parents ,husband ,and cater all needs of your children too

  • @piyuse5220
    @piyuse5220 3 หลายเดือนก่อน +1

    ചേച്ചീടെ വീഡിയോ കാണുമ്പോൾ എന്റെ അമ്മയെയും ഞാനെന്ന അമ്മയെയും ആണ് കാണുന്നത്... ഒരു വീട്ടമ്മയുടെ ഒരു കുടുംബത്തിന്റെ കൂടെ കുറച്ചു നേരം നമ്മളും.... ❤️❤️

  • @ItsGod111
    @ItsGod111 3 หลายเดือนก่อน +8

    Arjun❤

  • @ratinair2298
    @ratinair2298 3 หลายเดือนก่อน +4

    Enjoyed this vlog very much . Stay blessed with your beautiful daughters.God bless for taking care of your parents so well.Ashwin will be a good son in (love) for you all.❤

  • @fathimaaslahamuthol640
    @fathimaaslahamuthol640 3 หลายเดือนก่อน +2

    Oru family member nne polleann Aunty❤

  • @merriem6155
    @merriem6155 3 หลายเดือนก่อน +1

    I cook and clean watching your vlogs in the background, makes doing all the work effortless. So please don't shorten the length of your vlogs. I love them.

  • @SS-qs8qv
    @SS-qs8qv 3 หลายเดือนก่อน +2

    Ningalude videoyiloode kure vocabulary padikkam❤

  • @riyayashim1956
    @riyayashim1956 3 หลายเดือนก่อน +5

    Ur so prettiest mother and very young , we can't sound the age actually and mother look as a sister when ur with ur daughters, god bless you mom even I hav prettiest mom like you ❤❤❤❤❤❤❤....