Hi.... I do my school theory test . Now how to get traffic department theory test date ..... Its gives automatic or i need to do something to get the date ?
അടുത്ത കാലം വരെ ഇത് തന്നെ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇപ്പോള്‍ ഖത്തറില്‍ ഇല്ല. സമീപകാലത്ത് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നറിയില്ല. ഡ്രൈവിംഗ് സ്കൂളുകളില്‍ നല്‍കുന്ന തിയറി ബുക്ക് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും.
Theory test പല ഭാഷകളില്‍ ഉണ്ട്. ഉത്തരം പറയുന്ന സിസ്റ്റം അല്ല. കമ്പ്യൂട്ടറിലെ ചോദ്യത്തിന് ഒാപ്ഷനുകളില്‍ നിന്നും ശരിയുത്തരം രേഖപ്പെടുത്തുന്ന രീതി ആണ്. ആയതിനാല്‍ നമുക്ക് വായിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷ വേണം തെരഞ്ഞെടുക്കാന്‍. ട്രാഫിക് നിയമങ്ങളില്‍ നാം കൂടുതല്‍ ഉപയോഗിക്കുന്നത് ഇംഗ്ളീഷ് വാക്കുകളാണ്. ഉദാഹരണം- പാര്‍ക്കിംഗ്, വണ്‍ വേ, സ്പീഡ് ലിമിറ്റ് തുടങ്ങി ഭൂരിഭാഗവും ഇംഗ്ളീഷിലാണ് പറയുന്നത്. അതേ സമയം നിറുത്തല്‍, ഒറ്റ വഴി, വേഗത പരിധി എന്നൊക്കെ മലയാളത്തില്‍ പറഞ്ഞാല്‍ നമുക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് ഭൂരിഭാഗം പേരും ഇംഗ്ളീഷ് തെരഞ്ഞെടുക്കുന്നത്.
സാർ ഖത്തറിൽ ലേണിങ് ക്വസ്റ്റ്യൻ എത്രയാണ് ഒന്നു പറഞ്ഞുതരാമോ എത്രണ്ണം ശരിയാക്കണം ഇപ്പോൾ എങ്ങനെയാണ് ലേണിംഗ് ടെസ്റ്റ് നടക്കുന്നത് ഓൺലൈൻ ആണോ അതോ മദ്രസയിൽ പോയി എക്സാം എഴുതണോ അതിന്റെ ലേണേഴ്സ് ടെസ്റ്റ് ബുക്ക് എവിടുന്ന് കിട്ടുക മൊബൈൽ ആപ്പ് ഉണ്ടോ മലയാളത്തിൽ ഉണ്ടോ
ഒരു സംശയം കുടി ഉണ്ട് എനിക്ക് ഖത്തറിൽ ല്ലേക്ക് വിസ കിട്ടി എന്റെ കൈയിൽ കുവൈറ്റ് ലൈയിസൻസ് ആണ് ഉള്ളത് ഖത്തറിൽ ചെയ്ഞ്ചു ആക്കുമോ വേറെ ട്ടേസ്റ്റ് എടുക്കേണ്ടി വരുമോ 🙏
Thanks for the informative video. I'm having my theory test tomorrow and want to know what is mainly coming for the test? Will it be like the examples you showed in the video? please let me know.
@@3y22 It's not exactly the same. You have the signs, roundabout questions, health and hazard questions etc. If you have thoroughly practiced on the app you can do the signal test. For me it wasn't hard as I thought. You have to read the questions carefully and look at the pictures and the signs. Good luck👍🏽
ഇംഗ്ളീഷ് അല്‍പമെങ്കിലും അറിയാവുന്നവര്‍ ഇംഗ്ളീഷ് എടുക്കുന്നതാണ് നല്ലത്. കാരണം മലയാളത്തിലെ ചില വ്യാകരണവാക്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസവും ഓപ്ഷനുകളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. ഉദാഹരണം - ഇവിടെ നിര്‍ത്തിയിടാനോ കാത്തുനില്‍ക്കാനോ പാടില്ല. ഇതിനെക്കാള്‍ എളുപ്പം No stop or No parking എന്ന ഇംഗ്ളീഷ് വാക്ക് ആണ്.
സൗദി ലൈസൻസ് ഖത്തർ ലൈസൻസ് ആക്കാനുണ്ട് ലേണിംഗ്, റോഡ് ടെസ്റ്റ് എന്നിവ പാസ് ആവാൻ ഈ ചാനൽ ദിവസവും കാണാൻ തീരുമാനിച്ചു.
നന്ദി ഇത്തരം വീഡിയോകൾ ചെയ്തതിന്
Thanks for your feedback - Best wishes
I passed learning test today.. Thank you sit
Thanks for Your feedback
Nale An ink Learnigh Exam INSHA ALLAH
Very helpful sir
Thanks for your comment
Metrash accident registrations yaganaya step by step
Thank you
Good
Thanks
Qatar signal test questions ano
Yes
Hi.... I do my school theory test . Now how to get traffic department theory test date ..... Its gives automatic or i need to do something to get the date ?
Please visit any nearest driving school. They will give the latest information
How much will it cost all services!???
ithu 2 ys mumbh ulla vdo alle ippayum ithu pole enneyano varaa
അടുത്ത കാലം വരെ ഇത് തന്നെ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇപ്പോള്‍ ഖത്തറില്‍ ഇല്ല. സമീപകാലത്ത് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നറിയില്ല. ഡ്രൈവിംഗ് സ്കൂളുകളില്‍ നല്‍കുന്ന തിയറി ബുക്ക് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും.
Thankkkuuu njn pass ayi today
Thanks for your feedback
ഇതിൽ കാണുന്നത് പോല്ലേ തന്നെ ചോദ്യങ്ങൾ മാറ്റങ്ങൾ ഉണ്ടോ
Ingleesh manasilagunnund paxe paryananilla Hindiyil paranjal manasilaki koduthal gulfil test pashaguva reply me plz
Theory test പല ഭാഷകളില്‍ ഉണ്ട്. ഉത്തരം പറയുന്ന സിസ്റ്റം അല്ല. കമ്പ്യൂട്ടറിലെ ചോദ്യത്തിന് ഒാപ്ഷനുകളില്‍ നിന്നും ശരിയുത്തരം രേഖപ്പെടുത്തുന്ന രീതി ആണ്. ആയതിനാല്‍ നമുക്ക് വായിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷ വേണം തെരഞ്ഞെടുക്കാന്‍. ട്രാഫിക് നിയമങ്ങളില്‍ നാം കൂടുതല്‍ ഉപയോഗിക്കുന്നത് ഇംഗ്ളീഷ് വാക്കുകളാണ്. ഉദാഹരണം- പാര്‍ക്കിംഗ്, വണ്‍ വേ, സ്പീഡ് ലിമിറ്റ് തുടങ്ങി ഭൂരിഭാഗവും ഇംഗ്ളീഷിലാണ് പറയുന്നത്. അതേ സമയം നിറുത്തല്‍, ഒറ്റ വഴി, വേഗത പരിധി എന്നൊക്കെ മലയാളത്തില്‍ പറഞ്ഞാല്‍ നമുക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് ഭൂരിഭാഗം പേരും ഇംഗ്ളീഷ് തെരഞ്ഞെടുക്കുന്നത്.
Good message Jay Hind
Thanks for Your comment
രണ്ട് ദിവസം ക്ലാസ്സ് കഴിഞ്ഞു ഇനി നാളെ തിയറി ടെസ്റ്റ് ആണ് എന്താണ് തിയറി ടെസ്റ്റ് അറിയമോ
ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നത് തന്നെയാണ് തിയറി ടെസ്റ്റിന്റെ മാതൃക.
License edutho
@@vipintrivandrum5614 യെസ് 8 madamayi
@@a.rahmanpr4609 Admission eduthu ethra masam kazhinju test kitty license kittiyathu
Vai Saudi k lisence Qatar me exchange hoga ki nai
Exchange nahi hoga, lekin direct test milega.
Etra chodyam undavum etra ennam passakanam
👍
Thanks
ഒമാൻ ലൈസൻസ് ഖത്തർ ലൈസൻസ് ആക്കാൻ എന്തൊക്കെ ടെസ്റ്റ് ആണുള്ളത്
Compter test, road test.
Parking ഇല്ല.
Lerning ഇൽ ഇത് മാത്രം പഠിച്ചാൽ മതിയോ?
👍
👌👌💯💯💯👍👍🌷🌷
Thanks
Welcome
സാർ ഖത്തറിൽ ലേണിങ് ക്വസ്റ്റ്യൻ എത്രയാണ് ഒന്നു പറഞ്ഞുതരാമോ എത്രണ്ണം ശരിയാക്കണം ഇപ്പോൾ എങ്ങനെയാണ് ലേണിംഗ് ടെസ്റ്റ് നടക്കുന്നത് ഓൺലൈൻ ആണോ അതോ മദ്രസയിൽ പോയി എക്സാം എഴുതണോ അതിന്റെ ലേണേഴ്സ് ടെസ്റ്റ് ബുക്ക് എവിടുന്ന് കിട്ടുക മൊബൈൽ ആപ്പ് ഉണ്ടോ മലയാളത്തിൽ ഉണ്ടോ
2022 ൽ എത്ര ചോദ്യങ്ങൾ ആണ് ഉള്ളത് ഇപ്പോഴും ഇത് പഠിച്ചാൽ മതിയോ
പഠിക്കുന്നത് ഇത് പഠിച്ചാല്‍ മതി. ചോദ്യങ്ങളുടെ എണ്ണം ഇടക്കിടെ മാറിക്കൊണ്ടിരിക്കും.
ഒരു സംശയം കുടി ഉണ്ട് എനിക്ക് ഖത്തറിൽ ല്ലേക്ക് വിസ കിട്ടി എന്റെ കൈയിൽ കുവൈറ്റ് ലൈയിസൻസ് ആണ് ഉള്ളത് ഖത്തറിൽ ചെയ്ഞ്ചു ആക്കുമോ വേറെ ട്ടേസ്റ്റ് എടുക്കേണ്ടി വരുമോ 🙏
Direct test കൊടുക്കാം. Changing നിര്‍ത്തലാക്കിയിട്ട് 4 വര്‍ഷമായി.
കംപ്യൂട്ടർ ടെസ്റ്റിൽ ഭാഷ മലയാളം അനുവദനീയമാണോ
Yes
@@infomessenger താങ്ക്സ്. കഴിഞ്ഞ 15 date ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി 😊
ഈ ചോദ്യങ്ങൾ മലയാളത്തിൽ കിട്ടുകയില്ലേ Sir
Yes
Lerningin മൊത്തം എത്ര ടൈം ഉണ്ടാവും...
30 minutes 40 questions
Malayalam kittumo sir
Yes
Thanks for the informative video.
I'm having my theory test tomorrow and want to know what is mainly coming for the test?
Will it be like the examples you showed in the video?
please let me know.
Yes, Same as this video.
@@infomessenger in gulf driving school?
Hi, I have my theory test in a couple of days and i wanted to know if it was the same as the questions in the video
@@3y22 It's not exactly the same. You have the signs, roundabout questions, health and hazard questions etc. If you have thoroughly practiced on the app you can do the signal test. For me it wasn't hard as I thought. You have to read the questions carefully and look at the pictures and the signs. Good luck👍🏽
👍👍👌👌
Thanks
Sir എന്റെ text Sunday ആണ് inshallah 🤲🤲 ചെയ്യ്. പിന്നെ Learning exam ഇത് മാത്രം മതിയാകുമോ. പിന്നെ എത്ര Mark കിട്ടണം പാസാവാൻ Pls reply me 😊✌️
Pass aayo bro
Bro ലൈസൻസ് കിട്ടാൻ എത്ര ദിവസം എടുക്കും ഖത്തർ
Test pass ആയാല്‍ അന്ന് തന്നെ കിട്ടും. Test date കിട്ടാന്‍ ഏതാണ്ട് 2 മാസം താമസമുണ്ടാകും
@@infomessenger contact no
Question Malayalam ano english ano
Eshtamullas choos cheyyam
Hi എന്റെ കയ്യിൽ സൗദി ലൈറ്റ് ലൈസൻസ് ഉണ്ട് ഖത്തറിൽ പോയാൽ daract ടെസ്റ്റ് കിട്ടുമോ expair ആയിട്ടുണ്ട് 8 മന്ത്
Valid License ആണ് ആവശ്യപ്പെടുന്നത്. sponsor മുഖേന അപേക്ഷിച്ചാല്‍ നടന്നേക്കും.
@@infomessengerലോ സർ ഒമാൻ valid ലൈസൻസ് ഖത്തർ ലൈസൻസ് ആക്കി എങ്ങനെ ചേഞ്ച് ചെയ്യാം ഒന്ന് പറഞ്ഞു തരുമോ pls
Edeel ethre chodym nd
Hindi 40 single he ap purake name.Qatar .babar give school dividing
Hindi kitani hotihe single kochan
Sir malayalam kanikuvo plzzzz
മലയാളം ആണോ ഇംഗ്ലീഷ് ആണോ എളുപ്പം..
ഇംഗ്ളീഷ് അല്‍പമെങ്കിലും അറിയാവുന്നവര്‍ ഇംഗ്ളീഷ് എടുക്കുന്നതാണ് നല്ലത്. കാരണം മലയാളത്തിലെ ചില വ്യാകരണവാക്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസവും ഓപ്ഷനുകളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.
ഉദാഹരണം - ഇവിടെ നിര്‍ത്തിയിടാനോ കാത്തുനില്‍ക്കാനോ പാടില്ല. ഇതിനെക്കാള്‍ എളുപ്പം No stop or No parking എന്ന ഇംഗ്ളീഷ് വാക്ക് ആണ്.
മലയാളം language kitto
O
Yes
Total ethra questions correct aayirikkanam test pass aakan..?
35 l 30
@@nikhildevthanikkal5377 what u mean..?
40 Questions
@@pranavs3160 അതെ 35 questions ൽ 30 ഉം 5 mock hazard video questions ൽ 3ഉം
@@nikhildevthanikkal5377 ok thank you
Hinde ha
Yes
Give the School phone numbers sir.why are you shouting
அஹெஸ்த்
Thanks for your comment
ഇത് മുഴുവനും ശരിയുത്തരം ആവശ്യമുണ്ടോ
ഖത്തറില്‍ 20 ചോദ്യങ്ങളുണ്ടാകും, 17 ശരിത്തരമാകണം.
സൗദിയില്‍ 15 ചോദ്യം, 12 ശരിയുത്തരവും .
@@infomessenger ഞാന്‍ ഖത്തറിലാണ്
യു എ ഇ യിൽ എങ്ങനെ ആണ് തിയറി ടെസ്റ്റ്?
Qataril ippo 40 question 38 sheriavanam
UAE 45 il 36
Informative video thanku
Thanks for Your comment
Thanks 😊😊😊😊
Thanks for Your comment
thank you
***
Thanks 👍
Thanks for Your comment