ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് ഫുഡ് കഴിക്കാൻ ഇറങ്ങിയതാണ് . അപ്പോഴാന്ന് കൃത്യം ഉപ്പും മുളകും ഇന്നലത്തെ എപ്പിസോഡിൽ പാറുകുട്ടൻ അമ്മൂമ്മ വാ എന്ന് പറയണ കേട്ടോ ... ഫുഡ് കഴിച്ചോണ്ട് ഉപ്പും മുളകും കാണുന്നവർ ആരൊക്കെ
Neelu:ആരാ സെബാസ്റ്റ്യൻ? Balu:സെബാസ്റ്റ്യൻ ജോൺസൺ സാറിന്റെ മോൻ.. Neelu:ആരാ ഈ ജോൺസൺ സർ ? Balu:സെബാസ്റ്റിൻറെ അച്ഛൻ 😝😆😜 കുട്ടൻപിള്ളയുടെ മോളുടെ ഓരോ സംശയങ്ങളെ 😝😝😜
ഇന്നലെ ബസ്സിൽ ഉള്ള ഒരു സീൻ കാണിച്ചു വളരെ സന്തോഷം, ഇനിയെങ്കിലും ആ നെയ്യാറ്റിൻകര വീട് ഒന്ന് കാണിക്കോ പ്ലീസ് ഇനി കെൻജാൻ ഞങ്ങൾ ഫാൻസ്‌കാർക്ക് വയ്യ പ്ലീസ് 🙏🙏🙏
നീലുവിന്റെ black n white ഡ്രസ്സ് ഇഷ്ടപ്പെട്ടു. സൂപ്പർ 😘😍
Superior
@MD4 Songs 54 subscribed support me
such
8i
th-cam.com/video/-MsZxJoHXgs/w-d-xo.html
ഈ കുടുംബത്തിലെ 7 പേരെയും ഒരു പോലെ ഇഷ്ടം ഉള്ളവർ ലൈക്ക്
th-cam.com/video/mYtXXoeffMY/w-d-xo.html
Ivare maathralla ee serialile ella kadhapathrangalem ishta
Ivare maathralla ee serialile ella kadhapathrangalem ishta
Enikk shivaniye ishtalla overacting
ശിവാനിയെ ഇഷ്ട്ടമല്ല, വെറുപ്പീര്
1000 എപ്പിസോഡ് നെയ്യാറ്റിൻകര വേണം എന്ന് എത്ര ആളുകൾ ആഗ്രഹിക്കുന്നു അവർക്ക് ഇവിടെ വോട്ട് രേഖപെടുത്താം 👍
th-cam.com/video/mYtXXoeffMY/w-d-xo.html
yes
Yya babyy
ശരിയാ മറ്റാരെകാളും ബാലു അണ്ണന് ഒരു പ്രേത്യേക ഐശ്വര്യം ആണ്.....
kundan baalu in this episode
ബാലുവും നീലുവും നല്ല Pair,സിനിമയിലും ഇവർ നല്ലൊരു pair ആവണം കൊള്ളാം.....
*നെയ്യാറ്റിൻകര അമ്മൂമ്മയെ ഇഷ്ടമുള്ളവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം........*
Beautiful ammuma
സുന്ദരി അമ്മൂമ്മ😍😍😍
എല്ലാവരെയും ഇഷ്ടമാണ്,,
th-cam.com/video/mYtXXoeffMY/w-d-xo.html
balu cartoon comedy cheythu keri nokku
*നീലു ചേച്ചി Age in reverse gear ആണെന്ന് തോന്നുന്നു* 😍
ഫുൾ മേക്കപ്പ് ആ ചേട്ടാ 😜വെറുതെ പറഞ്ഞതാട്ടോ
kundan baalu
@@josejohn5704 ninte achane poy villi kundann
@@ashiquekb4841 ayn nii ethada naye
@@josejohn5704 നിന്റെ അച്ഛൻ ane thayoli kundan
18:01 ഇപ്പോഴും കുട്ടികളി മാറാത്ത ബാലു ചേട്ടൻ ഇഷ്ടം 😍 ബാലു ചേട്ടൻ fans hit like here👍
Balu: mottabalu
Neelu: neelimma
Vishnu: mudiya
Lachu: vellimoonga
Keshu: kilavan keshu
Shiva: kandhari shiva
Paru : parukutty
😘😘😘😘😘😘
ഉപ്പും മുളകും കണ്ടില്ലേൽ ഭയങ്കര വിശദമാണ്. പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ
anu vlogs വിഷമം ആയിരിക്കും
വിഷാദം ആണോ കവി ഉദ്ദേശിച്ചത്?
എന്ത്?????
English mdum schoolil anennu thonnunnu padichth ...🙄
e visadam ennu paranjal oru oononnera visadam anu....e visadham undello...ho entmmudeammo ...e visadam anu malayalikal vishamam ennu paranjodu nadakkunne...e malayilkale kondu thoottu......apo visadamyille
ബാലു ചേട്ടൻറെ ഏറ്റവും നല്ല ലുക്ക് കട്ടിമീശയും trim ചെയ്ത താടിയും ആണ് അല്ലേ
Vivek George Titus athe
@@adhnannina5866 sathyam
th-cam.com/video/mYtXXoeffMY/w-d-xo.html
V
M ii ullasvpc
kundan baalu
ബാലുച്ചേട്ടന്റെ സൗണ്ട് കേട്ടിട്ട് പനി ആണെന്ന് തോന്നുന്നു 😊😊😊😊😊
Athe
തേ
th-cam.com/video/mYtXXoeffMY/w-d-xo.html
Ee episode innale oru duplicate chanalil kandallo
Yanikum thoni
ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് ഫുഡ് കഴിക്കാൻ ഇറങ്ങിയതാണ് . അപ്പോഴാന്ന് കൃത്യം ഉപ്പും മുളകും
ഇന്നലത്തെ എപ്പിസോഡിൽ പാറുകുട്ടൻ അമ്മൂമ്മ വാ എന്ന് പറയണ കേട്ടോ ...
ഫുഡ് കഴിച്ചോണ്ട് ഉപ്പും മുളകും കാണുന്നവർ ആരൊക്കെ
Ayyo bro kazhikkanulla samayam tanne kittunnilla pani eppol theerkkanam enna orashareeri mathrame kelkkunnullu
Njanum.food.kazhychonda.kazhykkune
@@vinodvinod8335 nammde pani thanne ithaaayond cene illaaa
th-cam.com/video/mYtXXoeffMY/w-d-xo.html
@@naseerc.k.8440 nte parakuttan....ammmoooomma idakke vilikkanath kandille parukuttaaaa nnne
ബാലു : പണ്ട് പണ്ട് നൂറ്റാണ്ടുകൾക്കു മുൻപ് കൊച്ചിയിൽ താമസിക്കുന്നവർ ആണ്
മുടിയൻ :അവരെന്താ ആദിമാ മനുഷ്യനോ... മുടിയൻ thungh😂😂😂😂
Neelu:ആരാ സെബാസ്റ്റ്യൻ? Balu:സെബാസ്റ്റ്യൻ ജോൺസൺ സാറിന്റെ മോൻ..
Neelu:ആരാ ഈ ജോൺസൺ സർ ?
Balu:സെബാസ്റ്റിൻറെ അച്ഛൻ 😝😆😜
കുട്ടൻപിള്ളയുടെ മോളുടെ ഓരോ സംശയങ്ങളെ 😝😝😜
Yya
ലച്ചു ഉണ്ടങ്കിൽ ഈ എപ്പിസോഡ് ഒന്നും കുടി കളറായേന്നേ ലച്ചു പൊളിയാ 😍😍😍😍
കാത്തിരുന്നു കാത്തിരുന്നു ഓണം episodes കുളം ആയ പോലെ 1000 ആമതെത് കുളം മാകാതെ ഇരുന്നാൽ മതിയായിരുന്നു 😃
ബാലൂന് ചെറിയൊരു കള്ളത്തരം മണക്കുന്നുണ്ടല്ലോ
Kundan (homo sexual) balu
@@josejohn5704 നിന്റെ തന്ത അല്ലെ കുണ്ടൻ മലരേ 😇
@@josejohn5704 നിന്റെ അപ്പനാട പൂറി മോനെ
@@crtecchandhu5074 ninte koothiyil chandute chanthiyil..................... chandhu and chanthi .......................
@@crtecchandhu5074 Enthoru oonja peru..............
പാട്ടു പാടാനും നല്ല കഴിവുണ്ടല്ലോ...ബാലു ചേട്ടാ...
1000 എപ്പിസോഡിനുള്ള ദൂരം കുറഞ്ഞു തുടങ്ങി.. EPISODE OKKE ഒന്നിനൊന്നു അടിപൊളി ആവുന്നു..
ഇന്നലെ flowers tv 5m sub അടിച്ചു 💞
അതിന്റെ മുഖ്യ പങ്കും നമ്മുടെ ഉപ്പും മുളകിന് ആണ് 💞✌🏻
Dhath correct
Sub my channel
@@prajeethk6551 28 subscribe cheyithu support me
Elladathum undallo
കിട്ടുമാമൻ ന്റെ കല്യാണം ആയെ വധു മറിമായം മണ്ഡോദരി 😄😄😄😄😄🌲💮💮🌱🌸🌸
Ha arinnu😊
പെണ്ണ് രണ്ടാം കേട്ട് ആണ്
vinod QTR Aaayo
Engane arinju yutubil ellallo lingundo
kalyanam ayoo
ബാലുവും, നീലുവും തകർത്തു... മനോഹരമായ എപ്പിസോഡ്
പഴയ ചരിത്രം ഒക്കെ ഉണ്ട്
നീ മൊട്ട ബാലുന്ന് കേട്ടിട്ടുണ്ടോ
മാസ്സ്🤩💪💪🤩
ബാലുവിന് സുഖം ഇല്ലെന്നു തോന്നുന്നു സ്വരം വല്ലാതെ ഇരിക്കുന്നു 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Yes baluvinu sukham illa
ബാലുച്ചേട്ടന്റെ പാട്ടു ഇഷ്ടപ്പെട്ടവർ ലൈക്ക് അടിക്കു 👍👍👍👍👍👍👍
👍👍
Ee eposidil keshuvum lachum illathath shradhichavar like adi😉😌
neenu neenu lacchu ne innaleyum kandilla
Fud കഴിച്ചോണ്ടിരിക്കുമ്പോ ഉപ്പും, മുളകും കാണാൻ ഒരു പ്രത്യേക സുഖം ആണ്. ഭക്ഷണം കഴിയുന്നതേ അറിയില്ല
correct
ഞാൻ കരുതി ഇ ശീലം എനിക്ക് മാത്രമേ ഉള്ളുവെന്ന് 😜
@@RabeehEbi ഏയ്യ്... ഇഷ്ടല്ല്യാത്ത ഭക്ഷണം ആയിരുന്നാലും ഉപ്പും മുളകും കണ്ടോണ്ടു കഴിച്ചാൽ എങ്ങോട്ടാ പോണേ ന്നു പോലും അറിയില്ല...
@@ettantepennu652 me too 🙂🙂
*ലച്ചുവും കേശുവും എവിടെ i miss you ലച്ചു &കേശു*
*ഏതാ ഈ പുതിയ അവതാരം സെബാസ്റ്റ്യൻ*
S
ഏതോ ഒരുസെബാസ്റ്റ്യൻ
Neelu chechi Daily sundari ayi varuvanallo..... Uppum mulakum pazhaya nilavaram pularthunnu.... Agree? Like
Kuttu maman kuudi undayirunu enkil pwolichene
th-cam.com/video/mYtXXoeffMY/w-d-xo.html
നീലവെച്ചിയുടെ ചോദ്യം ചെയ്യൽ...... അടിപൊളി ല്ലേ നല്ല കുടുംബ.. മാദ്രിക.....
ഇന്നലെ ബസ്സിൽ ഉള്ള ഒരു സീൻ കാണിച്ചു വളരെ സന്തോഷം, ഇനിയെങ്കിലും ആ നെയ്യാറ്റിൻകര വീട് ഒന്ന് കാണിക്കോ പ്ലീസ് ഇനി കെൻജാൻ ഞങ്ങൾ ഫാൻസ്‌കാർക്ക് വയ്യ പ്ലീസ് 🙏🙏🙏
വെള്ളി മൂങ്ങ എന്ന് പറഞ്ഞപ്പോൾ ലച്ചുവിനെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ guyzzz......
എന്റെ അനിയത്തിക്ക് ഉപ്പും മുളകും സീരിയൽ ഭക്ഷണം കഴിക്കുമ്പോൾ നിർബന്ധ
Enikkum
Enikum
എനിക്കും
Enikkum uppum mulakum bhakshanathinu nirbadhamanu.Allenkil eduthu kalayum.uppum mulakum illathe engane kazhikkum😉😂
.
എത്ര വൈകി കമന്റ് ഇട്ടാലും 10 ഇൽ കുറയാതെ ലൈക് therunna ഉപ്പും മുളകും പ്രേക്ഷകർ ആണ് എന്റെ ഹീറോസ്💖😍
anu vlogs 💪
സുഖിച്ചുഉട്ടോ....
@@nightrider9118 😆
night rider 😜
night rider സത്യായിട്ടും എനിക്ക് ലൈക് കിട്ടാറുണ്ട് കേട്ട😌
കുട്ടൻപിള്ള വിളി ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇല്ല 👌👌
നമ്മുടെ ഭാസി ഏട്ടനെ തിരിച്ചു കൊണ്ടു വരും മോ
Neeluchechi sundariii ayiii...melinjjj sundariii ayii💙😍😘
Yss
Ssss
Yes really beautiful
Yes
☺️
Neelum balum ee episodel thakarthu... Parutty dining tablel irunn balunte bahalangalkidayil urakkam thoongunnath aarokke kandu 😆😘
പുതിയ സംവിധായകന്‍ കൊളളാം.എപ്പിസോഡില്‍ പുതുമ കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ട്
Athu ennu
Satheesh ettan comedy Utsavathinte groomer
നടൻ ദീലീപ് ഏട്ടന്റെ പുതിയ മൂവിയുടെ ( കോമഡി ഉത്സവം ഡയറക്ടർ മൂവി ) തിരക്കഥാകൃത്ത്ക്കളിൽ ഒരാളാണ് സതീഷ് എന്ന ചേട്ടൻ
th-cam.com/video/-MsZxJoHXgs/w-d-xo.html
*ബാലു ചേട്ടന്റെയും സെബുന്റെയും അന്താക്ഷരി പൊളിച്ചല്ലേ... 😂*
*സെബു എന്തോ ഉടായിപ്പ് ആണെന്ന് ആദ്യമേ കത്തിയവർ ഉണ്ടോ?? 😂😅*
*അവന്റെ ആസ്തി എത്രയാണെന്ന് അറിയാമോ... acres & acres....balu chettan rockzz*
*വെള്ളിമൂങ്ങ ഈ വീടിന്റെ ഐശ്വര്യം.... ലെച്ചു ഇല്ലാതെ പോയി 😂*
ബാലു അണ്ണൻ സൂപ്പർ look ആയിട്ടോ കൊമ്പൻ മീശയും ഡ്രിം ചെയ്ത താടിയും , ഒപ്പം നീലു ചേച്ചിയും സുന്ദരി ആയിട്ടുണ്ട് 👌👌😍😍😍😍
Neyyattin kara veedu ,Neelu chechiyude office, Aleenayude veedu ,Sivayudem keshuvintem School, Mudiyante company ithokke Kananamennullavar like adi
M
Edh vellladhu nadakkuvo
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനു മാസത്തിൽ 🎶🎶🎶പാട് ബാലു
മെല്ലെ മെല്ലെ മുഖപടം... ❤️💙❤️
ജോൺസൺ മാസ്റ്റർ 💙❤️💙
Balu Vera level of acting👍💐
Baaaluuu kee jaaiiii💪💪
എല്ലാ ഭാര്യമാരുടേയും സൂക്കേടാണ് ഇത് ഭർത്താവിന്റെ ഫോൺ ഒന്ന് റിംഗ് ചെയ്താൽ മതി പിന്നെ അത് ആരാ എന്താ എന്നൊക്കെ അറിയേണ്ടിവരും
ബാലുച്ചേട്ടൻ പറഞ്ഞപോലെ നീലു ഇന്ന് സുന്ദരി ആയിട്ടുണ്ട് 👌👌👌👍
നീലുവിന്റെ അഭിനയം വേറെ ഒരു ലെവൽ ആയിരുന്നു ഇതിൽ...
Today is my birthday . No one wish me . Please wish me . I am studying in 7 standard .
Happy Birthday 🎂🎈🎂🎂🎂🎂❤❤❤
Happy birthday🎉
Happy birthday 🎂 🥳 🎉 🎈 🎁 🎊 🎂
Happy birthday
Happy birthday
കുട്ടുമാമ്മന്റെ കല്യാണം ഉറപ്പിച്ച കാര്യം ആരൊക്കെ അറിഞ്ഞു...
വധു= മണ്ടോതരി 😍😍
Ithil, uppum mulakilo??
Sharikkum
Jaan kanditundu kuttumaman kettan pogunna aalea ,sneha athanu name
Her 2nd marriage
@@ammuaneesh84 👍👍
mudiyane eshtam ullavar like cheyuka....
ബാലു ചേട്ടൻ ഹീറോ ആട ഹീറോ 😉
16:35 നീലു ചേച്ചി 😂😂🤣 സെബുന്റെ പാട്ട് കേട്ട്. പൊളി 😆
വെള്ളി മൂങ്ങ എന്ന് പറഞ്ഞപോല ഓർത്തത്... നമ്മുടെ ലച്ചു എന്തെ
*ആഹ അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നമ്മുടെ ബാലു ചേട്ടൻ ഇതാ വന്നിരിക്കുന്നു മക്കളെ 🤩🤩🤩*
കുട്ടൻ പിള്ള എന്ന വാക്ക് ബാലു അണ്ണൻറ്റെ വായിൽ നിന്ന് വരുന്നത് നോക്കിയാണ് ഞാൻ കാണുന്നത്. ..
ഭാഗ്യത്തിന് ഈ എപിസോഡിലും വന്നു. ..
😄
Motta balu ennu ketitundo sebastia🔥🔥😂
Major Missing lachu and keshu
*ലച്ചുവിനെ രണ്ട് ദിവസമായി കാണുന്നില്ലാലോ* 🤔
*ഞാനും അന്താക്ഷരി ഗെയിം കളിച്ചിട്ടുണ്ട് നിങ്ങളോ* ?
👍
AFZAL MT ശിവാനി ഒരു അഹങ്കാരം പിടിച്ച കൊച്ചാണ് ബാക്കി എല്ലാവർക്കും ഒരു cuteness ഉണ്ട് .. ശിവാനിക്ക് ഒരു cruel അമ്മൂമ ലുക്ക്
1000 episode enthayalum poliyayirikum..... 😍😍😍😍
ഇവരാണ് പോളി വേറെ ആരും ഇവരുടെ അടുത്ത് എത്തിയില്ല 😄
ബാലുച്ചേട്ടൻ ഉണ്ടേൽ എപ്പിസോഡ് പൊളിക്കും 😍
😎ബാലു 😍ഹീറോ😍 ആടാ😍 ഹീറോ😎
അപ്പോ നമ്മുടെ ചുന്ദരി അമ്മുമ്മേ 22nd Big screenil kanan poanavarundoaa
Nammude baalu vannallo.......
Njan balu fans aaan ninghalo.....♡♡♡♡♡
Eeeeee.......aadhyaayit comment cheyane......😍😍😍
uppum mulakum love❤
എന്തിനാ നുണ പറയുന്നെ, ഇതിന് മുമ്പും ഞാൻ നിങ്ങളെ കമന്റ് ബോക്സിൽ kandittundello😂😂😂
Aaa njanum kandittund 🤣🤣🤣
വെളുത്തു സുന്ദരിയായിരിക്കുന്നു എന്ന സുഖിപ്പിക്കൽ ഇഷ്ടപ്പെട്ടു
ഞാൻ വിചാരിച്ചു ക്ലൈമാക്സിൽ ബാലു ചേട്ടനും സെബുച്ചയാനും ഒളിച്ചോടുമായിരിക്കും എന്ന്
😂 😂 😂 Gay enn vijaricho
*_ദേശിയ ആഹാരം ദോശ മാറ്റി വന്ന ഉപ്പു മാവിന് ഒരു ലൈക്ക് കൊട് ഗയ്‌സ് _*
ഇവരുടെ ദോശ മറ്റൊരു ചാനൽ അടിച്ചുമാറ്റി (ഉപ്പും മുളകിന്റെ o ഡ്യൂപ്പ)
@@ajithamas3811 ഏത് ചാനൽ??
@@Hjkioofti99o surya oru bhayangara veedu
CHECHI REDUCED lots of weight ..looks cool now
Vellimoongha ee veedinte ishoryam😂😂😂
Powerful people come from powerful places
2022 il kanunna aarengilum 😂🤣???😝😝🤣🤣🤣🤭🤭
ഒന്ന് വേഗം വാ എന്റെ ആയിരം എപ്പിസോടെ.. കാത്തിരിക്കുന്നു അയിരാമത്തെ എപ്പിസോഡിനായി.. നെയ്യാറ്റിൻകരയിൽ വെച്ച് എടുക്കു ആ എപ്പിസോഡ് 🙏🙏
Baluvinte New friend sebu kollalo, baluvineyum kooti Oru business thudangaaam🤪😀😜
കടയിൽ നിന്ന് സാധനം വാങ്ങി വരുമ്പോ ബാലു കൊണ്ട് വന്നത് പോലെ ആട്ടി കൊണ്ട് വന്നവർ ഇവിടെ പോര് ... 😃😃
സെബൂട്ടിയുടെ ശബ്ദം ഫോണിൽ പിഷാരടി ചേട്ടന്റെപോലെ സാമ്യം തോന്നി
നോക്കി നോക്കി നിൽക്കുമ്പോൾ വരില്ല ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാൽ അപ്പൊ വരും ഇതെന്താ ഇങ്ങനെ 😔😪😪
സൂപ്പർ family നിങ്ങൾ original family ആവണം എന്ന് എനിക്ക് ആഗ്രഹമുണ്ട് so നൈസ് family ആ ചേച്ചി യെ കെട്ടിയിട്ട് aaa കുട്ടികളെയും adopt ചെയ്യ ബാലു ചേട്ടാ
നീലുചേച്ചി മമ്മൂക്കയെ അനുകരിക്കുന്നപോലെ (age in reverse ഗിയർ ) അല്ലെ 😍😍
ഞാനിന്ന് വാഴക്കാലയിലൂടെ ബസിനു പോരുമ്പോൾ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന ശിവാനിയെ കണ്ടു ☺️😍
2019le Sebastian 2021ൽ മോൺസൺ 🤣🤭😂😁
കാലത്തിന് മുമ്പേ സഞ്ചരിച്ച സീരിയൽ 😁😂
ഓരോ എപ്പിസോഡിലും eth കമന്റ് ആണ് k ലൈക് അടിക്കുന്നെന്ന് കാത്തിരിക്കുന്നവരുണ്ടോ😊
ബാലു ചേട്ടന്‍ ഒരു കാമുകനെ പോലെ ആയതു പോലെ തോനിഴത് എനിക്ക് മാത്രം ആണോ .
nb ;-.പ്രണയം ആര്‍ക്കും ആരോടും എപ്പോ വേണേലും തോന്നാം
Neelu chechi de kaayil oru pava kutti irikunath arelum kando.. 🤩🤩🤩🤩🤩😍😍😍😍😍😍 parukutty.... 🤩🤩🤩
സെബാസ്റ്റ്യൻ ആദ്യം വണ്ടിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ പള്ളിയിൽ അച്ഛനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ😂😂😂
Me and my husband is big fan of uppum mulakum...
പാറുകുട്ടി ഫാൻസ് ഉണ്ടോ എന്ന കമന്റ് നോക്കുന്നു ഞാൻ 😊
പാറുക്കുട്ടി ഫാൻസ് ഇതു കാണാണേ
th-cam.com/video/gPdNXw4r7ME/w-d-xo.html
വെള്ളിമൂങ്ങ ലച്ചു
കിളവൻ, താറാവ് കേശു
ചുള്ളിക്കമ്പ് ശിവ
മുടിയൻവിഷ്ണു
കുട്ടൻപിള്ളയുടെ മകൾ നീലു
മത്തങ്ങ വയറൻ ബാലു
ചീവീട് ദിയ
കുരുപ്പ് പാറു
ഇവരെ ഇഷ്ട്ടം ഉള്ളവർ ആരൊക്കെ?😮
കുട്ടു മാമൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നത് ആരൊക്കെ
Mudiyan fans adi like 🔥
Nte channel onn support cheyyamo
മുടിയാ വലുതാവുമ്പോൾമുടിവെട്ടോ..
ടൈം ലൈനില്‍ ബാലു ചേട്ടനെ കണ്ടാല്‍ അപ്പോള്‍ തന്നെ ഞെക്കി നോക്കിയില്ലങ്കിൽ ഒരു സമാധാനവും ഇല്ല...
Sariya
എന്നാലും കുട്ടുമാമ്മൻ മറിമായത്തിൽ പോയി പണി ഒപ്പിച്ചല്ലോ... എന്നാലും കുട്ടുമാമ്മാ ഞാൻ ഞെട്ടി മാമ്മാ...🙄🙄🙄
🤔🤔
M
Marimayathilayirunnu kuutumaman first wrk cheithond irunnath
ശരിയാണ്...പക്ഷേ ഇപ്പം ഉപ്പും മുളകിലും കാണാൻ ഇല്ലല്ലോ... ഇൗ പ്രോപോസൽ ആണാവോ കാരണം
*ലച്ചു ഇല്ലാതെ ഒരു സുഖവും ഇല്ല* 😥😥😥
Crt
വെള്ളിമൂങ്ങ enna per kettappol lechu ne orma vannadh aarkkokkee??😍❤
മൊട്ടബാലു 💪 വെള്ളിമൂങ്ങ ലച്ചുന്റെ വട്ടപേര് അല്ലെ,?? 😁🤣😇
അതെ☺️
Yes
1:41 1:45 എന്റെ ബാലു ചേട്ടാ 🤭🤭
യ വെച്ചുള്ള പാട്ട്
യാഹൂദിയയിലെ ഒരു ഗ്രാമത്തിൽ ..
ആ ധനു മാസത്തിൽ
യമുനേ നിന്നുടെ നെഞ്ചിൽ നിറയെ കാർ നിരമെന്തേ
Yathrayayi suryangitham
യവന സുന്ദരി സ്വീകരിക്കുകീ പവിഴ മല്ലിക പൂവുകൾ
Yedukula rethi devanevidea... Radeaa
Yayaya yayaya yaa... Kalyana kacheri paadamedy😜
അന്താക്ഷരി ഇഷ്ടമുള്ളവരും കളിചവരും അടി 👍