ความคิดเห็น •

  • @thressiapoulose3393
    @thressiapoulose3393 16 วันที่ผ่านมา +1

    എൻ്റെ മാതാവേ എൻ്റെ മകളുടെ മസിലുകൾക്കും ഞരമ്പിനും ബലം നൽകി നടക്കുവാനുള്ള കൃപ നൽകണമെ

  • @kochuthressiaej6463
    @kochuthressiaej6463 16 วันที่ผ่านมา +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @johnson8933
    @johnson8933 16 วันที่ผ่านมา +1

    Amen.amen.amen.amen.amen.amen.amen.amen.amen.amen

  • @user-nc4gx3ze1e
    @user-nc4gx3ze1e 16 วันที่ผ่านมา +2

    അമ്മേ മാതാവേ പ്രായാധിക്യം മൂലം മരണ വേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ നല്ല മരണം നൽകി അനുഗ്രഹിക്കണമേ

  • @florydavis6169
    @florydavis6169 16 วันที่ผ่านมา +2

    Amme mathave sahayikkan vegam vvarename kiveedale amme mathave yasuve mahathom yasuve nani 🙏🙏🕯️🕯️🙏🙏🙏🌹🌹

  • @user-ub5bm9er5r
    @user-ub5bm9er5r 16 วันที่ผ่านมา +1

    Amme mathave njagalekuvendium prathikename amen🙏🙏🙏🙏🙏

  • @asjero7913
    @asjero7913 16 วันที่ผ่านมา

    യേശുവിന്റെ ആമ്മേൻ 🙏🙏🙏ആവേ ആവേ മരിയ 🙏ആവേ ആവേ മരിയ 🙏🙏🙏❤️❤️❤️

  • @kunjumolvarghese2652
    @kunjumolvarghese2652 16 วันที่ผ่านมา

    അമ്മേ മാതാവേ നഷ്ടപെട്ട പണം തിരിച്ചു കിട്ടണമേ 🙏🙏🙏

  • @sonusonu-qp4ck
    @sonusonu-qp4ck 16 วันที่ผ่านมา +1

    എൻ്റെ മക്കൾക്ക് ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏 ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 16 วันที่ผ่านมา

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @Achussssnest
    @Achussssnest 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 😢😢

  • @KochMary
    @KochMary 16 วันที่ผ่านมา +1

    Amen

  • @lindathomas4307
    @lindathomas4307 16 วันที่ผ่านมา

    അമ്മ മാതാവേ 🙏🏻ഞങ്ങളെ സഹായിക്കണമേ 🙏🏻

  • @user-ie7xh3pu6w
    @user-ie7xh3pu6w 16 วันที่ผ่านมา

    അമ്മ മാതാവേ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ലോൺ അടക്കണം amen

  • @user-fi5yt9px6n
    @user-fi5yt9px6n 16 วันที่ผ่านมา

    Amme mathave engalode maganode kalyana thadasam mattri tharanume amme mathave engalukku thantha ella nanmaikalukkum kodanakodi nandre amme mathave❤❤❤

  • @tressajose4605
    @tressajose4605 16 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @rosmewilly1565
    @rosmewilly1565 16 วันที่ผ่านมา

    Amme mathave ente makkaleyum bharthavineyum enneyum kudumbatheyum anugrahikkaname

  • @user-fi5yt9px6n
    @user-fi5yt9px6n 16 วันที่ผ่านมา

    Amme mathave engalode kudumbathai jebamalayil samarpikinthu eso misikayikku sthuthiyaiyirikate amen🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 16 วันที่ผ่านมา +6

    അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക്കൊരു മാർഗം കാണിച്ചുകൊടുക്കണമേ

  • @KochMary
    @KochMary 16 วันที่ผ่านมา

    Ammemathave anugràhikka amen

  • @user-fi5yt9px6n
    @user-fi5yt9px6n 16 วันที่ผ่านมา

    Eso misikayikku sthuthiyaiyirikate amen🙏🙏🙏❤❤❤

  • @sumaashok6512
    @sumaashok6512 16 วันที่ผ่านมา

    Japamala mathave ammayode njan prathicha.avishangal karthavinode madestham വഹിച്ച്.sadich തരണേ ❤❤

  • @reethuwinson2317
    @reethuwinson2317 16 วันที่ผ่านมา

    Enthe thivasam thana thin thanks you god pine family um anugrahikaname thank you pine ente classil padikuna ella kutikalum ene padipikuna ella miss mareyum samerpikunu 🙏

  • @anishalex5322
    @anishalex5322 16 วันที่ผ่านมา

    🙏🙏🙏🙏

  • @user-nv2ne1sh5h
    @user-nv2ne1sh5h 16 วันที่ผ่านมา

    👃👃👃👃

  • @mithunseethal4672
    @mithunseethal4672 16 วันที่ผ่านมา

    രോഗാവസ്ഥയിൽ വലയുന്ന എല്ലാ മക്കളെയും യേശുവേ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകി അവർക്ക് സൗഖ്യം നൽകണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഫ്രണ്ടിന്റെ 15 ലക്ഷം രൂപ ഒരു ചതിയിൽപ്പെട്ട് നഷ്ടമായി അത് തിരികെ കിട്ടാൻ അമ്മ സഹായിക്കണം

  • @user-fi5yt9px6n
    @user-fi5yt9px6n 16 วันที่ผ่านมา

    Amme mathave engalukku vendi prarthikkane

  • @anjuanjushaju
    @anjuanjushaju 16 วันที่ผ่านมา

    അമ്മേ mathaveee eligibility eduthu prometric exam pass Akan amme kude undakaneee

  • @anilasabu3682
    @anilasabu3682 16 วันที่ผ่านมา

    Amme mathve njagade kudubhathe samarppikunu 🙏🏻

  • @tjbro.7866
    @tjbro.7866 16 วันที่ผ่านมา +1

    Insurance kittathe valayunna Ella makalkkum vendi angu prarthikename

  • @rosmewilly1565
    @rosmewilly1565 16 วันที่ผ่านมา

    Amme mathave ente barthavin joli kittaname

  • @jipsonjolly1536
    @jipsonjolly1536 16 วันที่ผ่านมา

    Njan paniyattu 3 dhivasamayii ente platelet kurava enik anugrahikkaname karthave ammen

  • @rosmewilly1565
    @rosmewilly1565 16 วันที่ผ่านมา

    Amme ente mathave ente mon examil pasakaname

  • @rosmewilly1565
    @rosmewilly1565 16 วันที่ผ่านมา

    Amme mathave enik BP normal akaname kudathe ente thalayile muzha mati tharaname