'സൗന്ദര്യം കുറവെന്ന് പറഞ്ഞ് അവൻ ബൈക്കിൽ പോലും കയറ്റിയിരുന്നില്ല'; ഭര്‍ത്താവിനെതിരെ കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @userscript189
    @userscript189 37 นาทีที่ผ่านมา +19

    ഈ പെൺകുട്ടി എത്ര സുന്ദരിയാണ്, ആ പരട്ടക്ക് ഇത്ര നല്ല പെൺകുട്ടിയെ കിട്ടിയതാണ് അത്ഭുതം.

  • @jinu937
    @jinu937 3 ชั่วโมงที่ผ่านมา +127

    ആ കുട്ടി ആദ്യം തന്നെ ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങളൊക്കെ എവിടെ പോയിരിന്നു വീട്ടുകാരെ? ????
    ഇപ്പൊ പറഞ്ഞിട്ട് എന്തു കാര്യം!

    • @rev.sree07
      @rev.sree07 ชั่วโมงที่ผ่านมา

      Aaa penkutti ok aanu hus ne matikolam enoke paranjenu .. vetil varan sis oke paranjatanu ..illa ok aanenu paranju ennu news il kandu

  • @jamshijishan
    @jamshijishan 3 ชั่วโมงที่ผ่านมา +109

    അവനെക്കാളും ബംഗി ഉണ്ട് അ കുട്ടിക്ക്,,, ഇവനെ പോലെ ഉള്ളവനെ ഒരിക്കലും വെച്ച് പൊറുപ്പിക്കാൻ പാടില്ല,,

    • @musiclover-l5x
      @musiclover-l5x ชั่วโมงที่ผ่านมา

      💯correct👍

  • @MalayalisNo1
    @MalayalisNo1 3 ชั่วโมงที่ผ่านมา +165

    ലോകാച്ചുന്ദരനെ ജനത്തിന് വിട്ട് കൊടുക്കണം 💯💯🥹

  • @Saasokan
    @Saasokan 2 ชั่วโมงที่ผ่านมา +52

    ഈ പെണ്ണ് നല്ല സുന്ദരി ആയിരുന്നല്ലോ... എന്ത് കഷ്ടമാണ്... വേറെ എന്തെങ്കിലും റീസൺ കാണും 😢

    • @സുന്ദരി
      @സുന്ദരി 56 นาทีที่ผ่านมา +1

      അവന് മറ്റേ കാര്യങ്ങൾ ക്ക് ആരിക്കും ഭംഗി വേണ്ടത് 🙄🙄
      സ്നേഹം ഇല്ല... സ്നേഹം സകലതും ക്ഷമിക്കും 😢😢

  • @sajeeshmp9298
    @sajeeshmp9298 3 ชั่วโมงที่ผ่านมา +35

    ഇത് അറിഞ്ഞിട്ടും പിന്നെയും അവിടെ നിൽക്കാൻ സമ്മതിച്ച പെണ്ണിന്റെ അച്ഛൻ അമ്മയ്ക്കും കൂടെ കേസ് എടുക്കണം

  • @sanoora9099
    @sanoora9099 3 ชั่วโมงที่ผ่านมา +37

    ഭർത്താവ് അവളില്‍ ഇല്ലാത്തത് ഒക്കെ കണ്ടു
    പക്ഷേ സ്വന്തം വീട്ടുകാർ അവളെ തന്നെ കണ്ടില്ല.

  • @Snehak.p676
    @Snehak.p676 3 ชั่วโมงที่ผ่านมา +93

    സ്ത്രീധനം പൂർണമായി നിരോധിക്കുക വേണ്ടെന്നു തോന്നിയാൽ ഡിവോഴ്സ് പെട്ടെന്നാ ചെയ്യുക

    • @Muneerap-pg1to
      @Muneerap-pg1to 44 นาทีที่ผ่านมา

      ഒരു വൈവാഹിക ജീവിതം സുന്ദരമായി മുന്നോട്ട് പോകുക എന്നാൽ വല്ലാത്ത ഒരു ഭാഗ്യം കൂടിയാണ്. 🙏🏻

  • @geethu..8018
    @geethu..8018 3 ชั่วโมงที่ผ่านมา +36

    വീട്ടുകാർക്ക് എല്ലാം അറിയാം എന്നിട്ടും അതിനെ അവിടെ നിർത്തി. ഒരു moral support കൊടുത്ത് അതിനെ വീട്ടിൽ കൊണ്ട് നിർത്താമായിരുന്നല്ലോ.. എല്ലാ case കളിലും ഇത് തന്നെ.

  • @nafeesaahammed5063
    @nafeesaahammed5063 3 ชั่วโมงที่ผ่านมา +21

    Nalla bhangiyulla kutti❤❤

  • @sreehsreecreations2570
    @sreehsreecreations2570 2 ชั่วโมงที่ผ่านมา +8

    പെണ്ണുകാണാൻ പോയപ്പോ ഇവൻ ഏതു മറ്റടത്തേക്കാണാവോ നോക്കിയത്? കെട്ടിയിട്ട് കഴപ്പ് തീർന്നിട്ടാണോ സൗന്ദര്യം നോക്കിയത്

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 3 ชั่วโมงที่ผ่านมา +25

    പെണ്ണിനെ കാണാൻ പോകുമ്പോൾ അവന്റെ കണ്ണ് പൊട്ടിപ്പോയിരുന്നോ

    • @prathyush4039
      @prathyush4039 2 ชั่วโมงที่ผ่านมา +5

      Pennu super anallo

  • @aswathyjeevan7124
    @aswathyjeevan7124 3 ชั่วโมงที่ผ่านมา +22

    Edhu bhangi kuravu aa kuttikullath

  • @Shihabbba
    @Shihabbba ชั่วโมงที่ผ่านมา +4

    ഇവന് രണ്ടു ദിവസം കഴിയുമ്പോൾ ജാമ്യം കിട്ടും. അതുകഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞ് അവൻ പുതിയൊരു പെണ്ണിനെയും കെട്ടും. അവന് നിയമത്തിന്റെ പരിരക്ഷയും കിട്ടും. പാവം പെണ്ണ് പോയത് ആ പെണ്ണിന്റെ വീട്ടുകാര് സഹിക്കണമല്ലോ

  • @കടലാസ്
    @കടലാസ് 3 ชั่วโมงที่ผ่านมา +11

    ഹൃദയ സൗന്ദര്യം ഏറ്റവും വലിയ സൗന്ദര്യം എന്ന് മനസിലാക്കാത്തവർ ഈ പണി ചെയ്യും.. നല്ല അടി കിട്ടാത്തതിന്റെ കുറവാണ്

  • @krishnathejus5936
    @krishnathejus5936 2 ชั่วโมงที่ผ่านมา +8

    കെട്ടിച്ചു കൊടുത്ത വീട്ടിൽതന്നെ അഡ്ജസ്റ്റ് ചെയ്ത് നിക്കണം എന്ന് പറഞ്ഞിട്ടല്ലേ 🙂

  • @VaviSanu-z1x
    @VaviSanu-z1x 3 ชั่วโมงที่ผ่านมา +9

    ഇതൊക്കെ കുറവെന്ന് പറഞ്ഞത് നേരത്തെ അറിവ് ഉണ്ടെങ്കിൽ ആ കൊച്ചിനെ വിളിച്ചു വീട്ടിൽ നിർത്തിയെങ്കിൽ ഇങ്ങനെ വരുമായിരുന്നോ... ഇതൊക്കെ മനസ്സിലാക്കാൻ വയ്യേ

  • @aswathynairr5235
    @aswathynairr5235 2 ชั่วโมงที่ผ่านมา +6

    ഇതെല്ലാം അറിഞ്ഞിട്ടും മകളെ അവിടെ തന്നെ നിർത്തി... അവളെ അഭിമാനം ഓർത്തു തിരികെ കൊണ്ടു വന്നില്യ... ന്നിട്ട് ഇപ്പോ കിടന്ന് കരയുന്ന ഒരു കുടുംബം.. ഇത് തന്നെ അല്ലേ എല്ലായിപ്പോഴും നടക്കുന്നത്....

  • @KVSM231
    @KVSM231 2 ชั่วโมงที่ผ่านมา +22

    പെണ്ണ് കാണാൻ പോയപ്പോ ഇതൊന്നും അറിയില്ലായിരുന്നോ 🤔

  • @krishnathejus5936
    @krishnathejus5936 2 ชั่วโมงที่ผ่านมา +6

    മരിച്ചു കഴിഞ്ഞിട്ടേ പറയാവു എല്ലാം 🙂🙂🙂

  • @Diyasinu-uf9hl
    @Diyasinu-uf9hl 3 ชั่วโมงที่ผ่านมา +7

    എന്താണ് ഈ കേരളത്തിൽ ഇങ്ങനെ 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡നിയമം Strong aku... 😡😡😡😡😡plz😭😭😭

  • @nimifas5445
    @nimifas5445 3 ชั่วโมงที่ผ่านมา +14

    Aa kattumakkane kal ethrayo sundariya😮😢

  • @chinnypillay2859
    @chinnypillay2859 3 ชั่วโมงที่ผ่านมา +20

    Sundarikutty!😢

  • @jishaJames-w4g
    @jishaJames-w4g 3 ชั่วโมงที่ผ่านมา +9

    ഇതിപ്പോ ഫാഷൻ ആവുമല്ലോ മുൻപോട്ടു...😢

  • @HaseenaHA-p1l
    @HaseenaHA-p1l ชั่วโมงที่ผ่านมา +2

    ഇവനെന്താ ലോകസുന്ദരനോ, ഇവനേക്കാളും എത്ര ഭംഗി ഉണ്ട് ആ കുട്ടിക്ക്.സൗന്ദര്യത്തിന്റെ പേരിൽ കുറ്റം പറയുന്ന അവനു തീർച്ചയായും വേറെ ഏതെങ്കിലും ബന്ധം ഉണ്ടായിരുന്നിരിക്കും.ആ അലവലാതിയോട് പോയി പണി നോക്കാൻ പറയാതെ ജീവിതം തീർത്തതെന്തിനു ആ കുട്ടി.വീട്ടുകാർ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ മുന്പേ പരാതി പെടുകയോ, ഈ ബന്ധം വേണ്ടായെന്നു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഒരുത്തനെ കല്യാണം കഴിച്ചു എന്ന് പറഞ്ഞു അവന്റെ പീഡനം മുഴുവൻ ഏറ്റു വാങ്ങി അവസാനം മരണം ഏറ്റു വാങ്ങാതെ തിരിച്ചു കുടുംബത്തിൽ വരാനും ജീവിച്ചു കാണിക്കാനും പെൺ കുട്ടികൾക്ക് കഴിയണം. അതിനുള്ള സപ്പോർട്ടും സാഹചര്യവും അവരുടെ കുടുംബത്തിൽ നിന്ന് ഉണ്ടാവുകയും വേണം. ഇങ്ങനെ ഉള്ള ഒരുത്തന്റെ പേരിൽ ജീവിതം തീർക്കാനുള്ളതല്ലെന്നു ഇങ്ങനെ ചെയുന്ന ഓരോ കുട്ടികളും ചിന്തിക്കാൻ പറ്റാത്തതെന്താ, ഇനിയും ഇങ്ങനെ ഒരു കുട്ടിയും ചെയ്യാതിരിക്കട്ടെ 🙏

  • @elizabethjohn5087
    @elizabethjohn5087 2 ชั่วโมงที่ผ่านมา +4

    ഇവന് എന്ത് സൗധര്യം?

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 3 ชั่วโมงที่ผ่านมา +2

    😢😢😢

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 3 ชั่วโมงที่ผ่านมา +11

    Ivanaano chundaran😂

  • @sinusinu9019
    @sinusinu9019 3 ชั่วโมงที่ผ่านมา +4

    ഇത്രയൊക്കെ ണ്ടായിയും മനുഷ്യർ k ബോധം ഇല്ലല്ലോ

  • @AnishKoya-m1d
    @AnishKoya-m1d 3 ชั่วโมงที่ผ่านมา +5

    അവന് പറ്റിയാൽ കയർ വാങ്ങിച്ചു കൊടുക്കു

  • @AshiAnu-ow5pe
    @AshiAnu-ow5pe 7 นาทีที่ผ่านมา

    ഇവൻ blind ആണോ. ആ കുട്ടി എന്ത് ഭംഗിയാ. പാവം 🥹

  • @Endles.bliss.21
    @Endles.bliss.21 3 ชั่วโมงที่ผ่านมา +2

    മലപ്പുറം ഞമ്മൻ്റെ ആൾ ആണ്

  • @Miiflahh
    @Miiflahh 3 ชั่วโมงที่ผ่านมา +8

    Saudi niyam kondu varuuuu
    Ini entgallam kananam

  • @anianiarnd8325
    @anianiarnd8325 3 ชั่วโมงที่ผ่านมา +1

    Oo

  • @sajna547
    @sajna547 3 ชั่วโมงที่ผ่านมา +2

    Epo case kodutit no use
    Mine parents nu ariyum. Enkil divorce nu koduknn ayrunu

  • @Faseelapachi786
    @Faseelapachi786 ชั่วโมงที่ผ่านมา +3

    Ee penninano soundharyam ellathathu, nalla monjudallo, ayalkku vere ethenkilum avihitham ullathu kond paranjathayirikkum

  • @binumathew7797
    @binumathew7797 3 ชั่วโมงที่ผ่านมา +2

    ദൈവമെ എന്റെഅങ്ങളയ്ക്ക് ഒരു മകളെ തരണ🙏🙏

    • @AlbinJoseph-g6i
      @AlbinJoseph-g6i 3 ชั่วโมงที่ผ่านมา

      @@binumathew7797 nalla orale kittum

  • @BASILKJ-eg7wk
    @BASILKJ-eg7wk ชั่วโมงที่ผ่านมา

    ഗവണ്മെന്റ് ജോലി നോക്കി കെട്ടിച്ചത് ആയിരിക്കും അല്ലെ സമ്പത്യകം ഇങ്ങനെ ഉള്ളവർക്കു ആണ് പണത്തിനോട് ഇത്ര ആർത്തി..... ഈ കുട്ടിക്ക് എന്ത് ഭംഗി കുറവ് ആണ് നല്ല രസം ഉണ്ടല്ലോ അവന്റ ഭംഗി പണത്തിൽ ആയിരിക്കും അത് തന്നെ സംഭവിച്ചത്

  • @dawnssanth
    @dawnssanth 2 ชั่วโมงที่ผ่านมา +4

    Really, this girl is very beautiful

  • @forcemedia444
    @forcemedia444 14 นาทีที่ผ่านมา

    അവനങ് വലിയ ഹൃതിക് റോഷൻ

  • @Lilangelbabygirl___3
    @Lilangelbabygirl___3 3 ชั่วโมงที่ผ่านมา

    Cute girl. what a sad and unfortunate event

  • @thewings9485
    @thewings9485 3 ชั่วโมงที่ผ่านมา +2

    Ayo Ivan aaru aiswarya rai ud aniyan ooo

  • @TVR_kakkanadu
    @TVR_kakkanadu 3 ชั่วโมงที่ผ่านมา +3

    New genareshan kalyanam no succesus 😢

  • @AkhilaC-nf3hr
    @AkhilaC-nf3hr 3 ชั่วโมงที่ผ่านมา

    Sundari kutty.....

  • @Jyotsna.Jayakumar
    @Jyotsna.Jayakumar 3 ชั่วโมงที่ผ่านมา +5

    Ivaneyum ivante kudumbatheyum jeevaparyantham thadavinu shikshikkanam. Nokkan kazhiyillathavanmaru kalyanam kazhikkan nadakkaruth.

  • @SandeepKumar-dh2hv
    @SandeepKumar-dh2hv 3 ชั่วโมงที่ผ่านมา +2

    Alengilum anganay nalla paiyanmarku pennukitula ..enganay ulla pala thandhaku undayavamarku paavam kuttikalay kittukayum cheyum ..

  • @advcate7897
    @advcate7897 ชั่วโมงที่ผ่านมา

    പാവം ഞാൻ നോകുല്ലേ നിന്നെ ഇതിനാണ് മരിച്ചത് ഇത്രയും സുന്ദരി കുട്ടി എനിക്ക് വയ്യ കാണാൻ എനിക്ക് ജോലി ഉണ്ട് ഞാൻ കാണുത് ഖത്തറിൽ നിന്ന് 😪😪😪😪😢😢😢😢

  • @aryanbaiju2.0
    @aryanbaiju2.0 3 ชั่วโมงที่ผ่านมา +3

    Kalyanam kazhikum munne sowdharyam nokkan ivanu kannu undayille.Ivan nokand ano kettiyath.bold ayakuttiya ennu kettu. Poda poyi pani nokeda paranju varanamayirunnu. Jeevich kanikukayayirunnu vendath. Eni paranjit karyullalo 😢

  • @akhilmj7631
    @akhilmj7631 ชั่วโมงที่ผ่านมา

    അവൻ്റെ കണ്ണിനു എന്തോ കുഴപ്പമുണ്ട്

  • @nihalanisar3996
    @nihalanisar3996 3 ชั่วโมงที่ผ่านมา +2

    Ithil param enth soundhryam😢 actress ne polulla moolu😢

  • @aminaaneesh465
    @aminaaneesh465 ชั่วโมงที่ผ่านมา +1

    Enthina acha pinneyum mole angott vittath .
    😢

  • @sajna547
    @sajna547 3 ชั่วโมงที่ผ่านมา

    Cheriya pedanm enn parayunna achanyum arrest chayyanm

  • @anupseemonanups4038
    @anupseemonanups4038 2 ชั่วโมงที่ผ่านมา

    ആ മകൾ or friend ഇതെല്ലാം തുറന്ന് പറഞ്ഞിട്ടും പിന്നെയും ആ ആളുടെ കൂടെ ജീവിക്കാൻ her family , dears and nears
    Friends and relatives and all പറഞു വിട്ടു .
    On the spot avanu divorce koduthu self aayi jeevikkaan support nighal koduthilla .
    Epol kidannu karanjittum paranjittum marichu poya aa kuttiyude ആത്മാവിനുപോലും നീതി കിട്ടുമോ 😢
    ആ നല്ല അവനു jayil jeevitham kurachu days
    After he will came back soon normal happy life .

  • @subinwilson2057
    @subinwilson2057 3 ชั่วโมงที่ผ่านมา +2

    Oru pottan😂😂😂

  • @SreekumarAnupriya
    @SreekumarAnupriya 3 ชั่วโมงที่ผ่านมา +1

    Ivaneyokke entha cheyka niyamam kollilla atha

  • @MinishJohn
    @MinishJohn 2 ชั่วโมงที่ผ่านมา +1

    Oru sundraan,,,,,pottenkonaapen

  • @saranyasaranyasaru
    @saranyasaranyasaru ชั่วโมงที่ผ่านมา

    Ivanu polullavark aa greeshmaye kettichu kodukkanam😤😤😤😤😤

  • @krishnapriya1296
    @krishnapriya1296 3 ชั่วโมงที่ผ่านมา +1

    Avante mondayil 4idi koduthal theeravunthe ullu ellam ..eee penkuttial enthinau athmahathya chyunnath ...avane okk nalla theri vilichu pokanm ...eth eppo evan nice ayee ooriporum ennit vere ketti evarudee mumbil koodi nadakkum ...

  • @ProfitMohammd
    @ProfitMohammd 3 ชั่วโมงที่ผ่านมา +2

    സൗന്ദര്യം കുറവോ 😢😢😢...fundaaaaa..

  • @muhammadk4265
    @muhammadk4265 ชั่วโมงที่ผ่านมา

    Avan vere lover undakum,ee kutti nalla monjundallo.

  • @MuhammadAli-gt6dh
    @MuhammadAli-gt6dh 22 นาทีที่ผ่านมา

    Avan monjundennaara paranjath?

  • @sharafalimkm4628
    @sharafalimkm4628 3 ชั่วโมงที่ผ่านมา +3

    സമാധി ടീംസ്. അഥമ വർഗം