സീത ഷൂട്ടിങ്ങ് കണ്ടിട്ടുണ്ടോ? എങ്ങനെയെന്ന് കാണാം..! Seetha Shooting Location

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 321

  • @AswathyJSNair
    @AswathyJSNair 5 ปีที่แล้ว +229

    ഒരുപാട് വെട്ടം take എടുത്തു കഷ്ടപെട്ടിട്ടാണ് ഇവർ എല്ലാം നമ്മുടെ സ്വീകരണമുറിയിൽ എത്തുന്നത് എന്ന് കേട്ടിട്ടുണ്ട്.... But ഇപ്പോൾ കണ്ടു....ഒത്തിരി ഇഷ്ടപ്പെട്ടു.. Ee എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് 👍👍👍👍

    • @febifebi2517
      @febifebi2517 5 ปีที่แล้ว

      Hoo appo ivarde first nyt seen okke engane edthe itrem aalde idayilnn...sammadikkanam

    • @nasmilnisar8144
      @nasmilnisar8144 5 ปีที่แล้ว

      B

  • @sirusirajunnisa271
    @sirusirajunnisa271 5 ปีที่แล้ว +214

    ശോ എനിക്ക് കണ്ടിട്ട് തന്നെ ചിരി വരുന്നു. ഇവരെയൊക്കെ സമ്മതിക്കണം. ചിരിയടക്കി ഇതല്ലാം ക്ഷമയോടെ ചെയ്യുന്നല്ലോ. അതും ഇത്രയതികം ആളുകളുടെ ഇടയിൽ. Hats off u guysss.

  • @swapnapj9428
    @swapnapj9428 5 ปีที่แล้ว +131

    ആദ്യമായിട്ടാണ് സീരിയൽ ഷൂട്ടിങ് കാണുന്നത്... നല്ല രസമുണ്ട് കാണാൻ... ഇത്രയും effort എടുത്തു ചെയുന്ന സീനുകൾ ആണല്ലേ ഞങ്ങൾ ആസ്വദിച്ചു കാണുന്നത് എന്നോർക്കുമ്പോൾ നന്ദിയുണ്ട്... എല്ലാം നല്ലതാകട്ടെ... ഇന്ദ്രേട്ടന്റെ വരവിനായി കാത്തിരിക്കുന്നു...

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว

      Hi swapna like ചെയ്തു pls my ചാനൽ subscrib

  • @saifunneesatk2938
    @saifunneesatk2938 5 ปีที่แล้ว +168

    സത്യം സീതാക്കിപ്പോ സന്തോഷം കൂടിയിട്ടുണ്ടല്ലോ ഷാനു ലൊക്കേഷനിൽ വന്നപ്പോ തന്നെ സീരിയൽ അടിപൊളിയായി എല്ലാരും ഇന്ദ്രൻ വന്ന ത്രില്ലിലാണെന്നു തോന്നുന്നു

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว +2

      Hi like ചെയ്തു pls my ചാനൽ subscrib

    • @saifunneesatk2938
      @saifunneesatk2938 5 ปีที่แล้ว +1

      Naachu's palace cookery world link tharu

  • @shefeenanaufal9756
    @shefeenanaufal9756 5 ปีที่แล้ว +361

    Shanukka fans ivide like adikku💪👍

    • @sunitharavi3975
      @sunitharavi3975 5 ปีที่แล้ว +3

      Shanukka thirichuvannathil orupaadusanthosham

  • @sanjuanjuminjusam7597
    @sanjuanjuminjusam7597 5 ปีที่แล้ว +188

    വന്നല്ലോ വന്നല്ലോ ഷാനുക്ക വന്നല്ലോ ഞങ്ങളെ മുത്തായ ഷാനുക്ക വന്നല്ലോ പൊളിക്ക് മുത്തേ 😍😍😍👍👍

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว

      Hi sanju anju manju sam like ചെയ്തു pls my ചാനൽ subscrib

  • @lovestatus3243
    @lovestatus3243 5 ปีที่แล้ว +13

    ഇങ്ങള് കൂടുതൽ ഒന്നും ഒരുങ്ങിയില്ലേലും മുത്താണ് സൂപ്പർ ആണ്‌, കിടു ആണ്‌ ഷാനുക്ക,,, വന്നല്ലോ അത് മതി ഞങ്ങൾക്ക് ,,, അഭിനയം കിടുക്കുന്നുണ്ട് കേട്ടോ

  • @lekhakrishnan23
    @lekhakrishnan23 5 ปีที่แล้ว +84

    Shooting കാണാൻ നല്ല രസമുണ്ട് ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് ഷാനു അതിനൊരു നിമിത്തം ആയി താങ്ക്സ് ഷാനു എത്ര ടെയ്ക്ക് എടുത്തിട്ടാണല്ലേ നമ്മുടെ മുന്നിൽ വരുന്നത് എത്ര ആൾക്കാരുടെ കഷ്ടപ്പാടാ ഇതിനു പിന്നിൽ Thanks Seetha team ഇതൊക്കെ കാണാൻ വേണ്ടി കൊതിയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ എന്നാണ് നിങ്ങൾ ഞങ്ങളുടെ വീടുകളിലേക്ക് വരുന്നത് ഒരു പാട് ഇഷ്ടം 😍❤ ഷാനു സ്വാസു❤😍

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว +1

      Hi Lekha like ചെയ്തു pls my ചാനൽ subscrib

  • @sreekalakk6575
    @sreekalakk6575 5 ปีที่แล้ว +315

    ഷൂട്ടിംഗ് കാണാൻ നല്ല രസമുണ്ട് 😆😅 ഷാനുക്ക സൂപ്പർ.. 👌👌

    • @bijirpillai1897
      @bijirpillai1897 5 ปีที่แล้ว +1

      Hi sreekala kk ivide undo

    • @mrudulaammu2600
      @mrudulaammu2600 5 ปีที่แล้ว +1

      SREEKALA KK

    • @sreekalakk6575
      @sreekalakk6575 5 ปีที่แล้ว

      @@bijirpillai1897 ഇവിടുണ്ട് 😍😍

    • @sreekalakk6575
      @sreekalakk6575 5 ปีที่แล้ว +1

      @@mrudulaammu2600 🙋

    • @Nettipattam
      @Nettipattam 5 ปีที่แล้ว

      Watch Video
      സിനിമയിൽ അഭിനയിച്ച ആനകൾ
      th-cam.com/video/jUvhWWfnAbU/w-d-xo.html

  • @കാറ്റത്തൊരുപൊന്നൂഞ്ഞാൽ

    "കൊല്ലാൻ ശ്രെമിച്ചു പലരും ചാവാതിരിക്കൻ ഞാനും".... ഇക്ക മാസ് ഡയലോഗ്

  • @Narayans1724
    @Narayans1724 5 ปีที่แล้ว +77

    ഷൂട്ടിങ്ങ് കൊള്ളാലേ നല്ല നേരംപോക്കാ👌👌👌👌 ❤️ഷാനുക്കാ❤️സ്വാസു❤️

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว

      Hi sajana like ചെയ്തു pls my ചാനൽ subscrib

    • @riswana6394
      @riswana6394 5 ปีที่แล้ว

      Mmm

  • @sunuansary6186
    @sunuansary6186 5 ปีที่แล้ว +8

    Super....shooting kanan malla rasamund...neritu kanan patiyirunnenkil ennu agrahikunnu....ethra effort eduthanu oro sceneum cheyyunnath.
    .great work...shanukka super....

  • @pmanju1381
    @pmanju1381 5 ปีที่แล้ว +48

    Thanks to malayalee life for doing this, awesome, happiness just mounted....shanukka is back , great to see him like this

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว +1

      Hi anju like ചെയ്തു pls my ചാനൽ subscrib

    • @pmanju1381
      @pmanju1381 5 ปีที่แล้ว

      @@NaachusworldbyAncy vedio kandu kollam, subscribe cheythittundu

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว +1

      @@pmanju1381 Very thanks

  • @sameerahameed2839
    @sameerahameed2839 5 ปีที่แล้ว +31

    ഇത് കണ്ടപ്പോൾ തോന്നി ഇവരെല്ലാം ഒരു കുടുംബം ആയിരുന്നകിൽ എന്ന്

  • @abdullaat5446
    @abdullaat5446 5 ปีที่แล้ว +2

    ഒരു സ്ക്രിപ്റ്റ് അഭിനയിച്‌ ഫലിപ്പിച്ചു കഴിഞ്ഞാൽ ഒരു സന്ദോഷം തന്നെയാണ്..Bt അതിലേറെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക തീർച്ചയായും അഭിനയ മുഹൂർത്തത്തിൽ തന്നെയാണ്.ആ വേള, ശെരിക്കും ഒരു രസം തന്നെയാണ്... Lv U seetha team 😘😍

  • @ishu8677
    @ishu8677 5 ปีที่แล้ว +7

    Polichu. Shanukkaaaaaa😍

  • @shemishemi8146
    @shemishemi8146 5 ปีที่แล้ว +71

    Shooting kanan nalla rasanllee...
    Waitig 4 indrettans entry

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว

      Hi shemi like ചെയ്തു pls my ചാനൽ subscribd

    • @shemishemi8146
      @shemishemi8146 5 ปีที่แล้ว

      @@NaachusworldbyAncy Sure dear

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว

      @@shemishemi8146 Very thanks

  • @marypriya2403
    @marypriya2403 5 ปีที่แล้ว +58

    Wow super 🌹🌹🌹🌹🌹 shooting spot very nice beautiful ❣️❣️❣️❣️❣️❣️❣️❣️❣️ waiting for indran entry👌👌👌👌👌👌💓💓💓💓💓💓💓💓💓💓

  • @meenumonichan6895
    @meenumonichan6895 5 ปีที่แล้ว +5

    Kollallllooooo
    Nalla rasam und shooting kanann😊

  • @banubanu5145
    @banubanu5145 5 ปีที่แล้ว +29

    Shooting kanan nalla rasam love you shanukkaaaaaa

  • @dreamgirl-hl9fs
    @dreamgirl-hl9fs 5 ปีที่แล้ว +6

    Sarikkum santhosham ayi shanukkaye happy ayi kandallo athumathi njangal hpy ayi....ellarum polikunnund ethokke enn episode keranano entho..enthayalm njangade ekkak vendi ethrem kathirunna sthithikk enim wait cheyyam alle frnds ..... ee ep Kanan sarikkum kothiyavunnu

  • @shabnashabna6384
    @shabnashabna6384 5 ปีที่แล้ว +13

    Shooting kannan nalla rasamund Shanukka Super

  • @sainupareadath4136
    @sainupareadath4136 5 ปีที่แล้ว +16

    wawu super nalla resandule shoot kanan

  • @sherishalusherishalu6577
    @sherishalusherishalu6577 5 ปีที่แล้ว +5

    Superrrrr.....shanukkaaa😍😍😍😍

  • @sajithasunil5291
    @sajithasunil5291 5 ปีที่แล้ว +14

    Swasuu beautiful 💚💞

  • @sandhyapraveen4347
    @sandhyapraveen4347 5 ปีที่แล้ว +1

    Othiri eshtapettu shanu super waiting for this episode

  • @aiswaryackjinu8196
    @aiswaryackjinu8196 5 ปีที่แล้ว +34

    നല്ല രസമുണ്ട് ഷൂട്ടിങ് കാണാൻ ഇതൊക്ക എപ്പോഴാ വരുന്നത് ക്ഷമ നശിച്ചു ഇന്ദ്രേട്ട super

  • @rajeshvalliyodan6433
    @rajeshvalliyodan6433 5 ปีที่แล้ว +7

    Shanukka Superrrrr😍

  • @praseejakc9245
    @praseejakc9245 5 ปีที่แล้ว +11

    Aadyayita Oru shooting neritu kanunne! Ath seethayayapo athilum santhosham! Ellarem orumich kanumbo swapnam pole thonunu😍😍😍😍😍😍👏👏👏👏👏👏

    • @sunuansary6186
      @sunuansary6186 5 ปีที่แล้ว

      Preseeja super ayitund alle...ith kandapol avare neritu kanan thonnuva...kandukondirikan nalla rasamund...pine seetha kanan redy alle...

    • @praseejakc9245
      @praseejakc9245 5 ปีที่แล้ว +1

      @@sunuansary6186 sharikum superrrrrrrb! Ellarem engane santhoshichukanumbo entha bangi! Chelapo nammalotum prathekshikathondakum ethukandapo ethrem santhosham! Waitiya! Indretan seethechidadthu varunna aa sceninuvendi😊😊😊😍😍😍😍😍

    • @sunuansary6186
      @sunuansary6186 5 ปีที่แล้ว +2

      @@praseejakc9245 athe indrettan seetha kandumuttunna scene athu kanan kothiyavunnu...eweekil thane kanan patumo...wait

  • @sinuprakash8929
    @sinuprakash8929 5 ปีที่แล้ว +36

    shanuka ningal muthanu love youuuu

  • @meharinafathima3765
    @meharinafathima3765 5 ปีที่แล้ว +20

    Seetha team👌👌👌👌

  • @radhikavishnu3624
    @radhikavishnu3624 5 ปีที่แล้ว +2

    Shanukka eshttam

  • @anwaranu3764
    @anwaranu3764 5 ปีที่แล้ว +8

    Shanukka othiri ishtam

  • @lijiabheesh4060
    @lijiabheesh4060 5 ปีที่แล้ว +4

    Ellaa Crew members orupaad kashttapedunnundennu manasilaakkaan Patti,nice shooting,enganenkilum kaanaan paati,orupaad ishttaayi ,indrettante kolamass entryk waiting aanu😘😘😘😘

  • @achuaswathy6521
    @achuaswathy6521 5 ปีที่แล้ว +2

    very nice😍😍😍😍shanukka super.....super.....super........👍👍👍👍👍👍👍👍

  • @rishurishu145
    @rishurishu145 5 ปีที่แล้ว +13

    Shanukkaaaa waiting ഇക്കാ

  • @krishnapriya9686
    @krishnapriya9686 5 ปีที่แล้ว +3

    Thankyou fr this video..... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @aryanandass143
    @aryanandass143 5 ปีที่แล้ว +8

    Ethil kooduthal eni anthu venam.....
    Shanukka nighal oru sambhavam thanneyatto......
    Thanks to malayali life.........

    • @sunuansary6186
      @sunuansary6186 5 ปีที่แล้ว

      Athe ..shanukka enum super anu...

  • @ashmil_v7.8x
    @ashmil_v7.8x 2 ปีที่แล้ว +1

    Aa pocketlu kayyidunna scene 🤣🔥

  • @swapnasnambiar
    @swapnasnambiar 5 ปีที่แล้ว +20

    Shanukka😍😍

  • @shahadashafeek9269
    @shahadashafeek9269 5 ปีที่แล้ว +3

    Indrettan varunna epi kaanan katta waiting😘😘😘😘

  • @itsmylife9631
    @itsmylife9631 5 ปีที่แล้ว +21

    Malayali life nu 1000 nandi ..ningalillayirunengil ithokke njangalku kittillallo...

  • @ManjuManju-ju4dl
    @ManjuManju-ju4dl 5 ปีที่แล้ว +10

    Shanukka 💘

  • @soumyareghu4493
    @soumyareghu4493 5 ปีที่แล้ว +26

    Shanukka mini screen superrr star

  • @ashakrishnan5044
    @ashakrishnan5044 5 ปีที่แล้ว +13

    Super..super

  • @manojjossy5151
    @manojjossy5151 5 ปีที่แล้ว +9

    Shanukkkkkka vannnneyyyy😍😍😍

  • @സഖാവിന്റെപ്രിയസഖി-ഹ4ഞ

    ഒരു സിനിമയിൽ *ജൂനിയർ ആർട്ടിസ്റ്റ്* അഭിനയിച്ചിട്ടുള്ളത് കൊണ്ട് ഷൂട്ടിങ്ങിന്റെ ബുദ്ധിമുട്ട് കഷ്ടപ്പാടും നന്നായിട്ട് അറിയാം. ഇത്രയും പാടുപ്പെട്ട് *സീതയെ* ഞങ്ങളുടെ മുമ്പിൽ എത്തിക്കുന്ന എല്ലാവർക്കും നന്ദി.

  • @sunuansary6186
    @sunuansary6186 5 ปีที่แล้ว +3

    Shanukkayude acting kandukondirikkan enthu super anu...

  • @jimcyjose9213
    @jimcyjose9213 5 ปีที่แล้ว +1

    Kalakki. Samadanayi.. njanum chindichu marichit dahipichila onum ilarunu. Budhiparamaya move. Adipooi chetta. Kalakki... Ummamah

  • @itsmylife9631
    @itsmylife9631 5 ปีที่แล้ว +22

    Shanuuuuuu sooper... Avarokke paranjathu sheria...shanu vannom kuranju othungi..ippo chullanai...

  • @haseenahasee8260
    @haseenahasee8260 5 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഷൂട്ടിങ് കാണുന്നത്. വളരെ കഷ്ട്ടപ്പെട്ടാണ് സീരിയൽ പ്രേഷകർക്ക് മുന്നിൽ നിങ്ങൾ എത്തിക്കുന്നത്.

  • @ikkasothujafi5743
    @ikkasothujafi5743 5 ปีที่แล้ว +1

    Ee. Episodinu katta waitinggggg😘😘😘😘👍👍👍👍👍👍

  • @yadhuyadavam6325
    @yadhuyadavam6325 5 ปีที่แล้ว +43

    ആക്ഷൻ 😜😂😂😂😂..ഇതാരപ്പാ 😉....ഇക്കാ.. Love u so much 💞💞💞💞💞💞

    • @dominicsavyer6247
      @dominicsavyer6247 5 ปีที่แล้ว

      Ithaarappayo aarappayonnallaato
      ath shaanuvaa shaanu 😜😜😜😜🏃🏿‍♀️🏃🏿‍♀️🏃🏿‍♀️

    • @yadhuyadavam6325
      @yadhuyadavam6325 5 ปีที่แล้ว +1

      @@dominicsavyer6247. ഓഹ് വന്നോ തമ്പുരാട്ടി... Dhe തറവാട്ടിലേക്ക് ഒന്നുവന്നേ.. Paranju maduthu.. ആ pine njan paranjathu myamante karya.. Aaaaactionnnnn😜

    • @rishurishu145
      @rishurishu145 5 ปีที่แล้ว

      @@dominicsavyer6247 😀😀😀😀😍😍😍

  • @jasirmas812
    @jasirmas812 5 ปีที่แล้ว +6

    Shanukka vannu shooting kananan nalla rasamud

  • @jasiseli4449
    @jasiseli4449 5 ปีที่แล้ว +1

    Wow super shanukka vanne

  • @sophyjomet4924
    @sophyjomet4924 5 ปีที่แล้ว +1

    Ellarum super

  • @achu15prakash
    @achu15prakash 5 ปีที่แล้ว +4

    Shanu 😍😍😘😘😘😘😙😙😙😙😚😚😚😚😍😍

  • @gopikavanand7500
    @gopikavanand7500 5 ปีที่แล้ว +17

    indrattan😍😍😯😘😘😘

  • @anjalisuresh6292
    @anjalisuresh6292 5 ปีที่แล้ว +127

    Sry.. ഇതിൽ ഷാനുക്കയെ മാത്രേ നോക്കിയുള്ളൂ . ബാക്കി ഒന്നും കണ്ടില്ല

    • @itsmylife9631
      @itsmylife9631 5 ปีที่แล้ว +8

      Shanu vannal ende saaarrreee..pinne onnum kaanan patoollla...

    • @anjalisuresh6292
      @anjalisuresh6292 5 ปีที่แล้ว +5

      anamika.. സത്യം 😝👌👌

    • @yadhuyadavam6325
      @yadhuyadavam6325 5 ปีที่แล้ว +2

      സത്യം 😘😘😘

    • @rishurishu145
      @rishurishu145 5 ปีที่แล้ว +2

      സത്യം

    • @nahamdaahsan7438
      @nahamdaahsan7438 5 ปีที่แล้ว +1

      Njanum

  • @athirasfarm473
    @athirasfarm473 5 ปีที่แล้ว +4

    വീണ്ടും വന്നേ ഇന്ദ്രേട്ടൻ വന്നല്ലോ..😍😘എന്തോ ഒന്ന്‌ പിടിച്ചടക്കിയ സന്തോഷം.. Waiting for ur beautiful entry ഇന്ദ്രേട്ടാ

  • @famiiiz7801
    @famiiiz7801 5 ปีที่แล้ว +13

    Shanukka,swasika,manvi,amma,achan ellavarum super aanu..sreeramane miss avunnu

  • @yantemwneyy6400
    @yantemwneyy6400 5 ปีที่แล้ว +2

    Katta waiting

  • @sufairat4834
    @sufairat4834 5 ปีที่แล้ว +3

    Indrettaaaa💗💙💙😍😍😍😍😍😍

  • @jinsharaju1433
    @jinsharaju1433 5 ปีที่แล้ว +2

    അഭിനയം സൂപ്പർ എല്ലാരും

  • @kannanbabu136
    @kannanbabu136 5 ปีที่แล้ว +14

    Ente shanu ikkaaaaaa

  • @vimimanu5322
    @vimimanu5322 5 ปีที่แล้ว +28

    entammoooo odukkathe glamaraaa shanukkaa....

  • @ZaraBoss14
    @ZaraBoss14 5 ปีที่แล้ว +58

    Shanukka nte oru fan anu ente 4 vayasulla makal.
    avalu karanjal njan shanukka nte videos vachanu karachil mattaru.
    video kanumpo avalu indran enu paranju chirikum.
    chilapol ente makal ayirikum shanukka nte prayam kuranja fan.
    ithu avalku vendi njan ikkayku ezhuthiyatha.
    Ipo ente oppam avalum shanukka ne kanan katta waiting

    • @NaachusworldbyAncy
      @NaachusworldbyAncy 5 ปีที่แล้ว

      Hi neethu like ചെയ്തു pls my ചാനൽ subscrib

    • @shanushahana7686
      @shanushahana7686 5 ปีที่แล้ว

      Very good kochukuttiye serial kanich padipicholutto.... 4vayase ulla koch pavam thanne

    • @ZaraBoss14
      @ZaraBoss14 5 ปีที่แล้ว

      @@shanushahana7686 njan paranjath avalu seriel kanarund enalla.
      Avalku film songs valere ishtamanu. njan songs vachu edit cheytha seethayile videos anu vachu kodukkaru.
      ellam nalla songs anu.
      Karayumpo cartoons games vachu kodukkunathinekkal nallathanu ithenu enikku thoni
      Videos shanu ne kandu avalu atharanu enu chodichapo
      Njan indran anu enu paranju athinu Sesham shanu ne kanumpo indran enu paranju chirikum.
      ithu njan paranjath oru karyam parayana
      Karyam aeiyathe commend cheyaruth athu vallathe hurt akum

  • @mufibasi3376
    @mufibasi3376 5 ปีที่แล้ว +4

    Shanuka super

  • @shameershameeraliyar4137
    @shameershameeraliyar4137 5 ปีที่แล้ว +7

    I love you shanu ikkaaa

  • @bluemanswag892
    @bluemanswag892 5 ปีที่แล้ว +5

    Ithu kanumbol oru santhosham😀 Malayali life avide poyi, suspence onum purathu varatha reethyil BTS(Behind The Scenes) edayk irakkanam👍

  • @shamsiyabiju8906
    @shamsiyabiju8906 5 ปีที่แล้ว +1

    ethra kashtapetitalle...ithra manoharamayt namude manasilekk kayarunna pole shoot cheyum...hardwork sammathikanam

  • @ad7544
    @ad7544 5 ปีที่แล้ว +2

    Shanukkaa👌👌👌😍😍😍👍👍

  • @melodylover88
    @melodylover88 5 ปีที่แล้ว

    Seetha serial oru regular silent viewer aanu njn. Comment idaarilla engilum elaa episodes kandirunu indran marikunna episode vare. Matulla viewers pole atu kazhinju kandatum illa. Veendum kandu tudangiyathu indrante re entryk sheshsm aanu. Itinte telecast kanda shesham anu ee shoot vdeo njn kaanunathu. Original episode archana naliniyamma de okke scenes enteyum kannu nanayichu. Bt ee shoot kandapolaanu aa episode itra manoharam aayathu actors matram talent allanu manasilaayathu.. editing team, graphics teams light boys angane enik pretekam name mention cheyan ariyata each and every member of each dpmt avarku hats off. Actorsinekaal ningalde hardwrking thaneyanu itra super oru episode ayathu.. great

  • @jinithasujith3804
    @jinithasujith3804 5 ปีที่แล้ว +2

    ഹോ എത്ര take എടുത്താ നമ്മുടെ മുന്നിൽ എത്തുന്നത്....ഷൂട്ടിംഗ് നല്ല രസം കാണാൻ.... ഈ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു.... ഷാനുക്ക പെരുത്തിഷ്ടം😍😍😍😍

  • @shajahanchelakkara5310
    @shajahanchelakkara5310 5 ปีที่แล้ว +3

    shanukka ningal spr

  • @jainjoseph9013
    @jainjoseph9013 5 ปีที่แล้ว +36

    Swasikayum shanukkayum valare nalla acting aanu pakshe avar thammilulla difference enthanennu vachal Indrettane ethramathram mammal snehikkunnuvo athinekkalum kooduthal shanu enna vyakthiye snehikkunnu... Ennal Seethechiye snehikkunnathu pole Swasikaye snehikkan pattunnilla...

    • @bushrabush1328
      @bushrabush1328 5 ปีที่แล้ว +3

      sathyam

    • @aryanandass143
      @aryanandass143 5 ปีที่แล้ว +2

      True....

    • @itsmylife9631
      @itsmylife9631 5 ปีที่แล้ว +3

      Correct. Very true..athu avarude behaviour nte difference aanu..

  • @sunisunil1827
    @sunisunil1827 5 ปีที่แล้ว +1

    Hai super shanu👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @priyankapinky2573
    @priyankapinky2573 5 ปีที่แล้ว +3

    Welcome back

  • @muneerabudhabimuneer3213
    @muneerabudhabimuneer3213 5 ปีที่แล้ว +2

    Super da

  • @ZaraBoss14
    @ZaraBoss14 5 ปีที่แล้ว +17

    Shanukka entha tamar padar lu varathe ningal randalude dance performance kanan akathe sankadathil anu njan

  • @redrose3276
    @redrose3276 5 ปีที่แล้ว +9

    Thanks😊😊😊

  • @safuvanshaa9420
    @safuvanshaa9420 5 ปีที่แล้ว +2

    indrettan vannallo ini muthal serial kaanum urapp koni ummaa oru kodi ummaa

  • @jancyjoseph4091
    @jancyjoseph4091 11 หลายเดือนก่อน

    Plz upload seetha serial full episode

  • @nishananishana7090
    @nishananishana7090 5 ปีที่แล้ว

    👌👌👌👌👌ഷൂട്ടിംഗ് കാണാൻ നല്ല രസം

  • @vipineshvipi7327
    @vipineshvipi7327 5 ปีที่แล้ว

    Katta waittinggggggg

  • @adhiirshad3071
    @adhiirshad3071 5 ปีที่แล้ว +2

    ഷാനുവിനെ കാണാൻ വേണ്ടി മാത്രം ഞാൻ ഇത് കാണുന്നത്

  • @febinfrancis7605
    @febinfrancis7605 5 ปีที่แล้ว

    Supper ethiran

  • @badaruddinmt104
    @badaruddinmt104 5 ปีที่แล้ว +2

    👍👍👍👍ഷാനു❤❤❤😍😍

  • @subhapriya9794
    @subhapriya9794 5 ปีที่แล้ว +2

    Pwoli pwoliiiiiii

  • @renjurahul7984
    @renjurahul7984 5 ปีที่แล้ว +1

    Shanukkaaa ummaaa

  • @itsmylife9631
    @itsmylife9631 5 ปีที่แล้ว +15

    Konni sir enda chinthavishttanai dukhichu mindathirikunne?? Namukokke shanunte varavu ulsavamanu...

  • @nannurn5743
    @nannurn5743 5 ปีที่แล้ว +5

    Love shanu

  • @sollymanoj5706
    @sollymanoj5706 5 ปีที่แล้ว +2

    Nannayittudee

  • @soumyaratheesh2538
    @soumyaratheesh2538 5 ปีที่แล้ว +2

    Indhrettaaaaaa😚😚😚😚😚😚

  • @aneetababu2329
    @aneetababu2329 5 ปีที่แล้ว +1

    Indhran eshttam😍😍😍

  • @sabahe1377
    @sabahe1377 5 ปีที่แล้ว +6

    Shanukka

  • @sajnaanish8653
    @sajnaanish8653 5 ปีที่แล้ว +7

    ഇന്ദ്രേട്ടന്റെയും സീതേച്ചിയുടെയും റൊമാൻസ് ഷൂട്ട്‌ കാണാൻ ഒരു മോഹം

  • @muneerzayan4015
    @muneerzayan4015 5 ปีที่แล้ว +5

    Super

  • @ameenaashkaradhammuhammed618
    @ameenaashkaradhammuhammed618 5 ปีที่แล้ว +36

    സീത വീണ്ടും സിന്തൂരം തൊട്ടു

  • @sinuprakash8929
    @sinuprakash8929 5 ปีที่แล้ว +18

    shanuka super