Dec 1ഇന്നലെ എന്റെ തുണി കിട്ടിട്ടോ എത്രയും പ്രതീക്ഷിച്ചില്ല. ഒന്നും പറയാൻ വാക്കുകൾ ഇല്ല. 100%നിങ്ങൾ വർക്കിന് നീതി കാണിച്ചു. ഇനിയും ഞങ്ങൾ ഓഡർ ചെയ്യും thnx aiyra Brand..
Rate കുറഞ്ഞത് നോക്കി നടന്നു ഒരു ഒറ്റ നനപ്പിൽ കളർ ഒന്നും കാണില്ല എന്തിനാ വില കുറഞ്ഞത് 10എണ്ണം വാങ്ങുന്നതിനേക്കാൾ നല്ലത് 2മേടിക്കുന്നതാ നല്ലത് 🥰🥰 ഞാൻ കുറച്ചു ഡ്രസ്സ് മേടിച്ചു ഒരു കുഴപ്പം ഇതുവരെ ഇല്ല. Aiyra ❤❤
ചേച്ചി നിങ്ങളുടെ മോഡൽ കോപ്പി അടിച്ച് തട്ടി കൂട്ടി ചെയ്തു കൊടുക്കുന്ന ഒരു ഷോപ്പ് ഞാൻ kandu😂😂😂 അടുത്താണ്.. ഒരുക്വാളിറ്റിയും ഇല്ല. വർക്ക് തട്ടിക്കൂട്ടി ഒപ്പിച്ച വെച്ചേക്കുന്നേ 😂😂😂പേഴ്‌സണൽ msg ഇടാം വാട്സാപ്പിൽ
ഞാൻ ഓഡർ ചെയ്ത ഡ്രസ്സ് 2days വൈകി ഇന്ന് കിട്ടി ഒരു രെക്ഷ ഇല്ല അടിപൊളി❤❤വീട്ടിൽ ഉള്ളവർക്കു ഒരുപാട് ഇഷ്ടായി ഇനിയും ഞാൻ മേടിക്കും tnq Aiyra all staff ❤
Ethra days aayi order cheythitu?
Dec 1ഇന്നലെ എന്റെ തുണി കിട്ടിട്ടോ എത്രയും പ്രതീക്ഷിച്ചില്ല. ഒന്നും പറയാൻ വാക്കുകൾ ഇല്ല. 100%നിങ്ങൾ വർക്കിന് നീതി കാണിച്ചു. ഇനിയും ഞങ്ങൾ ഓഡർ ചെയ്യും thnx aiyra Brand..
വർക്ക് അടിപൊളി അത്രേ തന്നെ 😍🫶🏼
ചേച്ചി കുറച്ച് കൂടി സുന്ദരി ആയി ഇപ്പോൾ.. Dress nice
Waiting aayirunnu puthiya collection kanan. Order cheithakurthi track kitty thanku
ചേച്ചി yellow കളറിൽ red white കോമ്പിനേഷൻ വേണം
നിങ്ങളുട collection ottiri eshta daily video ഇടാൻ ശ്രമിക്കു..
വേണ്ട എന്ന് തോന്നിയാലും അവസാനത്തെ ഡ്രസ്സ് wear ചെയ്തുള്ള നടത്തം കാണുമ്പോൾ വീണുപോകും ❤❤❤
Hlo mam ee Sunday shope opening aano pls rpy
Chechi 👌🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰👌👌🥰👌👌👌🥰
Rate kooduthal aanu. Adhika dress collection num. Ithinekal rate kuranju nalla designs orupad per cheyyunnund.
അതിന് ചേച്ചിയോട് അവർ മേടിക്കാൻ പറഞ്ഞോ?? വേറെ ഷോപ്പ് ഏതാ ഒന്ന് പറഞ്ഞു തരാമോ??
Aiyra brand suprb ❤❤❤
Ee കമന്റ് ഇട്ടത് ഏതോ redymade ഷോപ്പ് കാരന്നതോന്നുന്നേ 😆😆😆
അത് എവിടെയാണ് ഞങ്ങൾക്കു കൂടെ പറഞ്ഞു തരാമോ?? വില കുറഞ്ഞത് മേടിക്കാൻ വേണ്ടി ആണ്..
Rate കുറഞ്ഞത് നോക്കി നടന്നു ഒരു ഒറ്റ നനപ്പിൽ കളർ ഒന്നും കാണില്ല എന്തിനാ വില കുറഞ്ഞത് 10എണ്ണം വാങ്ങുന്നതിനേക്കാൾ നല്ലത് 2മേടിക്കുന്നതാ നല്ലത് 🥰🥰 ഞാൻ കുറച്ചു ഡ്രസ്സ് മേടിച്ചു ഒരു കുഴപ്പം ഇതുവരെ ഇല്ല. Aiyra ❤❤
Christmas കളക്ഷൻസ് ഇനിയും വേണം dear... കൊണ്ട് varoo
Plain slited aaki tharavo?
Red kondu varoo
Long length വരുന്ന ചുരിദാർ മെറ്റീരിയൽ ഉണ്ടോ
ചേച്ചി നിങ്ങളുടെ മോഡൽ കോപ്പി അടിച്ച് തട്ടി കൂട്ടി ചെയ്തു കൊടുക്കുന്ന ഒരു ഷോപ്പ് ഞാൻ kandu😂😂😂 അടുത്താണ്.. ഒരുക്വാളിറ്റിയും ഇല്ല. വർക്ക് തട്ടിക്കൂട്ടി ഒപ്പിച്ച വെച്ചേക്കുന്നേ 😂😂😂പേഴ്‌സണൽ msg ഇടാം വാട്സാപ്പിൽ
Hi dear❤health ok aayo?? വേഗം പോരട്ടെ പുതിയ models ഒക്കെ 😊
Hai njan oru fashion designer aanu. Kurachu designs varachu ayachuthannal accept cheyyamo?
Very beautiful collection 👌
Thanks a lot
Woww amazing 👌👌
Nice ❤
Very nice ❤