പെരുവളശ്ശേരിയും മർക്കടശ്ശേരിയും | Peralassery Subramanya Swamy Temple in Kannur

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 112

  • @niranjanasankarkrishna
    @niranjanasankarkrishna 3 ปีที่แล้ว +37

    മക്കളില്ലാത്ത എനിക്ക് നല്ലൊരു മോളെ ഈശ്വരൻ തന്നാനുഗ്രഹിച്ചു ദൈവമേ സ്തുതി 🙏🙏🙏🙏❤❤❤❤😍😍😍😍 മോളെയും ഞങ്ങളെയും എപ്പോഴും സമാധാനം മാത്രം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏❤❤❤❤😍😍😍😍😍

  • @kalidhasvlog458
    @kalidhasvlog458 2 หลายเดือนก่อน +1

    എന്റെ ജീവന്റെ ജീവനായ ആളും, ഞാനും ആദ്യമായി ഒന്നിച്ചു പോയി പ്രാർത്ഥിച്ച ക്ഷേത്രം 🙏🙏🙏
    ഞങ്ങളുടെ പ്രണയം എന്നെന്നും നില നിൽക്കാൻ അനുഗ്രഹിക്കണം ഭഗവാനെ 🙏🙏🙏

  • @jitheshk2402
    @jitheshk2402 2 ปีที่แล้ว +10

    മികച്ച അവതരണവും അറിവും...
    👏👏👏

  • @prajithpp3676
    @prajithpp3676 3 ปีที่แล้ว +15

    ഏറ്റവും ശ്രെഷ്ഠമായ സംസ്കാരമാണ് ഹൈന്ദവ സംസ്കാരം

  • @santhoshkrishna657
    @santhoshkrishna657 4 ปีที่แล้ว +7

    നമസ്തേ. മുപ്പത്തി മുക്കോടി ദേവ സാനിധ്യം നിങ്ങളിൽ ഉണ്ടാവട്ടെ...

  • @TheKeloani
    @TheKeloani 5 ปีที่แล้ว +10

    Thank you very much for such an informative travelogue across our rich temple heritages.

  • @RAMYAV-cn2ps
    @RAMYAV-cn2ps ปีที่แล้ว +1

    Yesterday njan poyirunnu

  • @shyjuchavasserykaran
    @shyjuchavasserykaran 3 ปีที่แล้ว +4

    നല്ല അവതരണം

  • @aneeshkumarnarayanan7145
    @aneeshkumarnarayanan7145 5 ปีที่แล้ว +7

    Very informative, though I visited the temple long before, I was not aware of all these information's thank you.🙏.

  • @deepudileep9072
    @deepudileep9072 5 ปีที่แล้ว +3

    Hello Chachi. Nallla avatharanam. Good job.

  • @VinodKumar-bb8gf
    @VinodKumar-bb8gf 2 หลายเดือนก่อน

    I wish there are English subtitles for the discourse the lady gives. It will make everybody understand the importance and greatness of the temples for even people who do not know Malayalam...

  • @sobhanamohan7586
    @sobhanamohan7586 ปีที่แล้ว +7

    ക്ഷേത്ര പുരാണങ്ങളു സംസാര ശൈലിയു ഒരു പാട് ഇഷ്ടമായി🙏🙏🙏

  • @sanjivputhiya6114
    @sanjivputhiya6114 4 ปีที่แล้ว +3

    Namasthe Mochitha, Ella kshethrangaleppatti first manasilaki athine ppatti ellavarkum arivu kodukkunnu , good job, Ella Dhaivangalum anugrahikkatte

  • @vijayanpm6984
    @vijayanpm6984 3 ปีที่แล้ว +2

    Thanks Moksha for valuable information about Peralasseri and Makreri temple..

  • @sheejap3115
    @sheejap3115 4 ปีที่แล้ว +28

    പോകേണമെന്ന് ഏറെ ആഗ്രഹിക്കുന്ന ക്ഷേത്രം.

    • @premalatha802
      @premalatha802 9 หลายเดือนก่อน

      Oru prayasavum ella.Eluppam poy varam.

  • @jyothi777
    @jyothi777 ปีที่แล้ว +1

    Nalla avatharanam👍

  • @jayaprabhamr7433
    @jayaprabhamr7433 2 ปีที่แล้ว +1

    Itrem arivu pakarthi tannathinu thanks mochitha chechi

  • @rajeevraajeev5369
    @rajeevraajeev5369 2 ปีที่แล้ว +7

    ഇവിടെ പല തവണ തൊഴാൻ ഭാഗ്യം കിട്ടി എവിടെയെത്തി അൽപനേരം ഇരുന്നാൽത്തന്നെ മനസിന് ഒരു സുഖം എന്റെ പ്രിയ പ്പെട്ട നാട്

  • @byjunichoos321
    @byjunichoos321 5 ปีที่แล้ว +27

    മരിക്കുന്നതുവരെ എല്ലാവർഷവും നവരാത്രിയ്ക്കു ദക്ഷിണാമൂർത്തി സ്വാമികൾ മുടക്കം കൂടാതെ മക്രേരിയിൽ വരുമായിരുന്നു

  • @sujapradeep56
    @sujapradeep56 ปีที่แล้ว +1

    Thank you for valuable information🙏🏻❤️

  • @ashwathreddybashwathreddyb7448
    @ashwathreddybashwathreddyb7448 7 หลายเดือนก่อน

    Super 1🙏🙏

  • @sathyabhama6076
    @sathyabhama6076 ปีที่แล้ว +1

    Puzhikinnu shaytharm Ottapalam parayumo please

  • @shabeershabu2118
    @shabeershabu2118 ปีที่แล้ว +2

    എന്റെ വീടിനു അടുത്ത് ആണ് ❤

  • @AshwathiRajesh-q8g
    @AshwathiRajesh-q8g 19 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @prakasanp558
    @prakasanp558 5 ปีที่แล้ว +3

    Very informative.👍

  • @abheesarts4740
    @abheesarts4740 7 หลายเดือนก่อน +2

    എന്റെ നാട്ടിലെ ക്ഷേത്രം ... ഞാൻ ഒരു മക്രേരി ക്കാരൻ

  • @riyasworld5615
    @riyasworld5615 2 ปีที่แล้ว +4

    7 വർഷത്തിനുശേഷം പോയി വഴിപാട് ചെയ്‌ത്തു.ഇപ്പോൾ പ്രെഗ്നന്റ് ആണ്.🙏🙏

    • @aiswaryam3964
      @aiswaryam3964 ปีที่แล้ว

      Endhu vazhipadu ane cheidhadh ??

  • @MrShyamraghav
    @MrShyamraghav 8 หลายเดือนก่อน +2

    Ayyappa was lived before 1000 years, then how did ayyappa Temple be built at that Rama time ? Please clarify the doubt

  • @velayudhana5325
    @velayudhana5325 ปีที่แล้ว +1

    Thankyouverymuch

  • @asinthings384
    @asinthings384 4 ปีที่แล้ว +2

    eppolum koodeyundaakum ella paripadiyum kanaarundu nalla arivukal veendum veendum kelkkumarakaney

  • @shinishrajan4573
    @shinishrajan4573 3 ปีที่แล้ว +2

    Heart touching explaination

  • @Aswinsai944
    @Aswinsai944 2 ปีที่แล้ว +1

    Nice o

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว +3

    Arakkal kadappurath bhagavathi kshethrathe kurich onnuparayumo vadakara madappally college beach eee Devi vannidam neeleshwaram thayyil kadappuram athum parayu kelkkan kothiyayi

  • @abhinavbhaskar20
    @abhinavbhaskar20 3 ปีที่แล้ว +1

    Thank you very much for the information.
    😍💜

  • @KavyaMoloos
    @KavyaMoloos 7 หลายเดือนก่อน

    Perallassery temple ❤❤❤❤❤

  • @sukumarankv807
    @sukumarankv807 4 ปีที่แล้ว +3

    Peralassery sbramnya swami Temple one of greate snakes worship temple Kerala. People all over kerala visited here for worship Lodging Facility available here Please visite here after lockdown .

  • @prajithpp3676
    @prajithpp3676 3 ปีที่แล้ว +3

    കാഞ്ഞങ്ങാട് വിശ്വകർമ ക്ഷേത്രം കൂടി മോക്ഷയിൽ ഉൾപെടുതണമെന്നു അഭ്യർത്ഥിക്കുന്നു

  • @suniltmp2010
    @suniltmp2010 4 ปีที่แล้ว +1

    Very nice dressing. Keep it up mochitha

  • @jishashreeju3404
    @jishashreeju3404 3 ปีที่แล้ว +1

    Thank u chechu

  • @shibinkannur1381
    @shibinkannur1381 2 ปีที่แล้ว +3

    എന്റെ നാട് ❤❤

  • @harikriz369
    @harikriz369 5 ปีที่แล้ว +6

    Please do a video of "Meenkulam Sree Krishna Temple" (Kannur)

  • @divakaranpushpangadan1966
    @divakaranpushpangadan1966 4 ปีที่แล้ว +1

    Thank you

  • @indirav2108
    @indirav2108 ปีที่แล้ว +1

    🙏👌🌹

  • @sithusaseendran3065
    @sithusaseendran3065 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ🙏🙏🙏🌻🏵️🌼🌹🌺🌻🏵️🌼🌹🌺🌻🏵️🌼🌹🌺🌻🏵️🌼🌹🌺

  • @rajeevnambiar3309
    @rajeevnambiar3309 5 ปีที่แล้ว +4

    please make a video of "vadeswaram shiva kshethram" near keecheri

  • @aneeshkumarnarayanan7145
    @aneeshkumarnarayanan7145 5 ปีที่แล้ว +3

    Please visit Edakkad Ganpati and Subrahmanya temple in Calicut, like to know more of this temple... There is another temple near by known as Manjoli temple please visit ...

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +1

      Aneesh Kumar Narayanan ബിലാത്തികുളം ശിവ ക്ഷേത്രത്തിൽ പോയിട്ടുണ്ട് ഇവർ

  • @nalinisudhakaran375
    @nalinisudhakaran375 4 หลายเดือนก่อน +1

    Haraharo harahara

  • @muraleekrishnas6617
    @muraleekrishnas6617 5 ปีที่แล้ว +1

    Nice story

  • @predeepkumar5627
    @predeepkumar5627 3 ปีที่แล้ว +2

    ഞാൻ പോയിട്ടുണ്ട്. കുറെ തവണ

  • @sohelmc4178
    @sohelmc4178 4 ปีที่แล้ว +12

    എൻറെ ദിവസം ആരംഭിക്കുന്നത് ഈ സന്നിധിയിൽ നിന്ന്

    • @shalinikaralam8455
      @shalinikaralam8455 4 ปีที่แล้ว

      ഞാൻ ഒക്ടോബർ ഒന്നാം തീയതി ആദ്യം ആയി വന്നു

    • @moveON86
      @moveON86 3 ปีที่แล้ว

      എനിക്ക് നിങ്ങളെ ഒന്നും കോൺടാക്ട് ചെയ്യാൻ എന്നാ ഒരു വഴി

    • @shajitk6693
      @shajitk6693 ปีที่แล้ว

      You are lakey man

  • @anilkumarbhaskaran1817
    @anilkumarbhaskaran1817 4 ปีที่แล้ว +4

    going very good. i am from thrissur. when can we expect some moksha videos on the famous temples in thrissur like arattupuzha, peruvanam, vadakkumnathan etc.?

  • @Vishu95100
    @Vishu95100 5 ปีที่แล้ว +8

    ഓം ശരവണഭവ! നാഗദൈവങ്ങളേ ശരണം!

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว +1

    🙏🙏🙏

  • @sreelekhasanthosh255
    @sreelekhasanthosh255 4 ปีที่แล้ว +3

    Good explanation

  • @midhuntc9946
    @midhuntc9946 4 ปีที่แล้ว +1

    Kandittund....eg..

  • @-._._._.-
    @-._._._.- 3 ปีที่แล้ว +4

    PERU(great,പെരിയത് +
    VEL-LALAR(velir=vel,,vel muruga=vellala(ayyappa from vellalla=വെള്ളം+ആളർ=പാനി+ക്കാർ=പണിക്കർ ,,വേല+ആളർ,,വേൽ+ആളർ,,velir)
    SSERY===place,,സ്ഥലം,,കേന്ദ്രം
    പെരുവെള്ളാളർശ്ശേരി=പെരുവേലാശ്ശേരി....👍

  • @lotuslove4371
    @lotuslove4371 5 ปีที่แล้ว +1

    Thanks

  • @sreelesh.p.v8989
    @sreelesh.p.v8989 2 ปีที่แล้ว +1

    🔯 🕉️ Sree Makreri Anjaneya 🕉️ ✡️

  • @amithmithu5428
    @amithmithu5428 4 ปีที่แล้ว +2

    Peralassery subrahmanya prathishta nadakkunnathinu munp ayyappan kavaayirunnu avide ennu parayunnundallo...Shree Ayyappan Kaliyugathil aanu avatharichath...Pine engane Thretha yugathil Shree Ramaswamy ullapol Ayyappan Kavu undayi??? Ini athu Dharmashastha Kshethram aano...

  • @mohananpalli2272
    @mohananpalli2272 4 ปีที่แล้ว +1

    👌

  • @MeenaKumari-rg6gv
    @MeenaKumari-rg6gv 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @swaraj547
    @swaraj547 5 ปีที่แล้ว +6

    peralasseriyil daily bhagavathikk peruvannan kalasam nadathaarund
    keezhalarute aaradhanakal manapoorvam mukkuna oru paripaadi mochithayk und

  • @littilebird8435
    @littilebird8435 5 ปีที่แล้ว +5

    *എന്‍െറ നാട് പെരളശ്ശേരി*

    • @prakashk3765
      @prakashk3765 5 ปีที่แล้ว +1

      Lodge undo avede ambalathinu aduthu

    • @littilebird8435
      @littilebird8435 4 ปีที่แล้ว

      @@prakashk3765 yes bro undalloo saravana lodge

    • @moveON86
      @moveON86 3 ปีที่แล้ว

      എനിക്ക് നിങ്ങളെ ഒന്നു കോൺടാക്ട് ചെയ്യാൻ എന്ന ഒരു വഴി

  • @jijidas4338
    @jijidas4338 3 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vinodkumaruk3464
    @vinodkumaruk3464 4 ปีที่แล้ว +1

    AumSree Rama bakta Anjaneyaya Namaha Aun Skanda Devaya Nama Aum Naga Devataya Namaha

  • @niranjanasankarkrishna
    @niranjanasankarkrishna 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏❤❤❤❤❤😍😍😍😍

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว +1

    Om subhramanyaya namaha

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว +1

    Om namah shivaya

  • @divakaranprema5222
    @divakaranprema5222 4 ปีที่แล้ว +1

    Om Saravana bava

  • @ajithajk6316
    @ajithajk6316 3 ปีที่แล้ว +1

    Perasery temple number tarumo

  • @vishnunamboodirip1600
    @vishnunamboodirip1600 4 ปีที่แล้ว +1

    Haraharohara

  • @divyaabhilash940
    @divyaabhilash940 5 ปีที่แล้ว +3

    ചേച്ചി , കാവേരി നദി കർണാടകയിൽ നിന്നാണ് ഉത്ഭവിക്കുന്നത് തമിഴ്നാട് അല്ല.

    • @Neethu_Rixon
      @Neethu_Rixon 4 ปีที่แล้ว

      Oru thetalle chechy.. ....ethra bangiyaya mojitha chechy ath avatharipikunath

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 4 ปีที่แล้ว +2

    Njan ennum pokunna ambalam

    • @moveON86
      @moveON86 3 ปีที่แล้ว

      എനിക്ക് ഒരു ഹെൽപ് വേണം ആരുന്നു

  • @midhuntc9946
    @midhuntc9946 4 ปีที่แล้ว +2

    Makreriyil vazhum anjaneyaaa...adiyanglkennennum adarame..

  • @mrjee4881
    @mrjee4881 2 ปีที่แล้ว +2

    ശ്രീ രാമനെക്കൽ മുൻപുതന്നെ അയ്യപ്പൻ ജനിചിരുന്നൊ ?....അയ്യപ്പൻറെ ജനനം കലിയുഗതിൽ അല്ലെ?..

  • @anils644
    @anils644 4 ปีที่แล้ว +1

    blouse nte kai ithre akavu. ithanu kanaan fangi

  • @vkffh
    @vkffh 3 ปีที่แล้ว +2

    Poyavar like

  • @prasannakmenon
    @prasannakmenon 5 ปีที่แล้ว +2

    aente husbantinte naadu Paeralassery.

  • @nitheeshos9592
    @nitheeshos9592 5 ปีที่แล้ว +2

    🙂🙂🙂🙂

  • @sreekala7714
    @sreekala7714 หลายเดือนก่อน

    Ayyappan kaliyuga daivam aanallo. Pinne sreeraman engineyanu kaanunnath. Sreeraman threthayugathil aanu.

  • @jayanarayanan6164
    @jayanarayanan6164 ปีที่แล้ว +1

    Juzt now

  • @vccreaations666
    @vccreaations666 3 ปีที่แล้ว +2

    ചേച്ചി ഇതുപോലെ തന്നെയാണല്ലോ രാമേശ്വരം ശിവ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ച് കഥയും അവിടെ ശ്രീരാമൻ ഹനുമാനെ കാശിയിൽ പറഞ്ഞ് വിട്ട് അവിടെയും സമയം കഴിഞ്ഞതുകൊണ്ട് സീത മണ്ണുകൊണ്ട് പ്രതിഷ്ഠ നടത്തിയ കഥയും ചേച്ചി തന്നെ പറഞ്ഞില്ലേ ഇതെല്ലാം നിങ്ങൾ എഴുതി ഉണ്ടാക്കുന്ന കഥയാണോ

  • @pmchandrasekharannairnair532
    @pmchandrasekharannairnair532 4 ปีที่แล้ว +1

    7

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว +1

    🌹😋❤💋

  • @suchithraraghavan5335
    @suchithraraghavan5335 ปีที่แล้ว +1

    Let CPM rule kerala for 100 years 😂

  • @WelkinceEFI
    @WelkinceEFI หลายเดือนก่อน

    th-cam.com/video/qbU2ZWlKL-M/w-d-xo.htmlfeature=shared

  • @sheejap3115
    @sheejap3115 5 ปีที่แล้ว +3

    Thanks

  • @malinivinod8408
    @malinivinod8408 10 หลายเดือนก่อน +1

    🙏🙏🙏

  • @pmchandrasekharannairnair532
    @pmchandrasekharannairnair532 4 ปีที่แล้ว +1

    7

  • @vaishnavinambiar2058
    @vaishnavinambiar2058 หลายเดือนก่อน

    🙏🙏🙏

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว +1

    Om subtammannyaya namaha

  • @dhaneshpvdhaneshpvdhane5404
    @dhaneshpvdhaneshpvdhane5404 7 วันที่ผ่านมา

    🙏🙏🙏