മുല്ലപ്പൂവിന് ക്ലാരിറ്റി വന്നു guys

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 86

  • @santhakumari8928
    @santhakumari8928 5 ชั่วโมงที่ผ่านมา +15

    ഗെബ്റി വിചാരിച്ചതൊക്കെ നേടി ആശ്വദിക്കാവുന്നിടത്തോളം ആശ്വദിച്ചു Tata by by പറഞ്ഞു 😂മിടുമിടുക്കാൻ 👏👏. എന്നാലും ഇത്രവേഗം കളഞ്ഞത് കഷ്ടം 😢. ആ സാരമില്ല മുല്ല ഉടനെ അടുത്തത് ഒപ്പിച്ചോളും. കൊച്ചിന് ഇതൊന്നും പുത്തരിയല്ലാലോ 😂😢

    • @cinenews5238
      @cinenews5238 3 ชั่วโมงที่ผ่านมา

      ശാന്തകുമാരി നിന്റെ സ്വഭാവം ഇങ്ങനെ പറയല്ലേ 💩💩

    • @vrindapalat4556
      @vrindapalat4556 3 ชั่วโมงที่ผ่านมา +1

      സത്യം

    • @vrindapalat4556
      @vrindapalat4556 3 ชั่วโมงที่ผ่านมา +1

      ഒപ്പിക്കും - ശരിയാ

    • @shivparvathi0914
      @shivparvathi0914 3 ชั่วโมงที่ผ่านมา +1

      Eppozhe oppichu kanum atha clarity kittiyeee

  • @AbdulgafoorGappu-ol2hb
    @AbdulgafoorGappu-ol2hb ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് മിക്ക കാര്യത്തിലും നല്ല അറിവുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤

  • @vrindapalat4556
    @vrindapalat4556 3 ชั่วโมงที่ผ่านมา +3

    ഷെഫീന- വളരെ ശരി❤❤❤❤❤❤

  • @sabusajinisabu4628
    @sabusajinisabu4628 7 ชั่วโมงที่ผ่านมา +6

    സൂപ്പർ.. സൂപ്പർ.. 100%👍👍👍👍

  • @Asokam-c9t
    @Asokam-c9t 7 ชั่วโมงที่ผ่านมา +23

    ജീവിതത്തിൽ ന്ത് ഉണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലാ ങ്കിൽ ഒന്നും അല്ലാതെ ആവും ന്നുള്ളതിന്റെ ഏറ്റം വല്യ തെളിവ് ആണ് ജാസ്മിന്റെ ജീവിതം ..
    പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യസത്തിന് പ്രാധാന്യം കൊടുക്കേണ്ടത് parents ന്റെ ഉത്തരവാദിത്വം ആണ് ..അവരുടെ കടമ മറക്കുന്നിടത്ത് പെണ്മക്കൾ ഇങ്ങനാവും ...
    യുട്യൂബ് മാത്രം ആണ് ജീവിതം ന്ന് കരുതി പെൺകുട്ടികളെ ശ്രദ്ധിക്കാതെ ജീവിക്കുന്ന parents ഉണ്ട് .. തിന്നുക കുടിക്കുക നാളെ ചാവുമല്ലോ ന്ന് മാത്രം ചിന്തിച്ചു ജീവിക്കാതെ പെൺകുട്ടികളെ ആത്മാഭിമാനത്തോടെ വളർത്താൻ ശ്രമിക്കുന്നിടത്ത് അവർ മേശക്ക് ചുറ്റും olive തൈകൾ പോലെ ആവും ..
    ചിന്തിക്കുന്നിടത്തു ദ്രിഷ്ട്ടാന്തം ഉണ്ട് ...

    • @Ranju-575
      @Ranju-575 6 ชั่วโมงที่ผ่านมา +1

      അല്ലാഹുവിൻ്റെ കാരുണ്യം മാത്രം മതി ; വിദ്യാഭ്യാസത്തിൻ്റെ അവശ്യമില്ല .
      😁😁😁😁😁😁😁😁😁
      😁😁😁😁😁😁😁😁😁

    • @DccGtab
      @DccGtab 6 ชั่วโมงที่ผ่านมา

      Tholikanda 😂😂niyum ethil outhananllooo.muslimne paranjal enthoru samadanam lle bro ..😅​@@Ranju-575

    • @vrindapalat4556
      @vrindapalat4556 3 ชั่วโมงที่ผ่านมา +1

      കറക്ട്

    • @m2boutplayz761
      @m2boutplayz761 2 ชั่วโมงที่ผ่านมา

      Than entharinjitta parayunne avalude vappakku ottum thalparyamilla Ival Ernakulam vannu nikkunnath.. avalude ishtathinu vannu nilkunnatha.. veettukar ippozhanu ok aayath.. avalude thannishtathinu jeevikkunna aalanu

  • @DrStrange-wk8pu
    @DrStrange-wk8pu 4 ชั่วโมงที่ผ่านมา +2

    I was katta waiting for this video about their clarity😂😅😅

  • @shivparvathi0914
    @shivparvathi0914 3 ชั่วโมงที่ผ่านมา +1

    Nice video chechi,nalla ishtam ayii,aa qna kandaa thanne ariyam full kallatharam anennu,ivar thamill relation illayennu arengilum vishwasikkoo,avalude koode avan ninapop avan nallavan anennu thonniyirunnu,but epp annu manasilayee avan pakka fake annennu, athinte life poyiii, Avan udane arenengilum marriage cheyythu pogumm,chechi paranja correct annnu avalude family kku voice illayennu thonunnu, Avan nallaoralu anengill religion onnum nokkathe avale kettiyene, religion okke verum oru reason mathrsm annuuu,avanu avale marriage cheyyan pattilla,reach and fame mathi avanu, eniyengilum avane ozhuvakki poyaa avalkku kollammmm,eppo ee clarity okke avanu rekshapedan annuuu

  • @Shai2laja
    @Shai2laja 3 ชั่วโมงที่ผ่านมา +6

    അവൻ നന്നായി use ചെയ്തു. ആവശ്യം കഴിഞ്ഞപ്പോൾ അവള കൊണ്ടു തന്നെ friend എന്ന പറയിപ്പിച്ചു അവൻ മുങ്ങി.

  • @kiran-s4n
    @kiran-s4n 7 ชั่วโมงที่ผ่านมา +28

    Number one fraud gabri

    • @m2boutplayz761
      @m2boutplayz761 3 ชั่วโมงที่ผ่านมา +1

      Gabriyum jasminum fraud aanu

    • @vrindapalat4556
      @vrindapalat4556 3 ชั่วโมงที่ผ่านมา +2

      True

    • @shivparvathi0914
      @shivparvathi0914 3 ชั่วโมงที่ผ่านมา +2

      Randum mosham allaaa

  • @DrStrange-wk8pu
    @DrStrange-wk8pu 3 ชั่วโมงที่ผ่านมา +2

    Eppo big boss shorts kannu Jasmine and gabri misunderstand cheythu parayunne... episode or live kandal engane parayilla avare video parayunne....but njan live and episode kandatha enikku athu friendship ayi thonniyilla.

    • @Shai2laja
      @Shai2laja ชั่วโมงที่ผ่านมา

      ആർക്കും തോന്നി ഇല്ല. ലാലേട്ടൻ ഒരു full എപ്പിസോഡ് കൊടുത്ത് ഇവർക്ക് അന്ന് ക്ലാരിറ്റി കൊടുക്കാൻ. പുറത്ത് ആൾകാർക്ക് കൂടി വേണം എന്ന പറഞ്ഞു clarity. അതൊക്കെ ഗെയിം ആണെന്ന് വിചാരിക്കാം. പുറത്തിറങ്ങി വന്ന പിന്നെയും അവരെ ആ പാവം ഫാൻസിനെ പറ്റിച്ചു കൊണ്ടിരുന്നു. 5 മാസം love reels ലൈക്‌ അടിച്ചു, love comments ലൈക്‌ അടിച്ചു maximum fame, പൈസ, work ഒക്കെ പിടിച്ചു. എനിട്ട്‌ അവസാനം ഫാൻസിനോട് പറയുന്നു bb കഴിഞ്ഞദിവസം തന്നെ അവർക്ക് ക്ലാരിറ്റി ഉണ്ടായിരുന്നു പക്ഷേ പറയുന്നില്ലായിരുന്നു എന്ന്. അപ്പോൾ അഞ്ചു മാസം പൈസയ്ക്ക് വേണ്ടി fame കിട്ടാൻ വേണ്ടി എല്ലാം ഫാൻസിനെ use ചെയ്തു. കഷ്ടം.

  • @Janaki_k1972
    @Janaki_k1972 7 ชั่วโมงที่ผ่านมา +1

    Absolutely well said..

  • @amarns1078
    @amarns1078 8 ชั่วโมงที่ผ่านมา +3

    Good One

  • @InfinityChannel2023
    @InfinityChannel2023 6 ชั่วโมงที่ผ่านมา +7

    ഷെഫീന പറയുന്നത് correct ആണ്.

  • @Kunjuss...
    @Kunjuss... 6 ชั่วโมงที่ผ่านมา +6

    അവസരോചിതമാണോ എന്ന് പറയു. നാണം കെട്ടും പണം നേടിയാൽ നാണക്കേടാ പണം മാറ്റിടും

  • @shivparvathi0914
    @shivparvathi0914 3 ชั่วโมงที่ผ่านมา

    👏👏👏👏

  • @Rejeena-bv1tn
    @Rejeena-bv1tn 6 ชั่วโมงที่ผ่านมา +11

    കുറച്ചു നാളുകൾ അവൻ കൊണ്ടു നടക്കും അത് കഴിഞ്ഞു കാണാം തമ്മിൽ കുറ്റം പറഞ്ഞു നടക്കുന്നത് 🤣🤣

  • @shivparvathi0914
    @shivparvathi0914 3 ชั่วโมงที่ผ่านมา +1

    Ningal annu strong women areyum pedikkathe video undunnuu👏

  • @niktube4667
    @niktube4667 5 ชั่วโมงที่ผ่านมา +1

    👍🏻👍🏻👍🏻

  • @vrindapalat4556
    @vrindapalat4556 3 ชั่วโมงที่ผ่านมา +2

    വളരെ സത്യം -

  • @Sulfath-m6b
    @Sulfath-m6b 6 ชั่วโมงที่ผ่านมา +10

    അങ്ങനെ ജബ്രി പുരാണം അവസാനിച്ചു 🤣🤣

  • @SheCreates5
    @SheCreates5 6 ชั่วโมงที่ผ่านมา +6

    Aval samsaricheth ketille same vibe ullvr thammil onnichal athikam munnot pokilla enn ath thanne pacha kallem annu😂 angane anenki aval enthe munnaka ziyada afzalka okke ayt same vibe ayrunillelloo ennit enthe ozhuvakiye 😂 pinne avalde ahh videoyil paranjeth ellam avante theerumanagal annu jasmin ahh buthi onnum illa undayrunenkil 23 vayasil ullil 5 relationship onnum undavillelloo😂 gabrik avalod ullath verum kamam mathram annu ath theernu kanum apo avan nice ayyt oombichu but Jasmin ipozhum avanod ishtem und ath avalde nottathilum samsarathilum manassilakum.. Jasmin gabride vak keetu annu resmin aytulla frndship distance ittethoke avan verum fruad annuu resmin ee relation support alla avalk areyam avan use akkanenn athukond annu resmin ayt ipo distance ittethum..

  • @Chinnu-y20
    @Chinnu-y20 6 ชั่วโมงที่ผ่านมา +7

    ബിഗ്‌ബോസിൽ ആ വിജയിച്ച കണ്ടസ്റ്റന്റിനെ ഒരുപാട് വേദനിപ്പിച്ചു. അതിന്റെ റിസൾട് ആണ് ഈ കാണുന്നത്.

    • @Chinnu-y20
      @Chinnu-y20 5 ชั่วโมงที่ผ่านมา

      എന്താടാ വളിക്കൊതിയാ. പോടാ പോയി ആരുടെയെങ്കിലും കൊതത്തിന്റെ പുറകെ പോയി നിക്ക്. നിറയെ ആസ്വദിക്ക് 😂😂😂

  • @nibudevasia8722
    @nibudevasia8722 5 ชั่วโมงที่ผ่านมา +3

    സത്യമായ കാര്യമാണ് പറഞ്ഞത് 👍

  • @Sulfath-m6b
    @Sulfath-m6b 6 ชั่วโมงที่ผ่านมา +9

    ഫാനിന്റെ ശബ്ദം പോലും ഉറക്കിനെ ബാധിക്കുന്ന gabri ക്കൊച് bb യിലുള്ള ആൾക്കാരുടെ ഒച്ചപ്പാട് കേട്ടു പേച്ചു പോയി.. അതോണ്ടാ പാവം മുല്ലപ്പൂവിന്റെ മണം പിടിച്ചു ഒട്ടി കിടന്നത്.. ആരും ഒന്നും വിചാരിക്കല്ലേ 😅

  • @mymelody3242
    @mymelody3242 3 ชั่วโมงที่ผ่านมา

    😂😂 best people

  • @sidhikuttypm7506
    @sidhikuttypm7506 5 ชั่วโมงที่ผ่านมา +2

    ഒന്നാംതരം fraud

  • @niktube4667
    @niktube4667 5 ชั่วโมงที่ผ่านมา +1

    Aval thozhilurappinu poyi paniyedukkunnu

  • @m2boutplayz761
    @m2boutplayz761 2 ชั่วโมงที่ผ่านมา +3

    Redditilulla ellarum koodi avane Eduthu uduthu.. moopparu account delete aakki poyi😂

  • @muhammedshafi4987
    @muhammedshafi4987 6 ชั่วโมงที่ผ่านมา

    Wait Atra kaalam pokum nokam

  • @m2boutplayz761
    @m2boutplayz761 3 ชั่วโมงที่ผ่านมา +2

    5:05 thenga 😂ഞങ്ങൾക്കൊന്നും moonnu naalu relationship undayittilla🤭ini njangale nenjathottu itto ellam😂

  • @shobanasoman441
    @shobanasoman441 8 ชั่วโมงที่ผ่านมา +2

  • @-zb9ql
    @-zb9ql 8 ชั่วโมงที่ผ่านมา

    ❤️❤️

  • @aishajasmin1534
    @aishajasmin1534 7 ชั่วโมงที่ผ่านมา

    ❤🎉❤🎉❤🎉 super 💯💯💯💯💯 support 💪🙌🙌🙌 super 💯💯💯💯💯💯💯 support 🙌 super 💯💯💯

  • @latheeftp4464
    @latheeftp4464 5 ชั่วโมงที่ผ่านมา +1

    Safeena, madam, innu, jana, tviyil, bangladeah, hindukalay, konnu, ene, parn, arif, husain, alamura, yidnu, onnu, kanoo,, plees

  • @sujazana7657
    @sujazana7657 43 นาทีที่ผ่านมา

    Vakathirive leva lesham ellatha kutty,familykum ella. Kodutha kollathum kittum chechi atha avalke kittyathe❤

  • @alone-tr2wr
    @alone-tr2wr 5 ชั่วโมงที่ผ่านมา

    😅😅

  • @kesiamerinrajan
    @kesiamerinrajan ชั่วโมงที่ผ่านมา +1

    എന്റെ ചേച്ചി മറ്റുള്ളവർക്ക് clarity കിട്ടി വരുമ്പോൾ അതു ഇല്ലാതെ ആക്കാനുള്ള video ആണ് അവരിടുന്നത്

  • @RENJINI98
    @RENJINI98 8 ชั่วโมงที่ผ่านมา +1

    ഇതിന് വൃൂസ് കൂടും😂😂😂

  • @haseenak9369
    @haseenak9369 8 ชั่วโมงที่ผ่านมา +2

    Hi😍😍😍😍😍😍😍😍

  • @JamsheerJamshi-p8y
    @JamsheerJamshi-p8y 6 ชั่วโมงที่ผ่านมา +5

    Bigbosil ullappol motham samooham kanum enn ivark arinittum polum ivarkdayil sex mathram nadnilla enne ulli 😂.ippo pinne arum kanilla Ivar evide pogunnu enn .poranitt travel aan ivar poyad couplsine pole.appo pinne aarkum shamshyam illa Ivar thammil ennumillan.onnum nadannidavoolan enn 😂

    • @shivparvathi0914
      @shivparvathi0914 3 ชั่วโมงที่ผ่านมา

      Onnum illayennu alle avar parayunne,vlog okke kandille two rooms vare kanichille,ningal okke eniyengilum vishwasikku guys😂😂

  • @MUA---1122---Athu
    @MUA---1122---Athu 8 ชั่วโมงที่ผ่านมา

    ❤❤❤❤

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 5 ชั่วโมงที่ผ่านมา

    സഫീനക്ക് കഴുത്തിൽ ഒരു മണി മാലയെങ്കിലും ഇട്ടുകൂടെ നല്ല ഭംഗി ഉണ്ടാകുമല്ലോ

    • @ShafeenaBeevi2024
      @ShafeenaBeevi2024  4 ชั่วโมงที่ผ่านมา

      Mm

    • @sujazana7657
      @sujazana7657 ชั่วโมงที่ผ่านมา

      Ponnum kudathine enthina potte😊

  • @ShajeekhanShaymon
    @ShajeekhanShaymon 7 ชั่วโมงที่ผ่านมา

    😂😂😂❤

  • @m2boutplayz761
    @m2boutplayz761 3 ชั่วโมงที่ผ่านมา +2

    Commonsense illatha avale illogical excuses paranju avan ozhivakki... Avaneyum thettu parayan pattilla avale polathe theppist ne aaru kettana.. Pinne munnaye ozhichu ella kamukanmareyum jasmin mosham paranjittund.. Munnakkaye parayathath pala live photos purath varum ennavalkkariyam🤭
    Shafeena beevi pala evidence um ningalude kayyil undannariyam.. Ningalum athu purath vidunnillallo.. Ningalum avalodu kanikkunnathum oru tharam sahathapam thanneyalle.. Ithrayum dhroham aval ningalodu kanichattum ningal enthinu ee consideration kanikkunnu ennu enikku manassilavunnilla

  • @shaijithaaathul6850
    @shaijithaaathul6850 6 ชั่วโมงที่ผ่านมา +4

    നെയ്യപ്പം തിന്നാൽ രണ്ടു കാര്യം എന്ന് കേട്ടിട്ടില്ലെ അതാണ്‌ ഇതു 😂😂 പക്ക ഉടായിപ്പാണ്‌ രണ്ടും

  • @sunithomas3223
    @sunithomas3223 7 ชั่วโมงที่ผ่านมา +1

    ❤❤❤❤🎉🎉🎉🎉🎉🎉

  • @sajnaajeed5969
    @sajnaajeed5969 5 ชั่วโมงที่ผ่านมา +5

    Avalum avanum ippo ottak flatila 😂

    • @shivparvathi0914
      @shivparvathi0914 3 ชั่วโมงที่ผ่านมา

      Avar parayum two placesill anennu

  • @loveandjoy1971
    @loveandjoy1971 5 ชั่วโมงที่ผ่านมา +2

    Hony moon കഴിഞ്ഞു

  • @അപ്പോത്തൊലിപ്പൻ
    @അപ്പോത്തൊലിപ്പൻ 2 ชั่วโมงที่ผ่านมา +1

    ആരാണ് ഇ ചാബ്രി എതാണ് ഇ ജാസ്മിൻ 🤔

  • @abdulrazack9498
    @abdulrazack9498 8 ชั่วโมงที่ผ่านมา

    🌹🌹🍃

  • @casinova120
    @casinova120 7 ชั่วโมงที่ผ่านมา +8

    ഗപ്പ് അടിച്ചു ജാസ്മിൻ 😂😂

    • @shivparvathi0914
      @shivparvathi0914 3 ชั่วโมงที่ผ่านมา

      Enthu gappuuu🙄

  • @oursmiracle8913
    @oursmiracle8913 8 ชั่วโมงที่ผ่านมา

    ❤❤

  • @beenanazeer7599
    @beenanazeer7599 7 ชั่วโมงที่ผ่านมา +2

    ❤❤❤

  • @rose-w6q9r
    @rose-w6q9r 7 ชั่วโมงที่ผ่านมา

    ❤❤

  • @dhina3018
    @dhina3018 5 ชั่วโมงที่ผ่านมา

    ❤❤