ഇന്ന് ദുൽഹിജ്ജ അവസാന വെള്ളിയാഴ്ച... പവിത്രമായ ഈ സമയത്ത് ചൊല്ലേണ്ട ദിക്റുകളും ദുആകളും Friday Dua

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • ABO-0630
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

ความคิดเห็น • 418

  • @axthetics58
    @axthetics58 2 วันที่ผ่านมา +16

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg 2 วันที่ผ่านมา +14

    മോൻ മടി കൂടാതെ സ്കൂൾ പോവാനും നന്നായി പഠിക്കാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @MarwaMarwan-si6xy
    @MarwaMarwan-si6xy 2 วันที่ผ่านมา +9

    സ്വാലിഹായ മക്കളാകിത്തരാനും വീടുപണി പൂർത്തിയാകാൻ വേണ്ടിയും ഒരുപാട് കടമുണ്ട് അത് വീടാൻ വേണ്ടിയും ഭർത്താവിൻറെ ജോലിയിൽബർക്കത്തിന് വേണ്ടിയുംപ്രത്യേകം ദുആ ചെയ്യണം

  • @musthafakuttippa3957
    @musthafakuttippa3957 2 วันที่ผ่านมา +9

    ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.

  • @shibushibinashibushibina7640
    @shibushibinashibushibina7640 2 วันที่ผ่านมา +43

    വെള്ളിയാഴ്ച രാവിലെ ബറക്കത്ത് കൊണ്ട് മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ഉസ്താദ് 🤲🤲🤲

    • @Mumthaz-oe2hx
      @Mumthaz-oe2hx 2 วันที่ผ่านมา +4

      2:11

    • @subaidamoosa2522
      @subaidamoosa2522 2 วันที่ผ่านมา +1

      EllaMuradukalumHasilakan
      Usthadu
      Duacheyyanam
      AmeenyarabbalAlameen

    • @user-xl1wb2vc1g
      @user-xl1wb2vc1g 2 วันที่ผ่านมา

      Duaacheyyana

  • @alizasworld2993
    @alizasworld2993 2 วันที่ผ่านมา +6

    ഉസ്താദേ ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീടുവാനും ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വീടുപണി ഫുള്ള് കഴിഞ്ഞിട്ടില്ല ഇനിയും ബാക്കി പണികൾ പൂർത്തിയാക്കാനുള്ള തടസ്സങ്ങളില്ലാതെ സാധിക്കട്ടെ മരിച്ചുപോയ എന്റെ ഉമ്മാന്റെ വല്ലിപ്പാന മൂത്താപ്പാനെ കബർ സ്വർഗ്ഗ സർഗ പൂന്തോപ്പ് ആവട്ടെ രാവിലെ എണീക്കുമ്പോൾ ശരീരത്തിന് വേദനയും തലവേദനയും ആണ് ബ്ലഡ് കുറവാണ് എത്രയും പെട്ടെന്ന് ശരിയാക്കി

  • @beeviamma8
    @beeviamma8 2 วันที่ผ่านมา +10

    ماشاء ألله تبارك الله الحمد لله ربيلعالمان 🤲🏼🤲🏼🤲🏼 ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം എനിക്ക് കേൾവി ശക്തി കിട്ടാൻ എല്ലാവരും ദുആ ചെയ്യുക അല്ലാഹു അക്ബർ😢😢😢

  • @Shamila_ansall
    @Shamila_ansall 2 วันที่ผ่านมา +45

    വളരെ വിഷമത്തിലാണ് ഉസ്താദേ എന്റെ ഭർത്താവ് ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢😭😭🤲🏻

    • @aishabi8654
      @aishabi8654 2 วันที่ผ่านมา +7

      ഉസ്താദ് മറ്റുള്ളവർക്ക് സ്വഭാവം നന്നാവാൻ ഉസ്താദ് ചെയ്യണം

    • @user-wd2gp5uc1p
      @user-wd2gp5uc1p 2 วันที่ผ่านมา +1

      ആമീൻ

  • @sabeenar5919
    @sabeenar5919 2 วันที่ผ่านมา +23

    സ്വാലിഹായ മക്കളുണ്ടുവന് എല്ലാരും duha ചെയ്യണേ 15വർഷമായി

  • @Nabeenashamjeer
    @Nabeenashamjeer 2 วันที่ผ่านมา +8

    അസൈലമു അലൈക്കും ഉസ്ത്തദെ മുറദ് ഹാസി ലവൻ ദുഅ ചെയ്യണെ🤲🤲🤲😢😢😢

  • @mumthasrazak9036
    @mumthasrazak9036 2 วันที่ผ่านมา +5

    കടം വിടാനും ഉപ്പാക് ജോലിയിൽ ഉള്ള തടസങ്ങൾ മാറി ശമ്പളം കിട്ടാനും കാകുന് നല്ലൊരു ജോലിക് മാറ്റം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദ് ന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്റുകളും സ്വ ലാ ത്തു ക ളും തസ്ബീഹുകളും ഒക്കെ സ്വീകരിച്ച അനുഗ്രഹിക്കേണമേ എല്ലാ തെറ്റുകുറ്റങ്ങളു പൊറുത്തു മാപ്പാക്കി തരണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേ ണ മേ ആമീൻ

  • @muhammadaliali9803
    @muhammadaliali9803 2 วันที่ผ่านมา +2

    എല്ലാ ഹലാലായ ഉദ്ദേശം പൂർത്തിയാക്കി തരണേ അല്ലാഹ് ഉസ്താദ് 🤲 Duayilulpeduthanee 🤲🤲

  • @user-dt7ld2gm9y
    @user-dt7ld2gm9y 2 วันที่ผ่านมา +2

    ഉസ്താദെ വെള്ളിയാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ട് എൻ്റെ ഹലാലായ എല്ലാ മുറാദുകളും ഹാസിലാക്കാൻ ദുആ ചെയ്യണം❤❤❤❤❤❤❤❤❤❤❤

  • @RubnaRubnanavas
    @RubnaRubnanavas 2 วันที่ผ่านมา +4

    കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭

  • @user-xz9nb6pe7g
    @user-xz9nb6pe7g 2 วันที่ผ่านมา +4

    ഹലാലായ മുറത്തുകൾ ഹാസിലാക്കാനും വിട് പണി പുറത്തിയകനും മാതാപിതാക്കൾക്ക് ആരോഗവും ആഫിയത്തുള്ള തീർക്കായിസിനും വേടിയും ഇന്നത്തെ മജിലിസിൽ പ്രതേകം ദുവാ ചെയ്യണേ 🤲🤲🤲

  • @suhasbabu869
    @suhasbabu869 2 วันที่ผ่านมา +6

    അസുഖം മാറാനും മുറാദുകൾ ഹാസലാകാനും ദുആ ചെയ്യണേ🤲🏻🤲🏻🤲🏻..........................,...........

  • @user-qg7nb7ur6q
    @user-qg7nb7ur6q วันที่ผ่านมา +1

    അൽഹംദുലില്ലാ മാഷാ അല്ലാഹ് കരുണയുള്ള നാഥാ കൊഴിയാൻ പോകുന്ന ഈ ദിനരാത്രങ്ങൾ ഞങ്ങളിൽ നിന്നും സ്വീകരിക്കണഠ യാ അല്ലാഹ് 🤲🤲🤲

  • @Shamila_ansall
    @Shamila_ansall 2 วันที่ผ่านมา +5

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ😭🤲🏻🤲🏻😭

  • @user-wd2gp5uc1p
    @user-wd2gp5uc1p 2 วันที่ผ่านมา +1

    ശത്രു ക്കളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ❤

  • @HaseenaSaithalavi
    @HaseenaSaithalavi 2 วันที่ผ่านมา +2

    മക്കളുടെ കടം വീടാനും നല്ല ജോലി ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲👏

  • @CR7RIDER96
    @CR7RIDER96 2 วันที่ผ่านมา +9

    റബ്ബേ ദുൽഹിജ അവസാന വെള്ളിയാഴ്ച രാവിൻ്റെയും ഇതുവരെ ഞങ്ങൾ ചെയ്തതിന്മകൾ പൊരുത്തപ്പെട്ട് നന്മകൾ ചെയ്ത അമലുകൾ സ്വീകരിച്ച് ജീവിതവും ആഖിറവും വിജയിപ്പിക്കണമേ റബ്ബേ ആമീൻ🤲🤲🤲 ഉസ്താദെ ഞങ്ങൾക്ക് ഹൈറായസ്വന്തമായി ഈ വാടക വീട്ടിൽ താമസിക്കാൻ ഹൈറായ വഴി തെളിച്ച് തരണമേ റബ്ബേ ആമീൻ🤲🤲🤲🤲

  • @Fathima-ff7bx
    @Fathima-ff7bx 2 วันที่ผ่านมา

    ഈ മാസത്തിന്റെ ദിവസത്തിൻറെ യും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 วันที่ผ่านมา

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നതാവിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @JaseenaJaseena-ru3jc
    @JaseenaJaseena-ru3jc 2 วันที่ผ่านมา +1

    അസ്സലാമു അലൈക്കും....എന്റെ 3 മക്കളെ ഹിഫിദ് പഠിക്കാൻ ദറസ്സിൽ നിൽക്കുന്നു...
    ഹിഫിദ് പൂർത്തിയാക്കാൻ ദുആ ചെയ്യണേ... 🤲🏻🤲🏻
    ഓർമ ശക്തിയും ബുദ്ധി കൂർമത യും കിട്ടാൻ ദുആ ചെയ്യണേ.. ഉസ്താദേ...

  • @AbdulMajeed-dw3hu
    @AbdulMajeed-dw3hu 2 วันที่ผ่านมา

    ഉസ്താദേഹലാലായ മുറാദ് ഹാബി ലാക്കി ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘ ആയുസ്സിന് വേണ്ടി പ്രത്യേകം ദുഹാ ചെയ്യണം ആമിൽ യാബെൽ ആലമിൻ

  • @shamnadek4410
    @shamnadek4410 2 วันที่ผ่านมา +3

    കടം വിടാനും ചിന്ത നന്നാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @Rafaha-u6x
    @Rafaha-u6x 2 วันที่ผ่านมา

    എന്റെ മരിച്ച് പോയ ഉമ്മാക്കും ജീവിച്ചിപ്പുള്ള എന്റെ ഉപ്പാക്കും എന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണെ ഉസ്ദാ തെ

  • @nabeesaabdurashid4
    @nabeesaabdurashid4 2 วันที่ผ่านมา +2

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🥹🥹🥹🥹🤲🤲🤲🤲🤲

  • @jameela.v2648
    @jameela.v2648 2 วันที่ผ่านมา +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

    • @muhammedjebin8460
      @muhammedjebin8460 2 วันที่ผ่านมา

      മക്കളെ.. സ്വാലിഹാക്കണേ

    • @muhammedjebin8460
      @muhammedjebin8460 2 วันที่ผ่านมา

      എന്റെ. മക്കൾക്ക്... നല്ല റാഹത്തും... ജോലിയും... കിട്ടാൻ.. ദുആ.. ചെയ്യണേ

  • @muhammedjebin8460
    @muhammedjebin8460 2 วันที่ผ่านมา

    ശത്രുക്കൾ.. കൂട്ടത്തോടെ... ആക്രമിക്കുന്നു... ഉസ്താദ്ദേ... ശതൃക്കളെ.. തകർക്കാൻ... ദുആ.. ചെയ്യണേ

  • @ThasniBiju
    @ThasniBiju 2 วันที่ผ่านมา

    എന്റെ വാപ്പി മരണപെട്ടത് ദുൽ ഹജ്ജ് 4 നു ആണ്.
    പാപങ്ങൾ പൊറുത്തു നൽകി നന്മകൾ സ്വീകരിച്ചു പടച്ച റബ്ബ് സ്വർഗ്ഗീയ അവകാശികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
    ദുആ വസ്വിയതോടെ 🤲🏻🤲🏻

  • @AjasAju-qq4rw
    @AjasAju-qq4rw 2 วันที่ผ่านมา +1

    Usthade degree secondnd semister exam ane varunnath nalla vijayam undavaan vendi dua cheyane. Allahu നമുക്ക് എല്ലാവർക്കും ദുനിയാവിലും ആഹിറത്തിലും ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ, aameen🤲🏻

  • @fathimat5835
    @fathimat5835 2 วันที่ผ่านมา

    മക്കൾക്ക്‌ നിസ്കാരം മുടങ്ങാതെ നിസ്കരിക്കാനും മതപരമായ കാര്യത്തെ ചിന്തിക്കാനുകാണും ഉസ്താത് പ്രാർത്ഥിക്കണേ

  • @Chipz.Editz_
    @Chipz.Editz_ 2 วันที่ผ่านมา +3

    മരിച്ചു പോയ മാതാ പിതാക്കൾക്കും ഭർത്താവിനും. വേണ്ടി ദുഹാ ചെയ്യണേ

  • @SHAFANJOD
    @SHAFANJOD 2 วันที่ผ่านมา +1

    എല്ലാ ബുദ്ധി മുട്ടുകളും മാറാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @HishamSinad
    @HishamSinad 2 วันที่ผ่านมา +1

    ഉസ്താദേ ഞങ്ങൾക്കും മക്കൾക്കും വേണ്ടി പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം

  • @Fathima-ff7bx
    @Fathima-ff7bx 2 วันที่ผ่านมา

    എല്ലാ മുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @RubnaRubnanavas
    @RubnaRubnanavas 2 วันที่ผ่านมา +2

    ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @muneerakadermuneerakader4109
    @muneerakadermuneerakader4109 2 วันที่ผ่านมา +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🏻🤲🏻

  • @seenathmkd1181
    @seenathmkd1181 2 วันที่ผ่านมา

    കുട്ടികൾ സ്വാലിഹായി വളരാനും മടിക്കൂടാതെ പഠിക്കാനും പഠിച്ചത് ഓർമ നിൽക്കാനും ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲

  • @JameelaAbdulAzeez
    @JameelaAbdulAzeez 2 วันที่ผ่านมา

    അസ്സലാമു അലൈകും
    ഉസ്താദേ നിങ്ങളുടെ ഈ മജ്ലിസിൽ പങ്കെടുക്കുന്ന കുടുംബം ആണ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ. ഞങളുടെ കുടുബത്തിൽ ഹൈറിനും ബറക്കത്തിനും വേണ്ടിയും എന്റെ ഭർത്താവ് മരണപെട്ടു അവരുടെ ഖബർ വിശാല മാക്കാനും അവരുടെ പാപങ്ങൾ പൊറുക്കാനും വേണ്ടി ദുആ ചെയ്യണം

  • @Fathima-ff7bx
    @Fathima-ff7bx 2 วันที่ผ่านมา

    ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @user-hk3uj9rh2v
    @user-hk3uj9rh2v 2 วันที่ผ่านมา +1

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമിൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക.

  • @ramlabeevi1078
    @ramlabeevi1078 19 ชั่วโมงที่ผ่านมา

    ദുഃആ വസിയ്യത്തോടെ ഉസ്താദ് 🤲🌹

  • @vavasworld2.046
    @vavasworld2.046 2 วันที่ผ่านมา +1

    ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼 ആമീൻ

  • @muhammedjebin8460
    @muhammedjebin8460 2 วันที่ผ่านมา

    വളരെ..athikm.. വിഷമത്തിൽ.. ആണ്... ശത്രു ശല്യം കൊണ്ട്... അത്... മാറി... മനസ്സിന്നു... സന്തോഷവും... സമാധാനവും... കിട്ടാൻ.. ദുആ.. ചെയ്യണേ
    Aaameen

  • @thasnithasni4377
    @thasnithasni4377 2 วันที่ผ่านมา +1

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ് മക്കൾ നന്നായി കിട്ടാൻ ദുആ ചെയ്യണേ

  • @Muhammadziyad123
    @Muhammadziyad123 2 วันที่ผ่านมา +1

    ഉസ്താ ദേ ഭു ആയി ൽ ഉൾപെടുത്തന്നണ

  • @RamlaRamlaramla-qk5gw
    @RamlaRamlaramla-qk5gw 2 วันที่ผ่านมา +1

    Ella vishamangalum maaraanum makanu gulfil nalla joli kittaanum usthaad prethekam Dua cheyyanee

  • @Fathima-ff7bx
    @Fathima-ff7bx 2 วันที่ผ่านมา

    ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @RubeenaEyyala
    @RubeenaEyyala 2 วันที่ผ่านมา +2

    എന്റെ മകൻ ഒരു തൊഴിലിനു പോകാനും ദുആ ചെയ്യണം

  • @Chipz.Editz_
    @Chipz.Editz_ 2 วันที่ผ่านมา +2

    സാലിഹായ മക്കൾ ആകാൻ ദുഹാ ചെയ്യണേ

  • @KadheejaK-pi3gy
    @KadheejaK-pi3gy 2 วันที่ผ่านมา

    . ഉസ്താത് എന്റ മകന്റ എല്ലാ വിശമങ്ങൾ മാറി റഹാത്തയി കടം വീട വി

  • @fayisumer6392
    @fayisumer6392 2 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤

  • @user-pp6vt2zw9c
    @user-pp6vt2zw9c 2 วันที่ผ่านมา +1

    Usthade ente makkal sawalihavan duha cheyyanam 🤲🏻🤲🏻🤲🏻🤲🏻

  • @BeeviBeevi-yy8ml
    @BeeviBeevi-yy8ml 2 วันที่ผ่านมา

    ഉസ്താദേ ദുആ ചെയ്യണേ മക്കൾ നന്നാവാനും കടം വീടാനും

  • @AfsalVava-yz6ee
    @AfsalVava-yz6ee 2 วันที่ผ่านมา +1

    Ella vishamangalum maran dhuha cheyyanam usthade

  • @ansilajaleel7803
    @ansilajaleel7803 2 วันที่ผ่านมา

    ഉസ്താതെ എന്റെ കടങ്ങൾ മാറാനും, സുഖപ്രസവത്തിനും, എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കാൻ വെടി ദുആ ചെയ്യണേ ഉസ്താതെ

  • @rahmathck3306
    @rahmathck3306 2 วันที่ผ่านมา

    ദു ഹാ യിൽ ഞങ്ങളെയും ഉൾപെടുത്തണം ഉസ്താദ്

  • @user-zx8kg5wu8k
    @user-zx8kg5wu8k 2 วันที่ผ่านมา

    ദു:ആ ചെയ്യണെ ഉസ്താദേ

  • @mariyumma7770
    @mariyumma7770 2 วันที่ผ่านมา

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.. 🤲ആമീൻ. ആമീൻ. ആമീൻ. 🤲🤲

  • @KOMBANYT415
    @KOMBANYT415 2 วันที่ผ่านมา

    എന്റെ മക്കളുടെ കലിയണം നല്ലരഹത്തായി കഴിയാനും എന്റെ ഭർത്താവിന്റെ യും മകന്റെയും ചോലിയിൽ ബർകത് ഉണ്ടാവാനും മകന്ക് നല്ല ഒരു ഇണയെ പെട്ടന്ന് കിട്ടാനും thuhacha6andhu

  • @user-jk8bq7ei5q
    @user-jk8bq7ei5q 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @subaidakaladi2381
    @subaidakaladi2381 2 วันที่ผ่านมา

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @LailaNazar-gx2ty
    @LailaNazar-gx2ty 2 วันที่ผ่านมา

    Alhamdulillah alhamdulillah 🤲🤲

  • @user-ep2ls4xz4b
    @user-ep2ls4xz4b 2 วันที่ผ่านมา

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @kadheejanasarin5641
    @kadheejanasarin5641 2 วันที่ผ่านมา

    ഉസ്താദ് പ്രത്യേകം duaa ചെയ്യണം. എൻ്റെ ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് കൊടുക്കാൻ

  • @HishamSinad
    @HishamSinad 2 วันที่ผ่านมา

    ഈമാനോടുകൂടി മരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @hazenabegum3061
    @hazenabegum3061 2 วันที่ผ่านมา +1

    Ende mon nallavannam padikkuanum anju vaqt niskarikkuvan vendi dua cheyyane ustade🤲🤲🤲

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg 2 วันที่ผ่านมา

    കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @safarsafar4888
    @safarsafar4888 2 วันที่ผ่านมา

    ഉസ്താദ്ക ടി ക ൾ ഉടക ൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mdshafishshafeek2654
    @mdshafishshafeek2654 2 วันที่ผ่านมา

    Alhamdhurilla. Ellavarudyum dua...nee sreekarikkane...yaallah..rahmane Raheeme..yavahhabya...malikumulkaya...yaallah..
    😭😭🤲🤲🤲

  • @FarseenaFarseena-uu9dq
    @FarseenaFarseena-uu9dq 2 วันที่ผ่านมา

    Aameen Aameen Aameen ya rabbal Aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shemite9713
    @shemite9713 2 วันที่ผ่านมา

    വളരെ വിഷമത്തിലാണ് ജീവിതം 😢ദുആ ചെയ്യനെ 🤲🤲

  • @koulathc8941
    @koulathc8941 2 วันที่ผ่านมา

    ഉസ്താദെ ഒരു വീടില്ല വാടക വീട്ടിലാണ് വീടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @nabeezathjaasiya2452
    @nabeezathjaasiya2452 2 วันที่ผ่านมา

    Aameen aameen aameen

  • @shareefasideek2941
    @shareefasideek2941 2 วันที่ผ่านมา

    😢 ഹലാലയ മുറദുകൾ സാധിക്കാൻ വീടുപണി പ പൂർത്തി യാകാൻ ഉസ്താദ് ദുഹ ചെയ്യുന്ന o

  • @KK-yb4wh
    @KK-yb4wh 2 วันที่ผ่านมา

    Mashaallah Alhamdulillah Ee majilis sweekarikanee Allah, 🤲🏻🤲🏻 duayil ulpeduthane, 🤲🏻🤲🏻 Ente Ella asugagnalum shifayakan duacheyanam usthade, 🤲🏻🤲🏻 muradukal hasilakan duacheyanam usthade, 🤲🏻🤲🏻

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 วันที่ผ่านมา

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🤲🎄🌹💚

  • @mamikk8299
    @mamikk8299 2 วันที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Muhammedminhaj809
    @Muhammedminhaj809 2 วันที่ผ่านมา

    Alhamdullilah Alhamdullilah Alhamdullilah

  • @faizklrv8089
    @faizklrv8089 2 วันที่ผ่านมา +1

    Usthade dua cheyyanam 🤲🏻

  • @yahabeebee1361
    @yahabeebee1361 2 วันที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @AsmaK-wp1ek
    @AsmaK-wp1ek 2 วันที่ผ่านมา

    ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @fathimarafeedha2632
    @fathimarafeedha2632 2 วันที่ผ่านมา

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢

  • @mariyathunais9150
    @mariyathunais9150 2 วันที่ผ่านมา

    ദുആ ചെയ്യാണ് ഉസ്താദ് 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @MuthuzzHafnazz
    @MuthuzzHafnazz 2 วันที่ผ่านมา

    Maranapetta ummak vendi duha cheyyane🤲🤲🤲

  • @RubeenaEyyala
    @RubeenaEyyala 2 วันที่ผ่านมา +1

    ഉസ്താദ് എന്റെ ഭർത്താവിനെ ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @salmarasaksalma592
    @salmarasaksalma592 2 วันที่ผ่านมา

    എന്റെ ഇ ക്കാ കാ ന്റെ മൂന്നാമത്ത ആണ്ട ആണ് ഉസ്താദ് ദുആ ചെയ്യണേ

  • @salinasherafudheen6170
    @salinasherafudheen6170 2 วันที่ผ่านมา

    Usthathe dua il ulpeduthane Ameen

  • @rinshananidha2249
    @rinshananidha2249 2 วันที่ผ่านมา

    Aakkibath നന്നാവാൻ duha ചെയ്യണേ ഉസ്താദ് മക്കൾ സ്വാലിഹായ മക്കൾ ആയി വളരാൻ duha ചെയ്യണേ ഉസ്താദ്

  • @MuhammedNihal-cj4pd
    @MuhammedNihal-cj4pd 2 วันที่ผ่านมา

    ഉസ്താദ് ഇമാസം 29 ന് ഉംറക്ക് പേഅന്നുണ്ട് ഉസ്താദ് ദുഹച്ചെയണം ഒരു ബുദി മുട്ടു ഇല്ലണ്ട് ഉംറ ച്ചെയാൻ🤲🏼🤲🏼

  • @ramlahameed9174
    @ramlahameed9174 2 วันที่ผ่านมา

    Aameen Aameen yarabbal Aalameen 🤲

  • @haleema1595
    @haleema1595 2 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @LailaNazar-gx2ty
    @LailaNazar-gx2ty 2 วันที่ผ่านมา

    Àmeen ameen ameen

  • @Nazeera7303
    @Nazeera7303 2 วันที่ผ่านมา

    Duayil ulpeduthane usthade🤲🤲🤲🤲

  • @lulukc4578
    @lulukc4578 2 วันที่ผ่านมา

    മകളുടെ കല്യാണം ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @mehh777
    @mehh777 2 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 🤲🏻

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew 2 วันที่ผ่านมา

    Aameen ya rabal aalameen unthread duayl ulpeduthnee aameen