രേവതി നക്ഷത്രക്കാരുടെ 18 അടവുകൾ /Eighteen Secrets of Birth Star Revathi

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ‪@VEDAANTAASTROLOGYMYTHOLOGY‬
    രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ 18 നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള വീഡിയോ ആണിത് .രേവതി നക്ഷത്രത്തിൽ ജനിച്ചവർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ ഗുണം ചെയ്യുന്നതാണ്.....
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA (SAJEEV VYASAN)
    Treasurer
    THIRUVITHANCORE JYOTHISHA PARISHIT
    Reg.no:TVM/TC/864/2022
    THIRUVANANTHAPURAM
    Email : vedhavyasasharma@gmail.com

ความคิดเห็น • 393

  • @saliniunni7780
    @saliniunni7780 ปีที่แล้ว +110

    ആത്മാർത്ഥത കൂടി പോയതിന്റെ പേരിൽ ഒത്തിരി പണികൾ കിട്ടിയിട്ടുണ്ട്

    • @venikrishnasvlogs9015
      @venikrishnasvlogs9015 ปีที่แล้ว +10

      Correct👍 ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു 😂

    • @ash7635
      @ash7635 ปีที่แล้ว +3

      Same😅

    • @velayudhan9503
      @velayudhan9503 11 หลายเดือนก่อน

      Vipina

    • @smithasaj4238
      @smithasaj4238 11 หลายเดือนก่อน

      Correct

    • @looraram9559
      @looraram9559 11 หลายเดือนก่อน

      സത്യം

  • @remesanpadmanabhan3196
    @remesanpadmanabhan3196 ปีที่แล้ว +83

    എല്ലാം ഉണ്ടെങ്കിലും മനഃസമാദാനം കിട്ടാത്ത നാളാണ് രേവതി.

  • @lalithaa2320
    @lalithaa2320 ปีที่แล้ว +41

    ഞാൻ രേവതി. നമ്മളെകൊണ്ട് ബാധ്യത മറ്റുള്ളവർക്കില്ല. മറ്റുള്ളവരെക്കൊണ്ട് നമുക്ക് കഷ്ട്യപ്പെടാനേ നേരമുള്ളൂ.

  • @sarithaAneesh-g8d
    @sarithaAneesh-g8d 5 หลายเดือนก่อน +15

    എന്റെ പ്രാർത്ഥന രേവതി നാളെ ആർക്കും വരരുതെന്ന് ഇങ്ങനെ കഷ്ടകാലം പിടിച്ച് ഒരു നാളും അപവാദപ്രചരണങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ട നാൾ വേറെയില്ല

    • @minisomi2483
      @minisomi2483 3 หลายเดือนก่อน

      സത്യം. 😔

    • @prasadbr5718
      @prasadbr5718 28 วันที่ผ่านมา

      Ccorrect

  • @sreelathamohan2120
    @sreelathamohan2120 ปีที่แล้ว +28

    എല്ലാം സത്യം ആണ്. ആത്മാർത്ഥ തയുള്ള മനസ്സ് ഉണ്ടായതാണ് എന്റെ പരാജയം. എനിക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാവണം. പറഞ്ഞത് 100%correct 🙏🏼☝🏻

  • @mohananpv8191
    @mohananpv8191 ปีที่แล้ว +15

    ഇത്രയും corect ആയി ഇതുവരെ ഒരു ജ്യോൽസ്യനും പറഞ്ഞിട്ടില്ല congrats

  • @ponnappankoduvathara4815
    @ponnappankoduvathara4815 3 หลายเดือนก่อน +4

    ഞാൻ രേവതി നക്ഷത്രത്തിൽ ഗണ്ണാന്തത്തിലാണ് ജനിച്ചത് എൻപതിലേക്കു കടന്ന എനിക്ക് ഏഴര ശനിയാണ് ഗോചരവശാൽ എന്നറിയാമല്ലോ ഇനി എന്ന് ?

  • @santhakumarm4550
    @santhakumarm4550 ปีที่แล้ว +21

    🙏🙏🙏എത്ര സത്യമാണ് അങ്ങയുടെ നിരീക്ഷണം..... കാരണം ഞാൻ ഒരു രേവതി നക്ഷത്രക്കാരനാണ് ഇത് എന്റെ ജീവിതം തന്നെയാണ്.... എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.... നന്ദി.. 🙏🙏🌹🌹🌹

    • @dharshikchikku6917
      @dharshikchikku6917 ปีที่แล้ว

      😊

    • @athirak.p274
      @athirak.p274 ปีที่แล้ว

      രേവതി നക്ഷത്രം എന്റെ ജീവിതത്തിൽ വളരെ ബുദ്ധിമുട്ട് വരുത്തി

    • @geethadevi1984
      @geethadevi1984 9 หลายเดือนก่อน

      Sathyam

  • @soumyarajesh8080
    @soumyarajesh8080 ปีที่แล้ว +13

    സൗമ്യ - രേവതി തീരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് മനോധൈര്യവും മനഃശാന്തി ലഭിക്കുവാനും പ്രാർത്ഥിക്കണേ തിരുമേനി

    • @LathaKc-dr8wt
      @LathaKc-dr8wt หลายเดือนก่อน

      ❤❤❤❤❤❤

  • @sreeshanthkk6651
    @sreeshanthkk6651 ปีที่แล้ว +14

    എന്റേത് രേവതി യാണ്,,, താങ്കൾ പറഞ്ഞ 18ൽ 18ഉം അണുവിടെ,, മാറ്റമില്ലാത്ത ജീവിതമാണ്,, എന്റേത്,, എന്നെ,, എപ്പോഴും,, അത്ഭുതപെടുത്തുന്നത്,, ഈനാളിന്റെ,, പ്രതേകത കൊണ്ടാണ്, മേല്പറഞ്ഞ 18കാര്യവും സംഭവിക്കുന്നത്,, എന്നതാണ്,, അച്ചാട്ടാണ്,, എന്നൊക്കെ പറയുന്നത്,,, ഈ വീഡിയോ കണ്ടപ്പോൾ,, മാത്രമാണ്,, എന്റെ,,ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,,,,

  • @lalithababu-z2q
    @lalithababu-z2q 8 วันที่ผ่านมา +1

    ❤ ലളിത രേവതി നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤

  • @muckadackalmathew9889
    @muckadackalmathew9889 ปีที่แล้ว +10

    90% correct.the 17 plus points are destroying Point 13 in my life ! But I believe that there should be something in our life disturbing us. I am 79 and found the predictions are correct ! If I tried little out of the way I would have been Billionaire , but I am very happy with what I have.
    Thank you !.

  • @sajithaarjun1983-ml9ox
    @sajithaarjun1983-ml9ox ปีที่แล้ว +9

    sir നമസ്കാരം ഞാൻ സരിത രേവതി നക്ഷത്രംസാർ പറഞ്ഞ കാര്യം എല്ലാം സത്യം അനുഭവം

  • @lalithababu-z2q
    @lalithababu-z2q หลายเดือนก่อน +1

    ❤ ഞാൻ രേവതി നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤

  • @babyv7439
    @babyv7439 18 วันที่ผ่านมา +2

    ബേബി ചിങ്ങം 24 1968

  • @krishnaprasad4457
    @krishnaprasad4457 7 หลายเดือนก่อน +2

    എനിക്കു ഒത്തിരി പണി കിട്ടിയിട്ടുണ്ട്. ചെയ്ത്താകുറ്റത്തിന് 1:08

  • @kannappankannappan4328
    @kannappankannappan4328 3 วันที่ผ่านมา +1

    പരമ സത്യം, ദുരിതം പിടിച്ച ജന്മം.

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 ปีที่แล้ว +2

    അയ്യോ ഒരു വൃത്തി കെട്ട നാളാണ് ഒരു കാലത്തും ഗേ തിപിടിക്കില്ല. മനസമാധാനം ഇവർക്ക് പറഞ്ഞിട്ടില്ല. പിന്നെ സകലമാനആൾക്കാരും ഇവരെ പറ്റിക്കും ( mony ) ലോല‍ ഹൃദയരാണ് ഒരു കാലത്തും ധനികരാകാതെയില്ല മറ്റുള്ളവരുടെപ്രയാസങ്ങൾ കേൾക്കും. അവരെ സഹായിക്കും.എല്ലാകയിവും ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല ഒരു സ്ഥലത്തും ഇവർ ശോ ബിക്കില്ല.. വിവാഹമൊക്കെ ലേറ്റാകും. മൂക്കിൽ പല്ല് കിളികുപോളാണ് പെണ്ണ്കിട്ടുന്നത്. ഒരു നശിച്ചജന്മ നാളായി( രേവതി )ആരും പിറക്കാതിരിക്കട്ടെ ...

    • @saranyakn8263
      @saranyakn8263 ปีที่แล้ว +1

      എല്ലാവർക്കും അങ്ങനെയല്ല

  • @arunanjaliprakash7835
    @arunanjaliprakash7835 10 หลายเดือนก่อน +1

    ഇത്രയും ഗുണങ്ങൾ ഉണ്ടന്ന് തിരുമേനീ മാത്രമേ പറയൂ (

  • @jayakumarmk2230
    @jayakumarmk2230 ปีที่แล้ว +5

    ഞാനൊരു രേവതി നക്ഷത്രക്കാരന്‍.താങ്കള്‍ പറഞ്ഞതിനോട് വ്യക്തിപരമായി പൂര്‍ണ്ണമായും യോജിക്കുന്നു.

  • @sheejasajan7185
    @sheejasajan7185 2 หลายเดือนก่อน +1

    Ente husband inte chettathy teacher aanu. Revathy nakshat hr am. Vayil ninnu nallathu onnum paràyilla. Duship parayu.

  • @shaffisha1605
    @shaffisha1605 8 หลายเดือนก่อน +1

    My name shaffi paul_star revathy&dob-6-7-1969

  • @PrashanthanMp
    @PrashanthanMp 7 หลายเดือนก่อน +1

    Prasandhan..revadhy..100..sadhamanam..seriyanu.thirumeni

  • @sunithavinod6786
    @sunithavinod6786 6 หลายเดือนก่อน +1

    ഒരുകാര്യം പറഞ്ഞത് മാത്രം ശരിയല്ല കള്ളം പറയില്ല എന്ന് 😢

  • @leelake3987
    @leelake3987 ปีที่แล้ว +5

    ഞാൻ രേവതി നക്ഷത്രം ആണ്
    തിരുമേനിവീഡിയോ യിൽ പറഞ്ഞത് എല്ലാം സതൃം ആണ്

  • @rajini.krajini.k334
    @rajini.krajini.k334 ปีที่แล้ว +5

    തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ രജിനി രേവതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @ashakuttu4828
    @ashakuttu4828 10 หลายเดือนก่อน +2

    Aneku onnum ella

  • @Sudhips9539
    @Sudhips9539 ปีที่แล้ว +8

    ഇതാണ് രേവതി നക്ഷത്രം ❤

  • @shyamalanarayanan3559
    @shyamalanarayanan3559 ปีที่แล้ว +4

    സാർ എന്റെ നക്ഷത്രം രേവതി പറഞ്ഞ് ഓക്കെ സത്യം മാണ് ഒര് പാട് അനുഭവിച്ചു🙏❤️🙏

  • @ananthussivan7698
    @ananthussivan7698 8 หลายเดือนก่อน +2

    ഞാൻ രേവതി നക്ഷത്രക്കാരനാണ് തിരുമേനി പറഞ്ഞതെല്ലാം സത്യവാ 🙏🏻🙏🏻🙏🏻🙏🏻

  • @babyp9807
    @babyp9807 5 หลายเดือนก่อน +1

    എല്ലാം സത്യം. കളയുമായി എനിക്കൊരു ബന്ധവുമില്ല എന്ന് മാത്രം. ബാക്കി എല്ലാം ശരി.

    • @babyp9807
      @babyp9807 5 หลายเดือนก่อน

      കല

  • @NandaKumar-xp4cu
    @NandaKumar-xp4cu หลายเดือนก่อน +1

    നന്ദകുമാർ രേവതി നക്ഷത്രം

  • @SangeethSanthosh-e6b
    @SangeethSanthosh-e6b 8 หลายเดือนก่อน +1

    ഈ പറഞ്ഞ കാര്യം എല്ലാം കറ കറക്റ്റ് ആണ് 🙏🙏🙏

  • @neenacherian7894
    @neenacherian7894 ปีที่แล้ว +7

    താങ്കൾ പറഞ്ഞ അടവുകൾ എല്ലാം സത്യമാണ് .,

  • @Vijay-r1r9r
    @Vijay-r1r9r 5 หลายเดือนก่อน +1

    Vijayakumar....ravathi...thulammasam

  • @DRx.Bibinamol.M.N
    @DRx.Bibinamol.M.N 8 หลายเดือนก่อน +2

    Bibina- Revathi, 29/12/1995. Jeevithathin oru lakshyam undaakaan prarthikkane.

  • @kunjiraman4012
    @kunjiraman4012 2 หลายเดือนก่อน +2

    കുഞ്ഞിരാമൻ രാവിട്ടി

    • @kunjiraman4012
      @kunjiraman4012 2 หลายเดือนก่อน +1

      രാവിധി kunhiraman

  • @anithasreenivasan850
    @anithasreenivasan850 4 หลายเดือนก่อน +2

    പറഞ്ഞത് അത്രയും correct ആണ്.
    ഞാൻ
    അനിത. രേവതി. 3-11-1968
    കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

  • @devayanipc7713
    @devayanipc7713 6 หลายเดือนก่อน +2

    ഞാൻ രേവതി ഓരോ വാചകവും എന്റെ കാര്യത്തിൽ സത്യമാണ്, അഭിനന്ദനം എന്റെ നെയിം ദേവയാനി ഇനിയും ബന്ധപ്പെടാൻ നോക്കാം 🙏🙏🙏

  • @yellowpetals2429
    @yellowpetals2429 5 หลายเดือนก่อน +1

    Syamala Revathy

  • @rathikamarar5302
    @rathikamarar5302 9 หลายเดือนก่อน +2

    💯 സത്യം ❤ താങ്കൾ പറഞ്ഞ 18/18 എന്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ്... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @speakergamingyt5230
    @speakergamingyt5230 11 หลายเดือนก่อน +2

    എന്താ പറയാ ഒന്നും വെറുതെ അല്ല എല്ലാം അച്ചട്ടാണ് തിരുമേനി 🙏🙏🙏🙏🙏

  • @murugang8847
    @murugang8847 25 วันที่ผ่านมา +1

    Murugan Revathy

  • @revathyunni1989
    @revathyunni1989 ปีที่แล้ว +3

    Revathy രേവതി 🙏🙏🙏 എല്ലാം 100% ശെരിയാണ് തിരുമേനി

  • @HariKrishnan-hc5ct
    @HariKrishnan-hc5ct 5 หลายเดือนก่อน +1

    ഹരികൃഷ്ണൻ രേവതി

  • @GirijathayyurGirija
    @GirijathayyurGirija 9 หลายเดือนก่อน +2

    എല്ലാം കറെക്ട ആണ് പറഞ്ഞു തന്നതിന് താങ്ക്സ് ഓം നമോ നാരായണായ ലോക സമസ്തോ സുഖിനോ ഭവന്തു

  • @Kumaranajayan
    @Kumaranajayan 2 หลายเดือนก่อน +1

    സത്യമുള്ള ഫലങ്ങൾ

  • @Moviereviews2423
    @Moviereviews2423 8 หลายเดือนก่อน +2

    Shambhu dev nakshatram revathy date of birth 18.4.2004

  • @TeenaBiju-v2k
    @TeenaBiju-v2k 2 หลายเดือนก่อน +1

    ഞാൻ ടീന - അശ്വതി 11-5 - 1972- പ്രാർത്ഥ നയിൽ ഉൾപ്പെടുത്തണം🙏🙏🙏🙏

  • @sanjanatl5482
    @sanjanatl5482 9 หลายเดือนก่อน +1

    Sanjana_ revathy

  • @shyjumon9403
    @shyjumon9403 ปีที่แล้ว +2

    ഷൈജുമോൻ രേവതി 35 വയസ്സ് എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

    • @shyjumon9403
      @shyjumon9403 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethaskitchen951
    @geethaskitchen951 ปีที่แล้ว +4

    സർ താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്.

  • @nageshchellappan4935
    @nageshchellappan4935 ปีที่แล้ว +2

    എന്റെ പേര് നാഗേഷ് രേവതി നാൾ ജനനം 2-2 1979 മകരം 28 വെളുപ്പിന് 4/1 എനിക്ക് വേണ്ടി പ്രാർത്ഥന വേണം

  • @SheebaP-qs7st
    @SheebaP-qs7st 4 หลายเดือนก่อน +1

    Sheeba. Revathi

  • @praveenkumar-u5t1i
    @praveenkumar-u5t1i 2 หลายเดือนก่อน +1

    30 12 1995 praveen

  • @ConfusedBarbecue-hr8vg
    @ConfusedBarbecue-hr8vg หลายเดือนก่อน +1

    Prince 1983,11,18

  • @ShibiKunhumon
    @ShibiKunhumon 13 วันที่ผ่านมา +1

    എന്തെല്ലാമുണ്ടായാലും മനസ്സമാധാനം കിട്ടാത്ത ഒരു നാളാണ് രേവതി

  • @vasundharamohan5415
    @vasundharamohan5415 ปีที่แล้ว +2

    Sir, നമസ്കാരം
    ഞാൻ വസുന്ദര
    എന്റെ ഇളയ മകൻ അർജുൻ മോഹൻ dob.15.03.1989, തിരുവാതിര, 12.35 pm
    വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണം

  • @HaleemaShanavas-m7b
    @HaleemaShanavas-m7b หลายเดือนก่อน +1

    എല്ലാം സത്യം

  • @anithasreeniwas9787
    @anithasreeniwas9787 4 หลายเดือนก่อน +1

    Anitha ravati

  • @ShajiKumar-q5i
    @ShajiKumar-q5i 6 หลายเดือนก่อน +1

    ഷാജി രേവതി

  • @lathasali8292
    @lathasali8292 8 หลายเดือนก่อน +1

    Saly reavithi

  • @MuraliMurali-go7us
    @MuraliMurali-go7us 3 หลายเดือนก่อน +1

    Bmitalimaoathil

  • @minip945
    @minip945 ปีที่แล้ว +1

    ഈ പതിനെട്ടടവുകളും പറഞ്ഞത് എന്നെ സംബന.ധിച്ചിടത്തോളം 80% വും ശരിയാണ്.എൻെറ ജനനത്തീയതി 1967 August 24 ആണ് പ്രാർത്ഥനയിൽ ഉൾപ്പെടത്തുമല്ലോ

  • @greeshmas2787
    @greeshmas2787 6 หลายเดือนก่อน +1

    Ee paranjatokkeyum satyam thannee...oru horrible marital life aanu nayikunnat..ennu maaruoo ee prasnangal..orupaad prartikunund..arogyam aanel thirumeni paranjatpole vanapo ella asugangalum orumich..atmarthata koodiyatinte peril nalloru cheating ipo kityulluu etra kityalum padilillaaa 😢

  • @VijayaLakshmi-zu5oq
    @VijayaLakshmi-zu5oq ปีที่แล้ว +1

    ഞാൻ തുലാം മാസം രേവതി. ഇല്ലാത്തതും ചെയ്യാത്തത് ഒക്കെ നാട്ടിലുള്ളവരും വീട്ടിൽ ഉള്ളവരും പറഞ്ഞു പരത്തുന്നു

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp ปีที่แล้ว +2

    No enemy.all of people her Friend. Oinne atharatha god give precious gift

  • @sheelamanoj9249
    @sheelamanoj9249 ปีที่แล้ว +5

    ഞാൻ ഷീല രേവതി നക്ഷത്രം. Sir താങ്കൾ പറഞ്ഞത് വളരെ സത്യമാണ്.

    • @arundhaid762
      @arundhaid762 ปีที่แล้ว

      Ayinu

    • @sheela5462
      @sheela5462 ปีที่แล้ว

      @@arundhaid762 ഞാൻ അമ്മു രേവതി നക്ഷത്രം.. അതിനു ഒന്നുമില്ലേ 😁

  • @sreedevinair1793
    @sreedevinair1793 ปีที่แล้ว +2

    എന്റെ മോന്റെ മോൾ ആണ്.16:11:2021. രേവതി നക്ഷത്രം... ജനനസമയം 12:25 pm... എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ??? പ്ലീസ് പറഞ്ഞു തരാമോ??? ജനിച്ചത് ഡൽഹിയിൽ ആണ്....

    • @manuettickal8064
      @manuettickal8064 ปีที่แล้ว +1

      ഈ ഭൂമിയിൽ ജനിച്ചതിൽ കൂടുതൽ ദോഷം വേറേ ഉണ്ടോ 🤣🤣🤣

  • @venuvenug6455
    @venuvenug6455 ปีที่แล้ว +1

    എന്റെ മകന്റെ ജനന തിയതി 28-08-1991 സമയം രാത്രി 10-15പിഎം പേര് വിജയൻ V. ഇതുവരെ വിവാഹം അടുത്ത് വരും എന്തോ തടസം വരുന്നു തടസം നീങ്ങാൻ പ്രാർത്ഥിക്കണേ

  • @sreelathasekher9943
    @sreelathasekher9943 ปีที่แล้ว +3

    🙏തിരുമേനി
    ഞാൻ ചാന്ദ്നി (രേവതി )എനിക്ക് ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 19/2/99
    5.22പിഎം
    നല്ലൊരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏അങ്ങേയ്ക്ക് എല്ലാ ആയുരാരോഗ്യവും ലഭിക്കട്ടെ 🙏🙏

    • @amalsunny392
      @amalsunny392 ปีที่แล้ว

      Ente same birth date 😊

  • @hithasreesworld2000
    @hithasreesworld2000 10 หลายเดือนก่อน +1

    Paranja ella positive um negative um karyangal 100% sathyamanu🙏🏻🙏🏻🙏🏻

  • @geethaenterprises7757
    @geethaenterprises7757 ปีที่แล้ว +1

    Vijayan .D .K.രേവതി.
    ഗീതാവിജയൻ.ചിത്തിര.
    വിജേഷ്.ഉത്റിട്ടാതി.
    വിജീത് വിജയൻ.മകം.

  • @varsharajesh4984
    @varsharajesh4984 ปีที่แล้ว +1

    Enikk chila kusruthigalokke undayirunnu 18 adavukal enn visheshippichath kanddappol vidio kanan kouthukamayi 100% sathyamanu vivaha jeevitham orupad vedhana niranjathanu 8yrs aayi athmarthatha koodippoyathu konddayirikkam aa veetteenn purathayi huss inte veettukar od moshamayi perumari enn paranj hussinu ippol ennod veruppanu manasikamayi urukunnu swami oru ponnumolundd athan aashvasam ente kudumbbathinuvendi prarthikkane swami🙏🙏🙏🙏

  • @Soudhamini-x9l
    @Soudhamini-x9l 8 หลายเดือนก่อน +1

    w😢❤😂😢😅😊😊

  • @jyothisanthosh8125
    @jyothisanthosh8125 ปีที่แล้ว +6

    എന്റെ നാൾ രേവതി ആണ് തിരുമേനി., പറയുന്നതെല്ലാം അക്ഷരം പ്രതി വാസ്തവം ആണ് 🙏🙏👍👍👍👍നന്ദി 🌹

  • @remaprem2178
    @remaprem2178 ปีที่แล้ว +3

    100 % സത്യം. ഞാനും രേവതി.

  • @RahulSubin
    @RahulSubin ปีที่แล้ว +2

    Nalla nala revathy. Revathy jenichathil tanne bhaghiyam

  • @radhakrishnannair2919
    @radhakrishnannair2919 ปีที่แล้ว +1

    സ്വാർത്ഥ താത്പര്യം കാണിക്കുന്ന രേവതി നക്ഷത്രം അദ്ധ്യാപകൻ: സ്വന്തം മാതാപിതാക്കൾക്ക് ചില വോ, മരുന്നോ തരാൻ പറ്റില്ല. അവന് കടമാണ് എന്ന് പറയുന്ന ഒരു മകൻ. ഇതിനോട് തിരുമേനി എന്തു പറയുന്നു.

  • @KumariAmma-v1m
    @KumariAmma-v1m 3 หลายเดือนก่อน +1

    Yanjal allam anilullsthaithonnununde sif ante nakathram revathy anikudryum prathi kanam sir

  • @vinodpindani
    @vinodpindani 6 หลายเดือนก่อน +1

    വിനോദ്
    രേവതി
    15.12.1983 (10:28 am)
    തിരുവനന്തപുരം

  • @SindhuNadar
    @SindhuNadar 5 หลายเดือนก่อน +1

    🙏🙏🙏🙏🙏👍👍👍👍👌👌👌👌👌👌

  • @minimol3534
    @minimol3534 ปีที่แล้ว +7

    എന്റെ മകൻ വിഷ്ണു. രേവതി നക്ഷത്രം.
    എല്ലാം സത്യമായ വാക്കുകൾ.
    ചുറ്റി ഉള്ളവർ ചുഷണം ചെയ്യുന്നു.
    പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @HariHari-xx1fe
      @HariHari-xx1fe ปีที่แล้ว

      വിവാഹം കഴിഞ്ഞ്‌ രക്ഷപ്പെടാന്‍ chance ഉണ്ടാകും

  • @geethakumari9745
    @geethakumari9745 ปีที่แล้ว +1

    എൻ്റെ മകൻ രേവതി നക്ഷത്രം D0 B - 4 - 1 - 1990 12 .15 AM പ്രാർഥിക്കണേ

  • @RadhaKp-w6o
    @RadhaKp-w6o 2 หลายเดือนก่อน +1

    രേവതി 2011 November 8 meenu manikuttan 🙏

  • @PrasadpNair-zi2nu
    @PrasadpNair-zi2nu 8 หลายเดือนก่อน +1

    Very exactly predictions for revathi Star and I believe that there should be something in life disturbing me.

  • @vijayanp.n
    @vijayanp.n ปีที่แล้ว +1

    വിജയൻ രേവതി നക്ഷത്രം 1961 December 16 ന് 3.24 pm പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ നന്ദി

  • @sreekumaryvenugopal500
    @sreekumaryvenugopal500 ปีที่แล้ว +5

    100% correct❤

  • @ushausha4
    @ushausha4 ปีที่แล้ว +2

    Hai thirimeni njhan usha Revathi nakshthram angu paranjha ella karyangalum sathyamaanu 🙏🙏🙏

  • @omanakuttanpillai1814
    @omanakuttanpillai1814 ปีที่แล้ว +6

    100 ശതമാനം ശരിയാണ്💯

  • @krishnaprasad4457
    @krishnaprasad4457 7 หลายเดือนก่อน +1

    കോമളം 1963 സെപ്റ്റംബർ -21സമയം- 6-ന രാവിലെ രേവതി

  • @nalinimt2245
    @nalinimt2245 8 หลายเดือนก่อน +1

    എന്റെ രേവതി നാളാണ് ജനനത്തിയതി 25.3.1974

  • @XrGu-q3x
    @XrGu-q3x 10 หลายเดือนก่อน +1

    Narendran chathayam, prema revathy, sudeesh uthrattathy, priya aayilyam, samyuktha maham, valsala bharani njaggalkku veendi prayer cheyyene thirumeni

  • @Rosarioxavier-123
    @Rosarioxavier-123 2 หลายเดือนก่อน +1

    Rahul NR
    March 8/3/2000
    നാൾ : രേവതി

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp ปีที่แล้ว +1

    Atthma rathth undenkil her realatives my family more give help. Her athamatha kudiyiutenkil she god give precious gift her life

  • @sunithak2435
    @sunithak2435 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് മുക്കാൽഭാഗവും ശരിയാണ്. സുനിത 13.11.1967 പ്രാർത്ഥിക്കണേ തിരുമേനി എനിക്കുവേണ്ടി

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv ปีที่แล้ว +1

    വിജയലക്ഷ്മി രേവതി 29 09_1958 2 10am prarthikanam

  • @PrashanthanMp
    @PrashanthanMp 7 หลายเดือนก่อน +1

    110..sadhamanm.sathiyam

    • @PrashanthanMp
      @PrashanthanMp 7 หลายเดือนก่อน +1

      Revathy..prasandhan

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp ปีที่แล้ว +1

    No.truth fulness show make enemy suddenly god defeat cheyunnath anu i see

  • @ashwanipk1659
    @ashwanipk1659 ปีที่แล้ว +2

    Ashwani
    Revathy
    30/07/2002
    1.16pm