ഉമ്മാടെ മൂത്തമോളും ഉമ്മാടെ അടുത്തെത്തി എല്ലാരും ഒരുമിച്ചു ഇതൊന്നും കാണാൻ ഉപ്പയില്ലല്ലോ |COUPLE

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 136

  • @BasarKhan-hd6gt
    @BasarKhan-hd6gt 2 ชั่วโมงที่ผ่านมา +19

    ഉപ്പ ഇവരുടെ വരവും കാത്തിരിക്കുന്നത് ഞാൻ ആലോചിച്ചു അപ്പോൾ എന്നെ കണ്ണ് നിറഞ്ഞു ഉപ്പ ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും തന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 2 ชั่วโมงที่ผ่านมา +32

    സിനു ഇപ്പോൾ ഉഷാറായാല്ലോ 🥰

  • @Bushrabathool-qv1iu
    @Bushrabathool-qv1iu 3 ชั่วโมงที่ผ่านมา +72

    കുട്ടികളുടെ ശരിയായ പേര് തന്നെ വിളിക്കാൻ ശ്രമിക്കൂ..... വിളിപ്പേര് കുട്ടികളുടെ ജീവിതവുമായി ബന്ധം ഉണ്ട്.. എന്ന് ദീനിയായി അറിവുള്ളവർ പറഞ്ഞുകെട്ടിട്ടുണ്ട് 😊

    • @irfarameez9799
      @irfarameez9799 2 ชั่วโมงที่ผ่านมา +4

      Muhammed enn perum vech kallukudich nadakunna aalukalund namude naattil perilonnun oru kaaryvuilla ayishann perittytt naaaduneelle fithnah parnju nadakkunavalumaaruind athond ithilonnum oru kaaryavuilla per enthayalum vykthi nannaayaal mathy 🙌🏻

    • @farsanajasmine3487
      @farsanajasmine3487 2 ชั่วโมงที่ผ่านมา +1

      ​@@irfarameez9799👍

  • @raas650
    @raas650 3 ชั่วโมงที่ผ่านมา +37

    ഇപ്പൊ സിനു നല്ല ആക്റ്റീവ് ആണല്ലോ

  • @SuneerashihabudeenSuneera-q6i
    @SuneerashihabudeenSuneera-q6i 3 ชั่วโมงที่ผ่านมา +32

    ഓലൊക്കെ വീട് റെയിൽവെ സ്റ്റേഷൻ 😂😂കൊറേ ചിരി ച്ചു

  • @ramsiramseena573
    @ramsiramseena573 ชั่วโมงที่ผ่านมา +10

    ശുട്ട എന്ന വിളിപ്പേര് മാറ്റ് 😊

  • @Saifunnisa-c1o
    @Saifunnisa-c1o ชั่วโมงที่ผ่านมา +6

    ഈ ഐകിയം അല്ലാഹു എന്നും നിലനിർത്തട്ടെ

  • @farsanajasmine3487
    @farsanajasmine3487 3 ชั่วโมงที่ผ่านมา +28

    രണ്ട് ജില്ലയും രണ്ട് സംസ്ഥാനവും തമ്മിൽ യോജിക്യാണ് മക്കളേ... എല്ലാവരും ഒരുമിച്ച്കൂടി എല്ലാവരും Happy ആവൂ... Enjoy ചെയ്യൂ... ഒത്തിരിയിഷ്ട്ടം ❤️

  • @Riyas-mn2xs
    @Riyas-mn2xs 3 ชั่วโมงที่ผ่านมา +41

    എനിക്ക് നിങ്ങളെ ഫാമിലിയെ വളരെ ഇഷ്ടമാണ്

  • @abidavpabidavp4779
    @abidavpabidavp4779 2 ชั่วโมงที่ผ่านมา +12

    നിങ്ങൾക്ക് വീഡിയോ എടുക്കുമ്പോയെങ്കിലും സുട്ട എന്ന് വിളിക്കാതിരുന്നു കൂടെ

  • @shalusvlog3649
    @shalusvlog3649 3 ชั่วโมงที่ผ่านมา +22

    നൗഫൽ നിന്റെ നല്ലൊരു മനസ്സിന് നാഥൻ ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰

  • @zeenathyukey5723
    @zeenathyukey5723 ชั่วโมงที่ผ่านมา +3

    Noufalin penghamar varunna sandosham allah yennum nila nirthanhe

  • @Shahulkings
    @Shahulkings 2 ชั่วโมงที่ผ่านมา +3

    എല്ലരും കൂടി ഒരു വിഡിയോയിൽ കാണുമ്പോ ഒരു സന്തോഷം

  • @JasminJaisu
    @JasminJaisu ชั่วโมงที่ผ่านมา +4

    Sutta vilikkanda alamolenn vilikku❤

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 3 ชั่วโมงที่ผ่านมา +6

    Naufaലിന്റെ സംസാരം കേട്ടപ്പോൾ കുറെ ചിരിച്ചു അല്ല വൈറാക്കട്ടെ ആമീൻ

  • @misnamisna5305
    @misnamisna5305 3 ชั่วโมงที่ผ่านมา +8

    Interwe kand neera ponavar like

  • @shibubilu5293
    @shibubilu5293 3 ชั่วโมงที่ผ่านมา +20

    സൂട്ട എന്ന പേര് മാറ്റി നല്ല പേരിടു. വലുതാവുമ്പോൾ കുട്ടിയുടെ പേര് പിന്നീട് സുട്ട എന്നായി മാറും

  • @GreeneryGreenvlogs-_7306
    @GreeneryGreenvlogs-_7306 2 ชั่วโมงที่ผ่านมา +16

    ഒരു രസവുമില്ല മോളെ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ... പെൺകുട്ടിയല്ലേ... അത്.. നല്ല എത്ര പേരുണ്ട്... എന്ത് വിളിക്കണം എന്നതൊക്കെ അവരാരുടെ ഇഷ്ടം.. പക്ഷെ നിങ്ങളെല്ലാവരും ഇത് തന്നെ വിളിക്കുമ്പോൾ എന്തോ ഒരു ഇത്.. -ve ആയി എടുക്കരുത്

  • @najmagafoor8141
    @najmagafoor8141 2 ชั่วโมงที่ผ่านมา +4

    അല മോൾക്ക്‌ ♥♥♥♥♥♥ഉപ്പാടെ ♥♥♥♥ച്ചായ ♥♥♥കുറച്ചായ ഉണ്ട്ട്ടാ ♥👍🏼♥👍🏼നവ്ഫൽ

  • @Shahulkings
    @Shahulkings 2 ชั่วโมงที่ผ่านมา +4

    ഉമ്മയും ചാകരയും hasum കൂടിയുണ്ടെങ്കിൽ ഒന്നും കൂടി വിഡിയോ അടിപൊളി ആയിരുന്നു അൽഹംദുലില്ലാഹ് സുബ്ഹാനള്ളാഹ് thavakalthuaalallah

  • @ameenanowshad730
    @ameenanowshad730 2 ชั่วโมงที่ผ่านมา +5

    Sinun husband venm aduth.. Ennale nannavu❤

  • @Shahina-io6yx
    @Shahina-io6yx 3 ชั่วโมงที่ผ่านมา +4

    അലമോൾ ❤️❤️❤️

  • @noorjahanraheem4195
    @noorjahanraheem4195 2 ชั่วโมงที่ผ่านมา +7

    Kuttiye aa sutta enna vili niruthoo. Pavam kutti .valudakumbol adine kaliyakkille ellarum

    • @thahseenashifu678
      @thahseenashifu678 2 ชั่วโมงที่ผ่านมา

      Sathyam 😔entemakkalkk viliperuvilichu appol nalla santhoshamayirunnu
      But
      Ippol ente makkals parayum cherupathil angine vilichathukodalle ellavarum kaliyakkunne ennum paranj ennodu dheshyapedum
      Enikk 3pennmakkals

  • @_pwretties._87
    @_pwretties._87 3 ชั่วโมงที่ผ่านมา +2

    Mashaallah 🤲🏻 ellavarum happy ayirikkatte.umad Salam parayane

  • @mehabushanu2051
    @mehabushanu2051 3 ชั่วโมงที่ผ่านมา +8

    Mone enik e vidio kandappol uppane orma vannu makkal varmbol uppade aa santhosham mis cheythu uppade kabar vishalamakkatte 🤲🤲🤲🤲

    • @user-wz5tp5di3b
      @user-wz5tp5di3b 2 ชั่วโมงที่ผ่านมา

      Aameen

    • @-AMEEN69-db
      @-AMEEN69-db 2 ชั่วโมงที่ผ่านมา

      Aameen

  • @FousiyaNizar-gq9le
    @FousiyaNizar-gq9le 3 ชั่วโมงที่ผ่านมา +4

    Noufal ikka first cmnt pin cheyumo
    Alamole love uu❤️

  • @YoosafKannoli
    @YoosafKannoli 28 นาทีที่ผ่านมา

    Adipoli ❤❤❤❤

  • @IchappuVlogs
    @IchappuVlogs 3 ชั่วโมงที่ผ่านมา +8

    Sinunod parayanam alamole ingane edukkaruth. 6masam kazhiyumbol ingane edukkam

    • @AsmaVaris
      @AsmaVaris 3 ชั่วโมงที่ผ่านมา +7

      Adh Njan 4divasam munb comment ittadha appo aval paranju adh kuzhappam illa safe anenn endhengilum cheyyatte avare kuttiyalle

  • @raheemrichu3311
    @raheemrichu3311 2 ชั่วโมงที่ผ่านมา +8

    സിനു ഇപ്പോൾ ഉഷാർ അയിക്കുന്ന ❤❤❤❤

  • @Chombalan
    @Chombalan 22 นาทีที่ผ่านมา +1

    സുട്ട പേര് മാറ്റു അത് കേൾക്കുമ്പോ എന്തോ പോലെ നെഗറ്റീവ് പറയുവല്ല വേറെ നല്ല പേര് എന്തേലും വിളിക്കു മോൾ വലുതായാലും എല്ലാവരും അത് തന്നെ വിളിക്കും

  • @shafipa749
    @shafipa749 2 ชั่วโมงที่ผ่านมา +5

    Sinu mole anghane edukkan aayitilla minimum 6 month aavanam

  • @JasnaJasna-m2i
    @JasnaJasna-m2i 27 นาทีที่ผ่านมา

    Mashallah

  • @farshanailyas568
    @farshanailyas568 3 ชั่วโมงที่ผ่านมา +2

    Maasha allah

  • @jasirajasi1524
    @jasirajasi1524 43 นาทีที่ผ่านมา +1

    ഹായ്

  • @AyrinManzil
    @AyrinManzil 3 ชั่วโมงที่ผ่านมา +5

    Angane namale sofitha vannee🎉

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 3 ชั่วโมงที่ผ่านมา +1

    Mashallah alhamdulila ❤❤

  • @sahithasayi1511
    @sahithasayi1511 2 ชั่วโมงที่ผ่านมา +6

    ഷിനു കുഞ്ഞിനെ നന്നായി എടുക്ക്

  • @muhammedrashidks1808
    @muhammedrashidks1808 3 ชั่วโมงที่ผ่านมา +4

  • @Rinu-678
    @Rinu-678 2 ชั่วโมงที่ผ่านมา +2

    Angane kure divasathekulla content aayile 😀😀

  • @97shafnan
    @97shafnan 2 ชั่วโมงที่ผ่านมา +1

    Enthina mole sutta vilikkunne valuthavumbol kuttikk ath ishtappeduula ente mone thanne njan inganathe ouru per vilichu chethi ath ippo avank 10vayassayi ippo Avan chodhikkum enthaina enikk inganathe perittath enn pinne nammalk tention aavum kunjil angane vilich sheelamayathond mati vilikkanum pattilla anubhavam kond parayan tto negative akkalle ❤ishtam kond parayaan ponnuuse vilichode

  • @thahirasalam930
    @thahirasalam930 2 ชั่วโมงที่ผ่านมา +8

    കുഞ്ഞിനെ അങ്ങനെ വിളിക്കല്ലേ. അല മോളെ എന്ന് വിളിച്ചാൽ കേൾക്കാൻ കൊള്ളാം. ഒരു അർത്ഥവുമില്ലാത്ത പേര് വിളിക്കല്ലേ.

  • @shafipa749
    @shafipa749 2 ชั่วโมงที่ผ่านมา +5

    Noufalndeyum sinundeyum Kali korch over aavnd

  • @shylavelther2211
    @shylavelther2211 2 ชั่วโมงที่ผ่านมา +3

    ഉമ്മയെ കാണാൻ കൊതിയുണ്ടു്. സാധാരണ 40 ദിവസമല്ലേ !മറക്കിരിക്കൽ ഇതെന്താ ഇത്ര ദിവസം❤️❤️❤️❤️❤️

    • @thahirasalam930
      @thahirasalam930 2 ชั่วโมงที่ผ่านมา +8

      4 മാസവും 10 ദിവസവുമാണ് മറയിരിക്കൽ

    • @fousiaripra1812
      @fousiaripra1812 ชั่วโมงที่ผ่านมา

      Araparanjath

    • @navaspoonthala5032
      @navaspoonthala5032 13 นาทีที่ผ่านมา

      Islam paranju 👍👍👍👍

    • @benzymp.683
      @benzymp.683 8 นาทีที่ผ่านมา

      മിനിമം 40 days

  • @shahulsha173
    @shahulsha173 3 ชั่วโมงที่ผ่านมา

    Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ്‌ കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു കൂടാതെ സ്കൂൾ ട്യൂഷനും മദ്രസ ട്യൂഷനും എടുത്തു കൊടുക്കുന്നു.താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്

  • @Naseelamoorkanad
    @Naseelamoorkanad 2 ชั่วโมงที่ผ่านมา +1

    Alamol❤❤❤❤❤❤❤

  • @Muneera-w7g
    @Muneera-w7g 3 ชั่วโมงที่ผ่านมา +2

    എനിക്ക് നിങ്ങളെ നാട്ടിലേക്കു വരാൻ ആഗ്രഹം ഉണ്ട് ചെറുപ്ലശ്ശേരി വന്നിട്ട് പിന്നെ എങ്ങെനെ pova

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 55 นาทีที่ผ่านมา

    👍👍👍👍👍

  • @soudamujeeb604
    @soudamujeeb604 2 ชั่วโมงที่ผ่านมา

    Super family

  • @AshrafMohamad-b8n
    @AshrafMohamad-b8n 3 ชั่วโมงที่ผ่านมา +2

    Santhosham

  • @sulaikhasulaikha1184
    @sulaikhasulaikha1184 2 ชั่วโมงที่ผ่านมา +3

    ചക്കര മാങ്ങാ നല്ല പേര് 😀😀

  • @thesneek3531
    @thesneek3531 2 ชั่วโมงที่ผ่านมา

    Adipoli 👍🏻👍🏻👍🏻🤲🏻🤲🏻❤️❤️❤️❤️

  • @ramshia6381
    @ramshia6381 3 ชั่วโมงที่ผ่านมา +4

    സിനു molk എന്താ കണ്ണ് എഴുതി
    കൊടുക്കാത്തത്

  • @jasminap-pp7gf
    @jasminap-pp7gf 3 ชั่วโมงที่ผ่านมา +1

    🥰🥰🥰🥰🥰

  • @shifanath.
    @shifanath. 3 ชั่วโมงที่ผ่านมา

    Mashallah super ❤

  • @Njex22
    @Njex22 2 ชั่วโมงที่ผ่านมา +1

    Hai
    Alamoloo❤❤❤

  • @shaamolshahala9834
    @shaamolshahala9834 3 ชั่วโมงที่ผ่านมา +1

    Maasha allah ummane kaanan nalla poothi avunud in sha allah umma athrayum pettannu thirichu vaayo

  • @Murshi_0M
    @Murshi_0M ชั่วโมงที่ผ่านมา

    അവരെ കുട്ടിനെ അവര്ക് ഇഷ്ടം ഉള്ളത് വിളിച്ചോട്ടെ..😮

  • @ShahidaZ-i2l
    @ShahidaZ-i2l ชั่วโมงที่ผ่านมา +1

    Kuttik 6masam avaathe agane thattan padilla vatta kal aavum kuttik

  • @rinshadrishurishu1442
    @rinshadrishurishu1442 2 ชั่วโมงที่ผ่านมา +2

    സൗഫിയുടെ ഭർത്താവിന്റെ അസുഖം എങ്ങനെയുണ്ട് അവര് അവിടെ ഒറ്റക്കാണോ സൗഫി

  • @irfanamariyam2876
    @irfanamariyam2876 ชั่วโมงที่ผ่านมา

    Sinoo kuttine sherikk yedukkoo

  • @Shahulkings
    @Shahulkings 2 ชั่วโมงที่ผ่านมา

    അടിപൊളി

  • @sabi.....4024
    @sabi.....4024 3 ชั่วโมงที่ผ่านมา +2

    Mashaallah എല്ലാവരും vannu 🥰സന്തോഷം 😍❤️

  • @nazalnz3986
    @nazalnz3986 3 ชั่วโมงที่ผ่านมา +1

    noufale veedin ith vare budjet athrayayi enn parayumo please

  • @Shusha5059
    @Shusha5059 2 ชั่วโมงที่ผ่านมา +2

    Njn paranja comment kandu miyas bayya😂

    • @suhail6910
      @suhail6910 2 ชั่วโมงที่ผ่านมา

      നാലുമാസം 10 ദിവസം ആയ മറയിലിരിക്കണം

  • @NoushadNoushad-dp8ot
    @NoushadNoushad-dp8ot 8 นาทีที่ผ่านมา

    Kuttine vilikkalle to veluthavumbo kuttikk ad budhimuttavum

  • @rasnap5880
    @rasnap5880 3 ชั่วโมงที่ผ่านมา +3

    First😍😍

  • @Sajeena-qy8tz
    @Sajeena-qy8tz 2 ชั่วโมงที่ผ่านมา

    എല്ലാവരും വന്നല്ലോ എന്താ വിശേഷം

  • @SeenaNaser7
    @SeenaNaser7 2 ชั่วโมงที่ผ่านมา

    🥰😄😍❤️❤️

  • @muhammedbasith-c2v
    @muhammedbasith-c2v ชั่วโมงที่ผ่านมา

    ❤❤❤🤲🏼🤲🏼🤲🏼

  • @SaraFiroz-b2y
    @SaraFiroz-b2y 3 ชั่วโมงที่ผ่านมา +2

    Hi

  • @ashifjas595
    @ashifjas595 ชั่วโมงที่ผ่านมา

    Kuttine sarikk edukkuuu angane edukkaanaayillaa

  • @afzalafz9824
    @afzalafz9824 3 ชั่วโมงที่ผ่านมา +6

    Ummane kanikko

    • @Pareechumma
      @Pareechumma 2 ชั่วโมงที่ผ่านมา +2

      Kanikkan ayitt lla

  • @navaspoonthala5032
    @navaspoonthala5032 14 นาทีที่ผ่านมา

    Name matt noufal.... Sutta🙏🏻😳

  • @junaidcm4483
    @junaidcm4483 3 ชั่วโมงที่ผ่านมา +1

    👍👍👍🌺🎗️🌺🎗️🌺🎗️🌺🎗️🌺🎗️🌺🌺🎗️🌺🌺🎗️🌺🎗️🌺🎗️🌺🎗️🌺🎗️

  • @musthafamusthafa-st4jg
    @musthafamusthafa-st4jg 3 ชั่วโมงที่ผ่านมา +1

    👍👍👍👍👍👍👍👍👍👍😆😆

  • @NaseeraK-xv2cw
    @NaseeraK-xv2cw 3 ชั่วโมงที่ผ่านมา +1

    Ene sinu sothoshathila

  • @ummuhaadisworld3533
    @ummuhaadisworld3533 2 ชั่วโมงที่ผ่านมา

    എന്റെ കുട്ടികൾക്ക് 3 അര വയസ്സായി..അവർ ഇത് കണ്ട് കുട്ടിയെ അലമോളേ....എന്ന് വിളിക്കാ.. ആ

  • @Cookkingstar
    @Cookkingstar 2 ชั่วโมงที่ผ่านมา +2

    Sinu kurch tadichu

  • @zaynsworld933
    @zaynsworld933 3 ชั่วโมงที่ผ่านมา +5

    Mol noufalinte neram anu❤

  • @sajnamuhammadsajna170
    @sajnamuhammadsajna170 3 ชั่วโมงที่ผ่านมา +2

    Hai nowfalka

  • @Cookkingstar
    @Cookkingstar 2 ชั่วโมงที่ผ่านมา

    Chakkre vilikkunna pole ellrum sutte vilikknde

  • @fareedhank1531
    @fareedhank1531 2 ชั่วโมงที่ผ่านมา +2

    ഈ സീറ്റ് വെച്ചത് കൊണ്ട് ഒരാളുടെ സ്ഥലം അവിടെ മുടങ്ങിപ്പോയോ

  • @suluayoob8136
    @suluayoob8136 2 ชั่วโมงที่ผ่านมา

    മാഷാ അള്ളാ

  • @MuhsinaJasi-p4s
    @MuhsinaJasi-p4s 2 ชั่วโมงที่ผ่านมา

    Moonnu kighinimakkalkkum hai❤❤❤❤❤❤🥰🥰🥰

  • @princyarshidpmna
    @princyarshidpmna 2 ชั่วโมงที่ผ่านมา +2

    Ummayude ഇദ്ധ കഴിഞ്ഞോ.?

  • @MuhammadAli-oi7hl
    @MuhammadAli-oi7hl 2 ชั่วโมงที่ผ่านมา

    SaufitMilnatile.vloganu.vendatu

  • @harifap1235
    @harifap1235 3 ชั่วโมงที่ผ่านมา

    Hy❤️❤️❤️❤️

  • @saniya6464
    @saniya6464 2 ชั่วโมงที่ผ่านมา +3

    Mol kalar kuravan leee sinoonte kalar avabdenuu

    • @Pareechumma
      @Pareechumma 2 ชั่วโมงที่ผ่านมา +6

      Colour lu nthan karyam ullath .arogyam ndaya pore makkalkk

  • @FouziyaFouziya-o5s
    @FouziyaFouziya-o5s 2 ชั่วโมงที่ผ่านมา +1

    Anagane ippa edkalle

  • @BabyK-e5y
    @BabyK-e5y 3 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤🎉🎉🎉🎉

  • @NasarUlladan-m9j
    @NasarUlladan-m9j 3 ชั่วโมงที่ผ่านมา +1

    Hai

  • @ShemeenaM-nh5kr
    @ShemeenaM-nh5kr 3 ชั่วโมงที่ผ่านมา +4

    Sinu nalloru Penn pavanu

  • @AsharafAsaru-ze1hi
    @AsharafAsaru-ze1hi 3 ชั่วโมงที่ผ่านมา

    ഹായ് ❤❤❤❤❤

  • @HafsathThajudeen
    @HafsathThajudeen 2 ชั่วโมงที่ผ่านมา

    Maik vech samsarichoode

  • @Razuammu
    @Razuammu ชั่วโมงที่ผ่านมา +1

    ശുട്ടെ എന്ന് വിലിക്കല്ലേ

  • @sifratpsifratp
    @sifratpsifratp 2 ชั่วโมงที่ผ่านมา

    Cl

  • @mariyamariyam1492
    @mariyamariyam1492 3 ชั่วโมงที่ผ่านมา

    Enikk. Prakkade. Poya. Ende. Ponn monenaupal

  • @poovis4482
    @poovis4482 3 ชั่วโมงที่ผ่านมา +1

    First😊

  • @FouziyaFouziya-o5s
    @FouziyaFouziya-o5s 2 ชั่วโมงที่ผ่านมา +1

    Sinu kunjine angae edkalle e taimli

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 2 ชั่วโมงที่ผ่านมา

    ❤❤❤❤❤