Song ന്റെ കാര്യം പലതും വെറും ആവറേജ് ആണ്. കാതിൽ തേന്മഴക്കൊന്നും 7 മാർക്കിനുള്ളത് പോലും ഇല്ല. Yes, സംസാരത്തിന്റെയും തമാശയുടെയും കാര്യത്തിൽ 10/10 ആണ് ഈ ഷോ. Entertaining.
@@Najad2078 ടോപ് സിംഗർ ആദ്യ സീസൺ വിധു അണ്ണൻ ഉണ്ടായിരുന്ന എല്ലാ എപ്പിസോഡ്സും മുടങ്ങാതെ കാണുമായിരുന്നു ഞാൻ.അത്രക്ക് പൊളി ആയിരുന്നു പുള്ളി ഉള്ള എപ്പിസോഡ്സ്.അങ്ങനെ ടോപ് സിംഗറിൽ പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ വിധു അണ്ണൻ പോയി.പിന്നെ ആണ് ഈ ഷോയുടെ പ്രോമോയിൽ പുള്ളിയെ കാണുന്നത്.ആ ഒറ്റ കാരണം കൊണ്ട് ആണ് ഈ ഷോ കണ്ട് തുടങ്ങിയത്.അങ്ങനെ ഇപ്പോൾ മത്സരാർത്ഥികളെയും ജഡ്ജസിനെയും എല്ലാം ഇഷ്ടം ആണ് ഇപ്പോൾ.
Just watch 45th episode of zee Kerala SA re ga ma pa Innum konjam neram Bharat and keerthana yaaa mone ath vech nokumbol ith verum average performance aanu
ഗസൽ വേറൊരു ജോണർ മ്യുസിക് ആണ്. അതങ്ങനെ എല്ലാർക്കും കേറി പാടാൻ പറ്റുന്നതല്ല. അല്ലാത്തവർ പാടിയാൽ ലൈറ്റ് മ്യുസിക് ആവും, അല്ലെങ്കിൽ സെമി ക്‌ളാസിക്കൽ ആയിപ്പോവും. മലയാളത്തിൽ ഇറങ്ങുന്ന ചില ആൽബം പാട്ടുകൾ ആണ് ഉദ്ദേശിച്ചതെങ്കിൽ അതിൽ പലതും ഗസൽ അല്ല.
Favourite rounds maatipidikk. മിക്കവരും അവരുടെ comfort genre മാത്രം പാടുന്നു. ഇത് ഒരു competition അല്ലെ കുറച്ച് challenging songs ഒക്കെ പാടണ്ടെ.ഒരാളെ സെലക്ട് ചെയ്യണ്ടേ. Music directors based round ഒക്കെ വരണമെന്ന് ആഗ്രഹിക്കുന്നു. Just oru suggestion paranjanneyullu.
Correct. Flowers top singer ലെ കൊച്ചു പിള്ളേർ എടുത്ത് പാടുന്ന പാട്ടുകളെങ്ങാനും ഇവർ പാടിയാൽ കാണാം അവസ്ഥ. പാട്ടിന്റെ കാര്യത്തിൽ മിക്ക കണ്ടസ്റ്റൻസും ആവറേജ് ആണ്. തമാശ നിറഞ്ഞ അവതരണം ആയത് കൊണ്ട് നല്ലൊരു എന്റർട്ടയ്‌നിംഗ് ആയി മുന്നോട്ട് പോകുന്നു.
Innathe eppisod oru sugamilla. Enthoru missing.. Ente ella tensionsum njan marakkunnath ee program kaanumbozhaan but inn atra nannayilla ellarum saad aaya pole😒😒😒
നിഷ്കളങ്കതയുടെ ഒരു അധോലോകമാണ് സിത്തുമണി ജഗജില്ലീസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
adholokham ha ha
Song നേക്കാളും ഇഷ്ടം ജഡ്ജസ് ന്റെ സംസാരം ആണ് 😘😘😘😘
സത്യം.. ♥️♥️
ഇത് ഞാൻ എപ്പോഴും ഇടുംന കമന്റ് ആണ് മുത്തേ... Katteduthulle
🖤🖤🖤
Song ന്റെ കാര്യം പലതും വെറും ആവറേജ് ആണ്. കാതിൽ തേന്മഴക്കൊന്നും 7 മാർക്കിനുള്ളത് പോലും ഇല്ല. Yes, സംസാരത്തിന്റെയും തമാശയുടെയും കാര്യത്തിൽ 10/10 ആണ് ഈ ഷോ. Entertaining.
അതു കേൾക്കാൻ ഇഷ്ടം
അനുശ്രീ സൂപ്പറായി ഞങ്ങടെ വയനാടിന്റ മുത്താണ് ♥️♥️♥️
Super molu
സിത്താര ചേച്ചിക്ക് അറിഞ്ഞു കൊടുത്ത ടീം.... 👏👏👏
Anusree s voice❤️ her innocence and shy ....❤️
എന്തൊരു നിഷ്കളങ്കത അനുകുട്ടി..... 😘😘😘😘
Vidhu and rimi"s joke eshtaanu. Anusree nannaayitu paadi.
ക്യാപ്റ്റൻ സിത്താര ചേച്ചിയെ പോലെ തന്നെ പഞ്ചപാവങ്ങൾ ആണ് ടീം
ജഡ്ജ്മെൻറ് ഒരു രക്ഷയില്ല ട്ടോ ഒരുപാട് ഇഷ്ടപ്പെട്ട്
ഇപ്പോൾ ഈ പ്രോഗ്രാമിലെ എല്ലാവരെയും ഇഷ്ടം ആണെങ്കിലും ഈ ഷോ കണ്ട് തുടങ്ങിയതിന് ഒറ്റ കാരണമെ ഉള്ളൂ..
വിധു അണ്ണൻ ❤
Correct, ഞാനും അങ്ങനെ ആണ് vidhu അണ്ണന്റെ ടീമിലെ ഒരു ആണ് തരി അനന്ദുനെ ishtapette പിന്നെ ഇതിലെ എല്ലാ വരെയും ishtayi💕
@@Najad2078 ടോപ് സിംഗർ ആദ്യ സീസൺ വിധു അണ്ണൻ ഉണ്ടായിരുന്ന എല്ലാ എപ്പിസോഡ്സും മുടങ്ങാതെ കാണുമായിരുന്നു ഞാൻ.അത്രക്ക് പൊളി ആയിരുന്നു പുള്ളി ഉള്ള എപ്പിസോഡ്സ്.അങ്ങനെ ടോപ് സിംഗറിൽ പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ വിധു അണ്ണൻ പോയി.പിന്നെ ആണ് ഈ ഷോയുടെ പ്രോമോയിൽ പുള്ളിയെ കാണുന്നത്.ആ ഒറ്റ കാരണം കൊണ്ട് ആണ് ഈ ഷോ കണ്ട് തുടങ്ങിയത്.അങ്ങനെ ഇപ്പോൾ മത്സരാർത്ഥികളെയും ജഡ്ജസിനെയും എല്ലാം ഇഷ്ടം ആണ് ഇപ്പോൾ.
Satyam...njaanum
Sathyam
വയനാടിന്റെ നിഷ്കളങ്കത പകർത്താൻ പ്രതിനിധിയെത്തി , അനുശ്രീ...
ആ പ്രദേശത്തുകാർ ആ നിഷ്കളങ്കത നിലനിർത്തട്ടെ, ഇവളെ മാതൃകയാക്കി....
നമ്മൾ വയനാട്ടുകാര് പണ്ടേ നിഷ്കളങ്ക തയുടെ നിറകുടമാണ്....😁😁
എന്തോ ഭയങ്കര സന്തോഷമാണ് ഈ program കാണുമ്പോൾ 😂😂😂
Because of energy booster Rimu🥰🥰
@@jayasrees9202 correct
Enikkum
Sathyam 👍
സത്യം 😍
Rajeesh bro. Amithav bro🔥🔥🔥
Sithuchechide chiri ente ammummak vare ishttappettu🤗🤗🤗
Achoottan 🔥🔥❣️
Anusree kuttyde voice uff🔥 pwoliiiii❤god bless u SreeKuttyzzzz❤❤❤
ഇത് നേരത്തെ തന്നെ അപ്ലോഡ് ചെയ്തല്ലോ, ഇങ്ങനെ തന്നെ എല്ലാതും ഇടണം
Achuttan ishattam 💋💋💋💋
Anusree 🔥😍😍
Wayanadan 🔥
Anusreeyil ninnum fast number ottum vaikathe pratheekshikkunnu❤️❤️
Each and everyone are so talented.......such a wonderful judging panel as well..
ഞങ്ങളുടെ സ്വന്തം അനുശ്രീ 💞💞💞💞💞സിത്തുമണി ജഗജല്ലീസ് ഉയിർ 💕💕💕💕💕 All the best 👍👍👍👍👍 from Soudi Arabia Wayanad
Achuttan uyir 🥰🥰
അനുകുട്ടി 😘😘😘😘😘👌
Anusruthikutta so proud of you. All the best my dear🥰. With lots of love and prayers.....
your loving Arunima Teacher
അനുശ്രീ പാടുമ്പോൾ എവിടെ ഒക്കെയോ സിംഗർ മഞ്ജരിയുടെ cut ഉള്ളപോലെ തോന്നിയവർ ഇവിടെ come on
Kaathil then mazha song ishttapedunnavar undo gooys
Fav aano aa song 💯♥️🥰🥰🥰🥰
When i am saad i will come and watch super 4 everything will go mazhavil manoramas no 1 channel proud of you guys a big salute👍👏
Me tooo😌😌😌
Anusree chechinte song powlii aayyii
Anusree sang the song very well...❤
അനുശ്രീ ❤️
Super original kalkunadhu phoole voice athilum super
Happy to see so many talented young people which makes the program so awesome. (From Malaysia)
അനുശ്രീ മുത്താണ് 🌹🌹🌹🌹
Joe baby and jagajillees 😘😘
Janvi byju ❤️
Rajish and juliet❤🔥🥰
Just watch 45th episode of zee Kerala SA re ga ma pa Innum konjam neram Bharat and keerthana yaaa mone ath vech nokumbol ith verum average performance aanu
@@aslamatholi742 💯 ❤️
@@aslamatholi742 yes bro ath vere level aanu blockbuster adicha perfomance
Rajish ❤😍❤😍😍❤❤❤❤❤😍😍😍❤❤❤❤❤😍😍😍😍😍😘😘😘
@@aslamatholi742 ഈ performance ഉം മോശ മല്ല പക്ഷെ feel base നോക്കുമ്പോൾ athra പോര..
Anusree is so sweet❤️
Vidhu chettan anu showyude vere level
Judgesnde comments anu ee program itrem istam aakiyathu😍😍😍Ingane pryan ivare konde pattu🥳🥳🥳
Rimu fans🤩
Kattttta fan
Kaaaaaattttttttttttttttttttttttttaaaaaaaaaaaaaaa fan
th-cam.com/video/TFs2grLMk2A/w-d-xo.html
എസ്.പി.വെങ്കിടേഷ് റൗണ്ട് വെച്ചാൽ പൊളിയാവും...ദാസേട്ടൻ ചിത്ര ചേച്ചി റൗണ്ട്❤️❤️❤️
Rajeesh Fav🔥
Oru adaar entertainment programme♥️
Avideyum poyittilla.......bakki captainmaru kushumba......you are superb💕💕
Vidhu annan powliyalle😁😁
Vidhu annan😗😎
വിധു അണ്ണൻ ഉയീർ 🔥🔥🔥
Anusree Katta fan 🥰🥰🥰😘😘😘
എല്ലാവരും നന്നായി പാടുന്നുണ്ട് എല്ലാവരും .
Anukutty sema sang. Sweety voice and attitude..😇😇😍😍. I am Tamilnadu in Trichy😎😇
Full episode ittallo. Iniyum ingane thanne venam. 👍🏿
ippozhum kandu chirikkunna parupadi...super4... Vidhu annan... Rimu... Sithu...Jo babY.... Poliii...👌🥰😍
Achuttan 🔥😍👌
anusree voice super❤
Sithumaniii de chiriiii💘💘💘💘
Rimu fans .....💋🥰🤩
Rimu 😍😍
Anusree 🔥
നല്ല program ആണ് judges super👍👍
Anusree sang well🥰🥰
Rajeesh chettan ♥♥
❤️❤️
Rimi ❤️
Super 4inte kilikonchal jyothsna chechi
ഹരീഷ് ശിവരാമ കൃഷ്ണൻ ഇഷ്ടം ഉള്ളവർ ഉണ്ടോ ഇവിടെ......💕
Superb so sithu the best comments...
17.28 stagil ninnirunna anu kayyadikkunnu.........ha ha
ജഡ്ജസ്സിന്റെ കമന്റ് കേൾക്കാനാണ് കൂടുതൽ ഇഷ്ടം.
എല്ലാ ജഡ്ജും കൂടി പ്രോഗ്രാം അടിപൊളി ആക്കുന്നുണ്ട്. അവരുടെ ജഡ്ജ്‌മെന്റ് കുട്ടികളെ കൂൾ ആക്കുന്നുണ്ട്. ഭയം ഇല്ലാതാവുന്നുണ്ട്
Thank you 4 uploading this episode
Judges super, rimu adipoli
Super for♥️
chiruchu aru parivay /soo good
Adipoly from wayanad😍😍😍👌👌
Sreelakshmi p👍👌
JULIET.... Fans😍😍😍😍
സൂപ്പർ👍
എന്റെ ഒരു request ആണ്, ഈ പരിപാടിയിൽ ഒരു റൌണ്ട് ഗസൽപാട്ടും കവിതയും ഉൾപ്പെടുത്തുമോ... plzzzzzzz
കവിത വേണമായിരുന്നു
Avar mukkara idum..ippo thanne padan vayya..thattikkoott paattukaar
Sheri njan parayatto😉
@@shafeelakuku8116 😍
ഗസൽ വേറൊരു ജോണർ മ്യുസിക് ആണ്. അതങ്ങനെ എല്ലാർക്കും കേറി പാടാൻ പറ്റുന്നതല്ല. അല്ലാത്തവർ പാടിയാൽ ലൈറ്റ് മ്യുസിക് ആവും, അല്ലെങ്കിൽ സെമി ക്‌ളാസിക്കൽ ആയിപ്പോവും. മലയാളത്തിൽ ഇറങ്ങുന്ന ചില ആൽബം പാട്ടുകൾ ആണ് ഉദ്ദേശിച്ചതെങ്കിൽ അതിൽ പലതും ഗസൽ അല്ല.
Vijay love you daa
Anusree superb
Achuutan gazal paadiyaal nannayirikkumenn thonniyavarundo
Judges suuuuperbb
Rimi 😍🤗❤
Rajishettan😘😘😘😘
❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😘😘😘
❤❤
ഒരു ജോൺസൺ മാഷ് റൗണ്ട് വെച്ചാ പൊളി ഫീലാവും.
Favourite rounds maatipidikk. മിക്കവരും അവരുടെ comfort genre മാത്രം പാടുന്നു. ഇത് ഒരു competition അല്ലെ കുറച്ച് challenging songs ഒക്കെ പാടണ്ടെ.ഒരാളെ സെലക്ട് ചെയ്യണ്ടേ. Music directors based round ഒക്കെ വരണമെന്ന് ആഗ്രഹിക്കുന്നു. Just oru suggestion paranjanneyullu.
ശരിയായ കാര്യം.
Ayshu..athin ivattakalkk kazhiv vende..oppikkal aanu ellam..
Correct. Flowers top singer ലെ കൊച്ചു പിള്ളേർ എടുത്ത് പാടുന്ന പാട്ടുകളെങ്ങാനും ഇവർ പാടിയാൽ കാണാം അവസ്ഥ. പാട്ടിന്റെ കാര്യത്തിൽ മിക്ക കണ്ടസ്റ്റൻസും ആവറേജ് ആണ്. തമാശ നിറഞ്ഞ അവതരണം ആയത് കൊണ്ട് നല്ലൊരു എന്റർട്ടയ്‌നിംഗ് ആയി മുന്നോട്ട് പോകുന്നു.
th-cam.com/video/TFs2grLMk2A/w-d-xo.html
Great guys loved the performance.....!!!!
വിധു 🤣🤣❤️❤️
Innathe eppisod oru sugamilla. Enthoru missing.. Ente ella tensionsum njan marakkunnath ee program kaanumbozhaan but inn atra nannayilla ellarum saad aaya pole😒😒😒
Love you all 🌹 🌹 🌹 🌹 🌹 🌹 🌹 🌹
Ee ee episode vanne✌️
കാതിൽ തേൻ മഴയായ് കഴിഞ്ഞ സീസൺ ഇൽ വൈശാഖൻ സൂപ്പർ ആയി പാടിയിരുന്നു
Super 👌
ബൽറാം അമരത്തിലെ വികാര നവ്കയുമായി എന്ന ഗാനം പാടി തകർക്കുന്നത് കാണാൻ മോഹം. മറ്റൊരു പാട്ട് വെൺ ചന്ദ്ര ലേഖ യോരപ്സര സ്ത്രീ എന്ന പാട്ട്
Good comedy Judge.lovely enjoying
👏👏👌👌👌
sound quality ichiri kuravayi thonnunnund
Proud of Vayanadu. Top District in Kerala. No communism there. Hard working people
Super Super
😊😊😊😊😊
26:53