പന്തടികളം ആദിവാസി ഊരും അവരുടെ ജീവിതവും..panthadikkalam Tribal village and their life

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 171

  • @joshybenedict5370
    @joshybenedict5370 2 ปีที่แล้ว +14

    കാടിന്റെ മനോഹരമായ കാഴ്ചകളിലേക്ക് പച്ചയായ മനുഷ്യരുടെ ജീവിത രീതികൾ പ്രേക്ഷകരിലേക്ക് എത്തിച്ച ബി ബ്രോക്കും കൂട്ടു ക്കാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏

  • @sudhysvlog6092
    @sudhysvlog6092 2 ปีที่แล้ว +3

    എന്തൊരു ഭംഗി ആണ് കാണാൻ, കാടും, കാടിന്റെ മക്കളും, കാച്ചിലും,പുഴമീനും, അടിപൊളി, super super👍👍👍👍👍👍👍👍🙏🙏🙏🙏😊

  • @ambikaodonnell3314
    @ambikaodonnell3314 2 ปีที่แล้ว +11

    👌നന്നായിരുന്നു.. ഈ പാവം ആദിവസികളൊക്കെ സ്നേഹത്തോടെ കഷ്ടപ്പെട്ട് ഭക്ഷണമൊക്കെയുണ്ടാക്കി തന്നിട്ട് നിങ്ങൾ പോരുമ്പോൾ എന്തെങ്കിലും അവർക്കു കൊടുക്കുമോ ഒരു സന്തോഷത്തിന്.

    • @abdullakanakayilkanakayil5788
      @abdullakanakayilkanakayil5788 2 ปีที่แล้ว +2

      കൊടുക്കുന്നുണ്ടാവുംഅത്ക്കാണിക്കാതിരിക്കുകയാണ്

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว +2

      Yess❤❤❤❤

    • @91644512289144
      @91644512289144 2 ปีที่แล้ว +2

      @@b.bro.stories വല്ലതും കൊടുത്തോ അവർക്കു. ഞാൻ നിങ്ങളുടെ നാട്ടുകാരനാ

  • @vijayakumark.p2255
    @vijayakumark.p2255 2 ปีที่แล้ว +2

    ഇടുക്കിയിൽ കല്ലാർ എന്ന് പറയുന്ന സ്ഥലത്ത് പോയി ഞാൻ ഇതുപോലെ കാച്ചിൽ ഉൾപ്പെടെ മരച്ചീനി ഉൾപ്പെടെ പുഴുങ്ങി മത്സ്യം കറിവെച്ച് ഇതുപോലെ നല്ല രുചിയോടെ കൂടി കഴിച്ചിട്ടുണ്ട്. എത്രയോ വർഷങ്ങൾക്കു മുമ്പ് ഇപ്പോൾ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത എന്താ പറയുക. എല്ലാം ഒരു കാലം 💞💞💞

  • @sudhysvlog6092
    @sudhysvlog6092 2 ปีที่แล้ว +2

    B bro ആ പൂക്കൾ എല്ലാം കാണാൻ വല്ലാത്തൊരു ഭംഗി,കൂടെ ആ ട്യൂണും, പൊളിച്ചു ട്ടോ👌👌👌👌👌👌😊

  • @sibymadhavan4378
    @sibymadhavan4378 2 ปีที่แล้ว +5

    എന്റെ പഴയ വീട്ടിൽ ഒരു ചെറിയ ചായപ് ഉണ്ടായിരുന്നു ചാണകം മെഴുകിയ അവിടെ ആണ് ഞങ്ങൾ പാചകം ചെയ്തിരുന്നത് 😊 പഴയ നല്ല ഓർമ്മകൾ തന്നതിന് 👍താങ്ക്സ് മച്ചാനെ 🌹❤️

  • @jyothijo9326
    @jyothijo9326 2 ปีที่แล้ว +2

    വീഡിയോ കണ്ടിരിക്കാൻ നല്ല രസം 😊😊😊

  • @sudhia4643
    @sudhia4643 2 ปีที่แล้ว +3

    ഇന്നത്തെ. Like. സ്നേഹനിധിയായ.. ആ. ചേച്ചിക്കും. ചേട്ടനും. 👍👍👍. മറക്കാനാവാത്തത്രയും. മനോഹാരിതയുള്ള. അതിമനോഹരമായ. കാഴ്ച്ച. സുധി. എറണാകുളം.

  • @ponnuponnu8793
    @ponnuponnu8793 ปีที่แล้ว

    ഈ കാടൊക്കെ കാണുമ്പോൾ ഒരു പേടി തോന്നും പക്ഷെ നല്ല രസം ഉണ്ട് കാണാൻ നമ്മുടെ ഓക്കെ നാട്ടിൽ അടുത്തടുത്തു വീടും ആളുകളും വണ്ടിയുടെ പുകയും ആകെ ഒരു ശല്യമാണ് പക്ഷെ ഇത് നല്ല വായു പിന്നെ നല്ല വെള്ളം ഇവർക്കൊന്നും അങ്ങനെ പകർച്ച വ്യാധികളോ ഒന്നും വരില്ല എന്തായാലും അടിപൊളി 👍👍👍👌👌👌👌

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +2

    പന്തടിക്കളം ആദിവാസി ഊരും അവരുടെ സ്നേഹവും ! പ്രകൃതി ഭംഗിയും എത്ര മനോഹരം !❣️❣️❣️❣️

  • @babukv1819
    @babukv1819 2 ปีที่แล้ว +1

    ബിബിൻ ഇതുവരെ കാണാത്ത നമ്മുടെ നാട്ടിലെ ആദിവാസി സമൂഹത്തിന്റെ ജീവിത തിന്റെ ഒരു നേര്കാഴ്ച. മനോഹരമായ കാനനയോര ഗ്രാമ ദൃശ്യങ്ങൾ. നല്ലരീതിയിൽ അവരുടെ കാര്യങ്ങൾ ചോദിച്ചറിയൽ, വളരെ ഹൃദ്യമായ അനുഭവം. അഭിനന്ദനങ്ങൾ, മൊത്തം ടീമിനും. 🌹🌹🌹🌹🌹👍👌🙏

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +3

    ഞങ്ങളെ പോലെ ഒരു സെക്കന്റ്പോലും ഇടയില്ലാതെ, വാഹനങ്ങളുടെ ഇരമ്പത്തിൽ ജീവിക്കുന്നവർക്ക് കിളികളുടെ കളകളാരവം മാത്രം നിശബ്ദതയെ ഭഞ്ജിക്കുന്ന ഇതുപോലുള്ള വനഭൂമികൾ ഒരു പ്രലോഭനം തന്നെ!👍

  • @binojmkbinojmk5529
    @binojmkbinojmk5529 2 ปีที่แล้ว +5

    സുപ്പർ ബിബിൻ ബ്രോസ ധരണ കരൻ്റെ ജീവിതം അടിപെളി

  • @vyshnavn678
    @vyshnavn678 2 ปีที่แล้ว +3

    Bipin
    I sincerely appreciate your gesture to go and pick up Avinash and the puppy.
    Not many people will venture in to a gesture like what u have done.
    Dr.Raj Work

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว

      ❤❤❤❤👍👍👍👍

  • @sijijohn1721
    @sijijohn1721 ปีที่แล้ว

    😍😍😍😍👌👌👌👌സൂപ്പർ അത് പോലെ ഇതിൽ ഇടുന്ന music 🌹🌹

  • @bindusathyadev5062
    @bindusathyadev5062 2 ปีที่แล้ว +3

    Nice to see the nature in its bounty...a peep into the life of tribals was good to watch. Good vlog.

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +3

    അടിപൊളി

  • @cutiekitty7975
    @cutiekitty7975 2 ปีที่แล้ว +4

    OMG Bibin!
    I have been waiting for this video for so long!

  • @sudhysvlog6092
    @sudhysvlog6092 2 ปีที่แล้ว +2

    Hai b bro, orupad vedios kananund,oronnayi kandu varunneyullu,busy ayipoyi🙏😊

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว +1

      Ok ok സമയം കിട്ടുന്നതിനു അനുസരിച്ച് കാണണേ... ❤❤❤

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว

    Ee cheriya video orupadu ishtayitto 👌

  • @prk9137
    @prk9137 2 ปีที่แล้ว

    ഹൃദയം നിറഞ്ഞ വീഡിയോ ❤❤👍

  • @ambilibiju9495
    @ambilibiju9495 2 ปีที่แล้ว +1

    Varan thamasichallo engilum eppozhathe yum polemanoharakazhchakal 💕

  • @Chinn625
    @Chinn625 2 ปีที่แล้ว +1

    Avi channelil kandit vannathannn..your helping mentality 👏🏻👏🏻

  • @sharmildq6988
    @sharmildq6988 2 ปีที่แล้ว +3

    നാടൻ ഭക്ഷണം 👍👍👌👌🥰🥰💪

  • @chandy1979a
    @chandy1979a 2 ปีที่แล้ว

    ഞ്ഞാലിപൂ വനല്ലേ നമ്മുടെ നാട്ടിലുള്ളത്... പിന്നെ കാച്ചിലു ബ്രോ കണ്ടിട്ടില്ലല്ലോ... 😍😍

  • @harikuttan1167
    @harikuttan1167 ปีที่แล้ว

    സൂപ്പർ അടിപൊളി ✨️

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +3

    Anayirangal sarikkum elephant corridor aanu
    Noottadukalayi mathikottan to aanayirangal aanatharayil aanu ippo ella settlements um vannath
    Sarikkum nammal aanu aanatharayil keri krishiyum veedum vechath
    But elephants still athinte yathra ippozhum thudarunnu
    Mathikottan to aanayirangal and vise versa

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +2

    കുറച്ചു ദിവസമായല്ലോ കണ്ടിട്ട്. Nice place.കാച്ചിൽ പുഴുകും മീനും, പക്ഷേ ബ്രോ ന് മീൻ കിട്ടിയില്ല എന്നു തോന്നുന്നു😄❤️👍

  • @jafarmb7500
    @jafarmb7500 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് കാഴ്ചകൾ . പ്രകൃതിയുടെ മനോഹരമായ പച്ചപ്പും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഭക്ഷണവും നല്ലൊരു കുടുംബവും . എല്ലാം കൊണ്ടും കണ്ണും മനവും നിറഞ്ഞു . 🌹💐🌹💐🌹😘

  • @rajeshehzava5865
    @rajeshehzava5865 ปีที่แล้ว

    Edu kandu kodivarunnu bro,.enneyum oru pravisyam evarude ouril kondu pokumo.

  • @fakrudheen555
    @fakrudheen555 2 ปีที่แล้ว +2

    👍👍... അത് കസ്തൂരി മഞ്ഞൾ ആണോ?? മഞ്ഞക്കൂവയല്ലേ??
    കസ്തൂരി മഞ്ഞൾ വെള്ള കളർ ആണ്.anyway super bro... Watching from Jeddah, KSA

  • @kulathumkalmolly9414
    @kulathumkalmolly9414 2 ปีที่แล้ว

    Ingane kothippikkunnathu enthina? Andhrayil kittatha natural food. Pazhayakala ormakal.😀😀super

  • @manuhotel3937
    @manuhotel3937 2 ปีที่แล้ว +1

    ..Hello..B..Bro...Ughram..Kahchakal...Ellavarkum..Nanmakal...Nerunnhu......ouru...Estakkaran.....pkm...Ekd(mpm)

  • @latheefchangalayi
    @latheefchangalayi 2 ปีที่แล้ว +3

    ഹായ്

  • @bijupn7739
    @bijupn7739 2 ปีที่แล้ว +1

    അടിപൊളി ❤

  • @nostalgic4u752
    @nostalgic4u752 2 ปีที่แล้ว

    I'm an anil Sir fan....

  • @mathewjohn8696
    @mathewjohn8696 2 ปีที่แล้ว +1

    Why dont you mention the district and Taluq of this area?

  • @jessyjohney4553
    @jessyjohney4553 2 ปีที่แล้ว +1

    കാച്ചിലും മീൻകറിയും കാണിച്ച് കൊതിപ്പിച്ച് ദുഷ്ടൻ

  • @rafeequemakkikaran1693
    @rafeequemakkikaran1693 2 ปีที่แล้ว +3

    ഹായ് ബ്രോ ❤❤❤❤❤

  • @jameskuttynm5278
    @jameskuttynm5278 2 ปีที่แล้ว +1

    very interesting

  • @sajisajisajisaji3288
    @sajisajisajisaji3288 2 ปีที่แล้ว +1

    Hai Bbro video super

  • @lizypaul7423
    @lizypaul7423 ปีที่แล้ว

    ചെറിയ വീട് ആണെങ്കിലും എത്ര വൃത്തിയാണ്

  • @manumanu3403
    @manumanu3403 ปีที่แล้ว +1

    💖💖💖💖👍👍👍👍 super

  • @dineshbabuputhiyandi3158
    @dineshbabuputhiyandi3158 2 ปีที่แล้ว +1

    super

  • @beenams4932
    @beenams4932 ปีที่แล้ว

    Super 👌

  • @7nthday
    @7nthday 2 ปีที่แล้ว +1

    🌳കാട് 🥰

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว +1

    Super bowl

  • @valasanaliyan5036
    @valasanaliyan5036 2 ปีที่แล้ว +1

    ഹായ് ഹായ് ഹായ്

  • @faisalfiji
    @faisalfiji 2 ปีที่แล้ว +3

    Hello b. bro sugamano...

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +1

    B.Bro good ❤️❤️👌👌

  • @sundareswarane.t6616
    @sundareswarane.t6616 2 ปีที่แล้ว +1

    Good vedio🌹)

  • @rakeshunni393
    @rakeshunni393 2 ปีที่แล้ว +3

  • @muneerntk8588
    @muneerntk8588 2 ปีที่แล้ว +1

    Super b bro

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    ഹായ് 👍👍😍😍😍😍

  • @navasshan6754
    @navasshan6754 2 ปีที่แล้ว +1

    Super bro 😎

  • @nishathankachan6924
    @nishathankachan6924 2 ปีที่แล้ว +1

    Super💞💞💞💞💕💕💕💕💕

  • @sherlysasi6961
    @sherlysasi6961 2 ปีที่แล้ว +1

    Suprrr👌🥰🥰

  • @vineethkallanikkavu7786
    @vineethkallanikkavu7786 2 ปีที่แล้ว

    👌👌👌

  • @issacgeorge1726
    @issacgeorge1726 ปีที่แล้ว

    കഥ കുറവാണ്, ഇനിയും നന്നാവട്ടെ .

  • @ashraftkb4978
    @ashraftkb4978 2 ปีที่แล้ว +1

    👌👍

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +1

    🎈🎈🎈🎈🎈🙏🙏🙏

  • @muhammednazeer8909
    @muhammednazeer8909 2 ปีที่แล้ว +1

    Bbro🥰🥰

  • @bichuprakash3882
    @bichuprakash3882 2 ปีที่แล้ว

    B bro😍😘♥️

  • @sreejithkarthika1443
    @sreejithkarthika1443 2 ปีที่แล้ว +1

    👍👍👍

  • @shajisheeba6861
    @shajisheeba6861 2 ปีที่แล้ว +1

    Suppr💙😍👌👍

  • @shoukatreef3384
    @shoukatreef3384 ปีที่แล้ว

    😋😋❤❤👌👌

  • @sumeshsunder2383
    @sumeshsunder2383 2 ปีที่แล้ว +1

    ഒരു രാത്രി അവിടെ തങ്ങണമായിരുന്നു

  • @bkjstonebridge
    @bkjstonebridge 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰

  • @nihaljinujinua3199
    @nihaljinujinua3199 ปีที่แล้ว

    😍😍😍🥰🥰🥰🥰👍👍👍👍

  • @palakkadanstories5177
    @palakkadanstories5177 2 ปีที่แล้ว +1

    👌👌👌👌🥰🥰🥰

  • @cablerajamadurai9044
    @cablerajamadurai9044 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️ nice nice nice

  • @daneshdanu8445
    @daneshdanu8445 2 ปีที่แล้ว +1

    B bro മുത്താണ്

  • @vismayastudiochakkittapara2044
    @vismayastudiochakkittapara2044 2 ปีที่แล้ว +1

    Hi b bro

  • @ameerrealameerreal4585
    @ameerrealameerreal4585 2 ปีที่แล้ว +1

    😍😍😍

  • @vishnurk5382
    @vishnurk5382 2 ปีที่แล้ว +1

    Bgm onn matti pidi

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +1

    ❤❤❤👍❤❤❤

  • @pramodveena5812
    @pramodveena5812 2 ปีที่แล้ว

    B.bro

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว +1

    👍👍👍👍👍💐💐💐❤️❤️❤️❤️❤️

  • @maheshnambidi
    @maheshnambidi 2 ปีที่แล้ว +2

    Tamil nattil poyal., natives odukkathe paisa chodikkum enthinum

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +1

    Aadivasi= "aadyam vasichirunnavar." Miserable people. Good video.

  • @riyasali7875
    @riyasali7875 2 ปีที่แล้ว +1

    കാച്ചിലും മീൻ കറിയും

  • @rajeshehzava5865
    @rajeshehzava5865 ปีที่แล้ว

    Edokeyanu oru jeevidam annu parayunnadu

  • @pippiladan
    @pippiladan 2 ปีที่แล้ว +1

    ഞന്നീട്ടു വെറുതെ പോന്നോ ? അതോ വല്ലതും കൊടുത്തോ ? ഇത്രയും കഷ്ട്ടപ്പെട്ടു ഇതൊക്കെ തന്നിട്ട് അവർക്കു ഒരു ആയിരത്തിനു മേൽ കൊടുത്തില്ലെങ്കിൽ വളരെ മോശമാണ്.

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +1

    Nice views ....😍😍😍👍👍👍

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว

    ചെറിയൊരു കൈനീട്ടം കൊടുക്കാമായിരുന്നു ആ അമ്മച്ചിക്ക്

  • @reneeshrajpr1541
    @reneeshrajpr1541 2 ปีที่แล้ว +1

    Swami tuge polli

  • @b.v6891
    @b.v6891 2 ปีที่แล้ว +1

    Nótpatti pattú koodiakam

  • @sallythomas4403
    @sallythomas4403 2 ปีที่แล้ว

    Christianity converted these people also ,sad

  • @saniriyassani3200
    @saniriyassani3200 2 ปีที่แล้ว +1

    Super

  • @oshmanali3302
    @oshmanali3302 ปีที่แล้ว +1

  • @abs3654
    @abs3654 2 ปีที่แล้ว +1

    Super 👍👌

  • @reneeshrajpr1541
    @reneeshrajpr1541 2 ปีที่แล้ว +1

    👍👍👍

  • @reejog5636
    @reejog5636 2 ปีที่แล้ว +2

    Super

  • @ismailch8277
    @ismailch8277 2 ปีที่แล้ว +1

    👍👍👍

  • @abdu8560
    @abdu8560 2 ปีที่แล้ว +1

    ❤️

  • @SureshKumar-du2nm
    @SureshKumar-du2nm 2 ปีที่แล้ว +1

    👍👍👍👍

  • @sameerbabu575
    @sameerbabu575 2 ปีที่แล้ว +1

    👍👍👍👍👍

  • @govindhbyju313
    @govindhbyju313 2 ปีที่แล้ว +1

    ❤❤❤