ജിബ്രാന്റെ അത്ഭുത പ്രസവ കഥ ...😅😅

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #anshifmoonikkal #lovestory #family #ansif #kerala #malayalamfamilyvlog #malayalamfamilyvlog #pregnancy #pregnant #prasavaraksha #newbaby

ความคิดเห็น • 608

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +209

    ഇങ്ങള് പറയുന്നപോലെ അല്ല കുഞ്ഞുമക്കളെകൊണ്ടു ഓരോ കാര്യങ്ങൾ നോക്കുന്നതും ഏവടേലും പോവുന്നതോകെ നല്ല ബുദ്ധിമുട്ടാണ്. അതു എത്ര കണ്ടാലും മനസിലാവില്ല ചില പ്രത്യേക മൻസന്മാർക്.

  • @haseenahasi854
    @haseenahasi854 2 ปีที่แล้ว +109

    അൻഷിഫ് നിന്നെ ok സഹിക്കുന്ന കുഞ്ഞോൾക്ക് ഇന്നത്തെ ലൈക്‌ 👍

  • @shabeebmaloof2315
    @shabeebmaloof2315 2 ปีที่แล้ว +290

    അൻസിഫ് നീയാണ് തെറ്റ് ചെയ്തട് കുട്യോളെ മാനേജ് ചെയ്യാൻ നല്ല പണിയുണ്ട് പാവം കുഞ്ഞോൾ 🥰🥰

    • @ponnuponnu6910
      @ponnuponnu6910 2 ปีที่แล้ว +2

      Sathyam.. Njanum 3 kunjimakkale ummayaan

  • @muhammedriyas8299
    @muhammedriyas8299 2 ปีที่แล้ว +98

    അൻസിഫേകുഞ്ഞോളൊക്കെ നിൻറെദുനിയാവിലെ സ്വർഗമാണ് ഒരു കുട്ടിയെ നോക്കാനുള്ള ബുദ്ധിമുട്ട് തന്നെ നന്നായി അറിയാം മൂന്നെണ്ണത്തിന് ഒരേ പ്രായത്തിലാണ് ചിന്തിക്കാവുന്നതിലും അപ്പുറമാണ്

  • @rafeeqnaja9764
    @rafeeqnaja9764 2 ปีที่แล้ว +102

    കുഞ്ഞോളെ പൊളിച്ചു 👍🏻
    ഇന്നത്തെ ലൈക് കുഞ്ഞോൾക്ക്

  • @sarithak6760
    @sarithak6760 2 ปีที่แล้ว +21

    ഇതിനാണ് പറയുന്നത് 5 വയസ്സിന്റെ വ്യത്യാസം വേണം കുഞ്ഞുങ്ങൾ എന്ന് വർഷം വർഷം കുഞ്ഞുങ്ങളെ കെടുത്തിട്ട് പാവം കുഞുമോളെട് ചൂട് ആവുന്നേ . ദോഷൃം കുറക്കുക പാവം അല്ലേ ഇയാളെ കെട്ടിയോള്

  • @muhammedbasheer4336
    @muhammedbasheer4336 2 ปีที่แล้ว +201

    കുട്ടികളോടും കുഞ്ഞോളോടുമുള്ള ansifinte സമീപനം മാറ്റിയില്ലെങ്കിൽ, ഇനി മുതൽ vedio ബഹിഷ്കരിക്കേണ്ടതാണ് എല്ലാവരും 👆👆

    • @nishananishana2013
      @nishananishana2013 2 ปีที่แล้ว +4

      Ellarum cheyyanam angane.. Njanokke pengals umma kunjol chinju ellarem kanananu video kanunnathu ee anshif mathramulla video aanenkil aarum kanilla
      V

    • @ashrafer2721
      @ashrafer2721 2 ปีที่แล้ว +8

      പാവം കുഞ്ഞോള് അൻസിഫിനെ ഭയങ്കര പേടി ഷൂസ് എടുക്കാൻ നോക്കുമ്പോൾ എന്തോ ദേഷ്യം കുട്ടികളെ നോക്കാൻ നല്ല പാടാം കുഞ്ഞോൾ ഇല്ലെങ്കിൽ കാണാം

    • @faizanfaisi573mubi
      @faizanfaisi573mubi 2 ปีที่แล้ว

      Mm

    • @analalushubu
      @analalushubu ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤

  • @rashidahameed3908
    @rashidahameed3908 2 ปีที่แล้ว +40

    kunjole replay 👍🏻👍🏻👍🏻👍🏻. കുട്ടികളെ നോക്കുമ്പോ അറിയാം അതിന്റെ risk അതും മൂന്നുപേരെയും ഒരുപോലെ നോക്കണ്ട പ്രായവും 😘

    • @ponnuponnu6910
      @ponnuponnu6910 2 ปีที่แล้ว

      Enik enne thanne orma varunnu

  • @saidalikuttyvappu450
    @saidalikuttyvappu450 2 ปีที่แล้ว +72

    മിക്ക യൂറ്റ്യൂബേയ്സിന്റേയും യഥാർത്ത സ്വാഭാവം ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ് നമ്മൾ കാണുന്നത് എല്ലാം അവരുടെ അഭിനയം മാത്രമാണ് കാഷിനു വേണ്ടിയുള്ള ജോലി അത്ര മാത്രം..അൻഷിഫേ നിന്നെകുറിച്ച് മാത്രമല്ല ഒട്ടു മിക്ക യൂറ്റ്യൂബേയ്സും ഇങ്ങനെയൊക്കെ തന്നെയാവും ..😢😢
    റിഫാ മെഹ്നുവും 😢😢ഇത് പോലെ തന്നെയായിരുന്നു അവൾ ആത്മഹത്യ ചെയ്യുന്ന നിമിഷം വരേയും അവളുടെ വിഷമങ്ങൾ ഉള്ളിലൊതുക്കി നല്ല വണ്ണം അഭിനയിക്കുകയായിരിന്നു..ഇവരൊക്കെ ഭർത്താവിനെ ഭഴന്നാണോ ആവൊ ഇനി കേമറക്ക് മുന്നിൽ ചിരിച്ചു കൊണ്ട് അഭിനയിക്കുന്നത്.?😢😢🤔🤔🤷‍♂️🤷‍♂️

    • @അച്ചുകുച്ചു-ണ9ഷ
      @അച്ചുകുച്ചു-ണ9ഷ 2 ปีที่แล้ว +3

      എല്ലാവരെയും ഒരേ പോലെ കാണരുദ് സഹോദരാ

    • @saidalikuttyvappu450
      @saidalikuttyvappu450 2 ปีที่แล้ว +3

      @@അച്ചുകുച്ചു-ണ9ഷ
      തീർച്ചയായും എല്ലാവരുമില്ല ഒട്ടുമിക്കവരും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് ,
      കേമറക്ക് മുന്നിൽ ഒന്ന്
      കേമറക്ക് പിന്നിൽ മറ്റൊന്ന്

    • @nishananishana2013
      @nishananishana2013 2 ปีที่แล้ว +2

      Mandanmare pole nammal support um cheyyunnu.. Avan cashakki veedupani theerekkunnu.. Nammal iniyum ivan mosham swabhavam kanicha video kanaruthu unsuscribe ellarum cheyyanam

  • @rishvapt471
    @rishvapt471 2 ปีที่แล้ว +55

    Kunjolude kshamaye... Sammathichu....🥰🥰pinneyum anshif vilichappol ool vannille...💕umma pavam kunjolee cheetha paranjappol...ummante mukham sradichoo...🥰..avar thammil nalla sneham aanu😍

  • @therealme2232
    @therealme2232 2 ปีที่แล้ว +23

    Inghalkk anunghalk kuttyole undakkan mathram ariyu..avare nokkanum paripaalikaanm onnm ariyooola…pls give atleast some respct to her..avare ingane vedhanipikaruth..i feel so sad about when u throw jibran s shoe..kuttyolkk avar anganeyaa kayyil endhelm kodkanam ennale..avar adhil kalich eeriku..makkalodum nalla reethiyil perumarugaa….🫶

  • @Keeleri_Achu_
    @Keeleri_Achu_ 2 ปีที่แล้ว +169

    പാവം ആണ് കുഞ്ഞോൾ 😍😍അയിന്നെ ചീത്ത പറയല്ലെ ഹംകെ

  • @chaachuuszz7506
    @chaachuuszz7506 2 ปีที่แล้ว +94

    പാവം കുഞ്ഞോൾ ഷൂസ് ജിബ്രു ഓരോ തവണ താഴെ ഇടുമ്പോളും... പേടിച് അന്സിഫ്ക്കാനെ നോകിട്ടാ... എടുക്കുന്നെ...അന്സിഫ്കാ.... കുട്ടികൾ അങ്ങനൊക്കെ തന്നെ ആവും... എന്നാലും എത്ര നല്ല രീതിയിലാണ് കുഞ്ഞോൾ കുട്ടികളെ നോക്കുന്നത്... അതൊരു പാവമാണിക്ക....ഒരിക്കലും ഇങ്ങനൊന്നും ചെയ്യരുത് ട്ടോ.... 🥰😍

  • @basilvlog747
    @basilvlog747 2 ปีที่แล้ว +179

    പാവം കുഞ്ഞോളെ എന്തിനാ വഴക്ക് പറയുന്നത് കുട്ടികൾ ഉണ്ടാകുമ്പോൾ അവർ ഒന്നിനും സമ്മതിക്കില്ല പാവം 🤲🤲😭😭

  • @yasaryasarpa1024
    @yasaryasarpa1024 2 ปีที่แล้ว +17

    ഈ റിയൽ ലൈഫ് വ്ലോഗിലുളളതാണ് യഥാർത്ഥ അൻഷിഫെങ്കിൽ താങ്കൾ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു...grow up man.. This is 2022

  • @manafmanaf110
    @manafmanaf110 2 ปีที่แล้ว +40

    ഇന്നത്തെ എല്ലാ സപ്പോർട്ടും കുഞ്ഞോൾക്ക്

  • @Naflababu
    @Naflababu 2 ปีที่แล้ว +235

    Happy b' day ജിബ്രു കുട്ടാ 🎂🎂🎂🎂🎂🥳🥳 പോന്നാരെജ്ജെ അൻസിപ്പേ അനക്ക്‌ ദേഷ്യം കുറച്ച് കൂടുതൽ ആണ്. കുട്ടികൾ ആയാൽ അടങ്ങി ഒതുങ്ങി ഇരിക്കൊന്നും ഇല്ല. അന്റെ കുട്ടി അല്ലെ അത്ര തന്നെ ഒതുങ്ങി നിൽക്കൊള്ളൂ 😂😂

  • @rasisinuvlogs874
    @rasisinuvlogs874 2 ปีที่แล้ว +34

    കുട്ടികൾ ആവുമ്പോൾ അങ്ങനെ ആണ് കുറച്ചു ചൂട് കൂടിപ്പോയോ എന്നൊരു തോന്നൽ അവിടെ വോയിസ് കട്ട് ചെയ്തത് നന്നായി 😂 പിന്നെ സങ്കടം വന്നു തോന്നുന്നു എല്ലാവരുടെ മുഖത്തും അത് കാണുന്നുണ്ട് സാരമില്ല. വീഡിയോ എടുക്കാൻ നല്ല ബുദ്ധി മുട്ട് ഉണ്ട് എല്ലാം ശരിയായി വരണ്ടേ 😍ആർക്കും അത് അറിയില്ല അതിനും വേണ്ടി കഷ്ട്ട പാട് 😂

  • @bathoolbathu4533
    @bathoolbathu4533 2 ปีที่แล้ว +8

    പാവ൦ കുഞ്ഞോൾ,,,, 😢
    എന്താണ് അൻസിപ്പേ ഇതാണോ നിന്റെ സ്വഭാവം,,,, ☹️
    ഇതു കണ്ടപ്പോൾ എന്റെ ഇക്ക എത്ര മാത്രം പാവമാണെന്ന് ഒരിക്കൽ കൂടി ഞാൻ ഓർത്തു പോയി,,,,,,,,,

  • @jasilmuhammed1241
    @jasilmuhammed1241 2 ปีที่แล้ว +6

    പാവം ആ കുഞ്ഞോൾ അവൾ പറയുന്നത് സത്യം മാത്രം 👍👍👍👍👍👍👍👍👍

  • @fousiyajafarfousiyajafar7277
    @fousiyajafarfousiyajafar7277 2 ปีที่แล้ว +8

    Anshife kunjole പോലെ 3 കുട്ടികൾ എന്റെയും ചെറിയ മക്കളെ nokan കുറച്ച് ബുദ്ധിമുട്ട് ആണ്‌ ദേഷ്യം കുറക്കുക. ചില നേരത്ത് ഒന്ന് ഇരിക്കാന്‍ പോലും സമയം കിട്ടു ല

  • @fathimashihabpathoos7690
    @fathimashihabpathoos7690 2 ปีที่แล้ว +1

    അല്ലേലും ചില ആണുങ്ങൾ അങ്ങനെയാ മക്കളെ നോക്കാൻ കയ്യൂല എന്റെ കാക്കു ഉള്ള ഒന്നിനെ നല്ലോണം നോക്കിക്കോളും ഇതിപ്പോ മൂന്നെണ്ണം അല്ലേ എങ്ങനെ സാധിക്കും എന്റെ റബ്ബേ പാവം ഉണ്ട് ആണ് പെണ്ണ്

  • @renjithparameswaran6585
    @renjithparameswaran6585 2 ปีที่แล้ว +9

    Bro കുറച്ചൊക്കെ നോക്കിയും മനസിലാക്കിയും ജീവിതം മുന്നോട്ടു കൊണ്ടുപോ....കുറച്ചൊക്കെ ദേഷ്യം കുറയ്ക്കു...സാഹചര്യം മനസിലാക്കി പ്രവൃത്തിക്കുമ്പോൾ ദേഷ്യം കുറയും ... 👍

  • @faseelafarsna9256
    @faseelafarsna9256 2 ปีที่แล้ว +3

    കുട്ടികളെ വികൃതിയും അവരുടെ സംസാരവും ഒക്കെ കാണാൻ തന്നെയാണ് നിന്റെ വീഡിയോ കാണുന്നത്. അല്ലാതെ നിന്നെ കാണാൻ അല്ല.

  • @sirajsirajkutty8175
    @sirajsirajkutty8175 2 ปีที่แล้ว +3

    അൻസിഫ് നിൻറെ വീഡിയോ കാണുമ്പോൾ നല്ല രസമായിരുന്നു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആകെ വെറുത്തു

  • @ashmilmilu5706
    @ashmilmilu5706 2 ปีที่แล้ว +41

    അൻഷിഫിന്റെയും റാശിദ യുടെയും തനി സ്വഭാവം. 😔, നാളെ ഇത് പ്രാങ്ക് എന്നും പറഞ്ഞു ഇങ്ങോട്ട് വാ... നാളത്തെ വ്ലോഗ് ന് കട്ട വെയ്റ്റിംഗ് 😷

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      😂😂😂

  • @shafeekansar5358
    @shafeekansar5358 2 ปีที่แล้ว +109

    പാവം കുഞ്ഞോൾ. അന്സിഫിൻ ദേഷ്യം kooduthalatto😢

  • @shahlasalilshahla4643
    @shahlasalilshahla4643 2 ปีที่แล้ว +6

    അൻസിഫ് കുഞ്ഞോളോട് മാപ്പ് പറയണം പാവമാണ് കുഞ്ഞോൾ കുഞ്ഞോളെ സങ്കടപ്പെടുത്തിയ പടച്ചോൻ പൊറുക്കില്ല

  • @Hishaaaaaam123
    @Hishaaaaaam123 2 ปีที่แล้ว +24

    കുഞ്ഞോൾ fans 🔥🔥🔥

  • @diyavlog8583
    @diyavlog8583 2 ปีที่แล้ว +48

    പാവം കുഞ്ഞോൾ 🥰🥺

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +19

    Kunjol od deshyapedallli... Kutyykale nokkal risk ആണ്...avale നന്നായ് help ചെയ്യാം... Majority time avalthanneyalle kuttykale manage cheyyunnad.. അത്‌ cheyyanjitanu anshifka ingal edu പോലെ അവളോട് പെരുമാറുന്നത്. മൂന്നുപേരും ചെറിയ മക്കള്‍... എല്ലാ cheidu കൊടുത്തിട്ട് വേണം അവര്‍ക്ക്.. Ed എന്താ nigal മനസ്സിലാക്കാത്ത... Nigal oru video challenge cheyyooo.... Oru full day 3 baby kalem manage cgeyyunnad😊😊ചെയ്യുന്നവർ ഉണ്ട് society യില്‍... But nigalde character കണ്ടിട്ട് velluvilichadato😊😊😊😍😍

  • @izdanworld3539
    @izdanworld3539 2 ปีที่แล้ว +5

    Anshif a ചെയ്‌താദ് ശരി ആയില്ല
    കുറച്ചൊക്കെ ക്ഷമ വേണം. കുട്ടികൾ ഉണ്ടാവുമോ ഇങ്ങനെ ഒക്കെയാ അതിന് ഭാര്യയോട് ദേഷ്യപ്പെട്ടിട് കാര്യം illa

  • @amanfaaz7094
    @amanfaaz7094 2 ปีที่แล้ว +1

    ഇതിൽ comment ഇട്ടിട്ടു കുറെ കാലമായി. ഒരു കുട്ടിയെ തന്നെ നോക്കാൻ നല്ല പാടാണ്. കുഞ്ഞോൾ ഈ 3കുട്ടികളെയും ഒരു പോലെ നോക്കുന്നുണ്ട്. മാഷാ അല്ലാഹ് 😍... ഇപ്പോൾ നിങ്ങളെ വീഡിയോ givvy-videosilan കാണാറ് അതുകൊണ്ട് കമന്റ്‌ ഇടാൻ പറ്റാറില്ല. നിങ്ങളെ കണ്ട വീഡിയോസ് തന്നെ പിന്നെയും പിന്നെയും കാണും... ഇപ്പോൾ അതിൽ ninn10dollar കിട്ടി. Thankyou😍

  • @sufaijahaqsufaijahaq3615
    @sufaijahaqsufaijahaq3615 2 ปีที่แล้ว +9

    ഇത്ര കലിപ്പ് ആവണ്ടായിരുന്നു പാവം കുഞ്ഞോൾ... 😔

  • @suhailthachaparamb2995
    @suhailthachaparamb2995 2 ปีที่แล้ว +2

    മോശം ഞാൻ കാണാറുണ്ടായിരുന്നു പെണ്ണുങ്ങളെ ചൂടാവാൻ ആർക്കും കഴിയും നിലനിൽപ്പ് ഉണ്ടാവില്ല

  • @ShahnaRishad
    @ShahnaRishad 2 ปีที่แล้ว +12

    Pavam കുഞ്ഞോള് നിന്നെ സഹായിക്കുന്ന തന്നെ വലിയ കാര്യം 😁

  • @shafeek3136
    @shafeek3136 2 ปีที่แล้ว +1

    എന്താടോ ഞാനും കുഞ്ഞോളെ പോലൊരു കുഞ്ഞോളാ ചെറിയ മൂന്ന് മക്കളെ നോക്കാന് നല്ല ബുദ്ധിമുട്ടുണ്ട് ഒന്നും ഇങ്ങക്കൊന്നും പറഞ്ഞാ മനസ്സിലാവില്ല

  • @Jabir-gw3pe
    @Jabir-gw3pe 2 ปีที่แล้ว +1

    Anshif theshiyam ellarkum undakum samrathil nalla vakkukal proyogikuka illakil pineaa athu orthu sagadam peadadi varum

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +1

    അന്സിഫെ 3കുഞ്ഞു മക്കളെ നോക്കുമ്പോ കുറെ കഷ്ടപ്പാട് ഉണ്ട്, അതിന് കുഞ്ഞോളോട് ദേഷ്യപ്പെടണോ, നിങ്ങളുടെ സൗകര്യം മാത്രം നോക്കിയാൽ മതിയോ,, വീഡിയോ ക് മുന്നിലും അനാവശ്യ വാക്കുകൾ ഉപയോഗിക്കാതിരിക്കുക

  • @kunjusworld2211
    @kunjusworld2211 2 ปีที่แล้ว +4

    എന്തിനാ പാവം കുഞ്ഞോളേ വെറുതെ വഴക്ക് പറയുന്നത്😭😭😭😭 പാവം കുഞ്ഞോൾ

  • @anushamsi3030
    @anushamsi3030 2 ปีที่แล้ว +8

    പാവം കുഞ്ഞോൾ അവളെ ചീത്ത പറയല്ലേ അന്സിഫെ

  • @minnuashik8417
    @minnuashik8417 2 ปีที่แล้ว +1

    Ivide rand kuttiyale manage cheyyanagil thenne 😒enthina kunjole vayakk parayunne .paavam kunjool ☺️🥰

  • @junujasmi5975
    @junujasmi5975 2 ปีที่แล้ว +1

    എല്ലാവരുടെയും മുന്നിൽ വെച്ച് ഇങ്ങനൊക്കെ ചീത്ത പറയുന്നത് ആർക്കു ഇഷ്ട്ടാവില്ല കുട്ടിയേലാൽ അങ്ങനൊക്കെത്തന്നെന്ന് പാവം കുഞ്ഞോൾ ചീത്ത പറയണ്ടായിരുന്നു

  • @abdulrasheedkk3741
    @abdulrasheedkk3741 2 ปีที่แล้ว +2

    പാവം അൻസിഫ്
    ആ ചാടിയ ഷൂ പിന്നെ എടുത്താൽ പോരെ കുഞ്ഞോൾക്ക്
    പിന്നെ വേണേൽ അവനിക്കു ഈ വ്ലോഗ് ഒഴിവാക്കാമായിരുന്നു അവൻ എന്നിട്ടും ഇത് ഇട്ടു കാര്യങ്ങൾ നമ്മൾ കൂടെ അറിഞ്ഞോട്ടെ എന്ന് കരുതി പിന്നെ അവർ അതൊക്കെ മറന്നു ഒന്നായി
    നമ്മളാരും കാടു കയറാണ്ടിരുന്നാമതി
    പാവം കുഞ്ഞോൾ

  • @husnahusna3279
    @husnahusna3279 2 ปีที่แล้ว +2

    എല്ലാത്തിനും കുഞ്ഞോൾ 😇നിങ്ങളും കുട്ടികളെ manage cheyyoo... Its too risk

  • @Musthucorbiz
    @Musthucorbiz 2 ปีที่แล้ว +15

    Kunjole Sammadhiknam 🙂kurachokke sahakariknm ansife😌yellarum manushayar alle

  • @saifusaifu8861
    @saifusaifu8861 2 ปีที่แล้ว +2

    സ്വന്തം വൈഫിനെ നാട്ടുകാരെ മുമ്പിൽ അഭമാനിക്കുന്നത് ശെരിയല്ല ഇതെ പോലെ തന്നെ റിഫയും നീ റിഫ മെഹനൂന്റെ ഫസ്റ്റ് വീഡിയോ ഇട്ടല്ലോ നീ അത്യം നന്നാവാൻ നോക് നിന്റെ സബ് കുറയാൻ സാധ്യത ഉണ്ട് കുഞ്ഞോളെ ചീത്ത പറഞ്ഞതിന് പാവം കുഞ്ഞോൾ 3 മക്കളെ നീക്കണങ്കിൽ നല്ല കഷ്ടപ്പാട് und അത് നീ മനസ്സിൽ ആക്കണം 😭

  • @ഉമ്മയുംമോളും-ശ9ദ
    @ഉമ്മയുംമോളും-ശ9ദ 2 ปีที่แล้ว +7

    പാവം കുഞ്ഞോ ൾ കുട്ടികൾ ആവുമ്പോൾ ഇങ്ങനെ ഒക്കെ ആവു മ്

  • @lesinthoibaofficialchannel5036
    @lesinthoibaofficialchannel5036 2 ปีที่แล้ว +1

    Verudheyalla ellavarum parayunne Purath kaaanunna swabhaavam aaayirikkilla youtubers enn
    Ippo ath manassilayi allah enikk thanne pediyaaayi allah kshama kodkku Ansifin 😢😢😢😢

  • @shanusworld9337
    @shanusworld9337 2 ปีที่แล้ว +1

    കുട്ടിൻ്റെ കരച്ചിൽ മാറ്റാൻ പലതും ചെയ്യും അവർക്ക് എന്തിന് മേലേ കിലും കളിച്ച് കൊണ്ടിരിക്കേണ്ടി വരും കുഞ്ഞുങ്ങളല്ലേ .. ഇനി കുട്ടിയെ നിങ്ങൾ എടുത്ത് കുഞ്ഞോൾ മുന്നിൽ നിൽക്കട്ടെ എത്രമാത്രം ബുദ്ധിമുട്ട് ഉണ്ട് എന്ന് അപ്പോ മനസ്സിലIവും അടങ്ങിനിന്നോണ്ടിനങ്ങളെ കുഞ്ഞോൾ പാവാണ് ഉമ്മ മനസ്സിലാകിയ അത്ര പോലും അന്തം നിങ്ങൾ കില്ലല്ലോ ..

  • @raihanathkp9424
    @raihanathkp9424 2 ปีที่แล้ว +2

    Kunjool athinumathram enth thetta cheythe? Kunjool pavamayathkond veadioyileakk thirichu vannu ummante mugam kandapol sangadayi🥺

  • @sinanmuthukurussi8782
    @sinanmuthukurussi8782 2 ปีที่แล้ว +8

    അൻസിക കുഞ്ഞോള് സമ്മതിക്കണം അവൾ ആകുന്നതു കൊണ്ട് നിന്റെ കളിയൊക്കെ നിന്ന് വരുന്നുണ്ട് പാവമാണ് അവൾ ചീത്ത പറയല്ലേ

  • @thavakkul7341
    @thavakkul7341 2 ปีที่แล้ว +1

    കുറച്ചു subscribers koodumbo kurach അഹങ്കാരം കൂടുന്നുണ്ടോ. വെറുതെ aaa പാവം പെണ്ണിനോട് ഇങ്ങനെ എത്ര ക്ഷമ ഉള്ള മോളാണ് ആ കുഞ്ഞോൾ അത്‌ ആ വിഡിയോക് മുമ്പിൽ നില്കാൻ ആ കുട്ടിയെ കളിപ്പിക്കാൻ ആണ് നോക്കുന്നെ പിന്നെ എന്തിനാ അതിനോട് ഇങ്ങനെ ചൂടാവുന്നെ. വീഡിയോ എന്ത് കോലത്തിൽ ആയാലും നമ്മൾ കാണുന്നുണ്ടല്ലോ. Pinne എന്താ. മനസ്സ് വല്ലാതെ വേദനിച്ചു ആ പാവത്തിനോട് കാട്ടിയത് കണ്ട്

  • @safrisafreena1896
    @safrisafreena1896 2 ปีที่แล้ว +3

    കുഞ്ഞോളെ നീയും അങ്ങോട്ട് പറഞ്ഞൂടെടി

  • @sameeram2180
    @sameeram2180 2 ปีที่แล้ว +2

    Ansife കുഞ്ഞോളോട് ചൂടാവല്ലേ പാവം .കുട്ടികൾ അങ്ങനെ തന്നെ അല്ലെ 😌പിന്നെ മത്തം കുത്തിയാൽ കുമ്പളം മുളക്കില്ലാട്ടോ. അന്റെ മക്കൾ അല്ലെ 😁happy birth day ജിബ്രുട്ടാ മുത്തേ 💚🤍🧡💜

  • @muhammedriyas8299
    @muhammedriyas8299 2 ปีที่แล้ว +4

    മൂന്ന് കുട്ടികളുള്ള വീട്ടിൽ ചുരുങ്ങിയത് 50 കിലോ ക്ഷമ എങ്കിലും നിർബന്ധമാണ്

  • @aabbccd.
    @aabbccd. 2 ปีที่แล้ว +9

    Umma full support ongane venam ummamarayal sadharana ammayi ammamar marumakkaleyan kuttam parayua umma ivide partiality kanikaathe samsarichu,🤝🤝🤝🤝🤝

  • @fmadhavikutti
    @fmadhavikutti 2 ปีที่แล้ว +59

    തനി സ്വഭാവം പുറത്തുവന്നു ലാസ്റ്റ് edi ആയോ വീഡിയോ പെട്ടന്ന് theernnu😀

  • @abidshaabid7745
    @abidshaabid7745 2 ปีที่แล้ว +2

    അൻഷിഫ് ഭാര്യയെ വെറുതെ തെറി പറയരുത് അവൾക്ക് അത് എത്രത്തോളം സങ്കടം ഉണ്ടാകും അതും വീഡിയോയിൽ വെച്ച് പാവം കുഞ്ഞു

  • @channelowner90
    @channelowner90 2 ปีที่แล้ว +4

    😂😂😂innathe video അടി കൊണ്ടു കലാശിച്ചു. പാവം കുഞ്ഞോൾ ചിരി എല്ലാം കയ്യ് വിട്ടു പോയി 🥴🥴

  • @NullusEdakkara2493
    @NullusEdakkara2493 2 ปีที่แล้ว +2

    Kunjol undayondaan njanum video kanunnad ...kuttikale nokkunnad athra eluppam allaaa..anshifkkayaan thettukaran...kunjolude samsaram nyaam ulladaaan

  • @shanoosvlog9693
    @shanoosvlog9693 2 ปีที่แล้ว +3

    Anshifkka ningale videos ellam poliyanu, but kunjole manassilaki venam ellam cheyyan, oru kutti alla, moonni pere oru pole nokkunnud, makkal undakunbo ningal vicharikkunna pole nadakkanam nnu illa, orikkalum angane onnum vilikkaruth, ath vallatha thettayi poyitto, 😞pavanu, nnnatu last kunjol vannu ninnille, vere arelum anel athode videos n ninnu tharathe poyitundavum

    • @sinan__
      @sinan__ 2 ปีที่แล้ว

      നാളെ പ്രാങ്ക് ആണെന്നും വരും samakkaramillathavan

  • @hafidafarook8056
    @hafidafarook8056 2 ปีที่แล้ว +2

    സൗണ്ട് ഓഫാക്കിയാലും anshifinte തെറി ശെരിക്കും മനസ്സിലായി..അതും കുഞ്ഞോളോട്.. ഭാര്യമാരോട് നല്ല രീതിയിൽ പെരുമാറണം....എനിക്ക് 6 മക്കളാണ്.. വലിയ കുട്ടിക്ക് 9 വയസ്സ്..കുട്ടികളെ നോക്കുന്നതിൻറ്റെ റിസ്ക് എനിക്ക് നന്നായറിയാം

    • @mraf9195
      @mraf9195 2 ปีที่แล้ว

      😮

  • @mohdsulfi3852
    @mohdsulfi3852 2 ปีที่แล้ว +1

    അൻഷിഫ്ക്ക എന്നാലും നിങ്ങൾ ഈ വീഡിയോസ് ഇടാൻ കാണിച്ച ആ ധൈര്യം സമ്മതിച്ചു.... നിങ്ങൾക്ക് വേണേൽ ആ ചൂടാവുന്നത് ഡിലേറ് ആക്കി ഇടമായിരുന്നു.പക്ഷെ നിങ്ങൾ അത് ചെയ്തില്ല.. കാരണ0 നിങ്ങൾ പറഞ്ഞ പോലെ ലൈഫിൽ സന്തോഷവും ദേഷ്യവും ചിരിച്ചും ചൂടായും ജീവിക്കുന്ന പറയുന്ന റിയൽ ബ്ലോഗർ ആണ്....👌Happy birthday ജിബ്രു😊

  • @sinan__
    @sinan__ 2 ปีที่แล้ว +2

    Anshifiny engany സഹിക്കുന്നു കുഞ്ഞോൾ ഒരുപാട് യൂട്യൂബ് വീഡിയോ കാണാറുണ്ട് ഈ അന്സിഫിന് ഉമ്മാനോട് എല്ലാം റെസ്‌പെക്ട് കുറവാ വായിൽ തോന്നുന്നടോക്കായ് വിളിച്ചു പറയും

  • @Maryam-i9p3g
    @Maryam-i9p3g 2 ปีที่แล้ว +3

    Ansippin. Kurach ahangaram koodunnund....kunjol orosam vedio edkatee ennit aaa day muzhuvan ansipp kuttyole nokte appo ellam ready aaavum. Ketya puyyplann karuthy kunjole mekkattt kayariyaaal kunjol fans angat irangum..

  • @ninunibuninunibu8796
    @ninunibuninunibu8796 2 ปีที่แล้ว +13

    അൻസിഫ് ഇന്നത്തെ വീഡിയോ ആകെ ബോറാക്കി പാവം കുഞ്ഞോൾ 😢😢

  • @azliazlu1159
    @azliazlu1159 2 ปีที่แล้ว +1

    Iyaalinganokke aano ivarude okke life vlog kandu nammalu namude lifum aayi tharathamyam cheyyum .3 kuttikal athum egathesham ore prayam .avare manege cheyya ennullath athra eluppamalla . Avare Ingane edangeraakiyokke vedio edukkano,ningal enthu cheythaalum athu ellaarum support cheyyum ennu karutharuth .valare moshaayi poyi

  • @zehrasifzehru9841
    @zehrasifzehru9841 2 ปีที่แล้ว +2

    Pavam kunjol 😢

  • @indiangamerytyt6754
    @indiangamerytyt6754 2 ปีที่แล้ว +15

    Anshife kuttikalle nnokaan kurabundimuttu ഉണ്ടാവും എന്നാല്‍ അവർ valuthayal nammalle പൊന്നുപോലെ nnokkum പാവം rashidha

  • @shiyaskaruvarathjamal6975
    @shiyaskaruvarathjamal6975 2 ปีที่แล้ว +10

    എന്തിനാണ് വഴക്ക് പറയുന്നത് പാവമാണ് കുഞ്ഞോൾ താത്ത

  • @sabithps3038
    @sabithps3038 2 ปีที่แล้ว +2

    കുട്ടികൾ അങ്ങനെ തന്നെയല്ലേ അവർ ഒതുങ്ങി നിക്കില്ലല്ലോ അതിന് കുഞ്ഞോളെ ചീത്ത പറഞ്ഞിട്ടെന്താ കാര്യം
    3 മക്കളെയും ഒരുപോലെ നോക്കുന്ന കുഞ്ഞോളെ സമ്മതിക്കണം 😘😘😘

  • @mubibkpadi747
    @mubibkpadi747 2 ปีที่แล้ว +1

    Valicherinjokk naye enn vilichath ithra dhairyathil ,ingane oru public platform il idan kanicha dhairyam..sammathichu..first respect cheyyan padikku wife ne

  • @ashiqaflah1893
    @ashiqaflah1893 2 ปีที่แล้ว +26

    കുഞ്ഞോളെ പോലെ ഒരു ഭാര്യനെ കിട്ടിയദ് അന്സിഫിന്റെ ഭാഗ്യം ആണ് അതു മനസ്സിലാക്കിക്കൊണ്ടി 😍

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +1

    കുഞ്ഞോളെ ഒരു day full അൻഷിഫ് ന് മൂന്നു മക്കളെയും,, വീട്ടിലെ ജോലിയും ഒകെ eelpikk nnat nee vedio eduth nadak apo ariyum avan ee edangeer

  • @shameerarafeek1142
    @shameerarafeek1142 2 ปีที่แล้ว +11

    ഇപ്പോഴത്തെ പെണ്ണുങ്ങൾക് ഒരു കുട്ടിനെ നോക്കാൻ വയ്യാ എന്നീട്ടാണ് 3 കുഞ്ഞു മക്കളെ നോക്കുന്ന കുഞ്ഞോൾ. പാവം. പിള്ളേരായാൽ കുറുമ്പൊക്കെ ഉണ്ടാകും അങ്ങിനെയൊക്കെ വേണം. ❤❤😘😘ജിബ്രു monk ഒരായിരം പിറന്നാൾ ആശംസകൾ ❤❤😘😘

  • @rinshasherin1495
    @rinshasherin1495 2 ปีที่แล้ว +2

    Aa umma parayunnath keattileae
    Anak verum thollyil thonniyath parachilanann.
    Engelea okkea sahikkunna pavam kunjolea sammathikkanam

  • @OPGAMES444
    @OPGAMES444 2 ปีที่แล้ว +52

    കുഞ്ഞോൾ പാവം ആണ് ഇക്ക നിങ്ങളുടെ കുട്ടി അല്ലെ ജിബ്രു സാരമില്ല 😍😍😍

  • @faizuzworld
    @faizuzworld 2 ปีที่แล้ว +6

    Anshifindeyum kujholudeyum ummayudeyum full abinayam matram avide onnum sambavichittilla🤣

  • @subairecr7497
    @subairecr7497 2 ปีที่แล้ว +2

    ഈ വീഡിയോക്ക് ഇബ്രൂ ഫാൻസ്‌ കൊണ്ടോട്ടി ഘടക്കത്തിന്റെ 👎😡😡

  • @abbasalikh2021
    @abbasalikh2021 2 ปีที่แล้ว +2

    ഒരാളല്ലെങ്കിൽ മറ്റൊരാൾ വികൃതിയുണ്ടാകും, മക്കൾക്കു ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ

    • @analalushubu
      @analalushubu ปีที่แล้ว

      J

    • @analalushubu
      @analalushubu ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rubeena4941
    @rubeena4941 2 ปีที่แล้ว +2

    ദേഷ്യം കുറച്ചു കൂടുതലാണ് അന്സിഫിന് കുട്ടികൾ ആവുമ്പോൾ കരയും വാശി പിടിക്കും ഇതൊക്കെ സഹിക്കേണ്ടി വരും പാവം കുഞ്ഞോൾ

  • @malayaliyt3014
    @malayaliyt3014 2 ปีที่แล้ว +1

    കുഞ്ഞോൾ പാവമാണ്. കുട്ടികൾ ഉണ്ടാകുമ്പോൾ. അങ്ങനെ ഉണ്ടാവും. അതിനു ചീത്ത പറയൽ അല്ല.

  • @fasnanoushad3385
    @fasnanoushad3385 2 ปีที่แล้ว +4

    കുട്ടികൾ ആവുമ്പോൾ അങ്ങനെ തന്നെ അല്ലെ anshifka😍

  • @shahalashihab306
    @shahalashihab306 2 ปีที่แล้ว +5

    പടച്ചോനെ കുഞ്ഞോൾ താത്താക് ഷേമയെ കൊടുക്കണേ

  • @firoshnafawas395
    @firoshnafawas395 2 ปีที่แล้ว +2

    Kuttikale nokkan nalla paadann pavam kunjol

  • @abbasalikh2021
    @abbasalikh2021 2 ปีที่แล้ว +1

    കുട്ടികളുണ്ടെങ്കിൽ ഒരിടത് അടങ്ങിയിരിക്കില്ല കാക്കു, എനിക്കും 3ബോയ്സാണ്, എനിക്കറിയാം ആ കഷ്ടപ്പാട്, കുഞ്ഞോളെ മെക്കിട്ട് കേറീട് കാര്യല്ല

  • @sinansiyas-u3q
    @sinansiyas-u3q 2 ปีที่แล้ว +3

    Kunjol ഇത്താൻ്റേ ചിരി സൂപ്പർ ആണ് 😍😍😍🥰ലൗ u kunjol ഇത്ത

  • @ziyashab
    @ziyashab 2 ปีที่แล้ว +1

    Aishshhh enthoram comments anu😅😅 ithonum evdem nadakkatha mathiri… ivareth camerayil eduthond nammal kand.. ini commentsil rodhichavar okke aa camera onn swantham veetilek thirichu pidich nokiyate😂

  • @azeezriz3497
    @azeezriz3497 2 ปีที่แล้ว +1

    Kshama Nallathan. Bharyamark kodukanda bhahumanam vakkukal sookshichanengilum kodukan shramikuka. Ninagalide videos kanarund.like it. Ellavarudeum munpil vech vazakk parayathirika shredhiku

  • @nejuneju7832
    @nejuneju7832 2 ปีที่แล้ว +41

    എന്നെയും എന്റെ ഉമ്മ ജീപ്പ് ന്നാണ് പ്രസവിച്ചത്.33വർഷം മുൻപ് 😂😂😂
    ഹാപ്പി birthday ജിബ്രു 🥰🥰🥰🥰🥰

    • @blackwhitedreams9285
      @blackwhitedreams9285 2 ปีที่แล้ว

      ആ ജീപ്പിന്റെ കാര്യം സ്വാഹ💚❤️❤️

  • @MkT-bn7lb
    @MkT-bn7lb 2 ปีที่แล้ว +4

    ഡാ അൻസിഫേ അന്നെ ഞങ്ങളെ കജ്ജിൽ കിട്ടിയാ കജ്ജും കാലും വെട്ടും കുഞോൾ ഫാൻസ് ലക്ഷദ്വീപ്‌

  • @rabiyathnp445
    @rabiyathnp445 2 ปีที่แล้ว +1

    Plz kunjole cheetha parayarth ol pava ooool kuttyele nokkunnadum edagher avunnathum kandtt pavam thonunnu

  • @hisanvillan5239
    @hisanvillan5239 2 ปีที่แล้ว

    ഭാര്യയും മക്കളും കൊണ്ട് വീഡിയോ എടുക്കും പോൾ കുറച്ച് ക്ഷമ വേണം. കുഞ്ഞോൾ കലിപ്പ് ലാണ്.

  • @suhailanoufal8239
    @suhailanoufal8239 2 ปีที่แล้ว +2

    കുട്ടികളെ നോക്കുന്ന ബുദ്ധിമുട്ട് നിങ്ങള്ക് അറിയാണിട്ടാണ് അൻഷിഫെ.ഒരു ദിവസം ഒരാളെ ഒന്ന് നോക്കി നോക് അപ്പോ അറിയാം

  • @lesinthoibaofficialchannel5036
    @lesinthoibaofficialchannel5036 2 ปีที่แล้ว +8

    Ingalk cheriya vattalla moochi piranthaaa 😂🎉🎉🎉
    Ingal aaal sherillato Kunjol paaavam ingane sahikkunnundallo 😢😢😢❤

  • @rafeedahameed1579
    @rafeedahameed1579 2 ปีที่แล้ว +1

    കുഞോളെ അടികാനാണോ നിങൾ കൈ ഓങിയദ് മോഷമായി പാവം കുഞോൾ

  • @shahithapm1036
    @shahithapm1036 2 ปีที่แล้ว +1

    അന്റെ ഒരു വീഡിയോ ഒലക്ക ഇജോന്ന് പോയിക്ക ആകുട്ടികളെ മര്യാതിക്ക് നോക്കിക്കോ ശൂ ചാടി അത് എടുത്ത് കൊടുത്തത് എന്താ തെറ്റാ കുട്ടി അടങ്ങി നിക്കാൻ വേണ്ടി ചെയ്യുന്നതല്ലേ... പാവം കുഞ്ഞോൾ....

  • @salmayoosuf5865
    @salmayoosuf5865 2 ปีที่แล้ว +2

    ഇന്നത്തെ വിഡിയോയിൽ എല്ലാരും ശരിക്കും അഭിനയിച്ചു 😂

  • @ennu6855
    @ennu6855 2 ปีที่แล้ว +1

    പാവം കുഞ്ഞോൾ 😭 അന്സിഫ് നിന്റെ. അടുത്ത്. തന്നെ തറ്റ്‌ 😡