Stiching video/princess cut saree blouse front open/ easy and comfort/പ്രിൻസസ്സ്‌കട്ട് സാരീബളൗസ്

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 257

  • @sallyrosechannel9052
    @sallyrosechannel9052  10 หลายเดือนก่อน +1

    Cutting video th-cam.com/video/kyyV79tUNNk/w-d-xo.htmlsi=ayUhA4lwsPF-4_cH

  • @shylavarghese2872
    @shylavarghese2872 10 หลายเดือนก่อน +14

    Salirose സംസാരം, തൈക്കുന്നതും ഒക്കെ ഒത്തിരി ഇഷ്ടമായി ഞാൻ നിങ്ങളുടെ ഫാൻ ആണ്

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน +1

      അതേയോ . എനിക്കു വയ്യ🥰😍❤️🙏

  • @lissyrajan3012
    @lissyrajan3012 10 หลายเดือนก่อน +3

    ഞാൻ ഇത്‌ തയ്ച്ചിട്ടില്ല. ഇനി നോക്കാം 👍👍👍

  • @samuvellaison280
    @samuvellaison280 10 หลายเดือนก่อน +4

    ടീച്ചറെ അടുത്ത എന്റെ ബ്ലൗസ് പ്രിൻസസ് കട്ട്‌ തന്നെ 😊😊😊

  • @sajithathambu8567
    @sajithathambu8567 9 หลายเดือนก่อน +6

    ആദ്യമായി കാണുകയാട്ടോ അടിപൊളി ആയിട്ടുണ്ട് ബ്ലൗസ് 👍🏻🥰♥️

  • @rejanirejani010
    @rejanirejani010 9 หลายเดือนก่อน +7

    ടീച്ചറെ നമസ്കാരം, ഞാൻ ആദ്യമായിട്ടാ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി, ബ്ളൗസ് അടിപൊളി സൂപ്പർ ❤❤❤❤❤

  • @mathewabraham981
    @mathewabraham981 4 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് വിഡിയോ കാണുന്നത് നന്നായിട്ട് പറഞ്ഞുതരുന്നുണ്ട് ,പക്ഷേ എനിക്ക് ഒത്തിരി confusion ആണ് , ഞാൻ ശ്രമിച്ചു നോക്കുന്നുണ്ട് . ഒത്തിരി നന്ദി .

  • @sindhur9597
    @sindhur9597 10 หลายเดือนก่อน +1

    Super ayittunde adipoli enikkishtappettu

  • @shelcyantony7720
    @shelcyantony7720 10 หลายเดือนก่อน +2

    നന്നായിട്ടുണ്ട് ടീച്ചർ. എനിക്ക് ഇഷ്ടപ്പെട്ടു

  • @suryaak3951
    @suryaak3951 10 หลายเดือนก่อน +1

    ❤❤❤എനിക്ക് വളരെ ഇഷ്ടമായി. ഒരെണ്ണം തൈച്ചിരുന്നു. ചെറിയ തെറ്റുകളൊക്കെ ഉണ്ടായിരുന്നു. എന്നാലും ഇടുവാൻ സുഖമുണ്ടായിരുന്നു. ഇത് നോക്കി ഒരെണ്ണം തുന്നിനോക്കാം Thanks ❤❤❤🎉

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      Try cheyyanam.anganeyalle padikkunnathu.👍❤

  • @SleepyCoralReef-vj1gp
    @SleepyCoralReef-vj1gp 3 หลายเดือนก่อน

    ഞാൻ ആദ്യമായി ക്ലാസ് കാണുകയാണ് അടി പൊളി നന്നായി മനസിലാക്കി തരുന്നു

  • @jomajose1751
    @jomajose1751 6 หลายเดือนก่อน +1

    ഞാനും തയ്ചു കേട്ടോ .ഒരേ അളവായതുകൊണ്ട് എളുപ്പം ആയിരുന്നു.ടീച്ചറുടെ class super❤❤❤.

  • @susant9844
    @susant9844 10 หลายเดือนก่อน

    adipoli aayitundu. saada churidaar thaikaan oru confidence kitti. Ini aduthathu saree blouse.

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      Saree blouse challenge ettittundu Susan. Nokkamo ❤️🥰

  • @parimalabalan7383
    @parimalabalan7383 10 หลายเดือนก่อน +1

    Woow super 👍👍👌

  • @PrameelaSaji
    @PrameelaSaji 3 หลายเดือนก่อน

    ടീച്ചറെ നന്നായി മനസിലായിട്ടോ താങ്ക്യൂ ❤️❤️❤️

  • @ushasanthosh5700
    @ushasanthosh5700 10 หลายเดือนก่อน

    Very nice to see the stitched blouse. I will try one blouse like this

  • @ayisha250
    @ayisha250 10 หลายเดือนก่อน +2

    Nannayittund ishtayi to❤

  • @sisilythomas6795
    @sisilythomas6795 10 หลายเดือนก่อน +2

    Enikku venam ee blouse

  • @RajammaPrasad-x6i
    @RajammaPrasad-x6i หลายเดือนก่อน

    10vayas kuranju ❤
    Super

  • @anjuanish7249
    @anjuanish7249 10 หลายเดือนก่อน +1

    നന്നായിട്ട് ഉണ്ട് 👍🏼👍🏼👍🏼സൂപ്പർ 👍🏼തയ്ച്ചു നോക്കും ഉറപ്പായും

  • @sarasammagopinath9363
    @sarasammagopinath9363 10 หลายเดือนก่อน +1

    സൂപ്പർ ഡിയർ 🎉🎉🎉

  • @JohnJoy-p1v
    @JohnJoy-p1v 5 หลายเดือนก่อน

    Teacher blouse cutting nallapolay manasilaye thanks stiching mechian etha use chaithathu ennu parayamo madikkananu

  • @radhadeviradha2930
    @radhadeviradha2930 10 หลายเดือนก่อน +1

    Super ayittundu eshatapettu..mam

  • @mohananac4206
    @mohananac4206 5 หลายเดือนก่อน

    ടീച്ചർ ബ്യൂട്ടി anallo❤കൊള്ളാം ബ്ലൗസ് അണിഞ്ഞിട്ട് 👌❤️🌹🌹🌹🌹

  • @Juiletalex
    @Juiletalex 6 หลายเดือนก่อน

    Very interesting class ❤❤

  • @bindusreeni537
    @bindusreeni537 6 หลายเดือนก่อน

    woww❤.ചേച്ചിടെ ബ്ലൗസ് എന്താ പെർഫെക്ഷൻ .സാരി ഉടുത്തതും ഭംഗി ❤.സാരി ഡ്രാപിങ് വീഡിയോ ഇടണേ ചേച്ചി

  • @aamisvibes3441
    @aamisvibes3441 10 หลายเดือนก่อน +1

    Kollaam adipowli teacher

  • @shaliniramesh6423
    @shaliniramesh6423 5 หลายเดือนก่อน

    Teacher good evening njan new subscriber anu blouse cutting and stitching othiri eshtam ayi. Njanum try cheyum❤

  • @AthiraPS-f7m
    @AthiraPS-f7m 2 หลายเดือนก่อน

    Very nice

  • @gracy-x6l
    @gracy-x6l 7 หลายเดือนก่อน

    Bluse adipoli❤❤❤❤

  • @Betty-wy4ws
    @Betty-wy4ws 9 หลายเดือนก่อน

    Adipoli 👌🏻👌🏻👌🏻🥰

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน +1

      Thank you so much 😊

    • @Betty-wy4ws
      @Betty-wy4ws 9 หลายเดือนก่อน

      Blouse ittu kazhinjappo nalla bhangi 🥰

  • @ushasajen388
    @ushasajen388 10 หลายเดือนก่อน

    Thank you Teacher, I will stitch and send you the photo, we have marriage function, we are busy, after that I will learn and cut, stitch. Thank you for your good vedios. God bless you.

  • @annieoommen3967
    @annieoommen3967 7 หลายเดือนก่อน

    Very good Sally Rose I like the video very much

  • @sumathip6879
    @sumathip6879 7 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്

  • @jbk334
    @jbk334 10 หลายเดือนก่อน

    Solpam polum😄😄👍👍 mosham parayanilla
    Adipoli🎉

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน +1

      Oh. Thanks a lot. Engane stitch cheyyanam ketto. Help cheyyam ❤️🥰😍😊

  • @reshmivijayan2383
    @reshmivijayan2383 10 หลายเดือนก่อน

    Super ❤️❤️❤️❤️❤️

  • @anuvarghese5780
    @anuvarghese5780 3 หลายเดือนก่อน

    Hi Sally Rose... Othiri nallayitundu. Ottum wrinkles illathe... Blouse stitching beautiful aanengil saree uduth kazhiyumbo, we will get confidence.

  • @minishaji4556
    @minishaji4556 10 หลายเดือนก่อน

    super aayitundta

  • @sojapresh794
    @sojapresh794 5 หลายเดือนก่อน

    nice presentation

  • @reenanelson7044
    @reenanelson7044 8 หลายเดือนก่อน

    Nallapoly manaselai

  • @seenamariamsam2026
    @seenamariamsam2026 10 หลายเดือนก่อน

    Front and back pleated nighty kanikumo

  • @anushsathi7812
    @anushsathi7812 10 หลายเดือนก่อน

    Nice. Ishtappettu❤

  • @SanthoshSanthosh-ep5qy
    @SanthoshSanthosh-ep5qy 10 หลายเดือนก่อน

    കാത്തിരിക്കുവായിരുന്നു 🙏

  • @maryjose8996
    @maryjose8996 7 หลายเดือนก่อน

    താങ്ക്സ് ടീച്ചറെ ❤

  • @Jaya-yt4fd
    @Jaya-yt4fd 10 หลายเดือนก่อน

    Nannayittund chechi enikk ethra kandalum thayichalum seriyakunnilla 3 ennam thachu back okke seriyayi cup onnum seriyakunnilla patta vakkunnathum seriyakunnilla 😊

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      Measurements correct edukkunnundo.

    • @Jaya-yt4fd
      @Jaya-yt4fd 10 หลายเดือนก่อน

      44 siz anu tuks okke 2 injanu eduthath enium thayich nokkam chechi 😁

  • @SonyTagore
    @SonyTagore 10 หลายเดือนก่อน

    Super 👌👌✨

  • @devarajpk6117
    @devarajpk6117 10 หลายเดือนก่อน

    Saree Blousein kai kuzhi taikumbo back kai kuzhida avida loose varuna enth kondann

  • @reshmashyam5978
    @reshmashyam5978 6 หลายเดือนก่อน

    Nannayittundu

  • @jayareghu2097
    @jayareghu2097 10 หลายเดือนก่อน

    Thank u dear ❤️

  • @SaraswathiKp-z6j
    @SaraswathiKp-z6j 9 หลายเดือนก่อน

    ഞാൻ ക്രോസ് കട്ടണ് തയ്യ്ക്കാറ് ഇനി പ്രീൻ സസ്സ് കട്ട് തയ്യ്ച്ച് നോക്കണം❤❤❤

  • @anjusunil4366
    @anjusunil4366 9 หลายเดือนก่อน

    Super 👌

  • @lisspeter6001
    @lisspeter6001 6 หลายเดือนก่อน

    സൂപ്പർ ടീച്ചർ❤

  • @brightgirlz9909
    @brightgirlz9909 10 หลายเดือนก่อน

    അടിപൊളി 🥰

  • @ushasajen388
    @ushasajen388 3 หลายเดือนก่อน

    Teacher good blouse, can you stitch princess cut high neck.

  • @archanaradhakrishnan4814
    @archanaradhakrishnan4814 8 หลายเดือนก่อน

    Njan taichu nokki kto❤️thanks njan vijarichathilum nannayi 😊lining ulla princess cut blouse vedio edumo?? 🙏🏻

    • @sallyrosechannel9052
      @sallyrosechannel9052  8 หลายเดือนก่อน +1

      Thanks.orennam ettittundu ❤️. Eniyum kanikkam ❤️🥰

    • @archanaradhakrishnan4814
      @archanaradhakrishnan4814 8 หลายเดือนก่อน

      @@sallyrosechannel9052 ano njan kandilla thanks for replay

  • @sandhyal9511
    @sandhyal9511 9 หลายเดือนก่อน

    സംസാരം 👍

  • @jinibino4867
    @jinibino4867 10 หลายเดือนก่อน

    Othiri nannayittundu

  • @neenaak5007
    @neenaak5007 5 หลายเดือนก่อน

    Nallonnam nannayittundu

  • @sudharadhakrishnan1469
    @sudharadhakrishnan1469 8 หลายเดือนก่อน

    Thankyou dear

  • @manjushakl4194
    @manjushakl4194 7 หลายเดือนก่อน

    Blouse nannayittundu. Back kazhuthirakkam alpam koodi. 👍

  • @amalorpavamamaladas1228
    @amalorpavamamaladas1228 10 หลายเดือนก่อน

    Super

  • @cmanonmani256
    @cmanonmani256 9 หลายเดือนก่อน +2

    എനിക്കേ വളരെ ഇഷമാണ് ബ്ലൗസ് തയ്ച്ചു പഠിക്കാൻ ഞാൻ എന്നും ബ്ലൗസ് കട്ടിങ് , സ്റ്റിച്ചിങ് കാണാറുണ്ട്

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน

      ചെയ്തു നോക്കണം എങ്കിലേ പഠിക്കുകയുള്ളൂ❤️🥰

  • @MeenaThulasi-sg3or
    @MeenaThulasi-sg3or 5 หลายเดือนก่อน

    പുതിയ കുട്ടിയാ ഇഷ്ട പെട്ടു

  • @SunilSunil-ev7uk
    @SunilSunil-ev7uk 9 หลายเดือนก่อน

    Super teacher

  • @Beenafrancisvazhapilli
    @Beenafrancisvazhapilli 8 หลายเดือนก่อน

    സൂപ്പർ❤

  • @suja-rs6tp
    @suja-rs6tp 9 หลายเดือนก่อน

    Katori blouse kaanikkumo

  • @Usha.P-x4c
    @Usha.P-x4c 9 หลายเดือนก่อน

    Blouse nannayittund

  • @vidhyageetha3932
    @vidhyageetha3932 5 หลายเดือนก่อน

    Ishtaaaaayiiiiiii🥰

  • @favazmajeed6172
    @favazmajeed6172 10 หลายเดือนก่อน

    ചേച്ചീ, churidar cutting polathe nighty cutting കാണിക്കാമോ. ചേച്ചിയുടെ അളവ് മതി. അത് എല്ലാവർക്കും suit ആകുമെന്ന് തോന്നുന്നു...

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      Edam. Kurachu thamasamundu ketto ❤️🥰

  • @salinigireesh1583
    @salinigireesh1583 7 หลายเดือนก่อน

    👌👍💞

  • @jinibino4867
    @jinibino4867 10 หลายเดือนก่อน

    Kafthan nighty kanikkamo

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly 10 หลายเดือนก่อน

    👌👌

  • @heavensfoodworld2391
    @heavensfoodworld2391 10 หลายเดือนก่อน

    Nannayitundu chachi

  • @susangeorge422
    @susangeorge422 10 หลายเดือนก่อน

    Beautiful sally❤

  • @NeverendingFaith7
    @NeverendingFaith7 9 หลายเดือนก่อน

    Stitching video onnu slow aayeettu kanikumo

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน

      Next video slow ayittu stitch cheythu kanikkam ❤️

  • @TG-qh8gm
    @TG-qh8gm 6 หลายเดือนก่อน

    Enik 20 oru kallyanathinu thaikanulladha.neck ithra deep illa.adhupole alav blouse thannittund.nale cuttingum stichingum.njan adhigam blouse thaikarilla.ee vedio enik upagarapradham thanne.njan nalanju perude vedio gal noki.nale stich chaidhu kazinj abhiprayam parayam.kto

  • @hemalethacr3141
    @hemalethacr3141 7 หลายเดือนก่อน

    👌

  • @jiyadiya6537
    @jiyadiya6537 9 หลายเดือนก่อน

    ബ്ലൗസ് സൂപ്പർ

  • @usham4282
    @usham4282 3 หลายเดือนก่อน

    Suppar Suppar

  • @sheejasudheer1658
    @sheejasudheer1658 10 หลายเดือนก่อน

    Teacher super

  • @kreupamathamedia4667
    @kreupamathamedia4667 10 หลายเดือนก่อน

    Nice

  • @Omanaashokan-vc9ij
    @Omanaashokan-vc9ij 2 หลายเดือนก่อน

    Sramikkum

  • @SreekalaS-m8q
    @SreekalaS-m8q 10 หลายเดือนก่อน

    Thanks chechi

  • @Linjuz
    @Linjuz 10 หลายเดือนก่อน

    Mam use cheyyunne machine ethaanu?

    • @Linjuz
      @Linjuz 10 หลายเดือนก่อน

      Plz reply...

  • @jbk334
    @jbk334 10 หลายเดือนก่อน

    Samsaram kelkaan vendi maathram aan ningalde e video njn kandadh
    Njn saree wear cheyyaare ille 😅

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      Atheyo.Arodengilum similarity undo ente samsaram.🥰🙏❤️

  • @jeejaanifa9530
    @jeejaanifa9530 7 หลายเดือนก่อน

    ടീച്ചറെ ഞാൻ പ്രിൻസ കട്ട്ബ്ലൗസ് വെട്ടി . ഇനി തയ്ക്കണം.

  • @susammamathew2997
    @susammamathew2997 10 หลายเดือนก่อน

    👌👌👌👌

  • @IsakkiammaMedia
    @IsakkiammaMedia 3 หลายเดือนก่อน

    Chechi.. Nalla vedeo... Idakk onnu പകച്ചു പോയി, മോഹൻലാൽ ചിക്കൻ പിടിച്ചു നിൽക്കുന്ന pole😂ഫ്രണ്ട് cut cheyth jion ചെയ്യുന്നത് കുറച്ചു കൂടി clear ആയില്ല... എനിക്ക്..

    • @sallyrosechannel9052
      @sallyrosechannel9052  3 หลายเดือนก่อน

      എന്താണ് എനിക്ക് പിടി കിട്ടിയില്ല🥰❤️

  • @BijiMolpv
    @BijiMolpv 8 หลายเดือนก่อน

    ബാക്ക് ഹുക്ക് ഉള്ള ബ്ലൗസ് വെട്ടുന്നതും തയ്ക്കുനതും കാണിക്കുമോ ചേച്ചി

  • @manjujose3452
    @manjujose3452 7 หลายเดือนก่อน

    👍🌹

  • @thankammakurian1474
    @thankammakurian1474 4 หลายเดือนก่อน

    2.75 front mathi akalam koodumpol front 6.5 mathi

  • @Nikunjam1964
    @Nikunjam1964 10 หลายเดือนก่อน

    ചേച്ചി ചൈനീസ് നെക്ക് ചുരിദാർ കാണിക്കാവോ

  • @krishnasanthosh3663
    @krishnasanthosh3663 10 หลายเดือนก่อน +1

    ടീച്ചറിന്റെ കഴുത്തിനു അല്പം മലന്നുപോയി. പക്ഷേ ഒത്തിരി ഇഷ്ടമാണ് ക്ലാസ്സ്‌. ഒത്തിരി പ്രയോജനം ചെയ്യുന്നുണ്ട് എനിക്ക് ❤

  • @nishahareesh6226
    @nishahareesh6226 4 หลายเดือนก่อน

    Cup size കൂടുതൽ ഉള്ളവർക്ക് വൃത്തി ആവുമോ പ്രിൻസസ് ക്യൂട്ട്.

  • @leenajohn2948
    @leenajohn2948 10 หลายเดือนก่อน

  • @ArunKumar-qd1qk
    @ArunKumar-qd1qk 9 หลายเดือนก่อน

    😊

  • @ramyarajesh3982
    @ramyarajesh3982 10 หลายเดือนก่อน

    ❤❤❤

  • @anithachacko6259
    @anithachacko6259 2 หลายเดือนก่อน

    ഞാന്‍ thaikkan പോവുകയാണ് 😂

  • @sudhamenon3655
    @sudhamenon3655 10 หลายเดือนก่อน

    നന്നായിട്ടുണ്ട് പക്ഷേ front side കൂടി കാണിച്ചിരുന്നെങ്കിൽ പെർഫെക്ഷൻ അറിയാമായിരുന്നു. എന്തായാലും ഭാകി fittings അടിപൊളി. ഞാനും തയ്ക്കും പക്ഷേ ഈ പ്രിൻസസ് cut ഞാൻ തയ്ച്ചിട്ടില്ല ഇനി ധൈര്യമായി തയ്ക്കാം. Thankyou 😊

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      Thanks ❤️. Try cheyyanam ❤️

    • @VictoriaCuriousCoins
      @VictoriaCuriousCoins 9 หลายเดือนก่อน

      ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട്. ഒരു ഡൌട്ട് ചോദിക്കട്ടെ സ്ലീവ് കട്ട്‌ ചെയ്യുമ്പോൾ വിഡ്ത് എത്ര എടുക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @daisybaby3051
    @daisybaby3051 10 หลายเดือนก่อน

    ❤🥰🌹👍