Ini Ee Mannilundo Habeebine Poloru Janmam | Shahin Babu Thanur | Latest Madhu Song MP3

แชร์
ฝัง

ความคิดเห็น • 624

  • @nishadzehra6553
    @nishadzehra6553 5 ปีที่แล้ว +81

    യാ റബ്ബേ... ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ചാലും സമാവില്ല എന്റെ ഹബീബിനോട്....... കാരണം ആ ഹബീബിൽ നിന്നുമാണ് സകല പ്രകാശ ഗോളങ്ങളുടെയും മറ്റു ഗോളങ്ങളുടെയും എല്ലാ ചലനവും ജ്വലനവും ......

  • @favasbabu2295
    @favasbabu2295 6 ปีที่แล้ว +291

    മണ്ണിലേക്ക് മടങ്ങും മുൻപ് നമ്മുടെ മനസ്സും ശരീരവും അള്ളാഹു ആ മദീനയിലേക്ക് എത്തിക്കട്ടെ ......ആമീൻ

  • @jasminbabu5477
    @jasminbabu5477 3 ปีที่แล้ว +10

    ഒരുപാട് മധുഹ് ഗാനം കേട്ടിട്ടുണ്ട് പക്ഷേ റസുലുള്ളയെ ക്കുറിച്ച് ഇത്രയും അർത്ഥവത്തആയ വരികൾ മനോഹരം. മാഷാഅല്ലാഹ്‌ അല്ലാഹു ഇനിയും മോന് അതിനുള്ള ഭാഗ്യം തരട്ടെ. ആമീൻ

  • @faizalkkfaizalkk5586
    @faizalkkfaizalkk5586 6 ปีที่แล้ว +54

    മാഷാഅല്ലാഹ്‌. സൂപ്പർ. റസൂലിന്റെ പാദ പിന്പറ്ററി ജീവിക്കാൻ നാഥൻ തുണക്കട്ടെ

    • @Shameemmavoor
      @Shameemmavoor  6 ปีที่แล้ว +1

      Assalam Alikkum..
      How Are You...?
      I am Shameem Mavoor
      Pls subscribe my new Official TH-cam channel
      Link :- th-cam.com/channels/nV5GRpwHwmRAev13IAc7dQ.html

    • @Faeza25
      @Faeza25 5 ปีที่แล้ว +1

      ആമീൻ

    • @nizamhasansaquaf2129
      @nizamhasansaquaf2129 5 ปีที่แล้ว +1

      Faizal K K Faizal K K ,ameen

    • @rashidm7820
      @rashidm7820 4 ปีที่แล้ว +1

      Ameen

    • @AdilAdil-zx3nv
      @AdilAdil-zx3nv 4 ปีที่แล้ว +1

      Ameen

  • @maisharta4987
    @maisharta4987 4 ปีที่แล้ว +12

    പറയാൻ വാക്കുകൾ ഇല്ല... അത്രക്കും മനോഹരമായി പാടിയിട്ടുണ്ട്... വരികൾ അതിലേറെ മഹത്തരം

  • @fathimafarhana.m8625
    @fathimafarhana.m8625 5 ปีที่แล้ว +144

    എന്നും ഇതു പോലെ പാടാൻ ആയുസ്സ് അള്ളാഹു കൊടുക്കട്ടെ ആമീൻ

  • @sanamarriya7293
    @sanamarriya7293 5 ปีที่แล้ว +105

    ഇനി ഇല്ല ഇൗ മണ്ണിൽ ഹബീബിനെ പോലൊരു ജന്മം 😭
    അവില്ല നൂറിൻ അരികത്ത് ചേരാൻ😢
    മഹശരിൽ മുത്തിന്റെ ചരത്ത് നൽകാൻ ഭാഗ്യം നൽകണേ നാഥാ😔😔

  • @musthafafaizykolpadam2356
    @musthafafaizykolpadam2356 4 ปีที่แล้ว +13

    അള്ളാഹ്..... മുത്ത് നബിയെ കാണാൻ കൊതിയേറുന്നു..... ഈ ഗാനത്തിലിഞ്ഞ ഞങ്ങൾക്ക് കാട്ടിത്തരുമോ ..... അള്ളാഹ്.....😭😭😭😭

  • @mohammedzubair9289
    @mohammedzubair9289 6 ปีที่แล้ว +64

    മികച്ച അർത്ഥവത്തായ വരികൾ
    മികച്ച ആലാപനം ( ഷാഹിൻ ബാബു )😍

  • @islamicmadhsongsrazim4821
    @islamicmadhsongsrazim4821 6 ปีที่แล้ว +14

    Superb
    Nalla varikal
    Polich shahin
    Shahin paadiyathil eetavum nalla songanu
    Keeep it up

  • @jaseemahammed4254
    @jaseemahammed4254 5 ปีที่แล้ว +4

    Mashaallah.. കണ്ണു നിറഞ്ഞു പോയി.. ഹബീബെ അങ്ങയിൽ മാത്രമാണ് പ്രതീക്ഷ...

  • @ayfaksd437
    @ayfaksd437 6 ปีที่แล้ว +5

    ഹബീബിന്റെ മദ്ഹുകൾ ലോകം മുഴുവൻ നിറഞ്ഞുനിൽക്കട്ടെ...
    അതു കാരണമായി എനിക്കും നിങ്ങൾക്കും അവിടുത്തെ കിനാവിൽ കാണാൻ റബ്ബ്‌ തൗഫീഖ് നൽകട്ടെ......ആമീൻ

    • @Shameemmavoor
      @Shameemmavoor  6 ปีที่แล้ว

      Assalam Alikkum..
      How Are You...?
      I am Shameem Mavoor,
      Pls subscribe my new Official TH-cam channel
      Just Click Link :-
      th-cam.com/channels/nV5GRpwHwmRAev13IAc7dQ.html
      Contact : +971 56 278 5669
      WhatsApp : +91 999 58 999 40

  • @ShahulHameed-ze5od
    @ShahulHameed-ze5od 3 ปีที่แล้ว +12

    എന്റെ ഹബീബ് നോടാണ് എനിക് ഇഷ്ടം ❤️❤️❤️♥️♥️

  • @AnasAnas-ww5kw
    @AnasAnas-ww5kw 5 ปีที่แล้ว +15

    Eni ee mannilundo habeebine പോലൊരു janmam mashaallah nalla varikal.....

  • @masmassahla1658
    @masmassahla1658 7 ปีที่แล้ว +70

    Masha Allah....Barakallah.....Habeebinte madhilay jeevikkan Allahu thoufeeq nalkate...Aameen

  • @shafeeqshafi1680
    @shafeeqshafi1680 5 ปีที่แล้ว +17

    ഓരോ വരിയും ഒരുപാട് ഇഷ്ട്ടായി

  • @jasselajaseel9423
    @jasselajaseel9423 6 ปีที่แล้ว +1

    Polich nalla rasam Shahin babu ithum ningalude alla pattukalum very very beautifully and ya rasoolallah nalla kelkunnam thanne very very beautifully iniyum kidilam super policing pavam Allah thoufeeq nalagatte Ameen all the best and congratulations iniyum very very super aayittu padanam pinne nalla nilavin kurach speed

  • @shareef.mashaallahkillur3135
    @shareef.mashaallahkillur3135 6 ปีที่แล้ว +15

    masha Allah bro I love prophet صل الله عليه وسلم

  • @abdulrasikc
    @abdulrasikc 7 ปีที่แล้ว +66

    നന്നായിട്ടുണ്ട്...
    "പ്രപഞ്ചമുണ്ടെങ്കിൽ നൂറിൻ സൃഷിട്ടിപ്പിനും പിന്നീര്(?)" എന്ന വരി എഴുതിയ താഹ തങ്ങൾ പാടുന്നത് "പ്രപഞ്ചമുണ്ടെങ്കിൽ നൂറിൻ വുജൂദിന്നും പിന്നീട് " എന്നാണ്. അതാണ് ഭംഗിയും . വുജൂദ് എന്ന അറബി സംജ്ഞ ഉൾവഹിക്കുന്ന ആശയഗാംഭീര്യം സൃഷ്ടിപ്പ് എന്ന മലയാള പദത്തിന് കിട്ടുമോ..??!

  • @najahvoge1087
    @najahvoge1087 4 ปีที่แล้ว +5

    ഷാഹിൻ കായുടെ എല്ലാ പാട്ടുകളും അടിപൊളിയാ.. mashahallah

  • @seyyidahmadswadakkathullat8254
    @seyyidahmadswadakkathullat8254 6 ปีที่แล้ว +110

    ഇനി ഈ മണ്ണിലുണ്ടോ ഹബീബിനെ പോലൊരു ജന്മം😢😢👌👌👌👌

    • @Shameemmavoor
      @Shameemmavoor  6 ปีที่แล้ว +2

      Assalam Alikkum..
      How Are You...?
      I am Shameem Mavoor,
      Pls subscribe my new Official TH-cam channel
      Just Click Link :-
      th-cam.com/channels/nV5GRpwHwmRAev13IAc7dQ.html
      Contact : +971 56 278 5669
      WhatsApp : +91 999 58 999 40

    • @musthafachangaleeri
      @musthafachangaleeri 6 ปีที่แล้ว

      @@Shameemmavoor good

    • @milumol2335
      @milumol2335 6 ปีที่แล้ว

      Polichu

    • @salimhaneefa2659
      @salimhaneefa2659 6 ปีที่แล้ว +2

      😢😢

    • @nisarmv2571
      @nisarmv2571 5 ปีที่แล้ว

      shameem good, edhente lyrecs aaranu

  • @Ashikforgood
    @Ashikforgood 2 ปีที่แล้ว +2

    കേട്ടിട്ട് കരഞ്ഞു പോയി നബിയെ ..
    😭😭😭

  • @KK-kv5ut
    @KK-kv5ut 3 ปีที่แล้ว +4

    അർത്ഥവത്തായ വരികൾ.....🔥🔥🔥🔥🔥♥️♥️♥️🌹🌹🌹❤️❤️❤️❤️❤️💯
    ഇനിയും പാടാൻ കഴിയട്ടെ🤲🤲امىن

  • @syedsaleemthangalthangal6448
    @syedsaleemthangalthangal6448 6 ปีที่แล้ว +2

    MashaAllhaa..enum nengalk nebeyude madh padan allhau thoufeek nalgatte...ameeeeen

  • @shameemtnmkv7451
    @shameemtnmkv7451 5 ปีที่แล้ว +8

    Allahu iniyum nallapattukal padan thoufeeq nalkatte

  • @isahakrasiya856
    @isahakrasiya856 5 ปีที่แล้ว +4

    Masha allah .habeebine snehikunne ellavareyum allahu madeenayil ethikette

  • @muhammedaboobakkar8217
    @muhammedaboobakkar8217 5 ปีที่แล้ว +13

    മുത്താനു ഹബീബ് 😍😍😍😘😘💖💖💖💖💖💖💖💖💖

  • @ifainthi8507
    @ifainthi8507 5 ปีที่แล้ว +2

    Masha allah allah.... ni ee madeena&makkah kanan bagyam nalgallah aameen

  • @aslami8468
    @aslami8468 6 ปีที่แล้ว +5

    What a wonderful feeling. ... Amazing sound... Thank you dear brother for this wonderful effort... May Allah bless you. ..

  • @abdulazeest8474
    @abdulazeest8474 3 ปีที่แล้ว +2

    അള്ളാഹു ബറക്കത്തു നൽകട്ടെ

  • @hazincine3649
    @hazincine3649 4 ปีที่แล้ว +2

    Attavum ishettapetta madheh song
    Allahu barekth nalgumaragatte👐👐👐

  • @shefeershamz3746
    @shefeershamz3746 5 ปีที่แล้ว +10

    What a nice voice and nice singing
    Very nice

  • @nishadzehra6553
    @nishadzehra6553 5 ปีที่แล้ว +9

    ആ കരം ഉണ്ട്...... യതുല്ലാഹി ഫൗഖ അയ്ദീഹി....

  • @zakirhusain4971
    @zakirhusain4971 6 ปีที่แล้ว +59

    അൽഹംദുലില്ലാഹ് കേൾക്കുമ്പോൾ തന്നെ രസം

  • @shamcgafoor1576
    @shamcgafoor1576 6 ปีที่แล้ว +3

    Mashaallahh.... allah njmlellavareum swargathopilekethan thoufeeeque nalgumarakatte
    .
    .
    Ameeeen

  • @hamsathpalatutharayil8404
    @hamsathpalatutharayil8404 6 ปีที่แล้ว +6

    Shahinkkaaaa...
    polichutttoo

  • @myownkkii9152
    @myownkkii9152 6 ปีที่แล้ว +11

    Masha allah നന്നായിട്ടുണ്ട്

  • @strangekm5988
    @strangekm5988 2 ปีที่แล้ว +3

    _കോലായിൽ സ്വലാത്തിനാൽ പണിത റാന്തൽ വിളക്കുമായി ഒരു മദീന വിളിയാളത്തിനു വേണ്ടി കാത്തിരിക്കണം_ 😍😍😍😍😍😍

  • @muhammedzainmavullathil34
    @muhammedzainmavullathil34 6 ปีที่แล้ว +1

    Masha allah.... iniyum ithupole nalla patumayi varaan allahu thaala thawfeeq nalkatte.... Ameen

  • @majeedhasiyaasiya4605
    @majeedhasiyaasiya4605 5 ปีที่แล้ว +3

    😍sherikm karanjupoyi

  • @maheenkunjumon2298
    @maheenkunjumon2298 4 ปีที่แล้ว +2

    Allahuve maranapedunathinnu mump ninte nabiyude qabar ziyarath cheyyanulla bakiyam tharnne آمين يا رب العالمين

  • @noufiya9655
    @noufiya9655 2 ปีที่แล้ว +1

    4 year mumb njan madhrasayil first prize vaangiya song aann Masha Allah 👌 super song

  • @shahlashala5087
    @shahlashala5087 5 ปีที่แล้ว +3

    Super Masha Allah 😍😍😍

  • @tamimmohammed6533
    @tamimmohammed6533 6 ปีที่แล้ว +1

    Brother.. Masha Allah...unga naw aatralai adhiga paduthuvayaga.... ameen

  • @rrentertainment4497
    @rrentertainment4497 7 ปีที่แล้ว +31

    Lyrics kittumo?

  • @jaabirca5134
    @jaabirca5134 6 ปีที่แล้ว +11

    yende habeeeeeebeee swallallahu alaika yaaaa rasooolallah .swallahu alaihi wasallam

  • @shameera1711
    @shameera1711 6 ปีที่แล้ว +16

    Masha Allah...... 😍😍😍😍😍😍😍😍😍😍😍😍😍

  • @hamnashifa6986
    @hamnashifa6986 5 ปีที่แล้ว +1

    Superrrrrr moneee

  • @muhammadanas192
    @muhammadanas192 4 ปีที่แล้ว +2

    മുത്തിനോളം വരില്ല ഒന്നും 😍🥰👍👍

  • @baruitfurniture6002
    @baruitfurniture6002 6 ปีที่แล้ว +8

    I take this song for nabidinam

  • @Ramla6567
    @Ramla6567 5 ปีที่แล้ว +2

    nammalkk aa muthu nabiye kanan ulla bhakyam undakatte mannilekk madaghum munbe AAMEEN

  • @shameemkanthapuram1567
    @shameemkanthapuram1567 7 ปีที่แล้ว +26

    Mashallha. Shahinka

  • @navasnavas5065
    @navasnavas5065 3 ปีที่แล้ว +1

    Mashallah
    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @shameerbushra8792
    @shameerbushra8792 6 ปีที่แล้ว

    Innuvare keattadhil vach eatavum adhigam ishdapetta song...alhamdulilla....iniyum dharalam song padan allahu ningalk thoufeeq cheyyatte...aameen

  • @juwairiyaahammed1061
    @juwairiyaahammed1061 5 ปีที่แล้ว +2

    N wrds dear ............i like it vry much

  • @shamsudheen.v9162
    @shamsudheen.v9162 5 ปีที่แล้ว +4

    Masha allah 😍 super👌

  • @fathimathsajida6696
    @fathimathsajida6696 5 ปีที่แล้ว +3

    Masha allah very niicly

  • @najeebmoulavinajeeb279
    @najeebmoulavinajeeb279 5 ปีที่แล้ว +6

    Masha Allah, I Like Madhsongs.

  • @ziyubaby9999
    @ziyubaby9999 5 ปีที่แล้ว +3

    Ma sha allah....😍

  • @aaishaabdhulhameed8716
    @aaishaabdhulhameed8716 5 ปีที่แล้ว +2

    Masha Allah. song polichu

  • @aliyasulthana6425
    @aliyasulthana6425 6 ปีที่แล้ว +20

    ماشاء الله 😊

  • @hafilhashir7775
    @hafilhashir7775 4 ปีที่แล้ว +2

    Masha allah
    Shain bro awesome 🌹🌹🌹

  • @rabeehrabi5283
    @rabeehrabi5283 3 ปีที่แล้ว +2

    🎼🎧Sayyid Thwaha Thangal and shahin babu Very Emotional😪&Heart Touching💓Song🎶

  • @pachuzzpachuzz3450
    @pachuzzpachuzz3450 4 ปีที่แล้ว +2

    Mashaallah Super👌👌👌

  • @asmillifevlogs4507
    @asmillifevlogs4507 5 ปีที่แล้ว +2

    Shahin Babu polichu

  • @shahanakktchnz1789
    @shahanakktchnz1789 5 ปีที่แล้ว +2

    Masha allah .......etha voice👌👌

  • @muneerirfana2992
    @muneerirfana2992 6 ปีที่แล้ว +1

    nice voice.....masha allah...rabb anugrahikkatte

  • @rafarenkedaguttu7213
    @rafarenkedaguttu7213 6 ปีที่แล้ว +2

    masha Allah...ma fav sng ever...heart touching...keep singing

    • @Shameemmavoor
      @Shameemmavoor  6 ปีที่แล้ว

      Assalam Alikkum..
      How Are You...?
      I am Shameem Mavoor,
      Pls subscribe my new Official TH-cam channel
      Just Click Link :-
      th-cam.com/channels/nV5GRpwHwmRAev13IAc7dQ.html
      Contact : +971 56 278 5669
      WhatsApp : +91 999 58 999 40

  • @salmamfaris2674
    @salmamfaris2674 6 ปีที่แล้ว +7

    You are a great singer

  • @juraijv4214
    @juraijv4214 5 ปีที่แล้ว +7

    shahinka I really like this song🌹

  • @abdunnafihok2230
    @abdunnafihok2230 2 ปีที่แล้ว +1

    ماشاءالله. Super

  • @abduminhack8049
    @abduminhack8049 5 ปีที่แล้ว +3

    Supr😍😍😍

  • @rameezmohammad5194
    @rameezmohammad5194 5 ปีที่แล้ว +2

    Masha Allah good voice...& track is super

  • @aparathallalafsath1830
    @aparathallalafsath1830 6 ปีที่แล้ว +10

    ethra manoharam a madh gaanam

  • @riyasriya5146
    @riyasriya5146 7 ปีที่แล้ว +15

    Masha ALLAH

  • @abdulsalamsalam1825
    @abdulsalamsalam1825 2 ปีที่แล้ว +1

    😓💚💚💚 Masha Allah 😍🥰

  • @mubassina3136
    @mubassina3136 3 ปีที่แล้ว +2

    Masha Allah 💕💕

  • @arakkal8965
    @arakkal8965 7 ปีที่แล้ว +13

    mashaallah..😍😍😍lyrics pls..

  • @kuburakubura9009
    @kuburakubura9009 6 ปีที่แล้ว +2

    Masha allah Barakallah

  • @hanna3379
    @hanna3379 5 ปีที่แล้ว +1

    Masha alla .ikka polippichu. Sathyam paranjal eni parayan vakkukalilla

  • @najahvoge1087
    @najahvoge1087 4 ปีที่แล้ว +2

    സൂപ്പർ വരികൾ.. mashahallah

  • @aminamunaisa8649
    @aminamunaisa8649 5 ปีที่แล้ว +4

    Masha Allah 😍😍

  • @abdulkhader6283
    @abdulkhader6283 4 ปีที่แล้ว +4

    masha allah...♥️🥰🥰😍😍

  • @rihanabeegamchotty1670
    @rihanabeegamchotty1670 6 ปีที่แล้ว +2

    👍👍👍👍 masha allah

  • @tmediaofficial
    @tmediaofficial 6 ปีที่แล้ว +11

    masha allah supper song

  • @asnaasnaz8532
    @asnaasnaz8532 6 ปีที่แล้ว +4

    Wowwww ...super song😘😘😘

  • @firospichu4457
    @firospichu4457 6 ปีที่แล้ว +6

    Super song&singer

  • @fathimarasheed6558
    @fathimarasheed6558 6 ปีที่แล้ว +2

    Maashaa Allah.....spr voice.....baarakallahumma

  • @mohammedshibili3567
    @mohammedshibili3567 5 ปีที่แล้ว +3

    Super

  • @aboothahir248
    @aboothahir248 5 ปีที่แล้ว +1

    പൊളിച്ചു bro

  • @nawascs6385
    @nawascs6385 6 ปีที่แล้ว

    ma sha allah qalbine kuliraniyippikkunna varigal😢😢😢😍😍😘😘😘🖒🖒🖒🖒🖒🖒🖒

  • @yasirysr1458
    @yasirysr1458 4 ปีที่แล้ว +1

    ✴ SUPER MADH SONG

  • @safiyasafiya564
    @safiyasafiya564 2 ปีที่แล้ว +2

    Heart touched song masha alla ❤❤😘😘😘😘❤❤❤💯👌👌

  • @sidhansidhu6072
    @sidhansidhu6072 5 ปีที่แล้ว +2

    Superb👏👏

  • @abdullabavikkara6979
    @abdullabavikkara6979 5 ปีที่แล้ว +2

    Mashaa allaah🌹🌹

  • @mohammadmowseef8376
    @mohammadmowseef8376 6 ปีที่แล้ว +1

    Very nice song

  • @achupachu1064
    @achupachu1064 5 ปีที่แล้ว +3

    Shahin babu is the world famous singer

  • @Aasiya-Aamina-official
    @Aasiya-Aamina-official ปีที่แล้ว +1

    Maashaallah nalla song😢❤

  • @mohammedkunjan3383
    @mohammedkunjan3383 6 ปีที่แล้ว +1

    😍😚😚spr pwolichkkn

  • @lovebirds2374
    @lovebirds2374 5 ปีที่แล้ว +2

    Masha Allah...